KM SHAJAHAN | ബാലചന്ദ്ര മേനോന്റെ വിധി റദ്ദാക്കണം."

  Рет қаралды 7,788

PRATHIPAKSHAM

PRATHIPAKSHAM

Күн бұрын

‪@prathipaksham5483‬ '
"ഈ ഹൈക്കോടതി ന്യായാധിപനെ
നയിക്കുന്നത് നിയമങ്ങളല്ല മുൻവിധി.
ബാലചന്ദ്ര മേനോന്റെ വിധി റദ്ദാക്കണം."

Пікірлер
@PhalguniJose
@PhalguniJose 15 сағат бұрын
ഷാജഹാനെ എത്രയും വേഗം സുപ്രീംകോർട്ട്ചീഫ്ജസ്റ്റിസാക്കുക്കണം.എല്ലാം ശരിയാകും.
@babup.r5224
@babup.r5224 6 сағат бұрын
😁😁😁 ഇവന് വട്ടായി തുടങ്ങി 😁😁
@liakathalikhan9283
@liakathalikhan9283 7 сағат бұрын
Adv: Sir 🙏. Very gud information to the public. 🎉🎉🎉
@ambikadevi1330
@ambikadevi1330 Күн бұрын
ചേട്ടൻ നല്ലതിന് വേണ്ടി പോരാടുക ഞങ്ങൾ എല്ലാവരു കൂടെ ഉണ്ട്
@innerMan-q7f
@innerMan-q7f 16 сағат бұрын
Congratulations 🎉 ma മനുഷ്യത്വം മരവിക്കാത്ത താങ്കളേപ്പോലുള്ള വരാണ് ഞങ്ങൾക്കൊക്കെ അഭിമാനിക്കുവാനുള്ളത് ...😢 ഈ ന്യായാധിപൻ തൻ്റെ കയ്യിലിരിപ്പുകൊണ്ട് ഭാര്യയിൽ നിന്നും നല്ല തേമ്പ് കിട്ടുന്നുണ്ടാകും അതിൻറെ ചൊറിച്ചിലാ...😮
@liakathalikhan9283
@liakathalikhan9283 7 сағат бұрын
@babup.r5224
@babup.r5224 6 сағат бұрын
😁😁😁
@narayananv3402
@narayananv3402 Күн бұрын
I appreciate you
@unnikookal342
@unnikookal342 15 сағат бұрын
ഷാജഹാന്റെ നിലപാടുകൾ അടുത്ത കാലത്ത് സംശയസ്പദമാണ്. ഷാജൻ സ്കാറിയ തമ്മിൽ ഭേദം.
@sirilcs2032
@sirilcs2032 Күн бұрын
സർ നെ പോലെ ഒരു പത്തു പേര് കേരളത്തിൽ ഉണ്ടെങ്കിൽ പാവങ്ങൾക്കും സം സംസ്ഥാനത്തിനെ പോസ്റ്റിവ് ആയ്ട്ട് മാറ്റാൻ കഴിയും തീർച്ച
@ramesanthankappan4011
@ramesanthankappan4011 Күн бұрын
അടിപൊളി മെസ്സേജ് 🙏
@somanthomas7734
@somanthomas7734 Күн бұрын
This must apply to all accused in the Hema comm report Sir
@sreeju68
@sreeju68 Күн бұрын
ഇരയുടെ back ground മനസ്സിലാക്കിയിട്ടാണോ താങ്കൾ ഇതൊക്കെ പറയുന്നത്. എത്ര പേർക്കെതിരെ ഇവർ ആരോപണം ഉന്നയിച്ചു ? ഇര പറയുന്നതൊന്നും തന്നെ സാമാനു ബുദ്ധിയുള്ള ആർക്കും വിശ്വസിക്കാൻ കഴിയുന്നതല്ല. ഇത് മനസ്സിലാക്കിയ ഹൈക്കോടതി ബാലചന്ദ്ര മേനോന് ജാമ്യം അനുവദിച്ചത് തെറ്റാണെന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത് ?
@ambikadevi1330
@ambikadevi1330 Күн бұрын
ഒരു സ്ത്രീയെ ഒരു പാട് പേർക്ക് പീഡിപ്പിക്കാൻ കഴിയില്ലെ സിനിമയിൽ ഒരാൾ മാത്രമേ വൃത്തികെട്ടതായിട്ട് ഉള്ളൊ
@innerMan-q7f
@innerMan-q7f 16 сағат бұрын
അവർ വഴങ്ങിക്കൊടുക്കാത്തത്തിന്നാൽ ഒത്തിരിപേരുടെ പേര് വന്നു...കര്യാസ്സാധത്തിന് എന്തും ചെയ്യാൻ ഒരുക്കമൗല്ലവർ ആര്ക്കും പരാതിയില്ല ..simple logic😮
@thomasouseph5327
@thomasouseph5327 19 сағат бұрын
KM Shajahan it is supper Keep it up
@manojs3849
@manojs3849 Күн бұрын
ഇയാളിന്റെ ആദ്യകാല പല വീഡിയോകളും നമ്മൾ വിശ്വസിച്ചു. കാരണം പിണറായി വിജയനെ ഇപ്പോൾ അറസ്റ്റ് ചെയ്യിപ്പിക്കും സ്വർണ്ണ കേസ്, അങ്ങനെ പലവിധ കേസുകൾ, ഇയാൾ ചാനലിൽ നിന്നും അവതരിപ്പിക്കുമ്പോൾ നമ്മൾ തനിയെ വിശ്വസിച്ചു പോവും. പിന്നീടാണ് മനസ്സിലായത് വെറും വാചകടി മാത്രമാണ് ഉള്ളത്. ഇയാളുടെ സ്വന്തം youtube ചാനലിൽ വരുമാനം കിട്ടുന്നതിന് വേണ്ടിയുള്ള നമ്പറുകളാണ്.
@suresht6165
@suresht6165 22 сағат бұрын
The so called "victim's " antecedents are doubtful .Her allegations against Bala chandra menon are not at all trust worthy . We support the Judge .
@a.msalim9930
@a.msalim9930 13 сағат бұрын
താങ്കളുടെ പ്രതിഷേധത്തോടൊപ്പം ഒരു പാരനെന്ന നിലയിൽ ഞാനും പങ്ക ചേരുന്നു.
@sunusree3689
@sunusree3689 8 сағат бұрын
👏🏼👏🏼👍🏼
@bijuvarghesev6970
@bijuvarghesev6970 Күн бұрын
You' r very bold mr.shajakhan sire❤
@meeras.g8087
@meeras.g8087 13 сағат бұрын
The same observation about Siddick case also. Only when the situation is favourable women get enough courage to make complaint. See the recent results. Even if we thought the women friendly atmosphere is there, later we understood that Hema committee or any other, society is always hostile to women.
@neeshageorge9479
@neeshageorge9479 7 сағат бұрын
Well said... 👍 what about siddique case, that fellow also got bail
@IndriadeviCn
@IndriadeviCn Күн бұрын
സിദ്ദിക്കിന് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം കൊടുത്തതിനു കാരണമായി പറഞ്ഞത് പരാതിക്കാരി വളരെ വർഷം കഴിഞ്ഞാണ് പരാതിപ്പെട്ടത് എന്നുപറഞ്ഞാണ് അപ്പോൾ 2 സുപ്രീം കോടതി വിധിയും contrary ആയി വരുന്നല്ലോ വക്കീലേ.
@vasanthr3753
@vasanthr3753 Күн бұрын
Judgements can't be and shouldn't be influenced by the accused's achiements in his or her professional field, national awards and padmashree titles. Granting anticipatory bail to the accused should be considered only by going through the merits of the case.
@aniyankottayam6921
@aniyankottayam6921 22 сағат бұрын
വിധി നിയപ്രകാരമാകണ മെന്ന് എന്തു നിർബന്ധം..?! സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പോലും " നിയമ"ത്തിനു പ്രാധാന്യം നൽകാതെ അദ്ദേഹത്തിന്റെ മത "ദൈവത്തോട്" ചേദിച്ച് ആ "ദൈവം നിർദ്ദേശം (കൊടുത്തു..?) അനുസരിച്ച് ഒറ്റ "വിധി"..! ആ വിധിയും നിലനിൽക്കുന്നുണ്ടല്ലോ വക്കീൽ സാറേ..?!
@rmdharan6895
@rmdharan6895 11 сағат бұрын
ഹൈക്കോടതിയിൽ ആർക്കും മൊഴി കൊടുക്കാമെല്ലോ?
@abhijithkss7029
@abhijithkss7029 Күн бұрын
ആരോപണം നടത്തിയ സ്ത്രീ അവർ പറഞ്ഞ പല ആരോപണങ്ങളിൽ നിന്നും മലക്കം മറിഞ്ഞത് താങ്കൾ അറിഞ്ഞില്ലേ ?
@mathewskurien883
@mathewskurien883 Күн бұрын
"Oh, Judgement thou hast flowed to brutish beasts and men who lost their reasons"
@UnniKrishnan-wj5nx
@UnniKrishnan-wj5nx 23 сағат бұрын
ഈ വീഡിയോയുടെ അവസാനഭാഗത്ത് പറഞ്ഞത് അസ്സലായി. സ്ത്രീകൾ ക്കെതിരെയുള്ള അതിക്രമങ്ങൾക്കു വേണ്ടി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾ എന്ന വിശേഷണം അടിവരയിട്ടുകേൾക്കണം. ആവേശം കയറിക്കയറി ഒടുവിൽ സ്ത്രീ പിഡനത്തിനു വേണ്ടി നിലകൊള്ളുന്ന ആൾ എന്നല്ലെ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?
@UnniKrishnan-wj5nx
@UnniKrishnan-wj5nx 23 сағат бұрын
താങ്കളുടെ ആത്മാർത്ഥതയെയും ആർജ്ജവത്തേയും ചോദ്യം ചെയ്യുന്നില്ല. പക്ഷെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന എന്നല്ലെ വേണ്ടിയിരുന്നത്?
@LOKACHITHRA
@LOKACHITHRA 20 сағат бұрын
വിട്ട് കള ഉണ്ണീ.....എന്നിട്ട് എണീറ്റ് പണിക്ക് പോ
@tp6517
@tp6517 23 сағат бұрын
WE NEED ARTIFICAL JUDGE NOW ?
@ppp-uc7gd
@ppp-uc7gd 22 сағат бұрын
We are living in a society in which certain judges and of course not all, do not feel any prick of conscience in hearing cases filed from his erstwhile office or former associates for his earlier wealthy clients.
@rkn04
@rkn04 17 сағат бұрын
The so called victim has already retracted stating, that she doesn't get social media support. The allegations are absurd and tests ones credulity. The way she was laughing while levelling her harassment allegations by Menon,it is clear she is not a victim. Moreover,it is only anticipatory bail and not absolving the accused. Let the trial and investigation begin and proceed in normal course. Os there a necessity to arrest before hand? The High court is right in applying discretion to give bail. Shajahan seems to be biased.
@ValsarajP-p2c
@ValsarajP-p2c Күн бұрын
thanikku Menone akathidanam ennathinekkal ee judgiyodulla kalippu aanu...nerathe kodathiyalakshyathinu thankal kudungiyathu ee judgi karanamanallo.
@MohammedAshraf-dx2kc
@MohammedAshraf-dx2kc Күн бұрын
Super and apt criticism . This type of judges spread wrong message and impact to the Society .
@thomasphilip8307
@thomasphilip8307 Күн бұрын
പ്രതിഭ ദാനന്മാരായ ആരുടെയൊക്കെയോ മുൻ‌കൂർ ജാമ്യത്തിൽ സിനിമ കലാകാരൻ ആയിത്തീർന്ന ശ്രീ ബാലചന്ദ്രമേനോൻ താങ്കളുടെ ഏതെങ്കിലും സിനിമ അങ്ങയുടെ പ്രതിഭ ഇൽ നിന്നുയും ഉണ്ടായതാണോ? അല്ലെന്നറിയാവുന്ന എത്രയോ പേര് പുറത്തുണ്ട
@raghavannair1276
@raghavannair1276 Күн бұрын
സാർ അപ്പോൾ വന്നിട്ട് നമ്മുടെ സിനിമാ നടൻ സിദ്ദിഖിനും സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ചല്ലോ
@sangeethashala
@sangeethashala Күн бұрын
ഇദ്ദേഹം ദിവസേന youtube റേറ്റിംഗിന് വേണ്ടി എന്തിനെപ്പറ്റിയും എന്തും പറയും. ഒരു ജഡ്ജ് വിധി പറഞ്ഞു കഴിഞ്ഞാൽ അവിടെ കയറി ചികയുന്നു. പരാതി ഉണ്ടെങ്കിൽ appeal പോകാമല്ലോ?
@babup.r5224
@babup.r5224 6 сағат бұрын
😁😁😁😁 പറഞ്ഞു പറഞ്ഞു 😁😁 വട്ടായി തുടങ്ങിയോ 😁😁
@PradeepAG-d1c
@PradeepAG-d1c 14 сағат бұрын
We ll
@sathyarajannarayanan1925
@sathyarajannarayanan1925 19 сағат бұрын
utter nonsense
@achankunjuyohannan3801
@achankunjuyohannan3801 Күн бұрын
ബാലചന്ദ്രമേനോൻ മാത്രമല്ലല്ലോസാർ വേറെ 2000പേരുകൂടിയില്ലേ ?
@abhijithkss7029
@abhijithkss7029 Күн бұрын
ന്യായാധിപൻ ആണ് ശരി, യഥാര്ത്ഥ ഇര ബാലചന്ദ്ര മേനോൻ ആണെന്ന് കുട്ടികൾക്ക് പോലും അറിയാം
@ssthomas3367
@ssthomas3367 Күн бұрын
Have you got the guts to say such things about judge Kauser Edappagath ???? If he says no to CBI enquiry for Navin babu's death...??
@RemesanG-zt1wq
@RemesanG-zt1wq Күн бұрын
she is no innocent,
@tp6517
@tp6517 23 сағат бұрын
HEMA REPORT NOBDY RESPECT WHY ? ALL ARE FRAUD ?
@rameshanmp1975
@rameshanmp1975 Күн бұрын
എന്റെ പൊന്നു ഷാജഹാൻ തനിക്ക് ഒരു ലാഭവും ഇല്ല എന്ന് തനിക്ക് പറയാമോ😅
@jaseershihabudeen198
@jaseershihabudeen198 Күн бұрын
സാറേ....ADM കേസ് മടക്കി വച്ചോ?
@SASIDHARANV-s7y
@SASIDHARANV-s7y Күн бұрын
Iniyum mappe parayendi varum.. Aropanam aki pin valikendi varum..judge mar thannista prakaram thanne ane pravarthikunnathe....
@samuelmohind
@samuelmohind Күн бұрын
Enthe mukkal anna men on inne veruthe vidu.
@prabhakumarim8391
@prabhakumarim8391 13 сағат бұрын
Balachandra menon ithra chetta aano . Govt also is giving more tax rebates to cinema people
@lathikas6478
@lathikas6478 Күн бұрын
Ivide ingane okkeya
@kcnatarajan4023
@kcnatarajan4023 7 сағат бұрын
MR.SHAJAHAN What nonsense you are talking ?FOOL😂😂😂
@sasicherukkan
@sasicherukkan 10 сағат бұрын
I disagree with you on this Mr. Shajahan!
@sharkgamr
@sharkgamr Сағат бұрын
ചങ്ങായി ബാലചന്ദ്ര മേനോനെ ബ്ലാക്ക്മെയിൽ ചെയ്യാൻ പോയി നുന്നില്ല
@sreekumarkb3732
@sreekumarkb3732 Күн бұрын
😂
@johnchathanat8229
@johnchathanat8229 Күн бұрын
ബാലചന്ദ്രമേനോൻ കോഴി ആണ്.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
KM SHAJAHAN | വീണാമണി കള്ള നാണയം.
13:44
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН