75 ലക്ഷം രൂപ വിലയുള്ള ഡുക്കാട്ടികൾ സ്വന്തമായുള്ള ആലപ്പുഴക്കാരൻ.. Please share …👍 #ducatilife #alappuzharossi @alappuzharossi #iypevallikadan #ducati #ducatipanigale #ducati
Пікірлер: 290
@riheshkc89512 жыл бұрын
ഇങ്ങനെ ആവണം ഒരു വണ്ടി പ്രാന്തൻ. ഒരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ,❤️ ( ഒരു 2008 KARIZMA ഓണർ )
@optionanalyst35272 жыл бұрын
2008 P200😆
@arjunahgaming75362 жыл бұрын
Karizma 2013 owner❤️
@riheshkc89512 жыл бұрын
@@optionanalyst3527💥 👍❤
@riheshkc89512 жыл бұрын
@@arjunahgaming7536 💥✌❤❤❤
@tom_e_t_t_a_n2 жыл бұрын
2011 cbr owner
@shijuadhis14862 жыл бұрын
ഒരു ktm 390 കൈയിൽ കൈയിൽ ഉള്ളവൻ പോലും പട്ടി ഷോ ആയിരിക്കും. but ഇങ്ങേരുടെ വർത്താനം തന്നെ ഒരു അഹങ്കാരവും ഇല്ലാതെ ആണ് വണ്ടിയെ പോലെ തന്നെ ഗോപാൽ ചേട്ടനെയും ഇഷ്ടായി ❤
@sampreeth9992 жыл бұрын
Exactly 💯
@adhithyanadhi55882 жыл бұрын
Poda thayooli
@anandhuhari63082 жыл бұрын
aanenne activa aayta compare cheyynne
@nappu_motopsychoz57292 жыл бұрын
Exactly 💯
@trojan27932 жыл бұрын
390 medikkaan cash ollavan show kaanikkum ayinipo thanikkennaa
@jinsujinsu14022 жыл бұрын
ഞാൻ ആണ് ആ swimming pool ഉണ്ടാക്കിയത് .Desjoyaux swimming pool കമ്പനിയാണ് ആ വർക്ക് എടുത്തിരുന്നത് .. ഞാൻ അങ്കമാലിക്കാരൻ ആണ് . അവിടെ ജോലി ചെയ്യുമ്പോൾ അവർ നല്ല സപ്പോർട്ടും സ്നേഹവും അയിരുന്നു.ഒത്തിരി നാളുകൾക്ക് ശേഷമാണ് ആളെ വിഡിയോയിൽ കൂടി കണ്ടത് .അന്നും ആളുടെ കയ്യിൽ ഒരു ബൈക്ക് ഉണ്ട് ..
@Vsf752 жыл бұрын
ഒരു സ്പോർട്സ് വണ്ടി ഉള്ളവൻ തന്നെ മറ്റുള്ളവരെ കാണിക്കാനാണ് റോഡിൽ ഇറക്കുന്നതും വണ്ടി സ്പീഡ് കൂട്ടുന്നത് അതിലൂടെ അപകടം വരുത്തുന്നത്.... അവരൊക്കെ ഇദ്ദേഹത്തെ കണ്ടുപിടിക്കണം 3 സ്പോർട്സ് ബൈക്ക് ഉള്ള ഇദ്ദേഹം 👍👍👍
@Meghamalhar2 жыл бұрын
*150 cc യുടെ ബൈക്കും കൊണ്ട് പട്ടിഷോ കാണിച്ച് നടക്കുന്ന ഇന്നത്തെ ചെള്ള് പിള്ളേർക്ക് താങ്കൾ ഒരു മാതൃകപുരുഷോത്തമൻ ആണ്* 😁😁🔥🔥🔥🔥
@saifarkochuvila34652 жыл бұрын
ഒരു അഹകരവും ഇല്ലാത്ത മനുഷ്യൻ 😍😍😍🥰
@appuks87962 жыл бұрын
Oru അഹങ്കാരവും ഇലാത്ത മനുഷ്യൻ 🥰
@dl_jo Жыл бұрын
ഈ ചേട്ടനെ ആരേലും കുറച്ചു അഹങ്കാരം പഠിപ്പിക്....❤❤
@hiransreedas74522 жыл бұрын
ഫാൻ ആക്കി കളഞ്ഞല്ലോ ചേട്ടാ 😍
@dr.sanyomoosa71722 жыл бұрын
Down to earth personality. Happy to know that he’s from my hometown 😍
@HeelHopper2 жыл бұрын
സ്പോർട്സ് ബൈക്ക് ഉണ്ട്, അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ഇവിടുത്തെ കണ്ണാപ്പീ പിള്ളേർ ഇതൊക്കെ കണ്ടു പഠിക്കു മക്കളെ
@trojan27932 жыл бұрын
Ee pullikk ahangaram illaann than arinjo... Video de munnil aarkkum nallavanaayi nikkaam...
@Mallufoodiejo2 жыл бұрын
Sathym ❤️
@RK-ho5zz2 жыл бұрын
Simple and humble manushyan ❤️❤️❤️
@sampreeth9992 жыл бұрын
Rajini Krishnan നെയും നിങ്ങളേയും കാണുമ്പോൾ ഒരു വല്ലാത്ത motivation ആണ്. ഒന്ന് buddh പോയാലോ എന്ന് തോന്നും❤️❤️❤️😂
@റൂഹിനെതേടിയവൻ2 жыл бұрын
എന്റെ pulsar ന്റെ head light ന്റെ മുന്നിലെ ഗ്ലാസ് മാറ്റാൻ 750 രൂപ വേണം അടുത്ത സാലറി കിട്ടുമ്പോൾ വേണം സെറ്റാക്കാൻ 😍👍🏼