വയനാട് വിടാതെ ഗാന്ധികുടുംബം | Priyanka Gandhi's debut in Wayanad | Out Of Focus

  Рет қаралды 151,540

MediaoneTV Live

MediaoneTV Live

11 күн бұрын

#priyankagandhi #wayanad #rahulgandhi #outoffocus
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെക്കാൾ കേരളത്തിലെ കോൺഗ്രസിന്റെ താത്പര്യമാണ് പ്രിയങ്ക വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തുന്നതിന് പിന്നിൽ. കൂടാതെ ഈ കാട്ടിൽ വേറൊരു പുലി വേണ്ട എന്ന സ്വാർത്ഥ ചിന്തയുളള ചിലരും അക്കൂട്ടത്തിലുണ്ട്.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 657
@user-ht9yj8uz5l
@user-ht9yj8uz5l 8 күн бұрын
ഞങ്ങൾ വയനാട്ടുകാർക്ക് ഇല്ലാത്ത പ്രയാസം നിങ്ങൾക്ക് വേണ്ട. പ്രിയങ്കരി പ്രിയങ്കക്ക് ഞങ്ങളുടെ വയനാട്ടിലേക്ക് സ്വാഗതം ❤
@muhammedhaneef5683
@muhammedhaneef5683 9 күн бұрын
ഇടത് പക്ഷം പൊട്ടി പാളി സായത് രാഹുൽ ഗാന്ധി കാരണമല്ല അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ്
@ajuzi998
@ajuzi998 7 күн бұрын
Yes
@balakrishnannairvn2324
@balakrishnannairvn2324 6 күн бұрын
മുഹമ്മദേ കണ്ണുമടച്ചു വായിൽ തോന്നുന്നത് പറയാതെ. ഏതെല്ലാം അഴിമതികൾ ആണ് നടത്തിയത് എന്ന് പറയൂ. ജനങ്ങൾ മനസിലാക്കട്ടെ. നിരന്തരം വ്യാജ പരാതികൾ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പെടാപാട് പെട്ടിട്ടും ഒരെണ്ണം പോലും തെളിയിക്കാൻ സാധിച്ചില്ലല്ലോ. സത്യമോ അടിസ്ഥാനമോ ഉള്ള ഒരു ആരോപണം എങ്കിലും ഉന്നയിക്കാൻ സാധിച്ചോ. കോടതിയിൽ വരെ പോയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലല്ലോ. ഇങ്ങനെ " ഉണ്ടായില്ലാ വെടി " വയ്ക്കാൻ ആർക്കും സാധിക്കും. എന്ത് ചെയ്യാം ഒന്നും ക്ലച്ചു പിടിക്കുന്നില്ലല്ലോ. എല്ലാം ആരംഭത്തിലേ ചീറ്റിപ്പോകുകയാണല്ലോ. കഷ്ടം.
@jaleelabdul1780
@jaleelabdul1780 9 күн бұрын
പ്രിയങ്കയിൽ ഒരു പ്രധാനമന്ത്രി ഒളിഞ്ഞിരിപ്പുണ്ട്...!
@geethak6076
@geethak6076 3 күн бұрын
😂
@dileepak2306
@dileepak2306 9 күн бұрын
പാർലമെൻറിൽ ഇത്ര ശ്രദ്ദേയമായ മുഖം അത് വയനാട്ടിൽ നിന്നായാൽ പോലും അവശ്യം തന്നെ.
@shahudeenshahudeen7652
@shahudeenshahudeen7652 8 күн бұрын
@fariskm96
@fariskm96 7 күн бұрын
Correct
@jaleelchand8233
@jaleelchand8233 7 күн бұрын
ബിൽക്കീസാണൊ?
@nasarktl1162
@nasarktl1162 9 күн бұрын
പ്രിയങ്ക ♥️♥️♥️👍👍
@shahudeenshahudeen7652
@shahudeenshahudeen7652 8 күн бұрын
👍❤❤
@thinkbetter2026
@thinkbetter2026 9 күн бұрын
നിങ്ങൾ അടക്കമുള്ള മാധ്യമ പടകൾ ഒന്നടങ്കം എതിർത്തിട്ടും പിടിച്ചു നിൽക്കാൻ കോൺഗ്രസ്‌ ന് കഴിഞ്ഞെങ്കിൽ.. ഇനിയും അവർ നോക്കി കൊള്ളും.. സഹായിക്കേണ്ട ഉപദ്രവിക്കാതിരുന്നാൽ മതി സാറമ്മാരെ 🙏🏻🙏🏻🙏🏻
@lp64aho38
@lp64aho38 9 күн бұрын
നിങ്ങളേപോലുള പ്രവർത്തകരാണ് കോൺഗ്രസ്സ് എന്നല്ല ഏതൊരു രാഷ്ട്രിയ പാർട്ടിയുടെയും വീഴ്ച്ച
@shihabs2583
@shihabs2583 8 күн бұрын
സത്യം.​@@lp64aho38
@rafahmyas1
@rafahmyas1 7 күн бұрын
Well said
@rafahmyas1
@rafahmyas1 7 күн бұрын
നല്ല സങ്കടം ഉണ്ട് മാപ്രകൾക്ക്
@h.nkaimal6903
@h.nkaimal6903 9 күн бұрын
നിഷാദിൻ്റെ അഭിപ്രായത്തോട് ഒരു തരത്തിലും യോജിയ്ക്കാനാവില്ല. ഇത്തരം ചർച്ചകളാണ് ഇതിൽ നടക്കുന്നതെങ്കിൽ ഇനി മേലിൽ ഈ പരിപാടി കാണില്ല.😭😭😭😭😭😭😭😭😭😭😭😭😭😭😭😭 പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിയ്ക്കാൻ എടുത്ത തീരുമാനം ഏറ്റവും മികച്ചത്.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vsaboobacker1001
@vsaboobacker1001 7 күн бұрын
അയ്യോ സാറെ പോകല്ലേ
@shibuusman911
@shibuusman911 7 күн бұрын
anagane povalle, avaru pootty pokum
@mohammedmmammed5527
@mohammedmmammed5527 6 күн бұрын
Shafi vadagarail tholkanam yenn agrahichavaralle eviderunn mongnned
@munavirkp2086
@munavirkp2086 9 күн бұрын
കോൺഗ്രസിന് എടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരുമാനം
@user-qd2np3cl8t
@user-qd2np3cl8t 9 күн бұрын
true
@sameerkpuram
@sameerkpuram 8 күн бұрын
ഗാന്ധി കുടുംബത്തിൽ നിന്നുള്ളവർ കേരളത്തിൽ മത്സരിക്കുന്നത് കേരളത്തിന്റെ മതേതര മനസ്സിനും, സമത്വത്തിനും, ജനാധിപത്യ ബോധത്തിനും സമാധാനം നിറഞ്ഞ സാമൂഹിക അന്തരീക്ഷത്തിനും കിട്ടുന്ന അംഗീകാരമാണ് .
@shahidanu2850
@shahidanu2850 9 күн бұрын
നിഷാദിന്റെ നിഗമനങ്ങൾ തീർത്തും തെറ്റാണ്. .. സിപിഎം ന് ഈ ലോകസഭ ഇലക്ഷനിൽ കിട്ടിയ ഈ തിരിച്ചടിക്ക് കോൺഗ്രസ്സ് എന്ത് പിഴച്ചു. .തീർത്തും ഭരണ വിരുദ്ധ വികാരം കൊണ്ട് തന്നെയാണ് വോട്ടുകൾ മറിഞ്ഞത് അത് bjp ക്ക് മാത്രം അല്ലാലോ കിട്ടിയിട്ടുള്ളത് കോൺഗ്രസ്സിലേക്കും വോട്ടുകൾ വന്നിട്ടുണ്ട്. .പിന്നെ രാഹുൽ ഗാന്ധി മാത്രമല്ലല്ലോ വിമർശിച്ചിട്ടുള്ളത് ഇങ്ങോട്ടും അതുപോലെ ഉണ്ടായിട്ടില്ലേ അതിനെ പക്വത ഇല്ലായ്മയായി തോന്നുന്നില്ലേ? ഇന്ത്യ മുന്നണിക്ക് ബദലായി ഒരു മൂന്നാം മുന്നണി പോലും ഉണ്ടാകാൻ നോക്കിയിരുന്നത് ആരായിരുന്നു? ഇനി പ്രിയങ്ക വരുന്നത് കൊണ്ട് തിരിച്ചടി ലഭിക്കുന്നത് bjp ക്ക് തന്നെയായിരിക്കും അതും വരാൻ ഇരിക്കുന്ന പാലക്കാട്‌ by ഇലക്ഷനിൽ
@SalmaSalma-ow2ob
@SalmaSalma-ow2ob 9 күн бұрын
മൂപ്പര് ഭയങ്കര രാഷ്ട്രീയ ബുദ്ധിജീവി ചമയുകയാ 😄
@shajiattupuram4294
@shajiattupuram4294 7 күн бұрын
ഇക്കാ ര്യ ത്തിൽ നിഷാ തിന്റനിഗമനം പുന പരി ശോ തി ക്കെണ്ടി വരും
@jaleelchand8233
@jaleelchand8233 7 күн бұрын
ഇടതുപക്ഷം രാഹുലിൻറെ സാന്നിധ്യം വയനാട്ടിലും പാർലമെന്റിലും പോരായിരുന്നു എന്നല്ലെ പറഞ്ഞത് അതും രാഹുലിൻറെ പരാമർശവൂമായി എങ്ങിനെ ശരിയാക്കും?
@user-mo2tw9rp8p
@user-mo2tw9rp8p 9 күн бұрын
നിഷാദേ എന്ധെങ്കിലും പറയുമ്പോൾ സ്ഥിരമായി out of focus ക്കാണുന്ന പ്രേക്ഷകരെ നിരാശ പെടുത്തരുത്
@RegiNC
@RegiNC 9 күн бұрын
തിരഞ്ഞെടുപ്പ് നിർണായക സമയത്തു ദൂബാക്ക്‌ ടൂർ പോയ പിണറായിയുടെ പാർട്ടി ഇന്ത്യ സംഖ്യത്തിന്റെ ഭാഗം ആണോ എന്ന് പുനപരിശോധിക്കണ്ടതുണ്ട്
@safasahad3496
@safasahad3496 9 күн бұрын
Palli Vella paranhittayirikkum poyad
@abdulsathar979
@abdulsathar979 8 күн бұрын
എവിടെ നിന്ന് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ചാനൽ ചർച്ചയിൽ ചർച്ച ചെയ്തിട്ട് അല്ലല്ലോ എവിടെയും ആർക്കും എങ്ങനെ
@shahudeenshahudeen7652
@shahudeenshahudeen7652 8 күн бұрын
👌
@manu07007
@manu07007 8 күн бұрын
T,😅t
@balakrishnannairvn2324
@balakrishnannairvn2324 6 күн бұрын
തലയ്ക്കു സുഖമില്ലാതെ വന്നാൽ ഇങ്ങനെ ഭ്രാന്ത് വിളിച്ചു പറയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് പിണറായി ദുബായിൽ പോയത്. ഇന്ത്യയിൽ പല നിർണ്ണായക ഘട്ടം വരുമ്പോൾ വിദേശങ്ങളിൽ പോയി സമയം കളയുന്ന രണ്ടു വ്യക്തികൾ മോഡിയും രാഹുലും ആണ്.
@abdulazizabdulla4089
@abdulazizabdulla4089 9 күн бұрын
ഈ സംസാരം ഉന്നം പിഴച്ച വെടിയാണ് '.. പ്രിയങ്ക വേണം പാർലിമെൻററിൽ
@ibrahimparambil2163
@ibrahimparambil2163 9 күн бұрын
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ താൽപര്യവും നോക്കേണ്ടതുണ്ട്.... കാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പുത്തനുണർവ്വ് നൽകും
@infotechcomputerselectroni4142
@infotechcomputerselectroni4142 8 күн бұрын
രാഹുലിന് പകരം നല്ലരു സ്ഥാനാർഥിയെ ഇനി കിട്ടില്ലെന്നു കരുതിയിരിക്കരുത്തിയിരിക്കുമ്പോഴാണ് അതിനേക്കാൾ പവറും, കമ്മാൻഡ് quality യും ഉള്ള പ്രിയങ്ക വരുന്നത്, പ്രിയങ്ക പാർലമെന്റിൽ എങ്ങനെ എന്ന് നമ്മൾ കണ്ടിട്ടില്ലല്ലോ wait and see
@harism7478
@harism7478 9 күн бұрын
നിഷാദ് പറഞ്ഞു വരുന്നത് വയനാട് സിപിഎം ന് വെറുതെ അങ്ങ് കൊടുക്കണം 😀.
@user-qd2np3cl8t
@user-qd2np3cl8t 9 күн бұрын
ayaal oru mandanaa
@shafzz6486
@shafzz6486 9 күн бұрын
​@@user-qd2np3cl8tസാർ പിന്നെ കിടിലൻ ആണല്ലോ 😂😂
@SalmaSalma-ow2ob
@SalmaSalma-ow2ob 9 күн бұрын
🤣കിട്ടിയത് തന്നെ
@sakeerkanneth8073
@sakeerkanneth8073 9 күн бұрын
ഇവരുടെ ഇലക്ഷൻ ചർച്ചയിൽ up യിലെ റിസൾട്ട് ബിജെപിക്ക് കൊടുത്ത സീറ്റ് എത്ര ആയിരുന്നു 😃😂
@kunhuttymlp6258
@kunhuttymlp6258 8 күн бұрын
കനയ്യ കുമാറിനെ മത്സരിപ്പിക്കാമായിരുന്നു
@user-nd9zc7iv2i
@user-nd9zc7iv2i 9 күн бұрын
out of focus ഞാൻ സ്തിരമായി കാണാറുള്ള ആളാണ് പല നിഗമനങ്ങളും ശരിയാവാറുമുണ്ട് പക്ഷേ... സാധാരണക്കാരുടെ പക്ഷത്തു നിന്നും രാഹുലും കോൺഗ്രസും ചിന്തിച്ചിടത്ത് നിങ്ങൾക്കെത്താൻ കഴിഞ്ഞില്ല എന്ന് ഞാൻ കരുതുന്നു രാഹുൽ വയനാട്ടിൽ വന്ന് മൽസരിക്കാനുള്ള ഇന്ത്യൻ പൊളിറ്റിക് സ് മീഡിയാവൺ മറന്നു പോയി..... ഇന്ന് ഉത്തരേന്ത്യയിലും രാഹുലിന്റെ പ്രസൻസ് വേണമെന്ന് അറിയാത്തവരുമില്ല..... തന്നെയും പാർട്ടിയെയും ചേർത്തുപിടിച്ച കേരളത്തിനും വയനാടിനും നൽകാൻ പറ്റിയ ഒരു ബദൽ അല്ലെങ്കിൽ സമ്മാനം തന്നെയാണ് പ്രിയങ്ക രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനത്തിൽ നന്ദിയുടെയും പാരബര്യത്തിന്റെ സുഖന്ദമുള്ളത്‌ കാണാൻ ഞാനിഷ്ടപെട്ട ഫോക്കസിന് കഴിഞ്ഞില്ല എന്നത് എന്റെ ഫോക്കസിനോടുള്ള കാഴ്ചപ്പാടിന് മങ്ങൽ ഏൽപ്പിച്ചിറ്റുണ്ട് എന്നു പറയാതെ വയ്യ
@Ajmal345
@Ajmal345 9 күн бұрын
മനുഷ്യന്റെ വൈകാരിക തലങ്ങൾ രാഷ്ട്രീയ ചർച്ചകളിൽ വരുന്നില്ല എന്നത് ദുഃഖകരമാണ്. നെഹ്‌റു കുടുംബം ജനങ്ങളെ കാണുന്നത് മറ്റു രാഷ്ട്രീയ നേതാക്കളെ പോലെ കേവലം വോട്ട് ബാങ്ക് മാത്രമായി അല്ല. തന്റെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ രാഷ്ട്രീയ ഘട്ടത്തിൽ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ രാഹുൽ ഗാന്ധിയെ ചേർത്ത് നിർത്തിയ ജനതയാണ് വയനാട്ടിലെത്. അവർക്ക് പ്രയാസം ഉണ്ടാകുന്ന,നന്ദിയില്ലാത്ത തീരുമാനം രാഹുൽ ഗാന്ധിയിൽ നിന്ന് ഉണ്ടാകുമോ? ഒരു സാധാരണ കോൺഗ്രസ്‌ പ്രവർത്തകനായ ഞാൻ പോയി മത്സരിച്ചാൽ പോലും ജയിക്കാൻ കഴിയുന്ന മണ്ഡലമാണ് വയനാട് എന്ന് അറിയാഞ്ഞിട്ടല്ല ഈ തീരുമാനം. രണ്ട് മണിക്കൂർ നേതാക്കൾ ചർച്ച നടത്തിയാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് എങ്കിൽ വ്യക്തമായ പ്ലാൻ കോൺഗ്രസ്‌ പാർട്ടിക്ക് ഉണ്ട് എന്ന് മനസ്സിലാക്കണം
@sainudeenpk6861
@sainudeenpk6861 9 күн бұрын
ഭരണം വിരുദ്ധ വികാരമാണ് ബിജെപി മുതലെടുത്ത് അത് മനസ്സിലാക്കണം മി.മിഡിയ ഒൺ
@bachikuwait2843
@bachikuwait2843 9 күн бұрын
വയനാട്ടുകാർ എത്ര ഭാഗ്യവാന്മാർ സത്യം പറഞ്ഞാൽ ഇടത് വയനാട്ടിൽ ഇപ്രാവശ്യം മത്സരിക്കരുത്
@abdulsaleem663
@abdulsaleem663 9 күн бұрын
Carect
@user-nj4dt3qf6q
@user-nj4dt3qf6q 9 күн бұрын
കന്നിമൽസരം ജയം ഉറപ്പ് വരുത്തലും വയനാട്ടിലെ വോട്ടർമാരെ നിരാശ പ്പെടുത്താതിരിക്കലും മാത്രമാണ് നേതൃത്വത്തിൻ്റെ ലക്ഷ്യം 😊
@TheFaiztube
@TheFaiztube 9 күн бұрын
Athe nallathale?
@user-nj4dt3qf6q
@user-nj4dt3qf6q 9 күн бұрын
@@TheFaiztube തീർച്ചയായും💯
@user-zf2lt7sb5w
@user-zf2lt7sb5w 9 күн бұрын
ഇന്ത്യയുണ്ട് ഇടതില്ല കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ തഗ്ഗ് 😂😂😂
@AbdulAzeez-dr9zi
@AbdulAzeez-dr9zi 9 күн бұрын
Cpm ചായ്‌വ് മീഡിയ വൺ പുലർത്തുന്നത് കൊണ്ട് റേറ്റിംഗ് കുറഞ്ഞ് വരുന്നു
@sulficarali9993
@sulficarali9993 9 күн бұрын
മൂരികൾക്കു സ്വെന്തം ആയിട്ടു ഉണ്ടാരുന്ന ചാനൽ 8നിലയിൽ പൊട്ടി... ആ team ആണ് റേറ്റിംഗിന്റെ കാര്യം പറയുന്നത് 😂
@prasadvalappil6094
@prasadvalappil6094 9 күн бұрын
കുറച്ചു നാരങ്ങ വാങ്ങി പിഴിഞ്ഞുകൊടുക്ക് സംഘികൾക്ക്..
@useyourbrain8621
@useyourbrain8621 9 күн бұрын
പ്രിയങ്ക ❤❤🎉💜
@marshookrazi1048
@marshookrazi1048 9 күн бұрын
ഈ വിഷയത്തിൽ നിഷാദിൻ തീരെ അന്തം ഇല്ല ... ഈ ഇടത് പക്ഷം തന്നെ അല്ലെ ഇന്ത്യ മുന്നണി എന്ന ഓർമ ഇല്ലാതെ രാഹുൽ ഗാന്ധിയെ കടന്ന് ആക്രമിച്ചത് പ്രത്യേകിച്ച് പിണറായി വിജയൻ എന്നിട്ട് ഇടത് പക്ഷം ശക്തിപ്പെടാൻ കോൺഗ്രസ് സഹായിക്കണം എന്ന പോലെ ഒരു സംസാരവും
@aboobackerakkarammal8769
@aboobackerakkarammal8769 9 күн бұрын
നിഷാദ് സർ..... വെറുതെ നിങ്ങൾ അനാവശ്യ ആ ശങ്ക ആസ്ഥാനതാണ്‌ കേട്ടോ..... ഇത് നല്ല ഒരു തീരുമാനമാണ് എന്ന് കാലം തെളിയിക്കും.... ഇത് കാലത്തിന്റെ ആവശ്യം Pinne....sometimes you guys are... really "out of focus" as it is in this case.....
@keralagreengarden8059
@keralagreengarden8059 9 күн бұрын
പ്രീയങ്ക❤🎉🎉❤🎉
@MrViswambharan
@MrViswambharan 9 күн бұрын
കോൺഗ്രസ്സ് ആരെ വേണമെങ്കിലും നിർത്തട്ടെ
@bachikuwait2843
@bachikuwait2843 9 күн бұрын
ഇനിയാണ് കളി ലോകസഭയിൽ രണ്ടു പൊട്ടന്മാരെ നേരിടാൻ വരുന്നു രണ്ടു സഹോദരങ്ങൾ ഇനി മോഡിയും അമിട്ടും കുറച്ചു വെള്ളം കുടിക്കും അല്ല വെള്ളം കുടുപിക്കും രാഹുൽ പുലി ആണ് എങ്കിൽ പ്രിയങ്ക പു പുലി ആണ് ❤❤❤❤
@mds7455
@mds7455 9 күн бұрын
Vadra യുടെ പഴയ കേസ് ഒക്കെ ബിജെപി ഇനി പൊടി തട്ടി എടുക്കും. ഡിഎൽഎഫ് ബിനാമി ഒക്കെ ഇനി ബിജെപി പുറത്ത് വിടും
@abdulrazaakp668
@abdulrazaakp668 9 күн бұрын
ഈ മൂന്നണ്ണംജനാതിപത്യംതിരിച്ച് വരാൻ ആഗ്രഹിക്കുന്നവരല്ലപത്ത് . വർഷംകേരളത്തിലുംകേന്ദ്രത്തിലും നമ്മളനുഭവിക്കുന്ന പീഡനത്തിന് പോലുംഈഭരണദുരന്തംചേർക്കാൻ പറ്റില്ല പിന്നന്ത് തേങ്ങയാം ഈമൂന്നണ്ണ വിഷoദുപ്പുന്നത്❤❤❤
@thahirakhanun3419
@thahirakhanun3419 9 күн бұрын
രാഹുൽ ഗാന്ധിയുടെ പകുവതയെ കുറിച്ച് പറയാൻ c p m വളർന്നിട്ടില്ല.
@MuhammadAli-iy3pt
@MuhammadAli-iy3pt 9 күн бұрын
വടകര വർഗീയത കളിച്ചത് ഇടതു പക്ഷമല്ലേ,
@Karthik12hg
@Karthik12hg 9 күн бұрын
വയനാട്ടിൽ മാത്രമേ ഉള്ളു byelection .. പ്രിയങ്ക ലോക്സഭയിൽ വേണം.. നിങ്ങൾ എന്ത് തേങ്ങയ ഈ പറയുന്നേ 🙄
@keralagreengarden8059
@keralagreengarden8059 9 күн бұрын
രണ്ടു MLA മാർ MP ആയിട്ടുണ്ട് അവിടെയും ബൈ ഇലക്ഷൻ ഉണ്ട് മൊയന്തെ (ഷാഫി, രാധ ക്രഷ്ണൻ❤🎉)
@Ajmal345
@Ajmal345 9 күн бұрын
​@@keralagreengarden8059അദ്ദേഹം പറഞ്ഞത് ശരിക്കും മനസ്സിലാക്ക് മിസ്റ്റർ. ലോക്സഭയിലേക്ക് ബൈ ഇലക്ഷന് വയനാട് നിന്ന് മാത്രമാണ് നടക്കുന്നത്
@sijojose7284
@sijojose7284 9 күн бұрын
​@@keralagreengarden8059Athu randum legislative assembly alle parliament allallo... ningal enthanu parayunnathu
@keralagreengarden8059
@keralagreengarden8059 9 күн бұрын
@@sijojose7284 ചാനലിൽ കേരളത്തിലെ മൂന്നു ബൈ ഇലക്ഷനെ കുറിച്ചാണ് സംസാരിക്കുന്നത്.2 M LA മാർ MP ആയി ജയിച്ചു.ആ രണ്ടു സീറ്റിൽ MLA മാരെ തെരെഞ്ഞെടുക്കാൻ ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അത് കാർത്തിക്ക് broക്ക് മനസിലായില്ല, നിങ്ങൾക്കും എന്നു തോന്നുന്നു
@shahiash3571
@shahiash3571 9 күн бұрын
Priyanka😍😍😍😍
@ShanShan-br5do
@ShanShan-br5do 9 күн бұрын
നിഷാതെ...😂ചിരിപ്പിക്കല്ലേ പ്ലീസ്.... ഇന്ത്യ മുന്നണി നന്നാക്കാൻ ഇടതിനു മത്സരിക്കാതിരിന്നാൽ പോരെ... 🙏ജനങ്ങൾ തീരുമാനിക്കും ആരാണ് വേണ്ടത് എന്ന്.. അല്ലാതെ നിങ്ങളുടെ ന്യൂസ്‌ റൂമിൽ ഇരുന്നു കൊണ്ടുള്ള ചർച്ച അല്ല.. അത് നിങ്ങളുടെ കച്ചവടം... 🙏
@basheerb7951
@basheerb7951 9 күн бұрын
നല്ല വിശകലനം. സാഹിബെ, നമുക്ക് കോൺഗ്രസിനെ പിൻവാങ്ങിപ്പിച്ചു cpm ന്നു ആ സീറ്റ് കൊടുത്താലോ? അപാര ബുദ്ധി.
@RahmanRpRp
@RahmanRpRp 9 күн бұрын
८പിയയാജീ❤❤❤❤❤ ...ഒന്നു പോടേ നിഷാേദ😢😢
@aslamck-lz1mg
@aslamck-lz1mg 9 күн бұрын
ഇന്ത്യ മുന്നണി എന്ന സംവിധാനം കേരളത്തിൽ ഇല്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ ധാരണ ഉള്ള കാര്യം ഈ മൂന്നു പേർക്കും അറിയാഞ്ഞിട്ടല്ല, ഇവർ സൂത്രത്തിൽ പ്രേക്ഷകരെ പറ്റിക്കുകയാണ്
@ManojManoj-zu7mh
@ManojManoj-zu7mh 4 күн бұрын
അതൊക്കെയാണ് കോമഡി. പിന്നെയെന്ത് മുന്നാണി സംവിധാനം
@user-yw6tv5bo3b
@user-yw6tv5bo3b 9 күн бұрын
സിപിഎം കാരനായ നിഷാദിനോട് തന്നെ ചോദിച്ചപ്പോഴോ
@qpk715
@qpk715 9 күн бұрын
ബിൽക്കിസ് ബാനുവിന്റെ കാര്യത്തിൽ ദാവൂദ് സാഹിബ് പറഞ്ഞ ആ കാര്യം നടക്കുകയാണെങ്കിൽ അല്ലെങ്കിൽ നടന്നിരുന്നുവെങ്കിൽ അതൊരു ഭയങ്കര സംഭവം ആകുമായിരുന്നു. കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ ഒരു പൊൻതൂവലും എക്കാലത്തെയും വലിയ ഒരു മുതൽക്കൂട്ടും ആകുമായിരുന്നു
@sebastianseban9816
@sebastianseban9816 9 күн бұрын
നിഷാദേ നിങ്ങൾ വെറുതെ ആൾക്കാരെ കൊണ്ട് മന്ദബുദ്ധി എന്ന് വിളിപ്പിക്കല്ലേ
@josephmathew2086
@josephmathew2086 7 күн бұрын
അന്ധമായ കാഴ്ചപ്പാടോടെ കുറേപ്പേർ വോട്ട് ചെയ്ത് കുടുംബ വാഴ്ച്ചക്ക് സപ്പോർട്ട് ചെയ്യും!
@user-mo2tw9rp8p
@user-mo2tw9rp8p 9 күн бұрын
കോൺഗ്രസ്‌ കോൺഗ്രസസിന്റെ കാര്യം നോക്കും നിന്റെ യൊന്നും ഉപദേശം വേണ്ട
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 9 күн бұрын
ഏറ്റവും വെറുത്ത വിശകലനം... മൂന്നും കിടന്ന് വെറുപ്പിക്കുന്നു.
@mohammediqbal65
@mohammediqbal65 9 күн бұрын
Pine you may please get lost, don't listen 😂😂😂😂
@SalmaSalma-ow2ob
@SalmaSalma-ow2ob 8 күн бұрын
@@mohammediqbal65 അതെവിടുത്തെ ന്യായമാ 🙄
@AshiqueClt
@AshiqueClt 8 күн бұрын
Sherikkum apakkuamaya vishakalanam….🙏🏻
@rafahmyas1
@rafahmyas1 7 күн бұрын
സത്യം
@jaleelchand8233
@jaleelchand8233 7 күн бұрын
ഇന്നെത്തെ ഈ കേരളത്തിന് പുറകിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ചിന്തിക്ക് മനസ്സിലാകും.കേട്ടിട്ടില്ലെ ഒരൊറ്റ രാത്രികൊണ്ട് 41 നേക്കളും പാർട്ടിമാറി ബിജെപി സർക്കാർ ഉണ്ടാക്കിയ കഥ അതാണ് കോൺഗ്രസ്.ഇപ്പോൾ ഇത് കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്നത് വിവരമില്ലാത്തതുകൊണ്ടാണ്.35സീറ്റുകിട്ടിയാൽ ബിജെപി ഭരിക്കുമെന്ന് ഉള്ളി പറഞ്ഞത് കോൺഗ്രസ്സിനെ കണ്ടിട്ടാണ്.
@Karthik12hg
@Karthik12hg 9 күн бұрын
മീഡിയക്കാർക്ക് ആണ് കരച്ചിൽ 😂..
@user-qd2np3cl8t
@user-qd2np3cl8t 9 күн бұрын
satyam
@majeedpareed9346
@majeedpareed9346 9 күн бұрын
സിപിഎംന് എന്ത് പ്രസക്തി സിപിഎംനേ കൊണ്ട് നടക്കൽ കോൺഗ്രസിന് നഷ്ട്ട ക്കച്ചവടമാണ്
@sainudeenpk6861
@sainudeenpk6861 9 күн бұрын
മത്സരത്തിൽ ഗുണം ഉണ്ട് ഉപതെരഞ്ഞെടുപ്പ് വിജയം അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി ക്ക് പരാജയം
@arbmatool449
@arbmatool449 9 күн бұрын
കേന്ദ്രത്തിലേക്ക് മത്സരിക്കിമ്പോൾ അത് ഏത് സ്റ്റേറ്റിൽ ആയാലും പ്രശ്നമില്ല. ബിജെപി ശക്തിപ്രാപിച്ച ബാങ്കാളിൽ ബിജെപി യെ യാണോ കോൺഗ്രസും സിപിഎം ഉം നേരിട്ടത് അവർക്ക് മുഖ്യശത്രു മമതയാണ് അത് കൊണ്ട് ഈ ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല
@abdulvahabnp4350
@abdulvahabnp4350 9 күн бұрын
കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ എങ്ങനെയാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തി ഈ ബിജെപി സിപിഎം ബന്ധം നീ എവിടെ പോയിരുന്നു അപ്പോ നിഷാദേ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ ക്കുള്ള കാൽവെപ്പ് കൂടിയാണ് പ്രിയങ്ക ജിയുടെ സ്ഥാനാർത്ഥിത്വം
@anuvarudeenp.k.3633
@anuvarudeenp.k.3633 9 күн бұрын
Very poor discussion 😢
@salihthamarassery2944
@salihthamarassery2944 9 күн бұрын
"പ്രിയ അങ്കം "
@aneesha.k5061
@aneesha.k5061 9 күн бұрын
Evm അഡ്ജസ്റ്റ്മെന്റ് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യമുന്നണി അധികാരത്തിൽ വരുമായിരുന്നു.
@mayalakshmy5102
@mayalakshmy5102 8 күн бұрын
😅😅😅😅 അപ്പോൾ ഇണ്ടി candidates ജയിച്ച സ്ഥലങ്ങളോ. Ghataghat പറഞ്ഞു പറ്റിച്ചു നേടിയ സീറ്റുകൾ 😂😂😂
@hummingleaves3120
@hummingleaves3120 6 күн бұрын
@@mayalakshmy5102ND candidates are won by Evm fraud. INDIA candidates are won as they have huge support among people.
@user-ky9yt7xe1n
@user-ky9yt7xe1n 4 күн бұрын
​@@mayalakshmy5102 അത് അള്ളാഹു അവർക്ക് നേടിക്കൊടുത്ത വിജയമാണ്,
@user-mo2tw9rp8p
@user-mo2tw9rp8p 9 күн бұрын
ഞാൻ ഒക്കെ മാധ്യമം ഒഴിവാക്കി മനോരമ വാങ്ങാൻ കാരണം നിങ്ങളുടെ കോൺഗ്രസ്‌ വിരുദ്ധ നിലപാട് കാരണം ആണ്
@indrakumar1315
@indrakumar1315 8 күн бұрын
ഇനിയും പപ്പു എന്നു നിങ്ങൾ ധരിക്കുന്നു എങ്കിൽ നിങ്ങളെ എന്താ പറയുക 🙏🏾🙏🏾🙏🏾തിരിച്ചു രാഹുലിനെ എത് സാഹചര്യത്തിലും വിമർശിക്കുന്ന ഒരാളിനെ കുറിച്ച് ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് പറയുവാൻ ഉള്ള സമ്മർദ്ദം കേരള രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നും സമ്മർദം ഉണ്ടാകും എന്നു തുറന്നു പറയുവാൻ ഉള്ള രാഷ്ട്രീയ ചിന്ത നിങ്ങൾക്കു പോകാത്തത് എന്തേ??
@musthafapadikkal6961
@musthafapadikkal6961 9 күн бұрын
വയനാട്ടിൽ പ്രിയങ്ക വരട്ടെ പാർലമെന്റിൽ പ്രിയങ്കയുടെ ശബ്ദം മുഴങ്ങട്ടെ പിണറായി അടിമകൾ പാർലമെന്റിൽ പോയിട്ട് എന്ത് കാര്യം
@hamzamuhammad5652
@hamzamuhammad5652 9 күн бұрын
നിങ്ങളുടെ ചാനൽ ഷാഫി വടകരയിൽ മത്സരിക്കുവാൻ വരുമ്പോൾ ഇതുപോലെ ഒരു ചർച്ച ഉണ്ടായിരുന്നു ആ ചർച്ചയിൽ ഷാഫി മതപരമായ വിഷയങ്ങളിൽ നാല് കിലോമീറ്റർ ദൂരം നിൽക്കുന്ന ആളാണ്‌ എന്നായിരുന്നു പറഞ്ഞിരുന്നത് സത്യത്തിൽ അതു ആരെ സഹായിക്കാൻ ആണ് എന്ന് ആചർച്ച കേട്ടവർക്കു അറിയാം എന്നിട്ടും നിങ്ങളുടെപല ചർച്ചകളിലും ടീച്ചർക്കു മുൻ‌തൂക്കമായിരുന്നു നിങ്ങൾപ്രവചിച്ചിരുന്നത്. അവസാനം ഷാഫി ഒരു ലക്ഷത്തി പതിനാലായിരത്തിൽപരം വോട്ടുകൾക്കു വിജയിച്ചു. പിന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടാത്ത സമയവും ഉണ്ടായിട്ടില്ലേ? ഇ. അഹമ്മദ് സാഹിബുമാത്രമാണ് അന്ന് യു ഡി എഫ് ൽ നിന്ന് വിജയിച്ചത്. ആണവ കരാർവിഷയത്തിൽ ഇടതു പക്ഷം ഒന്നാം യു പി എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അതു പക്ഷെ വീണ്ടും യു പി എ. അധികാരത്തിൽ വന്നു ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ പാർട്ടി കൊടികൾ ഇല്ലാ എന്ന് പറഞ്ഞു കോൺഗ്രസിനെ ആക്രമിക്കാൻ നോക്കിയവരാണ് ഇടതു പക്ഷം. ബി ജെ പി ക്കാർ പറഞ്ഞാൽ അതു എന്തിനാണ് എന്ന് മനസ്സിലാക്കാം. കോൺഗ്രസിന്റെ കൂടി സഹായം കൊണ്ടാണ് തമിഴ് നാട്ടിൽ നിന്ന്, രാജസ്ഥാനിൽ നിന്ന് ഇടതിനു എം പി മാർ ഉണ്ടായതു എന്ന് ഓർക്കണം ബംഗാളിൽ ഇടതു മായി കൂട്ട് ഉള്ളതിനാലാണ് മമത കോൺഗ്രസിനെ സ്വീകരിക്കാതിരു ന്നത് കഴിഞ്ഞ രണ്ടു തവണയും വൻ ഭൂരിപക്ഷം രാഹുലിന് നൽകിയ മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി പ്രിയങ്ക വരുന്നു അത്രയേ ഉള്ളൂ. ഭരണ വിരുദ്ധ വികാരം കൊണ്ട് ഇടതു പക്ഷം തോറ്റു അത്ര മാത്രംഅതിനു കോൺഗ്രസ്സിനെയോ പ്രിയങ്ക മത്സരിക്കുന്നതിനെയോ വിമർശിക്കുന്നതിൽ എന്ത് കാര്യം?
@rafahmyas1
@rafahmyas1 7 күн бұрын
Well said
@user-ex2dz7ff9u
@user-ex2dz7ff9u 9 күн бұрын
💕💕 priyanga ghandhi 💕💕
@kareemparuthikunnanabdul7911
@kareemparuthikunnanabdul7911 9 күн бұрын
പ്രിയങ്ക ഗാന്ധിയാണ് പ്രിയങ്കരം
@abdulrahoof5428
@abdulrahoof5428 9 күн бұрын
കോഗ്രസിന്റ തീരുമാനവും നല്ലതാണ്
@varghesegeorge9549
@varghesegeorge9549 9 күн бұрын
ത്രിപുരയിലും , ബംഗാളിലും ഇടതന്മാർ പച്ച തൊടാതെ പോയത് ഗാന്ധി കുടുംബം മത്സരിച്ചത് കൊണ്ടാണോ???/
@littlemaster6635
@littlemaster6635 9 күн бұрын
കഴിഞ്ഞ ഇലക്ഷനിൽ പ്രിയങ്ക ഗാന്ധി. മദ്ധ്യപ്രദേശിൽ ലായിരുന്നു മത്സരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു
@user-mo2tw9rp8p
@user-mo2tw9rp8p 9 күн бұрын
കോൺഗ്രസിന് കോൺഗ്രസിന്റെ ഭാവി ആണ് വലുത്
@abdulhaseebm1990
@abdulhaseebm1990 9 күн бұрын
With congress ❤
@haneefamohammed2819
@haneefamohammed2819 9 күн бұрын
മോദിക്ക് നല്ല അടി കൊടുത്ത നേതാവാണ് പ്രിയങ്ക. അവർ പാർലമെൻ്റിൽ വേണം. അത്രയേ ഇപ്പോൾ വിഷയമുള്ളു🎉
@saseendrangopalan5795
@saseendrangopalan5795 9 күн бұрын
No Nishad, left in Kerala was never with Modi and congress. Especially Pinarayi attacked Rahul more than Modi. Again Mr Nishad the responsibility for giving one seat to BJP was with cpm. What is the place and role of Pinarayi in INDIA alliance. Immediately after polling in Kerala Pinarayi left the country and doesn’t even bother to campaign for his own candidate’s outside Kerala. Then why congress should care for CPM. Don’t have much sympathy for CPM it was this party which even played the worst tricks in vadakara in the name of Muslim polarisation
@ummerfaizy1777
@ummerfaizy1777 6 күн бұрын
പ്രേക്ഷകരെ നിരാശപ്പെടുത്തരുതേ MEDIA ONE. പ്രിയങ്ക വരട്ടെ . പോരാടട്ടെ . നയിക്കട്ടെ . നയിക്കട്ടെ!
@asifbayoth6482
@asifbayoth6482 9 күн бұрын
Priyanga ❤❤❤❤❤
@jayasankara2906
@jayasankara2906 9 күн бұрын
വയനാട്ടിൽ ഫെയർ വെൽ പാർട്ടി സ്ഥാനാർത്ഥിയായി ബിൽക്കീസ് ബാനു മത്സരിക്കും
@abdulrasak6909
@abdulrasak6909 9 күн бұрын
അമ്പലത്തിൽ തീട്ടമെറിഞവരേയോ ബോംബു ണ്ടാക്കുമ്പോൾ രണ്ട്കൈപ്പത്തിയും പോയവരേയോ നിറുത്താം😂
@satyamevajayate-english9075
@satyamevajayate-english9075 9 күн бұрын
നിഷാദ് റാവു നാരങ്ങ മുട്ടായി ഇറുഞ്ചൽ നിർത്തണ്ട ട്ടോ.
@mohammedm468
@mohammedm468 8 күн бұрын
ഈ ചർച്ച നിലവാരം കുറഞ്ഞു പോയോ
@ashrafpurayil7359
@ashrafpurayil7359 9 күн бұрын
പ്രിയങ്ക❤❤
@rafeek3636
@rafeek3636 9 күн бұрын
ഒരു രാഷ്ട്രീയ ചോദ്യവും അവിടെ ഉയർന്നു വരുന്നില്ല.. കേരളത്തിലും BJP യുടെ തകർച്ചക്ക് അത് കാരണമാവും .. വടക്ക് രാഹുൽ ഗാന്ധിയും തെക്ക് പ്രിയങ്ക ഗാന്ധിയും നടത്തുന്ന പോരാട്ടങ്ങൾ BJP യെ തകർക്കും
@lalkuriakose3174
@lalkuriakose3174 7 күн бұрын
എന്തൊരു നിരിക്ഷണം കോയ.
@rafeek3636
@rafeek3636 7 күн бұрын
@@lalkuriakose3174 😂😂
@jithinraj572
@jithinraj572 7 күн бұрын
Illa. Keralathil LDF and UDF oru muslim majority front ayi marum. BJP baviyil hindu+christian front ayum. LDF and UDF orumichu ninna le NDAye tholpikan patoo enna avstahyileku karyangal ethicherum. Bengalile pole congress and cpim weak ayi marum BJP and muslim league shakthi prapikum. Angine keralathil yadratha mathetharam pularum.😂
@mercymathai4209
@mercymathai4209 6 күн бұрын
മോഡിയുടെ മണ്ഡലം വോട്ട് എന്നിക്കൊണ്ടിരുന്നപ്പോൾ ആദ്യം ഭലം വരുന്നത് ആറായിരം വോട്ടുകൾക്ക് പിന്നിസൽ മോഡി എന്ന് പറയുന്നത് കേട്ടു പിന്നെ പിന്നിലും മുന്നിലും ഒന്നും ഇല്ലായിരുന്നു അവസ്
@UB2511
@UB2511 7 күн бұрын
നിങ്ങൾ പരസ്പരം ചോദ്യങ്ങൾ ചോദിച്ച് ചായയും കുടിച്ച് പിരിയുക. പ്രിയങ്ക ഞങ്ങളുടെ മുത്താണ്. പാട്ടും പാടി ജയിച്ചു കയറും.
@muneerpunnad5161
@muneerpunnad5161 9 күн бұрын
🥰👌
@satheesanpk4698
@satheesanpk4698 9 күн бұрын
പ്രീയങ്ക മത്സരിക്കാതിരുന്നതു കൊണ്ടാണ് പ്രചാരണത്തിനിറങ്ങുക വഴി ഇന്ത്യ മുന്നണിക്ക് ഇത്രയും സീറ്റ് കിട്ടിയത്. വടക്കേ ഇന്ത്യിയിൽ നിന്നും ജയിക്കുമെന്നുറപ്പ് ഉണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കില്ലായിരുന്നു. ഉത്തർപ്രദേശിലെ കാറ്റ് ഇന്ത്യ മുന്നണിക്ക് അനുകൂലമായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ പ്രീയങ്കയെ വാരണാസിയിൽ മോദിക്കെതിരെ മത്സരിപ്പിക്കുമായിരുന്നു. പ്രീയങ്ക തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ കഴിഞ്ഞു ഫ്രീയായി വന്നപ്പോൾ വയനാട് മണ്ഡലം മാത്രമേ ഇന്ത്യയിൽ മത്സരിക്കാൻ ബാക്കിയുള്ളൂ
@Ajmal345
@Ajmal345 9 күн бұрын
ഇതാണ് പോയിന്റ്
@josycharankattu2674
@josycharankattu2674 9 күн бұрын
Modikum vayandu vannu onnu nokki kude ?
@rafahmyas1
@rafahmyas1 7 күн бұрын
നീ എന്ത് തേങ്ങാ പോയിൻ്റ് ആണെന്നാ പറയുന്നതു്
@azeezkavaal4299
@azeezkavaal4299 9 күн бұрын
ദാവൂസാറിനായാലും റാവുത്തർക്കായാലും ഉള്ള പ്രശ്നമെന്തെന്നാൽ ഇരുവരും ആസേതു ഹിമാചല ഭാരത ഭൂമികയേയും തങ്ങൾ വസിക്കുന്ന കൊച്ചു കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പരിസരത്തുനിന്നു കൊണ്ട് മാത്രമേ വീക്ഷിക്കാനാകുന്നുള്ളു എന്നതാണ്. അതിൻ്റെ ലളിതമായൊരു ഉദാഹരണം ഈ എപ്പിസോഡിൽ നിന്നും ഞാനിവിടെ ചൂണ്ടിക്കാണിക്കാം. രാഹുലിന് പകരക്കാരിയായി പ്രിയങ്കയെ കൊണ്ടുവന്നത് വയനാട്ടിൽ നിന്നുള്ള മൂന്ന് എം എൽ എ മാരാണെന്ന ആനയോളം വലിപ്പമുള്ള പൊട്ടത്തരവും, അതിന്റ കാരണമായി പറഞ്ഞ അവരുടെ തൻപോരിമയിൽ അധിഷ്ഠിതമായ ഈഗോയാണെന്നുമുള്ള ഹിമാലയൻ വിടുവായത്വവുമാണ്. സത്യം പറഞ്ഞാൽ എനിക്കിവരോട് ചോദിക്കാൻ തോന്നുന്നത് ആടെന്തറിവു അങ്ങാടി വാണിഭം എന്നാണ്.
@thomasjohn7785
@thomasjohn7785 7 күн бұрын
വൈകാരികമായി,ചിന്തിക്കാതെ, പ്രായോഗികമായി,ചിന്തിച്, വോട്ട് ചെയ്യണം,ജനങളോടൊപ്പംനിൾക്കുന്നവരെ,തിരഞ്ഞെടുക്കണം,, പ്രിയങ്ക ഗാന്ധിയുടെ നാട് യു,പിയാണ്, വല്ലപ്പോഴും മാത്രമേ ഇവിടെകാണൂ
@kdmoniles7504
@kdmoniles7504 9 күн бұрын
👍🏻👍🏻👍🏻👍🏻
@thinkbetter2026
@thinkbetter2026 9 күн бұрын
നന്ദിയില്ലാത്തവരുടെ നാട്ടിൽ മത്സരിക്കുന്നതിനേക്കാൾ എത്രയോ നന്നായി... വയനാട്...
@user-ky9yt7xe1n
@user-ky9yt7xe1n 4 күн бұрын
പ്രപഞ്ച സൃഷ്ടാവായ അല്ലാഹു പ്രിയങ്ക ഗാന്ധിയുടെ മുമ്പിൽ തന്നെ ഉണ്ടായിരിക്കും വിജയം സുനിശ്ചിതമാണ് 🌹🌹🌹
@ibrahimkallatra244
@ibrahimkallatra244 9 күн бұрын
സുഹൃത്തേ ബി ജെ പിയെ മോഡിയെ പേരിന് പോലും എതിർക്കാത്തെ പിണറായിയെ എതിക്കേണ്ടതില്ലന്ന ന്യായം ശരിയല്ല. ബി ജെ പി കേരളത്തിൽ വളരാൻ തുടങ്ങി സ്ഥാനമാനങ്ങൾ വരുമ്പോൾ തന്നെ അത് താനെ തകരാനും തുടങ്ങും.
@leelammathyparambil6047
@leelammathyparambil6047 6 күн бұрын
Location can deny you your miracle. Miracle നടക്കാൻ ഭൂമി വിളിക്കുന്നു. അവിടെ രാക്ഷ്ട്രീയം അല്ല.. വയനാടിന്റെ ചരിത്രത്തിൽ ഒരു മാർക്ക്‌ .അതാണ് പ്രിയങ്ക
@abdulmajeedmp
@abdulmajeedmp 9 күн бұрын
ഒരു ഒലക്കമേലെ വിലയിരുത്തൽ
@techbros7842
@techbros7842 9 күн бұрын
മീഡിയ വണ്ണിന് സി പ്പി എം എത്ര കൊടുത്തു.
@sainudeenpk6861
@sainudeenpk6861 9 күн бұрын
ഇടതുപക്ഷ ത്തെ വെളുപ്പിക്കാൻ നോക്കണ്ട, റാവുത്തറെ, സിപിഎം പിരിച്ച് വിടണ്ടെ കാലം അതിക്രമിച്ചിരിക്കുന്നു
@alexfelix2522
@alexfelix2522 9 күн бұрын
നീ പറയുമ്പോൾ പിരിച്ചുവിടാനുള്ള അല്ലടാ ഇടതുപക്ഷം
@sonyjoy3764
@sonyjoy3764 9 күн бұрын
ഡാ മൂരി പ്പൂമോനെ നിന്നെ ഒക്കെ ഇവിടുന്നു പാകിസ്ഥാന്‍ ലേക്ക് വിടാന്‍ നോക്കുമ്പോള്‍ അതിനെ നിശബ്ദമായി സപ്പോര്‍ട്ട് ചെയ്യുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്‌
@Abdu-cy3ut
@Abdu-cy3ut 9 күн бұрын
ഒരു സ്വാർ ത്വ താൽപര്യയവും ഇല്ല കോൺഗ്രസ്സിൻ്റെ താൽപര്യം കോൺ ഗ്രേസ് നോക്കിക്കോളും ഒന്ന് പോടേയ്
@indrakumar1315
@indrakumar1315 8 күн бұрын
ഇത് രാഷ്ട്രീയ അഭിപ്രായം അല്ല, നമ്മുടെ കൊച്ചു കേരളത്തിൽ വന്നു പ്രിയങ്ക യെ പോലുള്ള ശ്രെദ്ദേയ മുഖം രാജ്യം ശ്രെദ്ധിക്കുന്ന ലോകം ശ്രെദ്ധിക്കുന്ന ഒരാൾ കേരളത്തിൽ വന്നു മത്സരിക്കുന്നത് രാഷ്ട്രീയം മറന്നു എന്റെ കൊച്ചു സംസ്ഥാനത്തെ രാജ്യാന്തര തലത്തിൽ ശ്രെദ്ധിപ്പിക്കുന്ന ഒന്നാക്കി മാറുന്ന അവസരത്തെ ഞാൻ അങ്ങേയറ്റം അഭിമാനത്തോടെ കാണുന്നു 🙏🏾🙏🏾🙏🏾🙏🏾
@mohammedkoya1892
@mohammedkoya1892 9 күн бұрын
നിഷാദ് ഇപ്പോൾ സംസാരിക്കുന്നത് അനാവശ്യ ചർച്ചയാണ് എനിക്ക് തൊനുന്നധ് എൽഡഫിനെ മുന്നിൽ നിർത്തി മാർക്സിസ്റ്റ്‌ന് വേണ്ടി മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരച്ചറമ്മ്പോലും എൻ ഡി എയെ കുറിച്ച് മിണ്ടാത്തവരാണെന്ന എൽ ഡി എഫ് എന്ന കാര്യം എല്ലാവർക്കും അറിയാം
@asifbayoth6482
@asifbayoth6482 9 күн бұрын
Congress ❤❤❤❤❤
@Nishad027
@Nishad027 7 күн бұрын
പ്രിയങ്ക ഗാന്ധി ❤❤❤❤❤👌
@soukathpadav247
@soukathpadav247 9 күн бұрын
👍👍👍
@Karthikaammu421
@Karthikaammu421 5 күн бұрын
Well said😊
@basheermbasheerbasheer6710
@basheermbasheerbasheer6710 7 күн бұрын
പ്രിയങ്ക 👌🏿👍🏿💪🏿😎
@ummerfarook9154
@ummerfarook9154 7 күн бұрын
👍👍👍👍
@manu-qi7rh
@manu-qi7rh 9 күн бұрын
നിഷാദ്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട.. എന്നീ മണ്ഡലങ്ങളിൽ വോട്ട് ബിജെപി ക്ക് കൊടുത്തു.. വയനാട് പ്രിയങ്ക മത്സരിക്കുന്നത് വളരെ നല്ല തീരുമാനം ആണ്. പിന്നെ നിങ്ങൾ പറയുന്ന കaര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോട് വേണം. ഇലക്ഷന് മുൻപ് നിങ്ങൽ ഇലക്ഷൻ കമ്മീഷൻ ഉൾപ്പടെ ബിജെപി ആണ് കൺട്രോൾ ചെയ്യുന്നത് എന്ന് പറയുന്നു..ഇപ്പോൾ പറയുന്നു മോഡിക്ക് എതിരെ പ്രിയങ്ക നിൽകണം എന്ന്.. Very good entry for Priyanka. This is double engine 🎉
@shahulhameedhameed9308
@shahulhameedhameed9308 3 күн бұрын
👍👍👍🌹🌹🌹
@aleeshaziya
@aleeshaziya 8 күн бұрын
❤❤
@harispayyilot417
@harispayyilot417 9 күн бұрын
ഇതൊരു രാഷ്ട്രീയപരമായ തീരുമാനമല്ല, അതിനുമപ്പുറമുള്ള പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിച്ച വയനാടിലെ ജനങ്ങളോടുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും പങ്കു വെക്കലുകളാണ്.. രാഷ്ട്രീയത്തിൽ രാഹുലും പ്രിയങ്കയും അതിന് തുടക്കമിട്ടുവെന്ന് മാത്രം.. രണ്ടിടത്ത് ജയിച്ചപ്പോൾ കറിവേപ്പിലപോലെ ഒന്നിനെ ഉപേക്ഷിച്ചു പോകാത്ത നവ രാഷ്ട്രീയത്തിന്റെ തുടക്കമാകട്ടെ ഈ തീരുമാനം...
@nizarkollam-tu5rf
@nizarkollam-tu5rf 9 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@junaidnkt3397
@junaidnkt3397 9 күн бұрын
സിപിഎം എന്ന പാർട്ടിക്ക് ഇന്ത്യ മുന്നണിയുടെ കൂടെ നിൽക്കാൻ താല്പര്യം ഉണ്ടായിട്ടും ഒന്നുമല്ല ഇന്ത്യ മുന്നണിയുടെ കൂടെ നിന്നില്ലെങ്കിൽ ബംഗാൾ പോലെ കേരളത്തിൽ ഇടതുപാർട്ടി ഉണ്ടാകില്ല അതവർക്ക് ബോധ്യമുള്ളതു കൊണ്ടാണ് ഇന്ത്യാ മുന്നണിയുടെ കൂടെ നിൽക്കുന്നത് ഇടതിൻ്റെ കൂടെ നിൽക്കുന്ന എല്ലാവരെയും അല്ല ചില ഇടതിൻ്റെ തൃത്വത്തിൽ നിൽക്കുന്ന ചില വ്യക്തികൾക്ക്
@mohammedfahis165
@mohammedfahis165 9 күн бұрын
UDF💙
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Пробую самое сладкое вещество во Вселенной
00:41
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН