ഇങ്ങനത്തെ കഴിവ് കെട്ട ഒരു സർക്കാർ ലോകത്ത് എവിടേയും കാണില്ല. ഈ പണ്ടാരം പിണറായി ചത്തിരുന്നെങ്കിൽ കേരളം ഒരു പരിധിവരെ രക്ഷപെട്ടേനെ. പാമ്പ് ചാവുന്നുമില്ല വടി ഒടിയുന്നില്ല എന്ന സ്ഥിതി ആണ് കേരളത്തിലേത്.
@vijayantn360222 минут бұрын
എന്തെല്ലാം കിട്ടും അതിനെല്ലാം അപേക്ഷിക്കണം എല്ലാം കിട്ടിയാൽ പരമാനന്ദം
@narayananayyappan65464 күн бұрын
ഒ രുവർഷമായിട്ടും ചികിത്സ ചെയ്യിതില്ല എങ്കിൽ ആ തുകരോഗിയുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണം ജനനന്മ ഉദേശിക്കന്ന സർക്കാരെങ്കിൽ അതാണ് ചെയ്യണ്ടത് അല്ല തെ ഇത് ഔ മാതിരി ആശുപത്രിക്കാരെ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്നത്
@tabira54553 күн бұрын
Claimഇല്ലെങ്കിൽ A/cൽ 2.5 ലക്ഷം ഇട്ടുകൊടുക്കണം . എന്നാലും സർക്കാരിന് 2.5 ലാബം ആണ്.
@balathilak39776 сағат бұрын
അങ്ങനെ വെറുതെ ആരും സുഖിക്കേണ്ട. ഇത് ഇൻഷുറൻസ് ആണ്. അത് പോലും അറിയാത്തവരാണ് 100% സാക്ഷരത ഉള്ള കേരളത്തിലെ ജനങ്ങൾ.
@Benzvillahomevideos2 күн бұрын
മെഡിസെപ് ഉള്ള ആൾക്ക് ആയുഷ്മാൻ ഭാരത് കൂടി എടുക്കാൻ പറ്റുമോ? ആയുഷ്മാൻ ഭാരത് എടുത്താൽ മെഡിസെപ് നഷ്ടപ്പെടുമോ ?
@chidhambarankottayil95794 күн бұрын
കേരളത്തിൽ കിട്ടാൻ പ്രയാസമാണ് ഞാനും കാർഡ്😢 എടുത്തു എന്തു ചെയ്യാം
ഇനി മുതൽ 100 വയസ്സിനു മുകളിൽ ഉള്ളവർക്ക് കൊടുത്താൽ മതി
@vrbanerjiengineering-zy6ueКүн бұрын
പുതിയ കാർഡ് ആക്റ്റീവ് ആയിട്ടില്ല ചികിത്സ കിട്ടുന്നില്ല.
@naadan7514 күн бұрын
കേരളത്തിൽ പലയിടത്തും അന്വേഷിച്ചു ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല! 2,3 വർഷമായി ഇക്കാര്യം പറഞ്ഞു ആൾക്കാരെ പറ്റിച്ചു കൊണ്ടിരിക്കുന്നു!ജനങ്ങളെ പറ്റിക്കാനുള്ള ഓരോ ഉടായിപ്!
@Pratheeshvallikunnammedia2 күн бұрын
ഇത് തെറ്റാണ് നിലവിൽ കാർഡ് ഉള്ളവർക്ക് വേവ് വന്ദ നാ കാർഡ് ലഭിക്കില്ല അവർക്ക് ആയുഷ്മാൻ കാർഡാണ് സൈറ്റിൽ നിന്നു. കിട്ടുന്നത് പിന്നെ എങ്ങനാണ് ആയുഷ്മാൻ ഭാരതിൻ്റെ ആനുകൂല്യം നഷ്ടം മാകുന്നത്
@viswanathanpillai34332 күн бұрын
ആരു പറഞുകിട്ടില്ല എന്ന് കിട്ടും ഇതിൽ പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയാണ് PMJAY കാർഡ് ഉണ്ടായിരുന്നു വയവന്ദനകാർഡ് കിട്ടി നേരത്തേ ഉണ്ടായിരുന്നതെല്ലാം കട്ട് ആയിപ്പോയി ഒന്നും കിട്ടില്ല
@RajasekharanA-n2u4 күн бұрын
Don't miss lead the people. Nothing being done at akshya .
@ashrafcp86054 күн бұрын
70. അല്ല 80 കൊടുതാൽ മതി കുഴിമാടത്തിൽ ഇത് ഒക്കെ എന്ത് ഗുണ്ടും 50 മുതൽ കൊടുക്കണം ഈ വക ഇൻഷുറൻസ് 70.80,.എത്ര മനുഷ്യർ ഉണ്ടാവും ജീവനും കൊണ്ട്
@phalgunank26753 күн бұрын
കേരളത്തിൽ ഒരു അക്ഷയകേന്ദ്രത്തിലും ഇത് റജിസ്റ്റർ ചെയ്യുന്നില്ല
@chandrasekharanthekkayil75363 күн бұрын
അറിയാതെ പറയല്ലേ കാലിക്കറ്റിൽ കാർഡ് എടുക്കുന്നുണ്ട്
@saumiaji892 күн бұрын
സേവാഭാരതിയുടെ കീഴിൽ എറണാകുളം ജില്ലയിൽ അത് ചെയ്തു വരുന്നു.. നിലവിൽ മെഡിക്കൽ കോളേജ് ഒരു സർക്കുലർ ഇറക്കിയിട്ടുണ്ട് അതിൽ നിലവിൽ 70 വയസു കഴിഞ്ഞവർക് ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാസപ്, KBF ഇവയുടെ അനുകൂല്യം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ചിരിക്കുകയാണ്
@gireesham42593 күн бұрын
70 കഴിഞ്ഞ ആരെങ്കിലും ഉണ്ടോ
@unnikrishnannair10514 күн бұрын
കേരളത്തിൽ ഒന്നും നടക്കില്ല
@gireesham42593 күн бұрын
90 കഴിഞ്ഞവർ ക് കൊടുത്താൽ മതി
@MohidulMohidul-o3z4 күн бұрын
Kyahe Aj Ek News Kal Dusra News Marnekko Inshurance Jaroorathe Nahi Nahi
@MohidulMohidul-o3z4 күн бұрын
Ye Dhuniyaaa
@kaderkpk1004 күн бұрын
ഇൻഷുറൻസ് കിട്ടില്ല പോയി നോക്കിയാൽ അറിയാം. കമ്പനികൾ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ഒഴിവാക്കും.. നല്ല ചികിത്സയും കിട്ടില്ല.
@salimnalloor83244 күн бұрын
മോഡിയുടെ തട്ടിപ്പ്
@JJkmn4874 күн бұрын
6000/ മേടികുന്നില്ലേ
@vijayakumarr24844 күн бұрын
A .vanepolullavar E .dhey ParayooMattadhellaam AnguMarakum.
@viswanathanpillai34332 күн бұрын
തട്ടിപ്പൊന്നുമല്ല rcc യിലും മെഡിക്കൽ കോളേജിലും ഒന്നന്വേഷിച്ചു നോക്കൂ എത്ര പേർക്കാണു treatment കിട്ടുന്നത് എന്ന്