18 വർഷം അന്യഷണം നടത്തിയെന്ന് തോന്നുന്നില്ല. ആരൊ ഇവരെ ഒറ്റിയതാണ്.
@shriyasatheesh373116 күн бұрын
അതന്നെ.. ഇപ്പൊ ഉള്ള കേസ് തന്നെ അനേഷിക്കുന്നില്ല... പിന്നെയാ.. ഇത് അവരെ ചതിച്ചതാണ്.. ആരോ tip കൊടുത്തു.. ഇവര് പോയി പിടിച്ചു. വല്യ buildup ബാക്കി..
@Eagle-202416 күн бұрын
5years കൂടുമ്പോൾ update ചെയ്യുമായിരുന്നു.
@sabupraju432616 күн бұрын
😂
@Dr.aryan..muthumol16 күн бұрын
🐒
@Bhadrakumar00713 күн бұрын
മൃഗം
@pradipanp11 күн бұрын
<a href="#" class="seekto" data-time="555">9:15</a> കണ്ണൂർകാർ എല്ലാവരും ക്രൂരന്മാരല്ല സാറേ. കണ്ണൂർ കുപ്രസിദ്ധി നേടിയത് രാഷ്ട്രീയ കൊലപാതകത്തിലാണന്നറിയാം അതൊക്കെ അവർക്കിടയിൽ മാത്രമുള്ള കാര്യങ്ങളല്ലേ. തെക്കൻ ജില്ലകളിൽ കൊട്ടെഷൻ ഗുണ്ടകൾക്ക് പകരം ഇവിടെ രാഷ്ട്രീയ ഗുണ്ടകൾ അത്രയേയുള്ളൂ. ഇതിലൊന്നും പെടാത്ത സാധാരണ ജനങ്ങളാണ് 90% പേരും.
@shynizacharia295913 күн бұрын
ആ അമ്മയുടെ പ്രാർത്ഥന ഒന്ന് മാത്രം ആണ് അവന്മാരെ കണ്ടെത്തിയ ദൈവികശക്തി 🙏🏻🙏🏻🙏🏻
@ManuKS-s5g15 күн бұрын
ഈ ക്രിമിനലുകൾ ഒരിക്കലും യാതൊരു ദയയും അർഹിക്കുന്നില്ല കൊച്ചു കുഞ്ഞിനെപ്പോലും കൊന്നൊടുക്കിയ ഈ കശ്മലന്മാർ നമ്മുടെ സമൂഹത്തിന് തന്നെ ഭീഷണി തന്നെയാണ് സത്യത്തിൽ വധശിക്ഷയാണ് നടപ്പിലാക്കേണ്ടത്
@KripaLachu-so4om9 күн бұрын
ഇനി ജീവിക്കാൻ അവർക്ക് അവകാശമില്ല ഒരു ദാക്ഷന്യം കൂടാതെ കൊന്നുകളയണം
@Chakkochi16816 күн бұрын
ഇപ്പോൾ കേരള പോലീസും, സിബിഐ യും തമ്മിലുള്ള വ്യത്യാസം കണ്ടോ?🤫🤫🤫
@stars72016 күн бұрын
എന്നിട്ട് ലാവലിൻ എന്തായി കുമാര
@jayaramck247116 күн бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങളെ, കരയാൻ അറിയാത്ത, ചിരിക്കാൻ അറിയാത്ത കരിങ്കൽ പ്രതിമകളേ ------!!!"""
@kirandavid687813 күн бұрын
🙏🙏🙏😔ഇവന്മാർക്ക് ഇതിലും വലുത് നൽകണം
@abrahamkoshy157916 күн бұрын
Thangal service il ullappol undaya case aanallo. Proper aayi unveshanam nadannilla ennu vektham
@joyaugustine26903 күн бұрын
വീഡിയോയുടെ ഇടയിലുള്ള പരസ്യം അസഹനീയമാണ്.😢
@PramilaNair-gs8ld16 күн бұрын
Sukumarakurupenthayi?
@Dr.aryan..muthumol16 күн бұрын
18yrs aftr pidchu ennathil alal sir ithra yrs pidchilla ennathane nmmude investigation failure.. Neethi daha jalm pole anr kitenda time kitanm.. Oralk asuham start time treatment kodukum pole.. Ivnokke iniyum suhikm . jail ninn out l ethum avr jvkm... Pinju kunjugle neck cut chythu enn paranjl ivnoke crlty humns alle so military thanne ivnenokke sikshiknm.. E jnmmm ivnoke narakich puram lokm knarth... Athrak pain akm aa kunjupenmkl anufavchth..
@SindhuA-o3z16 күн бұрын
CBI ഒരു കേസും ഇതുവരെ തെളിയിച്ചിട്ടില്ല എന്നല്ലേ ഇതുവരെ പറഞ്ഞിരുന്നത്....
@shihabqatar777113 күн бұрын
😂😂😂
@Marly977 күн бұрын
😂😂
@muhammadansad27953 күн бұрын
പ്രതികളെ പോലിസ് കണ്ടുപിടിച്ചിരുന്നു പക്ഷേ പിടിക്കാൻ പറ്റിയില്ല ആരോ ഒറ്റിയതുമൂലം CBI ക്ക് കിട്ടി
@VijayanCB-p5z16 күн бұрын
രണ്ടുപേരും നായർ ജാതിയാണ്
@rajashreedamu644816 күн бұрын
എന്ന് നിന്നോടാരാ പറഞ്ഞത്?
@ani-yw8df16 күн бұрын
കൊല്ലപ്പെട്ട രഞ്ജിനിയും നായര്‍ ആയിരുന്നു മിസ്റ്റർ ജാതി വെറിയൻ നാറീ.😢
@rajashreedamu644816 күн бұрын
@@ani-yw8df സത്യം... കിട്ടിയ അവസരത്തിന് നായർക്കിട്ട് വയ്ക്കാൻ നോക്കാണ്....
@majumathew876514 күн бұрын
സേതു രാമ അയ്യർ സിബിഐ 🎉
@Shabeer-bd2st11 күн бұрын
കുറ്റിപ്പുറം അല്ല ചേകന്നൂർ സുജാത കൊലക്കേസ്
@TOXICME2500HP8 күн бұрын
കണ്ണൂരുകാരനാണ്...😅
@johnsona930015 күн бұрын
😢
@bevatsunil488316 күн бұрын
ഇത്തരം ഒരാളെ എങ്ങനെ പട്ടാളത്തിൽ എടുത്തു.
@jayakumarchellappanachari850215 күн бұрын
പട്ടാളത്തിൽ ചേരുമ്പോൾ ഇങ്ങനെയുള്ളവരാണെന്ന് ആർക്കും അറിയില്ലല്ലോ.
@AbdulVahab-u6t16 күн бұрын
ഇയാൾ കോഴിക്കടയിൽ ജോലി ആയിരുന്നു എന്ന് തോന്നുന്നു പ്രതികൾക്ക് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു
@abhinavkk140814 күн бұрын
Avarkuvadashichakudukam
@vaijayanthin65259 күн бұрын
Ammayuda shapamanu evede shathiya mayathu
@foottalksmalayalam174015 күн бұрын
ചേകനൂർ സുജാത വധക്കേസ്
@NasiraBVE16 күн бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കണം പ്രകൃതി തെളിയിക്കും അതാണ് സത്യം
@muhammedkunjumuhammedkunju326316 күн бұрын
താങ്കൾ പറഞ്ഞിരുന്നല്ലോ അൻവർനു കീഴ്കോടതിയിൽ നിന്നും ജാമ്യം കിട്ടില്ലെന്ന് ഇപ്പൊ എന്തായി നിങ്ങടെയൊക്കെ ചാനൽ കണ്ട് ഞങ്ങളൊക്കെ വെറുതെ സമയം കളയുന്നു