പൗരോഹിത്യം മറച്ചുവെച്ച വിശുദ്ധ രഹസ്യങ്ങൾ പൊളിച്ചെഴുതിയ മുസ്തഫ മൗലവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@shereefu95893 жыл бұрын
വിജ്ഞാനപ്രദവും ഹൃദയ സ്പർശിയുമായ വിവരണം .... വിശ്വാസം വഴിതെറ്റിപ്പോയ ചരിതങ്ങളിലേക്കുള്ള തിരിഞ്ഞു നോക്കൽ നേർവ്വഴിയിലേക്കു തിരിഞ്ഞു നടക്കാൻ സഹായപ്രധാമകട്ടെ
@rahimek54943 жыл бұрын
കേൾക്കൂ, ചിന്തിക്കൂ, സത്യം മനസ്സിലാക്കൂ. ✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓. بهت شكريا جزاكم الله والسلام {}{}{}{}
@abdullahcholkkal47393 жыл бұрын
جآء الحق وزهق الباطل ان الباطل كان زهوقا
@farooquefarooque4903 Жыл бұрын
❤
@MuhammadBasheer-s8l8 ай бұрын
വളരെ നല്ല ഒരു അറിവ്
@Lovebirds8942 ай бұрын
അല്ലാഹുവേ അലിയുടെ ഷിയാകളെ വിജയിപ്പിക്കണമേ മുഹ്ഹമ്മദ്ധിനും അവന്റ പരിശുദ്ധ കുടുംബത്തെ അനുഗ്രഹികണമേ
ഇന്ന ത്തെ പണ്ടിതന്മാർ 90 ശതമാനവും മുഅ വി യായുടെ ആളുകൾ ബന്മ സുകൾ ചിന്തിക്കട്ടെ
@subaircv20911 ай бұрын
Yes
@94474890219 ай бұрын
❤❤❤❤❤❤❤❤❤❤❤❤p
@Lovebirds8942 ай бұрын
ഞാൻ ഒരു ഷിയ ആണ്
@AbdullaKutty-o2o8 ай бұрын
Why these knowledge is not revealed
@shereefu95893 жыл бұрын
(Y)
@rahma97292 жыл бұрын
കാലം കാത്തിരുന്ന പണ്ഡിതൻ
@CA-zg2jk3 жыл бұрын
Ok
@nafisamammukka2353 жыл бұрын
pmagafoor
@umarabdulla1972 Жыл бұрын
ഹേ ജനങ്ങളെ ഇവൻ ഫിത്നയാണ് ആരും പെട്ടുപോകരുത്
@GokullHameed Жыл бұрын
പേടിക്കല്ലേ മോനെ പറയട്ടെ
@RafirazanMuhammad4 ай бұрын
മറുപടി ഉണ്ടെങ്കിൽ തെളിവോടെ കൊടുക്കുക
@mthejus67403 жыл бұрын
പാവങ്ങളായ വിശ്വാസികളിൽ നിന്നും ഒളിപ്പിച്ചു വെച്ച അപ്രിയ സത്യങ്ങൾ .. ആയിരക്കണക്കിന് ക്ലാസുകളിലും, മതപ്രസംഗങ്ങളിലും കേൾക്കാത്ത യഥാർത്ത സംഭവങ്ങൾ.
@falsehoodvanished21653 жыл бұрын
ഒളിപ്പിച്ച് വെച്ചതോ 🙄😄
@noufalsiddeeque48643 жыл бұрын
🤔
@abulhassan9932 Жыл бұрын
എത്രയോ വർഷങ്ങളായി എന്റെ ഉപ്പാപ്പായുംമറ്റും കാത്തിരുന്ന വിഷയങ്ങൾ മൗലവിക്ക് എല്ലാ ഭാവുകങ്ങളും ദീർഘായുസ് ഉണ്ടാകട്ട
@abulhassan9932 Жыл бұрын
അതെ ഒളിപ്പിച്ചുവെ ച്ചത്തന്നെ ഒരു സംശയവുമില്ലതീർച്ച
@shihabudheenk70463 жыл бұрын
Did Muawiyah capture the killer of Othman, after the death of Ali?
@aboobackerp13023 жыл бұрын
മുഹമ്മത് ന്റെ ഉമ്മ അലിറ്- ഭാര്യയായിരുന്നു.
@noufalalambath25953 жыл бұрын
ആലോചിച്ചു നോക്കി ....... അപ്പോൾ അള്ളാഹു ഇപ്പോഴും മുഹാവിയയുടെ കൂടെയെന്ന് മനസ്സിലായി ......
@basheerqureshy14722 жыл бұрын
എങ്ങനെ യാണ് മനസ്സിലായി
@noufalalambath25952 жыл бұрын
@@anwarmaliayeckal5114 അല്ലെങ്കിൽ 😫
@abulhassan9932 Жыл бұрын
നമ്മുടെ മത പണ്ഡിതമ് ൻ മാർക്ക് വെളിവ് കുറവാണ്
@Dravidan19715 ай бұрын
പൗരോഹിത്യം ഭയങ്കര ബേജാരിലാണ്. നിങ്ങൾ സൂക്ഷിക്കണം. മറുപടി മുട്ടിയാൽ കള്ള മുല്ലമാർ ചേകനൂരിനെ ചെയ്ത പോലെ ചെയ്യാൻ ശ്രമിക്കും.
@usmank68903 жыл бұрын
സർ ,ഇവിടെ ഒരു കാര്യം വെക്തമാകുന്നില്ലേ , യഥാർത്ഥത്തിൽ സത്യവും അസത്യവും മൂർത്തമായി അനുഭവപെടാൻ തുടങ്ങുന്നത് അസ്രത്ത് അലിയുടെ കാലത്തോടെയല്ലേ ? കുറുക്കന്റെ കൗശലത്തോടെ പ്രവാചകനോട് ചേർന്ന് നിന്ന എല്ലാ കാപട്യങ്ങളും അലിയെന്ന ഉജ്ജ്വല സത്ത്യത്തോട് സമരത്തിൽ ഏർപ്പെടുകയായിരുന്നില്ലേ? പ്രവാചകന് ആഭ്യന്തര ശത്രുക്കളെ നേരിടേണ്ടി വന്നില്ല എന്നാൽ അലിക്ക് ഓരേ അവസരത്തിൽ കുഫിറിനോടും ( അധർമ്മം) അതിനേക്കാൾ അപകടകരമായ കാപട്യത്തോടും പൊരുതേണ്ടിവന്നില്ലേ? അന്ന് ഉദ്ഘാടനം ചെയ്ത കപട മതത്തിന്റെ പുതിയ വേഴ്ഷനുകളല്ലേ ഇന്ന് കാണുന്ന പുരോഹിതമതം? തെളിച്ച് പറഞ്ഞാൽ നാം നെഞ്ചിലേറ്റി നടക്കുന്ന ഇസ്ലാം മതം ? സയ്യിദ് മൗദൂതി പറഞ്ഞ് നിർത്തിയിടത്ത് നിന്ന് ഒരു ബൗദ്ധിക തുടക്കത്തിന് ആക്കം കൂടാതെ പോയത് എന്തുകൊണ്ടാവാം ? അത്രമാത്രം പൗരോഹിത്യത്തിന്റെ നീരാളി കൈകൾ ഈ ആദർശത്തെ ഹൈജാക്ക് ചെയ്തുപോയോ ? ( ഈജിപ്തിന്റെ ഗവർണ്ണർ ആയിരുന്ന മുഹമ്മദ് ബിൻ അബൂബക്കർ ആയിരുന്നോ ഉസ്മാന്റെ ഖിലാഫത്തിന് എതിരായി പ്രവർത്തിച്ച അബൂബക്കറിന്റെ മകൻ ? അതോ വേറെ മകനോ ?)
@ValleyofKnowledge3 жыл бұрын
അതേ, പൗരോഹിത്യവും കാപട്യവും പരസ്പര പൂരകമാണ്.
@ValleyofKnowledge3 жыл бұрын
രണ്ടും ഒരാൾ തന്നെ.
@afi36953 жыл бұрын
ഇദ്ധേഹം പറയുന്നതിൽ ചില അവ്യക്തതകളുണ്ട് ' രാഷ്ട്രീയപരമായി ചില അസ്വാരസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശരി തന്നെ എന്നാലും അവരൊക്കെ വഴി പിഴച്ച് പോയവരാണെന്ന് സലഫുസ്സാലിഹുകളൊന്ന്പറഞ്ഞിട്ടില്ലല്ലോ പിന്നെ ഏങ്ങിനെ അവർ പിഴച്ചവരാണെന്ന് ഇയാൾപറഞ്ഞാൽ വിശ്വസിക്കാൻ കഴിയും
@ospadijaggu61873 жыл бұрын
@@afi3695 രാഷ്ട്രീയ പരമായി ചില അശ്വരസങ്ങൾ മാത്രമോ?. കൂട്ട കൊലകളും മയ്യത്തുക്കളെ പോലും വേട്ടയാടപ്പെട്ട കാലമായിരുന്നു. ആരുടെ ഭാഗം ശരിയും തെറ്റും എന്നറിവില്ലെങ്കിലും ആരായാലും അവരുടെ പ്രവർത്തികൾ അറിഞ്ഞാൽ അവരെ വിലയിരുത്താൻ ഈ സലാഫു സലീഹിങ്ങളുടെ പിറകെ പോകേണ്ട, പലതും പൗരഹത്തതിന്റെയും ഭരണ കർത്താക്കളുടെയും paid സർവീസുകൾ മാത്രം
@majeedandikkadan5860Ай бұрын
ഇവൻ കാദിയാനിയുടെ വേറെ അവധാരം
@xlaska758 күн бұрын
മുഹവിയ ഇത്ര ചീപ് ആയിരുന്നോ
@UB251110 ай бұрын
താങ്കൾ ഈ പറയുന്നതിനു കൃത്യമായ റഫറൻസ് തന്നാൽ നന്നായിരുന്നു.
@ansaransar9422 жыл бұрын
ഇബ്നു മു ൽ ജിം ഹാഫിള് അലെ? ഉമ്മർ [ റ] കാലത്ത് ഒരു സ്ഥലതെക്ക് ഖുർആൻ പഠിക്കാൻ ആളെ വിട്ട് തരാൻ പറഞപോൾ അവിടെ മുൽ ജിം ഇല്ലെ എന്നല്ലെ ഉമ്മർ [റ] ചോദിച്ചത് ?
@mohammedrafi82682 жыл бұрын
Yes
@basheerqureshy14722 жыл бұрын
ഇബ്ൻ മുൽജിം ഹാഫിളും പണ്ഡിതനും ബുദ്ധി ജീവിയുമൊക്ക ആണെന്ന് പിന്നീടുണ്ടായ കള്ള ചരിത്രം സത്യത്തിൽ ഇബ്ൻ മുൽജിം ഒരു കുറ്റവാളിയായിരുന്നു . ഹസ്രത്ത് അലിയെ വധിയ്ക്കാൻ മുആവിയ ഏർപ്പാടാക്കിയ ഒരു വാടക കൊലയാളി . ഈ മനുഷ്യന് കൊടും വിഷത്തിലൂട്ടിയ ആയുധം നൽകിയത് സാക്ഷാൽ മുആവിയ തന്നെ.
@latheef52 жыл бұрын
കര്ബലയിൽ ഹുസ്സയിൻ വേണ്ടി പോരാടിയ ഹിന്ദു ബ്രാഹ്മണരെ കുറിച് പറയാമോ ഇന്ന് ഇന്ത്യയിലും പാകിസ്താനിലെ സിന്ധിലും അവരുടെ പിൻഗാമികൾ ഹുസൈനി ബ്രാഹ്മണരുടെ പിൻഗാമികൾ ഉണ്ടെന്ന് വായിച്ചു വിശദമായി പറയുമോ
@AbdullaKutty-o2o8 ай бұрын
Pourohithyam is very dangerous and also salafism
@abdulshukkoormannisseri3 жыл бұрын
ഈ ചരിത്രം സത്യം ആണെങ്കിൽ മൂന്നാം ഖലീഫ ആയ ഉസ്മാൻ തങ്ങളെ ഖുർആൻ ഓതി കൊണ്ടിരിക്കുമ്പോൾ നിഷ്ടൂരം കൊല പ്പെടുത്തിയ മുഹമ്മദ് ബ്നു അബൂബക്കർ അർഹിച്ചത് തന്നെയാണ് കിട്ടിയത്. അതിന്റെ ചരടുവലികൾക്ക് നേതൃത്വം നൽകിയ അലി തങ്ങളും.ഈ പ്രഭാഷകന്റെ സംസാരത്തിൽ ഉസ്മാൻ തങ്ങളുടെ നിഷ്ടൂരമായ കൊലപാതകത്തിൽ യാതൊരു അനുകമ്പയും കാണുന്നില്ല.
@ospadijaggu61873 жыл бұрын
അത് തന്നെ പക്ഷെ ഉസ്മാൻ RA യുടെ ചെയ്തികൾ ഒരു പാട് അനിഷ്ടകരമായ പ്രവണതകൾ മുസ്ലിം ഉമ്മത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. സത്യം അല്ലാഹുവിനു മാത്രം അറിയാം
@AbdullaKutty-o2o8 ай бұрын
This munafiqs are against islam and ahli baith there so devil cmmenters
@asluarfu Жыл бұрын
Pacha kallham parayathedo..... Islamine kurich padich ßamsarichoodedo......
@muhammedrafeeq56833 жыл бұрын
സ്വഹാബികളെ കൊച്ചാക്കുന്ന നീ ഇസ്ലാമിക ചരിത്രം മറ്റുള്ളവരോട്പറയുന്നതിന്ന് മുമ്പ് ഇസ്ലാമെന്തെന്നും സ്വഹാബത്താരെന്നും ഒന്നു പഠിക്കുമോ . സാക്ഷാൽ അല്ലാഹു തന്നെ അവരെ തൃപ്തിപ്പെട്ടെന്ന് അല്ലാഹു തന്നെ പരസ്യപ്പെടുത്തിയ വിശുദ്ധ ഖുർആനെങ്കിലും ഒന്നു വായിക്കുക. നിന്റെ ഈ ചാനൽ ഞാൻ അൽപം കണ്ടു പോയതിൽ ഖേദിക്കുന്നു. ലജ്ജിക്കുന്നു. നാഥൻ പൊറുക്കട്ടെ.
മുസ്തഫാ മാലവിയെ കുറ്റം പറയുന്നവരോട് സഹാബികൾ എന്നു പറയുന്നവരെ കുറിച്ച്ആരെങ്കിലും ഒക്കെ ഏഴുതിയ പുസ്തക ങ്ങൾ വായിച്ച അറിവല്ലേ നിങ്ങൾ ക്ക് ഉള്ളു അല്ലാതെ നിങ്ങളാരും ഈ വക കാര്യങ്ങ ളൊ ന്നും നേരിട്ട് കണ്ടില്ലല്ലോ മുസ്തഫ മൗലവി അനേകകാലത്തെ വായനയിൽ നിന്നു നിരിക്ഷണത്തിൽ നിന്ന ഖുർ ആനിനും മാനവികതക്കും നിരക്കുന്നതാണു പറച യുന്നത് ആലോചിക്കണം
@abulhassan9932 Жыл бұрын
മുസ്തഫാമാല വിയെ പോലു ള്ള ചിലരൊക്കെ നേരത്തേയും ഉണ്ടാ യിരുന്നു പക്ഷേ വിവരം കെട്ട പതണ്ഡിതന്മാർ നഖശിഖാന്തം എതിർക്കുകയും ചിലരെ കൊല്ലുകയും ഒറ്റപെടുത്തുകയും ചെയ്തിരുന്നു. ബഹുഭാര്യ അടിമ ഭോഗം മുത്ത അകല്യാണം ഇതൊക്കെ പുരുഷനെ സംബന്ധിച്ച് നല്ല കാര്യം അല്ലേ ഇതിനെയൊ ക്കെ എ തിർത്താൽ അതിന്റെ ഒക്കെ ആളുകൾ അടങ്ങി ഇരിക്കുമോ? മുസ്തഫ മാല വിസ്ത്രീകളെ കൂടി മനുഷ്യഗ ണ ത്തിൽ ഉൾപ്പെടുത്തി അതാണ് ചിലർക്കൊ ന്നും ഇഷ്ട പെടാത്തത് എം എം അക്ബറി നെ പോലുള്ള സ്ത്രീകളോട് നിതി പുലർത്തേണ്ട കാര്യമില്ല പെണ്ണുങ്ങളെ അങ്ങനെയാണ് സൃഷടിച്ചത് അവർക്കതു മതി പുരുഷനെ ഇങ്ങനെയാണ് സൃഷ്ടിച്ച് ത് ലോകത്തുള്ള എല്ലാ ചെണ്ണുങ്ങളേം കിട്ടിയാൽ കൊള്ളാം ഇതൊക്കെ യാണ് എല്ലാ പുരുഷ കേസരിമാർക്കും ഇഷ്ടം എതിർക്ക് ന്ന സുമന സു കളെ തെറി വിളിക്കും
താങ്കളെ ഷിയായിസം വാസനിക്കുന്നുണ്ടല്ല്ലോ...??? താങ്കളോട് 3 ചോദ്യം... അലി(റ) സ്വന്തമായി ഒരു കുർആൻ ക്രോഡീകരിച്ചു... കുർആൻ ഇറങ്ങിയ അതെ ഓർഡറിൽ തന്നെ... അതായത് സൂറത്തുൽ കലമിൻ്റെ ആദ്യ ഭാഗം മുതൽ ആദ്യം വരുന്ന രീതിയിൽ... ഈ കുറാനെ കുറിച്ച് താങ്കൾക്ക് അറിയാമോ...??? 1) അറിയുമെങ്കിൽ താങ്കൾ ആ കുർആൻ അംഗീകരിക്കുന്നുണ്ടോ..??? ബഹുമാനപ്പെട്ട മുആവിയ (റ) ഉസ്മാൻ(റ) വിൻ്റെ മകളുടെ ഭർത്താവായി രുന്നു... ഉസ്മാന് പകരം യഥാർത്ഥത്തിൽ പിൻ സീറ്റ് ഡ്രൈവിംഗ് നടത്തി ഭരണം നടത്തിയത് മുആവീയ (റ) ആയിരുന്നു... ഈ കാര്യം താങ്കൾക്ക് അറിയാമോ...??? ഉസ്മാൻ്റെ ഭരണത്തിൽ ക്രോഡീകരിച്ചു കുർആനിൽ മുആവിയായുടെ കൈ കകടതലുകൾ ഉണ്ടായിട്ടുണ്ട്... പ്രത്യേകിച്ച് "ലാത്തയെയും മനാതയെയും നീ കണ്ടില്ലേ, മൂന്നാമതായി മനാഥയെയും " എന്ന ആയത്ത്.. ഇത് ചെകുത്താൻ ഇറക്കിയ ആയത്താണ് എന്ന് മുഹമ്മദ് നബി(സ) പ്രത്യേകം പറഞ്ഞതാണ്... അലി(റ) വിൻെറ കുർആനിൽ ഈ ആയത്തില്ല.. 2) ഇപ്പൊൾ ഹഫ്‌സ് കുർആനിൽ താങ്കൾ ഓതുന്ന ആ ആയത്ത് താങ്കൾ അംഗീകരിക്കുന്നുണ്ടോ...?? മുആവിയാ (റ) ക്രൂരതകൾ താങ്കൾ പറഞ്ഞല്ലോ... അദ്ദേഹം ഒരു സൈക്കോ ഒന്നുമല്ല.... അദ്ദേഹത്തിൻ്റെ ഉപ്പ അബൂസുഫ്യാൻ അവരുടെ ഭാര്യ ഹിന്ദ് എന്നിവർ കൊടുത്ത മരണ മൊഴികൾ അനുസരിച്ച് ഇസ്ലാമിനെ നവീകരിക്കു ക യാണ് ചെയ്തത്... അതും മുആവിയയുടെ മകണിലൂടെയാണ് അബൂ സുഫിയാൻ ൻ്റെ മോഹം പൂവണഞ്ഞത്... 3) മുഹമ്മദ് നബി (സ) യുടെ രക്ത പാരമ്പര്യം നശിപ്പിക്കാൻ തൻ്റെ തലമുറകളെ അവരോട് പൂർണമായി നശിക്കുന്നത് വരെ അടുത്ത തലമുറയോട് ആവശ്യപ്പെടാൻ അബൂ സൂഫിയാനും ഹിന്ദും ആവശ്യപ്പെട്ടത് എന്തിനാണ് എന്ന് താങ്കൾക്ക് അറിയാമോ...???
@l-mc1lo8 ай бұрын
താങ്കൾ തന്നെ പറയൂ ഇതിന്റെ ഉത്തരം , അറിയാത്തവർക്ക് പടിക്കാലോ