70000 രൂപയില്‍ റെനോള്‍ട്ടിന്‍റെ കരിമ്പുലി ഇറക്കാം | New Kiger Dark Edition Malayalam Review 2022 !!

  Рет қаралды 78,031

Machan Gallery by Nowfal

Machan Gallery by Nowfal

2 жыл бұрын

THE BLACK TIGER RENAULT KIGER BLACK EDITION #renualt #kiger2022 #reno
ഈ ഷോറൂമില്‍ നമ്മുടെ വീഡിയോ കണ്ടു ചെന്നാല്‍ VLE OFFER ചോദിച്ചു വാങ്ങുക പലരും നിങ്ങളെ പറഞ്ഞു തെറ്റിധരിപ്പിക്കും അങ്ങനെ ഓഫര്‍ ഇല്ലെന്ന് AL AMEEN : 8111887090
Renault Kollam
Bypass Road, near Kallumthazham, Mangad, Kollam, Kerala 691004
Al Ameen :+91 8137800597
NOWFAL MACHAN :7356365737 WATS APP
Join this channel to get access to perks:
/ @machangallery
Please don't Forget to Follow and support us on
Instagram ID:- / nowfal_anchor
Facebook id : / nowfalshahab
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും മെസ്സേജ് അയക്കാം
FREE FEEL TO Message ME ON:
email us : spacecitycomputers@gmail.com
/ nowfalshahab
channel wats app | msg only : 7356365737
© 2022 Machan gallery
DISCLAIMER
This KZbin channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..

Пікірлер: 183
@shaheersha2911
@shaheersha2911 2 жыл бұрын
ഇയാള് ഇത് പൊളിയാട്ട... 😂❤️.. വെറൈറ്റി റിവ്യൂ 🔥🔥
@machangallery
@machangallery 2 жыл бұрын
🥰🥰🥰😍😍😇😘😘😇😇😇😇🥰🥰🥰
@ramadas2260
@ramadas2260 2 жыл бұрын
Machane, super video 😀😀😀
@shamnass9407
@shamnass9407 2 жыл бұрын
Full option anu scene entha instrument cluster poli item
@Unpredict
@Unpredict 2 жыл бұрын
Ithaan Review saathaarakaark Vendath Athu pole thanne Vdo Cheyithit ond🤩😍😍sooper bro
@machangallery
@machangallery 2 жыл бұрын
Thank u dear 🥰😍😇😘
@joshijosephmvk
@joshijosephmvk 2 жыл бұрын
നിങ്ങള് ആള് കൊള്ളാല്ലോ 😍 ആശംസകൾ മുത്തേ 🤝
@dots2161
@dots2161 2 жыл бұрын
ഇവന്റെ CVT turbo.. ഒരു രക്ഷയും ഇല്ല.. പൊളി സാധനം.. എത്ര ഓടിച്ചാലും മടുക്കില്ല
@sabu5727
@sabu5727 Жыл бұрын
🤮
@pramodprasannan2846
@pramodprasannan2846 Жыл бұрын
Prize ethra
@rafipookatil5711
@rafipookatil5711 2 жыл бұрын
Great buddy..like your attitude ..subscribed the channel ,I Was watching videos without do subscription.you deserve more subscribers .keep doing well.
@II-ew8bm
@II-ew8bm 2 жыл бұрын
Bro Rxt Amt (O) user review onn cheyyamo? Plz..ee variant edukkan aagrahamund?
@Praveensolance
@Praveensolance 2 жыл бұрын
Cvt, manual, automatic എന്നിവയെ പറ്റി യൂട്യൂബിൽ തന്നെ നോക്കി പഠിക്കാവുന്നതാണ് 👍
@LIFEOFRAMS
@LIFEOFRAMS 2 жыл бұрын
പുലി...karimbuli..vere level review
@softphotomanweddingstories
@softphotomanweddingstories Жыл бұрын
Video pwoli👍... Vandi book chethal kollamennund genuine
@alameenmansoor1684
@alameenmansoor1684 Жыл бұрын
Hii
@asifpk9225
@asifpk9225 2 жыл бұрын
Perfect review
@roseline4579
@roseline4579 Жыл бұрын
Enikki ningade cars program.👌✌️💐💐💐💐💐💐💐🔥🔥🔥🔥🔥🔥🔥
@shalbimarkose8928
@shalbimarkose8928 2 жыл бұрын
big salute to you🥰🥰🥰
@sanjaysajeev8955
@sanjaysajeev8955 2 жыл бұрын
Kidu video machane 💥❤️
@machangallery
@machangallery 2 жыл бұрын
Thank u dear 🥰😍😇
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 жыл бұрын
Pwoli look anu machane ❤️❤️
@machangallery
@machangallery 2 жыл бұрын
🥰🥰😍😍😍
@sumeshramesan1984
@sumeshramesan1984 2 жыл бұрын
വണ്ടി കാണാൻ powli aanu !!!
@remeshbabu4787
@remeshbabu4787 2 жыл бұрын
മച്ചാൻ പോളിയാണ് 💓💓💓
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😍😍😍😍😍
@manusivam7852
@manusivam7852 2 жыл бұрын
Machane.......polichu....😘😘😘😘😘😘
@machangallery
@machangallery 2 жыл бұрын
🥰🥰😍😍🥰🥰
@bijunair9800
@bijunair9800 2 жыл бұрын
ഇവർ സൺ റൂഫ് കൂടി കൊണ്ടു വരാൻ ശ്രമിയ്ക്കണം
@sabu5727
@sabu5727 Жыл бұрын
പോടെ 😆😂😂😂ചൻ പ്രൂപ്പ് 😆😆അതിന്റ മേലെ ഇരുന്ന് വണ്ടി ഓടിക്കോ 😆
@Njmj8914
@Njmj8914 Жыл бұрын
Sunroof Safty ** pokum
@sam.9170
@sam.9170 2 жыл бұрын
Amazing....Renault kiger നെ, ഇഷ്ടപ്പെടാൻ ഈ ഒരു video ധാരാളം...
@machangallery
@machangallery 2 жыл бұрын
😍😍😍🥰🥰🥰🥰
@alameenmansoor1684
@alameenmansoor1684 Жыл бұрын
😍
@rajesh123unni5
@rajesh123unni5 2 жыл бұрын
Nice ❤️ njanm booked RXT OPTIONAL Stealth black non turbo Manual ❤️
@dheechuskitchen4344
@dheechuskitchen4344 Жыл бұрын
Good aaano bro
@machangallery
@machangallery Жыл бұрын
Machan gallery Vle offer 5000 ad cheytho bro? Total ethra offer kitti
@najmuddeenk237
@najmuddeenk237 2 жыл бұрын
സൂപ്പർ റിവ്യൂ
@Ainusvlog1125
@Ainusvlog1125 2 жыл бұрын
Hendammo Pwoli സാധനം😎
@arunmoorthy74
@arunmoorthy74 2 жыл бұрын
Aadymaayitaanu kanunathu. Super presentation bro..
@machangallery
@machangallery 2 жыл бұрын
കൂടെ കൂടിക്കോ മച്ചാനെ 🥰😍😇😍🥰🥰
@akhilkupro3191
@akhilkupro3191 2 жыл бұрын
Renoult redbull F1 racil 11 championship I love renoult ❤️❤️❤️
@meranaamhindusthani3475
@meranaamhindusthani3475 2 жыл бұрын
Maybe nowfal......നൗഫൽ താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്..... അതുപോലെ താങ്കൾ പറഞ്ഞ മറ്റൊരു വിഷയം മനപ്പൂർവമായി ചില കിംവദന്തികളും അതുപോലെ renault, tata, Ford, Fiat,vv പോലുള്ള സ്വദേശവും വിദേശ വുമായ വാഹനങ്ങളെ തകർത്തു കളയുന്നതിനു വേണ്ടി ചില വിദേശ കാർ നിർമാതാക്കൾ (എടുത്തു പറഞ്ഞാൽ അതിൽ മുന്നിൽ മാരുതി തന്നെയാണ് )മേൽപ്പറഞ്ഞ പല കാർ കമ്പനികളുടെ സർവീസ് സെൻററുകൾ ഇൽ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്...പുതിയ ബ്രാൻഡുകൾ ലീഡർഷിപ്പ് തുടങ്ങുമ്പോൾ തന്നെ സർവീസ് സെൻറർ ലേക്ക് ടെക്നീഷ്യന്മാരെ ഇൻറർവ്യൂ ചെയ്യുമ്പോൾ അവിടേയ്ക്ക് സീനിയർ ടെക്നീഷ്യൻ മാരായി മാരുതി അവരുടെ ആളുകളെ ഉപയോഗിക്കാറുണ്ട് ഇത് പലപ്പോഴും പുതിയ ബ്രാൻഡുകൾക്ക് മനസ്സിലാക്കാൻ കഴിയില്ല...അവരാണ് ഇതിനകത്ത് പലപ്പോഴും സർവീസ് വിഷയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.. ഇവരുടെ കീഴിൽ പ്രവർത്തിക്കുന്ന കുറച്ചുപേർ ഇവർ തന്നെ കണ്ടെത്തുന്ന ചാരൻമാരാണ്. മാരുതിയിൽ നിന്നും കിമ്പളം ഇവർക്ക് ലഭിക്കും അതുപോലെ മേൽപ്പറഞ്ഞ ബ്രാൻഡുകളുടെ ഭാഗത്തുനിന്നും ശമ്പളവും ലഭിക്കും... ഒരിക്കലും മേൽപ്പറഞ്ഞ ബ്രാൻഡുകൾ മോശപ്പെട്ട വാഹനങ്ങൾ നിരത്തിലിറക്കില്ല അവയെല്ലാം വിദേശരാജ്യങ്ങളിൽ ജോലി ചെയ്തവർക്ക് നന്നായി അറിയാവുന്നതും വാഹന പ്രേമികൾക്ക് മനസ്സിലാക്കാൻ പറ്റുന്നതും ആണ്... അവർ ചെയ്യുന്നത് കറക്റ്റ് സർവീസ് പൂർത്തിയാക്കില്ല... കൊണ്ടുവരുന്ന കസ്റ്റമർ കൾക്ക് പല complaint കളും നിലനിർത്തി കാർ കൊടുത്തു വിടാറുണ്ട്.... ഇങ്ങനെ ആകുമ്പോൾ സന്തോഷം നൽകുന്നതിലുപരി കസ്റ്റമർ കൾക്ക് നിരാശയാണ് ഉണ്ടാവുക.. അവരുടെ അഭിപ്രായങ്ങൾ കാട്ടുതീപോലെ പെട്ടെന്ന് മേൽപ്പറഞ്ഞ വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആ വാഹനം വാങ്ങാൻ മടി തോന്നും... അതുപോലെ കുറച്ച് vloger മാരെ ഇറക്കിയിട്ടുണ്ട്.... അവർക്ക് നല്ല രീതിയിൽ സാമ്പത്തിക സഹായവും കിട്ടുന്നുണ്ട്.... ഏറ്റവും നല്ല വാഹനങ്ങളാണ് മേൽപ്പറഞ്ഞവ..... പക്ഷേ അതിൻറെ യഥാർത്ഥ പ്രശ്നം നല്ല രീതിയിലുള്ള സർവീസ് നൽകാത്തതാണ് കമ്പനി നേരിട്ട് തന്നെ സർവീസുകൾക്ക് പ്രാധാന്യം കൊടുത്താൽ മേൽപ്പറഞ്ഞ വാഹനങ്ങൾ നല്ലരീതിയിൽ വിൽക്കുകയും ജനങ്ങൾ ഉപയോഗിക്കുകയും ചെയ്യും എന്നുള്ളത് സംശയമില്ല..... മാരുതിയുടെ ക്വാളിറ്റി എല്ലാവർക്കും അറിയാവുന്നതാണ് ക്വാളിറ്റി എന്നുള്ളത് അവരിൽ തീരെ ഇല്ല എന്നുള്ളതും എടുത്തു പറയാവുന്ന ഒന്നാണ്... എവിടെയും സർവീസ് കിട്ടും അതുപോലെ വിലകുറഞ്ഞ പാർട്സുകൾ അതാണ് അവരുടെ തുറുപ്പുചീട്ട് ... Driving comfort stability ഇതൊക്കെ ആഗ്രഹിക്കുന്നവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങളെക്കുറിച്ച് ഉപയോഗിക്കുന്നവർക്കും അത് അറിയാവുന്നതാണ്....
@machangallery
@machangallery 2 жыл бұрын
thangalude vilapetta feedbackinu nandhi god bless you sir
@veneethvijay5178
@veneethvijay5178 Жыл бұрын
Exatly bro.well said. njan renult kiger book cheyithu..🥰
@haridevp.h8910
@haridevp.h8910 Жыл бұрын
Rxt amt transmission ulla kiger engane und..?
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
എടുക്കാൻ തോന്നുന്നു സൂപ്പർ വണ്ടി
@backleader2888
@backleader2888 2 жыл бұрын
First impressions is best......🫂😌💥
@mahendrasinghdhoni7715
@mahendrasinghdhoni7715 Жыл бұрын
Love you bro from Jaipur Rajasthan
@indianrambo9671
@indianrambo9671 2 жыл бұрын
അളിയാ വണ്ടിയും പൊളി നിങ്ങളും പൊളി ❤❤❤
@machangallery
@machangallery 2 жыл бұрын
🥰🥰🥰😍😍😍😍
@shinushinoj2450
@shinushinoj2450 2 жыл бұрын
Al Ameen poli 5 Star ⭐⭐⭐⭐⭐ excecutive Kollam showroom
@alameenmansoor1684
@alameenmansoor1684 Жыл бұрын
😍😍😍😍
@vivekt9827
@vivekt9827 11 ай бұрын
Rxt option turbo stealth black what is on road price
@anaghamalu1405
@anaghamalu1405 2 жыл бұрын
Polichu machane
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😍😍😍
@arun_ann2027
@arun_ann2027 Жыл бұрын
super review
@najeemthannichal831
@najeemthannichal831 2 жыл бұрын
Polichu👏👏👏☺️☺️☺️👍👍👍
@shansalija8931
@shansalija8931 2 жыл бұрын
Machaane poliiiii
@sivakumarsreenidhi6410
@sivakumarsreenidhi6410 2 жыл бұрын
യാ ഹബീബി വളരെ നല്ല അവതരണം പൊളിച്ചു
@shafeeqpk5873
@shafeeqpk5873 Жыл бұрын
Ee vedioyil kanikkunnath varientinu ethra varum on road ?
@shafeekmohamed913
@shafeekmohamed913 2 жыл бұрын
മച്ചാനെ ❤️❤️❤️
@lals8438
@lals8438 2 жыл бұрын
Kiger❤
@prenewmathew7662
@prenewmathew7662 2 жыл бұрын
Bro your views about review is legit 🤙
@alameenmansoor1684
@alameenmansoor1684 Жыл бұрын
👍
@alameenmansoor1684
@alameenmansoor1684 Жыл бұрын
😍
@Muyinus
@Muyinus 2 жыл бұрын
🥰polichu
@kudiyirikalvlogs9581
@kudiyirikalvlogs9581 2 жыл бұрын
Safety better Nexon dark edition
@riyasfaseela5996
@riyasfaseela5996 2 жыл бұрын
മച്ചാനെ പൊളി
@arun_ann2027
@arun_ann2027 Жыл бұрын
how to get offer
@abdulnasirkm1619
@abdulnasirkm1619 Жыл бұрын
Reno turbo തന്നെ എടുക്കാനേ.... അല്ലെങ്കിൽ പെട്ടു
@akshayegigi7960
@akshayegigi7960 2 жыл бұрын
Sunroof kodukkamayirunnu
@realwarrier574
@realwarrier574 2 жыл бұрын
reno service .spare parts
@DileepKumar-ir6zt
@DileepKumar-ir6zt Жыл бұрын
ഗോൾഡൻ ബ്രവിൻ കളർ
@user-id3ep6jx9o
@user-id3ep6jx9o 2 жыл бұрын
❤️❤️👍
@jasiljbr2391
@jasiljbr2391 2 жыл бұрын
Road price??
@faisalkt4530
@faisalkt4530 2 жыл бұрын
ഞാൻ വിചാരിച്ചു, മച്ചാൻ കാസറഗോഡ് കാരന് ആണ് എന്ന്
@ameensha9666
@ameensha9666 2 жыл бұрын
Njanum vaangi kallumthazhathu ninnu
@machangallery
@machangallery 2 жыл бұрын
Ente Vle offer thanno avar total 6000/-
@praveenmv4353
@praveenmv4353 Жыл бұрын
Milege atra kittum
@shameembabu7275
@shameembabu7275 2 жыл бұрын
Ikka vili kurach koodi poyo ennu samshayam
@ajmalaju8421
@ajmalaju8421 2 жыл бұрын
Ivaney vellam nissan magnite vannitund, price worthy
@nizam3061
@nizam3061 2 жыл бұрын
S/o മച്ചാനെ പൊള്ളിച്ചു കാർ 👍👍👍👍
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😍😍😇😇😘😘
@Febinsp
@Febinsp 2 жыл бұрын
പൊള്ളിക്കാൻ കാറെന്താ മീനാണോ
@The_Real_Phantom
@The_Real_Phantom Жыл бұрын
@@Febinsp നീ ബിനു അടിമാലി ഫാൻ അല്ലേടാ
@DILEEPPTHOMAS83
@DILEEPPTHOMAS83 2 жыл бұрын
👍👍👍
@shanidpm2724
@shanidpm2724 2 жыл бұрын
Ee courn rate ethraya
@anugeorge4806
@anugeorge4806 2 жыл бұрын
Engine power and mileage for black manual, CVT and automatic
@machangallery
@machangallery 2 жыл бұрын
Nammal ithinte mattoru videyo munbu cheythirunnu athil ellam vishadamayi parayunnathu kondanu ithil parayanjathu
@anugeorge4806
@anugeorge4806 2 жыл бұрын
@@machangallery ok..nokkam bro
@shafeeqrahman6008
@shafeeqrahman6008 2 жыл бұрын
നിങ്ങളെ സംസാരം കേൾക്കാൻ. വേണ്ടിയാണ് ഇത് കാണുന്നത്.
@machangallery
@machangallery 2 жыл бұрын
Thank u dear allah bless u 🥰😍😇😘
@shanidpm2724
@shanidpm2724 2 жыл бұрын
Sunroof vennam
@shajahan.s5277
@shajahan.s5277 2 жыл бұрын
ചോദ്യം ചോദിക്കും ഇക്കാ തന്നെ മറുപടിയും പറയും.... 🤔
@anugeorge4806
@anugeorge4806 2 жыл бұрын
Yenne polee machanu short ayathu kondu yevideyum kayari pokum 😃
@machangallery
@machangallery 2 жыл бұрын
😂😂😂😄😄😄😄😄😄😄😄
@sadikkpalliyalil7818
@sadikkpalliyalil7818 Жыл бұрын
Shakeelaude samanam polulla aa logo matiyaa thanne company kathi pidikkumm😂😂
@shamseershamsi4348
@shamseershamsi4348 2 жыл бұрын
Iyalude avatharanam nokiyal yella carum vangan thonum
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰🥰😍😍😇😇😇😘😘
@sanugr3461
@sanugr3461 2 жыл бұрын
This seems to be my car 😅 Delivered on 21st July. #Kuttiyana😅
@rajeshrajeshk1293
@rajeshrajeshk1293 2 жыл бұрын
യാ . ഹബീബി. എന്നാ മച്ചാനെ സുഖമാണോ . മ്മള് ആണ് സൗദിയിൽ നിന്നും കൊട്ടാരക്കരക്കാരൻ
@machangallery
@machangallery 2 жыл бұрын
Dayvanugraham Sugam machane machanum kudumbathinum sugano?
@jasirkalady7350
@jasirkalady7350 Жыл бұрын
1.5 dci വന്നിരുന്നങ്കിൽ.....
@aronmathew5854
@aronmathew5854 Жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo
@careprofessionalservices8388
@careprofessionalservices8388 Жыл бұрын
No mahn renoault kwid electrical varunnund , allathe vere ornnam carunnund , pinne duster re lounge cheyyunnund 2023 renow pwolikkum chilappo kiger face lift varum
@sarunkumarottil2630
@sarunkumarottil2630 2 жыл бұрын
ഈ eppisodinu എന്തോ ഒരു പ്രത്യേകത ഉണ്ട് 🥰🥰🥰
@machangallery
@machangallery 2 жыл бұрын
🥰🥰🥰😍😍😍🥰🥰
@ImDracula
@ImDracula 2 жыл бұрын
Ithedukkano new model swift edukkanoo broo whats ur opinion
@machangallery
@machangallery 2 жыл бұрын
Resale value markettil ullathu swift anu, but ee price segmentil reno features nokkiyalum star ratingilum kiger good, but swift hach back car anu ithu c suv anu, bro hach back car sporty car, resale value nokkukayanengil swift best choice, if u want more deatils pls wats app me, pinne bro reno car ente referil vangiyal enikku VLE OFFER tharan pattum, athil enikkum commition kittum, but bro oru car vangumpol, use cheyyunnnavarude feed back edukku, car ennum nammude koottukarane pole anu athu ethayalum nammale kudumbathile angam anu athinoru poral veenal nammal sahikkilla, orupadu alojichu broyude ishtanusaranam oru final theerumanam edukku both test ride nokku service feed back edukku, offer nammude ethu videyoyilum undavum, nammal caril mathram promotion videyos cheyyarilla , i love cars 🥰😍😇🥰😍😇😇😇😍🥰🥰🥰🥰🥰🥰🥰🥰
@ImDracula
@ImDracula 2 жыл бұрын
@@machangallery whtsapp number please
@sharukhansyedmuhammed5763
@sharukhansyedmuhammed5763 2 жыл бұрын
Ikka videos quality valare kuravanu innathe video
@machangallery
@machangallery 2 жыл бұрын
Bro full HD 1080p akki nokku Yt settings
@siddiquesiddi3835
@siddiquesiddi3835 Жыл бұрын
kasaragod sworoom undo
@machangallery
@machangallery Жыл бұрын
Machan evide ninnu eduthalum machante vle offer 5000 kittan enikku msg ayachal mathi 7356365737
@miracle4645
@miracle4645 2 жыл бұрын
മച്ചാനെ യാ ഹബീബി അർത്ഥം നമ്മുടെ ചങ്കിന് പറഞ്ഞു കൊടുത്താണ്. താമസിക്കരുത് പെട്ടെന്നായിരി ഇകണം
@machangallery
@machangallery 2 жыл бұрын
Priyapettavar my love, be loved angane ok parayam 🥰😍😇
@miracle4645
@miracle4645 2 жыл бұрын
@@machangallery ❤️❤️❤️
@DileepKumar-ir6zt
@DileepKumar-ir6zt Жыл бұрын
നമ്മുടെ നാട്ടിൽ ഒരു മഴതുള്ളി വീണാൽ കുളമാകും 🤣🤣🤣🤣🥰🥰
@abyjohn2558
@abyjohn2558 2 жыл бұрын
Machane ✋ Nice review👌👌👌 Renault...Black edition🥰👌👌❣ Mileage etra kanum Machane???
@machangallery
@machangallery 2 жыл бұрын
21 വരെ ഒക്കെ കമ്പനി പറയുന്നുണ്ട് കസ്റ്റമർ ഫീഡ് ബാക്ക് അറിയണം
@aadhilvr7
@aadhilvr7 Жыл бұрын
Ikka enganan offer kittunne adutha maasam njan kiger black edition edukan udheshikunnu njan oru sadharanakaran anu ente dream anu oru car ente sthalam tvm neyyattinkarayanu enik replay tharavo
@aadhilvr7
@aadhilvr7 Жыл бұрын
Orupad message varunnathil ente msg kaanathe pokaruth plz
@machangallery
@machangallery Жыл бұрын
Hai pls msg me wats app 7356365737 or call 9633134333
@machangallery
@machangallery Жыл бұрын
Hai 7356365737 wats app
@saleempp4088
@saleempp4088 2 жыл бұрын
👍👍💞💞💞
@basheerkt2702
@basheerkt2702 2 жыл бұрын
യാ ഹബീബി.... അതിന്റെ അർത്ഥം ഒന്നു പറഞ്ഞുതരാമോ
@jaleelsa
@jaleelsa 2 жыл бұрын
My love
@machangallery
@machangallery 2 жыл бұрын
പ്രിയപെട്ടവരെ, My Love like All 🥰
@noufalnp5827
@noufalnp5827 2 жыл бұрын
Noufal UAE
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😍😍😍😍😇😇
@abdulrahmanchatheari2317
@abdulrahmanchatheari2317 2 жыл бұрын
Macha diesal aano manthlie e m i yeatra varum
@hashifmk2598
@hashifmk2598 2 жыл бұрын
😳
@asrafbabu6224
@asrafbabu6224 Жыл бұрын
1.2 ലിറ്റർ എൻജിൻ വേണം... അല്ലാതെ കളർ മാറിയിട്ട് കാര്യമില്ല...
@sumeshramesan1984
@sumeshramesan1984 2 жыл бұрын
ഇതിൻ്റെ ഗ്രൗണ്ട് clearance എത്രയാണ്?
@machangallery
@machangallery 2 жыл бұрын
205 mm
@manojsoman2391
@manojsoman2391 Жыл бұрын
പത്തനംതിട്ടയിൽ നിന്നും വണ്ടി വാങ്ങിയാൽ എനിക്ക് നിങ്ങളുടെ ഓഫാറുകൾ കിട്ടുമോ... കൈഗർ ഇഷ്ടമായി ഇതിന്റെ നെഗറ്റീവ് ഉള്ളത് ഒന്ന് പറയുമോ... വാഹനത്തിന്റെ ഉള്ളിൽ വൈബ്രെഷൻ ഉണ്ടോ? ഇതിനു പവർ കുറവുണ്ടോ? ശബ്‍ദം അധികമായിട്ട് ഉണ്ടോ? തീർത്തുള്ള മറുപടി പ്രതീക്ഷിക്കുന്നു.
@machangallery
@machangallery Жыл бұрын
7356365737 wats app me dear
@machangallery
@machangallery Жыл бұрын
kzbin.info/www/bejne/fJy4qJ94i7xqe5I
@mehaboobemadhinaduffsangha1971
@mehaboobemadhinaduffsangha1971 2 жыл бұрын
Machan kurach divsm kond air ill ahnelo🤣🤣🤣🤣😂😂😂
@machangallery
@machangallery 2 жыл бұрын
🤣🤣😂😂😂😂
@JoJo-tn5uw
@JoJo-tn5uw Жыл бұрын
VLE nu vacha enthanu..
@machangallery
@machangallery Жыл бұрын
Villege level entrepreneur
@JoJo-tn5uw
@JoJo-tn5uw Жыл бұрын
@@machangallery ok ok.. all the best...
@thomasjoseph1163
@thomasjoseph1163 2 жыл бұрын
Renault vandi kollam pakshe ivarude service valare valare valare mosham
@shirinworld548
@shirinworld548 Жыл бұрын
നീ പുലിയാണ്
@sanudany
@sanudany 2 жыл бұрын
റെനോൾട് അല്ല റെനോ ആണ്..... (അല്ലെ ഗയ്‌സ് )
@machangallery
@machangallery 2 жыл бұрын
Machan videyo full kanu 🥰😍😇
@vipinvijayan3764
@vipinvijayan3764 2 жыл бұрын
റെനോൾട് എന്നല്ല റെനോ എന്നാണ് സുഹൃത്തേ
@machangallery
@machangallery 2 жыл бұрын
വിഡിയോ ഒന്ന് മൊത്തം കാണു 🤭
@veneethvijay5178
@veneethvijay5178 Жыл бұрын
വീഡിയോ മുഴുവൻ കാണൂ ..😎 മല്ലൂസ് അങ്ങനെയല്ലേ പറയു ..അതുപോലെ ഹൈൻഡായി മല്ലൂസ് നു ഹ്യുണ്ടായി ആണ് ..😅😅
@adarshrnath7149
@adarshrnath7149 Жыл бұрын
Aadyam vandikale kurichu poyi padikk...enitt review cheyyam...simple paid publicity
@machangallery
@machangallery Жыл бұрын
🥰🥰😍😍😇😇😇🌹🌹😘😘😘
@salilprabhakaran
@salilprabhakaran Жыл бұрын
ബ്രൗൺകിട്ടിയ ഞാൻ,,,,
@mehaboobemadhinaduffsangha1971
@mehaboobemadhinaduffsangha1971 2 жыл бұрын
KZbin revenue etra ahnen parayo🙂
@machangallery
@machangallery 2 жыл бұрын
Marichu pani edutha 12000/- per month may be onnum kittilla
@mehaboobemadhinaduffsangha1971
@mehaboobemadhinaduffsangha1971 2 жыл бұрын
@@machangallery hha😁
@syamns4100
@syamns4100 2 жыл бұрын
ഇക്കാക്ക് ആ വണ്ടി കണ്ടിട്ട് ബയങ്കര ഇഷ്ടായല്ലെ
@machangallery
@machangallery 2 жыл бұрын
Hm black poli look
@fahiandpachu1586
@fahiandpachu1586 2 жыл бұрын
ഉള്ളിൽ സ്പേസ് ഇല്ല.
@alameenmansoor1684
@alameenmansoor1684 Жыл бұрын
Bro vehicle kandittundo
@sirajudheensiraju1235
@sirajudheensiraju1235 2 жыл бұрын
വണ്ടിയോട് താൽപര്യം ഇല്ല' എങ്കിലും തള്ള് കേട്ട് കേട്ടിരിന്നു
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😍😍😍
@devstech4336
@devstech4336 Жыл бұрын
Very bad 😮
@subhashvn1987
@subhashvn1987 Жыл бұрын
എംബ്ലം ബോർ 😂
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 43 МЛН
Чуть крылья не оторвал при разгрузки
0:38
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 534 М.
Бмв сгорела , это нормально?
1:01
NAVI ТРЕНЕР
Рет қаралды 1 МЛН