നല്ല വീഡിയോ ! നിങ്ങൾ സുഹൃത്തുക്കൾ തമ്മിൽ എന്ത് sink ! എന്നല്ലേ ആ വാക്ക് ? നിങ്ങൾ ഒരു ചേട്ടനെപ്പോലെ. അവർ നല്ല അനുസരണയും വിനയവും ഉള്ള അനിയന്മാർ. നിങ്ങൾ അവർക്ക് കൊടുക്കുന്ന ബഹുമാനവും കൊള്ളാം ! തമ്മിൽ കളിയാക്കിയാലും ആർക്കും ഒരു പരിഭവവും ഇല്ല. അപ്പച്ചൻ നല്ല ഒരു അപ്പച്ചൻ. ജീവിതത്തിലെ സായാഹ്നത്തിൽ നല്ല സഹകരണം തന്നുകൊണ്ട് നിങ്ങളുടെ തോന്ന്യാസത്തിനെല്ലാം കൂട്ടു നിൽക്കുന്നു ! കടുകട്ടി ഭാഷയും. ആസ്‌ട്രേലിയ ഒന്നും മുഴുവൻ കാണിച്ചില്ലെങ്കിലും ആഴ്ചയിലൊരിയ്ക്കൽ നിങ്ങളെയെല്ലാം കാണുന്നതു തന്നെ വളരെ സന്തോഷം ! എന്റെ മോൻ(ലണ്ടൻ) വീക്കെൻഡിൽ ഒരു ദിവസം ഒരു 3 മണിക്കൂർ സ്കൈപ്പിൽ വരുമ്പോലെ !
@BINNICHENTHOMAS4 жыл бұрын
Sivanand thanks for watching
@96111461954 жыл бұрын
ശെരിക്കും ഞാനും പലപ്പോഴും അത് ചിന്തിച്ചിട്ടുണ്ട്...
@leelamaniprabha90914 жыл бұрын
യാത്രയുടെ അവലോകനം നന്നായിരുന്നു. യാത്രയിൽ എപ്പോഴും ശ്രദ്ധിക്കേണ്ടതു് ഒരേ wave length ഉള്ളവരായിരിക്കണം അല്ലെങ്കിൽ വ്യത്യസ്ത അഭിപ്രായം പിന്നെ വഴക്കും. നിങ്ങൾ ഒരേ തൂവൽ പക്ഷികളായതുകൊണ്ടാണ് ഇത്രയും വിജയം Congrats.
അടിപൊളി. എല്ലാവരും കട്ടക്ക് നിന്നു. നിങ്ങൾ തമ്മിൽ നല്ല ഐക്യം ഉണ്ട്. അതാണ് ഒരു യാത്രയിൽ വേണ്ടത്. ഇവിടെ അയർലന്റിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ...... അടുത്ത ട്രിപ്പ് ഇതിലും ഗംഭീരമാക്കണം. ഞാൻ അവിടെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. അത്ര മനോഹരമായിരുന്നു കാഴ്ചകൾ. ഇനിയുള്ള യാത്രകൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...... Love you all...... ♥️♥️♥️
@BINNICHENTHOMAS4 жыл бұрын
Thanks
@nishanthkn83524 жыл бұрын
യാത്രകൾ തീരാതിരിക്കട്ടെ, ആ രാജ്യം ജീവിതത്തിൽ കാണാൻ പറ്റുമോ എന്നറിയില്ല, ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം, നന്ദി ട്ടോ ബിന്നിച്ചായാ, സനൽ, സുബിൻ , അപ്പച്ചാ.
@BINNICHENTHOMAS4 жыл бұрын
Thank you very much
@Kennyg624644 жыл бұрын
ടിപ്പ് അവലോകനം നന്നായീരുന്നു ... മംഗോ സിറ്റി വാസ് ദി ബെസ്ററ് ... ബട്ട് വിക്ടോറിയ ഈസ് ഗുഡ് ടൂ ... sounds like Oklahoma weather. come to America I will join too ..😀. all in all trip videos was good... congrats 🎉🎊🎈 to Sliver play button. All the best in future 👍🙏🏻
@BINNICHENTHOMAS4 жыл бұрын
Thanks Kenny☺☺
@mahadevanmahi50164 жыл бұрын
ഓസ്ട്രേലിയനെ കുറിച്ച് കൂടുതൽ അറിയുന്നത് ഭിന്നിച്ചന്റ് വീഡിയോയിലൂടെയാണ് congrats binnichan, ജീവിതത്തിൽ ഒരിക്കലെങ്കിലും ഓസ്‌ട്രേലിയയിലേക്കു വരാൻ കഴിയണേ എന്ന ആഗ്രഹവുമായി..... next വീഡിയോ വെയ്റ്റിംഗ്.
@BINNICHENTHOMAS4 жыл бұрын
Thank you
@digitalworldstudio75714 жыл бұрын
australia kanatha enickum victoria(Melbone) anu ishtam....landscape ellam.....australia ennu parnjal thanne njangalkku ippo Wonthaggi anu...........sanal sire subin sire namaskaram undu.......subin sir ente nattukaran anu.....
@BINNICHENTHOMAS4 жыл бұрын
Thank you
@sunil-musiclover4 жыл бұрын
ആസ്ട്രേലിയ ട്രിപ്പ് മനോഹരം👌 നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ നൽകുവാൻ സാധിച്ചു. പിന്നെ ഈ പ്രേതങ്ങളെ പറ്റി ഇടയ്ക്ക് പറയുന്നുണ്ടല്ലോ ആസ്ട്രേലിയയിലെ പ്രേതങ്ങളെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😜
@CJ-si4bm4 жыл бұрын
suniL kumar രാത്രി 12 മണിക്ക് ശേഷം പ്രതീക്ഷിക്കാം
@BINNICHENTHOMAS4 жыл бұрын
Nokkam😀😅😅
@abhilashmyth69494 жыл бұрын
കൊള്ളാം ബിന്നി ചേട്ടാ.. യാത്രാ വീഡിയോസ് എല്ലാം സൂപ്പർ... പിന്നെ സനൽ ബ്രോ simple ആണ് ...
@BINNICHENTHOMAS4 жыл бұрын
Thank you
@prettumonbenny4 жыл бұрын
നല്ല അവലോകനം.... എല്ലാർക്കും നല്ല ആശംസകൾ നേരുന്നു... Superb
@BINNICHENTHOMAS4 жыл бұрын
Thank you
@ajithkk62354 жыл бұрын
ഒന്ന് മുതൽ 27 എപിസോടും ഒരാഴ്ചകൊണ്ട് complete കണ്ടുതീർത്തു.. ശെരിക്കും ഒരു ആസ്ട്രേലിയൻ ട്രിപ്പ് പോയ feel.. Thanks Binni ചേട്ടാ..🙏👍👍
@BINNICHENTHOMAS4 жыл бұрын
Thank you
@eslinleeba96444 жыл бұрын
Enikku cairns city ishtapatta city. Anyway well planned nice trip. 👍
@BINNICHENTHOMAS4 жыл бұрын
Thanks Eslin
@shajimathai82974 жыл бұрын
Guys your trip was woth seeing. Happy to learn about Australia inner states and other places. Keep exploring..
@BINNICHENTHOMAS4 жыл бұрын
Thank you
@divakarank89334 жыл бұрын
ബെന്നിച്ചന് ഒരു സ്നേഹമുള്ള മനസ്സുണ്ടല്ലോ. കൂടെയുള്ള സുബിനും സനലും അപ്പച്ചനും എല്ലാവരും കൂടി സ്നേഹാന്തരീക്ഷത്തിലുള്ള ഓർട്രേല്യയുടെ കാഴ്ച നൽകിയല്ലോ സന്തോഷം നന്ദി.
@BINNICHENTHOMAS4 жыл бұрын
Thank you
@rahulraj7020024 жыл бұрын
Adipoli aayirinu Binnicha...Sanal, Subin and Appachan..allavarum koodiolla videos nanayirinu !!
@BINNICHENTHOMAS4 жыл бұрын
Thanks Rahul
@janko....3454 жыл бұрын
ബെന്നി ചേട്ടായി ഞങ്ങളുടെ മുത്താണ്😘😘😘
@BINNICHENTHOMAS4 жыл бұрын
😀😀☺
@vinodkumar-lv1oq4 жыл бұрын
ഇനിയും ഇനിയും അടിപൊളി video കാണാൻ കാത്തിരിക്കുന്നു Good bless you
@BINNICHENTHOMAS4 жыл бұрын
Thanks Vinod
@jayaprakashmalan99124 жыл бұрын
Very super trip all videos I will be watch..... 👏👏👏👍👌
@BINNICHENTHOMAS4 жыл бұрын
Thank you
@jerinjosephm4 жыл бұрын
നിങ്ങളുടെ യാത്രയിൽ ഞങ്ങളും ഉണ്ടായിരുന്നു. മിഡ്‌ഡിൽ ഓഫ് നോ വെയറിൽ ഞങ്ങളും ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ... നിങ്ങളുടെ യാത്രയെ കുറിച് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യവും വരുന്നില്ല. നിങ്ങളുടെ യാത്ര ഉത്തരങ്ങൾ മാത്രമായിരുന്നു... തന്റെ ഉത്തരവാദിത്വം എന്താണെന്നു മനസിലാക്കി സ്വയം ആ റോൾ ഏറ്റെടുത്ത നിങ്ങൾ നാല് പേരും നിങ്ങളറിയാതെ പരസ്പരം മത്സരിക്കുകയായിരുന്നു യാത്രയുടെ വിജയത്തിനായി... എല്ലാ എപിസോസുകളും കാത്തിരുന്നു കണ്ട എന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞു വരുന്നത് ഒരു എപ്പിസോഡിലും ആരും മുഴച്ചു നിൽക്കുന്നില്ല എന്നതാണ്. നിങ്ങൾ എന്ന വ്യക്തികൾ എവിടെയോ അലിഞ്ഞു പോയിരുന്നു...
@BINNICHENTHOMAS4 жыл бұрын
Jerin♥️♥️
@lalpriyan19814 жыл бұрын
എൻ്റെ കാഴ്ചപ്പാടിൽ നിങ്ങളുടെ trip ൻ്റെ വിജയത്തിൻറെ ഒരു ഘടകം എന്നുപറയുന്നത് നിങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധം , തമ്മിൽ മനസിലാക്കാൻ ഇവയാണ് . തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗഹിക്കട്ടെ
@goldwideimpex20564 жыл бұрын
priyan lal True 👌
@BINNICHENTHOMAS4 жыл бұрын
വളരെ ശരിയാണ്
@noufal374 жыл бұрын
തുടർന്നും നല്ല വീഡിയോസും, കൂടുതൽ view അതിനനുസരിച്ചു കൂടുതൽ വരുമാനവും ലഭിക്കട്ടെ എന്നു ആശംസിക്കുന്നു.., കിട്ടിയ വരുമാനവും ചെലവായ തുകയും വലിയ അന്തരം ഉണ്ട് എങ്കിലും നല്ല വീഡിയോസ് ചെയ്യാൻ ഇതൊരു പ്രശ്നമായി തീരരുത് എന്നും പ്രത്യാശിക്കുന്നു...
@BINNICHENTHOMAS4 жыл бұрын
Thanks Nafoul
@akj100004 жыл бұрын
ഞങ്ങള്‍ നിങ്ങളുടെ വിഡിയോ നല്ലപോലെ ആസ്വദിച്ചു.. നന്ദി...
@BINNICHENTHOMAS4 жыл бұрын
Thank you
@ashokvm3694 жыл бұрын
New York, Tokiyo, Toranto, Shanghai citikalil Ulla pole Tallest Skyscrapers Australian citicil illa
@CJ-si4bm4 жыл бұрын
ashok vm ഓസ്ട്രേലിയ ഒരു കുടിയേറ്റ രാജ്യമാണ് അവിടെ മൊത്തം ജനസംഖ്യ വെറും 3.5 crore മാത്രമാണ്
Lucky 🍀 family friends and great team. This is called life!
@BINNICHENTHOMAS4 жыл бұрын
☺☺
@priyasreekumar40304 жыл бұрын
Awesome video👍 Happy to see your beautiful friendship Binnichan
@BINNICHENTHOMAS4 жыл бұрын
Thank you
@chatrapathiraj42644 жыл бұрын
Was mazing video guys feel like we all so travel with u love from England ❤️❤️
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@fabin9794 жыл бұрын
Queenslanders 👏👍👍
@sreejithdivakaran16834 жыл бұрын
Super Binnichaya, I watched the entire trip and I must tell you that it was really good. Expecting some future trips to make it more exciting and excellent.
@BINNICHENTHOMAS4 жыл бұрын
Thank you
@vipinvenugopal45294 жыл бұрын
sanalettan ❣️sunilbhai ❣️ BT ❣️ missing Amalettan..... Australia il eathumbhuo kaanaam...
@BINNICHENTHOMAS4 жыл бұрын
Yes
@saneerms3694 жыл бұрын
Amezing travelling vlog
@BINNICHENTHOMAS4 жыл бұрын
Thank you
@vipinvenugopal45294 жыл бұрын
Ningal valare sync aayi... keep up the relations...
Thank you so much Binnichen for your replay and special thanks for mentioning me in your video. Waiting for the next trip... especially Perth exploration...
@BINNICHENTHOMAS4 жыл бұрын
Thanks jibin
@anishthomas35044 жыл бұрын
Nice one bro ...well done
@BINNICHENTHOMAS4 жыл бұрын
Thank you
@abdulrashersaray50344 жыл бұрын
ഏട്ടാ ലവ് യു ഓൾ
@BINNICHENTHOMAS4 жыл бұрын
Thanks
@royjohn28524 жыл бұрын
Adipoli trip chytta
@BINNICHENTHOMAS4 жыл бұрын
Thank you
@libinjoseph28184 жыл бұрын
സൂപ്പർ.. binnichayoooo
@BINNICHENTHOMAS4 жыл бұрын
Thank you
@harisabdul50574 жыл бұрын
എല്ലാ വീഡിയോ കലക്കി അച്ചായാ. സനലിനും സുബിനും അപ്പച്ചനും hai പറയണം
@BINNICHENTHOMAS4 жыл бұрын
Sure
@kabeerkabeer92754 жыл бұрын
അച്ചായൻ ഇഷ്ട്ടം 😍😍👍👍👌
@BINNICHENTHOMAS4 жыл бұрын
Thank you
@vishnuonwheels13753 жыл бұрын
Kidilam videos bro!!!
@BINNICHENTHOMAS3 жыл бұрын
☺✌️✌️
@reneeshsivan60304 жыл бұрын
Waiting for part 2️⃣
@rohanvergisjohn4 жыл бұрын
I don’t know if you will be reading this but I’ve thoroughly enjoyed watching the full series from Toronto. Well done @Binnichen Thomas & Team!
@BINNICHENTHOMAS4 жыл бұрын
Thank you☺✌️✌️
@jithinjose75154 жыл бұрын
Variety tour is always good...
@BINNICHENTHOMAS4 жыл бұрын
Thank you
@MictinPonmala4 жыл бұрын
Excellent video.
@MictinPonmala4 жыл бұрын
Nice presentation
@BINNICHENTHOMAS4 жыл бұрын
Thank you
@sibinkoovalloor654 жыл бұрын
Powlichu binnicha 😂😂😂
@BINNICHENTHOMAS4 жыл бұрын
Sibin, ☺☺
@y.mekkuth4 жыл бұрын
നല്ല യാത്രാവിവരണം ...👍🏻
@BINNICHENTHOMAS4 жыл бұрын
Thank you
@johnphilipambat4 жыл бұрын
Great Binnychen! We all were waiting for this review video. rest after watching ....
@BINNICHENTHOMAS4 жыл бұрын
Thanks john
@tomypc81224 жыл бұрын
Very nice.
@BINNICHENTHOMAS4 жыл бұрын
Thank you
@jebinsvlog73434 жыл бұрын
സന്തോഷം മാത്രം ♥️ പിന്നെ binnecha വണ്ണം കൂടിയിട്ടുണ്ട്
@BINNICHENTHOMAS4 жыл бұрын
☺😀😀
@tastentravelmanthrabyrk68274 жыл бұрын
Bennichan supara. Keep it up
@BINNICHENTHOMAS4 жыл бұрын
Thank you
@sajanjohn68082 жыл бұрын
God always with good people like you
@BINNICHENTHOMAS2 жыл бұрын
Thank you
@lindogeorge10354 жыл бұрын
Good Trip Binnichen. We as family really enjoyed your trip series
@BINNICHENTHOMAS4 жыл бұрын
Thank you
@nikhilmenon40904 жыл бұрын
Binnichaya super duper vedio.. enjoyed a lot. I felt like I was traveling in Australia though I am in Mumbai. Thank you very much for such a vedio. I would like to be in Australia in near future. I have already started to search a job in Australia 😊🙂☺️
@BINNICHENTHOMAS4 жыл бұрын
Thank you
@thomasdevasia2734 жыл бұрын
Pwli Binnichaya
@BINNICHENTHOMAS4 жыл бұрын
Thanks
@anona14434 жыл бұрын
Binichante signature dialogue: India oru mahathaya rajyam aanu.
@BINNICHENTHOMAS4 жыл бұрын
😀😀
@jeringeorge84624 жыл бұрын
Nice....
@BINNICHENTHOMAS4 жыл бұрын
Thanks jerin
@rajithb90644 жыл бұрын
ഒരു വീഡിയോ ചെയുക പിന്നെ അതിനെ കുറിച്ച് റിവ്യൂ നടത്തുക കൊള്ളാം നല്ല പരുപാടി ആണ് ഗുഡ്
@BINNICHENTHOMAS4 жыл бұрын
✌️✌️
@sinimoltv4 жыл бұрын
Congrats for ur grp work.
@BINNICHENTHOMAS4 жыл бұрын
Thanks Sinimol
@doodikamal85614 жыл бұрын
ബെന്നിച്ചോ ഷാജിപാപ്പൻ(സനൽ)9.10ന് പറഞ്ഞത് കേട്ടോ, Anyway nice to see your friendship
@BINNICHENTHOMAS4 жыл бұрын
Thank you
@stenindsilva84873 жыл бұрын
We live in Blackall, QLD.. outback of Australia.. next time when you guys go outback of QLD, please contact us.
@BINNICHENTHOMAS3 жыл бұрын
😊✌️✌️ thank you sure
@optimuskid32814 жыл бұрын
Binnichante joliyude oru video chaiyuuo
@BINNICHENTHOMAS4 жыл бұрын
I did one before
@haneefarahman21114 жыл бұрын
binnicha onnum parayanilla nalla program
@BINNICHENTHOMAS4 жыл бұрын
Thanks
@dpty982064 жыл бұрын
Chettai... ❤ from Auckland
@BINNICHENTHOMAS4 жыл бұрын
Hi Don
@mhdpkpk4 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടത് കെയ്‌ൻസാണ്😀
@BINNICHENTHOMAS4 жыл бұрын
Nice place ആണ്
@umamahesh24404 жыл бұрын
വളരെ ഇഷ്ടമായിരുന്നു തീർന്നപ്പോൾ നിരാശയായി ,അടുത്തപരിപാടി എന്താണ്?
@BINNICHENTHOMAS4 жыл бұрын
Not desided yet
@reneeshsivan60304 жыл бұрын
Super binnichen
@BINNICHENTHOMAS4 жыл бұрын
Thanks
@ukpradeesh4 жыл бұрын
Kalakkiiii
@BINNICHENTHOMAS4 жыл бұрын
Thank you
@AnilKumar-dk1ti3 жыл бұрын
അഭിനന്ദനങ്ങള്‍
@alfakk35784 жыл бұрын
ഞാൻ ജീവിച്ചതും കണ്ടതും ക്യൂൻസ്ലാൻഡ്....എനിക്കിഷ്ടം ഇത് തന്നെ
@BINNICHENTHOMAS4 жыл бұрын
👌👌
@inchikaattilvaasu74014 жыл бұрын
Give more care to sanal നാട്ടുകാരൻ ആണ്
@BINNICHENTHOMAS4 жыл бұрын
☺
@AnoopChandran0064 жыл бұрын
part 2 😍😍😍
@BINNICHENTHOMAS4 жыл бұрын
☺☺👌👌♥️
@lijupappachan27724 жыл бұрын
Nice video👌☺☺
@BINNICHENTHOMAS4 жыл бұрын
Thank you
@abruabe4 жыл бұрын
1600 so cheap n great time together guys for ever i have to make a trip with my piller one day great job guys
@BINNICHENTHOMAS4 жыл бұрын
Thank you best wishes
@dinkumon68614 жыл бұрын
Binni chetta...njan next month Australia varunude.frist time anu njan varunathu...oru day njagalude veettil varane...okay
@BINNICHENTHOMAS4 жыл бұрын
Sure thank you
@rvkumar28454 жыл бұрын
Good one winding up the tour report with this video. Actually in which sector Binnichen your are employed presently? ie which type of job. In some facebook or so, it was written as prison service which I think was in Britain isnt it? Currently which area are u employed?