യൂട്യൂബിൽ ഞാൻ ഏറ്റവുമാദ്യം അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ ഒന്നാണിത്. ഞാനീ വിഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ കടയിൽ സ്വയം പരീക്ഷിച്ചു നോക്കിയവയാണ്. ഈ വീഡിയോയിലെ അവതരണത്തിൽ വളരെ വലിയ പാളിച്ചയുണ്ട്. പറയേണ്ട പല കാര്യങ്ങളും ഇവിടെ ഞാൻ പറയാൻ വിട്ടു പോയിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ പറയേണ്ട നിലക്ക് പറഞ്ഞിട്ടുമില്ല! കാണാൻ ആരുമുണ്ടാവില്ല എന്ന് കരുതി പരീക്ഷണാർത്ഥം ഇട്ട വീഡിയോ ആയതുകൊണ്ടാണത്. ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളോടൊപ്പം ചിലത് ചേർക്കേണ്ടതുണ്ട്. ഞാനതിവിടെ ചേർക്കുന്നു. 1. ഒരു പലചരക്ക് കട വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന ഘടകം ആ പ്രദേശത്തെ ജനസംഖ്യയും ജനസാന്ദ്രതയുമാണ്. നാട്ടുമ്പുറത്തുള്ള ചെറിയ കടകളിൽ കച്ചവടം കൂട്ടാനായി ഞാൻ മുകളിൽ പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കേണ്ടതില്ല. ഒരല്പം വലിയ കടകൾക്ക് ഇതെല്ലാം തന്നെ പരീക്ഷിച്ച് നോക്കാവുന്നതാണ്. 2. നിലവിൽ കോമ്പറ്റിഷൻ ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള കടകൾക്ക് കച്ചവടം കൂട്ടാനായി ഇപ്പറഞ്ഞ ട്രിക്‌സ് ഒന്നും തന്നെ ഉപയോഗിക്കേണ്ടതില്ല. 3. പലരുടെയും പരാതി ഞാൻ തുടക്കത്തിൽ പറയുന്ന സാധനങ്ങളുടെ വിലയിന്മേലാണ്. അതൊരു ഉദാഹരണം മാത്രമാണ്. എല്ലാ സാധനങ്ങൾക്ക് ഇത്തരം വലിയ മാർജിൻ ലഭിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല 8 രൂപ ഹോൾസെയിൽ വിലയുളള 15 രൂപ MRP ഉള്ള അനേകം സാധനങ്ങളുണ്ട്. പ്രത്യേകിച്ച് ബേക്കറി ഐറ്റംസിനു മാർജിൻ കൂടുതലാണ്. 4. ഇവിടെ ഞാൻ സ്റ്റോർ ക്രെഡിറ്റിന്റെ കാര്യം പരാമർശിക്കുന്നുണ്ട്. സാധനങ്ങൾ കടമായി കൊടുക്കുമ്പോൾ തിരിച്ചു പൈസ ലഭിക്കും എന്ന് നിങ്ങൾക്ക് ഉറപ്പുള്ള ആളുകൾക്ക് മാത്രമത് കൊടുക്കുക. പലപ്പോഴും പോയ പൈസ വരാറില്ല. വേറെ പലചരക്കുകടയെ കുറിച്ചുള്ള എന്ത് സംശയത്തിനും ഈ വെബ്സൈറ്റ് സന്ദർശിക്കുക - www.tastesy.in/blog/
@tkkripalash94483 жыл бұрын
കടം കൊടുത്ത സാധനങ്ങളുടെ കാശ് ചോദിച്ചാൽ പിന്നെ കുറെ നാൾ ആ കടയിൽ വരില്ല
@shivaprasad68403 жыл бұрын
Valare sariyan
@aparnababu89253 жыл бұрын
Sathyam
@nithinjohn79183 жыл бұрын
Yes correct
@kooradkoorad27013 жыл бұрын
🙅
@bibinkpbibinkp66963 жыл бұрын
Satyammm 💯%
@ziyech394 ай бұрын
നാട്ടിൻപുറത്തെ ചെറിയൊരു കടയാണ് ഞങ്ങളുടേത്.. അവിടെ കച്ചവടം ചെയ്യണമെങ്കിൽ കടം കൊടുക്കാതെ ഒരു പരിപാടിയും നടക്കില്ല. കടം മേടിക്കുന്ന കുറച്ചുപേർ കറക്റ്റായി കൊണ്ട് തരും വേറെ കുറച്ച് ടീമുകൾ കടം വാങ്ങിയതിന് പകുതി പൈസ പോലും തരുന്നില്ല.. ചില ടീമുകളുടെ കടംവാങ്ങിയ പൈസ ചോദിക്കുമ്പോൾ പിന്നെ കുറച്ചുനാൾ അങ്ങോട്ട് വരില്ല വേറെ കടയിൽ പോയി അവരെ സാധനം വാങ്ങിക്കും. ചിലരാണെങ്കിൽ പിന്നെ നമ്മളെ ശത്രു ആയിട്ടാണ് കാണുന്നത് പിന്നെ കടയിലേക്ക് നോക്കുക പോലുമില്ല😂
@Tranquilitybytes243 жыл бұрын
So informative...thanku for sharing this👌
@pngenmail28084 жыл бұрын
Great tips, Sathya ji..You are well informed. Keep it up. I really appreciate your professional approach towards what you do.
@SathyaSankar4 жыл бұрын
Thanks for these motivating words. ❤️
@athiraravindren36884 жыл бұрын
Super information 👍🏻
@manish31064 жыл бұрын
Thank you Sathya for all your effort and consolidating these points together. It would be benefitting the new comers in this field for sure. Expecting many more such ventures from your end and i will keep you support in future. Swamy Sharanam 🙏
@SathyaSankar4 жыл бұрын
Thanks a lot brother. Swamy Sharanam.
@mancythankachan64983 жыл бұрын
Thank you Sathya
@nidheesh98564 жыл бұрын
Good information thanks ♥️♥️♥️
@tiptopthootha3 жыл бұрын
അതെ ചില പ്രൊഡറ്റ് MRP തന്നെ വിൽക്കേണ്ടി വരും കാരണം അതിൽ മാർജിന് കാണില്ല... വലിയ സൂപ്പർമാർക്കറ്റിൽ MRP വൃത്യസ്ത വരുന്നത് കണ്ടിട്ടുണ്ട് സാധാരണ 15 MRP ആണെങ്കിൽ അവിടെ 18-22 MRP ആയി കാണും കസ്റ്റമർസിന് ഒരുപാട് ഫ്രീ കൊടുത്ത അത് താമസിയാതെ പൂട്ടേണ്ടി വരും
@pramodmani4763 жыл бұрын
സത്യം
@josephpaul33243 жыл бұрын
Orikallum store credit kodukaruth pinne thangalk business kurich arriyilla
@pngenmail28084 жыл бұрын
Sathya ji, What is your take on Franchise vs Independent supermarket business? Which model is better? Or their pros and cons in your view/experience.
@SathyaSankar4 жыл бұрын
Topic for an entire video. Will do it soon.
@rajeswarins29583 жыл бұрын
നല്ല ഐഡിയാസ് പറഞ്ഞുതന്നതിനു വളരെ നന്ദി.
@sujeenssujeensudhendran44803 жыл бұрын
Very good information thak u Bro
@moossakoya685Ай бұрын
Super
@sulfikarahmed71283 жыл бұрын
പതിനഞ്ചുരൂപ MRP ഉള്ള 8 രൂപ wholesale വിലക്ക് കിട്ടുന്ന quality ഉള്ള ഒരു പ്രോഡക്റ്റിന്റെ പേര് പറയാമോ???? ചുമ്മാ ആവശ്യമില്ലാതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കല്ലേ.
@SathyaSankar3 жыл бұрын
Ethrayo products und aa vilakk kittunnath. Aa vilakk quality products labhikkillennu ningalodu aaru paranju?
@sulfikarahmed71283 жыл бұрын
@@SathyaSankar ഒരെണ്ണത്തിന്റെ പേര് പോലും പറഞ്ഞില്ല. ഉണ്ടോ???
@appuk24532 жыл бұрын
Snickers , 5 star 10 rupees
@kirankumar.k51064 жыл бұрын
Good and informative
@kirankumar.k51064 жыл бұрын
How can I contact you
@aromalmukalel50462 жыл бұрын
ബില്ലിംഗ് മെഷീൻറെ ഒരു വീഡിയോ ചെയ്യുമോ ചേട്ടാ
@hbk203 жыл бұрын
Bro.. Items എല്ലാം കൂടി excel file ആക്കി ഒരുമിച്ച് കയറ്റാൻ പറ്റുമോ
@abdulnassakp99784 жыл бұрын
സൂപ്പർ ജോബ് sathya
@chrisjames83733 жыл бұрын
Good one..
@MuhammedAli-fz6lf3 жыл бұрын
Well presented
@എന്റെനാട്കണ്ണൂര്3 жыл бұрын
Lux sop ningal etra roopk vilkkum
@SathyaSankar3 жыл бұрын
MRP kku thanne vilkkum. Because athil margin theere kuravaanu.
@sibilyajikumr42233 жыл бұрын
Thank you
@jibvar11614 жыл бұрын
Very helpful
@pachu_faaz56303 жыл бұрын
കാരണം
@SUBEESH-re7qe3 жыл бұрын
Great tips .. ഇത്ര൦ ടിപ്സ് അറിയാവുന്ന bro 16 മിനുട്ട് ആയിട്ടു കടയിൽ customer s ഒന്നും വന്നില്ലെ???..
@yusuf37583 жыл бұрын
😄
@faziltmh98123 жыл бұрын
🤣
@SathyaSankar3 жыл бұрын
Ee video ottayadikk shoot cheythathalla.
@SUBEESH-re7qe3 жыл бұрын
@@SathyaSankar ok keep going oll the bst
@pmkuttipalakkal72335 ай бұрын
ഇപ്പോ ഇങ്ങനെ ആൾക്കാർ സാധനം വാങ്ങും എന്ന് ഒരിക്കലും കരുതണ്ട വിലകുറഞ്ഞ സാധനം എന്താണ് ഉള്ളത് എങ്കിൽ അത് വാങ്ങും എന്നിട്ട് മറ്റുള്ള പോയിട്ട് ചോദിക്കും അല്ലാതെ വേറെ സാധനം വാങ്ങും എന്നൊന്നും വിചാരിക്കണ്ട
@pgk2774 жыл бұрын
എൻറെ വീടിന് മുൻപിൽ മിനി സൂപ്പർ മാർക്കറ്റിന് വേണ്ടി ഒരു കട പണിയാൻ നോക്കുന്നു. വീടിന് മുൻപിൽ റോഡ് ഉണ്ട്. പഞ്ചായത്ത് ലൈസൻസ് ലഭിക്കാൻ കെട്ടിടത്തിന് റോഡിൽ നിന്നും എത്ര ദൂരം നൽകേണ്ടി വരും, അതുപോലെ വീടിൽ നിന്നും നിശ്ചിത അകലം വല്ലതും വേണ്ടി വരുമോ?
@muhammedmk24412 жыл бұрын
നിങ്ങളുടെ പഞ്ചായത്ത് സിക്രട്ടറിയെ സമിപ്പിക്കുക
@safasvlogs13813 жыл бұрын
എംആർപി വിലക്ക് വിറ്റാൽ തന്നെ 50 പൈസ ഒരു രൂപ കിട്ടുന്ന ഒരുപാട് സാധനങ്ങൾ ഉണ്ട് വിഡ്ഢിത്തങ്ങൾ പറയാതെ സഹോദരാ
@moody55584 жыл бұрын
Thnk u
@mumbaikb4 жыл бұрын
👍👍👍
@kalopasantk25463 жыл бұрын
പച്ചക്കറി കട പറയാമോ sir
@threebirds7193 жыл бұрын
പൊന്നു സഹോദര ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാം കണക്കാ വെറുതെ തുറന്നു വച്ചിരിക്കും
@telmajose50642 жыл бұрын
🙏👍
@safasvlogs13813 жыл бұрын
താങ്കളുടെ കടയിൽ കച്ചവടം ഒന്നുമില്ലേ
@mohammedsahaf96053 жыл бұрын
Nigal usharan
@mujeebok55153 жыл бұрын
Tans
@rajeshnvpadannakad66554 жыл бұрын
👍👍👍👍
@hamsa01232 жыл бұрын
കട അടച്ചു പൂട്ടാൻ കടം കൊടുത്താൽ മതി
@adarshsekhar31424 жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒന്നും മുഴുവനാക്കുന്നില്ല