Varayan Malayalam Full Movie HD | Siju Wilson | Jijo Joseph | Danny Capuchin | Premachandran A G

  Рет қаралды 3,311,852

Satyam Movies

Satyam Movies

Күн бұрын

Пікірлер
@saifuchudalakkal9341
@saifuchudalakkal9341 8 ай бұрын
സിജു വിത്സൺ തകർത്താടിയ പടം. കാണാത്തവർക്ക് വമ്പൻ നഷ്ടം
@helloitsmeshalom7507
@helloitsmeshalom7507 8 ай бұрын
Super movie. Achane orupad ishtappettu. Ebichan.. ❤️❤️
@ANTONYCJ-ti4xv
@ANTONYCJ-ti4xv 3 ай бұрын
ഈ സിനിമ വേണ്ടപോലെ പബ്ലിസിറ്റിയുണ്ടായിരുന്നെങ്കിൽ സൂപ്പർ സൂപ്പർ ഹിറ്റാവണ്ടതായിരുന്നു .... സൈജു വിത്സൻ എത്ര മനോഹരമായി അഭിനയിച്ചിരിയ്ക്കുന്നു ടീവിയിൽ ഞാൻ വീണ്ടും വീണ്ടും കാണുന്നു.... 👏🏻👏🏻👏🏻👌🏻
@MusicCornerBindhusureshs
@MusicCornerBindhusureshs 9 ай бұрын
കണ്ടു തീർന്നത് അറിഞ്ഞതേയില്ല. അത്ര മനോഹരമായ സിനിമ. സിജു വിത്സൻ 👌👌👌ലാസ്റ്റ് ഭാഗത്ത് അച്ചൻ പെങ്ങളെ പറ്റി പറയുന്നത് കണ്ണ് നിറച്ചു.
@anoopkr1873
@anoopkr1873 10 ай бұрын
സൂപ്പർ പടം.. ഒരു നാട്ടിൻപുറത്തിൻ്റെ മനോഹരമായ അലമ്പില്ലത്ത ആവിഷ്‌കരണം ❤❤❤❤❤😊
@eapensthomas4393
@eapensthomas4393 7 ай бұрын
മഹാ നടന്മാറില്ലാത്ത മഹാ മൂവി. സൂപ്പർ ഓരോ ഫ്രെയിംമും 👍🏽
@JTJ7933
@JTJ7933 10 ай бұрын
ഫേസ്ബുക്കിൽ ഒരു ചെറിയ കഷണം കണ്ട് മുഴുവൻ കാണാവുന്ന എന്നെപ്പോലെ എത്ര പേരുണ്ട്
@SahshabanaAsmi.c
@SahshabanaAsmi.c 10 ай бұрын
@radhakrishnanvk177
@radhakrishnanvk177 10 ай бұрын
Nanum
@anoopkr1873
@anoopkr1873 10 ай бұрын
Njan
@santhisenan1149
@santhisenan1149 9 ай бұрын
ഞാനും
@yasarkj4140
@yasarkj4140 9 ай бұрын
Njan
@vidyavidyuth4697
@vidyavidyuth4697 Жыл бұрын
തീയറ്ററിൽ പോയി കണ്ടു ❤️❤️എന്റെ അടുത്ത് ആയിരുന്നു ഇതിലെ പ്രധാന വില്ലൻ ചേട്ടനും ഫാമിലിയും ഇരുന്നത് ❤️❤️
@deepaktrinity8504
@deepaktrinity8504 4 ай бұрын
@ElephantPass-c1b
@ElephantPass-c1b 3 ай бұрын
Maniyan pilla aano
@sudhikb937
@sudhikb937 Жыл бұрын
ആ ചെറിയ കുട്ടി എന്റെ ചേട്ടന്റെ മോൻ ആണ്.. ഡാവിഞ്ചി..
@BIBINPTHOMASVLOG
@BIBINPTHOMASVLOG 10 ай бұрын
Aha❤.. ചെക്കൻ സൂപ്പർ ആണ്
@stylecraze369
@stylecraze369 10 ай бұрын
അതിന് അരക്കിലും ചോദിച്ചോ 🤣
@ManafKt786
@ManafKt786 9 ай бұрын
Super mon
@miracle9675
@miracle9675 9 ай бұрын
ചെക്കൻ പോളിയാണ് ❤❤
@anumodpramod8194
@anumodpramod8194 9 ай бұрын
Aaranu taankal aaran tante chettan... Enn ariyilla any way that boy is awesome. ❤❤❤❤❤
@vibin6079
@vibin6079 Жыл бұрын
1% പോലും skip ചെയ്യാൻ തോന്നാത്ത ഒരു മലയാള ചലച്ചിത്രം അതാണ് ജിജോ ജോസഫ് ""വരയാൻ "" തിയേറ്റർ ഇൽ മിസ്സ്‌ ചെയ്ത എത്ര പേരുണ്ട്
@Victory3456
@Victory3456 Жыл бұрын
കോപ്പാണ്.. കുറേ ഭാഗങ്ങൾ വാരിക്കുഴിയിലെ കൊലപാതകത്തിൽ നിന്ന് കോപ്പിയടിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു സിനിമ..
@ajithakumarika9055
@ajithakumarika9055 Жыл бұрын
corect
@Paulwalker8787
@Paulwalker8787 Жыл бұрын
കഥ കൊള്ളം എങ്കിലും കുറച്ച് പോരായ്മകൾ ഉണ്ട് സഹോ ഉദാഹരണത്തിന് തുടക്കത്തിലുള്ള ഇറച്ചി കടയിലെ fight seen കുറച്ച് Length കൂടി പോയി
@johnsonpt8588
@johnsonpt8588 Жыл бұрын
Athenna skip adikkan ariyathillarno
@mnmn8176
@mnmn8176 Жыл бұрын
Thudakkam kandath 23:15
@suryakannan1016
@suryakannan1016 8 ай бұрын
ഇ സിനിമയിൽ ഒരു ചെറിയ വില്ലൻ വേഷം ചെയ്യാൻ പറ്റി ഇ സിനിമയുടെ ഡയറക്ടർ സാറിനോടും സാറിന്റെ അനുജനോടും പറഞ്ഞ തീരാത്ത നന്ദി ഉണ്ട് ❤️❤️❤️
@angel0fangelsangel504
@angel0fangelsangel504 4 ай бұрын
പള്ളിയിൽ പാട്ട് പാടുന്ന കുട്ടി ആരാണ്😂
@PRASADDIVAKARAN-q1b
@PRASADDIVAKARAN-q1b 3 ай бұрын
@@suryakannan1016ആര്ടിസ്റ് ‘വർക്സ്, ചായുമ്പോൾ 😍മൂത്രം, ഒഴിക്കുന്ന’സിൻ 😍,വല്ലാത്ത‘പടം പിടുത്തം ’ഫാമിലി‘സിനിമ ’സൂപ്പർ!
@vishramam
@vishramam 11 ай бұрын
അടിപൊളി ! വ്യത്യസ്തമായ ആശയം ! ഓരോ സെക്കന്റ് തോറും കിക്ക്‌ തന്നു കാഴ്ചക്കാരെ മുൾമുനയിൽ നിർത്താൻ, സംവിധായകന്റെ കഴിവ് അപാരം ! കൂട്ടമണി അടിചു ആളെ കൂട്ടുന്നതും, ടൈഗർ നേ വിളിക്കുന്നതും , ട്രാപ് ചെയ്യാൻ വിട്ട പെണ്ണിനെ മടക്കി വിടുന്നതും ഒരുത്തന്റേയും മനസ്സിൽ മുൻകൂട്ടി വന്നതേയില്ല ! എന്താ പറയേണ്ടത് ? വാക്കുകൾ ഇല്ലാ 👍👍👍👍👍
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ Жыл бұрын
അടുത്തകാലത്തൊന്നും ഇത്ര താല്പര്യത്തോടെ ഒരു മലയാളസിനിമ കണ്ടിട്ടില്ല. പൊളി പടം. എല്ലാംകൊണ്ടും തകർത്തു.❤
@srjovitaholycross1108
@srjovitaholycross1108 Жыл бұрын
MN 5c
@AJFXT1
@AJFXT1 8 ай бұрын
😂😂😂ente aliya enthonn deyy
@_rifa_minzz_
@_rifa_minzz_ Күн бұрын
2025 കാണുന്നവരുണ്ടോ😌
@muralit.s8510
@muralit.s8510 11 ай бұрын
ഒരു പാട് ഇഷ്ടമായി. ഇതുപോലെയുള്ള അച്ചൻമാർ നമ്മുടെ പള്ളികളിൽ വേണം'
@raveendrentheruvath5544
@raveendrentheruvath5544 Жыл бұрын
നല്ല സിനിമ കൃസ്ത്യന്‍ കഥയാണെങ്കിലും എല്ലാ മതസ്ഥരും ഇഷ്ടപ്പെടും...
@RagaJoseph-pg2ll
@RagaJoseph-pg2ll Жыл бұрын
അച്ഛന്റെ കൂടെയുള്ള ആ പൊന്നുമോന്റെ അഭിനയം സൂപ്പർ ആ മോനെ ഇനിയും സിനിമകളിൽ കാണണം ഇതുപോലെ മോഹൻലാലിന്റെ കൂടെ ഒരു കുട്ടി അഭിനയിച്ചിരുന്നു photograph എന്ന മൂവിയിൽ നല്ല അഭിനയം ആയിരുന്നു പിന്നെ ആ കുട്ടിയെ കണ്ടിട്ടേയില്ല സൂപ്പർസ്റ്റാർ പേരും നേടി മോഹൻലാൽ
@itsjustpersonalizedviews
@itsjustpersonalizedviews Жыл бұрын
Andi annuu
@Dramaticmoon
@Dramaticmoon Жыл бұрын
Mani
@academyv
@academyv Жыл бұрын
ജോണി വാക്കറിൽ മമ്മൂട്ടിയുടെ കൂടെയും.. പുള്ളി അങ്ങനെ ആണ് സൂപ്പർ സ്റ്റാർ ആയെന്ന് മാത്രം പറയുന്നില്ല
@kusharief8279
@kusharief8279 4 ай бұрын
നല്ലത് രണ്ട് കൈയ്യും നീട്ടി സ്വീകരി ക്കും അതാണ് കേരളം - അതാണ് മലയാളി👍👍👍👌👌👌🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹🌹❤️
@muhammedrafi8383
@muhammedrafi8383 6 ай бұрын
ഇതിലെ നായക നടൻ എന്റെ കൂടെ പഠിച്ചയാള... അവൻ ഉയരങ്ങളിൽ എത്തട്ടെ 👍🏼
@ഉമ്മുഹൈറവ്ലോഗ്
@ഉമ്മുഹൈറവ്ലോഗ് 5 ай бұрын
നബർ ഉണ്ടോ അവന്റെ
@SajeerChalil-h8m
@SajeerChalil-h8m Ай бұрын
നല്ല കഴിവുള്ള നടനാണ് പക്ഷെ എന്തു കൊണ്ടോ അർഹതപ്പെട്ട അംഗീകാരം കിട്ടിയോ എന്ന് തോന്നുന്നില്ല
@itz_me_vysakh03
@itz_me_vysakh03 9 ай бұрын
Tv il parasyam kandumaduth KZbin il kaanan vannavar undo ?
@fidamahroof2415
@fidamahroof2415 8 ай бұрын
ഈ സിനിമ എത്ര തവണ കണ്ടു് എന്നറീല അത്രക്ക് പൊളി ❤❤❤
@ANTONYCJ-ti4xv
@ANTONYCJ-ti4xv 3 ай бұрын
ഞാനും... 👌🏻👍🏻👏🏻
@lissywilson6258
@lissywilson6258 10 ай бұрын
ഒത്തിരി നാളുകൾക്ക് ശേഷം ഞാൻ കണ്ട നല്ല സിനിമ
@renjithu1433
@renjithu1433 10 ай бұрын
Super movie.. Siju wilson & Bindhu paniker ❤️❤️❤️❤️❤️
@renjinirenjinileelamma2511
@renjinirenjinileelamma2511 Жыл бұрын
ഇതൊക്കെ വിജയിക്കണ്ട പടം ആണ് 👍👍👍
@vidya.vvidya.v7505
@vidya.vvidya.v7505 Жыл бұрын
കേറി വാടാ മക്കളേ....... എന്നു മാത്രമേ പറയാൻ ഉള്ളു....❤️🔥
@joshlypathiyil411
@joshlypathiyil411 Жыл бұрын
ഇത്രയും മനോഹരമായ ഒരു മലയാള സിനിമ ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ചിരിക്കാനും ഉണ്ട് എന്നാൽ സീരിയസും ആയ സിമ്പിൾ സിനിമ ❤️❤️❤️❤️❤️
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
വാക്കുകൾക്കും, വരകൾക്കും ഇടയിൽ ദൈവം തീർത്ത വിരലുകൾ 🙏🏽,,, തിരക്കഥ എഴുതിയത് അച്ഛൻ,,, നായകൻ അച്ഛൻ,,, പിന്നെ എന്തു വേണം?,,, ഒരു കവിത പോലെ മനോഹരം ഈ സിനിമ,,, അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം,,,, ആശംസകൾ 🌹🌹🌹
@GodJesusChristlovesyou_knows_u
@GodJesusChristlovesyou_knows_u Жыл бұрын
Jesus doesn't want all this, he hates all of this. For example, how can one who believes in the real God fight physically? How can one who professes to serve God not grow close to Him. Everything wrong with this film. This is not what God wants, as revealed by His Holy Spirit.
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
@@GodJesusChristlovesyou_knows_u ഒരു സിനിമ എന്ന നിലയിൽ മാത്രം കാണുക,, ഇത് ഒരു സുവിശേഷത്തിന് വേണ്ടി ഉള്ളത് അല്ലല്ലോ?,,, സിനിമക്ക് കച്ചവട താല്പര്യം ആണ് കൂടുതൽ,,, ശരിയല്ലേ?,,
@athuldominic
@athuldominic 11 ай бұрын
​@@GodJesusChristlovesyou_knows_uJesus fighted physically 😁.. ചാട്ട എടുത്തായിരുന്നു പ്രയോഗം 😁
@JesusChristlovesyou_friend
@JesusChristlovesyou_friend 11 ай бұрын
@@athuldominic No my friend. Jesus never fought physically. He *drove* away those selling in the temple of Jerusalem by overturning their benches, and yes, with the ചാട്ട. But he never *fought* physically, brother. He calls us toward a Spiritual battle with the devil and his forces, which He completely destroyed by dying on the cross and rising to life again.
@nikhiltsr
@nikhiltsr 11 ай бұрын
ആക്ഷൻ നന്നായി ചെയ്തിട്ടുണ്ട്. മലയാളത്തിൽ മെയിൻ അക്ടർസിൽ പേട്ടൻ്റെ ആക്ഷൻ കാണുമ്പോൾ ആണ് ചിരി വരുന്നത്.
@DJK1616
@DJK1616 10 ай бұрын
Nee chiricho But ath ishtapedunna korei aalukalum und. Yathoru vidha upakaram illatha kachara padam Aaya voice of sathyanathan vare hit aakiya DILIEEP nte comedy yum fight um kaanan vendi ticket edukkunna orupaad janangal innum keralathil und. Ath mathi angerkkum fansinum.
@Aparna_Remesan
@Aparna_Remesan Жыл бұрын
ഷിജു വിൽസൺ നന്നായി അഭിനയിച്ചിട്ടുണ്ട് ❤️😍
@sanju-sl2gz
@sanju-sl2gz 9 ай бұрын
അടിപൊളി വളരെ വയ്യെത്തിസ്തമായ ഒരു സിനിമ ആയിരുന്നു ❤️ This is really a nice film 🥰🥰 i like this movie
@noufiyakiduniya2881
@noufiyakiduniya2881 Жыл бұрын
ആ ചെറിയ പയ്യൻ സൂപ്പർ ആയിട്ടുണ്ട് ❤also ഫിലിം and siju
@saamsaran
@saamsaran Жыл бұрын
Johny walker film le payyane pole thonni
@rizuillyas7755
@rizuillyas7755 10 ай бұрын
Ingane oru padam njan kettitt polum illa Bt kandappo padam super ebichante oru chiri enna oru +ve vibe aanu Powli enikkishttayiii❤❤❤❤❤❤❤❤❤❤❤❤❤❤❤ith munpee kaananam aayrunnu
@user-dk8yh2nz7w
@user-dk8yh2nz7w Жыл бұрын
Well Team Work Well Art Directions Well Actors Well Director Super Super மலையாள திரையுலகம் வாழ்க வாழ்க வளர்க V. Kalamegam Madurai 26-12-2023 11.30 p.m.
@bkshivgami7273
@bkshivgami7273 8 ай бұрын
Awesome movie❤!! Siju Wilson's voice so much so like Vijay Sethupathi😊
@JoyeljoyelAyarkunnam
@JoyeljoyelAyarkunnam 10 ай бұрын
കമന്റ് കണ്ടു കേറി പക്ഷേ ഒരു മടുപ്പും വന്നിട്ടില്ല 👌🏻👌🏻👌🏻മൂവി
@JoyeljoyelAyarkunnam
@JoyeljoyelAyarkunnam 10 ай бұрын
❤❤❤❤
@kooju.starworld6012
@kooju.starworld6012 Жыл бұрын
❤🙏👍👌👌👌🙌🎉🎉 Super 🎉 ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഈ കാലഘട്ടത്തിന് ആവശ്യമാണ്.. നന്മകൾ ഉള്ള നല്ല കലാസൃഷ്ടികൾ ഇനിയും സമൂഹത്തിന് നൽകുവാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 GOD bless you all.🔥🙌.Fr.Danny Cuuchin and team🙌🙏🙏👍.. ഞാൻ പിന്നെയും പിന്നെയും കാണാൻ ആഗ്രഹിച്ച ഒരു Movie 🎉 congratulations all 👍👍👍members ❤️❤️
@Martin-gk3ny
@Martin-gk3ny Жыл бұрын
നിനക്ക് ഇതുപോലെ ആകാൻ പറ്റുവോ ഫസ്റ്റ് അതുപറ.....😂😂😂😂😂😂😂😂😂😂😂😂ചുമ്മാ ഇരുന്നു മെസേജ് വിടാൻ ആർക്കും പറ്റും 😂😂😂😂😂
@jyothigopalakrishnan8558
@jyothigopalakrishnan8558 Жыл бұрын
😮😮
@vimalasr4289
@vimalasr4289 Жыл бұрын
Highly Super 🙏🙏👍💐 Congratulations to all 🙏🙏🙏 Beautiful 🙏❤😂😊
@shahidamohammedaslam7592
@shahidamohammedaslam7592 10 ай бұрын
Super movie facebokkil bagham kandu vannatha Adipoli moovie kandirunnupokum❤❤❤❤
@MahiyaCollections
@MahiyaCollections 8 ай бұрын
Valare valare valare ishtapeta film , Shiju Wilson super abhinayam
@ഷെർലക്ഹോംസ്-സ5ഷ
@ഷെർലക്ഹോംസ്-സ5ഷ Жыл бұрын
ഈ സിനിമ കൂടുതൽ ഇഷ്ടപ്പെടുന്നത് കൈസ്തവർക്കാണ് പള്ളിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു പുരോഹിതന്റെ ചെറുത്തു നിൽപിന്റെ കഥയാണിത് എല്ലാവർക്കും ഇഷ്ടപ്പെടും❤❤❤
@dalysebastiansebastian1409
@dalysebastiansebastian1409 9 ай бұрын
Super message. Nalla abhinayam. Adipoli
@RagaJoseph-pg2ll
@RagaJoseph-pg2ll Жыл бұрын
ഇതുപോലൊരു സിനിമ ആദ്യമായി കാണുകയാണ് സൂപ്പർ പിന്നെയും പിന്നെയും കാണാൻതോന്നുന്നു ♥️♥️♥️♥️♥️♥️ദൈവത്തോട് കൂടുതൽ അടുത്ത്
@Aidens-v4s
@Aidens-v4s Жыл бұрын
ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ 🎉🎉🤝
@AbhilashMN-k4i
@AbhilashMN-k4i 10 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു
@masterunnikkuttan2124
@masterunnikkuttan2124 7 ай бұрын
സിജുവിൻ്റെ നിഷ്കളങ്കമായ ചിരി സൂപ്പർ
@vishramam
@vishramam 11 ай бұрын
സിജു എത്ര സുന്ദരൻ ! എന്നാൽ ചിരി യിൽ ഭാവ ഭേദങ്ങൾ ഇല്ലാ ! ഒരു തരം ഫ്ലാറ്റ് സ്‌മൈൽ ! ചിരിയ്ക്കു ആയിരം വക ഭേദങ്ങൾ ഉണ്ട്
@midzapzteckies1849
@midzapzteckies1849 10 күн бұрын
Such a beautiful storyline... Rich in natural acting.. Nonregrettable watching guaranteed film.❤🙌🏻🔥
@sonymathew-kurian2425
@sonymathew-kurian2425 Жыл бұрын
😂❤nice... കിടു.. ഒത്തിരി ഇഷ്ട്ടം ആയി.. God bless
@chippydhanya11
@chippydhanya11 Жыл бұрын
ഒന്നും പറയാൻ ഇല്ല spr movie ഒരു മടുപ്പു തോന്നാതെ കണ്ടിരുന്നു spr 2 മണിക്കൂർ നന്നായി enjoy ചെയ്തു, siju wilson അഭിനയം വേറിട്ടു നില്കുന്നു spr👍🏻
@jubimathew3169
@jubimathew3169 Жыл бұрын
I am watching second time already
@shelbinaloorshelbinaloor9773
@shelbinaloorshelbinaloor9773 Жыл бұрын
Padam 2.22aanu
@chippydhanya11
@chippydhanya11 Жыл бұрын
@@shelbinaloorshelbinaloor9773 എന്റെ പൊന്നോ 🙏🙏
@Coconut-n5c
@Coconut-n5c Жыл бұрын
" ചിറകൊടിഞ്ഞ കിനാവുകൾ " ഫുൾ മൂവി ഒന്നിടണം പ്ലീസ് 👏 ..
@rocycanna
@rocycanna 7 ай бұрын
Congratulation.may many more such films be come out from your hands by the grace of God.priestly actions were very graceful.
@AADHIK.S
@AADHIK.S 8 ай бұрын
KZbin -il 5time kandukanum njan ethra thavana kandalum borradikkilla...🎉
@honestworld7913
@honestworld7913 4 ай бұрын
❤️❤️മുണ്ട് ഉടുത്തു പിള്ളേരുടെ പാട്ട് ❤️❤️super.. Style❤️❤️ നല്ല പടം ❤️❤️❤️
@parishujohan2818
@parishujohan2818 11 ай бұрын
Sooopppeeeerrrr. Good moral Congratulation to all those who contributed specially to Ebichan
@lotoflight
@lotoflight 11 ай бұрын
Such a beautiful movie…. Haven’t seen a beautiful movie like this in a long time. Congratulations Jijo Joseph & team
@AjithKumar-in6vs
@AjithKumar-in6vs Жыл бұрын
സിജു വിൽസന്റെ മുഖത്ത് ദൈവീക ചൈതന്യം
@josephjohn8860
@josephjohn8860 4 ай бұрын
Super film good story good acting God bless you all the actors especiajy the Father and the actress
@paul00740
@paul00740 Жыл бұрын
സിജു actor.. ഒരു പ്രത്യേക ഇഷ്ടം... ❤️
@MollyKunnan-jc8ub
@MollyKunnan-jc8ub 2 ай бұрын
കമെന്റ് കണ്ടു കാണാൻ ഇരുന്നു മനോഹരം അതിമനോഹരം... അച്ഛൻ ആരാണ് എന്ന് അറിയില്ല എന്നാലും കർത്താവിനെ പോൽ ചൈതന്യമുള്ള മുഖം
@babyv5264
@babyv5264 8 ай бұрын
Superb movie 👍 Hats off to the entire team behind this movie 🙏
@Akashaaku4460
@Akashaaku4460 7 ай бұрын
സൂപ്പർ ഇഷ്ടായി ❤️ ആദ്യം കാണാൻ മടിച്ചു 😂 പിന്നെ ഒറ്റ ഇരുപ്പിൽ ബോറടിപ്പിച്ചില്ല ❤❤
@RagaJoseph-pg2ll
@RagaJoseph-pg2ll Жыл бұрын
ഒരു സൂപ്പർ സ്റ്റാറുമില്ലാത്ത അടിപൊളി സിനിമ 🙏🙏🙏🙏🙏👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹🌹
@jubimathew3169
@jubimathew3169 Жыл бұрын
Chopper stars Kilavans illa ennu parayu
@jeffeena
@jeffeena 2 ай бұрын
Wt an acting Bindupanikar!!!!wow. She is amazing actress. She should win an Oscar 👏👏👏🌹
@athuldominic
@athuldominic Жыл бұрын
കമ്മികൾക്കും നിരീശ്വരവാദികൾക്കും ഇതും ആമേനും മാളികപ്പുറവും ഒന്നും ഇഷ്ടപ്പെടില്ല.. പക്ഷെ ഒരു സാധാരണ മലയാളിക്കു വളരെ അധികം ഇഷ്ടപെടുന്ന ഒരു സിനിമ ❤❤
@sreeharisree703
@sreeharisree703 Жыл бұрын
കമ്മികൾക്ക് എന്തെ മൈരേ ഇത് ഇഷ്ടപ്പെടാത്തെ സിനിമ ഒരു കലയാണ് അതിനെ അങ്ങനെ തന്നെ കാണുകയും ആസ്വദിക്കുകയും ചെയ്യും...പിന്നെ എല്ലാരും ദൈവത്തിൽ വിശ്വസിക്കണം എന്നുണ്ടോ..നിന്റെ വിശ്വാസത്തിൽ നീ വിശ്വസിക്കുക...ഞാൻ ഈ പറഞ്ഞ നിരീശ്വരവാദിയാണ് ഈ സിനിമ ഞാൻ ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട്..
@NDR227
@NDR227 11 ай бұрын
മാളികപ്പുറം എവിടെ ഈ സിനിമ എവിടെ ..ഇത് വേറെ ലെവൽ മൂവി..മാളികപ്പുറം ഏഴ് അയലത്ത് എത്തില്ല..
@kripamariya6043
@kripamariya6043 9 ай бұрын
യെസ് 👍ഹൃദയശുദ്ധിഉള്ളവർ ഫാഗ്യവാൻമാർ എന്തുകൊണ്ടെന്നാൽ അവർ ദെയ്വത്തെ കാണും 🙏🙏🙏🙏🙏അങ്ങനെ ഉള്ളവർക്കേ ഈ പടം ഫീൽ ആയി കാണാൻ പറ്റും 🙏🙏
@anishmarkose6974
@anishmarkose6974 7 ай бұрын
എന്നിട്ടും എനിക്ക് ഇഷ്ടപ്പെട്ടല്ലോ...
@cynilernest8776
@cynilernest8776 5 ай бұрын
Malikappuram 100 kodi kittiyatha athra aalkar aa movie kandathu kondu kitti. Ee movie hit aayila athrathanne. Karanam malikappuram variety movie aayirunnu.
@mallutrollman7883
@mallutrollman7883 Жыл бұрын
ഇതുപോലുള്ള ഒരു സിനിമ ഞാൻ കണ്ടിട്ടില്ല...ഏകദേശം 2.30മിനിറ്റ് പോയത് അറിഞ്ഞെയില്ലാ...
@shalimashali856
@shalimashali856 Жыл бұрын
ഒര് സൂപ്പർ സ്റ്റാറുമില്ലാത്ത സൂപ്പർ പടം👏👏
@jibinjoz712
@jibinjoz712 11 ай бұрын
Aaadyamayi KZbin il oru cinema muzhuvan kandu🎉🎉🎉
@AaAa-ct7hk
@AaAa-ct7hk Жыл бұрын
നമ്മുടെ പുതുപ്പള്ളിയിൽ ഉണ്ടല്ലോ ഇതുപോലെ ഒരു തീർത്ഥാടന കേന്ദ്രം
@ManuMathewManuelil
@ManuMathewManuelil Жыл бұрын
പണ്ട് ഫ്രാൻസിലെ ആർസ് എന്ന ഗ്രാമത്തിലെ തെരുവുകളിലൂടെ ഇത് പോലൊരു അച്ഛൻ നടന്നിരുന്നു....
@heartofbuslover1133
@heartofbuslover1133 10 ай бұрын
Aa katha aan e katha
@sureshthachappilly2319
@sureshthachappilly2319 Жыл бұрын
Good Movie....! SijuVilson is great actor.All the best to the entire crew....!🌹
@naveenaanuillu3573
@naveenaanuillu3573 Жыл бұрын
സൂപ്പർ പടം ഞാൻ തിയറ്ററിൽ നിന്നും കണ്ടതാ ഇപ്പോൾ സൗദിയിൽ നിന്നും കാണുന്നു ഇപ്പോൾ
@sadhiquevk2207
@sadhiquevk2207 Жыл бұрын
Katta waiting aayirunnu tnx brooi🎉🎉🎉🎉🎉🎉🎉
@Anasabu064
@Anasabu064 Жыл бұрын
നല്ലാ ഒരു സിനിമ miss ചെയ്തു തിയറ്ററിൽ കാണാൻ ഉള്ളാ ഒരു പടം ആയിരുന്നു good മൂവി ❤️
@alanthankachan9662
@alanthankachan9662 15 күн бұрын
എന്തൊരു സൂപ്പര്‍ സിനിമയ ... പൊളി സാധനം ....
@lalycorreya-be7cd
@lalycorreya-be7cd Жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤
@JanatSaji
@JanatSaji 5 ай бұрын
❤❤❤😊😊😊super I love it 💕 very much oooo my God and the achan is very good in that😊
@JanatSaji
@JanatSaji 5 ай бұрын
Mm
@anoopanu8134
@anoopanu8134 5 ай бұрын
അടിപൊളി ഫിലിം ❤❤❤ഇപ്പോൾ 2024 ഈ ഫിലിം കാണുന്നവർ ഇവിടെ വരൂ
@arjunvijay9210
@arjunvijay9210 8 ай бұрын
Absolutely amazing really perfect movie
@saneeshpx1
@saneeshpx1 Жыл бұрын
Amazing movie … great location… good visuals… background score amazing … loved it ❤❤❤❤❤
@jishasunil5556
@jishasunil5556 3 ай бұрын
അവസാനത്തെ അച്ഛന്റെ അടി super 👍🏻👍🏻👍🏻👍🏻🎉🎉🎉🎉
@sekku_ferno
@sekku_ferno Жыл бұрын
ഇത്ര പ്രതീക്ഷിച്ചില്ല അടിപൊളി 🔥🔥🔥🔥🔥🔥
@AlmahaSaloon
@AlmahaSaloon 4 ай бұрын
ഈ സിനിമയിൽ എന്റെ ആൻറ്റി ഒണ്ട് ❤❤
@Sr.CelineDayana
@Sr.CelineDayana 11 ай бұрын
Ithupolulla Achanmareyaanu sabaikkum idavakaikkum aavashyam❤❤❤😊
@deepaktrinity8504
@deepaktrinity8504 8 ай бұрын
Super location ❤super movie...good direction ❤..
@pawanayii
@pawanayii Жыл бұрын
The director has connected Jesus's miracles to this movie.........Kallu shop ( Wine to his followers ), Fisher man catching fish, girl walking, causing rain to kill ( Bombs )..........OMG....I love this movie......This director should make more such movies, share the teachings of the bible through movies.......Great work everyone involved in this movie....
@malathiraju8476
@malathiraju8476 Жыл бұрын
Yes indeed
@Meta963
@Meta963 Жыл бұрын
" ദൈവത്തിന്റെ ആലയത്തെ ഇവർ കൊള്ളക്കാരുടെ താവളമാക്കി "....!!!
@pawanayii
@pawanayii Жыл бұрын
@@Meta963 yes - Matthew 21:13
@sundarapandisiddha895
@sundarapandisiddha895 6 ай бұрын
மிக மிக ரசித்து பார்த்த திரைப்படம் ❤❤❤❤❤❤❤❤❤❤❤❤❤
@amalraj6052
@amalraj6052 Жыл бұрын
WOW good movie 🎉. Here ❤ செம Every. Malayalam story is always good. Feel good movie I love this movie ❤
@jomolthomas07
@jomolthomas07 Жыл бұрын
ഒരു സൂപ്പർ ആക്ടർ ഇല്ലാത്ത സൂപ്പർ മൂവി എത്ര വർഷം ആയി ഇങ്ങനെ ഒരു മൂവി കണ്ടിട്ട് ❤
@VargheseSamuel-dl8fw
@VargheseSamuel-dl8fw 8 ай бұрын
എന്താ പറയുക ❤️❤️❤️❤️ കിടു മൂവി ആണ് 🍫🍫❤️ എന്താണ് അടുത്ത സീൻ എന്ന് സങ്കൽപിക്കാൻ പറ്റില്ല.. അതുപോലെ ❤❤ സിജുവിൽസൺ, മോൻ.. 😘😘😘ബിന്ദുച്ചേച്ചി,.. രാജുചേട്ടൻ... വിജയറാഗവാൻ ❤️❤️❤️എല്ലാരും 🎉🎉🎉🎉🎉🎉🎉🎉🎉🎉 നാട്ടിലെ സിനിമ.... തകർത്തു തകർത്തു തകർത്തു ❤️❤️❤️❤️❤️സംവിധായകൻ കൂടെ എല്ലാർക്കും നന്ദി ❤❤❤
@eapensthomas4393
@eapensthomas4393 7 ай бұрын
ആവേശം പോലുള്ള പടത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഇന്നത്തെ പ്രേഷകർ. ഇതുപോലുള്ള പടത്തേയും അതിന്റെ ശില്പിയെയും എത്ര പ്രോസാൽഹിപ്പിച്ചാലും മതിയാവില്ല. സൂപ്പർ മൂവിയാണ്. അതും വലിയ നടന്മാരല്ലാത്ത മഹാ നടൻമാർ അഭിനയിച്ചു തകർത്ത പടം. ഓൾ തെ ബെസ്റ്റ്.
@SheenaR-fb4fl
@SheenaR-fb4fl 21 күн бұрын
ഇത് ഞങ്ങളുടെ അടുത്തെ നാടിന്റെ കഥയാണ്... ഈ നാടിന്റെ പേര് പടപ്പക്കര എന്നാണ്. കുണ്ടറയ്ക്കുo കിഴക്കേ കല്ലടയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്നു. ഒരു കാലഘട്ടത്തിൽ ഒന്നു പോകാൻ ഭയയ്ക്കുന്ന ഇടം...
@firozsalim6672
@firozsalim6672 Жыл бұрын
Siju - my neighbor, my brother...keep on going 😊
@Juewrunf66h7j
@Juewrunf66h7j 7 ай бұрын
Ayn
@SebastiniColhi
@SebastiniColhi Жыл бұрын
3 വട്ടം കരഞ്ഞുപോയി. ഞാൻ ഒരു ex - seminarian, Tillery, Capuchin Ashram
@dreamcreations8713
@dreamcreations8713 Жыл бұрын
Same feeling
@adarshpsadarshps
@adarshpsadarshps Жыл бұрын
നിങ്ങൾ എന്തിനാ സെമിനാരി വിട്ടത് 😮😮
@josephvarghese1463
@josephvarghese1463 8 ай бұрын
അതിനെ കുറിച്ച് അറിയാത്തൊണ്ടു ആണ് ഈ ചോദ്യം 40 പേരുള്ള ഒരു ബാച്ചിൽ നിന്നും 12 വർഷത്തോളം ഉള്ള പഠനം കഴിയുമ്പോൾ 8 പേര് കാണും അച്ചൻ പട്ടത്തിന്.. ഡിഗ്രി, തിയോളജി, ഫിലോസഫി.. അല്പം കട്ടിയാണ് ഈ പഠന കാലം ​@@adarshpsadarshps
@jg552
@jg552 Жыл бұрын
Nice movie 👍since today I’m-your big fan Siju❤❤..love you chakare❤😘
@SadikSaleena
@SadikSaleena Жыл бұрын
ഞ്ഞാൻ ചുമ്മാധേ ഒന്ന് കാണാമെന്നു വിചാരിച്ചതാ പക്ഷെ പടം ഞെട്ടിച്ചു 🎉🎉🎉🎉🎉🎉
@souravdear
@souravdear Жыл бұрын
Really good movie!! Enjoyed every bit of this movie! Siju Wilson did so well with his role! Overall, a super movie which is rare to find these days..loved it lots!! Expecting more movies from this director..proud of all the crew who worked in this movie! Great job guys!!
@kkvishwanath8278
@kkvishwanath8278 27 күн бұрын
Congrats Neetu for having highlighted Church fund mafia hooch land money mafia.It is believed so many priesthood are involved in many mafia activities.😊
@sujayknr2260
@sujayknr2260 8 ай бұрын
ഇതൊന്നും എന്തെ തീയേറ്ററിൽ വിജയിക്കാതെ പോയെ 😢😢😢😢
@AJFXT1
@AJFXT1 8 ай бұрын
Njan koora padam ayathkond
@ANTONYCJ-ti4xv
@ANTONYCJ-ti4xv 3 ай бұрын
ഒരു പബ്ലിസിറ്റിയുമില്ലാതെ തീയറ്ററിൽ വന്നു
@deepaktrinity8504
@deepaktrinity8504 4 ай бұрын
Padam super family entertainer❤ nalla songs..kuttikalde fav..
@SportsClip_HD
@SportsClip_HD Жыл бұрын
Christmas Ayitt alavarum full movie offical Ayitt idunudallo 😂
@Jesus-r4n4q
@Jesus-r4n4q Жыл бұрын
എല്ലാവരും KZbin ആണ് ഇപ്പോൾ ഇടുന്നത് മഴവിൽ മനോരമ ഏഷ്യാനെറ്റ്‌ okke... എല്ലാവരും mobile ആണ് ഇപ്പോൾ സിനിമ കാണുന്നത്
@Sambhu-s6j
@Sambhu-s6j Жыл бұрын
ഇ പടം കണ്ടപ്പോൾ ഓർമ്മവന്നത് കൊല്ലം ജില്ലയിലെ കുണ്ടറയിലെ പടപ്പാക്കര ആണ് പോലീസും വരില്ല പട്ടാളവും ആണായി പിറന്ന മുക്കുവ പിള്ളേരുടെ നാട് 💪
@atomdlab6142
@atomdlab6142 Жыл бұрын
@aminanoushad166
@aminanoushad166 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@atomdlab6142
@AnnoyedPuppy-gj9kx
@AnnoyedPuppy-gj9kx Жыл бұрын
അതു നിന്റെ തോന്നലാ കൊല്ലത്തു തന്നെ കരിക്കോട് എന്നൊരു സ്ഥലം ഉണ്ട് അവിടെ ഉള്ളവരോട് ഒന്നു മുട്ടി നോക്ക് ഏതു പടപ്പാക്കര ഉള്ളവർ ആണേലും അന്ന് വീട്ടിൽ കിടന്നുറങ്ങില്ല
@rphroopesh470
@rphroopesh470 Жыл бұрын
Pattalam nere varathonda
@uniqueurl
@uniqueurl Жыл бұрын
അതൊക്കെ ചുമ്മ തള്ളല്ലെ ബ്രോ. 18 അര കമ്പനിയുടെ ചരിത്രം അറിയാലോ
@anilnavarang4445
@anilnavarang4445 11 ай бұрын
സൂപ്പർ സ്റ്റാർ അല്ല ജനങ്ങൾക്ക് ആവശ്യം ഇങ്ങനെ ഉള്ള സാധാരണ സിനിമകൾ ആണ് വേണ്ടത്..
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН