75 തികയുമ്പോൾ മോദി പ്രധാനമന്ത്രി പദം ഒഴിയുമോ? | Narendra Modi | Arvind Kejriwal | News Hour

  Рет қаралды 70,800

asianetnews

asianetnews

Ай бұрын

75 തികയുമ്പോൾ മോദി പ്രധാനമന്ത്രി പദം ഒഴിയുമോ?
#Congress #sebastianpaul #NarendraModi #Modi #BJP #loksabhaelection #AravindKejriwal #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 225
@rajeshbalakrishnan9704
@rajeshbalakrishnan9704 Ай бұрын
Raju p nair 4 തിയതി എല്ലാം മനസ്സിൽ ആകും
@DinkiriVava
@DinkiriVava Ай бұрын
എന്നിട്ടോ...?! അപ്പോ തന്നെ പുടിൻ യുദ്ധം അവസാനിപ്പിച്ച് വീട്ടിൽ പോയി..!!
@rahulkrishna8495
@rahulkrishna8495 Ай бұрын
മോഡി റിട്ടർ ചെയ്യാത്തതാണ് നല്ലത്..... വെറുതെ അയാളെ റിട്ടർ ചെയ്യിക്കലെ.... കടിച്ചതിനെകാൾ വലുതാണ് മളയിൽ ഉള്ളത്...... അത് അവിടെ നിന്നോട്ടെ
@shazzshazz1697
@shazzshazz1697 Ай бұрын
😂😂😂 മോദി മാറിയാൽ യോഗി ആകും അപ്പോൾ കൂട്ട കരച്ചിൽ ആകും 😂😂😂
@nissarbadar5007
@nissarbadar5007 Ай бұрын
അപ്പോൾ താങ്കൾ തന്നെ പറയുന്നു മോദി മോശമാണെന്ന്. അതിലും മോശമാണ് ഇനി വരാൻ പോകുന്നതെന്ന്. ഇത്രയും മോശപ്പെട്ടവന്മാരെ എന്തിനാടോ ചുമക്കുന്നത്.
@roseflower5601
@roseflower5601 Ай бұрын
മോദി ഇല്ലെങ്കിൽ ബിജെപി തോറ്റു തൊപ്പിയിടും 😊
@rahulkrishna8495
@rahulkrishna8495 Ай бұрын
ചുമന്നെ പറ്റു.... നമ്മൾ പിണറായി വിജയനെ പത്തുവർഷമായി ചുമ ക്കുന്നില്ലേ......മോശം എന്ന് ഞാനും നിങ്ങളും പറഞ്ഞിട്ട് കാര്യമില്ല തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്...... അതു ഇഷ്ടമുണ്ടെങ്കിലും ഇല്ലങ്കിലും അംഗീകരിച്ചേ പറ്റു...........
@ajilpm3534
@ajilpm3534 Ай бұрын
Pappu എന്നാൽ കോൺഗ്രസ്‌ അതുപോലെ അല്ല ബിജെപിക് നേതാക്കന്മാരുടെ യാതൊരു ക്ഷാവുമില്ല 😂😂​@@roseflower5601
@bijijoseph2252
@bijijoseph2252 Ай бұрын
ആരെന്തൊക്കെ പറഞ്ഞാലും മോദിജി തന്നെ ആയിരിക്കും അടുത്ത പ്രധാനമന്ത്രി. 2029 ലും മോദി തന്നെ പ്രധാനമന്ത്രി ആകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന എന്നെപോലുള്ളവരും കേരളത്തിൽ ഉണ്ട്. ഇതുവരെ ഇത്ര ശക്തനായ ലോകം ആദരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെ മനസ്സിലാക്കാത്തവർ ജൂൺ 4 നെങ്കിലും മനസ്സിലാക്കിയാൽ നല്ലത്. ജയ് മോദിജി ജയ് ബിജെപി ജയ് ഭാരത്❤️❤️❤️🇮🇳🇮🇳🇮🇳
@73virg
@73virg Ай бұрын
നാളെ ഗോവിന്ദ ചാമിക്കും പരോൾ കിട്ടും.. ഇലക്ഷനിൽ കാമ്പയിൻ ചെയ്യാൻ..
@sujithpillai1554
@sujithpillai1554 Ай бұрын
സന്തീപ് ഏട്ടൻ ❤️
@Kaafir916
@Kaafir916 Ай бұрын
മന്ത്രിയാകാൻ സ്വബോധംവേണ്ടാ സെബാസ്റ്റ്യൻസാറെ….മണിയാശാൻ മന്ത്രിയായിട്ടില്ലേ….?😇
@agneyam.s8350
@agneyam.s8350 Ай бұрын
ആരെന്ത് പറഞ്ഞാലും മോദി സൂപ്പറാ.....❤❤❤❤
@agneyam.s8350
@agneyam.s8350 Ай бұрын
@@Ifclause11 വയനാട്ടിലെ രാജാവ് നാലാം തീയ്യതി യൂറോപ്പിലേക്ക് 12.30 ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
@MohammedAli-wu1ss
@MohammedAli-wu1ss Ай бұрын
മോഡി സൂപ്പർ അല്ല എന്നെ കൊണ്ട് പറയിപ്പികാണ്ട
@vasudevan5801
@vasudevan5801 Ай бұрын
Sandeep ❤❤❤❤❤
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇങ്ങനെ ഒര് നേതാവ് PM ആയി വിരമിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വലിയ അഭിമാന നിമിഷമാണ്.. മോദി 🧡🙏
@subhashp9048
@subhashp9048 Ай бұрын
പത്ത് സീറ്റിൽ മുഴുവൻ മത്സരിക്കാത്ത ഒരു പാർട്ടിയുടെ നേതാവ് ജനങ്ങൾക്ക് വാഗ്ദാനങ്ങളും ഗേരണ്ടിയും നൽകുന്നു എങ്കിൽ അത് ജനങ്ങളെ പറ്റിക്കൽ അല്ലേ😂😂😂😂
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇന്ന് പാട്നയിൽ മോദിയുടെ 🧡 റാലി ഉണ്ടായിരുന്നു.. മോദി ആവർത്തിക്കുന്നു റെക്കോർഡ് ബേധിച്ചു ബിജെപി 400+ സീറ്റ്‌ നേടുമെന്ന്.. മാപ്രകൾ പതിവുപോലെ ഒന്നും അറിഞ്ഞില്ല 😂
@syamaprasad1170
@syamaprasad1170 Ай бұрын
Morarji Desai became PM at the age of 81.Dr. Manmohan Siingh continued as MP till 82.Then why should Modi retire at the age of 75?
@Sureshkumar58123
@Sureshkumar58123 Ай бұрын
Man They did not make a provision like what you have imposed
@mohan2074
@mohan2074 Ай бұрын
വിരമിച്ചാലും ഇല്ലെങ്കിലും ഇതുപോലെ ഒരു "Career graph" ഉള്ള ഒരു നേതാവ് ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല,25 വർഷം കൊണ്ട് 3 പ്രാവിശ്യം മുഖ്യമന്ത്രി, 3 പ്രാവിശ്യം പ്രധാനമന്ത്രി, ഇനി വിരമിച്ചാൽ പോലും പുള്ളിയുടെ റെക്കോർഡ് തകർക്കാൻ നവാകത് രാജകുമാരന്മാർക്ക് കുറച്ച് വിയർക്കേണ്ടി വരും, ക്രിക്കറ്റിൽ സച്ചിന്റെ റെക്കോർഡ് പോലെ 🙏🙏🙏
@mohammedkutty8217
@mohammedkutty8217 Ай бұрын
News onnum ariyunnilla ennu thonnunnu
@anupinkumar7398
@anupinkumar7398 Ай бұрын
​@@mohammedkutty8217 Kakkede karyamano paranjathu
@jibuhari
@jibuhari Ай бұрын
​@@mohammedkutty8217ഏതായാലും താൻ ഉദ്ദേശിക്കുന്നത് ആവില്ല മമ്മൂഞ്ഞേ....
@josyvarghese3430
@josyvarghese3430 Ай бұрын
L
@gdp8489
@gdp8489 Ай бұрын
കോയക്ക് പുതിയ news വല്ലതും ഉണ്ടോ
@subashtt3989
@subashtt3989 Ай бұрын
ഈ സാർന്റെ ആഗ്രഹം ഈശ്വരൻ സാധിച്ചു കൊടുക്കണേ ( സെബാസ്റ്റ്യൻ ) ആമേൻ
@dileepramachandran
@dileepramachandran Ай бұрын
അബ്ജോദ് അവതാരകൻ എന്ന നിലയിൽ ഒരു വൻ പരാജയം ആണ്..
@akhil8272
@akhil8272 Ай бұрын
മോദി യുടെ എനർജി ഇന്നും 23 കാരന്റെയാണ്. So നിങ്ങൾ ആരും മനക്കോട്ട കെട്ടേണ്ട😁
@ViswaGuru-qy2ux
@ViswaGuru-qy2ux Ай бұрын
സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.
@user-gh5eh3ye8i
@user-gh5eh3ye8i Ай бұрын
മോദിയല്ല വിരമിക്കേണ്ടത്. അധമ മാധ്യമ പ്രവർത്തനം നടത്തുന്ന നിങ്ങളെപ്പോലുള്ള മാപ്രകളാണ് ഉടനടി ഈ പണി അവസാനിപ്പിക്കേണ്ടത്.
@djankovski
@djankovski Ай бұрын
Ith nammade Rajeev Chandrashekharinte channel aanu. Nishpaksham aanennu kanikkanulla oro number alle ithokke. Asianet BJPkk vendi nalla pole pani edukkunnund. Ellam set aanu. Don't worry.
@sibycherian9984
@sibycherian9984 Ай бұрын
INDIA 🇮🇳 I N D I A❤
@ajayadjsgsjg8337
@ajayadjsgsjg8337 Ай бұрын
മോഡിയെ എത്ര പേടിക്കുന്നു കെജ്‌രിവാൾ.. ശരിക്കും കരയുകയാണ്
@princecm1530
@princecm1530 Ай бұрын
Ninaku ethokke engane kazhiyunnu Sandeep. 😂
@makeinvillage
@makeinvillage Ай бұрын
🎉🎉🎉🎉🎉🎉
@peeyar2000
@peeyar2000 Ай бұрын
രാജു പി നായർ ജാതി ബോധത്തിനെ പറ്റി പറയുന്നു.. എന്തൊരു അപഹാസ്യം.😄😄😄😄
@user-vr4dz1ie8i
@user-vr4dz1ie8i Ай бұрын
നല്ല പക്വദ ഉള്ള ചർച്ച ❤
@fortunejourney4905
@fortunejourney4905 Ай бұрын
Greatest PM India ever have seen that's only Narendra Modi ❤❤❤
@TheCritic-st5km
@TheCritic-st5km Ай бұрын
AK has both EQ&IQ. BJP had to respond, there was no other way. ARVIND KEJRIWAL should be the next PM.
@jcadoor204
@jcadoor204 Ай бұрын
ഇണ്ടി മുന്നണിയുടെ അതിമോഹമാണ് ഇത്. നടക്കില്ല ❤Modij❤' തന്നെ P M ആയി തുടരും💯
@user-od9lg3go8m
@user-od9lg3go8m Ай бұрын
മോഡിജി തന്നെ ഇനിയും ഒരു 20വർഷം ഇന്ത്യ ഭരിക്കണം മോഡിജിക്ക് 75വയസ്സ് എന്ന ബിജെപിയിൽ ഉള്ള നിയമം ബാധക്കം ആക്കരുത്
@shazzshazz1697
@shazzshazz1697 Ай бұрын
മോദി minimum 2034 വരെ ഉണ്ടാകും
@subhashchandrabose2986
@subhashchandrabose2986 Ай бұрын
ജൂൺ 4 മലയാളം മാധ്യമങ്ങളുടെ കൂട്ടകരച്ചിൽ 😂
@SathaaSathaa
@SathaaSathaa Ай бұрын
വികസനം പറയാതെ വർഗീയം പറയുന്ന മോഡിയെ ജനങ്ങൾ തൂത്തെറിയും....
@jibuhari
@jibuhari Ай бұрын
അത്രേ ഉള്ളു..
@ramlabasheer8867
@ramlabasheer8867 Ай бұрын
​@SathaaSath👍🏻👍🏻👍🏻aa
@Vpr2255
@Vpr2255 Ай бұрын
പെട്രോൾ വില കൂട്ടുമ്പോൾ ഒരുമിച്ചു അല്ലേ 😏
@mampettaappu588
@mampettaappu588 Ай бұрын
@@SathaaSathaa veetinnu oru auto pidichu, NH pani nadakunnidathu pokoo, vandebharath kando onnum venda angadiyil irangi jan aushadhi storil poyi nokku sudu kunje. Modi❤
@arjunmurali8178
@arjunmurali8178 Ай бұрын
Mr Raju P Nair.. Before scoffing at the spirit of casteism and exuding pseudo lndian/ Keralite pride please remove your caste tag
@AnilKumar-gr9iy
@AnilKumar-gr9iy Ай бұрын
ഇന്ത്യ മുന്നണിയിൽ ആരാ പ്രധാനമന്ത്രി,? അഞ്ചു വർഷത്തിൽ എത്ര പ്രധാനമന്ത്രി ഉണ്ടാകും?
@radhapolarradhapolar9158
@radhapolarradhapolar9158 Ай бұрын
എന്തിനാ....താരതമ്മിയത ചെയ്യുന്നു ?
@AromalKs-vs3df
@AromalKs-vs3df Ай бұрын
Puppet puppy Puppus
@sasinarayana
@sasinarayana Ай бұрын
ഇവന്റെ നെറ്റിയിൽ ആദ്യമായി ചന്ദനക്കുറി കാണുന്നു. യഥാർത്ഥ രാഷ്ട്രീയക്കാരൻ.
@user-fe9rg1ih4i
@user-fe9rg1ih4i Ай бұрын
Why should PM invite RG whose party is not having 10% of the the Loksabha seat?
@anilkumarmc531
@anilkumarmc531 Ай бұрын
ആരെങ്കിലും ജെയിലിൽ നിന്ന് വന്ന് വിളസിയാൽ യാഥാർത്യമാകുമോ
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 Ай бұрын
ഇതെന്താ കെജരി പുറത്തായതോ, പുറത്താക്കിയതോ, മോചിതനോ, ആയിക്കോട്ടെ ! ചർച്ച നടക്കട്ടെ.
@mathewkuruvilla8397
@mathewkuruvilla8397 Ай бұрын
😮
@pkindia2018
@pkindia2018 Ай бұрын
തീർച്ചയായും നരേന്ദ്രമോദിക്ക് പകരം ആര് എന്നുള്ളത് വലിയ ചോദ്യമാണ്! അത് ചിന്തിക്കേണ്ടത് ഭരണപക്ഷം തന്നെയാണ്. അതേസമയം ചിതറി നിൽക്കുന്ന പ്രതിപക്ഷം നേരിടുന്ന വലിയ പ്രശ്നം ആരെ ഉയർത്തിക്കാട്ടും എന്നുള്ളതും വലിയ വലിയ ചോദ്യമാണ്. ഇരുപക്ഷവും ഒരുപക്ഷേ ഒരുപോലെ നേരിടാൻ പോകുന്ന പ്രശ്നം "നേതാവ്"! ആര് എന്നുള്ളതാണ്. വാൽ കഷ്ണം: ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന നേതാക്കൾ ആദ്യം മതം പേറുന്ന പേര് മാറ്റി ഗസറ്റിൽ പ്രഖ്യാപിക്കേണ്ടതാണ് !
@santhoshkurup3747
@santhoshkurup3747 Ай бұрын
Shame on Avjoth & Asianet news in glorifying Kejariwal who is faceing a serious accusition. Stop this nonsense, you are testing the intelligence of viewers. Shameful
@vijayakumar9459
@vijayakumar9459 Ай бұрын
63 വർഷം ഭരിച്ചിട്ട് യുവാക്കൾക്ക് തൊലി കൊടുത്തില്ല എന്ന് കോൺഗ്രസ് വക്താവ് പറയണം. ഇവിടെ അടിസ്ഥാന സൗകര്യ വികസനം മോദി വരേണ്ടിവന്നു. പണ്ട് കട്ട് മുടിച്ചവർ ഇതൊക്കെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യ ഒരു വികസിത രാജ്യം ആയേനെ. എന്നിട്ട് വന്നിരുന്നു പ്രസംഗിക്കാൻ ലേശം ഉളുപ്പ്
@SureshSuresh-pd8ds
@SureshSuresh-pd8ds Ай бұрын
ഈ ചർച്ച തന്നെ വെറുതേയാണ്. BJP ഇപ്രാവശ്യം വോട്ട് ചോദിച്ചത് തന്നെ ഒരു പ്രാവശ്യം കൂടി മോദി സർക്കാർ എന്ന അഭ്യർത്ഥനയുമായാണ്.
@jobjoseph1775
@jobjoseph1775 Ай бұрын
He should
@basilkunnil
@basilkunnil Ай бұрын
Kejriwal has changed Modi's destiny😮
@user-Naveen302
@user-Naveen302 Ай бұрын
Karan Thapar Modi Interview കണ്ടവർ ആരൊക്കെ?
@harikumarnairelavumthitta
@harikumarnairelavumthitta Ай бұрын
ബെസ്ററ് ഒരു ചരക്കാണ് കരൺ താപ്പർ. കിട്ടുന്നേടത്തുനിന്നെല്ലാം വാങ്ങിയ്ക്കും.
@RKN88
@RKN88 Ай бұрын
പോയി പപ്പുവിനെ relaunch ചെയ്യാൻ ഉള്ള പണി തുടങ്.
@RHYMESnSTORIES
@RHYMESnSTORIES Ай бұрын
എല്ലാ തിരഞ്ഞെടുപ്പിലും രാഹു പ്രധാനമന്ത്രിയാകും.. എല്ലാ തിരഞ്ഞെടുപ്പിലും രാഹുവിന് പക്വത വരും...എല്ലാ തിരഞ്ഞെടുപ്പിലും രാഹു തീയാകും.... അവസാനം ഫലം വരുമ്പോൾ പവനായി ശവമാകും 😂😂
@saleemth9374
@saleemth9374 Ай бұрын
Sandheeepeee….Onnu paraaaa ..Yes or No….waiting.
@dasanb.k2010
@dasanb.k2010 Ай бұрын
ജനം എടുത്തെറിയു൦, ജൂൺ 4
@user-Naveen302
@user-Naveen302 Ай бұрын
Rahul Gandhi VS Narendra Modi Open Debate വേണം എനിക്ക് കാണാൻ ആഗ്രഹം ഉണ്ട്. Modi അമേരിക്കയിൽ പോയപ്പോൾ ഒരു വനിത മാധ്യമപ്രവർത്തക മോദിയെ അസ്വസ്തം ആക്കുന്ന ചോദ്യം ചോതിച്ചല്ലോ. Sabrina siddiqui great women journalist. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ച്. അങ്ങനെ ലോകം കാണെ മോദിയെ അസ്വസ്ഥം ആക്കുന്ന ചോദ്യങ്ങൾ തന്നെ മാധ്യമപ്രവർത്തകർ മോദിയോട് ചോദിക്കണം.
@harikumarnairelavumthitta
@harikumarnairelavumthitta Ай бұрын
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു പ്രശ്നങ്ങൾ ഒന്നുമില്ല, പക്ഷെ നിങ്ങൾ അസ്വസ്ഥരാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും. അതിന്റെ പ്രശ്നങ്ങളാണ് എന്ന് ലോകത്തു അശാന്തിയ്ക്കു കാരണം. മോദിയെയും രാഹുൽ ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് തന്നെ തെറ്റ്. ഒരു പഞ്ചായത്തിലെ പ്യൂൺ ആയിപ്പോലും ഭരണപരിചയമില്ലാത്ത രാഹുൽ ഗാന്ധി മോദി യുടെ മുൻപിൽ എന്താണ്? നിങ്ങള്ക്ക് അന്ധത ബാധിച്ചിരിയ്ക്കുന്നു. നിങ്ങൾ ഒക്കെ ചീത്തയാക്കിയത് കോൺഗ്രസിന്റെ 55 വർഷത്തെ ദുഷ്ഭരണമാണ്.
@subashtt3989
@subashtt3989 Ай бұрын
സാറന്മാരെ നമുക്ക് യോഗിയെ വിളിച്ചാലോ😅😅😅
@ponnunni5703
@ponnunni5703 Ай бұрын
75 kaziupol modiji ozivavila modji thans pradanmathri akum thirch🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@FFSVI
@FFSVI Ай бұрын
SAVE CONSTITUTION SAVE DEMOCRACY STOP DICTATORSHIP STOP HATE
@rohitrajpr3974
@rohitrajpr3974 Ай бұрын
Orppayitum bjpkk tanne vote kodukkum
@ramankuttypillai7901
@ramankuttypillai7901 Ай бұрын
അത്യാവശ്യമാണോ വിരമിക്കേണ്ടത്. കെജരിവലിനെ കൂട്ടു പിടിക്കേണ്ട അ യാൾ ലീവിന് വന്നതാണ് എന്തിനാണ് ഈ കിനാവ്
@rajeshbalakrishnan9704
@rajeshbalakrishnan9704 Ай бұрын
ജാതി കൊണ്ട് അരും മഹാൻ ആകുന്നില്ല
@marvanking4351
@marvanking4351 Ай бұрын
ഇത്ര കഷ്ടപ്പെടാതെ, ആ താടിയും മുടിയും ഒക്കെ കറുപ്പിച്ചിറക്കാൻ പറയെഡേയ്...😂
@user-kc9ud5jy4i
@user-kc9ud5jy4i Ай бұрын
വാരിയരോരുട് ചോദിച്ചതിന്റെ മറുപടി പറയാമായിരുന്നു ഉരുണ്ടു കളിക്കുന്നത് എന്തിനു,, അദ്വാനി ആണല്ലോ പ്രധാന മന്ത്രി ആകേണ്ടത് 😂😂
@modimodi899
@modimodi899 Ай бұрын
NO....
@knbhaskaran8103
@knbhaskaran8103 Ай бұрын
വിരമിക്കൽപ്രായംമാററാമല്ലൊ. അഭീപ്രായംഇരുബോലക്കയല്ലഅബ്ജോർമനസസിലാക്കുക. കേജ്രിവാൾബീജെ പിവക്താവാണോ. ദാവരുന്നുസെബാസററിൻപോൾനിക്പക്ഷമായിരിക്കും.
@subashtt3989
@subashtt3989 Ай бұрын
കേജരിവാൾ എത്ര വളർന്നു എന്നു രാജ്യം കണ്ടു 😂😂
@anoopks5029
@anoopks5029 Ай бұрын
Raju p Nair 😂 😂
@7800avn
@7800avn Ай бұрын
അടുത്ത നമ്പർ, മോഡിക്ക് ജോലി ചെയ്യാൻ മനസും ആരോഗ്യം ഉള്ള കാലം വരെ തുടരും. ആർക്കാണ് കഴപ്പ്
@cicyvaliyaveetil6610
@cicyvaliyaveetil6610 Ай бұрын
We need Modiji
@jayaprakashprakash
@jayaprakashprakash Ай бұрын
രാജു p നായർ 4ാം തിയ്യതി കഴിഞ്ഞ് ആന്റി ഇൻകംപ്ൻസിയെ മറികടന്ന് മോഡി അധികാരത്തിൽ വന്നാൽ താങ്കൾ ബിജെപിയിൽ ചേരാൻ തയ്യാറാകുമോ?
@Kaafir916
@Kaafir916 Ай бұрын
മമ്മൂട്ടിയും മോദിജിയും ഒരേപ്രായം…മമ്മൂട്ടിയേക്കാൾ ആരോഗ്യവാൻ…ഇനി പത്ത്കൊല്ലംകൂടി മോദിജി പ്രധാനമന്ത്രിയാകും….
@mohammedkutty8217
@mohammedkutty8217 Ай бұрын
Modijikku agraham und…nattukar manassu vekkende bro…
@EAGLE2020-sd3sr
@EAGLE2020-sd3sr Ай бұрын
@@mohammedkutty8217 ningal manas vekkanda north india manas vecha thanne mathi
@FFSVI
@FFSVI Ай бұрын
@@mohammedkutty8217 HA HA DAMU VIRAMIKKATTE
@udayakumarmenon8373
@udayakumarmenon8373 Ай бұрын
Now, this is mai problem!!!..pity of you all MAMAs. Mr. Kejari will go back to Thihar after 1st June. Requesting to I.N.D.I Alliance team, please think about him n how to release from jail permanently.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
പുരാതന ഭാരത സംസ്കാരം അനുസരിച്ചു മോദിക്ക് വാനപ്രസ്ഥമോ സന്യാസമോ സ്വീകരിക്കാനുള്ള പ്രായമായില്ലേ ?
@Jay-jy9eg
@Jay-jy9eg Ай бұрын
സന്ദീപേ 75 വയസ് കഴിഞ്ഞാൽ പിന്നെ മൽസറിക്കില്ല എന്ന് പറഞ്ഞാൽ പോരേ.
@baijunairm3883
@baijunairm3883 Ай бұрын
ബിജെപി യെ പറ്റി ഇത്രയും ചിന്തയുള്ള മാമാ മാധ്യമ പ്രവർത്തകർ നിക്ഷ്പക്ഷർ😂 അതുപോലെ ഇടതനും വലതനും നിങ്ങൾ ജൂൺ 4വരെ ഇങ്ങനെ മനക്കോട്ട കെട്ടി എല്ലാ പ്രാവശ്യത്തെപോലെയും സായൂജ്യമടങ്ങു 🙏
@mathewthomas5168
@mathewthomas5168 Ай бұрын
അബ്ജോദ് , ഞങ്ങളുടെ നാട്ടിൽ സമ്പന്ന കുടുംബത്തിലെ ഒരു ഗൃഹനാഥ ഉണ്ടായിരുന്നു . ആ കുടുബത്തിൻ്റെ സർവ്വാധികാരി ആയിരുന്നു . മരണക്കിടക്കയിൽ ആയി കുറേ നാൾ കിടന്നു . വീട്ടുകാർ വളരെ ബുദ്ധിമുട്ട് അനുഭവിച്ചു . ഒടുവിൽ അവരെ കാണാൻ വന്ന ബുദ്ധിമാനായ ഒരാൾ പറഞ്ഞു , ഒരു പത്തു രൂപയുടെ നോട്ട് കയ്യിൽ കൊടുക്ക് , എല്ലാം ശുഭമാകും എന്ന് ........അതുപോലെ സംഭവിച്ചു ..... അധികാരത്തിൽ ഇരിക്കുന്ന കിളവന്മാർ , രാഷ്ടീയത്തിൽ ആയാലും മതത്തിൽ ആയാലും സമൂഹത്തിൽ ആയാലും കടിച്ചുതൂങ്ങി കിടക്കും . അതാണ് അവരുടെ മാസികാവസ്ഥ .....കട്ടിൽ ഒഴിയുകയില്ല ....ആ ബോണ്ടിൻ്റെ ഒരു സർട്ടിഫിക്കറ്റ് കൈയ്യിൽ കൊടുക്ക് , എല്ലാം ശുഭമാകും......😂😂😂
@user-Naveen302
@user-Naveen302 Ай бұрын
Open Debate വേണം Rahul Gandhi Vs Narendra Modi
@anupinkumar7398
@anupinkumar7398 Ай бұрын
Tharathil ullavarute aduthu pappu poyi kalikkatte
@ananthaharijith1965
@ananthaharijith1965 Ай бұрын
Loose and lose have different meanings my dear
@mtcijk8421
@mtcijk8421 Ай бұрын
Anchor is big 0 in front of Sandeep 😂😂
@arjunmurali8178
@arjunmurali8178 Ай бұрын
Let's wait till June 4...This discussion is useless..... sheer waste of time..
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 Ай бұрын
തീർച്ചയായും 75 ആയാൽ മോഡിജി പിരിഞ്ഞു പോകും. BJP യിൽ മാത്രം പോരാ. എല്ലാ പാർട്ടികൾക്കും ഇത് പ്രാവർത്തികമാക്കണം.
@vijayankrishnan2444
@vijayankrishnan2444 Ай бұрын
Modi sir did not think like it rools a
@sulfikervilangodan8409
@sulfikervilangodan8409 Ай бұрын
Rahul Gandhi 🇮🇳🇮🇳💯💯💯☑️☑️☑️☑️💪💪💪💪✊✊✊
@abdulsatharathanikkal2793
@abdulsatharathanikkal2793 Ай бұрын
Evm will help us to win 400 seat.
@ranjiththankappan744
@ranjiththankappan744 Ай бұрын
രാജു p മലയാളി ഇന്ത്യൻ 😂😂😂😂😂😂
@christiansoldiers6907
@christiansoldiers6907 Ай бұрын
ഈ സെബാസ്റ്റ്യൻ പോൾ പോലുള്ളവരെ ചർച്ചക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു...75 വയസ്സിന്റെ വിഷയം BJP നടപ്പാക്കി പല senior നേതാക്കെന്മാരെ മാറ്റിയിട്ടു മോഡിക്ക് അത് ബാധകമല്ല എന്നുള്ള വിഷയം ചോദിച്ചപ്പോൾ... അതൊന്നും കുഴപ്പം ഇല്ലെന്ന് തോന്നുന്ന ആളുടെ ബുദ്ധിയുടെ സ്ഥിരത സംശയിക്കേണ്ടിയിരിക്കുന്നു...
@sureshthambath4253
@sureshthambath4253 Ай бұрын
Yes P m will be kuru vamsyam
@harikumarnairelavumthitta
@harikumarnairelavumthitta Ай бұрын
75 കഴിയുമ്പോൾ മോദി എന്തിനാണ് ഒഴിയേണ്ടത്? അയാൾ നല്ല രീതിയിലല്ലേ ഭരിയ്ക്കുന്നത്? എത്ര എത്ര നല്ല കാര്യങ്ങൾ അയാൾ രാജ്യത്തു നടപ്പാക്കി. 55 വര്ഷം കോൺഗ്രസ് ഗവണ്മെന്റ് ചെയ്യാത്ത കാര്യങ്ങൾ അയാൾ പത്തു വര്ഷം കൊണ്ട് ഇന്ത്യയിൽ നടപ്പാക്കി. നിങ്ങളെ അലോസരപ്പെടുത്തുന്ന എന്ത് പ്രവർത്തിയാണ് അയാൾ ഈ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ചെയ്തത്? നിങ്ങൾ ആരുടെ കൂടെയാണ്? അഴിമതിക്കാരുടെ കൂടെയാണോ?
@anwarsadathtp6489
@anwarsadathtp6489 Ай бұрын
താങ്കൾ ഇന്ത്യ യിൽ അല്ലെ ജീവിക്കുന്നത് 😂😂
@kunjumonkk1550
@kunjumonkk1550 Ай бұрын
ആണ് ത്വമുള്ള ഒരു ആനാണ് നരേന്ദ്ര മോദി .രണ്ടു സ്റെറപ്പ് കയ്യരുന്ന ഒരാള് ലിഫ്റ്റു വച ബസിൽ കയറുന്ന ആ ളുകള്ളനാടണ് ഈ മനുഷ്യന്റെ ചങ്കൂറ്റവും ചുറുചുറുക്കു .ഇ പ്പോഴ ത്തെ ചെറുപ് ക്കാ െര കാണിക്കാ വോ മോദിയുടെ വയസല്ല ആരോഗ്യ വും മനസുമാണ് ഒരു രാജ്യം ഭരിക്കാൻ ആവശ്യം രാ ജൂപിനായർ നിങ്ങളുടെ നേതാക്കൻമാർ എത്രയോ പേർ75 വയസിനു മുളിൽ ഉള്ള വരണ്ടായിരുന്നു അബ് േജാദ് സന്ദി പു പറയുമ്പോൾ വല്ലാത്ത പൊള്ളലുണ്ടല്ലോ നിങ്ങൾ നിഷ്പക്ഷമായിരിക്കണം ഇതില് നല്ലത് സന്ദി പി ന്റെമൈക് ഒഫാക അമ്പു ജോ തേ അല്ലാതെ അദ്ദേഹം സംസാരിക്കുമ്പോൾ തടസം നിൽക്കരുതു് ഒരു മാന്യത കാണിക്കണാം അരവിന്ദ് കെജറി ---- 'വാളനെ പ്രധാനമന്ത്രായിയി നി യ മിച്ചു സന്ത്യേഷ മായ രാജൃ പിനായർ എന്നതു മാറ്റുമോ നായർ എന്തിനാ ഇങ്ങനെ കരയ്യന്നത് 65 വർഷം മുടിച്ചു ഭരിച്ച എന്നിട്ടും കിടന്നു ചിലക്കാതെ 4: തിയതി കാണാം
@knbhaskaran8103
@knbhaskaran8103 Ай бұрын
കേജ്രിവാളെവിലപോവുകയുല്ല.
@joelschannel5813
@joelschannel5813 Ай бұрын
പിണറായി വിജയനെ കുറിച്ച് കണ്ണൂരുകാരൻ ഈഴവൻ അല്ലേ എന്ന് പറയാൻ സന്ദീപ് വാര്യർക്ക് ധൈര്യമുണ്ടോ
@radhakrishnankv2241
@radhakrishnankv2241 Ай бұрын
എല്ലാ എംപി മാരുമായിട്ട് PM സംവദിക്കട്ടെ
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
മോഡിയുടെ അവസാന ഭരണം ആൻ ഇത്. ഇനി പ്രതിപക്ഷത്തിൻ്റെ കാലം😊
@sunilmenon9203
@sunilmenon9203 Ай бұрын
Sabastin Sir you are really good and explaing things in a good way but what ever you say the Anchor will always be anti Modiji
@TheEuropeanLogbook
@TheEuropeanLogbook Ай бұрын
Raju p nairkuuuu NAIR vaykammmm. Bharamin ennuuuu vilichudaaaa
@muhammedshaji9177
@muhammedshaji9177 Ай бұрын
പട്ടർ ☺️
@knbhaskaran8103
@knbhaskaran8103 Ай бұрын
യഥാർതത്തിൽഒരുപ്രതിഛായയുമില്ല. അബ്ജോർഒരുതുടക്കകാരൻമാത്രം. ഉരുൺടുകളിലക്കുന്നു. താൽകാലവിമോചിതൻ.
@maheshvm3652
@maheshvm3652 Ай бұрын
BJP🧡🧡🧡🧡🧡
@kagangadharan3223
@kagangadharan3223 Ай бұрын
ഒഴിയേണ്ടേ?? അല്ലാതെ അഡ്വാനിക്ക് വേണ്ടിയാണോ ഈ നിയമം മോദി തട്ടിക്കൂട്ടിയത്??
@Jfgfd-wk1ht
@Jfgfd-wk1ht Ай бұрын
60 varshm nadnaspichvarani suvesesh paraunath
@nihadputhiyamalyekal1818
@nihadputhiyamalyekal1818 Ай бұрын
Sandeep chodyathilninn orupaad dooram poyi
@sumithsps007
@sumithsps007 Ай бұрын
11 വർഷത്തിൽ ഇത് വരെ ഒരു പത്ര സമ്മേളനം പോലും നടത്താൻ പേടിയുള്ള പ്രധാനമന്ത്രി ആണ് സംവാദം നടത്താൻ പോകുന്നത് 🤣 🤣
@yesudasd1250
@yesudasd1250 Ай бұрын
BJP ക്കാർ കോൺഗ്രസിൽ നിന്നും വന്ന അധികാരമോഹികൾ ആണ് അതുകൊണ്ട് BJP യും എപ്പോൾ വേണമെങ്കിലും തകരാം
@bgtthomas889
@bgtthomas889 Ай бұрын
Desadrohi should be driven out from power.
@anupinkumar7398
@anupinkumar7398 Ай бұрын
Pappu is deshadrohi
@sreejithpillai5853
@sreejithpillai5853 Ай бұрын
Njan oru sadaranakaran aanu......ennodu onnu Rahul Gandhi. Kku samvadikkan pattumo?????
@mmuachu4266
@mmuachu4266 Ай бұрын
മഅപ്രകൾ മൊത്തം അമ്പരപ്പിൽ ആണ്
@hussainpadiyoor492
@hussainpadiyoor492 Ай бұрын
നമ്മുക്ക് വേണം എല്ലാവരെയും ഉൾകൊള്ളാൻ തക്ക മനസാക്ഷി ഉള്ള ഒരു പ്രധാനമന്ത്രിയെയാണ്
@vishnukk7868
@vishnukk7868 Ай бұрын
Kejarivaline pole oru thandha ellathavan vere ella
@02-abigailadrinsamuelmanoj60
@02-abigailadrinsamuelmanoj60 Ай бұрын
Janaghal prasanam sambathichu samsarikkan kazhighailla mr.sandeeb ...ninghaladi pinneedu veettu samsaarikku...,people barikkam vanthavar janaghalda munthukkam samsaarikku...
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,8 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
സന്ധ്യാവാർത്ത  | 6 PM News | June 22, 2024
27:29
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,8 МЛН