വളരെ നല്ല അഭിപ്രായം. അറിവുള്ള സംസാരം. മികച്ച രീതിയിൽ പറയാനുള്ള കഴിവ്. 🤝❤️
@wilsonchalissery44772 жыл бұрын
great
@jacobmathew16472 жыл бұрын
ഇദ്ദേഹം പറഞ്ഞത് മുന്നിൽ ഒന്ന് ശരിയാണ് തലമുറകളുടെ പ്രവർത്തനം കണ്ടാൽ മതി
@mthejus67402 жыл бұрын
നഗ്നസത്യങ്ങൾ ഒരു പാട് കേൾക്കാനായി.
@asathomasatgamya3972 жыл бұрын
നഗ്നനായിരുന്നു മാത്രമേ കേൾക്കാൻ പറ്റൂ അത്രയും നഗ്നസത്യം!
@sonukrishnanrs5527 Жыл бұрын
Yes, പൊളിറ്റിക്സ് എപ്പോഴും വളഞ്ഞേ ഇരിക്കുന്നു...
@sharafvanur2 жыл бұрын
സംശുദ്ധമായതും വ്യക്തവുമാക്കുന്ന അവതരണം. വളരെ നന്നായിരുന്നു ..... ജോസേട്ടന് എല്ലാ നന്മകളും ആശംസിക്കുന്നു ......
@fathimajamal36052 жыл бұрын
Great talk
@asathomasatgamya3972 жыл бұрын
If you haven't heard a great talk yet. Pity on you.
@sairadennis12822 жыл бұрын
Enjoyed listening ! ❤
@tvmax162 жыл бұрын
👌👌👌
@mohananneravathu3862 Жыл бұрын
നമസ്തെ
@jafarudeenmathira69122 жыл бұрын
സത്യസന്ധമായ അവതരണം.
@asathomasatgamya3972 жыл бұрын
"So called free thinker". Enjoying all the fruits of other's struggle. They would have been in a better position than you guys in salary and position had they not fought. You get all all the benefits, while criticizing the the sacrifices they had done. They were more educated and qualified to hold much better positions you ever could imagine. They would have gotten a red carpet welcome had they chose. Not like pretty positions you guys are holding. There will be always belittle people like everywhere in this world. Look back and realize what have you done to this world. I am no one to correct you.
@jafarudeenmathira69122 жыл бұрын
@@asathomasatgamya397 your last sentence is correct. That is all.
@kamarudheenveevee25412 жыл бұрын
Why cabinet mission was rejected.... please give an explanation...... thank you sir .
@abhilashpa1872 жыл бұрын
Porichu.superrrrr
@asathomasatgamya3972 жыл бұрын
A millennial
@saidtku12 жыл бұрын
കുറച്ചാളുകൾ പറഞ്ഞത് ഇവിടെ പറയാതെ പറഞ്ഞു ഒരുനേരം എങ്കിലും അന്നം കഴിക്കുന്നവർക്ക് മനസിലാവും
@AjithAjith-dv5jh2 жыл бұрын
🤟
@asathomasatgamya3972 жыл бұрын
രണ്ടു നേരം കഴിച്ചാൽ കുറച്ചുകൂടെ മനസ്സിലാകും.
@kathalan1622 жыл бұрын
❤❤❤ super ..
@josesebastian51202 жыл бұрын
Hai josetta
@akhilmachaan50102 жыл бұрын
01:02:36 ???
@asathomasatgamya3972 жыл бұрын
Hi Mr. Jos Kandathil, I heard it little late. I completely understood that how incorrect and manipulative person, Ghadhi, was. If you were in his position India would have gotten independence at least 1 year early without partition. The democratic utopia wouldn't have been there. You would have been the father of the Nation instead of the disgraceful Gandhi. What a loss for India and the World. Please come forward and save India and the world. Your assertion about Modi and BJP are very correct.
@pslakshmananiyer52852 жыл бұрын
Pattabi Sitaramayya was nominee of Gandhiji defeated by Netaji.
@asathomasatgamya3972 жыл бұрын
Iyer the great. Ardent BJP fan, I guess.
@salsabilmohamed70812 жыл бұрын
👍👌
@asathomasatgamya3972 жыл бұрын
Pity on you.
@sarcasm28082 жыл бұрын
നമ്മളൊക്കെ 76ാ൦ സ്വാതന്ത്ര ദിനത്തില.. അതിന്റെ വ്യത്യാസം ഉണ്ടാകും.
@asathomasatgamya3972 жыл бұрын
For sure.
@AjithAjith-dv5jh2 жыл бұрын
🤟
@balachandranka34182 жыл бұрын
True facts
@asathomasatgamya3972 жыл бұрын
In what sense?
@gireeshkumarnair2 жыл бұрын
Very good analysis But one thing Nehru is equally or greatly responsible.
@asathomasatgamya3972 жыл бұрын
You know what, BJP got India's freedom.
@lethajeyan24352 жыл бұрын
Kelkunnillallo.......
@Lbugmedia2 жыл бұрын
ശബ്‌ദം ഉണ്ടല്ലോ. ഒന്ന് കൂടി ശ്രമിക്കുക
@floccinaucinihilipilification02 жыл бұрын
@@Lbugmedia കുറവാണ് സേട്ടാ🙄
@mmmmmmm22292 жыл бұрын
@@floccinaucinihilipilification0 ചെവി കേൾക്കില്ല അല്ലെ
@amalnathsathyan60292 жыл бұрын
Ok aanallo 😐
@sukumarapillaim7832 жыл бұрын
U criticised everything under the sun ,Is there any country in the world as U proposed It is easy to criticize everything , However your performance was excellent,
@jafarudeenmathira69122 жыл бұрын
I think nobody and non in the universe is above criticism.
@saidtku12 жыл бұрын
പുതിയ ഒരു കഥ നന്നായിട്ടുണ്ട് നിങ്ങളുടെ തോന്നലുകൾ അല്ല ചരിത്രം ക്കെട്ടു കഥ പറഞ്ഞു കേമൻ ആയി പറയിപ്പിച്ചവർക് നന്ദി പറയാതെ വയ്യ
@muhammedalijak2 жыл бұрын
22മിനുട്ട് കേട്ട് നോക്കി.... പിന്നെ സഹിക്കാൻ പറ്റുന്നില്ല 😂😂😂
@mthejus67402 жыл бұрын
മുൻ വിധിയോടെ കേൾക്കുന്നവർക്ക് പത്ത് പ്രാവശ്യം കേട്ടാലും ഒന്നും മനസ്സിലാവില്ല.
@floccinaucinihilipilification02 жыл бұрын
അപ്പോ ഇയാൾ പറഞ്ഞ് വന്നത്🙄
@ശാസ്ത്രമേനമോവാകം2 жыл бұрын
ചാണകംതീനികളുടെ ആസനംനക്കികലൊരാളായ "ചെങ്കിസ്ഖാൻരവീന്ദ്രൻ" ഇത്രയുംനാൾ പറഞ്ഞു ഫലിപ്പിക്കാൻ പാടുപെട്ട പച്ചനുണകൾ ഇയാൾ മറ്റൊരു കോലത്തിൽ പറഞ്ഞു നോക്കുന്നു!!!അത്രതന്നെ!!!ഗീബൽസ് എന്ന BASTARDന്റെ പുനർജന്മങ്ങളാണിവർ!!!😎
@Gopal19392 жыл бұрын
അയാൾക്ക് തന്നെ അറിയില്ല. ആകെ confused ആണെന്ന് തോന്നുന്നു.
@omerisha95122 жыл бұрын
താങ്കൾ അരമന രഹസ്യങ്ങൾ പറഞ്ഞാൽ മതി. അതാവുമ്പോൾ കുറച്ചുവിശ്വാസികളെമാത്രമേ ബാധിക്കൂ, ഇത് ഇന്ത്യയുടെ ചരിത്രമാണ്. മുഴുവൻ ഇന്ത്യക്കാരെയും ബാധിക്കും
പക്ഷെ! ഇന്ത്യൻ പ്രധാനമന്ത്രിപദം പുല്ലുപോലെ വലിച്ചെറിഞ്ഞ ഒരു വലിയ മനുഷ്യൻ ഉണ്ട്! " ജാലിയൻ കണാരൻ ".
@sivadasvp17432 жыл бұрын
Please you don't say any bad words about our beloved father of India, mahatma Gandhi.
@gourimorazha71192 жыл бұрын
Madhuvine,oru,nalla,vakkiline,kittumo,sir???
@Legend-in2he2 жыл бұрын
ആണവ കുട 🤣🤣🤣
@sumangeo59332 жыл бұрын
എന്തിനാണ് ഇത്തരം കെട്ടുകഥകൾ പറയുന്നത്? ചരിത്രമാണെങ്കിൽ വസ്തുതകളുടെയും തെളിവുകളുടെയും പിൻബലത്തോടെ വ്യക്തമാക്കൂ.
@joymj30972 жыл бұрын
Reference സ്വയം തിരയുക
@kalapurackalkochubalan90882 жыл бұрын
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രരേഖകളിൽ വളരെ വ്യക്തമായി ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് '
@renjeeshnb84052 жыл бұрын
ഇദ്ധേഹത്തിൻ്റെ മുന്നിൽ ലാപ്ടോപ്പ് ഇല്ലാത്തതുകൊണ്ടാണോ തെളിവുകളുടെ പിൻബലം ഇല്ല എന്നുപറയുന്നത്.നിങ്ങൾ rc ദൈവത്തിന്റെ ഭക്തനാണോ?
@SudheerBabu-AbdulRazak2 жыл бұрын
ഇത് കേട്ടുകഥയാണെന്ന് സാറിനു എങ്ങനെ അറിയാം അതിന്റ വസ്തുത പറഞ്ഞാട്ട്...
@thomaskochuparambil58872 жыл бұрын
ഇതിലേതാണ് കെട്ടുകഥ ...?🤔
@muhammedkutty38242 жыл бұрын
വിവരമില്ലായ്മക്കു കയ്യും കാലും വെക്കുന്നതിന്റെ പേരാണോ ജോസ് കണ്ടത്തിൽ fool
@witnesslee73652 жыл бұрын
സത്യം അത്ര പഥ്യമല്ല... അല്ലേ ?
@muhammedalijak2 жыл бұрын
ജാലിയൻ കണാരൻ 😂😂😂
@asathomasatgamya3972 жыл бұрын
Like you bro. Disgraceful brats. Useless people. He had not done anything else than helping his own family. Draw salary whole life, getting pension, sitting on the comfort couch criticizing people who had sacrificed family and life. Shame on you "Mr. Jose."