ദുരിതം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് പെൺകുട്ടി | myG Flowers Orukodi | Ep# 311

  Рет қаралды 3,148,589

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Kunjus
ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
www.flowersoriginals.com
Powered by Lakshya
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 100
@MalluFamilySujin
@MalluFamilySujin Жыл бұрын
നമ്മളെ ഈ ഷോയിലേക്ക് ഇൻവൈറ്റ് ചെയ്ത ഒരുകോടി ക്രൂവിനും ഫ്ലവേഴ്സ് ടിവിക്കും ഒരുപാട് നന്ദി ❤
@ammuponnu6736
@ammuponnu6736 Жыл бұрын
You deserves it
@instareels381
@instareels381 Жыл бұрын
Bakki ollavara avsaram kalanj
@dreamcatching3729
@dreamcatching3729 Жыл бұрын
Ponnus ille
@shaheedak.c4277
@shaheedak.c4277 Жыл бұрын
Hloo
@irshadirshu1514
@irshadirshu1514 Жыл бұрын
Hlo
@MalluFamily20
@MalluFamily20 Жыл бұрын
ithupoloru platformilek vilichathinum Ellarudem snehathinum orupad nanni und🥰🫂😘
@raihasfamily7618
@raihasfamily7618 Жыл бұрын
ദൈവം ഉണ്ട് കുഞ്ച്ചു
@shefi4983
@shefi4983 Жыл бұрын
❤❤❤
@chikku5443
@chikku5443 Жыл бұрын
Ponnusine thechille suchitra???avale kurichu oru vaaku polum parajillallo....aval epo out alle
@shanushaheer7042
@shanushaheer7042 Жыл бұрын
Sorry to missunderstanding
@chikku5443
@chikku5443 Жыл бұрын
Vishnu bharya veetil nilkana pole sujine oru divasam nidhede veetilku vidu,avide oru Amma thanichalle nilkane? Ninte Amma mathramano Amma,aa Amma entha Amma alle??? Ninne pole Vishnu 2 pengamar und, avare edakkokke ortho!!! Sujinte life il oru kothukine pole chora oottii kudikkana pengal!!!
@user-zb8bw9vn4b
@user-zb8bw9vn4b Жыл бұрын
comments വായിച്ചപ്പോൾ ഇതേപോലെ ദുരിതം നിറഞ്ഞ ബാല്യകാലം ഉള്ളവരും ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ടെന്നു മനസിലായി😥എല്ലാവരുടേം കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന.ഇതൊക്കെ കേൾക്കുമ്പോഴാണ് ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്‌തവരാണ് എന്ന് തിരിച്ചറിയുന്നു 🤲🤲🤲ആർക്കും ദുരിതങ്ങളൊന്നും നൽകല്ലേ ...സുജിനെ ഈ അമ്മയെ പൊന്നുപോലെ തന്നെ നോക്കണേ...ദൈവം അതിന് നിങ്ങളെ തുണക്കട്ടെ
@ancyjohn4560
@ancyjohn4560 Жыл бұрын
ഇങ്ങനെയൊക്കെ ജീവിച്ച പലരും ഇന്ന് നല്ല നിലയിൽ ജീവിക്കുന്നുണ്ട്. ഇപ്പോൾ ഉള്ള ജനറേഷനു ഇങ്ങനുള്ള ദുരിതങ്ങൾ ഒന്നും അറിയില്ലാരിക്കും.
@anishasaalim3900
@anishasaalim3900 Жыл бұрын
വത്സലമ്മയുടെ കഥ കേട്ടപ്പോൾ പലരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു. എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും മക്കളെയും കുടുംബത്തെയും തകർക്കുന്ന ചില സ്ത്രീകൾ ഉണ്ട്
@shajinaansar20
@shajinaansar20 Жыл бұрын
ആ അമ്മയും മക്കളും അനുഭവിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢😢. എന്തായാലും നല്ലൊരു നിലയിലെത്തിയല്ലോ ❣️❣️❣️
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo
@sameerap8298
@sameerap8298 Жыл бұрын
Versatile poolside
@noufalnoufal6145
@noufalnoufal6145 Жыл бұрын
7
@noufalnoufal6145
@noufalnoufal6145 Жыл бұрын
4
@noufalnoufal6145
@noufalnoufal6145 Жыл бұрын
U77677
@SreeSree-uu2nq
@SreeSree-uu2nq Жыл бұрын
അനുഭവിച്ചവർക്ക് അറിയാം ആ വേദന... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ 🙏🏻
@Ana__a__gha
@Ana__a__gha Жыл бұрын
എനിക്ക് അറിയാം😊
@thasnymoithu7336
@thasnymoithu7336 Жыл бұрын
Sherikum
@Aali11423
@Aali11423 Жыл бұрын
Ingane enikkum thonniyittund ente husband nte story kettappol..njn okke ethra bagyavadhiyann..but sathym enthann vechal hus anubavichathinte oru amsham polum njn keettittilla ennan..hus parayum ellam annod parayanam ennund but athokke ormkumpol thanne kann nirayum pinne njn engane ath muzhuvanakkanan nn..kurach kett thanne njn othiri karanjatha..appo enthu mathram ente hus anubavichittindavm🥺😞😞
@indub.s.7127
@indub.s.7127 Жыл бұрын
@@Ana__a__gha 9
@basheerap8501
@basheerap8501 Жыл бұрын
ശരിയാണ്
@dijupdijup1150
@dijupdijup1150 Жыл бұрын
കരഞ്ഞു പോയി ഈ പരിപാടി കണ്ടപ്പോൾ😔😔 നിങ്ങളുടെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു🙏🙏🙏🙏
@rijasnashakkeel7248
@rijasnashakkeel7248 Жыл бұрын
Ammaye orthit vishamam und,🙏🙏🙏😔
@nimishanimmi5267
@nimishanimmi5267 Жыл бұрын
Crttt💯💯😔😔😔😔
@vijayanair1851
@vijayanair1851 Жыл бұрын
@@rijasnashakkeel7248 000ll
@RockysWorld197
@RockysWorld197 Жыл бұрын
kzbin.info
@vincy9867
@vincy9867 Жыл бұрын
ഇത് വരെ ഈ show complete ആയി കാണാത്ത ഞാൻ mallufamily വന്നതോണ്ട് show മുഴുവനായും കണ്ടു..ആ അമ്മയും മക്കളും എന്തൊക്കെ കഷ്ടതകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്... Proud of u mallufamily... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤️
@rinsisandeep3390
@rinsisandeep3390 Жыл бұрын
Athe njanum
@reshmisaji4196
@reshmisaji4196 Жыл бұрын
ഞാനും 😍
@sibiva3406
@sibiva3406 Жыл бұрын
ഞാനും
@dileepv6347
@dileepv6347 Жыл бұрын
Vereyum orupadu alkar inganathe anubhavavumayi vannitundu suhruthe.
@user-se4ir2on7l
@user-se4ir2on7l Жыл бұрын
Njanum😁
@muthumanisworld
@muthumanisworld Жыл бұрын
TV യിൽ കാണാൻ പറ്റാതെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് നോക്കിയിരുന്ന ഒരു contestent ......കുഞ്ഞുസ് &fam ❣️❣️❣️
@dhiyaelizabeth7901
@dhiyaelizabeth7901 Жыл бұрын
Yes
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo 🥺
@rosemaryjoseph5818
@rosemaryjoseph5818 Жыл бұрын
Yes
@aneeshani3530
@aneeshani3530 Жыл бұрын
അതെ
@dulfukharmonu8569
@dulfukharmonu8569 Жыл бұрын
Njanum
@latheefp1159
@latheefp1159 Жыл бұрын
ഞങ്ങൾ പണ്ടത്തെ പോലെയുള്ള ആളുകളാണെന്ന അച്ഛന്റെ വിചാരം പക്ഷെ ഞങ്ങൾ ആകെ മാറി എന്ന് അമ്മ 🔥🔥🔥
@greenindiakrishipadam789
@greenindiakrishipadam789 Жыл бұрын
നന്മ നിറഞ്ഞ കുടുബം ഈ അമ്മക്ക് ഒരു Big Salute
@akt_1929
@akt_1929 Жыл бұрын
Love u Amma u r a great heroine
@babyk2598
@babyk2598 Жыл бұрын
Ethu pole Aneekam Heroinukal undu eee lokathu😢😢😢
@aziabz3147
@aziabz3147 Жыл бұрын
ഈ നായരുടെ ഇടക്കുള്ള സംസാരം കേൾക്കുമ്പോൾ കണ്ണടിച്ചു പൊട്ടിക്കാൻ തോന്നും. പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല.🧡
@shahalabishrudheen7705
@shahalabishrudheen7705 Жыл бұрын
Aaa enikum thonniii
@sojafamilyvlogs8106
@sojafamilyvlogs8106 Жыл бұрын
പൊരുതി നേടിയ ജീവിതം. മല്ലുഫാമിലി ഉയരത്തിൽ എത്തിയത് ആ അമ്മയുടെ പ്രാർത്ഥനയും കർമ്മങ്ങളുമാണ്. അമ്മയെ ഒരുപാടിഷ്ടം.
@silu4479
@silu4479 Жыл бұрын
ഇവരുടെ കഥ കേട്ടപ്പോൾ എൻ്റെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്നു ഞാനും എൻ്റെ അനിയനും ചെറുപ്പം തൊട്ട് ഇപ്പോൾ വരെ ഒന്നിനും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല വിചാരിക്കുന്നത് അപ്പോൾ മുന്നിലെത്തും എൻ്റെ അച്ഛൻ ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും എന്നെയും അനിയനെയും വേദനിപ്പിച്ചിട്ടില്ല എൻ്റെയും അനിയൻ്റെയും ഭാഗ്യമാണ് ഇത് പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് ഇവരുടെ കഥ കേട്ടപ്പോൾ എത്രയോ ഭാഗ്യം ഉള്ളവളാണ് ഞാനൊക്കെ വത്സലാമ്മ അപ്പോൾ കഷ്ടപ്പെട്ടതിന് ദൈവം തന്ന ഭാഗ്യമാണ് മക്കളിലൂടെ ഇപ്പോൾ കിട്ടുന്നത് 💕💕💕 എല്ലാ അച്ഛൻമാർക്കും അമ്മമാർക്കും ദൈവം ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ മക്കളെ ദ്രോഹിക്കുന്ന മദ്യപിച്ചു ലക്കു കെടുന്ന അച്ഛൻമാർക്ക് ദൈവം നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ
@browncakes9622
@browncakes9622 Жыл бұрын
ഒരുപാട് കഷ്ടപ്പെട്ട് സങ്കടപെട്ടതിനു ഇപ്പോൾ ദൈവം ഒരുപാട് സന്തോഷം തരുന്നല്ലോ... ❤❤ കണ്ണ് നിറയാതെ ഇത് കാണാൻ പറ്റുന്നില്ല ദൈവമേ....
@fousysahad1332
@fousysahad1332 Жыл бұрын
ബാല്യത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചവർ.. ഓർമകളുടെ വേദനകൾ മറന്ന്... അടിപൊളിയായി ജീവിക്കൂ... ഇനിയും ഉരയങ്ങളിൽ എത്തട്ടെ 👍👍
@joiceta5630
@joiceta5630 Жыл бұрын
ഇതേ അനുഭവത്തിലൂടെ കടന്നു പോയ ഒരു വ്യക്തിയാണ് ഞാനും But 🥺അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ ഞങ്ങൾ പഠിച്ച് നല്ല ജോലി വാങ്ങിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നു എന്നത് തമ്പുരാന്റെ അനുഗ്രഹം മാത്രം കൊണ്ടാണ് ❤️🙏🙏🙏❤️❤️
@kavith758
@kavith758 Жыл бұрын
ഒരുപാട് കഷ്ടപ്പെട്ട അവർക്ക് ദൈവം ആയിട്ട് കൊടുത്ത ജീവിതം... അവര് ജീവിക്കട്ടെ അടിപൊളി ആയിട്ട്
@shahinaskitchen9074
@shahinaskitchen9074 Жыл бұрын
കുട്ടികാലത്തു ഒരുപാട്‌കഷ്ടപ്പെട്ടു വളർന്നു വന്നു വലുതായപ്പോൾ അവരുടെ കഷ്ടപ്പാടുകളെല്ലാം തീർക്കാൻ ദൈവം ഒരവസരം കൊടുത്തു അതാണ് യൂട്യൂബ് ചാനൽ👍🏻 ഇവിടുന്ന് അങ്ങോട്ടും വിജയം ഉണ്ടാവട്ടെ 😍👏🏻
@jamshidabdulazeez
@jamshidabdulazeez Жыл бұрын
Poo ⁹99w
@saleenasajeer3673
@saleenasajeer3673 Жыл бұрын
ലോ
@divine8932
@divine8932 Жыл бұрын
പലരുടെയും കുട്ടികാലം ഇങ്ങനെ തന്നെ ആയിരുന്നു, അത് ആരും പുറത്തു കാട്ടറില്ലെന്നു മാത്രം.
@unboxvideos9471
@unboxvideos9471 Жыл бұрын
ഇങ്ങനെ ഒന്നും അല്ല ,ഒരു 40 ,50 വര്ഷം മുന്നേ ആണെങ്കിൽ Ok,ഞാനും ഇതേ പ്രായം ആണ് സുജിയുടെ ഒക്കെ ,ഓല വീട് ഒന്നും അങ്ങിനെ കണ്ടിട്ടില്ല ഓടിട്ട വീട് ആയിരുന്നു
@Mydream809
@Mydream809 Жыл бұрын
എനിക്കും കുട്ടിക്കാലം ഇങ്ങനെയൊക്കെയാരുന്നു എനിക്ക് 26വയസാണ് ഇപ്പോൾ എന്റെ കൊച്ചിലെ സ്കൂളിൽ പോകുമ്പോ ക്ലാസ്സിൽ രണ്ട് തരത്തിലുള്ള കുട്ടികളും ഉണ്ടായിരുന്നു നല്ലരീതിയിൽ ഉള്ള വീട്ടിലെ കുട്ടികളും ഒന്നുമില്ലാത്ത വീട്ടിലെ കുട്ടികളും... ഇപ്പോഴും പല സ്ഥലങ്ങളിലും ഇതേ അവസ്ഥ ഉള്ളവരുണ്ട്... ഓല വീട്ടിലാണ് താമസിച്ചിരുന്നത് കറന്റ് ഇല്ല ആഹാരം കൃത്യമായിട്ട് കിട്ടില്ല ഇതൊക്കെ ആയിരുന്നു അവസ്ഥ.. ഇപ്പോൾ നല്ലപോലെ ജീവിക്കുന്നു ഉടനെ ജോലിയാവും 😁
@musthafa6533
@musthafa6533 Жыл бұрын
ഒരുപാട് ഒരുപാട് കഷ്ട്ടപെട്ടതിനുള്ള പ്രതിഫലമാണ് നമ്മുടെ മല്ലു ഫാമിലിയിലെ മുത്തുമണികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ❤❤❤❤👌👌👌👌
@nisajaleelnj7870
@nisajaleelnj7870 Жыл бұрын
സാരമില്ല,അന്ന് അത്രയും കഷ്ടപ്പെട്ടതിനു ഇന്ന് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നല്ല happy ആയി ജീവിക്കുന്നില്ലേ.അതിന് ദൈവത്തോട് ഒരുപാട് നന്ദി പറയണം 👍🏻🙏🏻👌👏🏼.ഒരിക്കൽ കഷ്ടപ്പെട്ടാൽ പിന്നേ ഒരു സുഖം ഉണ്ടാവും എന്ന് പറയുന്നത് എത്ര സത്യാണ്.Mallu ഫാമിലിയിലെ എല്ലാരും pwoliyalle 🤝🤝🤝🤝🥰🥰🥰🥰🥰എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ കുടുബത്തെ ♥️♥️
@vineethaprasad768
@vineethaprasad768 Жыл бұрын
കഴിഞ്ഞ കാലം ഒരിക്കലും മറക്കരുത്... ഇങ്ങനെ ഓർത്താലെ ജീവിതം വിജയിക്കൂ,👍👍👍
@malayali7418
@malayali7418 Жыл бұрын
100%
@febinajoseph8223
@febinajoseph8223 Жыл бұрын
@@malayali7418 z3p p. ,,,
@zak395
@zak395 Жыл бұрын
👍
@youtubevlogs1756
@youtubevlogs1756 Жыл бұрын
ചോദിച്ച ചോദ്യങ്ങൾ കേട്ടില്ല അത് skip ചെയ്തു.. കുഞ്ചുസ് പറയുന്നത് മാത്രം ഫുൾ കേട്ടോണ്ടിരുന്നു.. ഇപ്പോൾ ഇവരോട് കൂടുതൽ സ്നേഹം തോന്നി 😘😍😍
@jaseenajasi567
@jaseenajasi567 Жыл бұрын
Yes
@adilym6255
@adilym6255 Жыл бұрын
കറക്റ്റ്.. ഞാനും അതാണ് നോക്കിയത് 👍
@MS_SHORTS_100k
@MS_SHORTS_100k Жыл бұрын
👍🏻
@sanithakp8843
@sanithakp8843 Жыл бұрын
ഇതൊന്നു കാണണം എപ്പോൾ തുടങ്ങിയതാ കുഞ്ചൂസ് കരിമ്പ് സങ്കടം തോന്നുന്നു ഇനിയും നിങ്ങൾ വളരെ ഉയരത്തിൽ എത്തട്ടെ ഞങ്ങളൊക്കെ പ്രാർത്ഥന എന്നുമുണ്ടാവും സുന്ദരി ആയിട്ടുണ്ട് എല്ലാവർക്കുമുണ്ട് ദുഃഖങ്ങൾ🙏🙏🙏
@basilsilu5676
@basilsilu5676 Жыл бұрын
Mallu family യോടുള്ള അങ്ങേയറ്റത്തെ ഇഷ്ടം കാരണം ഇത് കണ്ടവരുണ്ടോ.... അവരുടെ ഓരോ കരച്ചിലിലും കൂടെ കരഞ്ഞവരുണ്ടോ 🙂🥺
@Swetha01394
@Swetha01394 Жыл бұрын
💯❤🥺
@BLOOMTasteTipsDiji
@BLOOMTasteTipsDiji Жыл бұрын
💯👍
@Rashid-tt2du
@Rashid-tt2du Жыл бұрын
Correct ivare idak entho ishtam allarnnu ippol othiri ishtaa 🥰🥰
@Revathy1999
@Revathy1999 Жыл бұрын
ജീവിതത്തിൽ ഒരുപാട് പ്രേതിസന്ധി അനുഭവിച്ചർ ആയിരിക്കും ജീവിതത്തിൽ നല്ല നിലയിൽ എത്തുന്നത് 🙂കുഞ്ചസ് ചേച്ചി പറയുമ്പോൾ നല്ല സങ്കടം തോന്നി മനസിൽ
@RahulRahul-mu1gp
@RahulRahul-mu1gp Жыл бұрын
ഒരുപാട് അനിഭവിച്ചെങ്കിലും വാത്സല്മ്മക്ക് ഇന്നു ദൈവം കൊടുത്ത നല്ലതതാണ് സുഖം സന്തോഷം എന്നും നിൽക്കട്ടെ
@binduramakrishnan2098
@binduramakrishnan2098 Жыл бұрын
Kunjoos പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. അടുത്ത വീട്ടിൽ പോയി TV കാണുന്ന കാര്യമൊക്കെ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്.
@shabanakp5415
@shabanakp5415 Жыл бұрын
കഷ്ടപ്പെട്ട് തന്നെ ആണ് ഞാൻ oke ജീവിച്ചത് bt ഇത് പോലെ ഒന്നും അനുഭവം ഇല്ല 😔ഇത് ഒരുപാട് അനുഭവിച്ചു 😔ഒരുപാട് പരീക്ഷിച്ചത് കൊണ്ട് ആവും അമ്മക്ക് ഇത് പോലെ oke അനുഭവിക്കാൻ കഴിഞ്ഞത് 🥰മരിച്ചു പോയാൽ അമ്മക്ക് ഇത് ഒന്നും കാണുവാൻ കഴിയല്ലലോ 😘
@r.s.f.2434
@r.s.f.2434 Жыл бұрын
കുറെ കാലമായി ഞാൻ vidio കാണുന്നു. But ഇത്രയും പ്രശ്നം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് proud of you.
@preethashaji9017
@preethashaji9017 Жыл бұрын
ഇടവും വലവും രണ്ടു ആൺകുട്ടികൾ ഉള്ളപ്പോൾ ഈ അമ്മ ഇനി എന്ത് പേടിക്കണം ഒത്തിരി ഇഷ്ടം ആണ് ഈ ഫാമിലി love uuuuu
@ramzanramzu2350
@ramzanramzu2350 Жыл бұрын
ഇവരെ ഈ സ്റ്റേജിൽ കണ്ടതിൽ ഒരുപാട് സന്തോഷം മല്ലു ഫാമിലി ഇഷ്ട്ടം 🥰🥰🥰🔥🔥
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo
@shayanshenu5149
@shayanshenu5149 Жыл бұрын
00
@diyavlog8583
@diyavlog8583 Жыл бұрын
😘
@saralakrishnan5202
@saralakrishnan5202 Жыл бұрын
സങ്കടങ്ങൾ മാത്രമുള്ള ആളുകളാണല്ലോ ഈ പരിപാടിയിൽ വരുന്നതെല്ലാം... ഇതൊക്കെ കാണുമ്പോൾ എനിക്കുള്ളത് ഒന്നുമല്ല....... ദൈവം അവരുടെയൊക്കെ കൂടെയുണ്ട്..🙏🏻🙏🏻🙏🏻🙏🏻
@jaseeljazi2155
@jaseeljazi2155 Жыл бұрын
ഓരോ അമ്മ മാരും ഈ ലോകത്തിലെ കാണപ്പെട്ട ദൈവങ്ങളാണ്. നമുക്കുവേണ്ടി ഒരു ജന്മം മുഴുവനും മാറ്റിവെച്ച ആ അമ്മമാരെ പൊന്നുപോലെ നോക്കാൻ വേണ്ടി നമുക്കെല്ലാം നല്ല മനസ്സുണ്ടാവട്ടെ 🤲🤲
@LazyKid
@LazyKid Жыл бұрын
പാലക്കാട്‌ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ 2500 rs കൈയിൽ കൊണ്ട് തന്ന അഹ് ചേട്ടന് 🙏🏻🙏🏻🙏🏻
@ameerthadathummal4761
@ameerthadathummal4761 Жыл бұрын
ഇത് കണ്ടപ്പോൾ എൻറെ ജീവിതവുമായി ഒരുപാട് സാമ്യതകൾ എനിക്ക് തോന്നി കഷ്ടപ്പാടിന്റെ കുട്ടിക്കാലം. ഇപ്പോൾ ok ആണ് അറിയാതെ കരഞ്ഞു പോയി
@rinshafathimarinsha4354
@rinshafathimarinsha4354 Жыл бұрын
എന്റെ തും
@shanmolbabushanmolbabu9289
@shanmolbabushanmolbabu9289 Жыл бұрын
E kadha ede jeevadham pole
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo 🥺
@ahammadali1979
@ahammadali1979 Жыл бұрын
Njanum😌
@RT-hl6bl
@RT-hl6bl Жыл бұрын
@@asilalina ok
@darkfantacy9576
@darkfantacy9576 Жыл бұрын
കണ്ണൊക്കെ നിറഞ്ഞൊഴുകി... വല്ലാത്ത ഒരു കനം നെഞ്ചിൽ.... 🥺ഞാനൊക്കെ എത്രയോ ഭാഗ്യവതി ആണ്.... 🥺🥺
@rejanishiva8312
@rejanishiva8312 Жыл бұрын
ശെരിക്കും സങ്കടമായി ഇത് കേട്ടിട്ട്.. ആ അമ്മയെ.. ആ അമ്മയുടെ decision എടുക്കാനുള്ള തീരുമാനത്തെ ആണ് appreciate ചെയ്യേണ്ടത്.. ഈ അനുഭവം ഉള്ള കുറേപ്പേർ ഉണ്ടായിരിക്കും but അങ്ങനെ ഒരു തീരുമാനം ആ അമ്മ എടുത്തതോടെ ആ വീട്ടിൽ പുതുതായി വന്നു ചേർന്ന മരുമക്കൾക്ക് ആ അച്ഛനെ കൊണ്ടുള്ള കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നില്ല.. അതു കൊണ്ടുതന്നെ അവർ ഇന്ന് സന്തോഷമായി ജീവിക്കുന്നു.. 🥰🥰❤❤
@sivakumarthaniyath
@sivakumarthaniyath Жыл бұрын
സൂപ്പർ sis ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞാനും ഒരു കാൻസർ പേഷ്യന്റ് ആയിരുന്നു 😍പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി
@anusha5854
@anusha5854 Жыл бұрын
7:34 sir ഉദ്ദേശിച്ച നേരായ വഴിയിലുള്ള കല്യാണം എന്താണ്? ഒരുപാട് സ്ത്രീധനവും കൊടുത്ത്.. അവസാനം ആത്മഹത്യ തിരഞ്ഞെടുക്കുന്നതും, ഒരുപാട് ദുരന്തം അനുഭവിക്കുന്നതും ഇപ്പോൾ ഈ പറഞ്ഞ നേരായ വഴിയിലൂടെ പോയവരാണ്.
@arathys2154
@arathys2154 Жыл бұрын
Correct
@shefi4983
@shefi4983 Жыл бұрын
Crct
@unknownperson3763
@unknownperson3763 Жыл бұрын
Angne orikkalum parayaan pattilla pranyavivahavum dhurithathill kalashikkunnavr und
@user-zb8bw9vn4b
@user-zb8bw9vn4b Жыл бұрын
പ്രണയ വിവാഹം ആയാലും arranged marriage ആയാലും രണ്ടാളുടെയും പൊരുത്തം ഇല്ലാതെ ജീവിച്ചാൽ ജീവിതം താറുമാറാകും
@sheejasuresh6262
@sheejasuresh6262 Жыл бұрын
Weldon
@ashakannan52
@ashakannan52 Жыл бұрын
ഞങ്ങൾ അനുഭവിച്ച same situations. കേട്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലവും ഓർമ വന്നു. എന്റെ അമ്മയും ഒരുപാട് അനുഭവിച്ചത് ആയിരുന്നു. Love you Amma.
@pr9602
@pr9602 Жыл бұрын
ഇപ്പോളും അനുഭവിക്കുന്നു ☺️
@Orumodernpichakkaari
@Orumodernpichakkaari Жыл бұрын
എന്നിട്ടിപ്പോ എങ്ങനുണ്ട് ലൈഫ് അമ്മ എവിടെ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@pr9602 വിഷമിക്കേണ്ടാ. എല്ലാം അറിയുന്ന സൃഷ്ടാവായ അദൃശശക്തിയുണ്ട്.അവനോടു പ്രാര്‍ത്ഥിക്കുക.....രക്ഷകരെ എത്തിച്ചു തരും
@saranyaratheesh1046
@saranyaratheesh1046 Жыл бұрын
അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ... എത്ര പറഞ്ഞാലും മറ്റുള്ളവർക്ക് ഒക്കെ കഥകൾ... ഞാനും സെയിം സിറ്റുവേഷൻ അനുഭവിച്ച ആൾ..
@sonyujith87
@sonyujith87 Жыл бұрын
ഈ മല്ലു ഫാമിലിയെ കാണുന്നത് തന്നെ ഇഷ്ടം അല്ലായിരുന്നു.. പ്രത്യേകിച്ച് പോന്നുനെ.. പക്ഷെ ഇപ്പോ വല്ലാത്ത സങ്കടം തോന്നുന്നു.. ഇവരൊക്കെ അനുഭവിച്ചത് നോക്കുമ്പോ ഞാനൊക്കെ രാജകുമാരിയെ പോലെയാണ് ജീവിച്ചത്... ♥️♥️
@fathima7532
@fathima7532 Жыл бұрын
കുറേ കഷ്ടപ്പാടുകൾ സഹിച്ച ഇവർക്ക് ദൈവം കൊടുത്തതാണ് ഇപ്പം കാണുന്ന ഈ ഭാഗ്യങ്ങളൊക്കെ 🥰. കുഞ്ചുസ് പറഞ്ഞു പോലെ പോലെ തന്നെയാണ് എന്റെ ജീവിതമൊക്കെ ഒരു മാറ്റവും ഇല്ല എന്നെങ്കിലും ദൈവം നല്ലത് തരും എന്ന് പ്രാർത്ഥിക്കുന്നു😥
@ayishashafi9010
@ayishashafi9010 Жыл бұрын
Sathyam
@rimish957
@rimish957 Жыл бұрын
ഇത് youtobil അപ്‌ലോഡ് ചെയ്യാൻ wait ചെയ്തിരിക്കുകയായിരുന്നു 😍😍🥺
@rubeenazenha5424
@rubeenazenha5424 Жыл бұрын
Tv ഇല്ലാത്തത് കാരണം യൂട്യൂബിനെ ആശ്രയിച്ച ഞാൻ 😒കരഞ്ഞു പോയി ശരിക്കും. തുടക്കം മുതൽ മല്ലു ഫാമിലി യുടെ അംഗം ആയതിൽ ഞാൻ സന്തോഷിക്കുന്നു 🥰🥰🥰
@binumathew1315
@binumathew1315 Жыл бұрын
എന്റെ അമ്മ അനുഭവിച്ചത് വച്ചു നോക്കിയാൽ ഇതൊന്നുമല്ല ഇവർക്ക് അപ്പൻ വെള്ളമടി മാത്രമേയുള്ളൂ എന്റെ അപ്പൻ സെരിക്കും മാനസിക തകരാറും വെള്ളമടിയും ഞങ്ങൾ 3 ചെറിയമക്കൾ വലിയച്ചൻ വലിയമ്മ അമ്മ കോൺക്രീറ്റ് പണി ആകെ അമ്മയുടെ വരുമാനം ഹോ ഓർക്കാൻ വയ്യ ഇവരുടെ പ്രശ്നം ഞാൻ കുറച്ചു കണ്ടതല്ല കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤️❤️❤️❤️
@teetotaller7257
@teetotaller7257 Жыл бұрын
മദ്യം നിരോധിച്ചാൽ കുറേ കുടുംബങ്ങൾ രക്ഷപ്പെടും😒
@avaniammu178
@avaniammu178 Жыл бұрын
ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ഇങ്ങനെ ചിരിക്കാൻ പറ്റുന്നത് തന്നെ ദൈവഭാഗ്യമാണ് 💞💖💖
@CHAKKUDOOSWORLD
@CHAKKUDOOSWORLD Жыл бұрын
നിങ്ങളുടെ നിഷ്കളങ്കയാണ് ഇവിടം വരെ എത്തിയത് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ '...അമ്മ മുത്താണ് 🥰
@sruthicherayi8395
@sruthicherayi8395 Жыл бұрын
എത്രമാത്രം വേദന ഉള്ളിലൊതുക്കികൊണ്ടാണ് എല്ലാകാര്യങ്ങളും ഇത്രമാത്രം പുഞ്ചിരിച്ചുകൊണ്ട് പറയുന്നത്. ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 🤍
@aseesa4673
@aseesa4673 Жыл бұрын
ഈ show കാണുന്നവരെ അറിയാം ഈ അമ്മയുടെ വേദന... ഈശ്വരാ ഈ അമ്മടെ എല്ലാ രോഗവും മാറ്റാണേ..... ഭഗവാനെ...നിന്ടെ കയ്യിലാണ് എല്ലാ മനുഷ്യമ്മാരുട ജീവിതം.... നീ എല്ലാവരെയും കാക്കണേ....
@mubashiramubashira9588
@mubashiramubashira9588 Жыл бұрын
നിങ്ങളെ ജീവിതത്തിൽ കഴിഞ്ഞു പോയ വേദന കളെല്ലാം ഞങൾ എപ്പോ അനുഭവിക്കുന്നു. എന്നെങ്കിലും നിങ്ങളെ പോലെ നല്ല ഒരു കാലം ഞങ്ങൾക്കും വരുമെന്ന പ്രധീക്ഷ യോടെ......
@gdcd6094
@gdcd6094 Жыл бұрын
സുജിൻ ഒരു കോമഡി ആണ് ഈ സങ്കടത്തിനു ഇടയിൽ സുജിൻന്റെ കോമഡി കേൾക്കുപോൾ ചിരി വരും
@sheenamk765
@sheenamk765 Жыл бұрын
ഈ അവസ്ഥയിൽ കൂടി തന്നെയാ കുറേ ഞാനും കടന്നു വന്നത്. എന്റെ അമ്മയും ഏട്ടനും ഞാനും അച്ഛൻ മരിച്ചു. അച്ഛൻ മരിക്കുമ്പോൾ ഞാനും ഏട്ടനും, പഠിക്കുകയായിരുന്നു. ഏട്ടൻ എന്നെക്കാളും 7വയസ്സിന്റെ വ്യത്യാസം ഉണ്ട്. അമ്മയും, അച്ഛനും, സ്നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു. അന്നത്തെ കാലത്ത് ആരും സഹായത്തിനില്ലായിരുന്നു. ഉള്ള സമയം ഞങ്ങള്ക്ക് സ്വർഗത്തിൽ ആയിരുന്നു. പക്ഷേ പാറമടയിൽ പണിക്ക് പോയി അച്ഛനും, അമ്മയും,11സെൻറ് സ്ഥലം വാങ്ങി അതിലൊരു നല്ല വീടും വച്ചു. എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു തരുമായിരുന്നു. കുറച്ചുകാലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും, ഞങ്ങളെ ഒന്നിനും ആരുടെ മുന്നിലേക്ക്‌ വിടില്ലായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നില്ല. അച്ഛൻ മരിച്ചതിനു ശേഷം എന്തു ചെയ്യും എന്നറിയാതെ ഞങ്ങളെയും പിടിച്ചു നിന്ന്. അച്ഛന്റെ നിഴലിൽ മാത്രം നടന്ന അമ്മ, ഒരു കാര്യത്തിനും, അമ്മയെ വിടില്ലായിരുന്നു. ആ ഒരു അവസ്ഥ. ഏട്ടൻ 10 ആം ക്ലാസ്സിൽ വച്ച് പഠിപ്പ് നിർത്തി. നന്നായി പഠിച്ചിരുന്നു. അമ്മ പിന്നെ കല്ല് ഏറ്റാനും, പണിക്കാർക് ചോറ് വെക്കാനും, പോയിത്തുടങ്ങി. ഏട്ടന് ഭയങ്കര വിഷമം. അവന്റെ പഠിപ്പ് എല്ലാം പിടിവിട്ടുപോയി.10 ക്ലാസ്സിൽ തോറ്റു. അങ്ങനെ അമ്മയുടെ കൂടെ അവനും പണിക്ക് പോയി തുടങ്ങി. അമ്മയ്ക്ക് എന്നും തലവേദന ആയിരുന്നു. അമ്മ മാത്രം പോയിരുന്ന സമയത്ത് ചിലപ്പോൾ ഭക്ഷണം ഒന്നും ഉണ്ടാകില്ല. ഒരു കോരി ചോറ് കൊണ്ട് ഞാനും ഏട്ടനും കഴിക്കും. കൂടുതൽ എനിക്ക് തരും. പിന്നെ വെള്ളം കുടിച്ച് കഴിയും. അടുത്തുള്ളവർ വിളിക്കും ചോറ് കഴിക്കാൻ ഞങ്ങൾ പറയും ഇപ്പോൾ കഴിച്ചു എന്ന്. പട്ടിണി ആയിരിക്കും. എന്നാലും ആരെയും അറിയിക്കില്ല. ഏട്ടനും കൂടി പണിക്ക് പോയി തുടങ്ങിയപ്പോൾ കുഴപ്പമില്ല. അമ്മക്ക് എന്നും അസുഖം ആയപ്പോൾ ഏട്ടൻ അമ്മയെ പണിക്ക് പറഞ്ഞു വിട്ടില്ല. എല്ലാ കാര്യങ്ങൾ അവൻ ഏറ്റെടുത്തു. അമ്മപ്പിന്നെ ആടിനെയും പശുവിനെയും വളർത്തി. എന്റെ കാര്യങ്ങൾ എല്ലാം രണ്ടുപേരും കൂടി ചെയ്തു തരും. എനിക്ക് ഒന്നിനും ഒരുകുറവും വരുത്താതെ അവരുടെ കഴിവിനനുസ്സരിച് നോക്കി, എന്നെ കല്യാണം കഴിപ്പിച്ചു വിട്ടു. അച്ഛൻ മരിക്കുമ്പോൾ എനിക്ക് അറിയില്ല മരിക്കാന്ന്. അമ്മേടെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. അവിടന്ന് അമ്മ ഞങ്ങളെ നോക്കി വളർത്തി. ഇവിടെ വരെ എത്തി. മറക്കില്ല സഹായിച്ചവരെയും, പുച്ഛിച്ചവരെയും. ഇപ്പോളും ഏട്ടൻ അമ്മയെയും, എന്റെ കാര്യവും. നോക്കുന്നു. സാമ്പത്തികമായി അന്നത്തെകാളും പിന്നിൽ തന്നെ. അതിനൊരു മാറ്റവും ഇല്ല. നാളെ ശരിയാകും മറ്റന്നാൾ ശരിയാകും എന്ന് കരുതി ജീവിച്ചു പോകുന്നു. നിങ്ങളുടെ കഥ കേട്ടപ്പോൾ എവിടെ ഒക്കെയോ ഒരു സാമ്യം തോന്നി. ഞാൻ കരഞ്ഞു. അതു കൊണ്ട് എഴുതി പോയതാ.. നിങ്ങളുടെ അമ്മ ചിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മയും എന്നാ ഇങ്ങനെ ഹാപ്പിയായി കാണാൻ കഴിയുക. ഒരു നല്ല വരുമാനം ആയില്ല ഇപ്പോളും. അല്ലാതെ കുഴപ്പമില്ല. എല്ലാം ശരിയാകും അല്ലെ. 🙏🙏😍❤️
@hafsariyas9588
@hafsariyas9588 Жыл бұрын
Insha allah എല്ലാം ശരി ആവും ☺️വിഷമിക്കല്ലേ
@hanisar8188
@hanisar8188 Жыл бұрын
കണ്ണ് നിറഞ്ഞു പോയി അമ്മാന്റെ കഥകൾ കേട്ടപ്പോൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ 😒😔😔😥😥😥😥
@dreamgirl4106
@dreamgirl4106 Жыл бұрын
Najan othiri nalayi ningalude KZbin channel kanunna alanu. Innale chechide story kettappo kann niranj poyi. Ann athrayokee vishamicha chechi inn happy ayi kandappo njanum othiri happy😊 🥰🥰😍😘
@shajahanam7480
@shajahanam7480 Жыл бұрын
ഇത് വരെ ഈ show കാണാത്ത ഞാൻ, മല്ലു ഫാമിലി വന്നത് കൊണ്ട് മാത്രം wait ചെയ്‌തു കണ്ടു. കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല. 😥അന്നു അനുഭവിച്ചതിന്റെയാണ് ഇന്ന് നിങ്ങൾ ഈ സ്ഥിതിയിൽ ആവാൻ കാരണം, ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് ഞങളുടെയൊക്കെ പ്രാർത്ഥനയും. 👍കാൻസർ വന്നിട്ടും പണിക്കു പോവാൻ കാട്ടിയ ആ ധൈര്യം. അമ്മ പൊളിയാ🥰. അമ്മക്ക് കിട്ടിയ 2 മക്കളും പൊളിയാ... എത്രയോ മക്കൾ ഇങ്ങനെ ok ആവുമ്പോ വഴി തെറ്റി പോവുന്ന ഒരു ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത്..ഞങ്ങളുടെ താട്ടൻ ഞങ്ങളുടെ ഉയിരാ. ആ ഒരു മോൻ അമ്മയുടെ ഭാഗ്യം ആണ്. Kunjuus പൊളിയാട്ടോ
@sureshpazhoor3535
@sureshpazhoor3535 Жыл бұрын
വളരെ നല്ല പരിപാടി. ഒപ്പം, ഞാൻ ബികോം പഠനം നടത്തിയ ചെർപ്പുളശ്ശേരി ശ്രീധർമ്മശാസ്താ കോളേജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട ശ്രീകണ്ഠൻ നായർക്ക് നമസ്കാരം.
@babyshopplanet6884
@babyshopplanet6884 Жыл бұрын
Kanda Sree kanda Sree kanda Sree kanda
@user-ug8pj3hz5u
@user-ug8pj3hz5u Жыл бұрын
കരഞ്ഞു കണ്ട എപ്പിസോഡ് 😭🙏ദൈവം അനുഗ്രഹിക്കട്ടെ 😭🙏
@rifasworld9294
@rifasworld9294 Жыл бұрын
Yaneke oruppade ishetta negala family
@davlogs1996
@davlogs1996 Жыл бұрын
Same situation ആയിരുന്നു എന്റേം കുട്ടിക്കാലം.... ഏതെല്ലാം വീടിന്റെ പുറകിലും പറമ്പിലും night പേടിച് ഉറക്കം ഒഴിഞ്ഞു ഇരുന്നെന്ന് അറിയില്ല... 😔
@prajithashanil
@prajithashanil Жыл бұрын
😞😞😞
@bccorner
@bccorner Жыл бұрын
Ammakkithu 2aam ജന്മം😍🙏🏻വളരെ inspire aaya story..
@nilababy143
@nilababy143 Жыл бұрын
ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി😓അന്നു നിങ്ങൾ കഷ്ടപ്പെട്ടതിന് പകരം എല്ലാം കൊണ്ടും സന്തോഷം ആയ ഒരു ജീവിതം അല്ലെ ഇപ്പൊ സന്തോഷത്തോടെ ഇരിക്കു
@ashishissacgeorge8144
@ashishissacgeorge8144 Жыл бұрын
ഇത്‌ കണ്ട് കഴിഞ്ഞപ്പോൾ ശെരിക്കും ഒരു കഷ്ടത പോലും അനുഭവിക്കാതെ ഇത്രെയും ജീവിച്ചിട്ട്.. പിന്നെയും ഉള്ളത് കൊണ്ട് തൃപ്തി പെടാതെ പരാതി പറഞ്ഞ് കൊണ്ടിരിക്കുന്ന എന്നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 🙄
@anupriya5163
@anupriya5163 Жыл бұрын
😂😂
@fidhuzzown1399
@fidhuzzown1399 Жыл бұрын
Pinnellaaa
@sh-gx5yd
@sh-gx5yd Жыл бұрын
Makkalude kandamidarumbhozhum amma chiriyode thante jeevidham parayunnu.... Theeyil kuruthadh veyilath vadillaa.... She is so strong 🙏
@malappuramstories3193
@malappuramstories3193 Жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
@faheemv7016
@faheemv7016 Жыл бұрын
Pinnalla
@jafarjafu1638
@jafarjafu1638 Жыл бұрын
ഇത്ര സ്നേഹവും സഹനവും ഉള്ള ഭാര്യയെ സ്നേഹിക്കാതെ പോയ ആ മനുഷ്യൻ. അയാൾക് നഷ്ടം
@achuzzzvlog8053
@achuzzzvlog8053 Жыл бұрын
😂
@pushpamv6262
@pushpamv6262 Жыл бұрын
ഒരു super ഹിറ്റ്‌ സിനിമയ്ക്ക് തിരക്കഥയായി ഈ കുടുംബത്തിന്റെ കഥ. ഈ family കു എല്ലാ നന്മകളും നേരുന്നു
@molumoluc2646
@molumoluc2646 Жыл бұрын
0
@jalwa589
@jalwa589 Жыл бұрын
അനുഭവിച്ചവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്😔എന്നും സന്തോഷമായിട്ട് ഇരിക്കൂ😍.... മല്ലു ഫാമിലി ഇഷ്ട്ടം❤️✨️
@IPPUZ
@IPPUZ Жыл бұрын
എനിക്ക് 15 subscriber പോലും illa😔😔 Plzz എന്നെ sahayikamo
@Lakshmi-sr7qr
@Lakshmi-sr7qr Жыл бұрын
👍👌🙌🌺🌺🌺
@farbefamily
@farbefamily Жыл бұрын
Ellaa vedhanayum anubhavikunnark maathram athite intensity ariyoo..
@safna2096
@safna2096 Жыл бұрын
എടോ ഇതിനേക്കാൾ ദുരിത ജീവിധത്തിലൂടെ കടന്നു പോയിട്ടുണ്ട്... ഇപ്പോഴും കടന്നു പോയികൊണ്ടിരിക്കുന്നു 😭😭😭😭😭😭😭😭😭
@gloryansal4495
@gloryansal4495 Жыл бұрын
Orupad aalkkar....ellareyum daivam kaakkattey
@basheerabashi8308
@basheerabashi8308 Жыл бұрын
Ellaa budhimuttkalum pettann mari happy aayi jeevikkaan kayyatte😔🙏
@pablovlogs1153
@pablovlogs1153 Жыл бұрын
എല്ലാം ദുരിതം മാറി നല്ലത് വരട്ടെ 🤲
@user-zb8bw9vn4b
@user-zb8bw9vn4b Жыл бұрын
എല്ലാ ബുദ്ധിമുട്ടുകളും Allahu മാറ്റിത്തരട്ടെ
@BLOOMTasteTipsDiji
@BLOOMTasteTipsDiji Жыл бұрын
Be happy 🎉Stay blessed ❤️
@lucknow4920
@lucknow4920 Жыл бұрын
മദ്യം കുടിക്കുന്നവർ നിമിത്തം കുടുംബം എത്ര വേദനകൾ അനുഭവിച്ചു ദൈവം അവരെ അനുഗ്രഹിക്കട്ടെ, ഇതു കേൾക്കുന്ന മറ്റു മദ്യപാന്മാർ ചിന്തിക്കുക, മദ്യം ഉപേക്ഷിക്കുക 👍
@athirasuresh3171
@athirasuresh3171 Жыл бұрын
സുജിൻചേട്ടനും kunjuchechiyum ഭാഗ്യം ഉള്ള മക്കളാണ്..... Eeee അമ്മയുടെ പൊന്നുമക്കൾ............ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... കേട്ടപ്പോൾ കരച്ചിൽ വന്നു
@safanooru3617
@safanooru3617 Жыл бұрын
Show Full kandu Adipoli 🥰💖💯
@sathisuresh5277
@sathisuresh5277 Жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ . ഈ സന്തോഷം എന്നും നിലനിൽക്കട്ടെ❤️❤️🙏🙏
@viswambharankk-hq1wz
@viswambharankk-hq1wz Жыл бұрын
ഒരു കോടി ഷോ ഞാൻ കണ്ടു വളരെ സന്തോഷവും കൂടാതെ കണ്ണും നിറഞ്ഞു പോയി എല്ലാ ആശംസകളും നേരുന്നു 🌹
@smithasunil9646
@smithasunil9646 Жыл бұрын
ഒരുപാട് ദുഃഖം അനുഭവിച്ചതിനാൽ ഇനിയുള്ള കാലം സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു ❤️
@shabanakp5415
@shabanakp5415 Жыл бұрын
കുഞ്ഞസ് ഈ കമെന്റ് kannunudo ഉണ്ടകിൽ പണ്ട് poya ഒരുപാട് സഹായിച്ച aaa car ഡ്രൈവർ ചേട്ടനെ oke ഒന്നു പോയി കാണുന്ന വീഡിയോ ചെയ്യുമോ plz നമ്മുക്ക് കാണിച്ചു തരുമോ
@Nadhir000
@Nadhir000 Жыл бұрын
ഇത് കണ്ടപ്പോൾ സങ്കടം വന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മല്ലു ഫാമിലി
@padmanair505
@padmanair505 Жыл бұрын
Super family God bless them
@SHINUFLIP
@SHINUFLIP Жыл бұрын
ആരെയും വില കുറച്ച് കാണരുത് എന്ന തിന്നുള്ള ഒരു ഉദാഹരണം മല്ലു ഫാമിലി
@anfeeraanfi3736
@anfeeraanfi3736 Жыл бұрын
ഇവർ അഹങ്കാരി ആവുന്നേൽ aavatte ninagalk enna അവർക്ക് അതിനുള്ള അധികാരം ഇണ്ട് 👍👍👍👍👍
@shamsinoufal2095
@shamsinoufal2095 Жыл бұрын
Yes👍👏
@afeefaa6693
@afeefaa6693 Жыл бұрын
Sathyam
@malyaliffnoob8035
@malyaliffnoob8035 Жыл бұрын
Sathiyam ivar pavam
@ayaanubabyvlog9198
@ayaanubabyvlog9198 Жыл бұрын
കണ്ടപ്പോൾ കരഞ്ഞുപോയ്.ഞങ്ങളുടെ ഇന്നത്തെ കഷ്ടപ്പാട്. ഓർമവെച്ചനാൾ മുതൽ കണ്ണീരാ.എന്നെങ്കിലും ഈ കഷ്ടപ്പാട് തീർന്നു സന്തോഷമുള്ള ജീവിതം ഉണ്ടായിരുന്നെങ്കിൽ...😢😢😢
@vinayakanamika892
@vinayakanamika892 Жыл бұрын
God bless you
@Mydream809
@Mydream809 Жыл бұрын
എല്ലാവർക്കും ഒരു ദിവസം വരും ഞാനും കൊച്ചിലെ ഒരുപാട് കഷ്ടപ്പെട്ടു..
@ayaanubabyvlog9198
@ayaanubabyvlog9198 Жыл бұрын
@@Mydream809 😊
@ayaanubabyvlog9198
@ayaanubabyvlog9198 Жыл бұрын
@@vinayakanamika892 😊
@shahmanu303
@shahmanu303 Жыл бұрын
Marum ellam
@examecho
@examecho Жыл бұрын
എന്താ നല്ല സ്‌ഫുടതയുള്ള സംസാരം..perfect talking 👏👏❤️
@sheela_saji_
@sheela_saji_ Жыл бұрын
പരസ്പരം നല്ല സ്നേഹം ഉള്ള കുടുംബം. അച്ഛൻ്റെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു കരകേറി എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. അടിപൊളിആയി ജീവിക്കുക. ദൈവം കൂടെയുണ്ട്.
@raseenakp6238
@raseenakp6238 Жыл бұрын
ഒരുപാട് സന്ദോഷം ഇതു കണ്ടപ്പോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ashaunni8594
@ashaunni8594 Жыл бұрын
വത്സലാമ്മേ അമ്മ സഹിച്ച വേദനകൾ അതൊന്നും ഓർക്കാൻ പോലും പറ്റുന്നില്ല.
@chinchups7753
@chinchups7753 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ💕💕💕
@eliakuttyjohn1213
@eliakuttyjohn1213 Жыл бұрын
കുഞ്ഞു സ് ഇത്ര മിടുക്കി ആണെന്ന് അറിയില്ലായിരുന്നു ്് എൻധായാലും പഠനം മുഴുവൻ ആകണം
@needhuraj4352
@needhuraj4352 Жыл бұрын
20 varshatholam orupad kasttapett jeevvicha avar 3 or 4 years alle aayullu ingane happy aayi jeevikkan thudangit. Ennitum chilark entho adhang sahikunnilla... Kashtam...
@JincyAaron
@JincyAaron Жыл бұрын
Ammayanu hero... 🔥❤️amma oru big salute,....
@nishashyju469
@nishashyju469 Жыл бұрын
ഒരു കുന്നിനു ഒരു നിറപ്പുണ്ട്👍 ഗോഡ് bless you
@prakashkrishna7108
@prakashkrishna7108 Жыл бұрын
ഭാഗ്യമുള്ള കുട്ടിയാണ്... ദൈവം തുണക്കട്ടെ...
@josnajins3011
@josnajins3011 Жыл бұрын
മല്ലു ഫാമിലി ഇഷ്ടം,,,♥️❤♥️ ഒരുപാട് ആഗ്രഹം ഒന്ന് നേരിൽ കാണാൻ
@rejenigireesh1331
@rejenigireesh1331 Жыл бұрын
പാവങ്ങൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏I love mallu family ❤️❤️❤️🌹🌹
@rahmiadheelarahmi2936
@rahmiadheelarahmi2936 Жыл бұрын
ഇതൊക്കെ കേട്ടിട്ട് വല്ലാതെ കരഞ്ഞു പോയി ഇതൊക്കെ അനുഭവിച്ചവർക്ക് അറിയൂ ഈ വേദന പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ ഈ ഫാമിലിയെ 💞💞😍
@suvarnasunandan2422
@suvarnasunandan2422 Жыл бұрын
ഈ കൊച്ചിന്റെ ജീവിതം ഞങ്ങളുടെ ജീവിതവുമായി നല്ല സാമ്യം ഉണ്ട്.
@thrishnathejasree8432
@thrishnathejasree8432 Жыл бұрын
Orupadu respect thonunnu mallu family
@elizabeththomas9452
@elizabeththomas9452 Жыл бұрын
Njan first time aanu ith full episode kanunne short video kandittund mallu family❤️
@nichusmunnas2535
@nichusmunnas2535 Жыл бұрын
👌🏻👌🏻👌🏻കണ്ണു നിറഞ്ഞു. എന്നും ഈ family ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
@anithav.n9908
@anithav.n9908 Жыл бұрын
Udayip annu
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
എന്റെമോളും ഏട്ടനെ ttatta എന്നാ വിളിക്കുന്നത് ഒറ്റക്ക് വിളിച്ചു പഠിച്ചതാ വലുതായപ്പോൾ തിരുത്തി നോക്കി പറ്റിയില്ല ഇവരുടെ സഹോദര സ്നേഹം എന്നും നിലനിൽക്കട്ട ♥️♥️
@anupriya5163
@anupriya5163 Жыл бұрын
same enikki.swnthayitt brthr illelum enikki ammede fam nne5 ettanmarum achante fam nne 4ettanmarem kitty!achnte family le 2 ettnmare cheriyetta vellyeatta vilikkum!matte ettanmare okke tattanna vilikkya ippazhum
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 8 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 15 МЛН
Малыш Борется За Свою Жизнь 😱
0:59
Kino Bear
Рет қаралды 2 МЛН
Невидимая месть
0:48
Brusko
Рет қаралды 2 МЛН
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 42 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 3,7 МЛН
Невидимая месть
0:48
Brusko
Рет қаралды 2 МЛН
Каха ограбил банк
1:00
К-Media
Рет қаралды 2,5 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН