Evm ന്റെ ധൈര്യത്തിലാണ് ബിജെപി സർക്കാർ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്
@dineshk86876 ай бұрын
If it is so why cant they win 400 seats. Don't make foolish arguments.
@abhishekkannan81305 ай бұрын
ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളും.... കുറച്ച് വോട്ടുകളും - EVM - വഴി എങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയെന്നു കൂടി വിശദീകരിച്ചാൽ......... ജനങ്ങളുടെ ബാക്കി സംശയവും കൂടിത്തീർന്നു കിട്ടും😂😅😊
@prijukoipurath35045 ай бұрын
Aano sir nte arivinu big claps
@ashkarkp59726 ай бұрын
തെളിയിക്കപ്പെട്ട ആരോപണം തന്നെയാണ്.കർണാടകയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.ഡൽഹിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല,കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.,ബീഹാറിൽ ഒരു സീറ്റ് പോലും ലഭിക്കില്ല. സംശയമുണ്ടെങ്കിൽ ഇവിടങ്ങളിഉൽ ഒരു ബാലറ്റ് പേപ്പർ റീ പോളിംഗ് നടത്തി അന്ന് തന്നെ കൗണ്ട് ചെയ്ത് നോക്കൂ....അപ്പോൾ മനസ്സിവാകും...BJP ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തീര്‍ച്ച.
@sethunairkaariveettil21096 ай бұрын
ബുദ്ധിമാൻ....
@abhishekkannan81305 ай бұрын
@@sethunairkaariveettil2109"ത ടി ത പ്പാ ൻ" ചിലർ ഉപയോഗിക്കുന്ന "പതിനെട്ടാം അടവാണ് -- ബുദ്ധിമാർ - എന്ന പ്രയോഗം 😂
@shafi1976 ай бұрын
Adhar card ഉപയോഗിച്ച് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാൻ ക്ഷമയോടെ കാത്തിരിക്കുന്ന നാം
@baker2b1006 ай бұрын
ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഇല്ലാത്ത ഡിഗ്രി നേടിയ ചാത്തൻ ഭരിക്കുന്ന നാട്ടിൽ evm പതിവ്രത ആയിരിക്കുമോ??
@Ytube336 ай бұрын
നിന്റെ ഉപ്പൂപ്പാ അന്ന് ട്രെയിൻ കേറി പോയിരുന്നേൽ ഇന്ത്യ എന്നെ രെക്ഷ പെട്ടേനെ..
@vimalkarimbil66656 ай бұрын
ഏത് ഇല്ലാത്ത യൂണിവേഴ്സിറ്റി
@hameedap776 ай бұрын
@@vimalkarimbil6665വഹാട്ട്സാപ് യൂണിവേഴ്സിറ്റി
@santhinim50996 ай бұрын
Aara chaathan
@safuwankkassim97486 ай бұрын
😂
@nizarnizu11866 ай бұрын
ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരമുള്ള ചന്ദ്രനിലേക്ക് ഇവിടെയിരുന്ന് റിമോട്ട് സിസ്റ്റം വഴി നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉള്ളപ്പോൾ ഇവിഎം ഹാക്ക് ചെയ്യുക എന്നത് എത്ര നിസ്സാരമാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@bijur30066 ай бұрын
😂😂😂👍
@kerala24906 ай бұрын
ഇ വി എം ബിജെപിയുടെ ഐശ്വര്യം😄😄
@rajeevanrajeevan30136 ай бұрын
കേരളത്തിൽ അത് യുഡിഫ് ന്റെ ഐശ്വര്യം എന്ന് പറഞ്ഞാൽ ശരിയാകുമോ
@shadowfighter70856 ай бұрын
Evm hack cheyan pattillaa Athm ivdathe Athava cheyyane Thane orronnayt cheyyanam athm just manipulations only allathe direct hacking pattilla
V V pat എണ്ണിയാൽ അറിയാം അവിടെ യഥാർത്ഥത്തിൽ ആരാണ് ജയിച്ചത് എന്ന്. എന്നാൽ മണ്ടൻ മാരായ എതിർ സ്ഥാനാർഥികൾ അതിനെ കുറിച്ച് ഒരു പരാതി കൊടുക്കാൻ തയ്യാറാകാത്തത് ആണ് ഏറെ കഷ്ടം
@missanorajjohnthattil85266 ай бұрын
@@JK303already koduthindedo, but vidhi aayila.
@sethunairkaariveettil21096 ай бұрын
തെണ്ടികൾ എന്നും തെണ്ടികൾ
@user-su4vi6 ай бұрын
ആണെങ്കിൽ കണക്കായി പോയി.. 100 സീറ്റ് കിട്ടിയപ്പോ പൊട്ടന് ലോട്ടറി കിട്ടിയത് പോലെ വന്നു ഇരുന്ന് വാർത്താസമ്മേളനം നടത്തിയത് രാഹുൽ തന്നെയല്ലേ.
@myvoiceCTZN6 ай бұрын
Simple: ഭൂമിയിൽ നിന്ന് ചന്ദ്രനിലെ പേടകം നിയന്ത്രിക്കാമെങ്കിൽ ഏതു ഇലക്ടോണിക് ഡിവൈസും ഹാക്ക് പ്രൂഫ് അല്ല !
@ameersuhailjr246 ай бұрын
💩
@bthayyil6 ай бұрын
ഇപ്പോഴും EVM നെ നിസ്സായീകരിക്കുന്നത് എന്തിനനു? സുതാര്യതയും വിശ്വാസ്യതയും തെരഞ്ഞെടുപ്പിന്റെ അടിക്കല്ലാണ് . Stop EVM.
@raheemk84496 ай бұрын
പ്രതിപക്ഷവും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിച്ചു. അതുകൊണ്ടാണ് പ്രതിപക്ഷൻ ജിവിഎമ്മിനെ എതിർത്ത് കഴിഞ്ഞ ഇലക്ഷനിൽ ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു മാറിയത്. അവരത് പഠിച്ചിരുന്നില്ല എങ്കിൽ 400 പ്ലസ് അല്ല 500 പ്ലസ് ആകുമായിരുന്നു..എവിടെയോ പിഴച്ചുപോയി അല്ലാഎങ്കിൽ ഇന്ത്യ മുന്നണി 400 പ്ലസ് ആകുമായിരുന്നു അടുത്ത ഇലക്ഷനിൽ കുറേ ഇലക്ട്രോണിക്സ് വിദഗ്ധന്മാരും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിക്കും. അപ്പോൾ തിരഞ്ഞെടുപ്പ് ബഹുരസം ആകും
@sayyidfahadjeelani61616 ай бұрын
ഉടായിപ്പ് ടീംസ് ആണ് കമ്മീഷൻ
@travelvlog75706 ай бұрын
പല സ്ഥലത്തും പോൾചെയ്ത വോട്ടും കിട്ടിയ വോട്ടും തമ്മിൽ വ്യത്യാസം. തക്കാളി പെട്ടി കൊണ്ട് ഒരു വോട്ടിംഗ് യന്ത്രം
@abhishekkannan81305 ай бұрын
@@vsr3777😮തെളിയിക്കേണ്ടത് വോട്ടിംഗ് മെഷീൻ കയ്യിലുള്ളവരാണ്..... അവർ തെളിവ് തരും.... ആയിരക്കണക്കിന് വോട്ടിന്റെ വ്യത്യാസം എങ്ങനെ വന്നുവെന്ന് 😮
@ammadpk3006 ай бұрын
കഴിഞ്ഞ പ്രാവശ്യം 5 ലക്ഷം വോട്ട് ഭൂരിപക്ഷം ഇപ്രാവശ്യം ഒന്നര ലക്ഷത്തിലേക്ക് ചുരുങ്ങിയത് കള്ളത്തരത്തിൻ്റെ തെളിവാണ്.
@nisamnilamel42896 ай бұрын
ഏതു പരീക്ഷയുടെയും പേപ്പർ copy വരെ ഫീ അടച്ചാൽ ലഭിക്കുന്ന ഇന്ത്യയിൽ.. ഒരു വോട്ടർ അദ്ദേഹത്തിന്റെ വോട്ടു വിനിയോഗിച്ചതിന്റെ തെളിവിനുള്ള copy ലഭ്യമാക്കുവാൻ കഴിയണം
@vimalkarimbil66656 ай бұрын
താങ്കൾക്ക് VVPAT കാണാൻ പറ്റുന്നുണ്ടുല്ലോ
@nisamnilamel42896 ай бұрын
@@vimalkarimbil6665 വോട്ടു എണ്ണിയ ശേഷം കാണാൻ കഴിയണം..
@abhishekkannan81305 ай бұрын
@@vimalkarimbil6665വിവിപാറ്റ് കണ്ടാൽ മാത്രം പോരാ..... അത് എണ്ണകയും വേണം 😷
@ammadpk3006 ай бұрын
തിരഞ്ഞെടപ്പ് കമ്മീൻED, NIA, ഈ കം ടേക്സ് എന്നീ ഡീപ്പാർട്ട്മെൻ്റുകൾ കയ്യിലുണ്ടെങ്കിൽ എന്ത് നീ ചത്തരവും കാണിക്കാം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം.
@aneesha.k50616 ай бұрын
ബിജെപി ക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ Evm ലും സിസ്റ്റത്തിലും തിരിമറി നടത്തിയിട്ടുണ്ട്, അങ്ങനെയാണ് ബിജെപി ജയിക്കുന്നത്.
@appu.v.nappukuttan54176 ай бұрын
പ്രജകൾ സംശയമുന്നയിച്ചപ്പോൾ സ്വയം ബോധ്യമുണ്ടായിട്ടും സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച പുരാണ നായകനെ പ്രതികമായി കാണുന്ന ഒരു പ്രസ്ഥാനം നയിക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന ഭരണകൂടമാണു ഒരു പാടുപേർ ഉന്നയിക്കുന്ന സംശയങ്ങൾ തീർക്കുവാനെങ്കിലും സുതാര്യത കൊണ്ടുവരേണ്ടതല്ലെ
Evm വേണ്ട എന്ന് ബുദ്ധിയുള്ള ഞങ്ങൾ പറയുബോൾ bjp എന്താ evm തന്നെ വേണം എന്ന് പറയുന്നത് എന്തിനാ
@vimalkarimbil66656 ай бұрын
ബുദ്ധിയുള്ള നീ പറ എങ്ങനെ ആണ് ഇവിഎം തട്ടിപ്പ് നടത്തുക
@teaspider18006 ай бұрын
Appo enthu kondu BJP 400 lead edukanje...hack cheyyalo
@AbdulRasheed-pl6gp6 ай бұрын
@@vsr3777ചങ്ങായി അത് മോങ്ങി വന്നതിനു ശേഷമാണ് evm ട്രക് കളിലും കാണാതാകുന്നതും.
@SIVAPRASAD-ix3ts6 ай бұрын
@@vsr3777. ബൂത്ത് പിടിത്തം അതാത് മേഖലകളിൽ സ്വാധീനമുളളവർ ചെയ്യുന്ന തരികിട പരിപാടി തന്നെ.പക്ഷെ അത് നിയന്ത്രിക്കാൻ കൊണ്ട് വന്ന ഈ electo machin അതിനേക്കാള കുഴപ്പമുളളതായിക്കൂടെ. കോൺഗ്രസ് ഈ മഷീൻ ആദൃ കാലങ്ങളിൽ കൊണ്ട് വന്നപ്പോൾ ഇതിന്റെ demerits നെ കുറിച് വേണ്ടുവോളം ബോധവാന്മാരായി കൊളളണമെന്നില്ലല്ലൊ..
@mynameislikethis6 ай бұрын
അതാണ് ബുദ്ധി
@saeedmuhamed51666 ай бұрын
Yes absolutely correct sir
@amiashkar47026 ай бұрын
120കോടി ജനങ്ങൾ bjp ക് എതിരെ വോട്ട് ചെയ്താലും ഒറ്റ ക്ലിക്കിൽ മോദി വീണ്ടും അധികാരത്തിൽ വരും
@aneeshcalicut61736 ай бұрын
BJP ഒരു കാരണവശാലും സീറ്റ് കൂടുതൽ കിട്ടില്ല കാരണം EVM തട്ടിപ്പാണ്
@showkkathali64956 ай бұрын
Election commission is big 00000000000000. പലതിനും ഉത്തരം കിട്ടില്ല. ഉത്തരം കിട്ടിയാൽ ബിജെപി യുടെ ഭരണം ഇന്ത്യയിൽ കാണില്ല. ഇത് വരെ ഒരു പ്രാവശ്യം പോലും ജനാധിപത്യ രീതിയിൽ ബിജെപി തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല എന്ന് വേണം കരുതാൻ. പക്ഷേ ചോദ്യം ചെയ്യാനും അനീതിക്കെതിരെ പോരാടാനും ആളില്ലാത്തതിനാൽ അവർ ജയിഛ പോലെ കാണിക്കുന്നു. അവർ ഭരിക്കുന്നു. ഓരോരുത്തരും അവനവൻറെ ബിസ്നസുമായി മുന്നേറുന്നു. അത്രേയുള്ളൂ. അവരും അവരുടെ ബിസ്നസ്സ് നോക്കുന്നു. ജനാധിപത്യവും ധർമ്മവും രാഷ്ട്രീയ മാന്യതയും അതെല്ലാം കഴിഞ്ഞ കഥകൾ അത്കൊണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ദയവായി ചോദിക്കാതിരിക്കൂ. 😂
@ronaldojunior87486 ай бұрын
Yes Evm അയോദ്യ പോലെ ഉള്ള സ്ഥലങ്ങളിൽ മനഃപൂർവം ബിജെപി യെ തോൽപിച്ചു ജനങ്ങളെ വിഡ്ഢി ആക്കി ബിജെപി മറ്റുള്ള സ്ഥലങ്ങളിൽ വോട്ട് നേടി നല്ലൊരു തിരക്കഥ തയ്യാറാകുന്ന നല്ല ക്രിയറ്റിവിറ്റി ഉണ്ട് rss ഇൽ അതിൽ ഇലക്ഷൻ കമ്മീഷൻ എന്ന ഉദ്യോഗ വിഭാഗങ്ങളും ഉണ്ട്
@EZForexGoldStrategies6 ай бұрын
Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ് കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.j
@shahanan69406 ай бұрын
ഇവിഎം നെതിരെ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും സന്ധിയില്ലാ സമരം നടത്തി ബാലറ്റിലേക്ക് തിരിച്ച് വന്നാൽ മാത്രമേ ജനാധിപത്യം സുതാര്യമാകുകയുള്ളൂ
@malimali206 ай бұрын
*തട്ടുകടയിലെ omelet ഉണ്ടാക്കുന്നവനും 5 സ്റ്റാർ ഹോട്ടലിലെ chef ഉം തമ്മിലാണ് തർക്കം.*
@raazytrading46716 ай бұрын
EVM - ൽ വോട്ട് ചെയ്യുമ്പോൾ തന്നെ ബാർ കോഡോട് കൂടിയ വ്യക്തമായ Printed ബാലറ്റിൻ്റെ copy വോട്ടറുടെ കൈയ്യിൽ Printing Machine ൽ നിന്ന് ലഭിക്കാനും അത് ബാലറ്റ് ബോക്സിൽ വോട്ടർക്ക് നിക്ഷേപിക്കാനുള്ള സംവിധാനവും ഏർപെടുത്തട്ടെ.സംശയം വന്നാൽ ബാലറ്റ് പേപ്പറുകളും എണ്ണാമല്ലോ.
@abcdjunctionl74396 ай бұрын
സത്യം, അത് തന്നെ ആണ് വേണ്ടത്, അത് ഏതു കൊച്ച് കുഞ്ഞുങ്ങൾക്കും മനസ്സിലാകും ❤❤❤❤❤
@abcdjunctionl74396 ай бұрын
പക്ഷേ നമ്മുടെ പാവം സുപ്രീം കോടതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മാത്രമേ ഇത് മനസ്സിലാക്കാൻ സാധിക്കാത്തതായുള്ളൂ 😅❤❤❤
@dreemar47786 ай бұрын
സത്യത്തിനു വേണ്ടി എത്ര കാലം കാത്തിരുന്നാലും അതൊരു മനോഹരമായ സത്യമായിരിക്കും , ഇവിഎം മാറ്റിപ്പിടിക്കുക ബാലറ്റ് പേപ്പറിൽ അവകാശങ്ങൾ രേഖപ്പെടുത്തുക.
@Nisha-h9z2o6 ай бұрын
ബുദ്ധിയുള്ള കോൺഗ്രസ്സ് ഭരണ കാലത്താണ് കൊണ്ടുവന്നത്...അപ്പോൾ സൂക്ഷിക്കണം....
@user-kr6hg9fd8f6 ай бұрын
ഉദ്യോഗസ്ഥരെയും മേധാവികളെയും ജഡ്ജുമാരെയുമൊക്കെ അവരുടെ സർവീസ് നു ശേഷം വിചാരണ ചെയ്യണം
@caskcafe62716 ай бұрын
കംപ്ലീറ്റ് രാജ്യ ദ്രോഹികൾ ആയി മാറും 🤭🤭🤭. പിന്നെ ഇന്ത്യയിൽ നില്കാൻ പറ്റാത്ത അവസ്ഥ വരും
@jleey6 ай бұрын
@@vsr3777sharia better if democracy is like dectotership
@riaskolamulathilabdulla5526 ай бұрын
Some were given Rajya sabha seat
@shafeekhputhukkolli6 ай бұрын
Sure 🌹🌹🌹
@althafhussain89636 ай бұрын
Ballot thirichu kondu varanam
@englis-helper6 ай бұрын
Save India BOYCOTT EVM
@AbdulRasheed-pl6gp6 ай бұрын
വളരെ താമസിച്ചു പോയി
@missanorajjohnthattil85266 ай бұрын
Boycott EVM is not a solution, correct aayi redesign cheydhu design public review cheydhu Raise cheyunna concerns correct cheydhu publish cheiyanda karyam ollu EVM boycott is not a wise solution.
@lillygeorge41856 ай бұрын
ബിജെപിക്കാര് മാത്രമേ ഇതിനെ ഇതിർക്കുന്നുള്ളൂ
@sahad90236 ай бұрын
"ഏത് വോട്ടിംഗ് മെഷീനും ഹാക്ക് ചെയ്യാം " - ഇലോൺ മസ്ക് "അമേരിക്കയിലെ ഇ വി എം ഹാക്ക് ചെയ്യാം, ഇന്ത്യയിലേതു മാത്രം ഒരു ചുക്കും ചെയ്യാനാകില്ല.. " - Bjp😂
@JaiCees-ui8lj5 ай бұрын
ഉദര പൂരണത്തിന് സ്വന്തം വിദ്യാഭ്യാസവും മനസാക്ഷിയും പണയം വെച്ചിരിക്കുന്ന രണ്ട്(ഒന്ന് ഞമ്മൻ്റെയാള )ജന്മങ്ങൾ.
@josemathew57446 ай бұрын
വാലറ്റ് പേപ്പർ മടങ്ങി വന്നാൽ മോ... മോങ്ങി കൊണ്ടിരിക്കും....
@Greens5496 ай бұрын
പഴുത് അടച്ച് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളിജി ഇറങ്ങതും ഇറക്കുന്നതുമായ രാജ്യമാണ് അമേരിക്ക അവിടെ EVM,ൽ ഇലക്ഷൻ നടക്കുന്നില്ല കാരണം അതിൽ എന്ത് തിരിമറിയും ചെയ്യാം എന്നുള്ളത് ആണ്
@omerfarooq69026 ай бұрын
EVM മാറ്റുന്നത് പോലെ പോൾ ചെയ്ത ബാലറ്റ് പെട്ടികൾ ഗൂഢമായി മറ്റുവാനുള്ള സാഹചര്യം നില നിൽക്കുന്നില്ലേ?
@PAREEDSAIDMOHAMED6 ай бұрын
ബാലറ്റ് പെട്ടിക്ക് നമ്പർ ഉണ്ടാകും.
@nexttube85436 ай бұрын
ഇനിയൊരു ഇലക്ഷൻ ഉണ്ടെങ്കിൽ അത് ബാലറ്റ് പേപ്പറിൽ കൂടി മതി... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@shajahansulaiman70706 ай бұрын
എടോമസ് ക്കേ കഴിഞ്ഞ 10 വർഷം ജനങ്ങൾ കോടതിയോട് പറഞ്ഞിരുന്നുഇപ്പോഴുംഇപ്പോഴും ജനങ്ങൾ പറയുന്നുമോദിയുടെ ഗവൺമെൻറ് കോടതിയും കേൾക്കുന്നില്ലഈ തെരഞ്ഞെടുപ്പിനു മുൻപായി താങ്കൾക്ക് പറഞ്ഞു കൂടായിരുന്നോ
@RyuLongRHOG6 ай бұрын
240 poyitt 200 polum thikachittilla ennu vihwasikkunnavar like adi.
@sujins42826 ай бұрын
Satyameva jayate 🔥.
@abdullahvayalar6 ай бұрын
Next election 500 ന് അടുത്ത് സീറ്റ് കരസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് modi അതുകൊണ്ടുതന്നെയാണ് ഇത്തവണ മോദി അയച്ചുവിട്ടത്
@ramakrishnanpm45966 ай бұрын
ബാലറ്റിലേക്ക് മടങ്ങുന്നത് നല്ലതല്ലേ ജനത്തിന്ന് സംശയം തോനിയാൽ കുറ്റം പറയുവാൻ കഴിയില്ലല്ലോ അല്ലെങ്കിൽ റിസൽട്ട് അറിയുവാൻ മാസങ്ങൾ കഴിഞ്ഞല്ലെ കഴിയുന്നുള്ളു
@najubinshereef35346 ай бұрын
Out of focus പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാണ്. കഴിഞ്ഞ ദിവസം ഒരു വലിയ മതപണ്ഡിതൻ്റെ ആത്മകഥ പ്രകാശനത്തിന് ശേഷം എല്ലാ ചാനലുകളിലും പോസിറ്റീവ് ആയി വാർത്ത നൽകിയപ്പോൾ മീഡിയാ വൺ മാത്രം അതിൽ കുത്തിത്തിരിപ്പ് വാർത്ത ഉണ്ടാക്കിയത് വളരെ സംശയാസ്പദവും നിരാശാജനകവുമാണ്. ആദർശപരമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും ലോകം അംഗീകരിക്കുന്ന ഒരു മതപണ്ഡിതനെ നെഗറ്റീവ് ആയി portrait ചെയ്യുന്ന മീഡിയ വൺ നിലപാട് പ്രതിഷേധാർഹമാണ്, മീഡിയ വൺ ൻ്റെ നിലവാരത്തിന് ഒട്ടും യോജിച്ചതല്ല.
BAN EVN BAN EVM BAN EVM BAN EVM BAN EVM BAN EVM BAN EVM BAN EVM😊
@samjohn90616 ай бұрын
This discussion will never ends. I designs Medical Equipment and other Hi-Tech equipment in US for the last 30 years. Design, validation and verification are very important to make sure the performance and safety of the finally approved machines after several cycle of redesigns/validations/verifications. Without accessing the machines and/or knowing the details of the machine, hacking or corrupting the software is not easy or practically impossible depending on the design of the hardware and software. I believe publishing the hardware and software is a big mistake, it will make easy to hack by anybody from anywhere.
@moonnightgodofegypt49986 ай бұрын
മിനിമം ആ evm നെ കുറിച്ച് അറിയാൻ എങ്കിലും ശ്രമിക്കടെ മുഴുവൻ മലയാളികളെ വിവരം ഇല്ലാത്തവർ ആക്കാതെ
@abcdjunctionl74396 ай бұрын
ചാണക ഷൂ നക്കി സംഘികൾക്ക് അങ്ങിനെ ഒക്കെ തോന്നും 😂😊
@carlover4026 ай бұрын
Dr padmasree saroj chandrasekhar പറയുന്നത് muskine praanth aane anne aane 😂😂😂 veruthe alla thottathe 😂
@SpG___vlogs6 ай бұрын
VVPAT എണ്ണാമല്ലോ സംശയമുള്ളിടങ്ങളിൽ. പിന്നെ മനുഷ്യർ അല്ലെ വോട്ട് ചെയ്യുന്നത്. എത്ര വോട്ട് ഓരോ പാർട്ടിക്കും കിട്ടിയെന്ന് ഏകദേശരൂപം ആ പാർട്ടികാർക്കും ജനങ്ങൾക്കും കാണും. ചുമ്മാ ഹാക്ക് ചെയ്തുയെന്നു പറഞ്ഞു നടക്കാമെന്ന് മാത്രം
@sirajhaneefaHaneefa-er2fg6 ай бұрын
Elon Musk is expert in AI robotic system, right 👍👍
@mohammedat86306 ай бұрын
👍🏻👍🏻
@k_anoop_916 ай бұрын
എന്തൊരു കരച്ചിലാണ് മക്കളെ, നാണം ആവില്ലേ ..സോറി അങ്ങനെ ഒരു സാധനം ഇല്ലല്ലോ
@abdullabava35926 ай бұрын
EVM. ഇല്ലേ മോഡി ഇല്ല
@lovekeralalovekerala96966 ай бұрын
ബലാറ്റ് പെപ്പർ വോട്ടിംഗ് ആർകാൻ പ്രശ്നം അവരെയാണ് സംശയിക്കേണ്ടത്
@shibin7666 ай бұрын
Yes
@akshayss17386 ай бұрын
Pinna vvpat upayogum illa enn namak vicharikamo
@sivaprasad55026 ай бұрын
അയാള് പറയുന്നത് അമേരിക്കൻ കരീബിയൻ ദ്വീപിലെ കാര്യം. അതിലെ നെറ്റ് വർക്ക് ഉണ്ടു. കൺട്രോൾ അമേരിക്കയുടെ കൺട്രോൾ ആകും. നമ്മുടേ ഒന്നിലും കൺട്രോൾ ഇല്ലാത്ത EVM.
😂 evm കുഴപ്പം ആയോണ്ടാ.. മോദീടെ 🤣4 lakh ഭൂരിപക്ഷം 1.5 ആയി കുറഞ്ഞത് 🤭....
@sjmanu42546 ай бұрын
കിട്ടും എന്നുറപ്പുള്ളിടത് മാനിപ്പുലേറ്റ് ചെയ്യേണ്ട ആവിശ്യം ഇല്ല സംശയം ഉള്ളിടത് അല്ലെ ചെയേണ്ടി വരൂ.. അത് തന്നെ ആണ് സംശയവും.. മോഡിക്ക് ഇത്ര ഭൂരിപക്ഷം കുറഞ്ഞിട്ടും എന്ത് കൊണ്ട് മറ്റുള്ളിടത് എഫക്ട് ആയില്ല എന്നുള്ളത്
@jaisonjose57576 ай бұрын
Internet connectivity ഉണ്ടോ..എങ്കിൽ ഉറപ് മാനുപുലേഷൻ വയർലെസ്‌ലി . ചിലതിൽ കാണണം എന്ന് ഇല്ല..അതിൽ ഒന്ന് അവർ ടെസ്റിംഗിന് കൊണ്ടുവരും.this types are used for changing, where it is easily can be. Others wirelesly.
@EZForexGoldStrategies6 ай бұрын
Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ് കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.
@abdullahvayalar6 ай бұрын
തീർച്ചയായും ഇന്ത്യയിൽ പറ്റെ ഈ ശൈത്താൻ ഇ വി എം നെ കുഴിച്ചു മൂടപ്പെടണം . paper ബാലറ്റ്സും ഉച്ചയോടെ എണ്ണിത്തീരും 200 കോടി full വോട്ടേഴ്‌സ് ഉണ്ടായാൽ പോലും. ഇതൊക്കെ എൽ കെ ജി കൊച്ചുങ്ങൾ പറഞ്ഞു thaരും . ഏഴും പത്തും ദിവസമൊന്നും വേണ്ട വോറ്റിംഗിന്നുള്ള ദിവസങ്ങൾ ഒറ്റ ദിവസത്തിനകം തീർക്കാം പറ്റുന്നതേയുള്ളു. നല്ല ബുദ്ധിയുള്ള ആൾക്കാർ വരട്ടെ ഇതിനെയൊന്നു reshuffle ചെയ്യാൻ
@badman72376 ай бұрын
Kollam e prathi paksham thanney ally ethu kondu vannathu
@salaudeenph96996 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Indya സുതാര്യ ഇന്ത്യ
Why they don't want to crosscheck EVM counted votes with VVPAT slips count ? This is the 3rd Loksabha election we depend on EVM for voting process. Just find out, till now in how many constituencies Election Commission allowed to crosscheck EVM count to Vvpat slip count. Why they are afraid to do that and Who all are afraid to do that ???
What foolish discussions. When election commission asked to prove no one came forward. Someone wanted to take the machine home for one day and bring it back the next day! Displeasure towards the ruling party should not amount to spoil the institutions in the country.
@haneefahaneefa96856 ай бұрын
👍
@AnnieGeorge-hs4tl6 ай бұрын
EVM machine can be manipulated in various ways. Any software engineer who is qualified enough can easily set codes in the machine and system would decide where vote goes
@west-d3k6 ай бұрын
ഈലോൺ മസ്‌ക് സ്കൂളിൽ പോയിട്ടുണ്ട് സർട്ടിഫിക്കറ്റും ഉണ്ട് ചായ വിറ്റ് നടന്നവനും അല്ല വിശോസിക്കം അയാളെ
@k_anoop_916 ай бұрын
വാപ്പയെക്കളും സ്നേഹം അയൽപക്കത്തെ സേട്ടനോട് എന്തുകൊണ്ടായിരിക്കും...ആർക്കറിയാം
Musk nu onnum ariyila , sura , gopi , ji ivaroke parayunatha sheri
@nisarn26416 ай бұрын
ELEN MUSK alll ready know about it but, why he not leak out this facter before ? It would have been good before election if BJP win more than 400 seats it would not break out it . Because, now he need to support of both ruling and oppositions to enter India for full scale business ❤❤❤❤😅😅😅😅😅😅😂😂 before , he had a lots defence to enter India from Indian monopolies like Adani Ambani and TATA Mahindra also from BJP RSS. On the case Tesla electric cars .? So , he shoot to one point to two aimes now ?
@sammathew40166 ай бұрын
Rajeev chandrashekhar would cover. Donkey
@hhjluppougr6 ай бұрын
congress varathath kond... മീഡിയ one paranjath kond sari avam
@moonnightgodofegypt49986 ай бұрын
നിന്റെ ഒക്കെ വിവരക്കേട് കാരണം ഇന്ത്യക്കാരുടെ മുഴുവൻ മാനം ആണ് പോകുന്നത്
@abcdjunctionl74396 ай бұрын
ഇ വി എം തിരിമറി നടത്തിയ നിന്റെ മോഡി ദൈവത്തിന്റെ മാനം ആണ് പോകാൻ പോകുന്നത് 😅😊
@moonnightgodofegypt49986 ай бұрын
@@abcdjunctionl7439 സ്‌കൂളിൽ പോകാത്തത് ഒരു തെറ്റ് അല്ല പക്ഷെ അത് അഹങ്കാരം ആയി പറഞ്ഞു നടക്കരുത് 😄🤣😂 കാൽകുലേറ്റർ സിസ്റ്റം ഹാക്ക് ചെയ്യാം പോലും 🤣😄😂 എങ്കിൽ ഒന്ന് ചെയ്ത് തെളിയിക്കാൻ പറ ബാലപ്പാടം പോലും ഹാക്കിനെ കുറിച്ച് അറിയാത്ത കുറെ പൊട്ടന്മാർ ആരെങ്കിലും പറഞ്ഞു കൊടുത്താൽ അപ്പോൾ സങ്കി ആക്കും മണ്ടൻ മാർ എന്നാലും പഠിക്കില്ല
@moonnightgodofegypt49986 ай бұрын
@abduljaleel9279 തീവ്രവാദികൾ ആണ് പെഗ്‌സസ് എന്നൊക്കെ കരയുന്നത് 🤣🤣🤣🤣 പിന്നെ അംബാനി അതിനെ കുറിച്ച് വലിയ അറിവ് ഇല്ല ഫ്രാൻസിൽ നിന്നും മേടിച്ചു എന്ന് കേട്ടിട്ടുണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല അംബാനി ഇന്ത്യക്ക് മേടിച്ചു കൊടുത്തു എന്നാണോ അതോ ഫ്രാൻസിലെ കമ്പനിയിൽ അംബാനിക്ക് ഷെയർ ഉണ്ടെന്ന് ആണോ മനസിലായില്ല
@moonnightgodofegypt49986 ай бұрын
@abduljaleel9279 പിന്നെ spy നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് ഇന്ത്യ മാത്രം ഒന്നും അല്ല ലോകത്തുള്ള എല്ലാ സമ്പന്ന രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട് അവർ അതിനെ സേഫ്റ്റി ആയി തീവ്രവാദം പോലെ ഉള്ളതിന് എതിർ ആയാണ് കാണുന്നത് അവിടെ ഉള്ള പ്രീതിപക്ഷങ്ങൾക്ക് വിവരവും ബോധവും ഉള്ളത് കൊണ്ട് അവിടെ അത് പ്രശ്നം ആകുന്നില്ല അത്രയേ ഉള്ളു
@mehaboobasarikandy77186 ай бұрын
@@abcdjunctionl7439മാനം എന്താണെന്നറിയാത്ത മോങ്ങി ഇല്ലാത്ത കോളേജിൽ നിന്നും കിട്ടാത്ത ബിരുദം കരസ്ഥമാക്കിയ മാക്രി
@thajdeenthjdeen28066 ай бұрын
Kollakkar india bharekkunnu
@jabirnp4976 ай бұрын
Tecnology Vidacder VishatheeKarikkubbool.Courtkalkkum Election Commission um Bharana Pakshathoid Chearnn Nilkkunnu. (Bharatha Udyoogaztha' Beegaratha Janaggal Zashàyikkunnathil .EVM Barn Cheyyanam Eann Paraunnathil Thettuddoo...???? For Justice "....
@haseebck6 ай бұрын
EVM മാറാതെ അടിസ്ഥാനപരമായി ഒന്നും മാറില്ല
@RealCritic1006 ай бұрын
Ee channel bjp yude nanmakkai ulla channel
@teaspider18006 ай бұрын
Aranu Elon Musk media one?😅
@rajeshp31516 ай бұрын
Janadipatya rajyatil janaghlude Sam shayam theerkan sarkar badyastananu.