ഈ 7 ലക്ഷണം ഉണ്ടെങ്കിൽ കുടുംബ ദേവത നിങ്ങൾക്ക് ഒപ്പമുണ്ട്.

  Рет қаралды 46,252

Ayiravalli media

Ayiravalli media

10 ай бұрын

Пікірлер: 274
@sheebam.jsheebam.j3733
@sheebam.jsheebam.j3733 10 ай бұрын
വീഡിയോയിൽ പറഞ്ഞത് പോലെ കാക്ക വരാറുണ്ട്, സംസാരിച്ചുകൊണ്ടിരിക്കുമ്പോ പല്ലി ചിലക്കാറുണ്ട്, പ്രാർത്ഥിക്കുമ്പോൾ എന്താണെന്നറിയാതെ കണ്ണുകൾ നിറയാറുണ്ട് ദീപം വക്കുമ്പോ തെളിഞ്ഞു കത്താറുണ്ട് 🙏🙏
@amminikrishnan5994
@amminikrishnan5994 10 ай бұрын
ഹരി.കുട്ട.ഹരികുട്ടൻ.പറയുന്ന.ഓരോ.കാര്യങ്ങളും. എന്നെ..സംബന്ധിച്ചിടത്തോളം.വളരെ.ശെരി.ആണ്.ജീവിതത്തിൽ.ഓർമ.വെച്ച. നാൾ.മുതൽ.ദുഖങ്ങളും.ദുരിതങ്ങളും.ശത്രു.ദോഷങ്ങൾ.എല്ലാം.അനുഭവിച്ച.ആളാണ്.ഞാൻ.താങ്ക്യൂ.ഹരി.കുട്ട.
@MahadevanNair-hj8pt
@MahadevanNair-hj8pt 21 күн бұрын
ഹരി ജീ സമസ്ക്കാരം എൻ്റെ വീട്ടിൽ ദിവസമും കാക്ക വരാറുണ്ട് അതിനെ ആഹാരം കൊടുക്കാറുണ്ട് ഒരുപേടി ഇല്ലാതെ ഞങ്ങളുടെ അടുത്ത വന്ന് നിൽക്കും
@geethaa1323
@geethaa1323 10 ай бұрын
Thank you so much for giving us very good information May God bless you 🙏🙏
@prasadkumar2864
@prasadkumar2864 10 ай бұрын
നമസ്കാരം ഹരി ജി കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@radamani8892
@radamani8892 10 ай бұрын
നമസ്കാരം സുനിൽ ജി 🙏🏻കാക്ക എന്നും വരാറുണ്ട് 🙏🏻പല്ലി ചിലയ്ക്കാറുണ്ട് വിളക്ക് ആളി കത്താറുണ്ട് എന്റെവീട്ടിൽ കഴിഞ്ഞ 26വർഷമായി ചക്കുളത്തമ്മയുടെ നിത്യ പ്രാർത്ഥന ചൊല്ലുന്നു കുടുബ പരദേവത ചെറുവള്ളിക്കാവിൽ അമ്മയാണെ 🙏🏻ആരെയും ഉപേക്ഷിക്കില്ല എല്ലാരുടെയും നാമം ചൊല്ലും അതെ ബാക്കി ഉള്ളൂ 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@bindusree4684
@bindusree4684 10 ай бұрын
❤❤💐💐 Thankyou Hari ji 🙏🙏
@user-ip7zz7nd9u
@user-ip7zz7nd9u 10 ай бұрын
കാക്കകള്‍ ദിവസവും വരാറുണ്ട്, ഭക്ഷണം nalkarundu, prarthikubol കണ്ണുകൾ nirayarundu, വിളക്കുകള്‍ തെളിഞ്ഞു katharudu, അമ്മേ ശരണം
@AyshaVijayan
@AyshaVijayan 2 ай бұрын
ഹരി ജി എനിക്ക് 2 അനുഭവങ്ങളുണ്ട് 🙏🏻🙏🏻🙏🏻 ഈ അറിവ് പകർന്നു തന്ന ജി കു നമസ്കാരം നന്ദി
@ajay.majay.m3064
@ajay.majay.m3064 10 ай бұрын
Thankyou so much good information
@binduvarghese9110
@binduvarghese9110 10 ай бұрын
ഈ അനുഭവങ്ങളെല്ലാം എൻറെ ജീവിതത്തിൽ നടക്കുന്നുണ്ട്..🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
🙏Namaskaram Hariji. Hare Krishna.
@nishasiju6200
@nishasiju6200 10 ай бұрын
സത്യമാണ് ഹരി ജി. എനിക്ക് ശരീരത്തിൽ ആകെ ചൂട് അനുഭവപ്പെട്ടു. പനിവന്നപോലെ പക്ഷെ എനിക്ക് തോന്നി ഇത് സാധാരണ ഒരു ചൂടല്ല. ഞാൻ അപ്പോൾ എന്റെ കുടുംബദേവതയെ പ്രാത്ഥിച്ചു മൂന്ന് രൂപ മാറ്റി വച്ചു. പിന്നെ ശരീരത്തിൽ അങ്ങനെ ചൂട് അനുഭവപ്പെട്ടിട്ടില്ല
@aswathyachu386
@aswathyachu386 4 ай бұрын
Thank you very much thirumeni
@sureshtp5652
@sureshtp5652 10 ай бұрын
🙏🙏🙏🌹🌹🌹❤️❤️❤️ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് നമോവാകം 🙏🙏🙏
@kamalurevi7779
@kamalurevi7779 10 ай бұрын
അഭിനന്ദനങ്ങൾ
@reethacp4195
@reethacp4195 10 ай бұрын
സത്യം ആണ് ഹരിജി 🙏
@divyanair5560
@divyanair5560 10 ай бұрын
Thanku so much hari 🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏
@adithyagamer7305
@adithyagamer7305 10 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 കൂടുതൽ എഴുതാൻ എനിക്ക് പറ്റുന്നില്ല മഹാദേവൻ എന്നും ഹരിക്ക് നന്മ വരുത്തട്ടെ God❤ Blees❤ You❤
@sunilap6192
@sunilap6192 10 ай бұрын
ആദ്യം തിരുമേനിയും പിന്നെ ഹരിയും..... അതെന്താ അങ്ങിനെ.... സംശയം...
@Ayiravallimedia
@Ayiravallimedia 10 ай бұрын
ആദിത്യ ജി നന്ദി... സുനിൽ ജി..... എന്നെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം☺️🙏🙏🙏🙏🙏
@DARKDEVIL-tc1sz
@DARKDEVIL-tc1sz 10 ай бұрын
🙏🙏🙏🙏🙏🙏 ഇതിൽ ഒരുപാട് ലക്ഷണങ്ങൾ ഉണ്ട് നല്ല അറിവ് പകർന്നതിന് നന്ദി
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@motherofbutterfly7683
@motherofbutterfly7683 10 ай бұрын
നമസ്കാരം ഹരിജി ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും എൻറെ വീട്ടിൽ അനുഭവപ്പെടാറുണ്ട്
@aswathyachu386
@aswathyachu386 4 ай бұрын
Thank you Universe and angels and thank you very much thirumeni
@nsudhakaranpillai686
@nsudhakaranpillai686 10 ай бұрын
നല്ല arive🙏
@aswathyachu386
@aswathyachu386 4 ай бұрын
Orupaaaaad vedhanichu ,pray for good and healthy family life and financial stability and health ❤
@sayanorarose
@sayanorarose 10 ай бұрын
ഹരിജി... എത്ര നന്ദി പറഞ്ഞാലും മതി ആവില്ല... അങ്ങ് പറയുന്നത് ആദ്യമൊന്നും വിശ്വാസം ഇല്ലാരുന്നു. പക്ഷേ സാമ്പത്തികമായി ഒരുപാട് തകർന്ന്.. ഒരു രൂപ പോലും വരുമാനം ഇല്ലാണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആണ് അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു നോക്കാം എന്നുകരുതിയത്. പക്ഷേ ഇപ്പൊ ഒരുപാട് മാറ്റങ്ങൾ വന്നു. എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🥺🙏 ഇപ്പൊ ഒരു ലോണിന് വേണ്ടി അപേക്ഷിച്ചിട്ടിട്ടുണ്ട്. മുൻപ് പലവട്ടം തടസ്സപ്പെട്ടു... വീണ്ടും കൊടുത്തിരിക്കുവാണ്... അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾക്കൊള്ളിക്കണം വിജയലക്ഷ്മി... മകം
@Jayakumar-so1wd
@Jayakumar-so1wd 10 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ ഉപദേശങ്ങളും എല്ലാവർക്കു o നല്ലതു വരുത്തട്ടെ ഭഗവാൻ ന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി തമസ്കാരം🙏🙏🙏 :
@Ayiravallimedia
@Ayiravallimedia 10 ай бұрын
എല്ലാർക്കും നന്ദി... പ്രാർത്ഥിക്കാം🙏🙏🙏🙏
@ShahinKs-yo9en
@ShahinKs-yo9en 10 ай бұрын
ഹായ്
@ShahinKs-yo9en
@ShahinKs-yo9en 10 ай бұрын
ഹായ്
@ajayajaylal1358
@ajayajaylal1358 10 ай бұрын
കളവു പോയ സാധനം തിരിച്ചു കിട്ടാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 10 ай бұрын
🙏 കാക്ക വരാറുണ്ട് ഭക്ഷണം കൊടുക്കാറുണ്ട് പല്ലി പൂജാമുറിയിൽ വരുന്നുണ്ട് താങ്കൾ പറഞ്ഞ ഒരു വിധം എല്ലാം ഉണ്ട്. . കുടുംബ ദേവത പട്ടാമ്പിയാണ്. ഇടക്കിടക്ക് പോയി തെഴാറുണ്ട്..🙏🙏🙏
@radhikashimod6664
@radhikashimod6664 10 ай бұрын
Thirumeni paranjamikkakaryangalum ente veettil undu.ravile enne vilichunarthunnathu kakkayanu.kakkakal orupaduvannu food kazhikkum,pallikale dharalamayikkanunnu,angane ottumikkakaryangalum ivide undu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏
@umavs7802
@umavs7802 10 ай бұрын
തിരുമേനി കുടുംബ അമ്പലത്തിൽ പോകാൻ ദൂരം കൂടുതൽ ആണ്.feb. യിൽ പോയി വഴിപാട് നടത്തി. എന്നും ഇടിഞ്ഞിലിൽ നെയ്യ് ഒഴിച്ച് നാഗദേവി യെ (കുടുംബദേവത )പ്രാർത്ഥിക്കാറുണ്ട്. 🙏🙏🙏 കാക്കകൾ ഇഷ്ടം പോലെ വരും ആഹാരം കൊടുക്കാറുണ്ട്... അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ചില ദിവസങ്ങളിൽ കണ്ണുകൾ നിറഞ്ഞു ഒഴുകും 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏
@aswathyachu386
@aswathyachu386 4 ай бұрын
Thank you
@JayasreeMohan-sm6xv
@JayasreeMohan-sm6xv Ай бұрын
Hari j ji paranja ella karyangalum enta veettil anubhavapadarunde amme narayana devi narayana❤❤❤❤
@renjiniramesh6430
@renjiniramesh6430 10 ай бұрын
നന്ദി 🙏ബ്രോ
@jithin8484
@jithin8484 10 ай бұрын
🙏🌹നമസ്തേ🌹🙏
@sajitha483
@sajitha483 10 ай бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏
@renukaharidas1647
@renukaharidas1647 10 ай бұрын
🙏🙏🙏 നമസ്കാരം ഗുരുനാഥ
@Ayiravallimedia
@Ayiravallimedia 10 ай бұрын
😊🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 10 ай бұрын
Namaskaram Hari ji 🙏🙏🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 10 ай бұрын
ഹായ് ചേട്ടാ സൂപ്പർ വിഡിയോ 👍👍👍
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@ammaammus9892
@ammaammus9892 10 ай бұрын
സത്യം .പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് .അനുഭവത്തിൽ ഉണ്ട് ..എന്റെ വീട്ടിൽ നിത്യവും കാക്കയ്ക്കു ഭക്ഷണം കൊടുക്കുന്നുണ്ട് ..അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ..ഓം നമഃ ശിവായ .
@thulasibai3907
@thulasibai3907 10 ай бұрын
Thulasi bai P G Thiruvonam Vilakku Vaikkumpol palliye Kanarunde chilakkunnathum Kelkkarunde
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏🙏🙏🙏🙏
@remani1234
@remani1234 10 ай бұрын
Thirumeni pareja ella karyagalum nagalude veetil vararude ambalthil thozhuthu nilkumbol oru tharippu pole thonnarude nanni
@omanaachari1030
@omanaachari1030 10 ай бұрын
വർഷങ്ങളായി ഞാൻ ഭക്ഷണം കൊടുത്തു വരുന്നത്. ഇഷ്ടംപോലെ കാക്കകൾ വരാറുണ്ട്. പല്ലിയാണെങ്കിൽ അതും വരാറുണ്ട്. ഒരു പേടിയും ഇല്ല. ആ വറ്റകൾ ഓടി നടക്കും. എനിക്ക് പരദേവത ആരെന്ന് അറിയില്ല. മഊലകഉടഉംബ ക്ഷേത്രത്തിൽ പോകാറുണ്ട്. എന്നാൽ പല്ലി ചിലക്കാറുണ്ട്. സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ തുടങ്ങും ചില. അപ്പോൾ ഞാൻ വിചാരിക്കും നാമം ജപിക്കുന്നതാണെന്ന്. കാരണം എല്ലാ ജീവികളും ചിലക്കും. ഉപ്പനും കരയും.🌹🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
😊🙏
@jijinbabujijinbabu4324
@jijinbabujijinbabu4324 10 ай бұрын
Nice video hari cheta ❣️
@sunilap6192
@sunilap6192 10 ай бұрын
നിങ്ങളുടെ അഭിസംബോധന നന്നായി.... അല്ലാതെ തിരുമേനി... തിരുമേനി എന്ന് കേൾ ക്കുമ്പോ.. എന്തോ ഒരു വയ്‌ക്ലബ്യം
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏🙏🙏🙏😊😊😊😊
@lisymolviveen3075
@lisymolviveen3075 10 ай бұрын
നമസ്കാരം 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindugk1009
@bindugk1009 10 ай бұрын
Kadabhathyathaa rekshikanam🙏
@geethagopidas9926
@geethagopidas9926 10 ай бұрын
Namaskaram Hariji 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏😊
@manjulasalimon8957
@manjulasalimon8957 10 ай бұрын
Namaskaram🙏🙏🙏
@sindhumol2299
@sindhumol2299 10 ай бұрын
ഞങ്ങളുടെ വീട്ടിൽ ഇരുന്നു എന്ത് പറഞ്ഞാലും പല്ലി chilakkom ഞാൻ അങ്ങനെ ആണ് ഓരോ സത്യം അറിയുന്നത് കാക്ക വരുന്നുണ്ട് ആഹാരം ഞാൻ kodukom🙏🏻🙏🏻🙏🏻
@rajeeshkarolil5747
@rajeeshkarolil5747 10 ай бұрын
💯 %ശരിയായ നീരികഷണം 🙏
@chandri.p.c8490
@chandri.p.c8490 10 ай бұрын
നമസ്കാരം ഹരി ജി
@user-xy8be9fi8w
@user-xy8be9fi8w 10 ай бұрын
Sathyam,
@sandhyak1911
@sandhyak1911 10 ай бұрын
നമസ്കാരം❤ ഞാൻ കാക്കയ്ക്ക് രാവിലെ ഭക്ഷണം കൊടുക്കാറുണ്ട് ആദ്യമൊക്കെ രണ്ട് മൂന് കാക്കയെ വരുമായിരുന്നുള്ളു എന്നാൽ ഇപ്പോൾ കുറേ കാക്കകൾ ഉണ്ട്. അത് പോലെ പല്ലി യും ഉണ്ട് ദീപം അയാറെ നോക്കും.❤🙏 Thanku
@jayajaya4782
@jayajaya4782 10 ай бұрын
Namaskaram Hariji.
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@pallipuramlakshmi
@pallipuramlakshmi 10 ай бұрын
Very true
@shymaanu2138
@shymaanu2138 10 ай бұрын
നമസ്ക്കാരം ഹരി ജി🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@SujathaSuja-dg7xc
@SujathaSuja-dg7xc 10 ай бұрын
Sathyamanu🙏
@satheeshbalakrishnan3664
@satheeshbalakrishnan3664 10 ай бұрын
എനിക്ക് കുടുംബ ദേവത അറിയില്ല എന്നാലും ആ പരദേവതക്ക് ഒരു ചെറിയ നിലവിളക്ക് കൊളുത്താറുണ്ട് 1. ദീപം ഭംഗി ആയി കാത്താറുണ്ട് ഞാൻ തന്നെ കണ്ണ് vechitund😊. കാക്ക സാനിധ്യം രാവിലെ ഉണ്ട് job ആയതുകൊണ്ട് ഇടക്ക് food കൊടുക്കാൻ പറ്റുന്നുള്ളു food കൊടുക്കുന്ന time ഫുൾ കഴിച്ചിട്ട് പോവും ഞാൻ കുടുംബ ദേവത കണ്ടുപിടിച്ചോടിരിക്കുന്നു അടുത്ത് എത്തിയിട്ടുണ്ട് confirm ചെയ്തിട്ട് ഞാൻ പോവും ഒരു ദേവി ആണ് മാത്രം അറിയാം 🙏🙏🙏
@radamani8892
@radamani8892 10 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻ഹരിജി
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@mdsfashionworld674
@mdsfashionworld674 10 ай бұрын
Ithellam undu ❤
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Thankyou mone
@sobhal3935
@sobhal3935 10 ай бұрын
ഞങ്ങളുടെ വീട്ടിൽ കാക്കകൾ എന്നും വരാറുണ്ട് അവയ്ക്ക്‌ ഭക്ഷണം കൊടുക്കാറുണ്ട്. അതുപോലെ വിളക്കുകത്തിക്കുന്നിടത്ത് എന്നും പല്ലികൾ ഉണ്ട്. പിന്നെ കുടുംബ പരദേവതാ ക്ഷേത്രത്തിൻ്റെ മണ്ണിൽ കാലു കുത്തുമ്പോഴേ ദേഹം കുളിർ കോരും പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കണ്ണുകൾ നിറയും.
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏
@UshaPk-wp6np
@UshaPk-wp6np 10 ай бұрын
Hsrimone anik anubavathil divasavum kaka vararund najanilayil ravilaum uchakum food kodukum koodathevolakuvakumbol pallium undaksrund mon paranjaduprakarum ammak mansilakunnu nammude davada ammudegrehathil undakum anne ante tharavad shethrum kozhikode azhakodiyan davi shathramane kollathil ulsavathinu pokarud davia ipozhane shathram kandu pidichad jolson paranjad ptskarum thiranju kandu pidichu mone idine rrply tharsnum amma ipol kannurane thamasam❤
@ushasureshushasuresh9487
@ushasureshushasuresh9487 10 ай бұрын
Namaskaaram...ഇതിൽ. Palliyude സാന്നിധ്യം ഉണ്ട്..
@user-sr9bb1pp5z
@user-sr9bb1pp5z 10 ай бұрын
🙏നാല് കാര്യങ്ങൾ എനിക്ക് അനുഭവം aanu🙏
@sreekalasuresh1961
@sreekalasuresh1961 10 ай бұрын
Namaskaram Hari Ji drishti ganapathy photo Pooja roomil vachal kuzhappmundo . Evideyanu vaykendath plz reply
@Ayiravallimedia
@Ayiravallimedia 10 ай бұрын
വീടിന് മുൻ ഭാഗം
@radhamonyps1293
@radhamonyps1293 10 ай бұрын
നമസ്കാരം 🙏ഞാൻ ദിവസവും രാവിലെ കാക്ക ക് ചോറ് കൊടുക്കാറുണ്ട് ഒരുപാട് കാക്കകൾ വരും 🙏🌹
@prebhadavid932
@prebhadavid932 10 ай бұрын
E anubhavamgal ellam enikkudu hariji ente ammamar ellarum enne kakkunnundu trikkaviyoorappanum vilichal vilippurathundu avarude anugraham epoozhum undu
@smithaveeran8245
@smithaveeran8245 10 ай бұрын
🙏🙏
@radhasajeev4713
@radhasajeev4713 10 ай бұрын
ഈ അനുഭവങ്ങൾ കണ്ടു എന്നുവച്ചേ കാര്യം ഒന്നും ഇല്ലല്ലോ ജീവിതത്തിൽ സുഖവും സമാദാനവും സമ്പൽ സമൃഡ്‌ഡിയും ഒക്കെ ഉണ്ടങ്കിൽ അല്ലെ പറ്റു അതൊന്നും ഇല്ലങ്കിൽ പിന്നെ എന്തൊക്കെ സൂചനകൾ വന്നിട്ടും ഒരു കാര്യവും ഇല്ലല്ലോ 🙏🙏
@user-li9cf5xf5u
@user-li9cf5xf5u 10 ай бұрын
കണ്ണ് നിറയാറുണ്ട് 🥺🙏
@BijendraKangazha-vj8dt
@BijendraKangazha-vj8dt 9 ай бұрын
ഗുരുവേ 🙏🙏🙏🙏🙏❤
@suriyadathan4957
@suriyadathan4957 10 ай бұрын
👍🌹
@jayasreerkartha7725
@jayasreerkartha7725 9 ай бұрын
Correct anu
@omanaanilkumar1745
@omanaanilkumar1745 4 ай бұрын
ഈ ഏഴു കാര്യവും എന്റെ വീട്ടിൽ നടക്കുന്നുണ്ട് അമ്മേ മഹാമായേ
@mohinies7517
@mohinies7517 10 ай бұрын
🙏🙏🙏🌹
@sunilgovindannair7882
@sunilgovindannair7882 10 ай бұрын
❤😮😮😮😮😮❤❤❤❤ എല്ലാ അനുഭവങ്ങളും ഉണ്ട് തിരുമെനി❤❤
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏🙏😊😊😊
@Anilkumar-he3kf
@Anilkumar-he3kf 10 ай бұрын
🙏❤️
@dr.girijapc5088
@dr.girijapc5088 10 ай бұрын
എല്ലാം അനുഭവം.
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏😊
@thankappants
@thankappants 10 ай бұрын
Angu paranja ella karyangalum sariyayittund
@ganeshkp6204
@ganeshkp6204 9 ай бұрын
ഓം ഭദ്രകാളിയെനമഃ 🙏
@parvathyku6675
@parvathyku6675 10 ай бұрын
നമസ്തേ തിരുമനസ്സേ 🙏 ഇവിടെ പറഞ്ഞിരിക്കുന്ന 7 ലക്ഷണങ്ങൾ എന്നു൦ ഞാൻ അനുഭവിച്ചറിയുന്നതാണ്. എന്നും എന്റെ സാന്നിധ്യം വീട്ടിൽ ഉണ്ടെങ്കിൽ 3 കാക്കകൾ കരഞ്ഞ് എന്നെ വീടിന് പുറത്തിറക്കു൦ ഭക്ഷണം കൊടുക്കു൦. അമ്മ പേടിച്ചിട്ട് എന്നെ വഴക്കു പറയു൦ ആവശ്യമില്ലാത്ത പണിക്ക് പോവല്ലേന്ന് പറഞ്ഞ്. ഇത് വായിച്ചാൽ പലർക്കും പലതും തോന്നാ൦ അതോണ്ട് കൂടെ ചേർക്കുന്നു മനുഷ്യരെ തിരിച്ചറിയാൻ പ്രത്യേകം കഴിവുള്ള ജീവികളിൽ മുന്നിൽ നിൽക്കുന്നത് കാക്കയാണ് എന്ന് ശാസ്ത്ര൦ വിലയിരുത്തിയിട്ടുണ്ട്.
@parvathyku6675
@parvathyku6675 10 ай бұрын
പല തരത്തിലുള്ള smell ചില സമയങ്ങളിൽ അനുഭവപ്പെടു൦ മഞ്ഞൾ, ബീഡി കത്തുന്നത്, പനിനീർ,മുറുക്കാ൯െറ മണി അങ്ങനെ പലതു൦
@deepakd6451
@deepakd6451 10 ай бұрын
🙋🙋🙏🙏🙏, Hari Ji 🌺🌺🌺
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@pdilna696
@pdilna696 10 ай бұрын
👍👍👍👍
@Ayiravallimedia
@Ayiravallimedia 10 ай бұрын
ഹായ്
@geethathilakan1790
@geethathilakan1790 10 ай бұрын
❤❤❤❤❤
@ramabaik5284
@ramabaik5284 10 ай бұрын
Kaka vararilla baking ellam nallathu thanne
@prabhau3937
@prabhau3937 10 ай бұрын
🙏🙏🙏
@jyothiprasannan4519
@jyothiprasannan4519 10 ай бұрын
🙏🏻🙏🏻🙏🏻
@jayanath9121
@jayanath9121 10 ай бұрын
Namasthe Hariji vilakku vekkumbol lizard mukalile chumaril vannu nilkkarundu kudumba paradevetha valappinullil undu Sunday Tue.Frifay divasangalil 7 man chirathil vilakku vekkarudu
@Ayiravallimedia
@Ayiravallimedia 10 ай бұрын
🙏👍🏻
@aswathyachu386
@aswathyachu386 4 ай бұрын
Om namah shivaaya ❤
@deepadeepus6466
@deepadeepus6466 10 ай бұрын
🙏👍
@raveendranvaduthala4345
@raveendranvaduthala4345 10 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് രവിന്ദ്രൻ നക്ഷത്രം തിരുവാതിര Date of Birth 15/05/1964 ഒന്ന് പറഞ്ഞ തരുമോ നല്ല സമയം ആണോ?
@AaravsHomeGarden
@AaravsHomeGarden 4 ай бұрын
എനിക്കും ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് 🙏🙏🙏
@anonymousx2975
@anonymousx2975 10 ай бұрын
💧Namaskaram 💧
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste
@kidstv5124
@kidstv5124 9 ай бұрын
വീഡിയോയിൽ പറഞ്ഞതുപോലെ കാക്കകൾ നിത്യവും വരാറുണ്ട് പല്ലി ചിലക്കാറുണ്ട് വർത്തമാനം പറയുമ്പോൾ ദീപം തെളിഞ്ഞു കത്താറുണ്ട് ദൈവത്തിന്റെ കഥ പറയുമ്പോൾ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുക്കുകയും ശരീരം മുഴുവൻ രോമാഞ്ചം ഉണ്ടാവുകയും ചെയ്യാറുണ്ട്
@meenunair8375
@meenunair8375 10 ай бұрын
🙏🙏🙏🙏
@sureshachary9381
@sureshachary9381 10 ай бұрын
@user-gh5zv7uq4m
@user-gh5zv7uq4m 10 ай бұрын
🙏🏻🙏🏻🙏🏻❤❤
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@peelistichings3037
@peelistichings3037 10 ай бұрын
❤❤❤❤
@jithusabivlog5739
@jithusabivlog5739 10 ай бұрын
❤🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji
@bakvp547
@bakvp547 10 ай бұрын
4 varshathinu shesham njaan ente kudumba kshethrathil poyapol enikake oru virayalayirunnu veedillaththu kondanu pokaan madichathu maapu paranju prarthichu .
@shynijayan6044
@shynijayan6044 10 ай бұрын
തിരുമേനി എനിക്ക് പ്രാർത്ഥിക്കുമ്പോൾ ശരീരം കോരിതാരിക്കാറുണ്ട് അതുപോലെ ഇന്ന് ഞാൻ കുടുംബ ക്ഷേത്രത്തിൽ തൊഴുതുകൊണ്ടിരുന്നപ്പോൾ കണ്ണുനിറഞ്ഞു പോയി പക്ഷെ എനിക്ക് കടബാദ്യത കാരണം വലിയ വിഷമത്തിലാണ്
@prameelapv8612
@prameelapv8612 10 ай бұрын
❤❤❤🙏🙏🙏😍
@ajeeshap1768
@ajeeshap1768 10 ай бұрын
ഗുരുനാഥ ശരിയാണ് എന്റെ സുഹൃത്തുമായി എന്ത് കാര്യം ചർച്ച ചെയ്യുമ്പോഴും ഗുളി ചുറ്റുഭാഗത്ത് നിന്നും ചിലക്കാറുണ്ട് ... വീട്ടിൽ വിളക്ക് വക്കുന്ന സമയത്ത് ഗൗളി കൾ കാണാറുണ്ട് , കാലത്ത് കാക്കകൾ വരാറുണ്ട് .... തുളസി ഇല കണക്കെ ദീപം കഞ്ഞാറുണ്ട് ....പിന്നെ കുലദേവതയെ എപ്പോഴും മനസ്സിൽ കരുതാറുമുണ്ട്
@petersunil4903
@petersunil4903 10 ай бұрын
❤❤❤ Hi Hari G namaste 💯♥️🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
😊🙏
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Пробую самое сладкое вещество во Вселенной
00:41
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 17 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 23 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 8 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4,1 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,8 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 18 МЛН
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 8 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,8 МЛН