75.ഒരു വീട്ടിൽ രണ്ടു ഭാര്യമാരോടൊപ്പം ജീവിക്കുന്ന ആഫ്രിക്കൻ ഗ്രാമീണരുടെ ജീവിതം| Village channel 🇰🇪

  Рет қаралды 793,596

Welcome to Africa by Garkey

Welcome to Africa by Garkey

Күн бұрын

Пікірлер: 653
@lifeisgood4653
@lifeisgood4653 2 жыл бұрын
അതിപ്പോ കൊച്ചിയിലും ഉണ്ടല്ലോ ബഷീർ ബഷി 😁😁😁😁😁
@suhaibsuhaib7023
@suhaibsuhaib7023 2 жыл бұрын
Atheee😄
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
ഇവിടെജിദ്ദയിൽ എന്റെ ഓഫിസിൽ ഒരു സൗദി ഉണ്ട് 😂ആദ്യഭാര്യക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് ഒന്ന് കൂടി കെട്ടി 😥പിന്നെ രണ്ടാളും മത്സരിച്ചു പ്രസവം തുടങ്ങി 😂😂😍ഇപ്പൊ ടോട്ടൽ ഏഴ് മക്കൾ 😂😂
@nasiya2125
@nasiya2125 2 жыл бұрын
Yes...njn ippa orthollu
@sahishnasyam8101
@sahishnasyam8101 2 жыл бұрын
😄😄😄
@khansavc9300
@khansavc9300 2 жыл бұрын
🤣
@donak.s9138
@donak.s9138 2 жыл бұрын
കാഴ്ചകളും വിശേഷങ്ങളും സൂപ്പർ 👍👍പക്ഷെ എത്ര ഹാപ്പിയാണ് എന്നു പറഞ്ഞാലും രണ്ട് ഭാര്യമാർ ഒരിക്കലും നമുക്കൊന്നും അംഗീകരിക്കാൻ പറ്റില്ല...,.,
@adhishchandran6732
@adhishchandran6732 2 жыл бұрын
ഒരു പെണ്ണിന് രണ്ട് ഭർത്താവ് അത് ആലോചിക്കാനേ വയ്യ പക്ഷേ ഒരാണിന് രണ്ടല്ല മൂന്ന് ഭാര്യമാര് ആണേലും നോ പരാതി നോ പരിഭവം ആണുങ്ങൾക്ക് 😄😃
@donak.s9138
@donak.s9138 2 жыл бұрын
@@adhishchandran6732👍👍👍
@LekhaParameswaran
@LekhaParameswaran 2 жыл бұрын
Nammude nattilum undallo celebrity aaya bharthavum bharyamarum
@rmpshaju
@rmpshaju 2 жыл бұрын
പെണ്ണുങ്ങളുടെ എണ്ണം കൂടിയാലും യുദ്ധങ്ങളിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട വിധവകളും എന്ത് ചെയ്യണം എന്നുകൂടി പറയൂ
@mariyamary975
@mariyamary975 2 жыл бұрын
Very correct
@നിലബൂർക്കാരി
@നിലബൂർക്കാരി 2 жыл бұрын
നമ്മുടെ നാട്ടിൽ അപൂർവം ആണ് 2 ഭാര്യമാർ.. എന്നാൽ രഹസ്യ കാമുകി ഉണ്ടാവും 😁
@aiswaryanidhi510
@aiswaryanidhi510 2 жыл бұрын
,😅😅
@pranavkumar1844
@pranavkumar1844 2 жыл бұрын
👍👍
@SpielerMibam
@SpielerMibam Жыл бұрын
നമ്മുടെ നാട്ടിൽ കട്ടു തിന്നാൻ ആണ് ഇഷ്ടം നേതാക്കന്മാരേ കണ്ടില്ലേ.
@Sharbaleeeeee7
@Sharbaleeeeee7 6 ай бұрын
😂😂😂😂😂😂
@fa_ro_oq_8937
@fa_ro_oq_8937 2 ай бұрын
😂
@danyj8324
@danyj8324 2 жыл бұрын
❤ഇവിടെയും സ്ത്രീകൾ അവഗണിക്കപ്പെടുന്നു... എന്ന് പറയാതിരിക്കാതെ വയ്യ. സ്വന്തം ഭർത്താവിന്റെ സ്നേഹം മറ്റൊരു സ്ത്രീക്കു കൂടി നൽകുമ്പോൾ അതുൾകൊള്ളാൻ ആർക്കാണ് കഴിയുക 🤔❤
@hindustanpolymersandplasti4786
@hindustanpolymersandplasti4786 2 жыл бұрын
ഇതിനാണ് വിശാല മനസ്സ് എന്ന് പറയുന്നത്
@meghadv9876
@meghadv9876 2 жыл бұрын
@@hindustanpolymersandplasti4786 thirichh aanungalkum ee vishala manas ille
@ahammedchalil3730
@ahammedchalil3730 2 жыл бұрын
@@meghadv9876 ദൈവം പെണ്ണുങ്ങൾ ക്ക് പ്രസവ ഡ്യൂട്ടി കൊടുത്തത് തന്നെ പെണ്ണിന്റെ മനസ്സ് അറിഞ്ഞിട്ടാ, അതെങ്ങനെ ആണ്ണിന്ന് കിട്ടും
@ahammedchalil3730
@ahammedchalil3730 2 жыл бұрын
ആണുങ്ങൾക്ക് വിശാല മനസ്സ് അപൂർവം
@meghadv9876
@meghadv9876 2 жыл бұрын
@@ahammedchalil3730 penninum vishala manas apoorvam... Ithine gathiked ennu parayum...
@vijayansajitha5581
@vijayansajitha5581 2 жыл бұрын
ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റാത്ത നാട് അവിടത്തെ അജാരങ്ങൾ ഓക്കേ പറഞ്ഞും കാണിച്ചും തന്നതിൽ നന്ദി 🙏
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you 🙏
@jomathew8032
@jomathew8032 2 жыл бұрын
ആചാരങ്ങൾ..
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
@@jomathew8032പക്ഷെ അജാരങ്ങൾ എന്ന് കേൾക്കുമ്പോ ഒരു ഗുമ്മുണ്ട്
@jomathew8032
@jomathew8032 Жыл бұрын
@@പ്രഹ്ളാദൻ പക്ഷെ 'കുമ്മു' കിട്ടാൻ സാദ്ധ്യതയുണ്ട്.... 😀
@balkeesbalki7867
@balkeesbalki7867 Жыл бұрын
😂😂
@Riswana958
@Riswana958 2 жыл бұрын
Basheer bashi and Suhana ,mashura എന്നിവരെ കുറിച്ച് അറിയില്ലേ ചേച്ചി,കേരളത്തിലെ ഇതേ പോലുള്ള ഒരു ഫാമിലി ആണ്,രണ്ടു ഭാര്യമാർ
@sheejavaish5743
@sheejavaish5743 2 жыл бұрын
ഇനിയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗൺസിലിങ് ലഭിക്കട്ട അതിലൂടെ തിരിച്ചറിവ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@asitmetha1908
@asitmetha1908 2 жыл бұрын
Nice 👍🥰👌 Super
@AbdulKareem-ri5sl
@AbdulKareem-ri5sl 2 жыл бұрын
മേൽവിലാസം ഇല്ലാത്തഭാര്യമാരും.മക്കളുംനമ്മുടെനാട്ടിൽപല മാന്യൻ മാർക്കും മുണ്ട് സ്വന്തം മക്കളല്ലെന്നറിഞ്ഞുകൊണ്ട്തന്ന തീറ്റിപ്പോറ്റുന്നപാവങ്ങളുമുണ്ട് അതിനേക്കാളും മെല്ലാം നല്ലത് അഡ്രസ്സ ഉള്ളഭാര്യ മാരും മക്കളും തന്നെയാണ്
@AbdulKareem-ri5sl
@AbdulKareem-ri5sl 2 жыл бұрын
അറിയപ്പെടുന്നഭാര്യയിലുള്ളമകൾ കഴിവുള്ള കുടുംബത്തിൽ ആഡംബരസൗകര്യത്തിൽകഴിഞ്ഞുകൂടുന്നു.സ്വന്തംരക്തത്തിൽപിറന്നമറ്റൊരുമകൾ ഒരു നായാടിക്കോളനിയിൽഒരുനായാടിസ്ത്രീയുടെമകളായികഴിയുന്നു.അവർക്കാണ്കൗൺസിങ്ങ് വേണ്ടത്.അഡ്രസ്സുള്ള50സന്തതിഉണ്ടായാലുംഒരുകുഴപ്പവുമില്ല ഒരുജാരസന്തതിയുംഉണ്ടാവാതിരിക്കട്ടെ
@sheejavaish5743
@sheejavaish5743 2 жыл бұрын
ഈ വീഡിയോ യിൽ പറയുന്നുണ്ട് പെൺകുട്ടികൾ പഠിക്കുന്ന പ്രായത്തിൽ ഗർഭിണി യാവാറുണ്ട് എന്ന് കുറേപേർക് ഭർത്താവ് ഉണ്ടാവാറില്ല,.. അതാണ് ഉദ്ദേശിച്ചത്. കൗൺസിലിംഗ് ലഭിക്കട്ടെ എന്ന്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും..
@mariyamary975
@mariyamary975 2 жыл бұрын
@@sheejavaish5743 pavam kuttikal
@BR-vu8wx
@BR-vu8wx 2 жыл бұрын
ആഫ്രിക്കയിൽ എങ്ങനെയാണ് ധാരിത്രം ഇല്ലാതിരിക്കുക്ക അതികവീട്ടിലും 9, 10. ഒക്കെ കുട്ടികൾ ഉണ്ടാവും, വരുമാനമില്ലങ്കിലും കുട്ടികൾ ഉണ്ടാക്കുന്നതിൽ ഒരു കുറവും ഇല്ല
@aarshapriyadharshini550
@aarshapriyadharshini550 2 жыл бұрын
ഒരു സ്ത്രീ ക്ക്‌ രണ്ട് ഭർത്താക്കന്മാർ ആയാൽ ജൻഡർ ന്യൂട്രൽ ശെരിയാവും...... ഭർത്താവ് രണ്ട് കെട്ടിയാൽ ഭാര്യയും രണ്ട് കെട്ടണനുo.... അതാണ് സമത്വം
@mariyamary975
@mariyamary975 2 жыл бұрын
Athanne
@teresaxavier1820
@teresaxavier1820 4 ай бұрын
അതുമല്ല 2 പുരുഷൻ മാർ ജോലി ചെയ്തു പണം കൊണ്ടുവരുമ്പോൾ ജീവിതവും സുഖം ആകും
@rahmathrahmath9855
@rahmathrahmath9855 2 жыл бұрын
എനിക്ക് ഒരുപഠിഷ്ടമാണ് നിങ്ങളുടെ വീഡിയോസ്.നല്ല അവതരണമാണ്. മാത്രമല്ല ഈ രാജ്യത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.നിങ്ങളുടെ വീഡിയോയിലൂടെ ഞങ്ങളെല്ലാവരും യാത്ര ചെയ്ത് എല്ലാം അറിയുന്നു.ഒരുപാട് നന്ദി ഉണ്ട്
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
ഒരുപാട് സന്തോഷം Thank you 🙏
@myammayummonuvlogchanel
@myammayummonuvlogchanel 2 жыл бұрын
മലപ്പുറം ഞങ്ങളുടെ നാട്ടില് ഇങ്ങനെ ഉണ്ട് ഒരുമിച്ച് സന്തോഷം സ്നേഹം ഉള്ള കുടുംബം കുട്ടികളും എല്ലാ ഒരു വീട്ടില്‍
@നിലബൂർക്കാരി
@നിലബൂർക്കാരി 2 жыл бұрын
മലപ്പുറം എവിടെ.??
@kannadikutty2838
@kannadikutty2838 2 жыл бұрын
Mlp എവിടെയാ
@myammayummonuvlogchanel
@myammayummonuvlogchanel 2 жыл бұрын
തിരൂര്‍
@subinam2890
@subinam2890 2 жыл бұрын
അവിടത്തെ ഓരോ കാഴ്ചകളും വിശേഷങ്ങളും കാണിച്ചു തരുന്ന ഗാർഗിക്ക് 🙏🙏🙏❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
♥♥
@ramkumarr5303
@ramkumarr5303 27 күн бұрын
​@@Welcometoafricabygarkeyഈ പറയുന്ന ആഫ്രിക്കൻ രാജ്യങ്ങളായ നൈജർ നൈജീരിയ ഈ പറഞ്ഞ രാജ്യങ്ങളെല്ലാം നമ്മുടെ പഴയ ഒരു 30 വർഷത്തിന് മുമ്പുള്ള ഒരു ഒരു രീതിയാണ് ഇപ്പോഴും തുടർന്നത് ഞാനൊരു എക്കണോമിക്സ് വിദ്യാർഥിയാണ് എനിക്ക് ജനസംഖ്യയെ കുറിച്ച് പഠിക്കുന്ന ഒരു ഒരു പേപ്പർ ഉണ്ട് അതിൻറെ ഒരു സംശയമായി ഞാൻ ചോദിക്കുക നമ്മുടെ ഈ നൈജർ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേ ഒരു ഒരു കുടുംബത്തിൽ എത്ര കുട്ടികൾ ഉണ്ടാകുമോ എന്നറിയാൻ പറ്റുമോ ഒരു കുടുംബത്തിലെ ശരാശരി കുട്ടികളുടെ എണ്ണം മിനിമം
@manu-fc8xg
@manu-fc8xg 2 жыл бұрын
അവിടത്തെ കാഴ്ചകൾ കാട്ടിതരുനനതിന് ഒരു പാട് നന്ദി സൂപ്പർ കാഴ്ച കൾ 👏👏👏🙏🙏🙏🙏🙏💗💗💓💓💕💕❣❣💖💖❤❤🧡🧡💛💛💚💚💙💙💜💜🤎🤎🖤🖤🤍🤍💥💥💥
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you so much 🙏
@kavithashibu1373
@kavithashibu1373 2 жыл бұрын
അവര് അവരുടെ ജീവിതം സന്തോഷത്തിൽ കൊണ്ട് പോകുന്നു... അതിനപ്പുറം മറ്റൊന്നും ചിന്തിക്കേണ്ട കാര്യമില്ല... അവിടെ ഒന്നിലധികം ഭാര്യമാർ സാധാരണ കാര്യവുമാണ് പിന്നെ എന്ത് പ്രോബ്ലം അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤
@khowlathmusthafa6217
@khowlathmusthafa6217 2 жыл бұрын
ആഫ്രിക്കൻ സ്ഥലം കാണാൻ സാതിക്കുന്നതിൽ ഒരുപാടു സന്തോഷം
@jomathew8032
@jomathew8032 2 жыл бұрын
സാധിക്കുന്നതിൽ
@twostars9060
@twostars9060 Жыл бұрын
Tes
@majithasarjad1074
@majithasarjad1074 2 жыл бұрын
അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു, ഇതുപോലെയുള്ള നല്ല ഗ്രാമങ്ങൾ കാണാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവതിയാണ്, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു, 👌👌👌🙏🌹🌹🌹🌹
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@sheejakr8994
@sheejakr8994 2 жыл бұрын
ആഫ്രിക്ക പോലുള്ള രാജ്യത് പോകാൻ വീട്ടുകാർ സമ്മതിച്ചു അത് കൊണ്ട് ഗാർഗി ക്കു ഇത് എല്ലാം കാണാൻ കഴിഞ്ഞു സൂപ്പർ വീഡീയോ 👍
@ishakishakiishakishaki5083
@ishakishakiishakishaki5083 2 жыл бұрын
ദൈവമേ നമ്മടെ നാട്ടിൽ ഒരു നിമിഷം പോലും യോജിച്ചു പോവാത്ത സ്ഥിതി 2 ഭാര്യ😀
@georgecalex4095
@georgecalex4095 2 жыл бұрын
ചെറിയ ഒരു സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ വ്യക്തമാക്കി തരുന്ന ഒരു നല്ല വീഡിയോ
@Alhidhayapardhahouse
@Alhidhayapardhahouse 2 жыл бұрын
നിങ്ങളുടെ ചാനൽ കണ്ണിൽ പെട്ടിട്ട് രണ്ടു ദിവസം ആയുള്ളൂ... ഒരുപാട് ഇഷ്ടം ആയി.. കുറെ വീഡിയോസ് കണ്ടു തീർത്തു .... Good job
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
♥♥
@althafahmed4102
@althafahmed4102 2 жыл бұрын
അമ്മ(ഉമ്മ )അതാണ് സത്യം. ഇവിടെ മക്കളെ കൊല്ലുന്ന അമ്മ (ഉമ്മ )അച്ഛൻ (ബാപ്പ )മാർ അറിഞ്ഞിരിക്കേണ്ട ജീവിതം പാവങ്ങളുടെ ജീവിതം പണ്ട് കേരളത്തിൽ ഉണ്ടായിരുന്ന സാഹചര്യം. ഇപ്പോഴും ഈ സാഹചര്യം നിലനിക്കുന്ന രാജ്യം ലോകത്തുയുണ്ടെന്ന് അറിയേണ്ടത്
@WIDERANGEe
@WIDERANGEe 2 жыл бұрын
ഇതിനു afrika പോവണ്ട.. എന്റെ വീട്ടിൽ വന്നാൽ മതി... എന്റെ രണ്ടു ഭാര്യമാരും എന്റെ 6 മക്കളെയും കാണാം.. അൽഹംദുലില്ലാഹ്.. രണ്ടു പേരും ഒരുമിച്ചു.... Barakkallah എം...
@angel-yl5vo
@angel-yl5vo 2 жыл бұрын
കഷ്ടം.... 🤭...
@vijayasree9863
@vijayasree9863 2 жыл бұрын
രണ്ടു ഭർത്താക്കന്മാർ ഒരു ഭാര്യക്ക് ആയാൽ നമ്മുടെ സമൂഹം അത് ഇങ്ങനെ accept ചെയ്യുമോ ?
@ahammedchalil3730
@ahammedchalil3730 2 жыл бұрын
അവിടത്തെ ആളുകളുടെ വിശാല മനസ്ഥിതി ഗംഭീരം, നമ്മളൊക്കെ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് വേണം മനസ്സിലാക്കാൻ.
@shebimohammed7934
@shebimohammed7934 2 жыл бұрын
Pavangal. Evar daily kulikkunnavarano??
@saphivelayudhan4702
@saphivelayudhan4702 2 жыл бұрын
ഹായ് chachhi സ്ത്രീകൾ എന്നും സഹിക്കാൻ kazivullaval ആണ് ഇതിനോട് യോജിപ്പില്ല samgadam തോന്നുമ്ന്ന്
@nclickstorys2805
@nclickstorys2805 2 жыл бұрын
കാഴ്ച്ച കൾ കൊള്ളാം പക്ഷെ രണ്ടു ഭാര്യമാർ, പ്രായപൂർത്തി ആവുന്നതിനുമുന്പുള്ള കല്യാണം ആ സമ്പ്രദായം അതിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല, നമ്മുടെ നാട്ടിൽ ഇതൊന്നു ഇല്ലാത്തിരിക്കട്ടെ, എന്ത് പറഞ്ഞാലും അവിടെ നടക്കുന്നതിൽ പകുതി യോളം കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്
@sobhanababy9
@sobhanababy9 2 жыл бұрын
അവർ എല്ലാവരും എന്ത് സന്തോഷമായിട്ടാണ് ജീവിക്കുന്നത് നമ്മുടെ നാട്ടിലാണങ്കിൽ ഒന്ന് ഒന്നിനെ എപ്പോൾ കൊന്നു എന്ന് നോക്കിയാൽ മതി ഗാർഹിയ്ക്കു അത് കണ്ടിട്ട് സങ്കടമായി അല്ലേ കഷ്ടപ്പാടുകൾക്ക് ഇടയിലും അവർ ഹാപ്പിയാണ് അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു👍👌🌹🌹🌹🌹🌹🥰
@nousheenakunjava4521
@nousheenakunjava4521 2 жыл бұрын
🤣🤭
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
അവർക്കു തമ്മിൽ ഒരു പ്രശ്നവുമില്ല നിങ്ങൾ ചോദിച്ചു ചോദിച്ചു പ്രശ്നമാക്കരുതേ 😂
@remyaremya6394
@remyaremya6394 2 жыл бұрын
നമ്മുടെ നാട്ടിൽ ആയിരുന്നെഗിൽ എപ്പോ അടിപൊട്ടിയിരിക്കും എന്തായാലും അവരുടെ സ്നേഹം കാണുബോൾ സന്തോഷം തോന്നുന്നു ചേച്ചി ക്കു അവിടെ പോയപ്പോൾ ഉള്ള അവസ്ഥ നമുക്ക് ചിന്ദിക്കാൻ പറ്റും കാരണംനമുക്ക് ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കാണാൻ കയ്യില്ല 😂
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@archagudiya9404
@archagudiya9404 2 жыл бұрын
അപ്പോ ബഷീർ ബഷി എന്നയാൾ ജീവിക്കുന്നത് നോക്കൂ
@minhasvlog234
@minhasvlog234 2 жыл бұрын
@@archagudiya9404 yes
@remyaremya6394
@remyaremya6394 2 жыл бұрын
@@archagudiya9404 ദൂരെ നിന്ന് നോക്കുബോൾ സുന്ദരമായിരിക്കും
@shemeerseena8264
@shemeerseena8264 2 жыл бұрын
ഞാൻ പുതിയ ആളാണ് ട്ടോ. Vlog കണ്ടു തുടങ്ങിയപ്പോഴേ ഇഷ്ട്ടമായി. ഇപ്പോൾ പഴയ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണലാണ് പണി.. 👍👍😍😍
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
ഒരുപാട് സന്തോഷം
@sheebam.r1943
@sheebam.r1943 2 жыл бұрын
Enthu jeevithangal
@skullgaming372
@skullgaming372 2 жыл бұрын
ആഫ്രിക്കകാർക്ക് ജോസഫ് എന്ന പേര് ഒക്കെ വെക്കുമോ പക്ഷേ രണ്ട് ഭാര്യ നമ്മുടെ നാട്ടിൽ അംഗീകരിക്കാൻ പറ്റില്ല വീഡിയോ കൊള്ളാം സൂപ്പർ
@LekhaParameswaran
@LekhaParameswaran 2 жыл бұрын
Background music kurachu kooduthal aanu
@salmasimodvlogs8426
@salmasimodvlogs8426 2 жыл бұрын
ബഷീർ ബശിയും രണ്ട് ഭാര്യമാരും ഒരുവീട്ടിലാണ് താമസിക്കുന്നത് വളരെ ഹാപ്പിയായി
@syamjikbhasi6217
@syamjikbhasi6217 2 жыл бұрын
നല്ല അവതരണം ഹൃദ്യമായ ആവിഷ്കാരം
@thankomthomas4819
@thankomthomas4819 2 жыл бұрын
Marriage nu munne thanne kutti undavunnathu tribals nte edayil swabhabikam anu Andaman Nicobar Island tribals ellam engane thanneyamu
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
ഭർത്താവിന്റെ ഇഷ്ട്ടത്തിൽ സന്തോഷിച്ചു ജീവിക്കുന്ന ഒന്നാം ഭാര്യയും. സഹായ ഇണയുള്ള ഭർത്താവിനെ തിരെഞ്ഞെടുത്ത രണ്ടാം ഭാര്യയും. ഒരുമയുണ്ടെങ്കിൽ രണ്ടിണയും ഒരാൾകിണങ്ങും. തെങ്ങിനും കഴുങ്ങിനും ജോസഫ് ഒന്നര പനയാണ്
@aneenaroseks8654
@aneenaroseks8654 2 жыл бұрын
Nere thirichanegilo. Joseph ettan bharye vere aalk kettich koduko😬
@angel-yl5vo
@angel-yl5vo 2 жыл бұрын
@@aneenaroseks8654 കൊടുക്കും... വിശാല മനസ് ആണ് ജോസഫ് ചേട്ടന് 🤭
@girishn1762
@girishn1762 Жыл бұрын
African people beautiful people in the planet love from INDIA, Telugu state, Andhra Pradesh 💕💕❤️
@amalzdreamz
@amalzdreamz 2 жыл бұрын
L444ഒരു മ യുണ്ടേൽ ഉലക്കമേലും കിടക്കാം എന്നല്ലെ . അവരുടെ ജീവിതം സാമാധാനവും സന്തോഷം നിറഞ്ഞതാവട്ടെ😘 അടിപൊളിvlog👌
@shajahanpt8246
@shajahanpt8246 2 жыл бұрын
Q10 12th 1
@BOBBY.R-m1n
@BOBBY.R-m1n 10 күн бұрын
നല്ല ആരോഗ്യമുള്ളവരാണ് അവർ.കല്ല്യാണമൊക്കെ അവരുടെ ജീവിതത്തിൽ ഇങ്ങനെയാണ്,സ്വാഭാവികം.നമുക്ക് ആ രീതി വേണ്ട
@diyasmks8869
@diyasmks8869 2 жыл бұрын
ആഫ്രിക്കൻ ബഷീർ ബക്ഷി
@fathimamummus2684
@fathimamummus2684 2 жыл бұрын
😂
@binduravinath2275
@binduravinath2275 2 жыл бұрын
Haii Gargi ഇന്ന് നേരത്തെ കാണാൻ കഴിഞ്ഞു വീഡിയോ.Very intersting. Arifca നേരിട്ട് കാണുന്ന ഒരു ഫീലിങ്ങ് ആണ് gargi യുടെ ഒാരോ Vlog um....good keep it up
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Hi😍Thank you dear
@ramesh_pookot8519
@ramesh_pookot8519 2 жыл бұрын
അവിടുത്തെ പുരുഷൻമാർ ഭാഗ്യവാൻമാർ
@SunilK-h4c
@SunilK-h4c 4 ай бұрын
ഒന്നിനെതന്നെ സഹിക്കാൻ കഴിയുന്നില്ല. പിന്നെയാണ് രണ്ടുഭാര്യമാർ 😊😊
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
Hai sis... നിങ്ങള്ക്കെങ്ങനെ ഇവിടെ യൊക്കെ visit ചെയ്യാൻ കഴിയുന്നു?
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Hi😍
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
@@Welcometoafricabygarkey hii
@teslamyhero8581
@teslamyhero8581 2 жыл бұрын
വിവാഹവും, കുടുംബവും നിയമം അല്ലാത്ത ദരിദ്ര രാജ്യങ്ങളിൽ പെൺകുട്ടികൾ രണ്ടു പ്രസവിച്ചു കഴിയുമ്പോൾ സ്ഥിരമായുള്ള ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാർ നിയമം ഉണ്ടാക്കണം.. അമിതമായ ജനസംഖ്യ വർദ്ധനവ് ദാരിദ്ര്യം വർധിപ്പിക്കുകയെ ഉള്ളൂ
@seenajaleel4107
@seenajaleel4107 2 жыл бұрын
Video itta aal avide job aano allankil clg cheyyan vendi poustho
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Please watch 47 th video 🙏
@harilallal3510
@harilallal3510 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഓൾഡ് കേരള കല്യാണം പോലെ തോന്നി. 2 ഭാര്യമാർ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ അവർ സൻദുഷ്ടരായി ജീവിക്കട്ടെ...
@bshajishaji5294
@bshajishaji5294 2 жыл бұрын
Enikku avide jenicha mathiyarunnu avisathinu kittiyene .Evide athu peedanama? kothichupoi chechi 😛
@monai3759
@monai3759 2 жыл бұрын
രണ്ടു ഭാര്യമാരോടുകൂടി വളരെ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്ന അവരെ കാണുമ്പോൾ വളരെ സന്തോഷം ആയി. ദൈവം തമ്പുരാൻ അവർക്ക് ദീർഘകാലം ആയുരാരോഗ്യങ്ങളും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ഒപ്പം ഈ വീഡിയോ കാണിച്ചു തന്ന പ്രിയ സഹോദരിക്കും 🙏❣️❣️ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ.
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you so much dear😍🙏
@anilkumaranil6213
@anilkumaranil6213 2 жыл бұрын
എന്തൊക്കെയാണേലും അവർ ഹാപ്പിയാണ് 💖💖💖💖💖💞🌹
@shijuvijayan4949
@shijuvijayan4949 2 жыл бұрын
അണ്ണന് തന്നെ നിശ്ചയം ഇല്ല മൊത്തം എത്രാ കുട്ടികൾ ഉണ്ടന്ന് 😄😄😄
@shyna8360
@shyna8360 2 жыл бұрын
Seriya
@mariyamary975
@mariyamary975 2 жыл бұрын
Kure ennam pattini ayirikkum
@Manavamaithri
@Manavamaithri 2 жыл бұрын
🤣🤣🤣👍
@juniormedia4280
@juniormedia4280 2 жыл бұрын
അവർ ക്രിസ്ത്യാനികൾ ആയതുകൊണ്ട് അവിടെ ചൊവ്വാദോഷവും ജാതക ,ജാതി പൊരുത്തക്കേടുകളും ഇല്ല
@ragamsatheesh1824
@ragamsatheesh1824 2 жыл бұрын
🤣🤣🤣🤣
@DEEDHU
@DEEDHU 2 жыл бұрын
Nalla program dayavu cheydu aa kudumbam kalakkarud paavangal jeevichote
@vincentpaul8944
@vincentpaul8944 2 жыл бұрын
ദരിത്ര രാജ്യം ഒൻപത് മക്കൾ /? മകൾക്ക് ഭർത്തവില്ല കുട്ടിയുണ്ട്? രണ്ടാമത്തെ ഭായ്യ'മായുള്ള പ്രായ വ്യത്യാസം മുപ്പത്? വിടിൻ്റെ നാഥൻ്റെ പേര് ജോസഫ് ഗർഹിഅ വിട്ടിൽ ബൈബിൾ കണ്ടിരിന്നോ
@amanivlog5971
@amanivlog5971 2 жыл бұрын
നിങ്ങളുടെ നാട് കേരളത്തിൽ എവിട യ
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
എറണാകുളം 😊
@amanivlog5971
@amanivlog5971 2 жыл бұрын
@@Welcometoafricabygarkey എനിക് ഇഷ്ട പെട്ട സ്ഥലം 🥰
@sivansivan2160
@sivansivan2160 2 жыл бұрын
എൻറെ നാട്ടിലുമുണ്ട് രണ്ടുഭാര്യമാരും അവരുടെ മക്കളും ഉൾപ്പെടുന്ന കുടുംബം.
@johnson.george168
@johnson.george168 2 жыл бұрын
പാവം ഗൃഹനാഥൻ എത്ര കുട്ടികൾ ഉണ്ട് എന്ന് പോലും അറിയില്ല..,🤔🤔😀😀
@ibrahimv3773
@ibrahimv3773 2 жыл бұрын
കുഡുംബത്തെ പോറ്റാനുള്ള പ്രാപ്തിയും ആരോഗ്യവും സൗകര്യവും ഒപ്പം സന്തോഷവും ഉണ്ടെങ്കിൽ ഇതിലൊന്നും തെറ്റില്ല.
@ibrahimv3773
@ibrahimv3773 2 жыл бұрын
സ്വയം തീരുമാനിക്കാം ....
@remyadevu2985
@remyadevu2985 2 жыл бұрын
നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല പക്ഷെ അവര് ഹാപ്പിയാണ് വീഡിയോ ഇഷ്ടായി garkey
@kunjuvava1581
@kunjuvava1581 2 жыл бұрын
Njan munne oru vedio kandu..three wives' maride kude santhosham ai jeevikkunnna var ondu...evare pole ula alkkar...
@adhishchandran6732
@adhishchandran6732 2 жыл бұрын
നിങ്ങൾ കെനിയയിൽ ഉള്ളത്കൊണ്ട് ഞങ്ങൾക്ക് അവിടെയൊക്കെ കാണാൻ കഴിഞ്ഞു അവസ്ഥകേട്ടാൽ സങ്കടം തോന്നും
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@mukundanpooparambil16227
@mukundanpooparambil16227 2 жыл бұрын
വളരെ ചെറിയ video ആയിപ്പോയി. എങ്കിലും കൊള്ളാം 👍
@gamingwithrishan7675
@gamingwithrishan7675 2 жыл бұрын
Hai Gargii , School lifeil kanda Gargine KZbin chanalilude veendum kaanan kazhiju valare santhosham. ( Kajoor alle padichath)
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Hi😊അതെ കാഞ്ഞൂർ ആണ്‌ പഠിച്ചത് 👍🏻
@lbka9486
@lbka9486 2 жыл бұрын
Ellam Sheroyanu orupole kazhiyaname
@vrindakrishna1552
@vrindakrishna1552 2 жыл бұрын
മലപ്പുറം അതിലേറെ മുന്നില.... പിന്നെ എന്താ.... പെണ്ണിന് പുതു മാപ്പിള കുട്ടി വേറെ ഒന്നും വെണ്ട ഓനെ ത്രയും കെട്ടാം 🤭
@mymemories8619
@mymemories8619 2 жыл бұрын
എന്റെ പിതാവിന് രണ്ട് ഭാര്യമാർ ഉണ്ട് രണ്ടു കുടുംബങ്ങൾ ഇന്നും സന്തോഷത്തോടെ കഴിയുന്നു
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
നമ്മുടെ നാട്ടിൽ അപൂർവമാണ് പക്ഷെ അവിടെ അങ്ങനല്ല ആഫ്രിക്കൻ രാജ്യങ്ങളിൽ ഈജിപ്ത് ഒഴികെ എല്ലായിടത്തും കൂടുതൽ ഭാര്യമാർ ഉണ്ട് അതിൽ തന്നെ മിക്കതും ഒരേ വീട്ടില് തന്നെ താമസവും.
@rajirajan7920
@rajirajan7920 2 жыл бұрын
Njangalku accept cheyyan pattilla...bcz Oru barya Oru barthavu athaanu nammude culture
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
@@rajirajan7920 അഥവാ ഒരു ചിന്നവീട് സെറ്റപ്പ് ഉണ്ടെങ്കിൽ തന്നെ രണ്ടു ഭാര്യമാർ തമ്മിൽ കാണില്ല 😆
@rajirajan7920
@rajirajan7920 2 жыл бұрын
@@shafeeqhusain7935 athu sariya randu pere randu veetil vakkaam...anju peraanengil enthu cheyyana...sireee njan kerala thile culture Anu paranje...sir anju chinna veedu vakunnathil Oru ethirpum Ella kto😆
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
@@rajirajan7920 ഉള്ള ഒന്നിനെ നേരെചൊവ്വേ കൈകാര്യം ചെയ്യട്ടെ 😆😆
@haizuhaizutraveler2308
@haizuhaizutraveler2308 2 жыл бұрын
Allangilum nammude nattilullavark ithonnum pattula
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ചേട്ടന് തന്നെ ഒരു കൺഫ്യൂഷൻ എത്ര മക്കൾ ഉണ്ടെന്ന് ,ഭാഗ്യവാൻ 🤩🤩🤩🤩🤩😁😁😁
@muhammednajaf4945
@muhammednajaf4945 2 жыл бұрын
എട്ടോ ഒമ്പതോ
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@muhammednajaf4945 😂😂😜😜
@kareemm8138
@kareemm8138 2 жыл бұрын
ഇങ്ങിനെ ആണേല് എവിടെ മക്കൾ എങ്ങിനെ തിട്ടപ്പെടുത്താൻ അയാൾക്ക്
@iloveindia1076
@iloveindia1076 Жыл бұрын
പട്ടിണി ആണെങ്കിലും പ്രോഡക്ഷന് ഒരു കുറവുമില്ല
@abdulazeez-mz1vp
@abdulazeez-mz1vp Жыл бұрын
എന്നാലും ഇഷ്ടം പോലെ സ്ത്രീ സുഹൃത്തുക്കളെ വെച്ച് സ്വന്തം ഭാര്യമാരെ വഞ്ചിക്കുന്നതിനെക്കാൾ നല്ലതാണ് നിയമാനുസൃതം പരസ്യമായി വിവാഹം കഴിച്ചു ജീവിക്കുന്നത്. ഇതിലൊന്നും അത്ഭുതം ഇല്ല ചേച്ചി 😊😊😊😊😊😊
@sameersameertp2462
@sameersameertp2462 2 жыл бұрын
Aaaah endachayaaa ivide kuree und mattorupennine nokkiyal peedanam aavum ellam vidhi
@Jayasreevinod-jv2ft
@Jayasreevinod-jv2ft 2 жыл бұрын
അവർ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്ക് അത് കാണുമ്പോൾ വിഷമം ആകുന്നു നമ്മുടെ നാട്ടിൽ ആണ് ഇങ്ങനെ ഇങ്ങനെയായാൽ എന്താവും അടിച്ചു പിരിഞ്ഞു പോകും😒😒😒😒
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@abulhassan9932
@abulhassan9932 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു മുസ്ലിം പുരുഷന്ഒരു ഭാര്യ ഉണ്ടായിരിക്കെ തന്നെ മതത്തിൽ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ ഒരു പെണ്ണിനെ കൂടി കെട്ടി കൊണ്ട് വന്നു ആദ്യ ഭാര്യ അവളുടെ ഇഷ്ടപ്രകാരം അയാളുമായുള്ള ബന്ധം തീർത്തു എന്നിട്ട് ഭാര്യ മരണപെട്ട വേറൊരു പുരുഷനെ കെട്ടി ഞങ്ങൾ ചോദിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെ അയാൾക്ക് വേറെ നോക്കാമെങ്കിൽ എനിക്കെന്താ വേറെ നോക്കി ഇടെണ്ണ
@sajithakv1913
@sajithakv1913 2 жыл бұрын
hi chechi .....avare adhya bharyaye sammadhikkanam.namak ithonnum sahikilla......
@ravilion9670
@ravilion9670 Жыл бұрын
12 ഭാര്യമാർ വരെ ഉള്ളവർ ഉണ്ട് ആഫ്രിക്കയിൽ 101 ഭാര്യമാരിൽ അധികം ഉള്ളവർ ഉണ്ടായിരുന്നു ഇന്ത്യയിൽ
@Charlotte_Knott
@Charlotte_Knott 2 жыл бұрын
അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
മാപ്ലയെ കൊണ്ട് ഒന്നൂടെ കെട്ടിച്ചാലോ 😂
@blackcats192
@blackcats192 2 жыл бұрын
@@shafeeqhusain7935 hahaha
@ahammedchalil3730
@ahammedchalil3730 2 жыл бұрын
ആഫ്രിക്ക യിൽ ആയിരുന്നെങ്കിൽ ഓക്കേ ആയിരുന്നു ല്ലേ
@Manavamaithri
@Manavamaithri 2 жыл бұрын
@@shafeeqhusain7935 🤣🤣🤣..
@saritharolland5119
@saritharolland5119 2 жыл бұрын
Nice video ...Gargi mol avide Joli anno
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
അല്ല 😊please watch 47 th video 🙏
@pcjvlogs3179
@pcjvlogs3179 2 жыл бұрын
ആദ്യമായിട്ട് കാണുന്നു 😍😍 സബ്സ്ക്രൈബ് ചെയ്യുന്നു 🙏🏻🙏🏻🙏🏻😍
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you 😍🙏
@rasha8309
@rasha8309 2 жыл бұрын
ചേച്ചിയുടെ നാട് എവിടെണ്, നിങ്ങൾ എങ്ങന്നെയാണ് ഇവരുമായി ബന്ധം, vedios ഒകെ പോളിയാണ് 🌹🌹❤️
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Please watch 47 th video 😍
@amsivadasan1012
@amsivadasan1012 2 жыл бұрын
രണ്ടു ഭാര്യമാർ ഒരു വീട്ടിൽ പരസ്പരം സ്നേഹിക്കാനുള്ള അവരുടെ മനസ്സിന്റെ നന്മ അംഗികരിക്കാതിരിക്കാനാവില്ല👍👍 മുൻപു കാലങ്ങളിൽ മൂന്നു തലമുറ മുന്നേ നമ്മുടെ നാട്ടിലും രണ്ടും മൂന്നും സംമ്പന്ധ വ്യവസ്ഥ നിലനിന്നിരുന്നു. പക്ഷെ അന്നും ഒരു വീട്ടിൽ താമസിച്ചില്ല എന്നു തോന്നുന്നു. ഇപ്പോൾ യൂടുബർ ബഷീർ ബഷീയെ മാത്രമേ ഉദാഹരണമായി കാണുന്നുള്ളൂ.'' നമ്മളറിയാതെ ഇങ്ങനെ സഹകരിച്ചു ജീവിക്കുന്നവരുണ്ടാവാം......👍👍👍
@rasiyakalliyan2790
@rasiyakalliyan2790 2 жыл бұрын
എനിക്കും ഗാർഗിയോടൊപ്പം യാത്ര ചെയ്തു കാഴ്ചകൾ കാണുന്ന ഒരു ഫീൽ 👍👍❤❤❤❤❤
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
♥♥
@ramlaabbas9198
@ramlaabbas9198 2 жыл бұрын
ശരിയാ
@alhikmaislamicclassroom229
@alhikmaislamicclassroom229 2 жыл бұрын
എനിക്കും രണ്ട് ഭാര്യമാരുണ്ട് ഒന്നിൽ കൂടി ഒന്നും കൂടി ഉണ്ടായാൽ ഉള്ള സ്വസ്ഥത കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് കേരളത്തിൽ കണ്ട് വരുന്നത്
@shyamlalful
@shyamlalful 2 жыл бұрын
Athu African niyamam Anu Ankuttikal 2 pennungale minimum Kalyanam kazhichirikkanam ennathu, avide Ankuttikal kuravanu
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
അങ്ങനൊരു നിയമം എന്റെ അറിവിൽ ഇല്ല
@shyamlalful
@shyamlalful 2 жыл бұрын
@@Welcometoafricabygarkey Avide Ulla government noodu chodicha manassilavum, Karanam, Avide purushanmar kuravanu 4 il 1 mathram Anu avide, Appol Bakki Ulla Sreekal enthu Cheyyum? Athukondu Anu African government Angine oru ordinance purathirakkiyathu, athu ellaarum following cheyyathe ayappo Avar niyama nadapadikal poolum sweekarichu
@usharajasekar9453
@usharajasekar9453 2 жыл бұрын
Oh tharakedillalo ivide epo ingane oru niyamam varanu ariyila. ivide oralodu 2 time pesuna kadhaketividum.
@noulam4816
@noulam4816 2 жыл бұрын
Aa maavil nalla mangayund
@althafahmed4102
@althafahmed4102 2 жыл бұрын
കേരളത്തിലെ ജനം അറിയേണ്ട ജീവിതം,
@sivaprasad5502
@sivaprasad5502 2 жыл бұрын
Oruma undekile ulakka melum Kidakkam.
@sivaprasad5502
@sivaprasad5502 2 жыл бұрын
എല്ലാം നമ്മുടെ മനസ്സിൻ്റെ ചിന്തകളും, ആശയങ്ങളും.
@ambilykn4916
@ambilykn4916 2 жыл бұрын
Ethra sundhara maya aacharangal
@Ammu-gm9cv
@Ammu-gm9cv 2 жыл бұрын
Very interestingly i watched ur video as a person who wish to travel and know about the life of Africa.... 👍🏻And i have subscribed ur channel too..... 👌🏻👌🏻👌🏻
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you 😍🙏
@FFSVI
@FFSVI 2 жыл бұрын
agraham undu pakshe wife kollum.Good video,Joesph enna bagyavan
@fathoomsvlog577
@fathoomsvlog577 2 жыл бұрын
Enike isttamane .. ellam njan kanarund
@mallufoodies3523
@mallufoodies3523 2 жыл бұрын
Avidathe kazhakaloke kanichutharunnathinu orupadu thanks garkey
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Oru" cha "koodi ഇട്ടാൽ നന്നായിരുന്നു... "Kazhcha "
@ashimashereef5843
@ashimashereef5843 2 жыл бұрын
Randu bharyamarum santhoshamayi kazhiyundallo vedeo nannayittund kto
@rahilae8437
@rahilae8437 2 жыл бұрын
Basheer bashiye pole avdeyum undo?
@underworld7496
@underworld7496 2 жыл бұрын
ഒന്നിലധിഭാര്യമാരുമായി സന്തോഷത്തോടെ ഒരു വീട്ടിൽ കഴിഞ്ഞുകൂടുന്നെന്നോ..... ഞാൻ ഒരു കാരണവശാലുംവിശ്വസിക്കില്ല 😆
@sageeraasageeraa2239
@sageeraasageeraa2239 2 жыл бұрын
eg: basheer bash I🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅
@underworld7496
@underworld7496 2 жыл бұрын
@@sageeraasageeraa2239 ചിരിക്കേണ്ട.... ഇമ്പോസിബിൾ ആണത് 🤣😂
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
അത് മലയാളി ആയോണ്ടാ വിശ്വസിക്കാത്തത്
@RIJO168
@RIJO168 2 жыл бұрын
വീഡിയോ നന്നായി ഇഷ്ട്ടപെട്ടു 🤩❤️
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
😍😍
@rafeeqkmkalladikkode551
@rafeeqkmkalladikkode551 2 жыл бұрын
Nalla rasamund
@lashmananponnan1852
@lashmananponnan1852 2 жыл бұрын
ഹായ് ചേച്ചി. ഒരു ഭാര്യയേയും കുട്ടികളേയും നോക്കാൻ കഷ്ടപെടുന്ന ഈ കാലത്ത് ഒരു മ യുണ്ടങ്കിൽ ഉലയ്ക്ക മേലും കിടക്കാo എന്നു പറയുന്നു പോലെ 9 മക്കളേയും സന്തോഷത്തോടെ നോക്കുന്ന ജോസഫട്ടൻ കുടുംബവുമാസ്റ്റ്. ഈ അൽ ഇതകാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച എന്റെ ഗാർഗി ചേച്ചി മരണ മാസ്റ്റ്. All the best chechi
@somarajansomarajan2186
@somarajansomarajan2186 2 жыл бұрын
പണ്ട് ന്ത്യയിയും ഈ ചെടിയിൽ നിന്നാണ് ചണം എന്നു പറയുന്ന കയർ ഉണ്ടാക്കന്നത് ഇപോഴും ബ ഇവിടെ ചണ ചാക്ക് വരുന്നത് ഇതിന്റെ നാര് കൊണ്ടാണ്
@Welcometoafricabygarkey
@Welcometoafricabygarkey 2 жыл бұрын
Thank you for sharing 🙏
@nancyn8681
@nancyn8681 2 жыл бұрын
Thank you Mol Africa okke kaananpattiyallo
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
ഇങ്ങനെ ചിന്തിക്കാൻ കേരളക്കാർക്കും കഴിയണം..
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
23:15
Beyond Boundaries
Рет қаралды 954 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН