Appreciated! I have never ever seen a simplified video like this on SIP. Financial experts always just beat around the bush. But you are clearly into the point and explaining it in a simple way. 😊🫶
@njanarun17 сағат бұрын
Thank You so much
@javadabdulla2802Ай бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും നമ്മുടെ മൊബൈലിൽ നിയന്ത്രിക്കാൻ പറ്റും എന്നതാണ് ഏറ്റവും വലിയ ഗുണം
Enik ee video kandapppozhanu vekthamayi ithhinekurichu manasilayathu
@monishthomaspАй бұрын
Hi Arun.. very well explained and simplified. Mutual fund investments can also be made from NRE account. And the amount is repatriable too. The best thing about MFs by SIP is rupee cost averaging, the returns and its liquidity. Just 2 working days and you can get the money back in to your account. The only investment where you’re actually happy when market is down. Also you can buy stocks as SIP - like MFs. Buy a small amount every month or buy at dips. This will average too..But the problem is you have to be actively involved unlike MFs.. 😊❤
@arunraj7913Ай бұрын
Quant fund front running issue എന്തായി? എനിക്ക് Quant small cap ൽ SIP ഉണ്ട്, SIP increase ചെയ്യാൻ ആഗ്രഹിക്കുന്നു, കുഴപ്പം ഇല്ലല്ലോ അല്ലേ? Answer me
@santhoshsoloman1150Ай бұрын
Excellent video👏👏
@njanarunАй бұрын
Thank you
@shanidshanid144914 күн бұрын
Chetta sip investment gccyil inn cheyyan pattumo groww appil cheyyyan ann pls reply
@jacky8019Ай бұрын
Parayumbol ellam parayanam . possibility - 1st year NAV -10 . So 100*12 = 1200 Units . Second year NAV-20 So 50*12 = 600 units . And as u said the NAV has come to 10 again . Total investment : 24K . Return : 1800*10 = 18000 . Loss : 6K . We can calculate this way also . Pls provide full details.
@dinkan7953Ай бұрын
താങ്കള്‍ KSFE ചിട്ടി ചേരു
@sureshkb8122Ай бұрын
Mirae asset large and midcap fund sip 5 വർഷമായി തുടരുന്നു, ഫണ്ടിന്റെ അവസ്ഥ മോശമാണല്ലോ അതിൽ തുടരണോ sir, ഒരു അഭിപ്രായം പറയാമോ?
@abijackson1000Ай бұрын
നഷ്ടം ആണോ
@deepakp8012Ай бұрын
Which is the best sip mutual fund scheme
@daretodreammalayalam9902Ай бұрын
Bro swp kurchu our video chiyyo egne invast chiyuyan patilla app pine best swp fund kurchu full detail ayi
@cakcak2398Ай бұрын
ഇപ്പോൾ invest ചെയ്യാൻ പറ്റിയ നല്ല mutual funds ഏതൊക്ക ആണ്? For long term?
@sarath9602Ай бұрын
For long term(5 to 10 yrs) Large-cap funds are better because they have comparatively lower risk.
@ratheeshremanan132723 күн бұрын
പോളിസി ബസാർ, മാക്സ് ലൈഫ്, ഇതിൽ ഇൻവെസ്റ്റ് ചെയ്താൽ നല്ലതാണോ
@ratheeshremanan132723 күн бұрын
Please 🙏answer
@adithyansankar9ispc4297 күн бұрын
@@ratheeshremanan1327 sbi life smart privilege plus
@deepaksebastian6285Ай бұрын
Gold bees il sip pole invest cheyyunathu nalla investment anno...
@MeenaKumari-ml9vbАй бұрын
Nice presentation.
@njanarunАй бұрын
Thank you!
@binduvijay363220 күн бұрын
Sir, what's your opinion about max life NFO. is it good for start now.
@x1emoboy704Ай бұрын
Nammal sip start aakumbol 5000 rupayil thudangiyit korach varshangal kazhinj namukk eee 5000 maati ath oru 10000 vech invest cheyyan pattumo? Atho ath close cheyyunnath vare ee 5000 thanne invest aakikond irikkano?
@njanarunАй бұрын
Amount കൂട്ടാം. അതിന് step-up എന്ന് പറയും. അതിനുള്ള ഓപ്ഷൻ ഉണ്ട്. ആപ്പ് വഴി ചെയ്യുമ്പോഴും അത് ചെയ്യാം.
@x1emoboy704Ай бұрын
@@njanarun ok thank you..
@patrlsco861Ай бұрын
Nri account കാർക്കു sip ചെയ്തിട്ട് ഇടക്ക് ക്യാൻസൽ ആയി നാട്ടിൽ വന്നാൽ start ചെയ്ത close ചെയ്യണ്ടി വരില്ലേ
@mmsadhikАй бұрын
Good ഞാൻ ചെയ്യുന്നു.
@SabinSathyan-bt5guАй бұрын
ഇവിടെ ആണ് ചെയ്യുന്നേ ഏതു ബാങ്കിൽ ആണ്
@KidseventsMemoriesАй бұрын
Very useful video
@njanarunАй бұрын
Thank you
@tharundev_varkalaАй бұрын
Njan groww app anu use cheyyunnath...athil Pause cheyyan ulla option illa...munp invest more option undayirunn...ippol athum illa....
@albinemmanuel1551Ай бұрын
SIP amount and date edit cheyyan option und. Atu invest morenu equivalent aanu. Next installment skip cheyyanum option und. Pause illa enn tonnunu.
@tharundev_varkalaАй бұрын
@@albinemmanuel1551 njan udheshichath angane alla market thazhe pokumbol ann mathram kurach amount idan aayirunn...munp aa option undayirunn... mutual fund nte websitil poyal cheyyan pattum...
@lalkrishnakayampilly5761Ай бұрын
Bro, which is the best app to start sip? Please reply
@ashikmohammedebrahimАй бұрын
Phonpe il oode cheyyam…very simple and easy for autopay. Not advaisable for nris
@lalkrishnakayampilly576128 күн бұрын
@@ashikmohammedebrahim ok bro thanks
@Short-q4cАй бұрын
Phone pay യിൽ gold investment und . ഞാൻ അത് ചെയ്യാറുണ്ട്
@shajahanek969614 күн бұрын
Athenganeyaanu bro
@Short-q4c13 күн бұрын
@shajahanek9696 phone pay yil Gold Enna option und athiloode cheyym
@MNK1998Ай бұрын
Eniku start up or business thudanghan interest ind but enghaneyulla start up or business start cheyyanam enna karyathilanu pidi kittathathu 😔
Bro , super . But ippam bhayankara lossilanalloo pokunnath, entha cheyaaa
@rashidrashi882916 күн бұрын
Sip ke prashnam onum ella Long term il ke ale
@SanojS-wp3tm6 күн бұрын
Sbi bankil ath sip ann nalath bro
@galaxyworld5828Ай бұрын
Evide engane thudanganam. bank anoo ithu cheyunnathu
@njanarunАй бұрын
ബാങ്ക് വഴിയും ചെയ്യാം. പക്ഷേ വേറെ നല്ല വഴികൾ ഉണ്ട്. ഈ വീഡിയോ കണ്ടു നോക്കൂ: kzbin.info/www/bejne/Z4azimeieb6Vbtk
@rageshj4374Ай бұрын
Bro 5000 per month invest cheyyumbo eathelum oru mutual fund il idano atho money split cheyth idano
@njanarunАй бұрын
Split ചെയ്യുന്നതാണ് നല്ലത്
@majeedp.k9602Ай бұрын
Very good vd
@njanarunАй бұрын
Thank you 😀
@shobimavilaveetilАй бұрын
Ethilum better ayit arenkilum visadikarikan kazhiyilla its 100% perfect I am a MFD
@njanarunАй бұрын
Thank You ❤️
@PichakkaranАй бұрын
Bro. എനിക്ക് കാലങ്ങളായി ഒരു സംശയമുണ്ട്. പല mutual fund കമ്പനികൾക്കും വ്യത്യസ്തമായ പല ഫണ്ടുകളുണ്ട്. ഇവയ്ക് കാലാവധി ഉണ്ടോ.? Eg: sbi blue chip fund, hdfc midcap, axis large cap, nipon Flexi cap etc..
@njanarunАй бұрын
ഇതെല്ലാം 'Open ended' ഫണ്ടുകൾ ആണ്. അതുകൊണ്ട് കാലാവധി ഇല്ല.
@PichakkaranАй бұрын
@@njanarun thanks
@sivasankaranc56328 күн бұрын
സുഹൃത്തേ, multi cap fund, flexi cap fund, large cap, large and mid cap, equity fund, bluechip..... ഇങ്ങിനെ നിരവധി ഫണ്ടുകൾ ഉണ്ടല്ലോ. പലർക്കും, ഷെയർ മാർക്കറ്റിനെ കുറിച് ശരിക്കും അറിയാത്ത സാധാരണക്കാർക്ക് വേണ്ടി ഈ പലതരത്തിലുള്ള ഫണ്ടുകളെക്കുറിച് ഒരു വീഡീയോ ചെയ്തു ബോധവത്കരിക്കൂ.
@njanarun8 күн бұрын
20 video ഉണ്ട് ഈ ചാനലിൽ. MUTUAL FUND INVESTMENT: kzbin.info/aero/PLOw16ZIYvjFzfcZDjHicfROXaylFLFcvU
@ShaarutrivianАй бұрын
Chetta Nippon mutual fund l bank mandate chodikumpol pedi aakunnu. Mandate l kodukunna amount account l ninn deduct aakumo enn doubt und. Athine patty oru video cheyamo. Enik oru sip start cheyan aayirnnu please
@jithinp.k.7384Ай бұрын
mandate kodukkumbo long time investment value aan kanikuka. dont panic, ningal kodutha amount matre montly deduct aavullu
@ShaarutrivianАй бұрын
@@jithinp.k.7384 thankyou
@shahulhameedn95Ай бұрын
ഞാൻ ഇന്ന് ET Money Download ചെയ്ത് Rs 500 ൻ്റെ SI P start ചെയ്തു. Payment ന് Easy Pay Select ചെയ്തു. S IP monthly Rs.500 Select ചെയ്തു. പക്ഷെ last message വന്നപ്പോൾ അതിൽ Maximum limit Rs.15000 എന്ന് കാണിക്കുന്നു.
@shahulhameedn95Ай бұрын
Anybody give me a reply.Why it happened so? Can I cancel the order?
@Manubaby22Ай бұрын
Etra year anu
@ashikmohammedebrahimАй бұрын
500 ye accountil ninuu pokuu…maximum pokan patanat anu 15000. Dont worry ningal. Set cheyta 500 ye poluu
@benny9187Ай бұрын
Good Class
@ՄԱՐՏԻՆ-լ3ժАй бұрын
ഇപ്പൊ investment ചെയ്യാൻ പറ്റിയ സാഹചര്യം ആണോ. മാർക്കറ്റ് ഇടിയാൻ chance ഉണ്ടോ.
@irfanmohd9Ай бұрын
Yes.. ediyaan chance lla
@sharoz4288Ай бұрын
Stable money app use cheyth FD idunne safe ano?
@prince1995mohАй бұрын
fd anaeyil 5 lakhs varae rni insurance tharunillu. atho oru individual anno or oru account anno ennnu doubt ullu.
@bijucyriac327Ай бұрын
Good
@njanarunАй бұрын
Thanks
@pprajeeАй бұрын
2nd year NAV is 20 so 1800*20 =36,000
@abbaskakkoothparakkal6539Ай бұрын
Nri kyc ശരിയാവുന്നില്ലല്ലോ
@jojopp1967Ай бұрын
എൻആർഐ അക്കൗണ്ട് ഉണ്ടെങ്കിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാമല്ലോ. എൻആർഒ തന്നെ വേണമെന്ന് ആവശ്യ ഇല്ലല്ലോ
@Zaad37420 күн бұрын
Nre ac ഇൽ ചെയ്യാൻ കഴിയും, KYC... But abroad bank statement വേണം,
@jeenp1655Ай бұрын
E return s intrest ano??
@meeraskrishnaАй бұрын
Arun MF managers get 25 to 65 lakhs remuneration per month. Where fies the money come from? Whatever you get is a small fraction of whatevrr MF companies make companies
@ashikmohammedebrahimАй бұрын
12% is not baaad
@rashidrashi882916 күн бұрын
2 year ayi njn cheyunu 15 percentage kittuninde
@njanarun16 күн бұрын
👍
@rashidrashi882915 күн бұрын
@@njanarun market down ayittum 15 percentage kittuninde
@adarshbabu9519Ай бұрын
Short termil profit 1lakh taazhe aanelum tax kodukano
@njanarunАй бұрын
Yes
@mhdsabithvkАй бұрын
നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്ന കമ്പനിക്ക് നഷ്ടം വരുപോൾ നമ്മൾ വീണ്ടും പൈസ കൊടുക്കണോ
@Zaad37420 күн бұрын
Fundamentally strong ആയ funds Long term ഇൽ loss chance kuravanu , dependents market situation
@godsowncountry7232Ай бұрын
1 year pay cheythu.. Stop cheyan kaziyumo
@mathewsw3599Ай бұрын
Kazhiyum
@TryandtryandtryandtryАй бұрын
എന്തുകൊണ്ടാണ് സ്റ്റോപ്പ് ചെയ്യുന്നത്?
@njanarunАй бұрын
കഴിയും. പക്ഷേ ഇപ്പൊൾ പണം പിൻവലിച്ചാൽ ടാക്സ് വരും
@umeshmenon745Ай бұрын
ഒരിക്കലും സ്റ്റോപ്പ് ചെയ്യരുത് പൈസ ഇല്ലേൽ skip ചെയ്തു കൊണ്ട് ഇരിക്കുക
@aneeshivanАй бұрын
ഈ പറയുന്ന പോലെ 1000 രൂപ വെച്ച് എവിടെ , എങ്ങനെ ആണ് ഇൻവെസ്റ് ചെയ്യേണ്ടത്..🤔🤔
Oru doubt um koodi chodikkatte... husbend um wifum 500 vech vere vere sip thudangunnadano oral mathram 1000 vech thudangunnadyirikkumo nallath ..Tata ethical fund
@josongeorge5Ай бұрын
@@mohammedrafivk5948one fund is enough.
@samabraham3528Ай бұрын
Nice video 👍
@njanarunАй бұрын
Thank You
@subis8131Ай бұрын
Nps valsalys pla child plsnnte videos chyumo
@njanarunАй бұрын
പ്ലാൻ ചെയ്യാം 👍
@vipine12345Ай бұрын
05.10.2024❤
@Tobey_0101Ай бұрын
പക്ഷേ വലിയൊരു തുക കൈയിൽ ഇരിക്കുമ്പോൾ അത് fd ഇടുന്നതിനു നല്ലത് lumpsum ആയി മ്യൂച്ചൽ ഫണ്ട് il ഇൻവെസ്റ്റ് ചെയ്യുന്നതല്ലേ..
@njanarunАй бұрын
STP ചെയ്യാം. ഒരു debt ഫണ്ടിൽ നിക്ഷേപിച്ച് അതിൽ നിന്നും എല്ലാ മാസവും ഒരു equity mutual ഫണ്ടിലേക്ക് SIP ആയി ഇൻവെസ്റ്റ് ചെയ്യാം. അല്ലെങ്കിൽ സിംപിൾ ആയി ബാങ്കിൽ ഇടുക. ആ ബാങ്ക് അക്കൗണ്ടിൽ നിന്നും എല്ലാ മാസവും പണം അടക്കുന്ന രീതിയിൽ SIP തുടങ്ങുക. ഈ രണ്ടും വഴിയിലും റിസ്ക് കുറവായിരിക്കും.
@AftaabforClassАй бұрын
Own cheyyan ariyathavar account ulla bankil paranjal avar cheyth tharo
@NIGILUАй бұрын
❤❤❤
@njanarunАй бұрын
🥰🥰
@amruthar3089Ай бұрын
😍😍😍
@MSLifeTipsАй бұрын
❤👍
@mohamedshafeeque106810 күн бұрын
Mutual fund ൽ sip അല്ലാതെ മാർക്കറ്റ് ഡൌൺ ആവുന്ന സമയം നോക്കി ലെമപ്സം ആയി inverst ചെയ്യുന്നതെങ്കിൽ അതല്ലേ നല്ലത്. ഏതാണ് better പ്രതിസന്ധി വന്നപ്പോൾ sip hold ചെയ്ത് ഇപ്പോൾ one time എന്ന ഓപ്ഷനിലൂടെ ആണ് ഇൻവെർസ്റ്റ് ചെയ്യുന്നത്
@tisserentjose1397Ай бұрын
Disadvantages onum illei 😅
@rashidrashi882916 күн бұрын
5 to 10 year ne sip cheyumbo namuke loss veran ulla chance valare kurave ane
@arunjohn708Ай бұрын
SIP Save Invest And Prosper
@njanarunАй бұрын
Nice one 👍
@arunjohn708Ай бұрын
@@njanarun Credits CA Rachana Ranade
@allwynraju2647Ай бұрын
ഞാൻ ദുബായ് ലാണ്. എനിക്ക് nro account ഇൽ tax കൂടുതൽ അടക്കേണ്ടി വരുമോ mutual fund ഇൽ invest ചെയ്‌താൽ? Pls reply
@njanarunАй бұрын
Mutual fund investments ചെയ്യുമ്പോൾ ടാക്സ് അടക്കേണ്ട. അത് withdraw ചെയ്യുമ്പോൾ ആണ് ടാക്സ് വരിക.
@My_InvestmentsАй бұрын
No
@allwynraju2647Ай бұрын
@@njanarunwithdraw ചെയ്യുമ്പോൾ nro ആയതുകൊണ്ട് കൂടുതൽ tax അടക്കണോ?
@njanarunАй бұрын
@@allwynraju2647No. Same tax ആണ്
@nabilzanАй бұрын
@@njanarunsame doubt for me also, Are you sure? I have Mutual fund in both NRe and nro.
@binduvijay3632Ай бұрын
How can i start s i p ? do you help. i am too beginner in this field.
@njanarunАй бұрын
Watch this: kzbin.info/www/bejne/Z4azimeieb6Vbtk
@adarshmadhusoodanan2927Ай бұрын
9:40 😂😂😂😂 Ariyilla. Ariiyikilla iddeham aarannu
@critic7408Ай бұрын
Wrong calculation
@godsowncountry7232Ай бұрын
Automatic allathe manual cheyan kaziyo
@mathewsw3599Ай бұрын
No Automatic annu nallathu
@tojythomas5697Ай бұрын
Manual cheyan pattum...
@njanarunАй бұрын
Yes. Lumpsum ആയി ഇൻവെസ്റ്റ് ചെയ്യാം. ഇത് ഒന്ന് കണ്ടു നോക്കൂ: kzbin.info/www/bejne/bpOrk4WgaayJh9U
@josongeorge5Ай бұрын
Yes manual is better if you are investing lump sum.
@muhammedkollayil2085Ай бұрын
Sip യിൽ ഒരു ഫിക്സഡ് എമൗണ്ട് അല്ലാതെ നമ്മുടെ കയ്യിൽ ഉള്ളതു പോലെ വ്യത്യസ്ത എമൗണ്ട് ഇടാൻ പറ്റുമോ
@njanarunАй бұрын
ഇല്ല
@NaveenrsAngelАй бұрын
Hi 👋 brother Nalla oru platform suggest cheyamo mutual fund sip nu ? njn ipo cheyunath angel one l anu sip ath but atra perpect platform ayi thonnilaa so onnu suggest cheyamo?
@njanarunАй бұрын
Groww, ET Money & IND money. ഇത് മൂന്നും ഇൻസ്റ്റാൾ ചെയ്ത് നോക്കൂ. ഇതിൽ ഏതിൻറെ ഇൻറർഫേസ് ആണ് ഉപയോഗിക്കാൻ എളുപ്പം എന്ന് നോക്കൂ. ഓരോരുത്തർക്കും ഓരോ രീതി ആണല്ലോ. പക്ഷേ ഇതിൽ ഏതെങ്കിലും ഒരെണ്ണം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.
@NaveenrsAngelАй бұрын
@@njanarun thank you ☺️
@MALAYALI.33Ай бұрын
🪄
@monoosvloge6 сағат бұрын
Sir nte Whatsapp number തരുമോ
@rahula1029Ай бұрын
😍
@haneefa268Ай бұрын
❤❤❤
@njanarunАй бұрын
🥰
@haneefa268Ай бұрын
@@njanarun sip ചേരാൻ ആഗ്രഹിക്കുന്നവർക്ക് എന്തു ചെയ്യും