Пікірлер
@jasishamseer5538
@jasishamseer5538 31 минут бұрын
Good
@shamlabeevi2598
@shamlabeevi2598 5 сағат бұрын
MashaAllah
@SajnaVP5821
@SajnaVP5821 9 сағат бұрын
മാഷാ അല്ലാഹ് 👍
@razanamubarak7027
@razanamubarak7027 11 сағат бұрын
നല്ലവണ്ണം മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങള് അവതരിപ്പിച്ചു sir...🎉 പ്രത്യേകിച്ച് അവസാനം പറഞ്ഞ മൂന്നിൽ ഒരു ഭാഗം പറയപ്പെടുന്ന ' വായു ' ഇന്നത്തെ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്നുണ്ട്.. റസൂലുല്ലാഹ് ഇഷ്ടപ്പെടാത്ത ഒരു കാര്യം തന്നെ ആയിരുന്നു മേലോട്ട് എടുക്കുന്ന വായു.. 🥲
@shibimon6102
@shibimon6102 14 сағат бұрын
Four stage cancer ചികിത്സ ഉണ്ടൊ?
@jamsheerkevees3917
@jamsheerkevees3917 15 сағат бұрын
Mashallah, ഞാനും ഇന്നൊരു single point Acupuncturist ആണ്......Acush ❤
@shukoorjalal1533
@shukoorjalal1533 17 сағат бұрын
കയ്യടിയെ മാത്രം പ്രോത്സാഹിപ്പിക്കരുത്
@shukoorjalal1533
@shukoorjalal1533 17 сағат бұрын
👍
@shukoorjalal1533
@shukoorjalal1533 17 сағат бұрын
👍
@letssuccesdear6623
@letssuccesdear6623 20 сағат бұрын
സാമൂഹ്യ പ്രതിബദ്ധതയുള്ള ജനനായകൻ... അങ്ങനെയുള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ സാധിക്കൂ
@JazeeraMuhammed
@JazeeraMuhammed Күн бұрын
🎉
@RimaFathima-xp7es
@RimaFathima-xp7es Күн бұрын
@QasimSavu9454
@QasimSavu9454 Күн бұрын
😊മാഷാ അല്ലാഹ് എന്ത് നല്ല വാക്കുകള്‍
@shahirabasheer3305
@shahirabasheer3305 Күн бұрын
Masha Allah
@jamsheerkevees3917
@jamsheerkevees3917 Күн бұрын
😂❤
@naattuvisesham
@naattuvisesham Күн бұрын
നിങ്ങൾ അവരെ എടി പോടി എന്നൊക്കെ ഉപയോഗിക്കാതെ നിങ്ങളിൽ അല്ലെങ്കിൽ നിങ്ങളുടെ , എന്നൊക്കെ ഉപയോഗിച്ചാൽ നന്നായിരിക്കും
@thasnysaheer7113
@thasnysaheer7113 Күн бұрын
സരസമായ രീതിയിൽ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു 👍🏻
@mmuvais
@mmuvais Күн бұрын
വളരെ ചിന്തനീയം ആനുകാലിക പ്രസക്തം
@fareedarasheed5188
@fareedarasheed5188 Күн бұрын
👍👌
@lichusworld
@lichusworld Күн бұрын
രോമാഞ്ചം കൊള്ളിപ്പിക്കുന്ന വാക്കുകൾ 🔥
@kl10status32
@kl10status32 Күн бұрын
👍
@saidmohammed6474
@saidmohammed6474 Күн бұрын
Soooper....❤
@jasnach8588
@jasnach8588 Күн бұрын
Great words sir...❤
@minnukuttymon2935
@minnukuttymon2935 Күн бұрын
super❤❤❤❤
@aseen772
@aseen772 Күн бұрын
ഒരു ദിവസം തീരെ ദാഹം ഇല്ലങ്കിൽ എന്ത് ചെയ്യും. പ്ലീസ് റിപ്ലൈ.
@travelbuddy-v6p
@travelbuddy-v6p Күн бұрын
Supr👍👍
@Acupractitionerfousiya
@Acupractitionerfousiya Күн бұрын
ماشاء الله
@suneerck4939
@suneerck4939 Күн бұрын
A Big Salute Sir ❤🙏 ഉള്ളത് സത്യസന്ധമായി ആത്മാർത്തമായി തുറന്ന് പറയാൻ കാണിച്ച താങ്കളുടെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ🤝🤝
@HANNADANCE-ub1nc
@HANNADANCE-ub1nc Күн бұрын
👍
@Yoosufalahi
@Yoosufalahi Күн бұрын
لكل داء دواء
@SHAMSIYATHIRUTHIYIL
@SHAMSIYATHIRUTHIYIL Күн бұрын
👍🏻👍🏻
@aseen772
@aseen772 Күн бұрын
ഒരു സംശയം പ്ലീസ് റിപ്ലൈ. ദാഹം ഇല്ലാതെ വെള്ളം കുടിക്കാൻ പാടില്ലേ? ഒരു ദിവസം തീരെ ദാഹം ഇല്ലങ്കിലോ. മൂത്രം പാസ് ചെയ്തില്ലങ്കിൽ പ്രശ്നം ആവുമോ. ഇൻഫെക്ഷൻ ഉള്ള ആൾ ആണ്. മറുപടി പ്രതീക്ഷിക്കുന്നു
@tupperwaremalappuram7194
@tupperwaremalappuram7194 Күн бұрын
ദാഹം ഇല്ലെങ്കിൽ വെള്ളം കുടിക്കേണ്ട ആവശ്യമില്ല. ട്രീറ്റ്മെൻ്റ് ചെയ്താൽ പ്രയാസം മാറി കിട്ടും
@aseen772
@aseen772 Күн бұрын
@@tupperwaremalappuram7194 ട്രീറ്റ്‌ മെന്റിൽ. പ്രതേകത എന്താണ്. മരുന്ന് ഒന്നും തരാതെ എങ്ങനെ അസുഖം മാറും? പദ്യം എല്ലാവർക്കും ഉള്ളത് പോലെ അല്ലെ? മറുപടി പ്ലീസ്
@Hamras-vw7tm
@Hamras-vw7tm Күн бұрын
❤🎉
@razanrana5582
@razanrana5582 Күн бұрын
@kunjimonthesli5697
@kunjimonthesli5697 Күн бұрын
👍
@madrasathulabrar
@madrasathulabrar Күн бұрын
Kelkunnilla
@ArkasBinthHaneefa
@ArkasBinthHaneefa Күн бұрын
പക്വമായ വാക്കുകൾ.... മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാനും,, പ്രവർത്തിക്കുന്നവർക്ക് പ്രവർത്തിക്കാനും പ്രചോദനം ആകുന്ന വാക്കുകൾ ❤
@Shamilasayeed
@Shamilasayeed Күн бұрын
സത്യസന്ധമായ വാക്കുകൾ♥️🔥
@lisalsvlog4165
@lisalsvlog4165 Күн бұрын
Kelkkunilla
@ibrahimimbu2161
@ibrahimimbu2161 Күн бұрын
തിരിച്ചറിവ് നൽകുന്ന വാക്കുകൾ ❤
@FathimaSuhara-wf5gu
@FathimaSuhara-wf5gu Күн бұрын
Onnum kelkunnilla vatt
@shafymohammed412
@shafymohammed412 Күн бұрын
മികച്ച പ്രഭാഷണം 💐💐💐
@mohammednizamullah542
@mohammednizamullah542 Күн бұрын
Maa shaa Allah, very energetic speech by MLA kurukkoli Moideen Sir. 🤩🤩🤩
@nadeerajunaid3106
@nadeerajunaid3106 Күн бұрын
നല്ല രസകരമായ രീതിയിൽ ഉള്ള അവതരണം 👍🏼👍🏼👍🏼👍🏼
@sheebalatheef4854
@sheebalatheef4854 Күн бұрын
സൗണ്ട് ഇല്ല
@nadeerajunaid3106
@nadeerajunaid3106 Күн бұрын
നന്നായി കേൾക്കുന്നല്ലോ 🙄....
@hasiludeenazhicode4151
@hasiludeenazhicode4151 Күн бұрын
Masha allah.. എത്ര ഹൃദ്യമായ വാക്കുകൾ.. എല്ലാവരിലേക്കും ഈ ചികിത്സ എത്തട്ടെ... എല്ലാവരും സന്തോഷമായി ജീവിക്കട്ടെ... മരുന്നുകളില്ലാത്ത വീടുകൾ ഉണ്ടാകട്ടെ....
@raslaskarraslaskar1118
@raslaskarraslaskar1118 Күн бұрын
ചികിത്സ ഭാരമാകുന്ന കാലം😢 .
@khaleelcv
@khaleelcv Күн бұрын
അക്യൂപങ്ചർ ചികിത്സ വളർന്നുവരേണ്ടതുണ്ട് ... ഇത് കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.... ഒരു ചൂഷണ മുക്ത ചികിത്സാ അവസ്ഥ അക്യൂപങ്ചർ വിഭാവനം ചെയ്യുന്നു... പക്ഷെ ലോകത്തെ ബാക്കിയെല്ലാ ചികിത്സാരീതികളെയും പുഛിക്കുകയും അക്യൂപങ്ചർ ഒഴികെ ബാക്കിയെല്ലാം അനാവശ്യമാണെന്ന് പറയുകയും ചെയ്യുന്ന രീതിയും മാറേണ്ടതുണ്ട്....
@arifvs
@arifvs Күн бұрын
Kabeer sir nte class pole, super