750 സ്‌ക്വയർ ഫീറ്റ് വീടിന്റെ ടൈൽസ് വർക്ക്‌ വരെയുള്ള ചിലവ് ഇതാണ്..

  Рет қаралды 6,796

VINEETH NP

VINEETH NP

Күн бұрын

Пікірлер: 20
@Abcdsurh
@Abcdsurh 27 күн бұрын
വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം ചേട്ടാ ഇനി ഇതിന്റെ പ്ലാനും കൂടി ഒന്ന് കാണിക്കാമോ..
@Vineethnp26
@Vineethnp26 24 күн бұрын
പ്ലാൻ കാണിച്ചു തരാം
@rajak1282
@rajak1282 14 күн бұрын
950 sq 12lakh cheythu tharamo??
@Vineethnp26
@Vineethnp26 14 күн бұрын
@@rajak1282 സ്ഥലം എവിടെയാണ്
@bz....5222
@bz....5222 25 күн бұрын
780 sqft veed thara muthal varp vare 5 lakshathinu karar kodukunnathano koolik cheyunnathano nallath(belt,padav,lintel,main varp,nilam concrete,okke ulppedum kararil
@Vineethnp26
@Vineethnp26 25 күн бұрын
ഞങ്ങളോട് കരാർ പറഞ്ഞത് 5 ലക്ഷത്തിന് ആണ്. പക്ഷേ അതിൽ ബെൽറ്റ്‌ വാർപ്പ് ഉൾപ്പെട്ടില്ല. ഞങ്ങൾ എല്ലാം കൂലിക്കാണ് ചെയ്തത്
@bz....5222
@bz....5222 25 күн бұрын
@Vineethnp26 5 lakhs aayo structure
@Vineethnp26
@Vineethnp26 25 күн бұрын
@bz....5222 ആയി
@HarigeethapuramHaripad
@HarigeethapuramHaripad 24 күн бұрын
കൊള്ളാം നന്നായട്ടുണ്ട്.... ഈ വീട് പൂർത്തീകരിച്ച വീഡിയോ ചെയ്യാമോ
@Vineethnp26
@Vineethnp26 23 күн бұрын
@@HarigeethapuramHaripad ഇനി പെയിന്റിങ്ങും വാതിലിന്റ വർക്കും ചെയ്യാനുണ്ട്..
@AkkuAkar
@AkkuAkar 26 күн бұрын
ഞങ്ങൾക്ക് 8.1/2ലക്ഷം ആയി
@Vineethnp26
@Vineethnp26 26 күн бұрын
നിങ്ങൾ വർക്ക്‌ കരാർ ആണോ കൊടുത്തത്. ഞങ്ങൾ പെയിന്റിംഗ് വൈറിംഗ് പ്ലബിങ് സ്വന്തമായി ചെയ്തു..
@cts-jinne
@cts-jinne 26 күн бұрын
ഒരിക്കലും സാധിക്കില്ല ഈ തുകയിൽ
@Vineethnp26
@Vineethnp26 26 күн бұрын
@@cts-jinne ഞങ്ങൾ വീട് പണി തുടങ്ങിയിട്ട് 3 വർഷം ആയി.. പിന്നെ ഞങ്ങളും എല്ലാ പണിക്കും കൂടെ നിന്നിരുന്നു അതുകൊണ്ടാണ് ഈ തുക കൊണ്ട് കഴിഞ്ഞത്.
@ShafiShafahu
@ShafiShafahu 27 күн бұрын
930 sqft ethrayakum
@Vineethnp26
@Vineethnp26 26 күн бұрын
930 സ്‌ക്വയർ ഫീറ്റ് ഫുൾ വർക്കിനാണോ ചോദിച്ചത്
@ShafiShafahu
@ShafiShafahu 26 күн бұрын
@@Vineethnp26 structure
@Vineethnp26
@Vineethnp26 25 күн бұрын
@@ShafiShafahu നോക്കിയിട്ട് പറയാം 950 സ്‌ക്വയർ ഫീറ്റ് വീടിന്റെ വർക്ക്‌ നടക്കുന്നുണ്ട്
@smithasworld554
@smithasworld554 25 күн бұрын
750 sq feet ന് എല്ലാ പണിയും തീർത്തു കിട്ടുമോ 10 ലക്ഷത്തിന്
@Vineethnp26
@Vineethnp26 25 күн бұрын
ഞങ്ങൾ 3 വർഷം മുൻപ് വീട് പണി തുടങ്ങിയത് ആണ് അന്ന് സാധനങ്ങൾക്ക് ഇപ്പോഴത്തെ വിലയേക്കാൾ കുറവ് ആയിരുന്നു. പിന്നെ പെയിന്റ് വയറിങ് എല്ലാം ഞങ്ങൾ സ്വയം ചെയ്തു.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 195 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН