പൈസ കുറവുള്ളവർക്കും വീട് വെക്കണ്ടേ | വീട് മൊത്തം കോൺക്രീറ്റ് - വേഗത്തിൽ തീരും പൈസയും കുറവ്

  Рет қаралды 330,642

DECOART DESIGN

DECOART DESIGN

13 күн бұрын

🙏 3 മാസം മുൻപ് ചെയ്ത- concrete ഹോം വീട് നിർമ്മാണം ഒരുപാടാളുകൾ ഏറ്റടുത്തു .. കുറച്ചു വീടുകളുടെ വർക്കും ആരംഭിച്ചു .. സംശയങ്ങൾ ഒരുപാട് ബാക്കി തന്നെ .. അത് തീർക്കാൻ നിർമാണം നടക്കുന്ന സൈറ്റിൽ നിന്നും ഒരു വീഡിയോ ആണിത് .budget friendly Concrete home രീതിയിൽ വീട് വെക്കുമ്പോൾ വീടിന്റെ ഫുൾ വർക്കും ഒരു ടീം തന്നെ ചെയ്യുന്നതുകൊണ്ടും മറ്റു മെറ്റീരിയലുകൾ അതികം വരില്ല എന്നതുകൊണ്ടും ചെലവ് വളരെ കുറക്കാം ..3.5 ലക്ഷം രൂപക്ക് 300 സ്കൊയർഫീറ്റിലുള്ള കൊച്ചു വീടുകൾ നിര്മിക്കാനാവും
☎️☎️
👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം
+91 9895347633
#lowbudgetconcretehome #homedesign #concretehouse #concretehomefeedback
#keralahometour #concreteveedumeritsanddemerits
About
concrete home
concrete homes
concrete homes construction
concrete home build
concrete homes design
concrete home decor
concrete homes in usa
concrete homes hurricane proof
concrete home 3d printer
low budget home
affordable 4 bedroom house plans
4 low income housing tax credit
house low price
2bhk home interior design low budget
low cost 2 lakhs house plans
low budget box type house plans
budget friendly homes
low cost small 3 bedroom house plans
low cost home ownership wales
low cost homeowners insurance
low cost home ownership meaning
low budget house on sale in srinagar on olx
low cost home ownership
low budget home office ideas
low budget home in narendrapur
low budget small kitchen ideas on a budget
low cost home near me
low budget flats near me
low cost home nas
budget friendly homes
low cost small 3 bedroom house plans
3 bhk low budget house plan
low budget 4 bedroom house plans
0 budget method
low price 5.1 home theater
low budget youtube
low budget vs high budget
no low income housing
low cost home ownership wales
low cost homeowners insurance
low cost home ownership meaning
low budget house on sale in srinagar on olx
low cost home ownership
low budget home office ideas
low budget home in narendrapur
least expensive homes to build
low cost home ownership basingstoke
new home design low budget
low budget home stay near me
low cost new home construction
low cost nursing home
low cost nursing home near me
low cost home ownership scotland
low cost home ownership wiltshire
low cost home ownership cardiff
low cost home phone service for seniors
low cost home insurance quotes
home design plans low budget
home plan kerala low budget
low cost home printer
low cost home plans
small budget home plans kerala style
small budget home plan
low price home near me
low cost home phone service
low budget home plans in india
low budget home plans kerala
low budget home plan design
where to live on a low budget
low budget small kitchen ideas on a budget
low cost home near me
low budget flats near me
low cost home nas
simple kerala home design 2023 low budget
low cost home lift
low cost home loan organization daily themed crossword
low cost home loan corp crossword
low cost home loan organization crossword
low budget home lift
small home design kerala low budget
low budget traditional kerala style home
low cost home loan
kerala home design 2023 low budget
kerala low budget home plans
kerala style low budget home
kerala low budget home design
low cost kerala home interior design
low budget kerala house plans with photos
low cost home loan organization
low cost home loan bank
low cost home building
low cost home media server
low budget home near me
modern home design with a low budget
was home alone a low budget movie
how to manage home in low budget
low budget flats mangalore
low cost home medical equipment
low cost home modifications ndis
low budget luxury house
small budget home makeover
low budget home makers
low budget home models
low budget home makeover in india
low budget home makeover
low budget homes in aligarh
low budget lease house in chennai
low cost small house design ideas
affordable home build
low quality house
low budget house in vrindavan
low budget house for sale in tirunelveli
low budget house for sale in erode
low budget house for sale in salem
low budget house for sale in pondicherry
low budget horror movies 90s
low cost home media server
low budget home near me
modern home design with a low budget
was home alone a low budget movie
how to manage home in low budget
low budget flats mangalore
low cost home medical equipment
low cost home modifications ndis
low budget luxury house
small budget home makeover
low budget home makers
low budget home models
low budget home makeover in india
low budget home makeover
low budget homes in aligarh
low cost home goods
low price home generator
low cost home golf simulator
low budget horror movies 90s
☎️☎️
👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം
+91 9895347633

Пікірлер: 336
@decoartdesign
@decoartdesign 11 күн бұрын
☎️☎️ 👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം +91 9895347633
@AslamP-df4wd
@AslamP-df4wd 10 күн бұрын
k
@johnykurien4532
@johnykurien4532 9 күн бұрын
q​@@AslamP-df4wd
@samadsp3347
@samadsp3347 8 күн бұрын
വിളിച്ചു ആ പെൺ പിള്ളക്ക് ഭയങ്കര അഹങ്കാരം 😡
@funtime2434
@funtime2434 4 күн бұрын
I think UAE polothe gulf countrisile veedukal motham concrete veedukalan
@titan__armey1883
@titan__armey1883 3 күн бұрын
QQ​@@AslamP-df4wd
@mhdnishadmhdnishad4228
@mhdnishadmhdnishad4228 7 күн бұрын
യാതൊരു കോൺഫിഡന്റും ഇല്ല 👍🏼👍🏼👍🏼👍🏼ഇത് ചൂട് വീട്
@anaschalilakath8713
@anaschalilakath8713 12 күн бұрын
Good concept ,better than any other brick work
@oldschool6742
@oldschool6742 12 күн бұрын
വീട് കംപ്ലീറ്റ് വർക്ക്‌ കഴിഞ്ഞു വീഡിയോ ചെയ്യണേ 😍
@subithnair186
@subithnair186 11 күн бұрын
സംഭവം കൊള്ളാം. ചൂടു കുറയ്ക്കാൻ എന്തെങ്കിലും ഇതോടൊപ്പം ചെയ്യണം.
@user-bd9et5ni3m
@user-bd9et5ni3m 10 күн бұрын
Ac vekkam
@christynurse3513
@christynurse3513 9 күн бұрын
Chettan vecha mathi ente veedu , adipoli concept anu
@unnivaava2055
@unnivaava2055 10 күн бұрын
വീട് വെക്കുന്നവർ മെയിൻ കോൺക്രീറ്റിന് താഴെയുള്ള എയർ ഹോൾ വെക്കുമ്പോൾ പൈപ്പ് കഷ്ണം വെക്കാതെ പകരം പഴയമോഡൽ നാലിഞ്ച് വീതി രണ്ടര അടി നീളത്തിൽ എയർഹോൾ ഉണ്ടാക്കിയാൽ റൂമിൽ ഫാൻ ഇടുമ്പോൾ പുറത്തുനിന്നുള്ള കാറ്റ് കൂടുതലായി റൂമിൽ കിട്ടും പൈപ്പ് കഷ്ണം വെച്ചാൽ കാറ്റ് കിട്ടില്ല എപ്പോഴും റൂമിൽ ചൂടായിരിക്കും 🇮🇳.
@rajan3338
@rajan3338 10 күн бұрын
CORRECT..100%! njan ippol veykkaan pokunnathu ee reethiyilaanu!❤❤❤
@unnivaava2055
@unnivaava2055 10 күн бұрын
@@rajan3338 ഞാൻ പെട്ടുപോയി 😥😥
@surejkallal2828
@surejkallal2828 6 күн бұрын
ബാത്ത്റൂമിൽ important...
@chandrababu7048
@chandrababu7048 12 күн бұрын
വിഡിയോ കഴിഞ്ഞത് അറിഞ്ഞില്ല അടിപൊളി ❤❤❤❤👍
@arunchandran4505
@arunchandran4505 4 күн бұрын
Egil onnude edth kandoo
@prakashchaladan2268
@prakashchaladan2268 10 күн бұрын
Very good idea and support for low income families to accomplish their long cherished dream. Best wishes Dear!❤
@user-sj8yy5zq1k
@user-sj8yy5zq1k 11 күн бұрын
Nalla kariyam.chetta anikum venam.plss.sadaranakkare ortho manasinu tnks
@catlady4478
@catlady4478 11 күн бұрын
പണി കഴിഞ്ഞ ആള് താമസിക്കുന്ന കോൺക്രീറ്റ് വീടുകൾ കാണിച്ചാൽ കുറച്ചൂടെ നന്നായിരുന്നു.കാരണം എത്ര നോക്കിയിട്ടും construction നടന്നു കൊണ്ടിരിക്കുന്ന ഇത് പോലെ ഉള്ള വീഡിയോസ് മാത്രമേ കാണുന്നുള്ളു...
@eapen5380
@eapen5380 11 күн бұрын
സത്യം... ഇങ്ങനെയുള്ള വീടുകൾ ഇഷ്ടിക അല്ലെങ്കിൽ വെട്ടു കല്ല് ഉപയോഗിച്ച് പണിയുന്നതിനേക്കാൾ മുറിക്കുള്ളിൽ എപ്പോഴും ചൂടായിരിക്കും.
@muralee006
@muralee006 11 күн бұрын
​Thankal iprakaramulla veetil oru divasam engilum thanasichittano ee comment. Aa veedu evideyanu. Onnu poyi kanana. ​@@eapen5380
@ranjithkallara
@ranjithkallara 10 күн бұрын
Viswasam illalle
@ekalavyathesolotraveller4738
@ekalavyathesolotraveller4738 9 күн бұрын
Illa bro Gulf il ellam ee reethil aanu ​@@eapen5380
@master-wm4sj
@master-wm4sj 7 күн бұрын
എന്നെ ദൈവം പറഞ്ഞ് വിട്ടു എന്നപറഞ്ഞത് വിശ്വസിക്കുന്ന പൊട്ടൻ മാരുടെ നാടാണിത് 😂😂😂😂
@castleforbuildingmaterials8039
@castleforbuildingmaterials8039 12 күн бұрын
Concrete veedinentha kuzhappam ciment kattayekkalum better alle
@annietenson3334
@annietenson3334 12 күн бұрын
നല്ല ഐഡിയ 👍
@Pradeepkumar-he4rc
@Pradeepkumar-he4rc 10 күн бұрын
❤❤❤ Love from Tamilnadu
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 9 күн бұрын
ചെങ്കല്ലിൽ പണിത വീട് തന്നെയാ ഏറ്റവും മികച്ചത് . ഇതേ പ്രൈസ് തന്നെയാ അവിടെയും വരു
@salimka3935
@salimka3935 9 күн бұрын
സ്വന്തം വീട് പണിയുമ്പോൾ പരീക്ഷണങ്ങൾ ഒഴിവാക്കുക,,, അല്ലെങ്കിൽ നിരാശപെടേണ്ടിവരും,, വിൽക്കാൻ ശ്രെമിക്കുമ്പോൾ വാങ്ങാൻ ആരും ഉണ്ടാകില്ല,, ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ തടസ്സം,,, , പണി പൂർത്തിയാകുമ്പോൾ നല്ല ഒരു വീടുപണിയാനുള്ള പൈസയും ചിലവാകും,,, ഇതുവരെയുള്ള അനുഭവമിതാണ്,,,
@globelwave1738
@globelwave1738 9 күн бұрын
താങ്കൾ ഒന്നു വിശദമാക്കാമോ?ഏത് വിഷയത്തിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് നവീകരിക്കപ്പെടുന്നത്. 25 വർഷം മുൻപ് വീട് പണിഞ്ഞിരുന്ന രീതിയാണോ ഇപ്പോൾ അവലംബിക്കുന്നത് ? അന്ന് ഉപയോഗിച്ചിരുന്ന മെറ്റീരിയ സാണോ ഇന്ന് മാറി ചിന്തിച്ചില്ലെ? പുഴമണലിന് പകരം M Sandആരെങ്കിലും ചിന്തിച്ചിരുന്നോ? തടിക്ക് പകരം അതിനെക്കാൾ ഡ്യൂറബിൾ ആയ പ്രോഡക്ടുകൾ ഇന്നുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്.
@salimka3935
@salimka3935 8 күн бұрын
​@@globelwave1738താങ്കൾ ഇഷ്ടം പോലെ ചെയ്തോളൂ,,,
@salimka3935
@salimka3935 8 күн бұрын
@@globelwave1738 നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാം,,,
@no-lw9ez
@no-lw9ez 12 күн бұрын
Super house
@DHANAM550
@DHANAM550 8 күн бұрын
നല്ല പ്രമോഷൻ
@mohammedsinan5071
@mohammedsinan5071 10 күн бұрын
Conduit steel n adiyil ittal aa conduit adiyil slab nte portion kurayukayum ath moolam falatthil 4" thickness concrete 3.75"aayi kurayum. Marich steel n mukalil ittal ath slabinte middle portion l varumbol adinte effect slabn baadikkunnadalla
@abbasmanshad9873
@abbasmanshad9873 9 күн бұрын
Super idea
@moramora2163
@moramora2163 10 күн бұрын
ചെങ്കല്ലിൽ/ ബ്ലോക്കിൽ ചെയ്താലും ഇതേ cost മാത്രമേ വരികയുള്ളൂ..വയറിങ് / പ്ലമ്പിങ് ആവശ്യത്തിനു അനുസരിച്ചു മാറ്റാം.. ഞാൻ എന്റെ വീട് ചെയ്തു കൊണ്ടിരിക്കുന്നു.. പിന്നെ കോൺക്രീറ്റിൽ ചെയ്താൽ, പിന്നീട് വയറിങ് /അല്ലെങ്കിൽ സ്വിച് പോയിന്റ്/വാട്ടർ പോയിന്റ്, വേണ്ടി വന്നാൽ പെട്ടു.
@minnus222
@minnus222 7 күн бұрын
Number tharamo sir
@majojohny6116
@majojohny6116 10 күн бұрын
ഇങ്ങനെ ആണ് വീട് വാക്യണ്ടത് 👍👍👍👍
@KapilSreedhar
@KapilSreedhar 11 күн бұрын
This house will last probably more than 100 years ❤.
@PAPPUMON-mn1us
@PAPPUMON-mn1us 8 күн бұрын
തോന്നലാണ് കണ്ടറിയണം...😂
@KapilSreedhar
@KapilSreedhar 5 күн бұрын
@@AdithyanKNair comment after 50 years😀. Appo dharana vannolum
@KapilSreedhar
@KapilSreedhar 5 күн бұрын
@@PAPPUMON-mn1us probably meaning poi padikkada pappumone 😂.
@KapilSreedhar
@KapilSreedhar 5 күн бұрын
Thampuran thanneda. Valil illengilum athikkum mele 😅.
@KapilSreedhar
@KapilSreedhar 5 күн бұрын
@@AdithyanKNair Adima kanu adhyam poi valla civil engineering padicha saranmarodu chodichu manasilakku. Youtubil comment ittu swayam thengu ottathe. Poi oru minute google search nadathi korachu karyangal padikku. Allengil first poi oru house construct chaiu. You will definitely get an idea of how things will last more. Ninaku concrete structure life expectancy athra dharana ariyillengil Life expectancy of a concrete structure copy paste chaithu poi refer chaithitu.... comment idu 🙏.
@askarkwt8471
@askarkwt8471 12 күн бұрын
👌👌👌ak
@muhammedvaliyathody4604
@muhammedvaliyathody4604 11 күн бұрын
നല്ല ഐഡിയ
@nasarckmundery2675
@nasarckmundery2675 9 күн бұрын
വീട് വെക്കുന്ന സുഹൃത്തുക്കൾ ഒരു കാരണവശാലും വീട് ഇതുപോലെ നിർമിക്കരുത് വീടിന് മാറ്റം വരുത്തണമെന്ന് തോന്നിയാൽ ഒന്നും ചെയ്യാൻ പറ്റില്ലാ അതുകൂടാതെ പല നൂനതകളും ഉണ്ട്
@josephaugustine3849
@josephaugustine3849 9 күн бұрын
മാറ്റം വരുത്തണമെങ്കിൽ കുത്തിപൊളിക്കണം അത് ഇഷ്ടികയിൽ പണിതാലും അങ്ങനെ തന്നെ ആണ്.
@lifeoftech2.016
@lifeoftech2.016 8 күн бұрын
Endhegilum oru nunatha parayu bro....maatagal varuthana pattayga endhanu...onnum parjutharu
@PAPPUMON-mn1us
@PAPPUMON-mn1us 8 күн бұрын
ഇഷ്ടിക പൊളിക്കാൻ കഴിയും ഇതു അങ്ങനെ പൊളിക്കാൻ പറ്റില്ല...​@@josephaugustine3849
@PAPPUMON-mn1us
@PAPPUMON-mn1us 8 күн бұрын
​@@lifeoftech2.016 വാസ്തു വിൽ മാറ്റം വേണ്ടി വന്നാൽ പെട്ടു... 🙄
@lifeoftech2.016
@lifeoftech2.016 8 күн бұрын
​@@PAPPUMON-mn1usഎങ്ങനെ...???
@user-xd3rx7pm8b
@user-xd3rx7pm8b 9 күн бұрын
സൂപ്പർ
@hyderalipullisseri4555
@hyderalipullisseri4555 12 күн бұрын
കൊള്ളാം😂🎉
@shajitk
@shajitk 9 күн бұрын
Eithu gccyil 2014 start cheyithathanu strong house annu ,,👍👍
@shorin7041
@shorin7041 3 күн бұрын
ഒരു വീടെന്നത് എന്റെ സ്വപ്നമാണ് 🥰❤🥰
@almondnine
@almondnine 10 күн бұрын
You should construct such houses in earthquake prone areas as it is very lightweight and can resist 5-6 on richter
@haneefakkm
@haneefakkm 7 күн бұрын
മണ്ണ് കൊണ്ടുണ്ടാക്കിയ,ഉള്ളിൽ തണുപ്പുള്ള,ഫാൻ വേണ്ടാത്ത വീടുകളും,നൂറ്റാണ്ടുകൾ നിലനിൽക്കുന്നതെങ്ങിനെ? ലാറിബേക്കർ ടൈപ്പിനെന്ത് പറ്റിയാവോ?
@syfamilySL-ve5ck
@syfamilySL-ve5ck 7 күн бұрын
Wow Vera level home 🏠 mashallah 🤲🕌🕋🤲🤲🤲
@Air_kerala
@Air_kerala 5 күн бұрын
Masha May ree
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln 11 күн бұрын
അയ്യോ ഞാൻ വീട് വെച്ച് കഴിഞ്ഞു!😮 ഒരുപാട് കാശ് ലാഭിക്കാമായിരുന്നു!, അടിപൊളി ❤
@RameshBabu-dy2zx
@RameshBabu-dy2zx 8 күн бұрын
Full work കഴിഞ്ഞ് video ചെയ്യണേ സുഹൃത്തേ total price ഉൾപ്പെടെ full detail ആയി 👍
@indrajithenil1880
@indrajithenil1880 12 күн бұрын
👍
@EBGdailyneeds-iz3rz
@EBGdailyneeds-iz3rz 11 күн бұрын
Pmy life ll ulla veed chyth kodkammo tvpm aanu pls rply . Valiya budget illathe konda pls rply
@p.s.rasheed943
@p.s.rasheed943 11 күн бұрын
അടിപൊളി ഐഡിയ ആണ്. ഞങ്ങൽ 2000 sq.ft വീട് പണിയുന്നതിന് ഇദ്ദേഹത്തെ ഏൽപ്പിച്ചു കഴിഞ്ഞു
@mohammedfavasnp6959
@mohammedfavasnp6959 11 күн бұрын
Estimate amount എത്രയാണ്?
@al-fajr2553
@al-fajr2553 11 күн бұрын
1 sqr എത്ര യാണ്? 😍
@nisarmanjery595
@nisarmanjery595 11 күн бұрын
ആദ്യം പോയി വീഡിയോ മുഴുവൻ കാണ് ​@@al-fajr2553
@jibuhari
@jibuhari 11 күн бұрын
എത്രയാ sq feet റേറ്റ് പറഞ്ഞത് ???
@Jamshiyas2529
@Jamshiyas2529 11 күн бұрын
1300sr​@@jibuhari
@anjithkumar.c5762
@anjithkumar.c5762 9 күн бұрын
1300 rs x 800 sft = 1040000 rs Electricity extra = 100000 Foundation extra Tiling extra Plumbing extra Water proofing must be done extra And finishing It coast same as brick but this method is new kerala 😂 U are brave man ...😂😂 Even v are doing the building in Bangalore please bro welcome , all types of building materials v are using brick ,block stone U r coast is same as our work
@jitrolls
@jitrolls 8 күн бұрын
Sent your number
@user-ky2bs5du7y
@user-ky2bs5du7y 12 күн бұрын
ഇത് കൊള്ളാം നല്ല ഉറപ്പ്
@theurbantechie2671
@theurbantechie2671 11 күн бұрын
Concept kollam, but water curing properly cheytillengil etra nalla concrete anelum strength acheive cheyyilla, vertical structures aayath kond chakko matto ett venam curing cheyyan Orkuka 7-14 days above alle nammal roof slab curing nu minimum eddukuka, apol engineya ee 3 masathil etrayum valiya structure veritical and horizontal slab curing ulpade cheyyunath.
@muneermytheen2015
@muneermytheen2015 8 күн бұрын
gud question
@musicchithrasala8528
@musicchithrasala8528 6 күн бұрын
ഇത് നല്ലൊരു ചോദ്യം ആണ്....
@midlajmoorkannil7789
@midlajmoorkannil7789 10 күн бұрын
Nice 👍
@bluemoon3525
@bluemoon3525 9 күн бұрын
will the basement (vettu kallu) support the weight of the concrete walls?
@munneriritty1296
@munneriritty1296 11 күн бұрын
🎉
@sunilkumarpb3651
@sunilkumarpb3651 8 күн бұрын
Super❤❤❤❤
@jijomathew1419
@jijomathew1419 11 күн бұрын
നിലവിൽ ബ്രിക്സിൽ ചെയ്ത വീടിന്റെ മുകളിൽ ist floor കോൺക്രീറ്റ് വീട് ചെയ്യാൻ കഴിയുമൊ..
@prekashnair3679
@prekashnair3679 11 күн бұрын
ഞങ്ങളുടെ apartment ൻ്റെ മുകളിൽ ഒരു മുപ്പതായിരം ലിറ്ററിൻ്റെ കോൺക്രീറ്റ് വാട്ടർ ടാങ്ക് ഉണ്ട് സമ്മറിൽ ഒരു പത്തുമണി മുതൽ വൈകുന്നേരം ഏഴു മണി വരെ വെള്ളം ഭയങ്കര ചൂടാണ്. അതുപോലെ ഈ വീടിനുള്ളിൽ പകൽ മുഴുവനും 45 മുതൽ 50 വരെ ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.
@globelwave1738
@globelwave1738 9 күн бұрын
45-50 Degree ചുട് വീടിനുള്ളിൽ ഉണ്ടാകും എന്നത് എങ്ങനെയാണ്? ക്രോസ് വെൻറിലേഷനും, പ്രോപ്പർ എയർ സർക്കുലേഷനും ഉണ്ടെങ്കിൽ സാധാരണ ഹോളോബ്രിക്സ് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ഉണ്ടാകുന്ന ചൂട് മാത്രമെ കോൺക്രീറ്റ് വാൾ ബിൽഡിംഗിനും ഉണ്ടാകാൻ സാധ്യതയുള്ളൂ. മാത്രമല്ല ഇൻസൈഡ് വാൾ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുകയാണെങ്കിൽ താരതമ്യേന വീടിനുള്ളിൽ ചൂട് കുറയാനാണ് സാധ്യത. ഇത്തരത്തിലുള്ള കോൺക്രിറ്റ് വാൾ ബിൽഡിംഗിൽ ശ്രദ്ധിക്കേണ്ടത് AtoZ Well Planned ആയിരിക്കണം കാരണം രണ്ടാമത് Wall Break ചെയ്യുന്നത് ഇഷ്ടികയെക്കാൾ ബുദ്ധിമുട്ടായിരിക്കും. നിർമ്മാണ സമയത്ത് കോൺക്രീറ്റ് വാളിൻ്റെ വാട്ടർ ക്യൂയറിംഗ് പ്രോപ്പർ ആയിരിക്കാൻ ശ്രദ്ധിക്കണം.
@josephaugustine3849
@josephaugustine3849 9 күн бұрын
അത് പ്ലാസ്റ്റിക് ടാങ്ക് ആണെങ്കിലും അത് തന്നെ അല്ലേ അവസ്ഥ. വെയിൽ നേരിട്ടടിച്ചാൽ ഇതു സംഭവിക്കും.
@Shakirbenoor
@Shakirbenoor 7 күн бұрын
@devarajan.a.m6491
@devarajan.a.m6491 10 сағат бұрын
ചെങ്കല്ലിൽ Basment 1.08mt(കുയ്യാട്ട) തറ 66cm, Wall height 330cm (11feet ) ഇതിൽ മരത്തിൽ (Lockel അല്ല)കട്ടിള , ജാലകങ്ങൾ grill അടക്കം stair Case , Lintel,Sunshade, Main slab 12 cm, Ist Floor, plastering (ഡിസൈൻ പ്രകാരം) Show Wall, പാരപെറ്റ്,നിലം കോൺക്രീറ്റ് വർക്ക്,ഇലട്രിക്കൾ pipe ഇടൽ Plumbing Toilet pipe ഇടൽ (ACC or Alra Tech cement, Tata or SRMB or or Jintal Steel ) ഇത്രയും work sq feet ന് 1250/- രൂപ മാത്രമേ ആവു.......
@selvinthomas6284
@selvinthomas6284 5 күн бұрын
2000രൂപ സ്‌ക്വർ ഫീടിന് കൊടുത്താൽ കംപ്ലീറ്റ് പണി തീർത്തു ചാവി കിട്ടും. എന്നാൽ ഈ വീടിന് വയർ മാത്രം വലിച്ചാൽ എന്താവന. പ്ലമ്പിങ് ഇല്ല. ഇൻസൈഡ് ഡോർ ഇല്ല.. ഈ വീടിന്റ മുഴുവൻ വർകകുകളും തീരുമ്പോൾ മനസ്സിൽ ആകും. സ്ട്രച്ചർ മാത്രം എന്നാൽ വീടിന്റ 60 ശതമാനം മാത്രമേ ആകുന്നുള്ളു. പിന്നീട് ആണ് പണ ചിലവ് വരുന്ന വർക്കുകൾ.അതുകൊണ്ട് ആലോജിച് ചെയ്യുക....
@ansaribrahim2020
@ansaribrahim2020 6 күн бұрын
Strong sariyayirikam.but namuke veedinta insideum outsidum pinneed veedinta maattam varuthanamengil enthu cheyanam.athinta solution koodi ariyanam ennund.
@unniunni97
@unniunni97 11 күн бұрын
❤❤❤❤❤❤
@arshadmohammad3638
@arshadmohammad3638 11 күн бұрын
Nice
@minnus222
@minnus222 7 күн бұрын
1st floor engane cheyyan pattumo sir?
@prasadnarayanan9576
@prasadnarayanan9576 10 күн бұрын
Earth quake ഉണ്ടായാൽ അധികമൊന്നും കുഴപ്പമുണ്ടാകില്ല എന്ന് തോന്നുന്നു . ഇഷ്ടിക ആണെങ്കിൽ മൊത്തം ഇടിഞ്ഞു വീഴും ചൂട് direct കൊണ്ടാൽ മാത്രമേ കൂടുകയുള്ളൂ . White paint അടിച്ചാൽ ഒരു പരിധി വരെ ചൂട് കുറയ്ക്കാം . എന്തായാലും ഇതിൻ്റെ മുഴുവൻ വർക്ക് കഴിഞ്ഞു കാണാൻ താത്പര്യമുണ്ട് കൂടാതെ ഇതിന് എത്ര ചിലവായി. എന്നറിയാനും ആകാംക്ഷ ഉണ്ട്
@joshyjose8524
@joshyjose8524 6 күн бұрын
Belt illatha veed ennu parayumpol total weight motham athil alle nikkanatha. Cheriya oru kulukkam vannal thazhe veezhumo. Concrete oru sqft approximately 150 pounds varum. Ath motham pillero allenkil oru belto kodukkathe nilkkumo. Enthayalum nice concept aanu brother adipoly ❤🎉
@VeeraLakshmi-iy7if
@VeeraLakshmi-iy7if 2 күн бұрын
Super🙏🙏🙏🙏
@thuhrmedia5932
@thuhrmedia5932 9 күн бұрын
എടാ മോനേ.. നീയൊരു ബുദ്ധി രാക്ഷസൻ തന്നെ ❤❤❤
@user-vf4oe2gg1o
@user-vf4oe2gg1o 10 күн бұрын
Valip paripadi.
@SKRtravelfoodee
@SKRtravelfoodee 8 күн бұрын
Thalparyanund.near perinthalmanna.900 sqrft
@Adlistours
@Adlistours 10 күн бұрын
Bro നല്ല ഗുണമുള്ള വീഡിയോ ആണ് നിങ്ങളുടേത് പക്ഷേ ഇതിനു മുമ്പ് ഇവര് ചെയ്ത വീഡിയോ playlist ആക്കി വെച്ചാൽ കാണുന്നവർക്ക് നിങ്ങളക്ക് നല്ലൊരു ഉപകാരമായിരിക്കും viewers കൂടും എല്ലാ വിഡിയോസും അങ്ങനെ ചെയ്‌താൽ നല്ലതാണ് ഞാൻ ഒരു 3 സെന്റിൽ 800 sqft വീട് വെക്കാൻ ഉശേഷിക്കുന്നുണ്ട് കാസറഗോഡ് ആണ് സ്ഥലം Insha Allah ഇവരെ കോൺടാക്ട് ചെയ്യണം 👍🏻
@bilalbinthmariyam2407
@bilalbinthmariyam2407 6 күн бұрын
Play ലിസ്റ്റ് ചെയ്യൂന്നത് എങ്ങനെയാണു?
@imediaimedia6443
@imediaimedia6443 2 күн бұрын
Structure planning ഇല്ലാതെ ചെയ്താൽ ദുഖിക്കേണ്ടിവരും
@muhammedrp273
@muhammedrp273 6 күн бұрын
Better First Floor
@haridasvk8833
@haridasvk8833 12 күн бұрын
Very good
@salampm184
@salampm184 12 күн бұрын
Ground flor chankallil panithadhaanu.. Athinte 1 st floor ee reethiyil cheyyaan kazhiyo
@PAPPUMON-mn1us
@PAPPUMON-mn1us 8 күн бұрын
പറ്റും...
@mhdnishadmhdnishad4228
@mhdnishadmhdnishad4228 7 күн бұрын
😃😃😃😆അപ്പോ ac നിർബന്ധം 👍🏼👍🏼👍🏼അല്ലെ, അല്ലേൽ ചുട്ട് പൊള്ളും മോനെ
@Happy_humanity
@Happy_humanity 11 күн бұрын
hollow bricksന് ചൂട് ഭയങ്കര കൂടുതലായിരിക്കും
@abdussamaddsm2220
@abdussamaddsm2220 11 күн бұрын
Ist floor 1600 square feet ingane cheyyan patto
@syfamilySL-ve5ck
@syfamilySL-ve5ck 7 күн бұрын
New subscribe from Sri Lanka
@nsd-cw2mn
@nsd-cw2mn 10 күн бұрын
@PrabhakaranOU
@PrabhakaranOU 5 күн бұрын
Super
@hannath2013
@hannath2013 8 күн бұрын
വീടിന്റെ എല്ലാ പണികളും തീർന്നശേഷം ഒന്ന് കാണിക്കാമോ 👍🏻😍
@Myhomee
@Myhomee 11 күн бұрын
Sqft 1300 ഫോർ പ്ലാസ്റ്ററിങ് നോട ബഡ്ജറ്റ് ഫ്രണ്ട്‌ലി ബട്ട്‌ good idea
@RajeevKumar-sf1el
@RajeevKumar-sf1el 10 күн бұрын
ചൂട് കാലത്ത് ബുദ്ധിമുട്ട് ആവും ചേട്ടാ
@globelwave1738
@globelwave1738 9 күн бұрын
@@RajeevKumar-sf1el എങ്ങനെയാ ചൂട് കാലത്ത് ബുദ്ധിമുട്ട്.
@kumarikuriakose2535
@kumarikuriakose2535 11 күн бұрын
How much will a650. Sq feet house cost.
@sugathangopinathan9411
@sugathangopinathan9411 11 күн бұрын
തറ വെട്ടു കല്ലോ ? ?? ഭിത്തികൾക്കുള്ളിൽ കമ്പി ഇല്ലേ? ഈർപ്പം കടന്നാൽ കമ്പി തുരു മ്പു് പിടിക്കില്ലേ? ദിത്തികൾ കോൺക്രീറ്റ് കട്ട തന്നെ നല്ലത്? തറയും അടിഭാഗം കല്ല് തന്നെ നല്ലത്. ബെയ്സ്മെന്റ് കോൺ ക്രീറ്റ് ചെയ്യാം.
@madath123
@madath123 10 күн бұрын
ചുട്ട് പൊള്ളും
@NASEEMMNNAS
@NASEEMMNNAS 2 күн бұрын
Work full kazhija vedio kanikku
@kishorecp5541
@kishorecp5541 11 күн бұрын
full finesh ayya veedu endo
@cheranlathan
@cheranlathan 9 күн бұрын
concrete oru heat storage material aanu, ee veettukark varsham muzhuvan puzhungi irikkam
@shortshorts3477
@shortshorts3477 Күн бұрын
യഥാർത്ഥ വാർക്ക വീട്.
@irfanulhaque6312
@irfanulhaque6312 11 күн бұрын
This is not advisable. Steel that used in 10 inch wall is not sufficient. Heat will be high...
@mhdnishadmhdnishad4228
@mhdnishadmhdnishad4228 7 күн бұрын
Ac കൂടി വെച്ച് കൊടുക്കൽ നിർബന്ധം 😄😃😄😃😄😃😄😃😄😃അല്ലെങ്കിൽ ചൂളക്ക് വെച്ച ഇഷ്ട്ടിക പോലെയാകും വീട്ടുകാർ രാവിലെ എണീറ്റാൽ 😂😂😂😂😂😂😂
@FloatingonEarth
@FloatingonEarth 10 күн бұрын
Snehamathil aano
@noufalkvkinakool-3551
@noufalkvkinakool-3551 9 күн бұрын
നഷ്ടം വരും
@dom4068
@dom4068 11 күн бұрын
ചെങ്കൽ ഫൗണ്ടേഷനിൽ കോൺക്രീറ്റ് ഭിത്തികൾ, അത് stable ആണ് എന്ന് തോന്നുന്നില്ല...
@ranjithkallara
@ranjithkallara 10 күн бұрын
Yes only One drawback I see
@Mrhh197
@Mrhh197 8 күн бұрын
Strong aayirilkumo
@quadpixel
@quadpixel 11 күн бұрын
Kollathek undakuo ?
@oruthadiyoorvlog3783
@oruthadiyoorvlog3783 4 күн бұрын
എന്തായാലും നല്ല സ്ട്രോങ്ങ്‌ ആണ്
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 12 күн бұрын
ഒരക്ഷരമിണ്ടാൻ പാടില്ലാത്തത് നിന്നോട്
@NadarShahShah
@NadarShahShah 11 күн бұрын
Rain will damage this house, most probably after 10 years
@ansarshazz6296
@ansarshazz6296 11 күн бұрын
Mugalilum concrete alle Oru problem illa Nalla idea aanu
@ajesha8561
@ajesha8561 11 күн бұрын
ബാംഗ്ലൂർ എവിടെയാ വീട് ഒന്ന് പോയി കാണാനാ ഞാനും ബാംഗ്ലൂർ വീട് വെക്കാൻ പ്ലാൻ ചെയ്യുന്നു
@RaveendranpRavi-b9n
@RaveendranpRavi-b9n 8 күн бұрын
അഞ്ചു വർഷത്തിനു മുമ്പ് എൻറെ മനസ്സിൽ ഇങ്ങനെ ഒരു ആശയം
@gangadharannair8823
@gangadharannair8823 11 күн бұрын
പാലക്കാട്ആലത്തൂരിനടുത്തു ഒരുചെറിയവീട് ചെയ്തുതരുമോ cost എത്രയാകും?
@rajishp422
@rajishp422 4 күн бұрын
പിന്നീട് ഉള്ള altration നടക്കില്ല once build it കഴിഞ്ഞു. ചൂട് നല്ലോണം ഉണ്ടാകും. Steel കുറവാണ് wall ചെയ്യുന്നതിൽ അത് കൊണ്ട് load bearing ആകുമോ എന്ന് നോക്കണം. പിന്നെ wall thickness പറഞ്ഞില്ല.. പരീക്ഷണം ആണ്
@Ideaserol-sp1uq
@Ideaserol-sp1uq 4 күн бұрын
Choodu sahikkaan pattumo
@Palestine7861
@Palestine7861 11 күн бұрын
Kasaragod kettan pattumo
@ShifanaShifa-ld7fd
@ShifanaShifa-ld7fd 11 күн бұрын
Ethinte total cost onnu parayoo
@travelday94
@travelday94 10 күн бұрын
ഇന്ന് ഞാൻ മനസിൽ ഓർത്തദെ ഉള്ളു. കോൺക്രീറ്റു ചെയ്ത് വീട് വെച്ചാൽ എന്താ എന്ന്. Dee ഇപ്പൊ നോക്കിപ്പോ അങ്ങനെ ഒരു വീട് 🔥
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 8 күн бұрын
😂
@Alimohammed-vg5dg
@Alimohammed-vg5dg 11 күн бұрын
കോർണറിൽ ഇരുമ്പ് പൈപ്പ് എന്തിനാ ഉപയോഗിക്കുന്നത്?
@thalakacherimohamedali1544
@thalakacherimohamedali1544 10 күн бұрын
ചുറ്റുമതിൽ ചെയ്യുന്നത് നന്നായിരിക്കും
@jazp6424
@jazp6424 6 күн бұрын
വെട്ട് കല്ല് കൊണ്ട് ഉള്ള തറ ഒഴിവാക്കിക്കൂടെ? തറയുടെ ആവശ്യം എന്താ
@seemaranji5339
@seemaranji5339 Күн бұрын
Finish cheythe veed kanikuo
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Ep 691| Marimayam | Do all doctors have the right prescription skills?
28:51
Uppum Mulakum 3 | Flowers | EP # 24
24:31
Flowers Comedy
Рет қаралды 73 М.
Amazing weight loss transformation !! 😱😱
0:24
Tibo InShape
Рет қаралды 13 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
0:14
Amazing Children Toys
Рет қаралды 2,2 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
0:24
JULI_PROETO
Рет қаралды 10 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 2,4 МЛН
Heartwarming Unity at School Event #shorts
0:19
Fabiosa Stories
Рет қаралды 11 МЛН
Прогулка под водой #shorts
0:19
Story Time
Рет қаралды 8 МЛН