എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ്...., ഒരു വ്യത്യസ്തമായ പലചരക്ക് കട

  Рет қаралды 752,816

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

Plastic usage have created an imbalance in the ecosystem, which can be abstained by the concept of bring your container by Bittu John where you can get your supplies by cutting down the plastic usage that can limit the amount of exessive packaging that you bring into your home. 7 to 9 Green Store is first plastic free shop in Kerala which ultimately aim for a sustained future generation..
+91 9072540729
bittujohn87@gmail.com

Пікірлер: 1 300
@pavelshyam8479
@pavelshyam8479 3 жыл бұрын
നമ്മുടെ സർക്കാറിന്റെ കീഴിലുള്ള ത്രിവേണി, മാവേലി സ്റ്റോർ പോലുള്ള സ്ഥാപനങ്ങൾക്ക് പൊതുവെ സ്ഥിരം ഉപപോക്താക്കളാണല്ലോ, അവിടെ ഒക്കെ സർക്കാറിന് ഈ ആശയം ഉപയോഗിക്കാവുന്നതാണ് എന്ന് തോന്നുന്നു. ഈ നവീന സംരംഭകന് അഭിവാദ്യങ്ങൾ 👏
@sureshchandra8861
@sureshchandra8861 2 жыл бұрын
ഇത്തരം മനുഷ്യനന്മ പ്രോത്സാഹിപ്പിക്കറില്ല... രാഷ്ട്രീയകാർ എന്നാ തെമ്മാടികൾ.... 👍
@rasilulu4295
@rasilulu4295 2 жыл бұрын
ഇതു എത് ജില്ലായ ഇരിഞ്ഞാലക്കുട തുടങ്ങു
@sulthana2450
@sulthana2450 2 жыл бұрын
Yes ..that's great idea
@shyzi5697
@shyzi5697 2 жыл бұрын
@@sureshchandra8861 to
@kunjannammap4445
@kunjannammap4445 2 жыл бұрын
@@rasilulu4295 0
@fathimathuljenna
@fathimathuljenna 3 жыл бұрын
എങ്ങനെയെങ്ങിലും ബിസിനസ് ചെയ്ത് കാശുണ്ടാക്കണമെന്ന് ചിന്തിക്കുന്ന ഈ ലോകത്ത് , നാടിന്റെയും വരും തലമുറയുടെയും നന്മയും കൂടി കണക്കിലെടുത്ത്കൊണ്ട് ബിസിനസ് ചെയ്യുന്ന നന്മയുള്ള ഈ ചെറുപ്പക്കാരന് ബിഗ് സല്യൂട് 😍👍
@abbasup183
@abbasup183 3 жыл бұрын
മലപ്പുറത്തും ഇത് പോലെ ഒരു കട തുടങ്ങാമോ
@Devimahamaye
@Devimahamaye 3 жыл бұрын
Tvm IL start cheyyu please.... Sir.. 🙏
@bittujohn8066
@bittujohn8066 3 жыл бұрын
💚💚
@kuriachan968
@kuriachan968 3 жыл бұрын
My big SALUTE to this innovative entrepreneur. 👍
@jtsays1003
@jtsays1003 2 жыл бұрын
Perfect 💗 correct comment
@user-ue3tg9dx7d
@user-ue3tg9dx7d 3 жыл бұрын
ഗവണ്മെന്റ് ഇതിനെയൊക്കെ പ്രോത്സാഹനം നൽകിയാൽ മ്മടെ നാട് എന്നെ നന്നായേനെ 💥💥💥
@mahin9331
@mahin9331 3 жыл бұрын
നമ്മുടെ ഇവിടെ പറച്ചിൽ മാത്രേ ഉള്ളു 🙄
@sheronjoseph3110
@sheronjoseph3110 3 жыл бұрын
നാട് നന്നായാൽ പിന്നെ അവർക്കു എന്താ ജോലി.. കഞ്ഞി കുടി മുട്ടില്ലേ..
@advsuhailpa4443
@advsuhailpa4443 3 жыл бұрын
@@sheronjoseph3110 രാഷ്ട്രീയകാർ ഉള്ളത് കൊണ്ടാണ് ഇപ്പോഴും മനുഷ്യനായി ജീവിക്കാൻ കഴിയുന്നതും... ഇത്തരത്തിൽ വിഷാല അർത്ഥത്തിൽ ചിന്തിക്കാൻ കഴിയുന്നതും.... കേവലം 100 വർഷം പിന്നിലേക്ക് പോയാൽ പട്ടിണി മാറ്റണം എന്ന ചിന്തക്കിടയിൽ പ്ലാസിറ്റിക്കിനെ കുറിച്ച് ചിന്തിക്കാൻ ആർക്ക് സമയം...🤗
@advsuhailpa4443
@advsuhailpa4443 3 жыл бұрын
@@mahin9331 നിങ്ങളെ പോലുള്ളവർ മാതൃക കാണിക്കൂ അപ്പോൾ പലരുടേയും പറച്ചിൽ അവസാനിച്ചോളും...
@niziointerior
@niziointerior 3 жыл бұрын
വേഗം പൊളിച്ചുകളയേണ്ട പാലങ്ങൾ ഉണ്ടാക്കേണ്ട ടെക്കനോളേജി, സ്വർണ കടത്തുകാർ രാഷ്ട്രീയ കൊലപാതകികൾ ഇവരെ ഒക്കെ പ്രോത്സാഹിപ്പിക്കും.
@muhammedshareef2611
@muhammedshareef2611 3 жыл бұрын
ചുമ്മാ ജൂൺ 5 നു ഒരു ചെടി നട്ടു ഫോട്ടോ എടുത്തു വിട്ടാൽ പോരാ ഇങ്ങനെയൊക്കെ ഉള്ളതിനെ പ്രോത്സാഹിപ്പിക്കണം രാഷ്ട്രീയക്കാർ
@sanojps730
@sanojps730 3 жыл бұрын
അത് ആണ് .. Thankal പറഞ്ഞത് നമ്മുടെ ഭരണാധി karikalkku kodukkan pattiya marupadi
@stainthomasthomas7345
@stainthomasthomas7345 3 жыл бұрын
Yes your right 🙏🤩
@feminaasif9156
@feminaasif9156 2 жыл бұрын
😂👍🏻
@sreekanthpv2985
@sreekanthpv2985 3 жыл бұрын
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു ആശയം ഞാന്‍ എനിക്കറിയുന്ന ആളുകളോട് പങ്കു വെച്ചപ്പോള്‍ പലരും എന്നെ കളിയാക്കുകയാണ് ചെയ്തത്. അത് നടപ്പാക്കി കാണിക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. പക്ഷെ, താങ്കളിലൂടെ ഇത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. വലുതായ ഈ ലോകത്ത് താങ്കളെ പോലുള്ളവരുടെ ഒട്ടും ചെറുതല്ലാത്ത ആശയങ്ങളും സ്വപ്‌നങ്ങളും നന്മ വിതറട്ടെ...
@justicemp3200
@justicemp3200 3 жыл бұрын
Such thoughts are too valuable
@mdsabu3448
@mdsabu3448 2 жыл бұрын
നന്നാവില്ല ഒരുത്തനും നന്നാവില്ല.
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
ഈ കടയെക്കുറിച്ച് മുൻപ് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും 3 വർഷത്തിന് ശേഷവും വിജയകരമായി പ്രവർത്തിക്കുന്നത് സന്തോഷകരം. ഇത് പോലെ പ്ലാസ്റ്റിക്ക് വിമുക്ത കടകൾ ഇന്ത്യ മുഴുവൻ ഉണ്ടാകട്ടെ.😍👍
@madhusoodhanans8934
@madhusoodhanans8934 3 жыл бұрын
Aniya Malayali ennathil Abhimanam thonnunnu engane abhinandickanam ennariyilla kshamikumallo
@musthafanmbabyjoy6062
@musthafanmbabyjoy6062 3 жыл бұрын
Great 👍
@jestinsaju7265
@jestinsaju7265 3 жыл бұрын
👍👍👍👍 engane venam
@dreamsofheaven2338
@dreamsofheaven2338 3 жыл бұрын
എന്റെ നാട്ടിൽ ഉള്ള shop ആണ്. അടിപൊളി shop ആണ്
@asharafb5463
@asharafb5463 3 жыл бұрын
athe njanum video kanditund
@gandhipscacademykattakada5668
@gandhipscacademykattakada5668 3 жыл бұрын
പലചരക്കു എന്നു പറഞ്ഞാൽ ഇതാണ്. ഇത്രയും കിടിലം ഐഡിയ ഉള്ള യുവാക്കൾ . നിങ്ങളെ സമ്മതിക്കുന്നു
@noushadmeethal9032
@noushadmeethal9032 3 жыл бұрын
ഇവരുകെ യാണ് നാട് barikendad
@rafeekmannarkkad3661
@rafeekmannarkkad3661 3 жыл бұрын
Correct
@rassmedia470
@rassmedia470 3 жыл бұрын
@@noushadmeethal9032 💯💯💯
@jessygeorge9534
@jessygeorge9534 3 жыл бұрын
Dear bro congrats podi items baby food banana powder kodukkunna paper boxil Anu varunnathu athupole pack cheythu kodukkoo pal good life 1litter and half litter paper boxil Anu varunnathu use cheyoo athupole honey,jam nuts, paste, oils, juice hand vash salt,sugar,jagary ellam paper box use cheyyo brush straw ellam super paper pen kondu varanam
@premaprasadcongrats1863
@premaprasadcongrats1863 3 жыл бұрын
Congrats . Super idea
@bsljth
@bsljth 3 жыл бұрын
"B. Tech. പഠിച്ചിട്ട് നീ പലചരക്ക് കട നടത്താൻ പോകുന്നോ? നിൻറെ കൊച്ചച്ചൻ എന്ത് വിചാരിക്കും? നിൻറെ കുഞ്ഞമ്മ എന്ത് വിചാരിക്കും?" എന്ന പരട്ട ചോദ്യങ്ങൾക്ക് ഇങ്ങനെ വേണം ഉത്തരം നൽകാൻ.
@msv6389
@msv6389 3 жыл бұрын
സത്യം
@shazilThanha
@shazilThanha 3 жыл бұрын
🤣
@freds1134
@freds1134 2 жыл бұрын
M teach karan palacharakku kada nadathiyal entha kuzhappam, topic is worst
@positivemind6196
@positivemind6196 2 жыл бұрын
Emmaayy😂👌
@gayathrilgayu4206
@gayathrilgayu4206 2 жыл бұрын
Sathyam
@hamsa0123
@hamsa0123 3 жыл бұрын
പ്രോത്സാഹിപ്പിക്കേണ്ട ബിസിനസ്‌ ഐഡിയ 👍👍
@abdulsalamedakkara6229
@abdulsalamedakkara6229 3 жыл бұрын
super
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Palacharakk kadayano
@niyasks6863
@niyasks6863 3 жыл бұрын
പടച്ചോൻ അദേഹത്തിന്റെ ബിസിനസ്‌ ഇന്റർനാഷണൽ ലെവലിൽ വിജയം കൈവരിക്കട്ടെ
@hanahana9360
@hanahana9360 3 жыл бұрын
Àameen
@signzone6218
@signzone6218 3 жыл бұрын
Aameen
@Efootball12346
@Efootball12346 2 жыл бұрын
Aameen
@noufalpa7119
@noufalpa7119 2 жыл бұрын
Ameen
@chippurafarafa5029
@chippurafarafa5029 2 жыл бұрын
ആമീൻ
@ifshiz6821
@ifshiz6821 2 жыл бұрын
സ്വന്തം ലാഭം മാത്രം നോക്കി buisness ചെയ്യുന്ന ഈ കാലത്തു വേറിട്ട ഒരു ആശയവുമായി വന്നു എല്ലാവർക്കും ഒരു മാതൃക ആക്കാവുന്ന സംരംഭം 👍👍👍🙌🙌
@prakashkt848
@prakashkt848 3 жыл бұрын
He has very good knowledge അൽഭുതമായ ആശയം ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@Silver-Clouds
@Silver-Clouds 3 жыл бұрын
ഇവനെ പോലുള്ള ആളുകൾ ആണ് നമ്മുടെ നാടിനു സമ്പത്ത്..😍😍😍🥰🥰🥰..
@abdulraheemkolikkara7107
@abdulraheemkolikkara7107 3 жыл бұрын
നമസ്‌തേ:-ഇതൊരു🌷നൂതന ആശയം ഇതിനെ🌸പ്രോൽസായിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ🌹അവശ്യമാണ്‌ പരിസ്തിഥിക്ക്‌🍀കാവലാളായ യുവ സംരംഭകന്‌🎋അഭിനന്ദനങ്ങൾ ഒപ്പം ബിഗ് സല്ല്യൂട്ട്‌💪
@JokER-ol4rt
@JokER-ol4rt 3 жыл бұрын
👍. തലതിരിഞ്ഞ കാലത്ത് നേരെ ചിന്തിക്കുന്നഒരാൾ 😊
@raghuraj1365
@raghuraj1365 3 жыл бұрын
Ha ha ha
@evgjoshy7297
@evgjoshy7297 2 жыл бұрын
👍👍👍👍
@pradeeppradeepkani293
@pradeeppradeepkani293 3 жыл бұрын
ഇത് രാജ്യം മുഴുവൻ വരണം, നല്ലൊരു നാളേക്ക് വേണ്ടി
@shajahanek9696
@shajahanek9696 3 жыл бұрын
E പുള്ളി ചെയുന്നത് ബിസിനസ്‌ അല്ല ഒരു പോരാട്ടമാണ്
@pschelp3605
@pschelp3605 3 жыл бұрын
He is not doing a business He is starting a REVOLUTION
@shyamprakash4394
@shyamprakash4394 3 жыл бұрын
You said it
@shamlyashraf3406
@shamlyashraf3406 3 жыл бұрын
Exactly
@svdworldofSanv
@svdworldofSanv 3 жыл бұрын
Really... ഇത് ഒരു പോരാട്ടം തന്നെയാണ്.എനിക്ക് എന്റെ family ye തിരുത്താൻ പറ്റുന്നില്ല. അപോ society yil ഒരാളെയെങ്കിലും തിരുത്താൻ കഴിഞ്ഞാൽ തന്നെ അത് ഒരു വലിയ നേട്ടം തന്നെയാണ്🙏👍
@raghuraj1365
@raghuraj1365 3 жыл бұрын
@@pschelp3605 Really Wonderful thing
@MSCreations
@MSCreations 3 жыл бұрын
നമ്മുടെ നാട് നശിക്കാതിരിക്കണം എന്ന ചിന്തയാണ് അതേഹത്തെ ഇങ്ങനെ ഒരു ബിസിനെസ്സിലേക്കു എത്താൻ പ്രേരിപ്പിച്ചത്. എല്ലാ നാടും ഇതുപോലുള്ള സംരംഭങ്ങൾ വരട്ടെ.
@juliemathew6891
@juliemathew6891 3 жыл бұрын
Hats off to you... Brother 👍👍👍👍
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
*ആശയങ്ങൾ പലർക്കും ഉണ്ടാകും. പക്ഷേ എതിർപ്പുകളെ മറികടന്ന്കൊണ്ട് അത് പ്രാവർത്തികമാക്കുവാനുള്ള ആർജ്ജവം വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഉണ്ടാകൂ.* Bittu John-ന് അഭിനന്ദനങ്ങൾ👍. അദ്ദേഹത്തിന്റെ Green Store വലിയ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്നാശംസിക്കുന്നു🙏. _ഇത്തരം വ്യക്തികളെ പരിചയപ്പെടുത്തിയ Ebadu-ഇക്കയ്ക്ക് നന്ദി🙌_
@soulsoul1110
@soulsoul1110 3 жыл бұрын
ബിസിനസ്‌ കാർ ഒരു പാട് ഉണ്ട്.. പക്ഷെ ഇദ്ദേഹത്തെ പോലെ സാമൂഹിക പ്രതിബദ്ധത യോടെ ചെയ്യുന്നവർ വിരളം.. very neat and clean shop.. വാങ്ങാൻ തോന്നും.. ഗുഡ് idea bro.. all the best..
@Nzu355
@Nzu355 3 жыл бұрын
ഇതൊന്നും trending 1 ഇൽ വരുന്നില്ലല്ലോ അല്ലേലും നല്ല കാര്യങ്ങൾ ഒന്നും ആരും സപ്പോർട്ട് ചെയ്യില്ല..... ചെയ്യുന്നുണ്ടേൽ തന്നെ 100 il oru 30% ആൾക്കാർ കാണും........ ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് ❣️
@jayinkcherian4004
@jayinkcherian4004 3 жыл бұрын
കൂടുതൽ ആളുകൾ ഇങ്ങനെ ഉള്ള കടകൾ തുടങ്ങട്ടെ 👍❤️❤️
@rajeshvani9879
@rajeshvani9879 3 жыл бұрын
സമൂഹത്തോടുള്ള ചേട്ടന്റെ പ്രേതിബദ്ധത 🙏🙏ഒരുപാട് ഉയരത്തിൽ എത്തട്ടെ..👍👌
@jomycinematicai
@jomycinematicai 3 жыл бұрын
Am from puthencruz... I know this shop... Quality ആണ് ഇവിടത്തെ മെയിൻ.... അവലോസ് പൊടി ഒക്കെ superb ടേസ്റ്റ് ആണ് ഇവിടത്തെ... Like അമ്മൂമ്മ ടേസ്റ്റ് 🤗 👌👌👌👌👌👌
@asharafb5463
@asharafb5463 3 жыл бұрын
evde place shopullath
@bittujohn8066
@bittujohn8066 3 жыл бұрын
💚💚😍
@preethaaswani2585
@preethaaswani2585 2 жыл бұрын
A great revolutionary man👌
@ksumesh47
@ksumesh47 3 жыл бұрын
അടിപൊളി ആശയം ഇത് നമ്മുടെ ഗവണ്മെന്റ് മുന്നിട്ടിറങ്ങി പ്രോത്സാഹനം കൊടുക്കണം
@althuelectronics5158
@althuelectronics5158 3 жыл бұрын
Kitum urapa.. Kikooli kadayude 60% kodukannamenu mathram. 260% tax vedikune logathil kooduthal Video poliche nice
@girijadevics5988
@girijadevics5988 3 жыл бұрын
പൂട്ടിയ്ക്കാതിരുന്നാൽ മതി
@jaysreesheppy5485
@jaysreesheppy5485 3 жыл бұрын
അഭിനന്ദനങ്ങൾ
@gdp8489
@gdp8489 2 жыл бұрын
നമ്മുടെ സർകാരൊ
@finisher6837
@finisher6837 2 жыл бұрын
@@girijadevics5988 sathyam
@m4musictravel189
@m4musictravel189 3 жыл бұрын
ഇവർക്കു കൊടുക്കണം ഒരു ലൈക്. ഇത് പോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞാൽ വലിയ ഒരു pollution ആണ് ഇല്ലാതാകാൻ കഴിയുക. പാത്രം കടയിലേക് കൊണ്ട് പോകുക എന്നത് തമിഴ് നാട്ടിലൊക്കെ സാധരണ സംഭവമാണ്.
@meerahkumar
@meerahkumar 3 жыл бұрын
🙏👍
@jayasree6823
@jayasree6823 3 жыл бұрын
എത്ര മനോഹരമായ ആശയം കുഞ്ഞേ. നീ നന്നായി varum🙏
@shukkoorshukku9143
@shukkoorshukku9143 3 жыл бұрын
ഇദ്ദേഹത്തിൻറെ കട മൂന്നുവർഷം മുൻപ് ഒരു വീഡിയോയിൽ കണ്ടിരുന്നു .. ഇത് വിജയിക്കുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു സ്റ്റീൽ ഹാപ്പി
@jishnu.p993
@jishnu.p993 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തെനില്ലാത്ത ഒരു സന്തോഷം തോനുന്നു... 💞💞💞💞
@gangadharankammadathputhan7881
@gangadharankammadathputhan7881 3 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു ഇ ങ്ങിനെ ചിന്തിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ ഞാൻ 80% പ്ലാസ്റ്റിക് ഒഴിവാ ക്കാരുണ്ട്
@frdbiomechindia
@frdbiomechindia 3 жыл бұрын
He was my class mate and we are also into the same field. We are proud of him.
@SonamanuVlog
@SonamanuVlog 2 жыл бұрын
ഈ എൻജിനിയർക്ക് ഒരു big salute..👍👍
@sabuvp1133
@sabuvp1133 3 жыл бұрын
സർക്കാരും പൊതുമേഖലയും ചെയ്യേണ്ട ഒരു കാര്യം ഒരു ചെറുപ്പക്കാരൻ ചെയ്തു. അഭിവാദ്യങ്ങൾ . എല്ലാവരും ഏറ്റെടുക്കുക ഭൂമിയെ കാക്കുക നമ്മുടെ മക്കൾക്ക് വേണ്ടി !
@salimyes8612
@salimyes8612 3 жыл бұрын
ഇബാദ്ക്ക - ഇത്തരം വേറിട്ട വീഡിയോ നിങ്ങളുടെ ചാനലിൽ മാത്രമേ കിട്ടൂ - സൂപ്പർ
@netizen6442
@netizen6442 3 жыл бұрын
പത്മശ്രീയ്ക്ക് പ്രൊമോട്ടു ചെയ്യൂ ഇദ്ധേഹത്തെ, പ്രധാനമന്ത്രി അങ്ങനെ ഒരു നിർദ്ധേശം വെച്ചിരുന്നൂ....
@dreamsofheaven2338
@dreamsofheaven2338 3 жыл бұрын
ഇവിടെ ഞാൻ പോയിട്ടുണ്ട്...... ❤❤സൂപ്പർ shop ആണ്. കോലഞ്ചേരി ആണ് എന്റെ നാട്. Shop ഇൽ കേറിയാൽ എന്തേലും മേടിക്കും sure... കിടു shop ❤❤❤❤❤❤❤
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
Kolenchery l evide aayittanu ithu .
@rejimolsudheer1025
@rejimolsudheer1025 3 жыл бұрын
Ee shop evideyanu
@antonychowalloor1759
@antonychowalloor1759 3 жыл бұрын
വളരെ മഹത്തായ സംരംഭം. പ്രകൃതിയോടിണങ്ങി ജീവിക്കാനുതകുന്ന തരത്തിൽ, പുതിയ തലമുറയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന ഇത്തരം കടകളാണ് സമൂഹത്തിൽ ഉണ്ടാവേണ്ടത്. അഭിനന്ദനങ്ങൾ. ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതേ രീതിയിലായിരുന്നു കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു വന്നിരുന്നത്.
@creativehub253
@creativehub253 3 жыл бұрын
നല്ലൊരു ആശയം.എല്ലാവർക്കും ഇത് ഒരു പ്രേരണ ആകട്ടെ.എല്ലാ ആശംസകളും.👍.എറണാകുളത്തു എന്നാണ് തുടങ്ങുന്നത്.
@HyderAli-vo2km
@HyderAli-vo2km 3 жыл бұрын
ഇത്തരം നന്മ നിറഞ്ഞ സേവനം ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 👍🌹🙏
@carpremicarpremi7096
@carpremicarpremi7096 3 жыл бұрын
ഇതു പോലത്തെ ബിസിനസ്‌ ആശയങ്ങളെ കൂടുതൽ പ്രോത്സാഹി പ്പിക്കണം 👍👍👍
@anithajayan1162
@anithajayan1162 3 жыл бұрын
God bless u for ur valuable idea
@muhammedrayif6087
@muhammedrayif6087 3 жыл бұрын
ഇതു government സപ്പോർട്ട് ചെയ്യണം കേരളത്തിൽ മൊത്തം നമ്മുക് കാണാം
@itzmegreeshma5773
@itzmegreeshma5773 3 жыл бұрын
No words.. This is revolution 🔥🔥🔥🔥🔥🔥😍
@siddiqueva2957
@siddiqueva2957 3 жыл бұрын
'മുൻകാലങ്ങളിൽ കടയിൽ നിന്നും പേപ്പർ കവറിൽ കടക്കാർ തന്നെ പൊതിഞ്ഞ് ചാക്ക് വള്ളിയിൽ കെട്ടി കിട്ടിയിരുന്നു അതും കൂടി വന്നാൽ നന്നായിരുന്നു
@sheebasasikumar6035
@sheebasasikumar6035 2 жыл бұрын
കടക്കാർ സാധനങ്ങൾ pack ചെയ്യുമ്പോൾ അവർക്ക് അതിന്റെ തൂക്കത്തിൽ കൃതിമം കാണിക്കാം.. അങ്ങനെ ഒന്ന് വരുന്നില്ല എന്ന് ഉറപ്പാക്കാം നമ്മൾ തന്നെ pack ചെയ്യുമ്പോൾ
@soulsoul1110
@soulsoul1110 3 жыл бұрын
എല്ലാ സ്ഥലത്തും ഒരു എഞ്ചിനീയറിംഗ് touch ഉണ്ട്..
@nv3336
@nv3336 3 жыл бұрын
Good idea എല്ലാ നാട്ടിലും ഇത്തരം shop തുടങ്ങണം
@trippinghead
@trippinghead 3 жыл бұрын
ഞാനും എന്റെ കൂട്ടുകാരനും ഈ കൊല്ലം കേരളമുഴുവൻ സൈക്കിളുമെടുത്തു ഈ വേസ്റ്റ് എങ്ങനെ നിർമ്മാജനം ചെയ്യാം .. കേരളത്തിൽ എങ്ങനയെയാണ് വേസ്റ്റ് മാനേജ് ചെയുന്നത് , കേരളത്തിലെ ജനങള് ഈ കാര്യങ്ങളിൽ എങ്ങനെയാണ് കാര്യങ്ങൾ ചെയുന്നത് എന്നൊക്കെ നോക്കി .. ആകെ സങ്കടമാണ് കേരളത്തിന്റെ അവസ്ത .. കേരളത്തിലെ ജനങ്ങള് സാക്ഷരതയിൽ മുന്നിൽ ആണെന് പറഞ്ഞിട്ട് കാര്യമില്ല , ഈ കാര്യത്തിൽ വളരെയധികം പിനോട്ട് ആണ്
@appujosephjose6129
@appujosephjose6129 3 жыл бұрын
യോജിക്കുന്നു
@teamplachil9730
@teamplachil9730 2 жыл бұрын
Big salute brother👏👏 ഒരു തലമുറയുടെ തന്നെ നന്മയാണ് ഈ ആശയത്തിനുടമയായ താങ്കൾ..എത്രയും വേഗം ലോകത്തുടനീളം വ്യാപിപ്പിച്ചു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കഴിയട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു..🙏🙏🙏
@ranjinikuruppath6625
@ranjinikuruppath6625 3 жыл бұрын
He is the one who got highly valuable education. Let the new generation learn from him.
@aliashraf8177
@aliashraf8177 3 жыл бұрын
നല്ല ആശയം ... തീർച്ചയായും ഈ ചെറുപ്പക്കാരൻ നാടിന്റെ അംഗീകാരവും പ്രോത്സാഹനവും അർഹിക്കുന്നു...Big salute to you..👍👋
@saipriyap5615
@saipriyap5615 3 жыл бұрын
Actually this great person is making a huge impact to the society.Let government also take this initiative and let people make this part of our culture,which was prevailed before.
@indiraep6618
@indiraep6618 3 жыл бұрын
Govt ഇത് പൂട്ടിക്കാതിരുന്നാൽ ഭാഗ്യം. നല്ലതിനെ നശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന നേതാക്കൾ ആണല്ലോ.
@dr.girishgopalakrishnan5056
@dr.girishgopalakrishnan5056 2 жыл бұрын
🙏
@shijinashiji1729
@shijinashiji1729 2 жыл бұрын
👍🏻😄😄😄
@JAK-nn6mw
@JAK-nn6mw 3 жыл бұрын
പ്ലാസ്റ്റിക് എന്ന നാശം ജനകീയം ആകും മുന്നേ ഇങ്ങനെ തന്നെ ആയിരുന്നു പണ്ട് കടകൾ 👍👍👍👍👍
@thresya6224
@thresya6224 3 жыл бұрын
മാസം 200 രൂപ അങ്ങോട്ട് കൊടുത്തിട്ടാണ് ഞങ്ങൾ പ്ലാസ്റ്റിക് പേപ്പർവേസ്റ്റ് കളയുന്നത്. ഇങ്ങനെ എല്ലാ കടക്കാരും തുടങ്ങിയിരുന്നെങ്കിൽ മാസം 200 രൂപ ലാഭിക്കാം കൂടാതെ ആരോഗ്യവും സംരക്ഷിക്കാം
@arjunarjun-gk2wf
@arjunarjun-gk2wf 3 жыл бұрын
എന്ത് വൃത്തി ആന് കണ്ടോ 🙄💝🥰
@adithyan1549
@adithyan1549 3 жыл бұрын
ആ നമ്മുട നാട്ടിലത്തെ പലചരക്ക് കട വെച്ച് നോക്കുമ്പോൾ.... ഇത്‌ ⚡️⚡️⚡️⚡️⚡️⚡️
@shanavasmusthafa6595
@shanavasmusthafa6595 3 жыл бұрын
ഈ ഒരു മോഡൽ എല്ലാവരും follow ചെയ്യാൻ ഗവണ്മെന്റ് ഒരു മുൻ കൈ എടുക്കുകയാണെങ്കിൽ ഒരു പരിധി വരെ മാലിന്യം കുറക്കാൻ കഴിയും Nice concept ചങ്ങായി All the best 👍🏼👍🏼👍🏼
@mahendransubi1300
@mahendransubi1300 3 жыл бұрын
നല്ല സംരംഭം,നാളെയെ കൂടി കരുതിയുള്ള പ്രവർത്തനം.ആശംസകൾ👍
@najeebmorayur817
@najeebmorayur817 3 жыл бұрын
സത്യമായും പറയാൻ വാക്കുകളില്ല. അനുകരിക്കപ്പെടേണ്ട മഹനീയ മാതൃക. എല്ലാ വിജങ്ങളും ആശംസിക്കുന്നു ബ്രോ 💓💓💓💓💓
@akshayramachandran4150
@akshayramachandran4150 3 жыл бұрын
സെന്റ് പീറ്റേഴ്സ് കോളേജിൽ ജോയിൻ ചെയ്ത ശേഷം വീട്ടിലേക്കു വേണ്ടുന്ന സകലമാന പലചരക്കു സാധനങ്ങളും ഇവിടെനിന്നാണ് വാങ്ങുന്നത്. രണ്ടു ചേട്ടന്മാരും പൊളിയാണ്. നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ബിട്ടു ചേട്ടൻ കോളേജിൽ ഒരു പ്രസന്റേഷൻ ചെയ്യാൻ വന്നപ്പോഴാണ് ആദ്യം കണ്ടതും ഈ കടയെക്കുറിച്ചു അറിഞ്ഞതും. നല്ല ആമ്പിയൻസ് ആണ് കടക്ക്. പരമാവധി പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ഒരു കിടിലൻ കടയാണ് 7 to 9 ഗ്രീൻ സ്റ്റോർ എന്ന ഈ കട. 🥰🥰🥰🥰🥰🥰🥰🥰🥰
@ddcreation12
@ddcreation12 3 жыл бұрын
ഒരു വിപ്ലവം തന്നെയാണ് ഇദ്ദേഹം ചെയ്തത്.. പക്ഷേ പ്ലാസ്റ്റിക് കത്തിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന വിവരംകെട്ട വാര്‍ഡ്മെമ്പര്‍മാരാണ് നമ്മുടെ പഞ്ചായത്തുകളില്‍..
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
പഞ്ചായത്ത് മെമ്പർ പോകട്ടെ, വില്ലേജിലും താലൂക്കിലും കളക്ട്രേറ്റിലും വേണമല്ലോ ബോധമുള്ളവർ.
@rachanasudheer5123
@rachanasudheer5123 3 жыл бұрын
കത്തിച്ചാൽ ക്യാൻസർ ഉറപ്പാണ്
@travelvlogkl5249
@travelvlogkl5249 3 жыл бұрын
ആദ്യായിട്ട inside cheytha പലചരക്ക് കാരനെ കാണുന്നത് 😜
@raniazeeb8843
@raniazeeb8843 3 жыл бұрын
😂😂
@mrznk8452
@mrznk8452 3 жыл бұрын
Loolumallil onnum poyittllee
@prameelapk865
@prameelapk865 3 жыл бұрын
എവിടെയും നെഗറ്റീവ് മാത്രം കാണും. Be positive
@musiclight90
@musiclight90 3 жыл бұрын
ലോകം കാണാത്ത കൊണ്ടാ സാരമില്ല. തെങ്ങ് കയറുന്നവൻ, മീൻ വിൽക്കുന്നവൻ വരെ ഇൻഷർട്ട് ചെയ്യുന്നു. അത് അത്ര മോശം ജോലി എന്നല്ല ഉദ്ദേശിച്ചത്.
@user-ec9xb1ns7x
@user-ec9xb1ns7x 3 жыл бұрын
അയ്നു അവൻ മൊയലാളി അല്ലേ
@abdulkadervaliyakath5068
@abdulkadervaliyakath5068 3 жыл бұрын
എന്താ പറയാ അറിയില്ല. ഇന്ന് നോക്കിയ ആദ്യ വീഡിയോ ആണ്. ഓണർക്ക് അഭിനന്ദനങ്ങൾ. 👌👌
@euginesanthosh8917
@euginesanthosh8917 3 жыл бұрын
Niki, you are highly appreciated. A strange, valuable, honourable concept. An apt model for new generation.
@arunbalakrishnan8605
@arunbalakrishnan8605 3 жыл бұрын
ഇതുപോലെ പഠിപ്പും വിവരവും പുതിയ ideas ഉം ഉള്ള യുവ സംരംഭകർക്ക് സർക്കാർ സമ്പൂർണ്ണ പ്രോത്സാഹനം നൽകണം.💗
@kishorkichu7989
@kishorkichu7989 3 жыл бұрын
നല്ലൊരു ആശയം ആണ് ഇതിനെ ഇത്രയും വിജയകരമായി കൊണ്ട് പോകുവാൻ സാധിക്കുന്നുണ്ടല്ലോ 👏👏 ഇതുപോലെ ഇനിയും ഉണ്ടാവട്ടെ 👌
@aswanthpnair3761
@aswanthpnair3761 3 жыл бұрын
Powerful man comes in powerful places 🔥🔥🔥🔥
@vishnujayakumar1467
@vishnujayakumar1467 3 жыл бұрын
Powerfullman ok .....Place theattippoyi keralathilum indiayum vitt dubai ponam eankil ok
@deerucd
@deerucd 3 жыл бұрын
Real genius. We need to give full support to him. Hats off bro.
@comrade369
@comrade369 2 жыл бұрын
*വളരെ നല്ല ആരോഗ്യപ്രഥമായ ആശയം.* *താങ്കളുടെ സംരംഭതിന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.* ❤️🧡💛💚
@sidhiquesidhique4735
@sidhiquesidhique4735 3 жыл бұрын
My God എത്ര നല്ല ആശയം. എത്ര നല്ല വെക്തി. സമൂഹത്തോട് രാജ്യത്തോട് പ്രതിബദ്ധത തല മുറക്ക് കാണിച്ചു തരുന്നു good sir നല്ല ഫാമിലി യുടെ ഗുണം തന്നെ പക്ഷെ ഗുണം രാജ്യത്തിന്നും സമൂഹത്തിന്നും പ്രോത്സാഹനം സർക്കാരിൽ നിന്ന് ഉണ്ടാകെട്ടെ ആമീൻ
@sandwanamtips1325
@sandwanamtips1325 3 жыл бұрын
വലിയ ഒരു സന്ദേശമാണ് ഇദ്ദേഹം സമൂഹത്തിന് നൽകുന്നത്! അധികാര കേന്ദ്രങ്ങളുടെ എല്ലാവിധ പിന്തുണയും സഹായവും ഇദ്ദേഹത്തിനും ഇത് പോലോത്ത സ്ഥാപനങ്ങൾക്കും ഉണ്ടായാൽ മാത്രമെ മാറ്റം വരുകയുള്ളൂ
@maggiethomas6836
@maggiethomas6836 3 жыл бұрын
What a fantastic concept, and beautifully applied too. The blackboard message is strong, and will make a huge impact. Hats off to you Bittu! You have the courage and the conviction to make a difference, underlining the power of one. Thanks to Rehman for showcasing this model!
@eldhodaniel2830
@eldhodaniel2830 Күн бұрын
പ്ലാസ്റ്റിക്കിനെ വിപത്ത് സാധാരണക്കാർക്ക് മനസ്സിലാവുകയില്ല അതിനൊരു ചെറിയ പരിഹാരമാർഗ്ഗം ആണിത് ഇങ്ങനെയുള്ളവരെ സർക്കാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണം
@deepeshap258
@deepeshap258 3 жыл бұрын
Awesome thought, this needs to reach every where in Kerala
@alphybennychen2171
@alphybennychen2171 2 жыл бұрын
Refill solution is very good.very beautiful. LIKE so much.
@anjalisuresh3403
@anjalisuresh3403 2 жыл бұрын
മാതൃകാപരമായ പ്രവർത്തനം എല്ലാവിധ അഭിനന്ദനങ്ങളും..🔥👍🏽
@sumisundareshan7979
@sumisundareshan7979 2 жыл бұрын
വ്യത്യസ്തമായ ഒരാശയമാണ് ഇദ്ദേഹം കാണിച്ചുതരുന്നത് ഒരു ബിസിനസുകാരനെ കാൾ ഉപരി അദ്ദേഹം ഒരു പ്രകൃതിസ്നേഹം കൂടിയാണ് ഇത്തരം ആശയങ്ങൾ കൂടുതൽ പ്രാവർത്തികമാക്കണമെങ്കിൽ വിദ്യാസമ്പന്നർ ആയിട്ടുള്ള എല്ലാവരും ഒന്നു ചിന്തിക്കണം നമ്മുടെ നാട്ടിലെ ഇത്തരം ആശയമാണ് ഇനി നമ്മൾ പ്രാവർത്തികമാക്കേണ്ടത്, അദ്ദേഹത്തിന് തോന്നിയ ഇത്തരം ആശയങ്ങൾ എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയട്ടെ
@StupidGaming40
@StupidGaming40 3 жыл бұрын
അടിപൊളി ഗുഡ് പ്രസന്റേഷൻ 🌹
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
അഭിനന്ദനങ്ങൾ സഹോദര ✌️✌️✌️🌹🌹🌹👌👌♥️♥️💘💓💓💓💓💚💞🌷💓💓💘♥️💕💕👍🌹🌹🌹💕♥️💘
@divinejomy211
@divinejomy211 3 жыл бұрын
Great concept❤️. Palstic waste management ൻ്റെ അത്രയും ബുദ്ധിമുട്ടില്ല പാത്രവുമായി പോയി refill ചെയ്യുന്നതിന്.👍.
@shahilanijiya4521
@shahilanijiya4521 3 жыл бұрын
നന്നായിരിക്കുന്നു👍👍👍👍👍👍👍 നമ്മുടെ നാട് മുഴുവൻ ഇങ്ങനെ ആകണം പലചരക്കു കടകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️😍😍😍😍😍😊😊😊😊😊👍👍👍
@adershjpvr
@adershjpvr 3 жыл бұрын
Engineers in kerala can do anything in this world except engineering 😀😀
@bethebest4277
@bethebest4277 2 жыл бұрын
🤣🤣🤣 true
@abhijithp2116
@abhijithp2116 2 жыл бұрын
😅😅😅
@greeshmabose4762
@greeshmabose4762 Жыл бұрын
😂
@anishr6751
@anishr6751 3 жыл бұрын
no words to say!! being settled in Australia, I am very proud of you for fighting against the biggest issue of plastics in our country!! hats off!!
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 3 жыл бұрын
🙏ഇദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ ഈശ്വരനെ കണ്ടു 🙏 യോദ്ധാവിനെപോലെ കർമ്മംവും ധർമ്മം വും പാലിക്കുന്നു..🙏🙏🙏
@unnikollam5382
@unnikollam5382 3 жыл бұрын
താങ്ക്സ് സൂപ്പർ ആശയം നിങ്ങളുടെ വീഡിയോ കളിൽ ഏറ്റവും ഇഷ്ടം ആയ വീഡിയോ ❤❤
@rajaneeshsurendran9857
@rajaneeshsurendran9857 3 жыл бұрын
Good initiative 👍🏻👍🏻 Hat's off 😎
@vinodsivaraman62
@vinodsivaraman62 3 жыл бұрын
Excellent 👏👏👏👏👏👏 need to follow him every Marchehents in our community...
@roclenbharath5651
@roclenbharath5651 3 жыл бұрын
വളരെ നല്ല ആശയം, ഗ്രേറ്റ് എക്സിക്യൂഷൻ..💐💐💐💐 നിങ്ങള് പറഞ്ഞതു പോലെ ധാരാളം കളിയാക്കലുകൾ ഏറ്റു വാങ്ങിയ ഒരാൾ... പക്ഷെ മീൻ മേടിക്കാൻ പാത്രം കൊണ്ട് പോയപ്പോൾ 2 ആളുകൾ നല്ലതു പറഞ്ഞു, ഏതാണ്ട് 1 വർഷത്തിന് ശേഷം...പക്ഷെ ആ പറഞ്ഞ ആളുകൾ കവർ മേടിച്ചു കൊണ്ടു പോകുന്നത് കാണുമ്പോൾ സങ്കടം തോന്നും... ആളുകൾക്ക് താല്പര്യമുണ്ട്, പക്ഷെ ഈ പറഞ്ഞതു പോലെ "മടി" അതാണ് മെയിൻ കാര്യം. പിന്നെ കുറെയധികം സാധനങ്ങൾ കവറിൽ തന്നെ ആണ് വരുന്നത്😓😢 ഇങ്ങനത്തെ ഒരു സ്റ്റോർ നമ്മുടെ നാട്ടിൽ (പെരിന്തൽമണ്ണ, മലപ്പുറം) വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
@yukthi9781
@yukthi9781 3 жыл бұрын
സത്യത്തിൽ പല കടക്കാരോടും ഈ തരത്തിൽ സാധനം തരാമോ എന്ന് ചോദിച്ചു നിരാശനായി. ഒടുവിൽ സർക്കാർ സംവിധാനമായ മാവേലി സിവിൽ suplies തുടങ്ങിയേടത്തൊക്കെ പേപ്പർ കവർ കൊണ്ട് ചെന്നാൽ അഖിൽ സാധനം തൂക്കി തരാൻ പറഞ്ഞപ്പോൾ അത് സാധ്യമല്ല എന്ന് പറഞ്ഞു. പിന്നെ പല പാത്രങ്ങൾ നമ്മുടെ ഏകശ്രയമായ ബൈക്കിൽ കൊണ്ടുപോയി വാങ്ങാൻ സാധിക്കില്ല. എന്തായാലും എനിക്കിതു സാധിക്കാതെ പോയത് വിൽപ്പനക്കാരന്റെ എതിർപ്പ് കൊണ്ടാണ്. Good idea man. Big salute, ഐ wish this may happen in my presise. 🙏
@keralaTechandtips
@keralaTechandtips 3 жыл бұрын
നല്ലൊരു ആശയം നല്ലവൃത്തി അടിപൊളി ഷോപ്പ്.... 👌👌
@ulhasgopinath324
@ulhasgopinath324 3 жыл бұрын
Inspiring.. Wish you all the best..
@gopinadhan2890
@gopinadhan2890 3 жыл бұрын
ഉദാത്തമായ മാതൃക. അനുമോദനങ്ങൾ.
@achualluamalu7531
@achualluamalu7531 2 жыл бұрын
Super ചേട്ടാ, chettan ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്
@shameenashemi6773
@shameenashemi6773 2 жыл бұрын
ഈ യുവാവിനെ കണ്ടു പഠിക്കണം എല്ലാരും.. ഞാനും ഈ പറഞ്ഞ പോലെ മാക്സിമം വീട്ടിലേക്കു കവർ കൊണ്ടു വരാതിരിക്കാൻ ശ്രദ്ദിക്കുന്ന ആളാണ്. പക്ഷെ വീട്ടിൽ മറ്റു അംഗങ്ങൾ അങ്ങനെ അല്ലാത്തത് കൊണ്ടു എനിക്ക് വിജയമില്ല ☹️☹️
@itsmepk2424
@itsmepk2424 3 жыл бұрын
Great Person ✌️💥Great Concept Really Appreciating His Efforts 😍
@salusalini7265
@salusalini7265 2 жыл бұрын
Chettane enike othiri ishtayi to chettante ee concept um entho oru respect thonunu. Nigal oru inspiration avate eni varunavarke
@stalinm2054
@stalinm2054 2 жыл бұрын
പ്രകൃതി സ്നേഹ പ്രസംഗിച്ചാൽ പോരാ, പ്രവർത്തികമാകാനുള്ള ശ്രമം , താങ്കൾ ലോകത്തിനു തന്നെ പ്രചോഥാനമാണ്, കച്ചവടം പണമുണ്ടാകാൻ മാത്രമല്ല എന്നു പറഞ്ഞുതന്നതിന് 🙏 you are real hero
@nest5063
@nest5063 3 жыл бұрын
സൂപ്പർ ബ്രോ.. Congrats ❤❤
@____fasilkf7538
@____fasilkf7538 3 жыл бұрын
അടിപൊളി......
@abdulraheemkolikkara7107
@abdulraheemkolikkara7107 3 жыл бұрын
നമസ്‌തേ :- ഈ🌸ആശയത്തെ പരിചയപ്പെടുത്തിയ❄ഈ ചാനലിന് ഭാവുകങ്ങൾ🎋നേരുന്നു ...നന്ദി👍💐
@latharaj6494
@latharaj6494 3 жыл бұрын
Really appreciating, a very good message to mankind.
@kssunny74
@kssunny74 3 жыл бұрын
I am very very happy to hear that zero waste shop is in our neighbourhood. Wish you all success and May God bless you. Govt should promote and give licence to the new shops only one who strictly follow like this.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН