I AM GOING TO WIN 100, 00, 000/- from nigalkkumakam kodeeswaran please bless me
@ajipoulose60514 жыл бұрын
Yes..Thank you Sir
@itzmesagar20454 жыл бұрын
Thank you sir❤️❤️❤️
@ic34754 жыл бұрын
@@SpaceQmobileAccessories all the best
@ashrafkeechery4 жыл бұрын
Im very glad to get your replay sir.... 💕💕💕💕
@MumthasAroor10 ай бұрын
ജീവിതം സൂപ്പർ മാർക്കറ്റാണ് നമുക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ഇഷ്ടത്തോടെ തെരെഞ്ഞെടുക്കുക. സാറിന്റെ ക്ലാസുകൾ എന്നെ വളരെ മോട്ടിവേറ്റ് ചെയ്യാറുണ്ട് '
@RameshMenonMotivational3 жыл бұрын
നമസ്കാരം നല്ല സൂപ്പർ ടോക് വളരെ ഭംഗി ആക്കി നല്ല അവതരണം വളരെ ഭംഗി ആക്കി സൂപ്പർ എക്സ്പീരിയൻസ് മനോഹരം മാക്കി നന്നായിട്ടുണ്ട്
@godblessyou304 жыл бұрын
6 Points to Motivate Yourself:- 1. *Envision Your Dreams.* 2. *Write a Cheque for Yourself.* 3. *Declare Your Dream Publically.* 4. *Give Commitments.* 5. *Self-Rewarding.* 6. *Write Your Obituary.*
@fahadakalad24293 жыл бұрын
Good👏
@sameerkaliyadan63554 жыл бұрын
1 - ലക്ഷ്യം മനസിൽ കാണുക 2-നല്ല കർമ്മങ്ങൾ ച്ചെയ്യുബോൾ നല്ല പ്രതി ഫലം കാണുന്നു നല്ല ലക്ഷ്യം എഴുതി വെച്ചത് കാണുക 3. നല്ല കാര്യങ്ങൾ ച്ചെയ്യാൻ പോകുന്നത് മറ്റുള്ളവരോടും പറയുക ഉത്തരവാധിത്തം - ഉണ്ടാകാൻ
@madhubhaskaran4 жыл бұрын
Thanks for your continuous support dear Sameer🙂
@_adhiii_sajith_2 жыл бұрын
എനിക്ക് വേണം നല്ല മനസ് 👍🏻👍🏻
@makingstrength99244 жыл бұрын
പ്രവർത്തി മെച്ചപെടുമ്പോൾ പ്രതിഫലം മെച്ചപ്പെടും 💯
@madhubhaskaran4 жыл бұрын
Thank you Hari for your support...keep watching🙂
@makingstrength99244 жыл бұрын
@@madhubhaskaran 💓💓
@MuhammedSinan-hz9wv4 жыл бұрын
Ente channel onn kandu nokku
@sameerkaliyadan63553 жыл бұрын
ആത്മവിശ്വാസം സ്വയം ഉണ്ടാക്കാൻ 6 ടിപ്സ് 1- ഉറങ്ങുന്നതിന്ന് മുമ്പ് സ്വപ്നം കാണുക 2-പണം പ്രതിഫലം മാത്രം കർമ്മങ്ങൾക്ക് അനുസരിച്ച് പ്രതിഫലം തരുന്നത് നീതിമാനായ ദൈവം ഉണ്ട് എന്ന വിശ്വാസം 3 - ആരാധന പ്രാർഥന അനുഗ്രഹങ്ങൾക്ക് വേണ്ടിയും നമ്മുടെ സ്വപ്നം നേടി എടുക്കാൻ വേണ്ടി ഒരെ ഒരു ആരാധ്യൻ പ്രപഞ്ചശക്തിയോട് നിരന്തരം പ്രാർഥിക്കുക 4- ചെറുതായി ചെറുതായി നിരന്തരം തുടങ്ങി വച്ച് വലുതായി കാണുക 5. ഒരു വിജയം നടന്നാൽ മറ്റുള്ളവരെ സന്തോശിപ്പിക്കാൻ ഒരു പുണ്യ പ്രവർത്തിച്ചെയ്യുക പാവപ്പെട്ടവർക്ക് സദഖ കൊടുക്കുക കുടുമ്പം ഒത്ത് ആഘോശിക്കുക നല്ല ഭക്ഷണം -വസ്ത്രം - വാങ്ങി കൊടുക്കുക - ടൂറ് പോവുക ദൈവത്തോട് നന്ദി പറയുക 6- മരണ പെട്ട് കഴിഞ്ഞാൽ എന്നെ പറ്റി ജനം ആദരിക്കണം നല്ല മനുഷ്യനാണ് എന്ന് പറയിപ്പിക്കണം അതിന് ഞാൻ ഇങ്ങിനെ ഒന്നും ആയാൽ പോര ഒന്നും കൂടി ഉശാറാക്കണം എന്ന ചിന്ത നിരന്തരം കൊണ്ട് നടക്കണം നന്ദി സാർ
@vip-s2x2b4 жыл бұрын
എനിക്ക് പ്രചോദനം ആവശ്യമാണ്. പ്രചോദനത്തിലൂടെ ആത്മവിശ്വാസവും, ജീവിതത്തിനു അർത്ഥബോധവും ഉണ്ടാകുന്നു.
@saranyadas58233 жыл бұрын
I Could attend two motivation classes of Madhu sir.Really great person😍😍🤩🥳🥳...
@Tracks7774 жыл бұрын
awesome content
@madhubhaskaran4 жыл бұрын
Thank you🙂
@fadeflorence33483 жыл бұрын
സാറിന്റെ ഓരോ videos കാണുമ്പോളും ഞാൻ എനേ തന്നെ മനസിലാക്കുകയാണ്. Anyway thankyou sir❣️
@prabindascl94964 жыл бұрын
sir ന്റെ whatsapp ഗ്രൂപ്പിൽ ഞാൻ ഉണ്ട് Depressed ആയിട്ടിരിക്കുന്ന സമയത്തു sir ന്റെ വീഡിയോസ് ആണ് ആദ്യം കാണുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് "നമ്മൾ നമ്മളെ വെല്ലുവിളിക്കുക" ആ episode ആണ്.പിന്നെ sir pencil കടിച്ചു പിടിച്ച episode negetive and positive നെ പറ്റിയുള്ള ആ എപ്പിസോഡ്. പിന്നെ Cr7 നെ പറ്റിയുള്ള episode. Sir ന്റെ energy എടുത്തു പറയേണ്ടതാണ്. ഇത്രയും എനർജി sir ന് എവിടുന്നാ കിട്ടുന്നത്? പിന്നെ ഞാൻ കടുത്ത വിരാട് കൊഹ്‌ലി ആരാധകനാണ്. "Self belief and hardwork will always earn you to success" - virat kohli Cr7 നെ പോലെ തന്നെയാണ് വിരാട്. രണ്ടുപേരും വിജയത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്നവരാണ്. വിരാടിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir? 😊😊😊😊
@madhubhaskaran4 жыл бұрын
Thank you prabin. sure. we will consider your suggestion. Keep watching & Stay with us for more videos 🙂🙂👍 Have a Great Day.
@prabindascl94964 жыл бұрын
@@madhubhaskaran Thank you sir😊😍
@muhammadilyas99904 жыл бұрын
whatsapp groupil engane cherum
@محيالدين-ظ1ف4 жыл бұрын
Sir വാട്സപ്പ് ഗ്രൂപ്പിൽ എങ്ങെനെ ചേരും? Plz rply
@sherinmx45973 жыл бұрын
@@madhubhaskaran sir WhatsApp group number please ?
@RaidasEidukaitis4 жыл бұрын
🔵 Often, we go through life and we compare ourselves to the other people... 🧐 When we see people that we think are more achieving than us, are more intelligent than us, wealthier than us, have better relationships than us, more physically attractive than us, and compare ourselves to them - we minimize ourselves and think they have something we don’t we automatically inject some of their values into our lives and confuse those with our own highest values... When we do that, we have a tendency to set a goal that is not ours ❌ And when we set a goal that is not ours, we decrease the probability of achievement... Then when we don’t achieve it, we start to beat ourselves up, and start doubting ourselves, and questioning ourselves and we start having this feeling that I can’t do what I set out to do You don’t feel that you can walk the talk. So make sure you set goals that are really yours 💯 Because when you live according to your highest values you become inspired and awaken genius 🏆 When you live according to your lower values you require continuous outside motivation and you suppress your genius... Your present purpose or mission for life will reflect your present highest values 💎
@madhubhaskaran4 жыл бұрын
Thanks for sharing your view on this...really appreciate that.Stay with us for more videos🙂
@govindanachuthan21883 жыл бұрын
Mother Nature has designed all living beings not to be depressed or anxious. Mother is a non-fiction writer. It's we humans write and drown in our fictional stories. Discover your true, authentic self....in small steps or big....pain of discipline or pain of regrets... choice is yours.
@laluselbinsebastian4 жыл бұрын
ഞാൻ ഒരു 5 മിനിറ്റ് മുന്നേ ഈ ടോപിക് വീഡിയോ നോക്കണം എന്ന് വിചാരിച്ചതെ ഉള്ളു... 😍😍 താങ്ക്സ്...❤️❤️
@madhubhaskaran4 жыл бұрын
Thank you Lalu for watching...stay with us for more videos🙂
@Tracks7774 жыл бұрын
lovely content
@madhubhaskaran4 жыл бұрын
Thank You. Keep Watching and Get more videos. 🙂
@josettanschemacademy77404 жыл бұрын
Thankyou
@rasminanafiz40083 жыл бұрын
Thank you for your valuable time
@nashashareef59404 жыл бұрын
Great message for all common people, sir😍
@sirajaa83974 жыл бұрын
1- envision your dreams 2-write a cheque for yourself 3-declare your dream publicly 4-give the commitments 5-self rewarding 6-write your obituary
@madhubhaskaran4 жыл бұрын
Thanks for watching Siraj🙂
@THAHIR04 жыл бұрын
Siraj Aa
@dileepanks29644 жыл бұрын
Declaring goal is against Chanakya rules
@rahulr90723 жыл бұрын
Thank you for giving valuable information ☺️☺️❤️❤️❤️❤️❤️❤️❤️
@sudhinabinish49534 жыл бұрын
Good motivation class and great message sir thankyou👍👍🎉🎉
@madhubhaskaran4 жыл бұрын
Most welcome😊
@omprakashkj50194 жыл бұрын
Committment പറഞ്ഞത് ഇഷ്ടപ്പെട്ടു.👍🏼 ഒന്നാമത്തതും കുഴപ്പമില്ല. പിന്നെ check ന്റെ കാര്യവും കുഴപ്പമില്ല. ബാക്കിയെല്ലാം ഒരു ഉപരിതലത്തിൽ പറയുന്ന കാര്യങ്ങളായ feel ചെയ്തത്.
@madhubhaskaran4 жыл бұрын
We appreciate your opinion....thanks for watching🙂
@omprakashkj50194 жыл бұрын
@@madhubhaskaran Thanks for reply. അവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുമെന്നു കരുതുന്നു. നന്ദി..! 🙏🏽 🤝🏽👍🏼
3 rd point - Chillar paranju kettirikune nammude dreams nadathune varre arem ariyikaruthu karnam aa dream achieve cheythe polle thonum appom work cheyanulle tendency kurayumena
@rahulr85603 жыл бұрын
Very good speech sir .....thanks a lot
@saidalavichen78753 жыл бұрын
OK ! The real factor
@ABHINAND4 жыл бұрын
im the international star speller title holder and international best speller from the MaRRS INTERNATIONAL SPELLING BEE, good that such content is also available in our mothertongue and native language ,wishing you all the best on your journey in youtube.
@madhubhaskaran4 жыл бұрын
Thank you Abhi. Keep watching & Stay with us for more videos 🙂
@sudheenagirish2562 жыл бұрын
Thank you
@manohar7614 жыл бұрын
WOW, the same in my mind, thanks
@madhubhaskaran4 жыл бұрын
Stay with us for more videos🙂
@fayizrahman27494 жыл бұрын
Great Message ❤
@madhubhaskaran4 жыл бұрын
Thank you🙂
@meenums99074 жыл бұрын
Nalla motivation video, thankyou sir. 👏👏👍👍
@darsanaartist-malayalam98894 жыл бұрын
Super presentation. It's correct. 😀👍 But Only one suggestion of my side. Goal setting is our secret. Plz don't tell anyone. Bqz.. People r different type of character. They r may be supportive or criticize. That will make u feel better or bad. Most of the Indian people r reacting negative comments. For eg. ""U Can't "" That's will make u bad influence. After results, u drop ur dream Goal .sariyalle. Plz don't tell anyone. Only self confidence and self believe will help u to achieve ur Goal😎💪💪💪💪💪
@madhubhaskaran4 жыл бұрын
Thanks for watching😊
@aseezrdrz34282 жыл бұрын
thanku sir🥰
@satheeshcreativity66164 жыл бұрын
സാറിന്റെ മോട്ടിവേഷൻ ഞാൻ യൂട്യൂബിൽ ഡെയിലി കാണാറുണ്ട്. എന്നെ ഞാൻ തന്നെ വെല്ലുവിളിക്കുന്നു. ഞാൻ സ്വന്തമായ് ഒരു വർക് ചെയ്യുവാൻ പോവുകയാണ്. എനിക്ക് അറിയാവുന്ന കുറെ വർക്ക് ഉണ്ട്. ഞാൻ ഒരു കമ്പനിയിൽ വർക് ചെയ്യുന്നു. എന്റെ കഴുവുകൾ ഇവിടെ വില കിട്ടുന്നില്ല.
@sabithtp33144 жыл бұрын
satheesh p all the best 👍🏻👍🏻
@satheeshcreativity66164 жыл бұрын
@@sabithtp3314 Thanku muhammedsabi thtp
@askarakku10904 жыл бұрын
All the best
@abdulazeezkadeejamanzil66884 жыл бұрын
All the best
@godblessyou304 жыл бұрын
@@satheeshcreativity6616 .
@hannaparvin64973 жыл бұрын
I try to become an Intreprenour... Always help ur thoughts
@v4you2384 жыл бұрын
Thank u sir. Ur video realy motivated to me. 🙏🙏🙏
@madhubhaskaran4 жыл бұрын
Thank you...keep watching🙂
@mechinerytricksandfood97354 жыл бұрын
Sir you are right infremation.. Thankyou..
@madhubhaskaran4 жыл бұрын
🙂🙂
@lubnasevergreen33984 жыл бұрын
Good speech .Thank you Sir
@mariyammamariyamma1764 жыл бұрын
I can't thank so enough
@majidafarsana-s3l3 жыл бұрын
Supper 👌....
@bipinkarthika3304 жыл бұрын
Thank you sir🔥
@madhubhaskaran4 жыл бұрын
Welcome 👍
@aswinsuresh24713 жыл бұрын
Than you sir😇👏
@knowledgeworld93964 жыл бұрын
Great motivation👍
@madhubhaskaran4 жыл бұрын
Thank you🙂
@sayyadzuhad82943 жыл бұрын
We love you sir keep doing motivate us
@sachinsun11283 жыл бұрын
Motivation superstaaaar
@madhubhaskaran3 жыл бұрын
Thank you ❤️
@premic68752 жыл бұрын
Sir anugraham nediyanane Namuk pad8chedukan sadikuñnud Nhan oru net work cheyunnu Enik vijaykanam
@shajupallam82774 жыл бұрын
നമ്മളൊന്നു പെട്ടു പോയാൽ പിന്നെ പുറത്ത് കടക്കാൻ പറ്റുന്നില്ല പഠിച്ച തൊഴിലില്ല വേറെ എന്തെങ്കിലും ചെയ്യാന്നു വച്ചാൽ ഒന്നും ശെരിയാവുന്നില്ല. ടെൻഷൻ തന്നെ
@kamathskamaths55444 жыл бұрын
👍superb !!! Sar...
@madhubhaskaran4 жыл бұрын
Thank you for your support KAmaths. Keep watching & Stay with us for more videos 🙂👍
@pathuzz722 жыл бұрын
Sir🔥🔥
@lissylissy5091 Жыл бұрын
Sir how to be happy always
@cheerfulvibesbynachu_nimi_14973 жыл бұрын
Hi Sir. Pls do a video on how to handle rude customers..
@AceHardy4 жыл бұрын
🙌💯
@madhubhaskaran4 жыл бұрын
Thanks for watching🙂
@danger97143 жыл бұрын
Gooooooooooood saaaaaaaaaar
@music__soul87574 жыл бұрын
you are always perfect sir.............
@mohammedfarook50804 жыл бұрын
Very good information sir thank u sir
@madhubhaskaran4 жыл бұрын
Thank you🙂
@momentstory63944 жыл бұрын
Good job sir
@bijubiju17074 жыл бұрын
നന്ദി നന്ദി നന്ദി
@madhubhaskaran4 жыл бұрын
Thank you dear bijumon for your continuous support....keep watching🙂
@saffronshadow4 жыл бұрын
Sir have u achieved anything apart from motivating
@jishnulal86714 жыл бұрын
👍👍 സർ അരിസ്റ്റോറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ☺️
@madhubhaskaran4 жыл бұрын
Thanks for watching...will consider your suggestions🙂
@jishnulal86714 жыл бұрын
@@madhubhaskaran താങ്ക്സ് സർ ☺️
@rinshakmk3624 жыл бұрын
Sir... Eppozhm ഭയങ്കര sad aanu njan മറ്റുള്ളവരുമായി എന്നെ compare ചെയ്യും അത് മാറ്റാൻ എന്താ വഴി????
@motivation4me1904 жыл бұрын
ഈ പോസ്റ്റ് നിങ്ങൾക്ക് ചിലപ്പോൾ ഒരു വഴിത്തിരിവായി ആക്കാം ഞാൻ പറയുന്ന പോലെ ചെയ്താൽ നിങ്ങളീ പറഞ്ഞ പ്രോബ്ലം മാറും Affirmation ദിവസവും രാവിലെയും രാത്രിയും അയാം ഹാപ്പി അയാം ബ്യൂട്ടിഫുൾ അയാം സ്മാർട്ട് അയാം ബ്രേവ് എന്നു കണ്ണാടി നോക്കി ഫീൽ ഓടുകൂടി പറയുക you will win പറഞ്ഞു സക്സസ് ആയ ഒരാളാണ് ഈ പറയുന്നത് ചെയ്താൽ ഗുണം കിട്ടും ചെയ്താൽ മാത്രം. മിനിമം 66 ഡേയ്സ് to 365 days
@vishnuprasadvv55984 жыл бұрын
Great sirr...
@madhubhaskaran4 жыл бұрын
Thank you dear vishnu for watching....stay with us for more videos
@ashikachi84573 жыл бұрын
0:52 /sir .ande dream edek edekk oru situation l ande dream adh vanda idh venda en enn thonnipikkarnd .idh n nigal answer cheyyu
@kajaleel4 жыл бұрын
Very inspiring .....
@madhubhaskaran4 жыл бұрын
Glad you think so!😊
@nirmal17293 жыл бұрын
Super 👍👍👍
@sunilnair45174 жыл бұрын
Fantabulous
@madhubhaskaran4 жыл бұрын
Glad that you liked it😊
@sandeepraj48114 жыл бұрын
Good message
@madhubhaskaran4 жыл бұрын
Thank you🙂
@antonyjoz4 жыл бұрын
3rd one is very useful.....
@madhubhaskaran4 жыл бұрын
🙂🙂
@Vmvmn1414 жыл бұрын
I showed this video to my cat , now she is a lion.
@abhijithtp48814 жыл бұрын
🤣🤣🤣pinnalah
@sumapradeep45414 жыл бұрын
Thanks sir 🤗🤗
@madhubhaskaran4 жыл бұрын
Thanks for your valuable support...keep watching🙂
@danger97143 жыл бұрын
Love ❤️🥰
@muhammadshakkeer52004 жыл бұрын
Future business trendings ne kurich videos cheyyamo??😊 "Video" alla "videos"
@madhubhaskaran4 жыл бұрын
Thanks for watching Muhammad...I will check on your suggestion🙂
@danger97143 жыл бұрын
Supper sar
@AppleStoryClub4 жыл бұрын
Superb👏
@madhubhaskaran4 жыл бұрын
Thanks 🤗
@michaelsheen27334 жыл бұрын
Zigziglar see you at the top super book aanu....
@ENITech4 жыл бұрын
Excellent ⚘
@SwathiSethulekshmi Жыл бұрын
🙏🏻🙏🏻🙏🏻
@cwsa65954 жыл бұрын
സൂപ്പർ
@madhubhaskaran4 жыл бұрын
Thank you🙂
@sanumpadmanabh9553 жыл бұрын
Sir njan oru private field IL anu Joli cheyunnath . Enik ishtappetta Joli thanne anu . Njn swanthamay cash undakki padich vaangiya joli. But family I'll ellarum gov Joli illa enn paranj enne orupaad insult cheyunu. Mattullavarude munpil vachum. Athoke keelkumbo njn Ake depressed akunnu. Enthanu oru parihaaram😭
@TheBeyonderWorld4 жыл бұрын
Truly inspiring.
@madhubhaskaran Жыл бұрын
Thankyou mohammed hafees
@montessorypublicschoolreas69244 жыл бұрын
ലക്ഷ്യങ്ങൾ പുറത്തു പറയുന്നത് മറ്റുള്ളവർ നമ്മളെ നിങ്ങളുടെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കും.
@shinerajendra21334 жыл бұрын
Kollam👌👌
@madhubhaskaran4 жыл бұрын
Thanks a lot
@SanjuKm-bw6gq Жыл бұрын
Sir purath parajit chayathirunnal avan vaak palikathavan ennu varille
@love____74623 жыл бұрын
Brother നേ... ഒരു നല്ല frnd ആകാൻ എന്ത് വേണം...plz reapley 😶😒
@abdulgafoor85194 жыл бұрын
നന്നായിരിക്കുന്നു...പക്ഷേ നമ്മുടെ ഒരു ലക്‌ഷ്യം വിളിച്ചു പറയുമ്പോൾ ചിലപ്പോൾ ഡിമോട്ടിവേഷനും കളിയാക്കലുകളും ആവാം മറ്റള്ളവരിൽ നിന്നും കിട്ടുക. കൗമാര കാലത്തു എനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്റെ ആ ലക്ഷ്യത്തിന്റെ പേരിൽ നിരന്തരം പരിഹാസം അനുഭവിച്ച ഒരാളായി ഞാൻ. അതു നിമിത്തം അന്നു എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ഞാൻ അവിടെ എത്താതിരിക്കുകയും ചെയ്തു. നമ്മുടെ ഒരു ആത്മസുഹൃത്തിനോടോ അമ്മയോടോ ഒക്കെ പറയാം. പക്ഷേ അതു പ്രഖ്യാപിക്കുമ്പോൾ അതിൽ ചില അപകടങ്ങൾ ഉണ്ട്. വലിയ ലക്ഷ്യങ്ങൾക്കാണ് ഈ പ്രശ്നം ഉള്ളത്.
@hassainarkc10684 жыл бұрын
Adipoli Logical
@madhubhaskaran4 жыл бұрын
Happy that you liked it🙂
@sarathav18964 жыл бұрын
Thank you sir..
@madhubhaskaran4 жыл бұрын
Thank you sarath for the continuous support🙂
@binoyv.v78244 жыл бұрын
Good sir thanks 🙏 🙏 🙏🙏🙏🙏
@madhubhaskaran4 жыл бұрын
Thank You sanju. keep watching & Stay with us for more videos. Have a nice day 🙂
@shajisshaji66914 жыл бұрын
thanku.. Sir
@madhubhaskaran4 жыл бұрын
Thanks for your valuable support Shajis🙂
@SanandSachidanandan4 жыл бұрын
Good info
@madhubhaskaran4 жыл бұрын
Thank you🙂
@arjunlisacorner16824 жыл бұрын
Thanks Madu sir
@madhubhaskaran4 жыл бұрын
Yes santhosh. Thank you for your support. stay with us for more videos. Have a nice day 🙂
@padmajapk46782 жыл бұрын
🙏🙏👌👌
@lidhinkumarnp3 жыл бұрын
Think and grow Rich or Power of your subconscious mind🤔 Thanks 🙏🏻
@madhubhaskaran3 жыл бұрын
Keep watching😊
@SureshKumar-dc2vw3 жыл бұрын
🙏🙏🙏🙏🙏🙏
@serjanarafeekserjanarafeek544 жыл бұрын
Good sir thanks
@madhubhaskaran4 жыл бұрын
Thank you serjanarafeek for your support. Keep watching for more videos.🙂🙂
@serjanarafeekserjanarafeek544 жыл бұрын
@@madhubhaskaran absolutely sir I am big fan of uu
@breezeboutique10934 жыл бұрын
Thank U sir.... സാറിന്റെ videos കണ്ട് കണ്ട് ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. 6th point എഴുതണമെന്ന് ആഗ്രഹമുണ്ട്. But അത്രയൊന്നും ആയിട്ടില്ല സാർ.
@madhubhaskaran4 жыл бұрын
Glad to know that our videos really influenced you...keep watching🙂