Gud one ♥️. ആരെങ്കിലും ഈ അവതാരകനെ ഇന്റർവ്യൂ ചെയ്യണേ,. അദ്ദേഹത്തെ ഒരുപാടിഷ്ടം..♥️♥️
@SwathiSasidharan Жыл бұрын
Yes❤
@ahuman798 Жыл бұрын
കുറേ കാലത്തിനു ശേഷം നല്ലൊരു കപ്പിളിനെ കണ്ടു... പെണ്ണ് സൂപ്പർ ❤ ഇങ്ങനെ ഒരു ചെക്കനെ വളർത്തിയ parentsinu salute.. Such a Gem he is.. ❤
@അരവിന്ദൻ11 ай бұрын
Ivalude sound pandu nalal soft ayrunnu
@Virgin_mojito7778 ай бұрын
Steroid ayirikkum @@അരവിന്ദൻ
@gemsree5226 Жыл бұрын
After doing all these, that man is still living outside with massive support on social media... 🤷🏻♀️
@kevinharris937111 ай бұрын
*Who?? That m*r*n Basheer Bashi you talking about? Who uploads shitty reels always with 2 wives??*
@Achu-i1c1g Жыл бұрын
സ്രിയയെ ഷംന കാസിം നെപ്പോലെ പോലെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ 😊
@theertha1238Ай бұрын
💯
@geethadevi8961 Жыл бұрын
ഇവരുടെ vdo സാധാരണ പെൺകുട്ടികൾക്ക് പ്രേജോദനം ആണ്..ഇനി ഉള്ള കാലം സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു..her partner...please keep her happy ❤❤❤❤❤
@sruthimohan7247 Жыл бұрын
എന്തോന്ന്
@siasvlog987511 ай бұрын
എന്തിന്. ഇവരും ബഷിർ സുഹനാനെ വിവാഹം ചെയ്തു എന്നറിഞ്ഞിട്ട് അല്ലെ ഇവരും ഇറങ്ങിവന്നത്. അപ്പോൾ ഇവരടുത്തും തെറ്റില്ലെ
@kittens-m7p2 ай бұрын
Suhanayk issue illathond alle Ivar erangi poyath.. ningalk ningalde lifel oru mistakem patteele? Ivark thettu patty enu manassilaayapom Ivar ath thiruthy.. aa traumayil ninn rakshapett ipom poraady jeevikunn.. so good l, she is
@sabeethahamsa7015 Жыл бұрын
ഈ അവതാരകൻ സൂപ്പർ ഇഷ്ടം❤❤❤❤❤
@jsanthosh1449 Жыл бұрын
ബാച്ചിക്ക ഫാൻസ് ഓ അപാരമാ...മാഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് എന്നൊക്കെ പറഞ്ഞു പുകഴ്തലാണ്
@Happyfa379 Жыл бұрын
സത്യം
@drtuber4435 Жыл бұрын
True
@Bibi..958 Жыл бұрын
True
@ShamnaSha-sj9qo Жыл бұрын
😂
@DivyaT.Mdivya-sp6bp Жыл бұрын
അയാൾ കള്ളൻ ആണ്
@prasannababu863 Жыл бұрын
അവൻ ഇപ്പോൾ രണ്ടു ഭാര്യമാരും കുട്ടികളുമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു കഷ്ട്ടം
നല്ല ഇന്റർവ്യൂ ആയിരുന്നു. എന്തായാലും rajaneesh👍സൗണ്ട് ആർക്കും ഇഷ്ടം തോന്നും. എല്ലാ ഇന്റർവ്‌സ് വും കാണാറുണ്ട്.
@jyothig9613 Жыл бұрын
Oru toxic relationship il ninu rakshapet oral anu njn...a time il ente life theernu...lokam avasanichu feel arunu.. suicidal thoughts undarunu...i used to blame myself...but now after two years...when I look back....m grateful....that's what made me what I am today.....brighter days will come for sure....love nte peril toxicity ne support cheyyaruth ..sneham alla orikalum.... physical abuse...oke ethirkan Ula dairyam Ella penkutikalkum undavatte
@arjunrajeev9131 Жыл бұрын
Affair intercaste ആയിരുന്നോ
@കോഴിക്കോട്ടുകാരി Жыл бұрын
Toxic അനുഭവിക്കുന്നു 🥲mrd aanu
@sajitha789 Жыл бұрын
@@കോഴിക്കോട്ടുകാരി😞
@SreelathaNS Жыл бұрын
Great attitude Sreya... You are a real inspiration for women of all age.God bless you ❤❤
@Sree_9191 Жыл бұрын
സൂഹന മുടി വെട്ടി എന്നും പറഞ്ഞു ഒരു prank video und athil und avante real face and suhaana pedikunna face um
@jincyraju94345 ай бұрын
Ayenna
@silfaDanielSD Жыл бұрын
Ella mediasum attractive dresses itt so called cute girls ne anchoring nu irakkum. But he created a name in this era.. achor power ❤
@athirareji6989 Жыл бұрын
Such a great interview ❤ and the interviewer ❤️🥰❤️
@sreelakshmilnair8352 Жыл бұрын
She s such a gem😊.. Chechi personly enik ariyam life il namml thottupoyal chechide motos onn kettal mathi.
@khadeejahamsa3843 Жыл бұрын
മാരാ അല്ലാഹ ഇൻഷാ അല്ലാഹ teams evde??? പശീ പശീടേ fans
@Fazz1010 Жыл бұрын
😂😂😂
@fathimamummus2684 Жыл бұрын
😂😂😂
@DeepthymolVk-kj1fp5 ай бұрын
😂😂😂😂
@NayyuAnsi4 ай бұрын
Avar ethra kettalum padikkilla.wastekal😂
@annuaishu18 күн бұрын
😂
@the_sketchbookk11 ай бұрын
Aww anchor sir is so pure hearted❤
@drusiat.g4073 Жыл бұрын
Interviewer *THE BEST*
@greeshmaratheesh6722 Жыл бұрын
Sriya ടെ voice നല്ലോണം മാറി
@Nila-3489 Жыл бұрын
Sriyaക്ക് കിട്ടിയതൊക്കെ സുഹനാകും കിട്ടി കാണും. അവർ ഒന്നും പറയില്ല
@crackitjokeit Жыл бұрын
She is also I. Similar situation, eloped for marriage, no support from parents no earning .. might have suffered a lot
@seemanair9417 Жыл бұрын
Suhana makkale orthu sahich jeevikkunnu...pavam
@Happyfa379 Жыл бұрын
കിട്ടുന്നുണ്ട് ഇപ്പോളും urappanu
@DivyaT.Mdivya-sp6bp Жыл бұрын
സുഹാന ഒളിച്ചോടി വന്നത് അല്ലെ കൂടാതെ മതം മാറി അപ്പൊ പിന്നെ സഹിച്ചു നില്കും 😂😂😂😂
@demonx3284 Жыл бұрын
ആ സുഹാന കൊച്ച് ന് കൊറേ തീറ്റയും ഗോൾഡും ഷോപ്പിംഗ് അതു മതി
@zidhansalah7054 Жыл бұрын
എല്ലാം ശെരിയായിരിക്കാം, പക്ഷെ ഇവരുടെ കയ്യിൽ തെറ്റില്ലെന്നു പറയാൻ പറ്റുമോ, ഒരു ഭാര്യയും കുഞ്ഞും ഉള്ള ഒരാളെ കൂടെ പോകുംഹോൾ ഇവരും ചിന്തിക്കേണ്ടത് ആയിരുന്നു,
@Paathus80 Жыл бұрын
Correct ഞാനും അതു തന്നെ ആലോചിച്ചത്
@RoseFragranceRose Жыл бұрын
ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എന്താ
@jasheertp3777 Жыл бұрын
@@RoseFragranceRosebaryakk kuyappamillengil oru kuttiyulla aalude koode endini poganam sondam jeevidam aarudeyum piragil poi kalayano
Adipoli interview vakukalilla shreya..... Proud of you👍👍❤️❤️❤️👏👏👏👏👏👏👏👏
@Kris13893 Жыл бұрын
Afterall what she went through, I'm just happy for her❤️❤️❤️... Lovely couple ❤️❤️❤️Marriage is the best thing if we find the right partner.... Look at them... Cute couple ❤️👍👍
@shakeerali2220 Жыл бұрын
Voice change is significant.. Androgen injections and suppliments can precipitate it. Take care of your health!
@rakhik2910 Жыл бұрын
I felt that too. How did this happen
@Alpha11129 Жыл бұрын
@@rakhik2910 പുരുഷ ഹോർമോൺ കൂടി.
@sreyanandhini3944 Жыл бұрын
Oh really growth hormone increase natural muscle mass in women.. testosterone doesn't grow muscle mass in women... Naturally ok there are women take steroids which grow beards but natural muscle mass in women is due to growth hormone
@NAKULSGAMING Жыл бұрын
ഇതുപോലെ സുഹാനയെ ഉപദ്രവിക്കുന്നുണ്ടാകും അതാണ് അവൾ പ്രതികരിക്കാത്തത്
@universalkingdom5072 Жыл бұрын
@visakhmukundan9347enth mayirada ne
@arunkrishnavihar1361 Жыл бұрын
ആ ചൈന മോന്തയുള്ള കുള്ളന് പകരം നല്ല ലുക്ക് ഉള്ള ഒരു ആൺകുട്ടിയെ അവൾക്കു കിട്ടി
@fathimashajeer86435 ай бұрын
Mm😢 അത്പോലെ oru വൃത്തികെട്ട സ്ത്രീ ലോകത്തില്ല 😡സ്വന്ധം ഭർത്താവിന്റെ അവിഹിതം പോലും സപ്പോർട്ട് cheynaval😡
ഒരു inrerview il ശ്രേയ യോട് ചോദിച്ചിരുന്നു..." അങ്ങേരുടെ വിവാഹത്തിന് മുന്പാണോ അതോ വിവാഹം കഴിഞ്ഞതിനു ശേഷം ആണോ നിങ്ങൾ തമ്മിൽ റിലേഷൻ il aayathenn".. അപ്പോൾ sreyayude answer അതിന് ഞാൻ answer പറയില്ല ന്നാണ്... So.. We can guess.... രണ്ട് പേരെയും ന്യായീകരിക്കാൻ പറ്റില്ല
@vna-sh1bq Жыл бұрын
അയാളുടെ വീട്ടിൽ വരുമ്പോൾ ആണ് മാരീഡ് ആണെന്ന് അറിയുന്നത് എന്ന് ഇവർ പറഞ്ഞിട്ടുണ്ട്
@morningmalayalam71898 ай бұрын
Appo evan motham ethra kalyanam kazhichitund.
@NayyuAnsi4 ай бұрын
@@vna-sh1bqangane evide paranju?avar orumich oru show cheythirunnu.married anenn arinjit anu premichathenn aval thanne paranjittund.same like mashura
@vna-sh1bq4 ай бұрын
@@NayyuAnsi അങ്ങനെ പറഞ്ഞിട്ട് ഉണ്ടെങ്കിൽ okay... പക്ഷെ എല്ലാത്തിനും ശേഷം ഒരു ഇന്റർവ്യൂ വിൽ ശ്രീയ പറഞ്ഞിട്ടുണ്ട് ആദ്യം അത് അറിയില്ലാരുന്നു പിന്നീടാണ് മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് അവർ അറിയുന്നത് എന്ന്
@vna-sh1bq4 ай бұрын
@@morningmalayalam7189 രണ്ട് കല്യാണം ഒരു get ടുഗെതർ
@diyasworld3509 Жыл бұрын
Avatharakante sabdha soundaryam oru rakshayumilla beautiful 🥰
@RaseenaBasheer-p1b Жыл бұрын
Married aanu oru kutty endu ennarinjittum avarude lifeil edichu kayari aa wife nodu athmartha kanikatha aal ninghalodum kanikumo ennu orkendathayieunnu.
എല്ലാ കുട്ടികളും എന്തു എങ്കിലും വിഷമം വന്നാൽ അച്ഛനെ yum അമ്മയെയും ഓർത്തില്ല, suicide ചെയ്യാൻ പോയി എന്നൊക്കെ പറയുന്നത് കേക്കാം. എങ്ങനെ ആണ് parents ne മറന്നു ഇന്നലെ വന്ന ഒരു ചെറ്റ ക്കു വേണ്ടി suicide ചെയ്യാൻ ശ്രമിച്ചത് എന്തിനായിരുന്നു ശ്രിയ. നിങ്ങളെ അതി ഭീകരം ആയി ഉപദ്രവിച്ച a തെണ്ടി ye ചെരിപ്പു രി അടിച്ചിട്ട് ഇറങ്ങി പോന്നിരുന്നു എങ്കിൽ ഞങൾ എല്ലാവരും appreciate ചെയ്തു തരും. കോടീശ്വരനിലെ സംസാരം കേട്ട് എനിക്ക് ഭയങ്കര ദേഷ്യം തോന്നി നിങ്ങളോടു.. 30 വയസുള്ള ഞാൻ രണ്ടു തവണ ഞാൻ ഇവിടെ പറഞ്ഞ പോലെ ചെയ്തു ആലെ വിളിച്ചു കൂട്ടി അയാളെ നാണം കെടുത്തി യിട്ടു് വന്നതാണ്.. രണ്ടും waste men ആയിരുന്നു. ഇനിയും വിവാഹം വേണ്ട എന്ന് കരുതി. ആദ്യമേ കുട്ടികൾ വേണ്ട എന്ന തീരുമാനം വളരെ നന്നായി എന്ന് തോന്നുന്നു.
@LisAbe Жыл бұрын
There are good men out there. Everyone deserves true love. Keep living your happy life and keep an open mind.
@sheelatherothbabu7350 Жыл бұрын
2 കെട്ടിയോ
@sarithak6760 Жыл бұрын
ഇപ്പോൾ നല്ലൊരു ജീവിതം കിട്ടിയില്ലോ ദൈവത്തിന് നന്ദി കഴിഞ്ഞ കാര്യം എത്ര പറഞ്ഞാലും മറക്കാൻ കഴിയില്ല എങ്കിലും മറക്കണം അവൻ അതിന് അനുഭവിക്കും ഇപ്പോഴത്തെ ഭാര്യമാർ യൂട്യൂബിൽ നിന്ന് ഇഷ്ടം പോലെ കാശ് ഉണ്ടാക്കുന്നത് കൊണ്ട് അവരോട് ഒരു പ്രശ്നവുമില്ലതെ പോകുന്നു ഇല്ലകിൽ കണായിരുന്നു.
@nishasajeer5710 Жыл бұрын
സത്യം
@Muhammedshami155 Жыл бұрын
Corect
@Dragon_lilly22 Жыл бұрын
ചില പെണ്ണുങ്ങൾക്ക് പണം സുഖം സൗകര്യങ്ങൾ കിട്ടാൻ എന്തും സഹിച്ചു കിടക്കും കെട്ടുന്നവന്റെ അടിമ ആയി.... അവളുമാർ വന്നപ്പോ തന്നെ അവന്റെ കയ്യിൽ ശെരിക്കും കാശുണ്ടായിരുന്നു.. അതിന്റെ ക്കൂടെ ഇവളുമാരേം കൊണ്ട് ഉണ്ടാക്കിപ്പിക്കുന്നു അത്ര തന്ന... പിന്നെ creative ആയി ഒന്നും ചെയ്യുന്ന അല്ലയോ... ഇപ്പോൾ മക്കളുടെ പേരിലും തുടങ്ങി.... പഠിക്കുന്ന ആ കുട്ടിക്ക് utube തുടങ്ങികൊടുക്കേണ്ട കാര്യമേ ഇല്ല... 18+ ആയിട്ട് base education കഴിഞ്ഞിട്ട് അതിനു അനുവദിച്ചൂടെ.
@prathibhaanniepeter13283 күн бұрын
Anchor super ❤🎉❤🎉
@Mahadevan-vd7jp5 ай бұрын
നിങ്ങൾ ഒരു നല്ല ഒരു അവതാരകൻ ആണ്....... ഞാൻ കണ്ടിടുണ്ട്..... വണ്ടിൽ പോകുന്നത്.. 💙
@rahil3917 Жыл бұрын
മിഴുക് തിരി and വിലക്ക് കത്തിക്യും. ഇത് മതി life long happy ആയി ഇരിക്യൻ.
അവൻ ഇപ്പോൾ 2ഭാര്യമാരെയും കൊണ്ട് ഗോവയിൽ കറങ്ങുന്നു. 😄
@linithaathish2613 Жыл бұрын
😂
@pathoozvideo6517 Жыл бұрын
എന്തിനാ അടി കൊള്ളാൻ ഒരു ഭാര്യയും കുഞ്ഞും ഉള്ള ഒരാളെ പുറകെ പോയി🤔
@Paathus80 Жыл бұрын
അങ്ങനെ ചോദിക്ക് 😄
@vna-sh1bq Жыл бұрын
മഷൂറയുടെ ചാനലിൽ പോയി അവരോട് ചോദിക്ക്
@fathimamummus2684 Жыл бұрын
@@vna-sh1bqഅത് ആരും ചോദിക്കില്ല പകരം സൂപ്പർ മാഷാ അള്ളാഹ് എന്ന് ജയ് വിളിക്കും
@sophiashraf716011 ай бұрын
ഇതു ആരാ ബഷീർ ബഷിയുട ആരോ ആണന്നു കമന്റ് ബോക്സ് വായിച്ചപ്പോ തോന്നി
@vna-sh1bq11 ай бұрын
@@sophiashraf7160 basheerinte second wife... Suhanede koode kure nala mashooraye pole ivar arunnu
@anoopbalachandran7864 Жыл бұрын
You are proud girl.. sound changed a lot..
@VinGrrАй бұрын
കമന്റ് ബോക്സ് കണ്ടിട്ട്, കഷീർ കൃഷിയെ പറ്റിയാണെന്ന് തോന്നുന്നല്ലോ. വീഡിയോ കാണട്ടെ.
@zubaidakallullathil3000 Жыл бұрын
nalla avatharakan...... 👌👍
@Soumya-ws7xj Жыл бұрын
എന്നും ഇത് പോലെ പോകട്ടെ ഹാപ്പി ആയി
@jincyjoseph74485 ай бұрын
2 പേരും 👌👌👌👌
@wonderjo0077 ай бұрын
ഹാഫിസ് ന്റെ hidden agenda ആണ് അവനെപ്പോലെ ഉള്ളവരെ ബിഗ്‌ബോസ് വഴി വെളുപ്പിച്ചെടുക്കൽ . അവൻ കൊണ്ടുവരുന്ന ആളുകളെ ശ്രെദ്ധിച്ചാൽ മനസ്സിലാകും
@Hope12345 Жыл бұрын
Basheer Bashi okke jailil pokenda item anu.
@sindhu5296 Жыл бұрын
Super interview.... anchor chettan adipoli
@mikkicartoonchannel Жыл бұрын
Oru ഭാര്യയും കുഞ്ഞും ഉള്ള ഒരുത്തനെ സ്നേഹിച്ചതേ നീ ചെയ്ത തെറ്റ്.. അത് അവന്റെ ഭാര്യയോട് ചെയ്ത ചതി അല്ലെ.... അവനെ പേടിച് അവൾ നിന്നെ വീട്ടിൽ കയറ്റി അത് അവൾ ചെയ്ത തെറ്റ്. പിന്നെ ഇരുന്ന് ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം....
@darkwolf-zj3pp Жыл бұрын
Eppo mashura koode ullatho
@appsjp8408 Жыл бұрын
സത്യം.. അങ്ങോട്ടു പോയി മേടിച്ചു കൂട്ടിയതാ
@Cindu297 Жыл бұрын
@@darkwolf-zj3ppഅവനൊരു ചെറ്റ ആയത് കൊണ്ട് സുഹാന സെൽഫ് റെസ്‌പെക്ട് ഇല്ലാത്തത് കൊണ്ട്
@adiza1830 Жыл бұрын
Suhanayude mole madiyil iruthi ivalum basheerum oru interview il vannirunnu samsarikunnath kandirunnu apo avante bharya ullapozhe relationil aayrunnu
@suryavasu713 Жыл бұрын
സുഹാന സപ്പോർട്ട് അർന്നു. അവൾക് കെട്ടിയോൻ ആരുടെ കൂടെ പോയാലും ഒരു കുഴപ്പം ഇല്ല
@tessuandmoms5 ай бұрын
വേറെ ആരേം കിട്ടാഞ്ഞിട്ടാണോ വിവാഹം കഴിച്ച ഒരാളെ സ്നേഹിച്ചത്.... കർമ എന്ന് പറയുന്ന ഒന്നുണ്ട് അത് തിരിഞ്ഞ് കൊത്തും
@nimmymilton9922 Жыл бұрын
അവതാരകൻ👍👍👍👍👍👍👏👏👏👏
@riyasrashi4600 Жыл бұрын
അവധാരകൻ❤❤❤
@ഷിനു_shinu Жыл бұрын
ഈ ലേഡിയുടെ സൗണ്ട് മാറിയല്ലോ😮
@User-f1e8x Жыл бұрын
ജിമ്മ് പിടിച്ച് സൗണ്ട് മാറി
@obitoff75 ай бұрын
ഹോർമോൺ change
@visakhsnutrition2010 Жыл бұрын
Proud of you dear ❤️
@ammus1412 Жыл бұрын
ഒരു ഭാര്യ ഉള്ളവന്റെ കൂടെ പോയിട്ടല്ലേ... എന്തിന് അതിനു നിന്നു..?
@userfrndly32 Жыл бұрын
2015 l njagalude collegil vannirunnu college day l anchor aayi...ann vannam undayirunnu...ipo nthoru change
Absolutely right smithi. No one can't detect.great
@sreyanandhini3944 Жыл бұрын
Lol what a foolish women u are
@kavyaadhi4144 Жыл бұрын
Basheer bbashi alla aaa alll
@Sumii1222 ай бұрын
Ano
@shahala13588 күн бұрын
Basheer bashi ale aa ex paryuned?
@truth40355 ай бұрын
ഇത് ആരാ pls
@SudhaPrasad-Coorg Жыл бұрын
Shreya ❤
@shabeenaaneesh1154 Жыл бұрын
എന്റെ പൊന്നോ.... എന്ധോക്കെ പറഞ്ഞാലും... ഇത്രയും ക്രൂരത അയാൾ മറ്റാരോടും ഇല്ല.. Personally എനിക്ക് അറിയുന്ന ആളാണ് താൻ പറയുന്ന വ്യെക്തി... ഒരുപാട് സഹായങ്ങൾ പലർക്കും ചെയ്യുന്നത് അറിയുന്നത് ആണ് but പുള്ളി അത് publish ചെയ്യാറില്ല.. അയാൾ വലിയ നന്മ മരം എന്നൊന്നും അല്ല ഞാൻ പറയുന്നത്... ഇത്രത്തോളം ഒന്നും ഒരു ക്രൂരനായി എനിക്ക് തോന്നിയിട്ടില്ല.. അങ്ങനെ ഒരാളെങ്കിൽ ഇപ്പോൾ അയാൾ ഫാമിലി ഒത്തു ഒരുപാട് സന്ദോഷത്തോടെ ജീവിക്കില്ല... പിന്നെ എല്ലാരുടെയും ഭാഗത്തും തെറ്റുണ്ട്.. ആരും അത്ര നല്ലതല്ല...
@Awsomelife-w8j Жыл бұрын
Basheer bashi yude aara than
@shabeenaaneesh1154 Жыл бұрын
@@Awsomelife-w8j അതുകൊള്ളാം 😄ഇപ്പോൾ അതാണോ ഇവിടെ പ്രെസക്തം
@@Awsomelife-w8jവളരെ അടുത്ത ആളാണ്. കമെന്റ് ചെയ്യാൻ വേണ്ടി മാത്രം വന്നതായിരിക്കും
@Shabeer-p7q Жыл бұрын
Eval ntha ingane sound okke boysnte
@vaimanas1232 Жыл бұрын
ഇവര് പറയുന്ന ഒന്നും സത്യമാണെന്ന് തോന്നുന്നില്ല. ഇവർ എന്തിനാണ് ഭാര്യയും കൊച്ചുമായി ജീവിക്കുന്ന ഒരുത്തന്റെ കൂടെ താമസിക്കാൻ പോയത്. എന്നിട്ട് ഇപ്പൊ കൂടെകുടെ അയാൾ അന്ന് ഉപദ്രവിച്ചെന്നും പറഞ്ഞു മീഡിയാസിന്റെ മുൻപിൽ വന്നിരുന്നു മോങ്ങുന്നു. ഒരു സഹതാപവും ഇവരോട് തോന്നുന്നില്ല. ആൾക്കാരെ പറ്റിയ്ക്കാൻ ഇറങ്ങിയേകുന്നു. ഇവള് പറയുന്നേം കേട്ട് സഹതാപകമന്റ്സ് ഇടാൻ കുറേ എണ്ണവും 😏
@farzanashahan5555 Жыл бұрын
Njangal married aanu enn bashi thanne parayunna oru reality show und evar contestantso audience aayrnu
@Hope12345 Жыл бұрын
Becoz vivaramilla, ningalk
@appsjp8408 Жыл бұрын
@@farzanashahan5555യെസ് പണ്ട് കണ്ടിട്ടുണ്ട്..
@Cindu297 Жыл бұрын
മഷൂറ ഇങ്ങനെ വന്നു പറഞ്ഞാൽ ആരെങ്കിലും അവളെ അംഗീകരിക്കുമോ നിനക്ക് അത് തന്നെ വേണം എന്നല്ലേ പറയൂ അത് പോലെ തന്നെ ഇവളും സുഹാനയും മോളും ഉള്ളപ്പോൾ തന്നെ അല്ലെ ഇവൾ അവന്റെ കൂടെ പോയത് മറ്റൊരാളുടെ കുടുംബം തകർത്ത് സന്തോഷം ഉണ്ടാക്കാൻ പോവുന്നവർക്ക് ഒക്കെ ഇത് തന്നെ കിട്ടണം
@tinusajeeb1 Жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം തന്നെ അല്ലെ മാഷുറയും ഇപ്പോ ചെയ്തത്.. അപ്പോൾ അതോ..
@abdulsamadk.nagaram5025 Жыл бұрын
സ്ത്രീകൾ ജിം വർക് ഓവർ ആയിട്ട് ചെയ്താൽ tes ഹോർമോൺ കൂടി സൗണ്ടും ആക്റ്റിടൂടും ബോയ്സിനെ പോലെയാകും
@remyakp1519 Жыл бұрын
അതേ 👍
@vna-sh1bq Жыл бұрын
എടെ അത് ഓവർ വർക്ക് ഔട്ട് അല്ല ഹോർമോൻ ഇൻജെക്ഷൻ
@sreyanandhini3944 Жыл бұрын
Pottan ano steroids upayogichal mathrame angane varu.. allathe natural muscle mass streegal vekunath growth hormone ani .
അവൾക്കു ആത്യം ഒന്നും അറിയില്ലായിരുന്നു എന്ന് എല്ലാവരും കമ്മെന്റ് ഇട്ടിട്ടുന്നല്ലോ. . ആ മനു..ഷ്യ... ൻ എന്തിനാണ് ഇവളെ തല്ലി കൊല്ലാ റാക്കിയത്?? ആർക്കെങ്കിലും അറിയോ?? കുറേ തല്ലി,,, കാലൊടിച്ചു എന്നൊക്കെ ഇപ്പൊ പറഞ്ഞല്ലോ?? എനിക്കൊന്നും മനസിലായില്ല??? 🙄😏🤭
Ee lady second wife aayi happy aayi erunnal nammal evarem cheetha parayum.suhanana life kalanju ennu paranju.ee lady religion maari muslim ayal orikalum basheer upekshikillarunnu.