Super vandiya ....i took test ride today... Correct review annu ithu. I agree 💯%. I'm booking it. ❤
@santhoshk33416 ай бұрын
I completed 12000 kms.. No issues.. Running smooth
@arjununnikrishnan78606 ай бұрын
Milaege ?
@santhoshk33416 ай бұрын
@@arjununnikrishnan7860 75 sure anu
@vishnuvr19996 ай бұрын
Me too..... 11 months 12600 km Silent. Smooth... 🤫
@JOHN-ue9jd5 ай бұрын
2 weeks 3650 km aayi ente
@akshaydas86724 ай бұрын
@@JOHN-ue9jdvandi engane unde . Orannam edukkan ahh
@rxarjun9638Ай бұрын
Bro etra service kazhinjapo aan 70+ kittiye
@binoykuriakose47165 ай бұрын
ഞാന്‍ 1 year ആയിട്ട് use ചെയ്യുന്നു, nice ആണ് especially suspension soft ആണ്
@Playergamer5572 ай бұрын
Ente 400 km ayollu.. But 3 litre adichal ravile nokkumbol 2 litre aayi kurayunu... Enthukondanenu ariyamoo😢
@walkwithlenin37986 ай бұрын
ഞാൻ ബജാജ് Avenger 220cc use ചെയ്യുന്ന ആള് ആണ്. 70,000kms ഓടിയപ്പോഴേക്കും timing chain കേടായി. നന്നായി maintain ചെയ്ത് പൊന്ന വണ്ടി ആണ്. ഞാൻ ചെറിയ CC വണ്ടിലേക്ക് തിരിച്ചു പോവാ. പണ്ട് Splendor ഒക്കെ ആയിരുന്നു. താങ്കളുടെ video നന്നായി ട്ടുണ്ട്. കുറെ പ്രയോജനകരം ആണ്.
@jyothish73786 ай бұрын
Splendor+ തന്നെ എടുത്തോളൂ ... Shine ന് hard shock absorber ഉം chain complaint ഉം പ്രധാന പ്രശ്നങ്ങളാണ്. Head packing പോകുന്നത് മിക്ക Honda bikes നും കാണാറുണ്ട്.
@ananduasanal2886 ай бұрын
ഞാനും 10 വർഷമായി avenger 220 ആണ് യൂസ് ചെയുന്നത് splendor എടുക്കാൻ പ്ലാൻ ഉണ്ട്
@vettakaaranmedia66426 күн бұрын
Same njanum.... avenger to this😂@@ananduasanal288
@carbon_tuner6 ай бұрын
1week before i own this beautiful machine Full satisfied 😊
@sunnyvarghese96523 ай бұрын
On road price ethrayayi...
@justinj25056 ай бұрын
ഒരാഴ്ച ആയ എന്റെ വണ്ടിയിലും rust വന്നു തുടങ്ങുന്നുണ്ട്. Espicially at washers
@shaisonkjkurisupurakkaljoh9276 ай бұрын
Road side assistence kitumo when it puncture tyres
Neo 110 cc anu.. And this one is only 100cc both are different Bro... 🤗
@abhinavr29915 ай бұрын
Dream neo akilla ithu nalla refined vandiya 110 ne kalum quality feel cheyunnu Njan dream yuga use cheyuna al anu athukond enik ariyam Verum patta vandi anu But ith kolllam use cheythittu parayuva Shine nte peru Honda kalayilla 👍👍👍👍
@jaijin3 ай бұрын
നീ എവിടേലും ഒരു സ്ഥലത്ത് ഉറച്ച് നിൽക്ക് anyway good video
@jyothish73786 ай бұрын
Traction 4 നെ അനുകരിച്ച് മെഴുകുവാണല്ലോ....🤣
@mskrish56776 ай бұрын
Strell inde 120p version llae aa traction4😂😂 ennitaanu
നടുവേദന കൂടി കിട്ടും 😂.. ഹോണ്ട ബൈക്ക് സ്കൂട്ടർ ഇനി മേലാൽ ഞാൻ വാങ്ങില്ല.. ഇമ്മാതിരി തല്ലിപ്പൊളി suspension ഉള്ള വണ്ടി കമ്പനി വേറെ ഇല്ല.. Reliability engine ഒകെ നോക്കി വാങ്ങിയതാ.. 🥺നടുവും ചന്തിയും ഒക്കെ ഒരു പരുവം ആയി.. ഇനി ജീവിതത്തിൽ എടുക്കില്ല ... എല്ലാവരോടും കൂടി ആണ് വാങ്ങി കയിഞ്ഞ് പിന്നീട് ദുഃഖിക്കേണ്ടി വരും 🙂
@jyothish73786 ай бұрын
💯% സത്യം.... പൂക്കോയിയുടെ വക ഒരു കുതിരപ്പവൻ....നിനക്കിരിക്കട്ടെ...🟡
@Playergamer5575 ай бұрын
Honda aviator oodichiyilla llee😂😂
@jyothish73785 ай бұрын
@@Playergamer557 Honda Unicorn മാത്രമേ ഉള്ളൂ നല്ല Suspension. ബാക്കിയെല്ലാം വളരെ മോശമാണ്...Activa സഹിതം സകലതും മോശമാണ്.
@Rj_cutz5 ай бұрын
@@Playergamer557 undallo... ആക്ടിവയെക്കാൾ .. കുറച്ചു ബേധം ആണ് അത്രേ ഉള്ളു 😂
@akhilakhil15482 ай бұрын
Tvs sport ano shine ano good comfort?? Please reply
@muneerva86175 ай бұрын
15000km aayi. ഒരു ആവറേജ് വണ്ടി മാത്രം. Combi break system problem und. All shine 100 bikinu e problem ഉണ്ടാകും. Front bagam break timill kuth und