സിഡ്നി ഗംഭിരം ക്രിക്കറ്റ് സ്നേഹിക്കുന്ന ആളുകൾ ഒരിക്കലും മറക്കാത്ത സ്ഥലം നല്ല മനോഹരമായ സ്ഥലങ്ങൾ തന്നെ എല്ലാം ഗംഭിരം സിഡ്നി ക്രീക്കറ്റ് ഗ്രൗണ്ട്എന്ന് കേൾക്കുബോൾ ഇപ്പോഴും ഒരു ഹരം തന്നെ സച്ചിൻ ഒക്കെ അടിച്ചു തകർത്ത ഗ്രൗണ്ട് ഇതു പോലുള്ള ചരിത്രങ്ങൾ ഉറങ്ങികിടക്കുന്ന സ്ഥലങ്ങൾ ഇനിയും കാണിക്കുമെന്ന് പ്രതിക്ഷിക്കുന്നു🤩😍🤩🤩👍👍👍👍
@devinarajv2266 Жыл бұрын
Still I remembers that unique test innings of our master blaster Sachin,,scg memmory
@prasoolv1067 Жыл бұрын
SCG emotional connection of a cricket fan❤️
@GopalanRambeth Жыл бұрын
Never forget that epic 241* innings tendulkar in scg
@naijunazar3093 Жыл бұрын
സത്യത്തിൽ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ രാജ്യവും വികസിക്കുന്നത് ഇത് പോലെ ആകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പഴയമ ഒട്ടും കളയാതെ എന്നാൽ വളരെ വികസിതമായി പ്രകൃതിയെ നശിപ്പിക്കാതെ വളരെ മനോഹരമായി എല്ലാം ചെയ്തിട്ടുണ്ട്. ബൈജു ചേട്ടനും SGK സർ ഒക്കെ നമ്മുടെ ഗവണ്മെന്റ്നെ ഇതൊക്കെ കാണിച്ചു ബോധ്യപ്പെടുത്തണം
@anooprpanutelmedia3607 Жыл бұрын
ക്രിക്കറ്റിനെ സ്നേഹിക്കുന്ന എന്നെപ്പോലെ ഉള്ള ആൾക്കാർക്ക് എപ്പോഴും വൈകാരികമായി വളരെ ബന്ധമുള്ള സ്റ്റേഡിയമാണ് സിഡ്‌നി മെൽബൺ ഒക്കെ❤
@neeradprakashprakash311 Жыл бұрын
Test, One Day international, Twenty20 എന്നിങ്ങനെ ക്രിക്കറ്റ് മത്സരത്തിൽ വേദിയാകാറുള്ള, ചരിത്രത്തിൽ തന്റെതായ ഒരിടം കരസ്ഥമാക്കിയ, 🏟 Sydney Cricket Ground ൽ ക്രിക്കറ്റ് കൂടാതെ Australian Rules Football ഉം Rugby മത്സരങ്ങളും കൂടി നടക്കാറുണ്ട്.
@arjund5074 Жыл бұрын
Superr❤
@vinodtn2331 Жыл бұрын
ഓസ്ട്രേലിയ എന്തു മനോഹരമായ സ്ഥലങ്ങൾ ആണ് 👍 സിഡ്നി എന്നു കേൾക്കുമ്പോഴേ ക്രിക്കറ്റ് ഓർമ്മ വരും ❤
@sarojinivirakante2615 Жыл бұрын
Scg emotional attachmnt to a cricket fan😍
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.രാത്രി മാൻ 🤣👍. ഓസ്ട്രേലിയ 😍വീഡിയോ 😍woo.എന്നാ ഗ്രൗണ്ട് 😍മനോഹരം 😍👍സിറ്റി കാണാൻ എന്നാ ക്ലീൻ 😍കറങ്ങുന്ന. റെസ്റ്റോറന്റ് 😍ഫുൾ കറക്കം 👍പൊളിച്ചു 😍അതി .മനോഹരമായ കാഴ്ചകൾ 😍കാണിച്ചു തന്ന ബൈജു ചേട്ടൻ നന്ദി 🙏😍ഫുൾ സപ്പോർട്ട് 💪ഇനിയും 👍😍
@geethavijayan-kt4xz Жыл бұрын
മനോഹരമായ കാഴ്ചകൾ .. വൃത്തിയുളള റോഡുകൾ തുടർകാഴ്ച്ചകൾ പ്രതീക്ഷിയ്ക്കുന്നു.
@hetan3628 Жыл бұрын
എന്റെ കാഴ്ചയിൽ ബൈജു ചേട്ടൻ എന്നുവച്ചാൽ വാഹനലോകത്തിന്റെ ഒരു ഗൂഗിളാണ്. ആരുടെയെങ്കിലും മൊബൈലിൽ ബൈജു ചേട്ടന്റെ ശബ്ദം എവിടെയെങ്കിലും വെച്ച് കേട്ടാൽ അത് ഏത് വാഹനത്തിന്റെ റിവ്യൂ ആണോ എന്നാണ് ആദ്യം മനസ്സിൽ വരുന്നത്...
@prasoolv1067 Жыл бұрын
മറൈൻ ഡ്രൈവിലിരിപ്പിടം ഉണ്ടാക്കിയിട്ട് ആരോ അത് ഇളക്കികൊണ്ടുപോയി.. നമ്മടെ നാടിനെക്കുറിച്ചു ഇതിൽ കൂടുതൽ വേറെന്ത്പറയാനാ 🥱
@_17-nw6vt Жыл бұрын
Athanu evidathe avastha
@GopalanRambeth Жыл бұрын
Real Kerala story
@najafkm406 Жыл бұрын
I still remember the way Sachin walks into play,the cheers ,happiness and adrenaline rush of the spectators.... oofff his 241* in the SCG remains there as an emotion.🎉🎉🎉🎉
@kiran55menon30 Жыл бұрын
Always an happy hunting ground this is for Sachin. A young Sachin walked out to bat at SCG for the 1st time back in 1990 has also scored a ton, had a massive partnership then with Shastri, and both in the process had massacred a young leggie who was making his debut, no points for guessing who that leg spinner was! While Sachin’s double hundred in 2004 was an epitome of patience & discipline, his century of 1990-91 was belligerent, yet it has never got the due attention, cuz he scored a masterful ton in the same tour at Perth!
@pinku919 Жыл бұрын
Nostalgic memories are cherishing while hearing SCG. I am feeling excited by seeing the detailed DCG. Im enjoying the travel and waiting for the future episodes.
@ARU-N Жыл бұрын
2:16 നമ്മുടെ നാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്ര ത്തിലെ ഇരിപ്പിടങ്ങളുടെ അത്ര കലാ ചാതുര്യം ഇതില്‍ പ്രകടം ആയിട്ടില്ല.. വെറുതെ ഫ്ലാറ്റ് ആയ ഒരു ഇരിപ്പിടം ഇതില്‍ പ്രത്യേകിച്ചും കൗതുകത്തിന് വക ഒന്നും തന്നെ ഇല്ല. ഇവിടെ കേരളത്തില്‍ നിർമ്മിച്ചു വച്ചിരിക്കുന്ന ഇരിപ്പിടങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കാണുകയും അതു ഉപയോഗിക്കുക യും ചെയ്യേണ്ടതു അനിവാര്യം ആണ്. ശരീരത്തിന് ഒപ്പം മനസ്സിനും ഒരു ആശ്വാസം കിട്ടുന്ന മികച്ചൊരു നിര്‍മ്മാണം ആണ്. 😅
@fazalulmm Жыл бұрын
കറങ്ങുന്ന റെസ്റ്റോറന്റ് പിന്നെ ക്രിക്കറ്റ് സ്റ്റേഡിയം പച്ചപ്പ് കാട് ഒന്നും പറയാനില്ല ചേട്ടാ ഒരേ പൊളി ❤❤❤❤❤❤❤
@naveenmathew2745 Жыл бұрын
Excellent 👌👍👍
@nitheshnarayanan7371 Жыл бұрын
Cricket stadium kaanaarundu..pakshe dressing room inte interiors angane kaanaan kazhiyarilla...thank you Baiju chetta!
@sreejithjithu232 Жыл бұрын
അതി സുന്ദരമായ കാഴ്ചകൾ...... 👌👌👌
@atnvlogs333 Жыл бұрын
TV യിലൂടെ മാത്രം കണ്ട ക്രിക്കറ്റ് ഗ്രൗണ്ട് നേരിൽ കാണുകയും അവിടെ ഇന്ത്യൻ ടീമിന്റെ ചിത്രങ്ങളും ഡ്രസ്സും മറ്റും കാണുക എന്നത് 🔥🔥🔥🔥🔥ബൈജു ചേട്ടന്റെ ഭാഗ്യം. വിഡിയോ കാണുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.
@tppratish831 Жыл бұрын
Today it was a great day for me, my wife and daughter. In the evening at around 6:45 pm we met Baiju chettan outside a super market at Tiruvanchoor, Kottayam. I parked my car besides a Jimny. I saw him as he was going from the super market when we reached. To our anxiety he stopped his car and talked to us. He was with his friend. My wife was too talkative. Guys, you won't believe Baiju chettan was so down to earth. He came out from his car talked with us and by wife's request he happily accepted our request to take photos with me and daughter. He even asked where my daughter is studying and what I am doing. God bless you chetta for your kindness. Always spread your smile. Thank you God.
@viewtopics Жыл бұрын
നല്ല ഭംഗി . ആസ്വദിച്ചു.
@arjunaponchalil6947 Жыл бұрын
The epic 241* in 2003 is what comes first to mind on hearing SCG. When a man of iron willpower avoided playing that problematic cover drive for alomost 2.5 days!! The legendary Sachin Ramesh Tendulkar ❤❤🔥
@SanthoshKumar-jc9fl Жыл бұрын
അതിഗംഭീരം, ഗ്രൗണ്ട് കണ്ടപ്പോൾ വല്ലാത്ത ഒരു ആവേശം.
@prasanthpappalil5865 Жыл бұрын
Ravi Shasthriyude commentryum Sidney cricket groundile kaliyum orumikkumbol adipoli
@baijutvm7776 Жыл бұрын
ശ്രീ ഉലകം ചുറ്റും വാലിബൻ from കോട്ടയം ❤❤❤ആശംസകൾ ❤❤❤
@riyaskt8003 Жыл бұрын
Australia, Sydney എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് Ricky ponting ne ആണ് . Ricky and ponting ,Adam Gilchrist ,Mc Grath, Andrew Symonds എല്ലാം ഉണ്ടായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് Team 🔥🔥 ആയിരുന്ന കാലം
@_17-nw6vt Жыл бұрын
Scg ,emotional connection for every cricket fan❤
@jayamenon1279 Жыл бұрын
SYDNEY CRICKET STADIUM Kanan Enthu Bhangiyanu 👌💯 REVOLVING RESTURANT Adipoly Thanne 👌 Thanks BAIJU JI 🙏
@joyalcvarkey1124 Жыл бұрын
ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്റ്റേഡിയം കണ്ടതിൽ സന്തോഷമുണ്ട് 🙂👍
@mohammedarif8248 Жыл бұрын
ഗംഭീരമാണ് ഓസ്ട്രേലിയ.❤
@shemeermambuzha9059 Жыл бұрын
വീണ്ടും ഉണ്ണിയേട്ടൻ ഫസ്റ്റ്😊 ഇനി വീഡിയോ കണ്ടിട്ട് വരാം Congratulations all team and family ❤
@Harith402 Жыл бұрын
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤
@ajmalmanoj9422 Жыл бұрын
Mecca of Cricket is Lords 🙂
@subinraj391210 ай бұрын
For people like me who love cricket, Sydney and Melbourne have always been a very emotionally connected stadium.
@santhoshn9620 Жыл бұрын
A gorgeous venue that witnessed several legends' sporting actions... A wow experience...
@sajutm8959 Жыл бұрын
എല്ലായിടത്തും എത്തുന്നുണ്ടല്ലോ 🙏🙏👍🌹
@harikrishnanmr9459 Жыл бұрын
ക്രിക്കറ്റിനെ ഇഷ്ടപെടുന്നവരുടെ സ്റ്റേഡിയം.ക്രിക്കറ്റിന്റെ ഒരു കാലത്തെ മുടിചൂടും രാജാക്കന്മാർ ആയിരുന്ന ricky ponting ക്യാപ്റ്റൻ ആയിരുന്ന ഓസ്ട്രേലിയൻ ടീം ❤
@aswadaslu4430 Жыл бұрын
🌳🌳🌳പൊളിയെ ചുറ്റും ശാന്തത കൊടുംകാടിനടുവിൽ ❤️ Kannur squad
@baijutvm7776 Жыл бұрын
പഴമയുടെ പ്രൗഢിയും സൗന്ദര്യവും ഇഴചേർന്ന സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയം ♥️
@safasulaikha4028 Жыл бұрын
Sidney Cricket Ground 🎉 Museum 👍🔥
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@mumin9436 Жыл бұрын
nalla clarity ulla video
@Hishamabdulhameed31 Жыл бұрын
Happy to be a part of this family 🎉
@greenart3696 Жыл бұрын
Australia beautiful place 🎉🎉🎉
@lijilks Жыл бұрын
Very nice video, It is a good experience for cricket lovers.
@vishnuas81 Жыл бұрын
Video Quality Kuravanallo Baiju Bro
@aromalkarikkethu1300 Жыл бұрын
Ithoru differently new experience aarnu❤
@jobyjoseph9500 Жыл бұрын
കറങ്ങുന്ന restaurant വളരെ ഇഷ്ടപ്പെട്ടു big salute 🫡 Baiju chetta ❤❤❤😂
@tomjoesebastian6668 Жыл бұрын
Baiju chettan lens illude ഇത് kannan, nalla രസം ❤❤❤❤❤
Cricket lovers will always love Sydney Cricket ground
@sarathps7556 Жыл бұрын
Australia❤️❤️❤️❤️❤️❤️
@suryajithsuresh8151 Жыл бұрын
Kollaahm❤
@alenjohn Жыл бұрын
😮😮😮
@lijik5629 Жыл бұрын
One of the best place for Cricket lovers.
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤
@kltechy3061 Жыл бұрын
Palla history Kum paku vecha stadium. Onu neril kannan agarhikuna place 😍
@visaganilkumar8076 Жыл бұрын
ഓസ്ട്രേലിയ എന്നു കേൾക്കുമ്പോൾ _സിഡ്നി_ _ക്രിക്കറ്റ് സ്റ്റേഡിയം__ എന്ന് മാത്രം ആദ്യം ഓർമ വരുന്ന ഒരു കാലമുണ്ടായിരുന്നു.... ❤ 🏏
@devadascholayil4005 Жыл бұрын
സി ഡ് നി 🌹🌹🌹
@sijojoseph4347 Жыл бұрын
Proud to see Team Indias pavilion area..❤❤❤❤
@jobyjoseph9500 Жыл бұрын
Good morning Baiju chetta ❤ watching video 😂❤👏🏻🙏🏻
@nevinsvlog1185 Жыл бұрын
Super video🔥
@RishinRishinmohammad Жыл бұрын
Adi poli❤
@vipinnk9759 Жыл бұрын
Beautiful austaliyan episode
@shahin4312 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻
@kl26adoor Жыл бұрын
Happy to see this new entire team and new videos from baiju chetn ❤
@shybinjohn1919 Жыл бұрын
Waiting for more videos..
@surajsathyarajan21 Жыл бұрын
Scg emotional connection for every cricket fan❤🔥
@PetPanther Жыл бұрын
Lokham kandu nadakkan pretheka sugamanallea
@sumithbhama Жыл бұрын
സഞ്ചാരം Reloaded.....
@32melbinsabu34 Жыл бұрын
Super video ❤❤
@sammathew1127 Жыл бұрын
Oh man.. the place looks stunning ❤❤❤
@shahirjalalshahirjalal5494 Жыл бұрын
Namaskaram
@fousulhuq14 Жыл бұрын
1st😁❣️❣️❣️❣️ hi biju chetaaa
@vishnuputhiyedam Жыл бұрын
Beautiful place
@pbramkumarplakkuzhy9322 Жыл бұрын
Very happy to see the old Sydney Cricket stadium & Museum . But I am not happy to see the Chinese company's name in Indian jersey; may they have rethink in the future...
@akhilmahesh7201 Жыл бұрын
Aiwaaa ath pwolichu ❤
@sreekumarpk3926 Жыл бұрын
Nice 👌
@jithuissac Жыл бұрын
Sooper ❤
@PraveenKumar-dz6ee Жыл бұрын
Kidilan❤❤
@bmshamsudeen9114 Жыл бұрын
Hai
@ramgopal9486 Жыл бұрын
Australiayile Sydney Cricket ground Cricket cjarithrathinte lokamanu
@nisanthnis1344 Жыл бұрын
Why only 480p😢
@suhailsuhu523 Жыл бұрын
Adipoli ❤
@Sreelalk365 Жыл бұрын
വാച്ചിങ് ❤️
@jineshrev Жыл бұрын
8:43 le aa kombiye patti 2 vakk parayamarunu 😀
@karthikpm254 Жыл бұрын
Amazing 👍👍
@nimeshjoy3181 Жыл бұрын
Beautiful ❤
@karuflix Жыл бұрын
Comment for xpulse vishnu chelavoor
@ginugangadharan8793 Жыл бұрын
നമ്മുടെ നാട്ടിലെ റോഡുകൾ എന്നെങ്കിലും ഇത് പോലെ ആകുമോ ...