72ാം വയസിൽ ആർത്തവം വന്നു 😱 വേറെ ഒരുപാട് വിശേഷങ്ങളും...

  Рет қаралды 60,709

Acush Acupuncture Academy

Acush Acupuncture Academy

Күн бұрын

Пікірлер: 226
@yoosufkollam2167
@yoosufkollam2167 7 ай бұрын
എൻ്റെ ഉമ്മയുടെ സഹോദരിയാണ്. തെറ്റായ ചികിത്സാ രീതിയിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞത് അക്യുപങ്ചർ ചികിത്സ പഠിക്കാൻ പ്രേരിപ്പിച്ചത് എല്ലാം വളരെ നല്ല കാര്യമായി കരുതുന്നു. അതിനേക്കാളുപരി അവരുടെ സുഹൃദ് വലയങ്ങളിലും കൂടുംബങ്ങളിലും നാട്ടുകാരിലും ഈ ചികിത്സ വ്യാപകമാക്കുന്നതിൽ നിരതയാണ്. 'അതെ അവർക്ക് അക്യുപങ്ചർ ചികിത്സയിലൂടെ പഠനത്തിലൂടെ ലഭിച്ച ശാരീരിക മാനസിക സ്വാസ്ഥ്യമാണ് 'ഇതിനൊക്കെ കാരണം -
@Zubi3yc
@Zubi3yc 7 ай бұрын
72 വയസ്സിൽ menses ആയെങ്കിൽ തീർച്ചയായും ഡോക്ടറെ കാണിക്കണം
@KLDUDE-qo4wt
@KLDUDE-qo4wt 7 ай бұрын
കാണിച്ചു നിത്യ രോഗിaakoo
@yoosufkollam2167
@yoosufkollam2167 7 ай бұрын
😂​@@KLDUDE-qo4wt
@ramlath6335
@ramlath6335 6 ай бұрын
സിഹ്റിനുള്ള മരുന്ന് പറയാമോ
@AcuPrMuhammedAsharaf
@AcuPrMuhammedAsharaf 7 ай бұрын
ജനങ്ങൾ ഈ മഹത്തായ ചികിത്സയിലേക്ക് എത്തിപ്പെട്ട് ആരോഗ്യ രംഗത്ത് വിമോചനവും, സാമ്പത്തിക ഭദ്രതയും, പOനത്തിലൂടെ ആരോഗ്യ സാക്ഷരതയും നേടട്ടെ.
@raslaskarraslaskar1118
@raslaskarraslaskar1118 7 ай бұрын
ഞാനും കണ്ടിട്ടുണ്ട് ഇവരുടെ കാൽ.വല്ലാത്ത അവസ്ഥയായിരുന്നു. അൽഹംദുലില്ലാഹ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും അല്ലാഹു ഈ ഒരു സത്യം എത്തിച്ചു കൊടുക്കട്ടെ.
@Acu.PrSARA
@Acu.PrSARA 7 ай бұрын
ശരിക്കും എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു കാരണം ഇവരെ എനിക്ക് നന്നായിട്ടറിയാം എന്നാലും ഇങ്ങനെയുള്ള ഒരു അവസ്ഥയിലൂടെ കടന്നുപോന്നു. പിന്നീട് ഈ ഒരു മഹത്തായ സംഭവം പഠിക്കണം അറിയണം എന്ന് തീരുമാനിച്ചു അൽഹംദുലില്ലാ ഇത് നേരിട്ട് അനുഭവി ച്ചവർക്ക് മാത്രമേ ഇതിന്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഇത്രയൊക്കെ കണ്ടിട്ടും എത്ര ആളുകളാണ് പിന്നീടും വെറുതെ പരിഹസിക്കുന്നത് അറിയാതെ അകലെ നിന്ന് പരിഹസിക്കുകയാണ് അവർ അവരും അടുത്തറിയും ഇൻഷാ അള്ളാ ഇത് ഓരോരുത്തരും മനസ്സിലാക്കുമ്പോൾ ഇത് പഠിക്കണം എന്ന് തന്നെയാണ് തോന്നുക ശരിക്കും അനുഭവിച്ച മനസ്സിലാക്കിയവർക്ക് അൽഹംദുലില്ലാഹ്
@jasnarazack1162
@jasnarazack1162 7 ай бұрын
Masha Allah ❤Alhamdulillah.....ഈ ചികിത്സയുടെ മഹത്വം എന്താണെന്ന് മനസിലാക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാനും....വാർദ്ധക്യത്തിലായ എത്രെയോ ആളുകൾ ഇന്ന് രോഗങ്ങൾ കൊണ്ട് വല്ലാതെ വിഷമിക്കുകയും വേണ്ടപ്പെട്ട ആളുകളുടെ സാനിധ്യം ഇല്ലാതെ ഹോസ്പിറ്റലിൽ മരണപ്പെടേണ്ട അവസ്ഥ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നു.... ഇത്രെയും മഹത്തായ ഒരു ചികിത്സ യെ അള്ളാഹു എല്ലാവരിലേക്കും എത്തിക്കട്ടെ.... ❤
@SunainaKp-y2d
@SunainaKp-y2d 3 ай бұрын
Enik spotting nikkathayapol doctor scan cheyyan paraju..athil entometrin polyp undenna parajad.. DnC cheyyyan paraju..sir ethinu accupunturil treatment und..poornamayum marumo
@fathimashakiramc7109
@fathimashakiramc7109 7 ай бұрын
Alhamdulillah ഈ പ്രായത്തിൽ ഇങ്ങനെ ഒരു ചികിത്സയെ കുറിച്ച് അറിയാനും കൂടുതൽ പഠിക്കാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവതി തന്നെ
@sincerecalicut9156
@sincerecalicut9156 7 ай бұрын
മരുന്നില്ലാത്ത അക്യുപങ്ചർ ചികിത്സ സ്വീകരിക്കുമ്പോൾ ഏത് അസുഖത്തിനാണ് നാം ചികിത്സിക്കുന്നത് അതിന് മാത്രമല്ല ആ രോഗി അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളിൽ നിന്നും സുഖപ്പെടും എന്നതാണ് ഇതിൻറെ പ്രത്യേകത
@sofiyabeevi4184
@sofiyabeevi4184 7 ай бұрын
അൽഹംദുലില്ലാഹ്. എന്റെയും ഒരുപാട് പ്രശ്നങ്ങളും മാറിക്കിട്ടി. ഞാൻ health department ഇൽ വർക്ക്‌ ചെയ്യുന്ന ഒരാൾ ആണ്. ഞാൻ ഇപ്പോളും ഈ ട്രീറ്റ്മെന്റ് ആണ് ഫോളോ ചെയ്യുന്നത്.
@ahmuahmed1321
@ahmuahmed1321 7 ай бұрын
അക്യുപങ്ചർ ചികിത്സാരീതി വിമർശനത്തോടെ ആണെങ്കിലും പഠിക്കാൻ ശ്രമിക്കുക... എന്നാൽ ചികിത്സ സ്വീകരിക്കുമ്പോൾ പൂർണ്ണമായ വിശ്വാസത്തോടെ ചികിത്സകനെപ്പോലെ തന്നെ രോഗിയും വിശ്വസിക്കേണ്ടതുണ്ട്.. അതാണ് ഫാത്തിമാ ബീവി ഇത്തായുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്!!! മാറാത്ത രോഗങ്ങൾ ഭൂമിയിൽ ദൈവം ഇറക്കിയിട്ടില്ല.. ആ തിരിച്ചറിവിലേക്ക് നമ്മൾ എത്തണം എന്നുള്ളതാണ് പ്രധാന കടമ്പ.
@ayishamariyam3269
@ayishamariyam3269 7 ай бұрын
👌👌 സന്തോഷവും സമാധാനവും കൗതുകപരവും ആയിരുന്ന വീഡിയോ. ഫാത്തിമത്തായുടെ സംസാരം അവസാനിക്കാതിരുന്നെങ്കിൽ, വീഡിയോ ഇനിയും ലെങ്ത്തിയായെങ്കിൽ എന്ന് ആഗ്രഹിച്ചു . സ്കിപ്പ് ചെയ്യാതെ കേട്ടു തീർത്തു.
@ArkasBinthHaneefa
@ArkasBinthHaneefa 7 ай бұрын
🥰🥰🥰അൽഹംദുലില്ലാഹ്..... kollam to thirur ഒറ്റക്ക് യാത്ര ചെയ്തു പോകുന്നത് കണ്ടു.. അന്ന് ആ ട്രെയിനിൽ ഞാനും ഉണ്ടായിരുന്നു ❤
@nusmu2006
@nusmu2006 7 ай бұрын
Single point Acupuncture treatment start ചെയ്ത ശേഷമാണ് എന്റേയും periods കൃത്യമായി വരാന്‍ തുടങ്ങിയത്. അതുവരെ 6 മാസം ഒക്കെ vaikumayirunnu. അന്നൊക്കെ പലതരം gulikakal കഴിച്ചായിരുന്നു menses ആവുക. Acushil പഠിച്ചതിന് ശേഷം Acupuncture lifestyle follow ചെയ്ത് ജീവിതം aaswathich sugar,thyroid മരുന്നുകളും ടെസ്റ്റുകളും ഒന്നുമില്ലാതെ സന്തോഷത്തോടെ ജീവികുന്നു. Alhamdhulillah Alhamdhulillah Alhamdhulillah. ധാരാളം ആളുകളിലേക്ക് ഈ സന്ദേശം എത്തിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ ഒരാളെങ്കിലും ഇതു പഠിക്കുന്നത് വളരെ നല്ലതാണ്. പൊതുവേ periodsമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും single point acupuncture പെട്ടെന്ന് effective ആകുന്നുണ്ട്.
@shahinaahamed1151
@shahinaahamed1151 7 ай бұрын
Alhamdulillah,Ma Sha Allah,,മരുന്നൊന്നും കഴിക്കാതെ സിംഗിൾ പോയിൻ്റ് acupuncture ചികിത്സയിലൂടെ 40 വർഷമായി അനുഭവിച്ചിരുന്ന പ്രയാസങ്ങൾ മാറിയതും അതിനെ തുടർന്നുണ്ടായ അവരുടെ സന്തോഷവും ആത്മവിശ്വാസവും കാണുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു..
@kaabdulrazak411
@kaabdulrazak411 7 ай бұрын
Assalamu alaikkum... Barakallah! ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി..... കാരുണ്യവാനായ നാഥൻ അങ്ങേക്ക് ഇത്തരം അനുഭവങ്ങൾ ഇനിയും ഈ ചികത്സാരീതിയിലൂടെ സമൂഹത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ ഇടയാക്കട്ടെ!!! ആമീൻ!!! താങ്കൾക്കും സ്ഥാപനത്തിനും ഐശ്വര്യങ്ങൾ നേർന്നുകൊണ്ട്.... വിനീത ശിഷ്യൻ, അബ്ദുൽ റസാക്ക് ഖത്തർ.
@fathimathuljusna.rafanahme6299
@fathimathuljusna.rafanahme6299 7 ай бұрын
ആർത്തവം നിന്നതിന് ശേഷം വീണ്ടും വന്നാൽ അതിന്റെ പ്രധാന കാരണം ഗർഭാശയ കാൻസറും ഗർഭാശയ മുഖ കാൻസറും ആണ് ടെസ്റ്റ് ചെയ്യുക,അതില്ല എന്ന് ഉറപ്പ് വരുത്തുക അല്ലാതെ young ആയതല്ല
@yoosufkollam2167
@yoosufkollam2167 7 ай бұрын
😂
@muhammedjabir1726
@muhammedjabir1726 7 ай бұрын
40 വർഷത്തോളം അനുഭവിച്ചതൊക്കെ മാറിയതല്ല. Acupuncture ചെയ്ത് cancer വന്നതാണ്. ഇപ്പോൾ 2 വർഷത്തോളമായി cancer. എങ്കിൽ ആ കാൻസർ അല്ലേ മെച്ചം. ഈ യൂട്യൂബ് ചാനലിൽ തന്നെ വേറൊരു വീഡിയോ ഉണ്ട്. 112 ദിവസം ബ്ലീഡിങ് ഉണ്ടായ അനുഭവം. മനുഷ്യ ശരീരത്തെ പഠിക്കൂ... അറിയൂ... ഇന്നത്തെ വികലമായ അധ്യാപനത്തിലൂടെ അല്ല.
@felicitaacupuncturehome2787
@felicitaacupuncturehome2787 7 ай бұрын
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ആണ് ഈ ചികിത്സ എന്ന് പറയാൻ ഇനി എന്ത് അനുഭവം ആണ് വേണ്ടത്. അൽഹംദുലില്ലാഹ് 💕💕💕💕💕💕💕💕💕.
@felicitaacupuncturehome2787
@felicitaacupuncturehome2787 7 ай бұрын
ഞങ്ങളും ഈ ആന്തോഷത്തിൽ പങ്കു ചേരുന്നു. മനസ് നിറഞ്ഞു 🥰🥰🥰🥰🥰🥰🥰🥰
@ishrathraihanath9196
@ishrathraihanath9196 7 ай бұрын
അൽഹംദുലില്ലാഹ്
@Acu.Pr.Risna-Saleem
@Acu.Pr.Risna-Saleem 7 ай бұрын
Acupuncture ചികിത്സയിൽ സത്യമുണ്ടെന്നും, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഈ മരുന്നില്ലാത്ത, പീഡനങ്ങളില്ലാത്ത ചികിത്സയെന്നും, കൂടുതൽ ഊർജ്വസ്വലത ലഭിക്കുകയാണ് അല്ലാതെ ബുദ്ധിമുട്ടുകൾ കൊണ്ട് വീണ്ടും വീണ്ടും കഷ്ടപ്പെടുത്തുന്നല്ലാ ഈ ചികിത്സ രീതിയെന്നും മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവുകളും അനുഭവങ്ങളുമാണ് ലഭിക്കേണ്ടത്... ഈ ചികിത്സ രീതിയെ എത്രതന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും അതിന്റെ ഇരട്ടി ശക്തിയോടെ അത് ലോകത്തു പ്രചരിക്കുകയും ഉപയോഗപ്പെടുകയും ചെയ്യും, കാരണം ഇതിൽ ഒരു സത്യമുണ്ട്... അത് അനുഭവിച്ചറിയാത്തവർക്ക് മരീചിക ക്ക് തുല്യം.... അത് മനസ്സിലാക്കാനും അനുഭവിക്കാനും അതിൽ ഉറച്ചു നിൽക്കാനും ഒരു ഭാഗ്യം വേണം...❤ അൽഹംദുലില്ലാഹ് ❤❤
@muhammadsaliismail2569
@muhammadsaliismail2569 7 ай бұрын
ഓരോ സിംഗിൾ പോയിന്റ് അക്യു പഞ്ചാറിസ്‌റ്റുകളും ഇതുപോലുള്ള നൂറു കണക്കിന് ചികിത്സാ അനുഭവങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കാതെ, ഈ ചികിത്സയെ അടുത്തറിയാൻ ശ്രമിക്കു.
@ZeenathZeenath-n5e
@ZeenathZeenath-n5e 7 ай бұрын
അൽഹംദുലില്ലാഹ് കൊല്ലത്തു വന്നപ്പോൾ ഞാനുമായും പരിചയപ്പെട്ടിട്ടുണ്ട് acupuncture പഠിക്കുന്നു എന്നും പറഞ്ഞിരുന്നു മരുന്നില്ലാതെ രോഗം മാറുന്ന ഈ മഹത്തായ ചികിത്സ രീതിയിലേക്ക് ഏത്തപ്പെടാനും അത് വഴി എല്ലാ ബുദ്ധിമുട്ടുകളും മാറാനും ഈ ചികിത്സ പഠിക്കാനും തയാറായില്ലേ മാഷാഅല്ലാഹ്‌ സർവശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲
@sevenbrothers988
@sevenbrothers988 7 ай бұрын
അൽഹംദുലില്ലാ എൻ്റെ അടുത്തും മുമ്പ് ചികിത്സിച്ചിരുന്ന ഒരു ഒരു രോഗിക്ക് ഇതുപോലെ മെൻസസ് റീസ്റ്റാർട്ട് ചെയ്തു... അവര് വളരെ ഭയപ്പാടിൽ ആയി, ഞാൻ അവരോട് പറഞ്ഞു നിങ്ങൾ ഭയപ്പെടേണ്ട ഇത് ചികിത്സയുടെ റിസൾട്ട് ആണ്.. ചികിത്സിക്കാൻ വരുമ്പോൾ നിങ്ങൾ വൃദ്ധയായിരുന്നു ഇപ്പോൾ നിങ്ങൾ വീണ്ടും യുവതി ആയിരിക്കുന്നു സന്തോഷിക്കുക.. ഇതോടുകൂടി നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറിപ്പോകും എന്ന് അത് കേട്ടപ്പോൾ അവർക്ക് വലിയ സന്തോഷമായി.... alhamdulillah... ഇത് പഠിച്ചത് കൊണ്ട് അങ്ങനെ ഒരുപാട് പേരുടെ ബുദ്ധിമുട്ടുകൾക്ക് സമാധാനം പകരാൻ റബ്ബ് തൗഫീഖ് നൽകി... alhamdulillah..❤❤❤
@fathimathuljusna.rafanahme6299
@fathimathuljusna.rafanahme6299 7 ай бұрын
മെൻസസ് നിന്നതിന് ശേഷം വീണ്ടും ഉണ്ടാവാനുള്ള പ്രധാന കാരണം ഗർഭാശയ കാൻസറും ഗർഭാശയമുഖ കാൻസറും ആണ് അല്ലാതെ വീണ്ടും യുവതി ആയതൊന്നുമല്ല അവരെ follow up ചെയ്താൽ നിങ്ങൾക്ക് മനസ്സിലാവും
@muhammedjabir1726
@muhammedjabir1726 7 ай бұрын
​@@fathimathuljusna.rafanahme6299 അലോപ്പതി വീക്ഷണങ്ങൾ അല്ല Acupuncture വീക്ഷണങ്ങൾ. അത് കൊണ്ട് തന്നെയാണ് ചൂഷണം കൊടികുത്തി വാഴുന്ന ആരോഗ്യ മേഖലയിൽ Single Point Acupuncture ന് ഇത്രയധികം വളർച്ച നേടാനായത്. ഈ ചാനലിൽ തന്നെ മറ്റൊരു വീഡിയോ ഉണ്ട് 112 ദിവസം ബ്ലീഡിങ് ആയ അനുഭവം. അവരും അലോപ്പതി ഇര ആയിരുന്നു....
@keralaindia5552
@keralaindia5552 7 ай бұрын
دِنکم😊
@jesnijamal9884
@jesnijamal9884 5 ай бұрын
@@fathimathuljusna.rafanahme6299adhee.. ivar human body anatomy okke sherikk padikunnundo?verum 1 yr couse kondellam dr aayi irikua ..veendum menses restart chyynedh may be nthenkilum prblm ulledhkondan.. its an irregular thing alladhe young aayi ennalla adhinte artham
@acunaqshcreation8988
@acunaqshcreation8988 7 ай бұрын
മാഷാ അല്ലാഹ് തിരിച്ചറിവ് കിട്ടാത്ത കുറേ മരുന്നിന്റെ അടിമകൾക്ക് ഈ ഉമ്മന്റെ വാക്കുകൾ ഒരു inspiration ആവട്ടെ....
@muhammedrasi2773
@muhammedrasi2773 7 ай бұрын
മാഷാ അള്ളാ ഞാനൊരു നിമിഷം ആലോചിക്കുകയാണ് സാധാരണ വാർദ്ധക്യം എത്തുമ്പോൾ ഹോസ്പിറ്റൽ വീട് ഹോസ്പിറ്റൽ വീട് പലതരം ടെസ്റ്റുകൾ പലതരം രോഗ ഭയപ്പെടുത്തലുകൾ ഐ സി യു എന്നൊക്കെ പറഞ്ഞു ഓടാതെ സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കുന്ന ഇവരെ കാണുമ്പോൾ…. അൽഹംദുലില്ലാഹ്…. ഗുളിക, ഹോസ്പിറ്റൽ, ലാബ്, ഇതൊക്കെ പിടിവാശി പോലെ കൊണ്ടു നടക്കുന്നവർ ഇതൊക്കെ മനസിലാക്കാൻ ഭാഗ്യം കിട്ടട്ടെ
@SabiraC-y5s
@SabiraC-y5s 7 ай бұрын
മെൻസസ് ഉണ്ടായാൽ തന്നെ രോഗം മാറും
@RumaisaBeevi
@RumaisaBeevi 7 ай бұрын
Alhamdulillah, പറയുന്ന ഓരോ കാര്യങ്ങളും ജീവിതാനുഭവങ്ങളാണ് ' തിരിച്ചറിവിൻ്റെ ലോകത്തെത്തിയ സന്തോഷവും കാണാൻ സാധിക്കുന്നു.
@ajmalkoylandy926
@ajmalkoylandy926 7 ай бұрын
രോഗികളുടെ അനുഭവം തന്നെയാണ് ചികിത്സയുടെ വിജയം Alhamdulillah
@husnanaseer6703
@husnanaseer6703 7 ай бұрын
സത്യമായ മഹത്തായ ഈ ചികിത്സ ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാകട്ടെ 🤲🏻😍😍
@Photicsmedia
@Photicsmedia 7 ай бұрын
ശരീരം എന്ന മഹാ അത്ഭുതം ഒന്ന് ഉൾകൊള്ളാൻ മനുഷ്യർ ശ്രമിക്കുമ്പോ കാണുന്ന വലിയ മാറ്റത്തിനു ഉദാഹരണമാണ് ഈ ഉമ്മ... ഏല്ലാവരും ഈ അറിവിൻ വെളിച്ചം നേടിയെങ്കിൽ അവർക്കും ഈ ഉമ്മയെ പോലെ ചുറു ചുറുക്കൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും..... അതൊരു യാധാർഥ്യമാണ് 👍🏻🤲🏻🥰
@binsirasabith3359
@binsirasabith3359 7 ай бұрын
എന്റെ 18വയസ്സുള്ള മകന് സ്കൂട്ടറിൽ നിന്നും തെറിച്ചു വീണു.. വലതു കാലും ഇടതു കയ്യിനും സാരമായ പരിക്കേറ്റു..അൽഹംദുലില്ലാഹ് Acupuncture ചികിത്സ ചെയ്തു..21 ദിവസമായപ്പോഴേക്കും യാത്ര ചെയ്യാനൊക്കെ തുടങ്ങി..2മാസം കൊണ്ട് പൂർണ്ണ മായും സുഖമായി..
@ramlaramla2349
@ramlaramla2349 7 ай бұрын
കുട്ടികൾ ഇല്ലാത്ത വർക്ക് ഇത് ചെയ്‌താൽ കുഞ്ഞുങ്ങൾ ഉണ്ടാവുമോ sir
@BMBM-oi9hd
@BMBM-oi9hd 7 ай бұрын
Enikkum ath ariyanamaayirunnu
@kkodanil
@kkodanil 7 ай бұрын
അറിവുകൊണ്ടും അനുഭവം കൊണ്ടുവരുന്ന ബോധ്യമാണ് സിംഗ്ൾ പോയിൻ്റ് അക്യുപങ്ചറിൻ്റെ ഫലപ്രാപ്തി. . ഇതു മനസ്സിലാക്കാൻ സാധിക്കാത്തവർ ഹതഭാഗ്യർ ' ഫാത്വിമാബി താത്തയുടെ അനുഭവം മറ്റുള്ളവർക്കും പ്രചോദനമായ് മാറട്ടെ
@rabeeharazak5959
@rabeeharazak5959 7 ай бұрын
Masha Allah....! Barak Allah feeki. Fathimathaa..... Acupuncture എന്നത് ഒരു മഹാത്ഭുതം ആണ്, പടച്ചവൻ അനുഗ്രഹിച്ചവർ ഈ ചികിത്സയിലേക്ക് എത്തിപ്പെടുന്നു💥
@feminaredrose4670
@feminaredrose4670 7 ай бұрын
അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിൽ നല്ലൊരു കുളിർമ ❤
@vpsafariya6455
@vpsafariya6455 7 ай бұрын
Masha Allah ഇതുപോലെ ഒരിക്കലും മാറൂല എന്ന് വിചാരിക്കുന്ന ഒരുപാട് അസുഖങ്ങൾക്ക് സിംഗിൾ പോയിന്റ് അക്യുപഞ്ചർ ചികിത്സ വളരെ ഫലപ്രദമാണ് ഇതുപോലെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍🏻
@syedrabeeheditz1529
@syedrabeeheditz1529 7 ай бұрын
പഠന സമയത്ത് ക്ലിനിക്കിൽ വരുമ്പോൾ ഇവരെ കാണുമ്പോൾഇത് മാറുമോ എന്ന് മനസ്സിൽ തോന്നും . അവരുമായി സംസാരിച്ചപ്പോൾ ആ കാലിന്റെ പഴയ അവസ്ഥയുടെ ഫോട്ടോകളും മറ്റും ഫോണിൽ കാണിച്ചുതന്നു ഈ ചികിത്സയിൽ വന്നതിനുശേഷം വന്ന മാറ്റമാണ് മക്കളെ ഇതെല്ലാം എന്ന് വളരെ സന്തോഷത്തോടുകൂടി പറയുമ്പോൾ പഠന സമയത്ത് ഡയഗ്നോസിങ് മറ്റും പഠിക്കാനുള്ള ആകാംക്ഷ കൂടിക്കൊണ്ടിരിക്കുകയായിരുന്നു
@zuharalatheef5518
@zuharalatheef5518 7 ай бұрын
Subscribe ചെയ്തു. ഇന്നാണ് ഇത് കാണുന്നത്. ഈ ചികിത്സ യിലൂടെ കേൾവി കുറവ് മാറുമോ
@FAYISALI.
@FAYISALI. 7 ай бұрын
Better treatment Acupucture
@shanoshano3117
@shanoshano3117 7 ай бұрын
സ്വന്തം അനുഭവം മാത്രമല്ല, അനേകം പേരുടെ ഇതുപോലെയുള്ള അനുഭവങ്ങൾ കണ്ടും കേട്ടും single point acupuncture ലൂടെ ജൈത്രയാത്ര തുടരുന്ന ഞങ്ങൾക്ക് ഒരു acupuncturist ആയതിൽ അഭിമാനമാണ് ഓരോ നിമിഷവും... ഇതിലും വലിയൊരു പഠനം ഇനി ലഭിക്കാനില്ല.. അൽഹംദുലില്ലാഹ് 🤲🏻
@shifnashafna7000
@shifnashafna7000 7 ай бұрын
വളാഞ്ചേരി എവിടെ ട്രീറ്റ്‌ mend ullath
@sheenamansoor9515
@sheenamansoor9515 7 ай бұрын
Alhamdulillah. MashaAllah. Acupuncture treatment അത് അനുഭവിച്ച് തന്നെ അറിയുക, എന്ത് തന്നെ ആയാലും ശരീ രത്തിലെ ബുദ്ധിമുട്ടുകൾ മാറുക തന്നെ ചെയ്യും, ചിലർക്ക് സമയമെടുത്ത് എന്നിരിക്കും. നിരാശപ്പെടാതെ ട്രീറ്റ്മെൻ്റ് continue ചെയ്യുക.
@MuhammadShah-md1ts
@MuhammadShah-md1ts 7 ай бұрын
Alhamdulillah, Acupuncture ചികിത്സാ യിലേക്ക് എത്തിച്ചേരുക എന്നത് ഒരുപാട് മഹത്തായ അനുഭവമാണ്. പഠിക്കാൻ കഴിയുക എന്നത് അതിലേറെ 🤲👍👍
@ThasneemSalim-s6g
@ThasneemSalim-s6g 7 ай бұрын
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഈ ചികിത്സ
@SunithaHaris-n1y
@SunithaHaris-n1y 7 ай бұрын
ഇതൊരു മഹത്തായ ചികിൽസാ രീതി തന്നെയാണ്. മറ്റ് പല ചികിൽസയും പരാജയപ്പെട്ടിടത്താണ് 44 വർഷമായി അവർ അനുഭവിച്ച് കൊണ്ടിരുന്ന പ്റയാസത്തിന് acupuncture കൊണ്ട് മാറിക്കിട്ടിയത്. അതും വെറും 6 മാസത്തെ ചികിൽസയിൽ. അത്ഭുതകരമായ ഒരു ചികിൽസ തന്നെയാണ് ഇത്.
@jasnach8588
@jasnach8588 7 ай бұрын
Masha allah... അൽഹംദുലില്ലാഹ്. ഈ മഹത്തായ ചികിത്സ ചെയ്യാനും അത് പഠിക്കാനും മറ്റുള്ളവരെ ചികിൽസിക്കാനും ഭാഗ്യം നൽകിയ റബ്ബിനെ സ്തുതിക്കുന്നു... Acupuncture treatment അനുഭവിച്ചു തന്നെ അറിയണം...
@raheemariyas6939
@raheemariyas6939 7 ай бұрын
Masha Allah ❤, അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@rahimrsn
@rahimrsn 7 ай бұрын
Masha Allah... Masha Allah... എന്റെ ഭാര്യയും മകനും ഭാര്യാമാതാവും 10 വർഷത്തോളം അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും മാറിയത് Single Point Acupuncture ലൂടെയാണ്.... ഇപ്പോൾ ഒന്നര വർഷമായി ഒരു മരുന്നും കഴിക്കാതെ രോഗഭയമില്ലാതെ സമാധാനമായി ജീവിക്കുന്നു..... Alhamdulillah
@saleemap9267
@saleemap9267 7 ай бұрын
എൻ്റെ അമ്മായിയാണ് 'കാല് കൊണ്ട് കുറേക്കാലം ബുദ്ധിമുട്ടിലായിരുന്നു അൽഹംദുലില്ലാഹ ഇപ്പൊ ആശ്വസമാണ്
@Lenamehrin-x1z
@Lenamehrin-x1z 7 ай бұрын
ഒരുപാട് സന്തോഷം ഫാത്തിമ ഇത്താന്റെ 44 വർഷം പഴക്കം ഉള്ള ഒരു അസുഖം സുഗമായി എന്ന് കേട്ടപ്പോൾ എനിക്കൊരു പ്രദീക്ഷ മനസ്സിൽ വന്നു എന്റെ ഉമ്മക്കും ഇത്രൊക്കെ പഴക്കം ഉള്ള thayroid ഉണ്ട് കഴുത്തിൽ വലിയൊരു മുഴ ഉമ്മാക്ക് അതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലെന്നു പറയും കാണുന്നവർക്ക് ഭയങ്കര വിഷമം തോന്നും ഓപ്പറേഷൻ ചെയ്യാൻ പേടി ആയിരുന്നു ഇപ്പൊ അത് മൂപ്പെതി എന്ന് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ പറ്റില്ല പറഞ്ഞു ഉമ്മ വീണു തുടയെല്ല് പൊട്ടി 3 വർഷം കഴിഞ്ഞു വാക്കറിൽ മാത്രം മേ നടക്കു ഇനി ചികിത്സിച്ചാൽ ഇത് സുഖവോ സർ ഇത്താന്റെ സംസാരം കേട്ടപ്പോ പ്രതീക്ഷയും ഒരുപാട് സന്തോഷവും തോന്നി എല്ലാവർക്കും പടച്ചോൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻
@AcushAcupunctureAcademy
@AcushAcupunctureAcademy 7 ай бұрын
Try Acupuncture
@ayishathasnim3873
@ayishathasnim3873 7 ай бұрын
Alhamdulillah... Acupuncture treatment is create a miracle in our body❤️. മറ്റു ചികിത്സകളുടെ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തുന്നതോടപ്പം യഥാർത്ഥ സത്യം നിലനിർത്തേണ്ടത് വരും തലമുറയുടെ ആവിശ്യമാണ്...
@shafymohammed412
@shafymohammed412 7 ай бұрын
Alhamdulillah Acupuncture nte അൽഭുതം അറിയാൻ ഈ വീഡിയോ കാണുന്നവർക്ക് ഒരു പ്രേരണ ആകട്ടെ. ചികിത്സിക്കാനും, പഠിക്കാനും...
@yahyacm
@yahyacm 7 ай бұрын
അൽഹംദുലില്ലാഹ്, ദീർഘകാലം മരുന്നുകൾ കഴിച്ചിട്ടും ഒരു മാറ്റവുമില്ലാതിരുന്ന രോഗങ്ങൾ യാതൊരു മരുന്നും ഉപയോഗിക്കാതെ എത്ര എളുപ്പത്തിലാണ് മാറിപ്പോവുന്നത് ! സമാന രോഗപീഢകളോടെ സ്വസ്ഥത നഷ്ടപ്പെട്ടും വേദനകൾ സഹിച്ചും ദിനരാത്രങ്ങൾ തള്ളിനീക്കുന്ന ധാരാളം നിസ്സഹായരായ മനുഷ്യരുണ്ട് നമുക്ക് ചുറ്റും . അവരെല്ലാവരും ഇതുപോലെ ആഹ്ലാദിക്കട്ടെ. അതിന് ഈ സന്ദേശം പരമാവധി ഷെയർ ചെയ്യുക.
@mmuvais
@mmuvais 7 ай бұрын
ഏത് പ്രായക്കാർക്കും ഏത് പ്രയാസത്തിനും സിംഗിൾ പോയിൻറ് അക്യുപങ്ചർ ചികിത്സയിലൂടെ പരിഹാരം ഉണ്ട്
@zayaan3236
@zayaan3236 7 ай бұрын
വളരെയധികം സന്തോഷം... ഇത് പഠിച്ചവരൊക്കെ ഭാഗ്യം ചെയ്തവരാണ്..... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഫാത്തിമ താത്ത.... ❤️👍
@muhammadsaliismail2569
@muhammadsaliismail2569 7 ай бұрын
ഒരു മനുഷ്യന് വരാവുന്ന ഏത് അസുഖത്തിനും പരിപൂർണ ഫല സിദ്ധി കിട്ടുന്ന,യാതൊരു മരുന്നഉം ഇല്ലാത്ത ഒരു ചികിത്സാ രീതിയാണിത്. ഇതിനെ അടിച്ച മർത്താൻ ശ്രമിക്കും തോറും ഇത് ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്ന് കൊണ്ടിരിക്കും. ഇതിന്റെ ഫലം കിട്ടിയവർ തന്നെ അതിന് മറുപടി തരും. 🤲👍
@noorjahanabdulnassar1500
@noorjahanabdulnassar1500 7 ай бұрын
അതേ, തീര്‍ച്ചയായും അനുഭവത്തിലൂടെ മാത്രമേ ഇത്‌ തിരിച്ചറിയാന്‍ കഴിയൂ ❤
@worldofzam7886
@worldofzam7886 7 ай бұрын
Acupuncture എന്ന സത്യം തിരിച്ചറിയാനും വേണം പടച്ചവന്റെ അനുഗ്രഹം. ജീവിതത്തിലെ ചികിത്സ അനുഭവം തന്നെ വേണം ഇതിനെ തിരിച്ചറിയാൻ.
@acu.pr.shuhaibriyaloo4636
@acu.pr.shuhaibriyaloo4636 7 ай бұрын
രണ്ടു കൊല്ലം മുമ്പ് Acush ൽ വന്ന പലർക്കും ഇവരെ ഓർമ്മയുണ്ടാവും... പലരും ഇവരുടെ കാലിന്റെ ഫോട്ടോ എടുത്തിരുന്നു... പലരും ഇതൊക്കെ എങ്ങിനെ മാറും എന്ന് പറഞ്ഞു കളിയാക്കിയിരുന്നു... ചികിത്സ ഒരു കാരണം മാത്രം.. രോഗം സുഖപ്പെടുത്തുന്നത് പടച്ചവനാണ് എന്നത് കൊണ്ടു തന്നെ, അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...
@Photicsmedia
@Photicsmedia 7 ай бұрын
അല്ലാഹുവാണ് രോഗം സുഖപെടുത്തുന്നത് എന്നത് കൊണ്ടല്ലേ അത്ഭുതകരമായ മാറ്റം വരുന്നത്... അവനല്ലേ മനുഷ്യചിന്തകൾക്കും അപ്പുറത്തുനിന്ന് അത്ഭുതകരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്നവൻ ❗❗🥰
@fathimabi9691
@fathimabi9691 7 ай бұрын
Allahmduillah❤
@zaithoon_
@zaithoon_ 7 ай бұрын
Malappurath aano vannirunnath
@salmabi7891
@salmabi7891 7 ай бұрын
അൽഹംദുലില്ലാഹ് അതാണ് നമ്മുടെ സിംഗിൾ പോയിന്റ് acupencture.
@FathimaShahina-c5p
@FathimaShahina-c5p 7 ай бұрын
അക്യു പഞ്ചർ ഇൻറെ അൽഭുതം അറിയാൻ ഇത് പഠിക്കുക തന്നെ വേണം.. അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് എനിക്കും ഇതിൽ എത്താൻ പറ്റി.. അൽഹംദുലില്ലാ
@fayisaabid1635
@fayisaabid1635 Ай бұрын
Diploma course ano rduthatha
@muhammedsafvan3221
@muhammedsafvan3221 7 ай бұрын
സർ എൺ വലത് കൈ' വിറയൽ ആണ് ഇത് മാറ്റുമോ ഇത് കാരണം എനിക്ക് ബുദ്ധിമുട്ടാണ്
@AURAAcupunctureHome
@AURAAcupunctureHome 7 ай бұрын
അൽഹംദുലില്ല ഒരിക്കലും മാറുലാ എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്. ഫാത്തിമ ഉമ്മയുടെ വാക്കുകൾ.... തുണയാകട്ടെ...
@yahkoobashrafi4529
@yahkoobashrafi4529 7 ай бұрын
Sir എന്നോടും കുറേ ആൾക്കാർ ഇത് പോലെ പറഞ്ഞു അക്യു പ ങ്ങ്ച ർ ചികിത്സ യിലൂടെ ഒരുപാട് അസുഖങ്ങ ൾ മാറിയ വിവരം
@Aachilu
@Aachilu 7 ай бұрын
Masha Allah… nammale fathimathaaa…. Alhumdulillah 🤲🏻🤲🏻
@thahiramatathil2363
@thahiramatathil2363 7 ай бұрын
Anxity accupuncturiloode maarumo
@FAYISALI.
@FAYISALI. 7 ай бұрын
100%
@KLDUDE-qo4wt
@KLDUDE-qo4wt 7 ай бұрын
മനുഷ്യ ശരീരത്തിലെ തനതായ പ്രവര്‍ത്തനം ❤acupuncher. Mashaallh.... അലോപ്പതി മനുഷ്യനു chemical പ്രവൃത്തി സമ്മാനം നല്‍കും
@muhammedjabir1726
@muhammedjabir1726 7 ай бұрын
ചികിത്സാ മേഖലയിലെ ഏറ്റവും വലിയ കളവും വിവരക്കേടും കച്ചവട തന്ത്രവും....... 'ഈ രോഗം മാറില്ല' എന്നാലോ.... 'മരണം വരെ ചികിൽസിക്കണം'
@asmabiahammedali959
@asmabiahammedali959 7 ай бұрын
Aa muriv ulla ഭാഗ ഒന്നും കാണിക്കാമോ
@sajeenanajeem1005
@sajeenanajeem1005 6 ай бұрын
Allahu ellavarkkum shifa nalkattey
@meduvilmeduvil2215
@meduvilmeduvil2215 7 ай бұрын
ഈ സ്ഥലം എവിടെയാണ് എനിക്ക് കയ്യിന് തരിപ്പാണ് വിശദമായി പറയുമോ ഡോക്ടറുടെ പേര് എന്താണ്
@AcushAcupunctureAcademy
@AcushAcupunctureAcademy 6 ай бұрын
Contact 9388188190
@shafymohammed412
@shafymohammed412 7 ай бұрын
അനുഭവിച്ചു മാത്രം അറിയുന്ന ഒരു അനുഭൂതിയാണ് acupuncture. ഞാനും അനുഭവത്തിൻ്റെ വെളിച്ചത്തിൽ Acupuncture പഠിച്ചു. ഇന്ന് പ്രാക്ടീസ് ചെയ്യുന്നു. Alhamdulillah... എൻ്റെ treatmmentil ഇത് പോലെ രണ്ട് experience ഉണ്ട്. ലോങ് time periods ആകാത്ത ഒരു സഹോദരിക്ക് periods ആയി. അതുപോലെ two months ൽ കൂടുതൽ ബ്ലീഡിംഗ് ഉണ്ടായിരുന്ന ഒരു സഹോദരിക്ക് ഇപ്പൊൾ periods regular ആയി. Alhamdulillah.... Miracle എന്നല്ലാതെ ഒന്നും പറയാനില്ല. ഈ സത്യം മനസ്സിലാക്കാൻ ഈ video കാണുന്നവർക്ക് കഴിയട്ടെ ...
@BMBM-oi9hd
@BMBM-oi9hd 7 ай бұрын
Enikk makkal illa
@binisajeesh4431
@binisajeesh4431 7 ай бұрын
പ്രകാശം പരക്കട്ടെ 🙏 സത്യം ജയിക്കട്ടെ 👍❤
@muhammedsheril2367
@muhammedsheril2367 7 ай бұрын
Masha Allah. Alhamdhulillah ❤❤❤
@Acu.Pr.Risna-Saleem
@Acu.Pr.Risna-Saleem 7 ай бұрын
Acupuncture ചികിത്സയിൽ സത്യമുണ്ടെന്നും, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഈ മരുന്നില്ലാത്ത, പീഡനങ്ങളില്ലാത്ത ചികിത്സയെന്നും, കൂടുതൽ ഊർജ്വസ്വലത ലഭിക്കുകയാണ് അല്ലാതെ ബുദ്ധിമുട്ടുകൾ കൊണ്ട് വീണ്ടും വീണ്ടും കഷ്ടപ്പെടുത്തുന്നല്ലാ ഈ ചികിത്സ രീതിയെന്നും മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവുകളും അനുഭവങ്ങളുമാണ് ലഭിക്കേണ്ടത്... ഈ ചികിത്സ രീതിയെ എത്രതന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും അതിന്റെ ഇരട്ടി ശക്തിയോടെ അത് ലോകത്തു പ്രചരിക്കുകയും ഉപയോഗപ്പെടുകയും ചെയ്യും, കാരണം ഇതിൽ ഒരു സത്യമുണ്ട്... അത് അനുഭവിച്ചറിയാത്തവർക്ക് മരീചിക ക്ക് തുല്യം.... അത് മനസ്സിലാക്കാനും അനുഭവിക്കാനും അതിൽ ഉറച്ചു നിൽക്കാനും ഒരു ഭാഗ്യം വേണം...❤ അൽഹംദുലില്ലാഹ് ❤❤
@sharmivahab105
@sharmivahab105 7 ай бұрын
Thalaseril consultation undo
@ShaheemShaheem-y8p
@ShaheemShaheem-y8p 7 ай бұрын
Single point acupuncture select cheyyan Allahuvinte prathyeka anugraham venam.
@khaderbichava6359
@khaderbichava6359 7 ай бұрын
എല്ലാ വീട്ടിലും ഒരു acupuncturist ആവശ്യമാണ്‌
@rashidpc6929
@rashidpc6929 7 ай бұрын
Alhamdulillah alhamdulillah ❤
@najimudheen
@najimudheen 7 ай бұрын
Maasha allah….❤
@jasminebanu9236
@jasminebanu9236 7 ай бұрын
Ma'asha Allah... Alhamdulillah...
@saadaworld9622
@saadaworld9622 7 ай бұрын
Masha allah... 🤲🏻🤲🏻🤲🏻
@shamsheedashamsheeda8691
@shamsheedashamsheeda8691 7 ай бұрын
Anxiety kk treatment undo
@nascreations9729
@nascreations9729 7 ай бұрын
ഇവരെ വൈഫിന്റെ ട്രീട്മെന്റിലാണ് എന്റെ അലർജി വിട്ട് മാറാത്ത ചുമ മാറിയത് അൽഹംദുലില്ലാഹ്🤲🏻🤲🏻, ഒരുപാട് മരുന്നുകൾ മുൻപ് കഴിച്ചിരുന്നു. അപ്പോൾ തത്കാലം ഒന്ന് മാറും പിന്നെയും വരും ഇപ്പോൾ 4 വർഷം ആയി ഇതുവരെ എനിക്ക് അലർജി പ്രശ്നം ഉണ്ടായിട്ടില്ല. ഞാൻ ട്രീറ്റ്മെന്റ് ന് പോകുമ്പോൾ എല്ലാവരും എന്നെ കളിയാക്കിയിരുന്നു. ഇപ്പോഴും ജനങ്ങൾക് വിശ്വാസം ഇല്ല. അനുഭവം വരുമ്പോഴൊള്ളു വിശ്വാസം varollu
@sarafuameerakp5014
@sarafuameerakp5014 7 ай бұрын
എവിടെ സ്ഥലം എനിക്ക് അലർജി ഉണ്ട്. മലപ്പുറം ഉണ്ടോ
@mafeedasalim4286
@mafeedasalim4286 7 ай бұрын
Njaanum oru student aan Acupuncture miracle aan Single needle is best
@pathummantekitchenandvlog
@pathummantekitchenandvlog 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰
@noushadalinoushadali3764
@noushadalinoushadali3764 7 ай бұрын
പനി വന്ന കാര്യം പറഞ്ഞു മുഴുവൻ ആക്കിയില്ല , അത് ഫുൾ പറയണം ആയിരുന്നു
@basheervattaparakkal7933
@basheervattaparakkal7933 7 ай бұрын
I want join this course my age 61 inshallah after one month
@armaanicommercio5647
@armaanicommercio5647 7 ай бұрын
Love from Kannur ❤
@sulfathpk553
@sulfathpk553 7 ай бұрын
Sir,online batch undo
@RukkiyaC-c7e
@RukkiyaC-c7e 7 ай бұрын
Mashah. Allah
@minhamurshid4782
@minhamurshid4782 7 ай бұрын
Alhmdulillah, Ee mahathaaya ende kudumbathilum daaaraalam maattam kondu vannittund.... Monde eczema, makkalude shwasam mutt, ummande bidy pain, kure varshangal aayittulla chuma, menses problems, husband nde tonsillitis, makkalude chevi vedana, ende kalil cherppam muthal ulla vindu keeral, angane orupaad aarogya prashnangalkaan mukthi kittiyath.... Alhmdulillah Single point acupuncture ne kurich etra moshamaay chitreekarikkaan nokkiyaalum njangale ithil pidich nirthunnath, ee results aanu.... Proud to be an acupuncture student👩‍🎓
@balkeestk8449
@balkeestk8449 7 ай бұрын
Masha allah❤
@hayy1900
@hayy1900 7 ай бұрын
കാലിന്റെഅടിയിൽ ചുട്ട് പൊള്ളുന്ന വേദന ഉണ്ട് യൂറിക് ആസിഡ് ഉണ്ടാവുമ്പോ ഉള്ള വേദന... തരിപ്പ് ഉണ്ട്... വയസ് 42 ആയി വെയിറ്റ് 68 ഉണ്ട്.. കാലിന് അടിയിൽ ചുട്ട് പൊള്ളുന്ന വേദന... എങ്ങനെ ആവും പൈസ ആവുക... എവിടെ സ്ഥലം
@firosekhan5818
@firosekhan5818 7 ай бұрын
Masha Allah ..... Alhamdulillah
@AbdullahV-r1j
@AbdullahV-r1j 7 ай бұрын
Alhamdulillh എന്റെ കുറേ അസുഖങ്ങൾ മാറി
@thsalim966
@thsalim966 7 ай бұрын
72_ംവയസ്സിൽ അക്യുപങ്ചർ പഠിച്ച ഒരാളാണ് ഞാനും. 17_ ം Alpha batch student. ഏതായാലും ഈ സഹോദരിയുടെ അനുഭവം അത്ഭുത കരം തന്നെ. അക്യുപങ്ചർ ചെയ്തു ക്ഷമയോടെ കാത്തിരുന്നാൽ ഏതു രോഗവും മാറും എന്ന തിനുള്ള തെളിവാണ് ഈ സഹോദരിയുടെ അനുഭവം.
@mirsana561
@mirsana561 7 ай бұрын
അൽഹംദുലില്ലാഹ്.. Fathima bi താത്ത യുടെ ആത്മവിശ്വാസം ഓരോരുത്തർ ക്കും മാതൃക യാണ്.. 💞
@Nubaih195
@Nubaih195 7 ай бұрын
Mashaallah ❤ Alhamdulillah
@safeenakhalid884
@safeenakhalid884 7 ай бұрын
Sir, dementia k treatment undo idil
@Acu.PrSARA
@Acu.PrSARA 7 ай бұрын
തീർച്ചയായും ഉണ്ട്
@junaid220689
@junaid220689 7 ай бұрын
Masha Allah 🎉❤❤
@allustube6051
@allustube6051 7 ай бұрын
മാഷാഅല്ലാഹ്‌.. ✨️👍
@Gamer_Jc668
@Gamer_Jc668 7 ай бұрын
എന്റെ മോനെ ഒന്ന് കാണിക്കാൻ ആണ് ഒന്ന് സ്ഥലം പറഞ്ഞു തരുമോ
@AcushAcupunctureAcademy
@AcushAcupunctureAcademy 7 ай бұрын
നിങ്ങൾ എവിടെയാണ്...? കേരളത്തിൽ എല്ലാ ജില്ലയിലും ചികിത്സ കിട്ടും... ഒരു പാട് ചികിത്സകർ ഉണ്ട്...
@Gamer_Jc668
@Gamer_Jc668 7 ай бұрын
ഞങ്ങൾ vangara
@maimoonaashraf3107
@maimoonaashraf3107 7 ай бұрын
മാഷാ അള്ളാഹ് .....
@fathimajamal8007
@fathimajamal8007 7 ай бұрын
വളരെ മഹത്തായ ഒരു ചികിത്സാ. അനുഭവിച്ചറിഞ്ഞവർ അല്ലാഹുവിന്റെ പ്രേത്യേക അനുഗ്രഹം ലഭിക്കപ്പെട്ടവർ. Alhamdhulillah Alhamdhulillah Alhamdhulillah🤲🤲🤲🤲🤲
@RaliyaRaliya-e6l
@RaliyaRaliya-e6l 7 ай бұрын
Ma sha allah Alhamdulillah Alhamdulillah e
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН