ബ്രോ ചെറിയ ഒരു തെറ്റുണ്ട്, ബ്രോ കൊടുക്കുന്നത് parellel ആയിട്ടാണ് ആക്ച്വലി അത് 24volt ആവുന്നില്ല ബാറ്ററി 12.6volt തന്നെ ആയിരിക്കും പക്ഷെ ഫ്ലോ ചെയ്യുന്ന കറന്റ് കൂടും. 24 volt ആക്കാൻ സീരീസ് ആയിട്ട് കൊടുക്കണം അപ്പൊ കറന്റ് same ആയിരിക്കും. ശരിക്കും 12വോൾട് സ്റ്റാർട്റിന് 24volt കൊടുക്കാൻ പാടില്ല കാരണം armature കത്തി പോകും. കണ്ടപ്പോ ആരും തെറ്റായി മനസിലാക്കേണ്ട എന്ന് കരുതി പറഞ്ഞു എന്നെ ഉള്ളു
@NoName-pz8cn Жыл бұрын
ഈ തമ്പിഅണ്ണൻ ഒരു വാക്ക് പറഞ്ഞാൽ അത് ഒക്കെ ആയിരിക്കും. ❤
@ThampisVlog Жыл бұрын
Athare ollu 😁👍
@arjunsai256 Жыл бұрын
Athu namukk nallapole ariyam bro nice anu ❤
@afsalapafsal6781 Жыл бұрын
അണ്ണൻ പൊളിയല്ലേ❤
@Animalkindom-k4p Жыл бұрын
പിണറായിയുടെ വാക്കിനേക്കാൾ പവർ ഉള്ള vak
@ThampisVlog Жыл бұрын
@@Animalkindom-k4pbroo 😁🫂
@govindpsanthosh1027 Жыл бұрын
റ്റാറ്റായുടെ ഗുണം.... ആ ഒരു ഡയലോഗ്... അതിൽ ഉണ്ട് ആ ബിൽഡ് ക്വാളിറ്റിയിൽ ഉള്ള വിശ്വാസം 🔥❤
@justinjoy02 Жыл бұрын
Correctaa 😂
@React2stupidity Жыл бұрын
Thengayaaa
@anujoseph7292 Жыл бұрын
@@React2stupidityതേങ്ങയല്ല... ഗുണം
@arunkrishnakr5674 Жыл бұрын
തൃശൂർ പാലിയേകര ഭാഗത്തു NH ന്റെ സൈഡിൽ പഴയ വണ്ടി പൊളിക്കുന്ന സ്ഥലത്തു ഒരു sirra പൊളിക്കാൻ കിടപ്പുണ്ട് അവിടെ parts കിട്ടും ചിലപ്പോൾ പുറത്തു നിന്നും കാണുമ്പോൾ body വലിയ കുഴപ്പം ഇല്ല തോനുന്നു
@ranjuthakku Жыл бұрын
Athinde engine side motham poka
@aldrinpabraham6932 Жыл бұрын
@@ranjuthakkubut they need only body
@9747048223 Жыл бұрын
MDi turbo, 2.6 SZplus, toyota 2L, 2CT,4FC1 turbo,4FG1 turbo, OM616...നിലവിലുള്ള പുഷ്യോ എഞ്ചിന് പകരം വെക്കാവുന്ന എഞ്ചിനുകളാണിത്. ഇതിൽ ടൊയോട്ട 2L ഒഴികെ ബാക്കിയുള്ള എഞ്ചിനുകൾ അത്യാവശ്യം പെർഫോമൻസ് തരുന്നവയാണ്... ലോങ്ങ് ലാസ്റ്റ് ചെയ്യുന്നവയുമാണ്.
@shebinhuzain3740 Жыл бұрын
Sz😉❤️🔥
@rajeevsa28 Жыл бұрын
ഈ വണ്ടി പണിപൂർത്തിയായിക്കഴിഞ് ഈ വണ്ടിയുടെ മുതലാളി... നിങ്ങൾക്ക് ഈ വണ്ടി സമ്മാനമായിട്ട്... തരട്ടെ എന്നാ ഗ്രഹിക്കുന്നു...
@arjunharikumar7665 Жыл бұрын
Bro irakumbo ee vrithiketa modification okke eduthu kalanju pakka company originalityil irankanam ❤❤❤
@aneeshmohan4004 Жыл бұрын
customernu same look venon parayunu bro
@aldrinpabraham6932 Жыл бұрын
Yes it should be kept original
@Kkjohn1 Жыл бұрын
Thambi anna ante mone ningala payyankara eshtama
@ThampisVlog Жыл бұрын
Broo 🫂
@jrappsgames6061 Жыл бұрын
TATA powar🔥
@faslu2787 Жыл бұрын
Thumbnail ഒന്നൂടെ അടിപൊളി ആക്ക് ബ്രോ. ക്യാഷ് കൊടുത്ത് അടിപൊളി ആയി cheyyikk. Views കേറും. തീ. 🤩
@jabirofficial5290 Жыл бұрын
That mechanic BRO🥵👊
@ordinaryvlogssubhash Жыл бұрын
വണ്ടീടെ സൗണ്ടും തമ്പി ബ്രോ യുടെ ആ എക്സ്പ്രഷ നും പോളി❤