തീർത്തും ഒരു വിധ ആസൂത്രണവും ഇല്ലാതെ ഏതോ ഒരുക്കാശു ക്കാരനും ഒട്ടും ഒരു വിവരവും ഇല്ലാത്ത എഞ്ചിനീയറും ചേർന്നു നീർ മിച്ച ഒരു പ്രേതദ്ദവനം
@ST-xx8dj Жыл бұрын
100 % വെള്ളം കേറാൻ chance ഉണ്ട് പിന്നെ നീർക്കോലി മുതൽ രാജവെമ്പാലവരെ അതിഥികൾ ആയി എത്താനും chance ഉണ്ട്
@ancy.a3756 Жыл бұрын
ഇതു ഒരു വീട് എന്ന ഫീൽ ഇല്ല വല്ല ഹോട്ടലും നടത്താൻ കൊള്ളാം
@josephalex9534 Жыл бұрын
True
@Ayodhya120 Жыл бұрын
വീട് ആയാൽ ചേർന്ന് ഇരിക്കണം.
@Faris4632-n4u9 ай бұрын
എന്റെ അഭിപ്രായത്തിൽ ഇതിന്റെ മുതലാളി ശരിക്കും ഇതിന്റെ എഞ്ചിനീയറെ തല്ലിക്കൊന്നിട്ട് ഇപ്പൊ ജയിലിലാവും അതാവും ഉപയോഗിക്കാൻ ആളില്ലാതെ ഈ വീട് ഇപ്പൊ പൂട്ടി കിടക്കുന്നത്... ന്തായാലും ഇത്രേം പൈസ മുടക്കീട്ട് ഇത്രേം വിവരം കെട്ട ഒര് വീട് എന്റെ ജീവിതത്തിൽ ഞാൻ കാണുന്നത് ആദ്യമായിട്ടാണ് ഫ്രണ്ട് ഡോറിലൂടെ ഉള്ളിലേക്ക് കേറുമ്പോൾ ഒര് വീട്ടിലേക്ക് കേറുന്ന ഒര് ഫീലും കിട്ടുന്നില്ല ഒര് വീടാണെന്ന് തോന്നുന്നേ പോലുമില്ല.... ന്തായാലും മുതലാളിയുടെ അടികൊണ്ട് വടിയായ എഞ്ചിനീയർക്ക് എന്റെ ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
@Usmallu40717 ай бұрын
Ninne pole ulla pichhakar ithe parayu😂😂
@georgevarghese31807 ай бұрын
U said it correctly
@mercymary1004 Жыл бұрын
ഇതു ഒരു resort ആക്കാൻ പറ്റിയ സ്ഥാലമാണ്.. രാഷ്ട്രീയക്കാർക്ക് മാത്രമേ വാങ്ങാൻ പറ്റൂ..
@chinchushino5621 Жыл бұрын
ഈ വീട് കണ്ടിട്ട് ഒരു പേടിയാ തോന്നുന്നത് ഒരു പ്രേതാലയം പോലെ
@kadeejapoongavilPunnakkal Жыл бұрын
😂
@salu7404 Жыл бұрын
കുറെ പണം ചിലവാക്കി എന്നല്ലാതെ എന്ത് പറയാന്‍. എവിടെയെങ്കിലും നല്ലോരു combination ഉള്ളതായി കാണുന്നില്ല. ഇതിന്റെ പകുതി വിലക്ക് ഇന്ന് ഇതിനേക്കാള്‍ ഭംഗിയായി ഒരു വീട് ഉണ്ടാക്കാം.
@AuraGarage Жыл бұрын
2 വർഷം മുന്നേ മാർക്കറ്റിലുള്ള പ്രോപ്പർട്ടിയാണ് ഇത്. അത് 7 കോടി രൂപയായിരുന്നു. അടച്ചിട്ട വീട്ടിത് 2 വർഷം കൊണ്ട് 1.75 കോടി രൂപയുടെ വർദ്ധനവ് അതിശയിപ്പിക്കുന്നതാണ്.😅
@sacredbell2007 Жыл бұрын
അദ്ധ്വാനിച്ച പണം ഇങ്ങനെ പാഴാക്കി ആരും കളയില്ല. ലോട്ടറിയോ കരാറുപണിയോ ഒക്കെ വഴി കുറച്ചധികം പണം വെറുതെ കിട്ടിയാലും ഇതുപോലെ പാഴാക്കുന്നത് ശരിയല്ല. ആന്റണി പെരുമ്പാവൂരിനു വേണമെങ്കിൽ വാങ്ങാം.
@mzz6773 Жыл бұрын
vivaramillaayima vilich parayallle makhane
@Manushyan_1 Жыл бұрын
അയാളുടെ വീട് ആയിരിക്കും ചിലപ്പോൾ 😁😁
@MRM-9 Жыл бұрын
A person who can afford to shell out 10 cr will never buy a already built house, that too in kerala... He will build it according to his taste and interest... Buying a penthouse in a tier1 city for investment purpose is different scenario....
@ramb632811 ай бұрын
വീട് നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടിയുള്ളതാവണം .. അല്ലാതെ നാലു പേരെ കാണിക്കാനും , പൊങ്ങച്ചം പറയാനും വേണ്ടി പണിതാൽ ഇത് പോലെ ഇരിക്കും.മധുരിച്ചിട്ടു തുപ്പാനും , കയിച്ചിട്ട് ഇറക്കാനും പറ്റില്ല. അവസാനം വിൽക്കാനും കഴിയില്ല.
@ASHRAFKDT4U Жыл бұрын
നാല് കോടിയിൽ കൂടുതൽ ചിലവ് വരില്ല, കോടി എത്രയാണെങ്കിലും ഡിസൈൻ, കളർ കോമ്പിനേഷൻ, എല്ലാ നോക്കുമ്പോൾ രണ്ട് കോടതിക്ക് വകയില്ല + ഭൂമിയുടെ വില
@sa34w Жыл бұрын
3 cr max and that’s if there is a good buyer. (1500 * 9000) for house and land price 1 crore.
@serenamathan6084 Жыл бұрын
എൻറെ അഭിപ്രായത്തിൽ എട്ടരക്കോടി രൂപയ്ക്ക് ഇതിലും എത്രയോ നല്ല വീട് വെയ്ക്കാൻ പറ്റും. ഇത് കണ്ടിട്ട് ഒരു സമാധാനം ഉള്ള വീടാണെന്ന് തോന്നുന്നില്ല...! ഒരു നല്ല ഡിസൈനർ/ആർക്കിടെക്ട് ഉണ്ടാക്കിയ വീടും അല്ല. എന്തൊക്കെയോ കാട്ടിക്കൂട്ടിയ ഒരു കെട്ടിടം...! ഒരു രണ്ടു കോടി കിട്ടിയാൽ അപ്പോ തട്ടിയേരെ...😅😅
@alex.vgeorge125 Жыл бұрын
Architect in Kerala are not architect ( they do not take a help of artist. Or international exposure) they inflating a small house in big size. They try to make a mansion in the platform of a normal house with in 2 cr we can make a house fat better than this house . They are looking some fools for 8.75 cr.
@sajuviswanathan3997 Жыл бұрын
കറക്റ്റ്
@mnpu4499 Жыл бұрын
@@alex.vgeorge125 Unfortunately Millionaires are not fools..so..this will remain like this 😂
@artery5929 Жыл бұрын
ആർക്കോ ഏതോ സമയത്ത് തോന്നിയ അഭിനിവേശത്തിൽ നിർമ്മിച്ച ബംഗ്ലാവ് . ഇപ്പോൾ ഖേദിക്കുന്നുണ്ടാവും .
@samjohn9061 Жыл бұрын
Yes, I agree. I made a mistake in TVM.
@manjj6021 Жыл бұрын
....പാവം വീട്ടുകാരെ പറഞ്ഞു പറ്റിച്ചു പണിത ഒരു കെട്ടിടം ആയി മാത്രമേ തോന്നുന്നുള്ളൂ..sorry........interior ചെയ്തവനെ കിട്ടിയാൽ അടിച്ചു പഞ്ഞിക്കിട്ടെക്ക്....അത്രക്കും മന്ദ ബുദ്ധി ആയിരിക്കും അവൻ
@prasadvarghese3023 Жыл бұрын
അതേ അതിന് ഒരു പത്തു ലക്ഷം മുടക്കിയാലും പ്രശ്നം ഇല്ല
@mylifeexperience50255 ай бұрын
വീടിലും ബിൽഡിംഗ് ലും ഒരുപാട് cash ഇൻവെസ്റ്റ് ചെയ്യാതിരിക്കുക... റെന്റിനു പോകാത്ത വിൽക്കാതെ കിടക്കുന്ന ഒരുപാട് ബിൽഡിംഗ് നാട്ടിലുണ്ട്.. റിയൽഎസ്റ്റേറ്റ്.. ഇറക്കൂ,... 2വർഷം കൊണ്ട് പിന്നെ അതൊരു ലഹരിയായി മാറും
@Josephm0076 ай бұрын
ഇത്ര വലിയ വീട് ആയിട്ട് പോലും പല ഭാഗങ്ങളും വളരെ congested ആയി തോന്നുന്നു..
@KrishnadasvkDas5 ай бұрын
അനാവശ്യമായി ഇടനാഴികൾ കൊടുത്ത് സ്ഥലം കളഞ്ഞു മറ്റുള്ള space കൾ ഇടുങ്ങി പോയി
@vipingopal9696 Жыл бұрын
ആ കാർപോർച്ചിൽ നിന്ന് മെയിൻ ഡോർ തുറക്കുമ്പോൾ,അല്ലെങ്കിൽ നോക്കുമ്പോൾ എന്തോ ഒരു അബ്നോർമൽ ഫീൽ..😨
@Mehzaaa Жыл бұрын
ഇത്രയും രൂപ ചിലവാക്കി വീട് വെച്ചിട്ട് പിന്നെന്തിനാ വിൽക്കുന്നത്🤔... വല്ല പ്രേത ശല്യവുമുണ്ടോ😑 ( 31:40 ആ അമ്മൂമ്മ ആരാണ്..?)
@shanavassalam1746 Жыл бұрын
😂😂😂😂
@aloftinfomag9307 Жыл бұрын
വീടിൻറെ വാസ്തുഗുണം കൊണ്ട് ബിസിനസ്സിൽ നല്ല ഉയർച്ച ഉണ്ടായിട്ടുണ്ടാകും അതാണ് ഇദ്ദേഹം വിൽക്കാൻ നോക്കുന്നത്.
Hiii, ഹലോ സുഹൃത്തേ, നമസ്കാരം🙏, ഞാൻ ഈ വീടിന്റെ വീഡിയോ ഇപ്പോഴാണ് കാണുന്നത്, എനിക്ക് പറയാനുള്ള ഒരു ചെറിയ ഒരു അഭിപ്രായം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ, സ്വപ്നം, ആണ് ഒരു വീട്, ഉണ്ടാവണം എന്നുള്ള ആഗ്രഹം, ഈ വീടിന്റെ ഓണർ ഒരുപക്ഷേ, 🤔 ഒരുപാട് പ്രതീക്ഷകളും ഒരുപാട്, സ്വപ്നം കണ്ട് ഉണ്ടാക്കിയ ഒരു വീട്, സ്വപ്ന വീട്, ആ സ്വപ്നങ്ങൾ ഒന്നും ഈ വീട്ടിൽ കാണുന്നില്ല😊 ഒരു 50 ലക്ഷം രൂപ മുടക്കി ഉണ്ടാക്കുന്ന വീടിനും, അതിന്റെ തായ് ഒരു മോഡൽ, മനസ്സിൽ ഒരു ഫീൽ തോന്നും, അങ്ങനെയുള്ള കൊച്ചു വീടിനും, ഈ വീടിന് കണ്ടപ്പോൾ, ഒന്നും എടുത്തു പറയാൻ ഒന്നും ഇല്ല 🤔 എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ, ഒരുങ്ങുന്ന എല്ലാവരും, ഒരുപാട് വട്ടം ആലോചിച്ചു, നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വീട് ഉണ്ടാക്കാൻ ശ്രമിക്കാം, ശ്രമിക്കാം🙏കാരണം പൈസ മുടക്കുന്നത് നമ്മളാണ്👍, അഭിപ്രായങ്ങൾ പറയാനും പലരും ഉണ്ടാവും, നമ്മൾ ആഗ്രഹിച്ച രീതിയിൽ ആ വീട് ആവണം എന്നുണ്ടെങ്കിൽ,, നമ്മൾക്ക് ഒരു വ്യക്തമായ ഒരു പ്രതീക്ഷയും ഒരു മോഡലും ഉണ്ടാവണം, നമ്മൾ ഗൾഫിൽ ഇരുന്നു മറ്റു രാജ്യത്, ഇരുന്ന്, ഇങ്ങനെയുള്ള വലിയ ആഗ്രഹങ്ങൾ ആഗ്രഹിച്ചാൽ, അവസാനം നമ്മുടെ കൈവിട്ട് പോകേണ്ടിവരും, ചെറിയ വീട് ഉണ്ടാക്കുന്നവർക്ക് വലിയ വീട് ഉണ്ടാക്കുന്നവർക്ക് ഇതൊരു, മാതൃകയാണ്👍🙏 ആ പാവം ഓണർ ശരിക്കും, 😔 പെട്ട് പോയതായിരിക്കും എന്തായാലും എല്ലാം അദ്ദേഹം ആഗ്രഹിച്ച രീതിയിൽ നല്ല വഴിക്ക് നടക്കട്ടെ🙏 അപ്പോ നമ്മൾ ആഗ്രഹിച്ച വീട്, അതിനെക്കുറിച്ച് നമ്മൾക്ക് ഒരു വ്യക്തമായ ഒരു ധാരണ ഉണ്ടാവണം, അപ്പോൾ നമ്മൾ കാണുന്നതിനേക്കാളും നമ്മൾ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതൽ, ഇഷ്ടം തോന്നുന്നതിനേക്കാൾ കൂടുതൽ 👍 നമ്മളെ പരിസരത്ത് ഉള്ളവർക്കും ആ വീട് ഇഷ്ടമാവും, വളരെ ശ്രദ്ധിച്ച് നല്ലോണം ആലോചിച്ച് വ്യക്തമായ ഒരു തീരുമാനത്തോട് ഒരു വീട് ഉണ്ടാക്കുവാൻ ഒരുങ്ങുക 🙏 എല്ലാവരുടെയും വലിയൊരു സ്വപ്നം പൂർത്തിക ❤️ സ്വപ്ന വീട് ആവട്ടെ 🙏 ഇദ്ദേഹത്തിന്റെ ആ വലിയ പ്രതീക്ഷയും ഭംഗിയായി നടക്കട്ടെ🙏😊
@littleheart4496 Жыл бұрын
Good for Dracula Movie shooting ❤
@AsmasAsmas-d1q5 ай бұрын
😂
@JosephPhilip-v4y Жыл бұрын
May be 1.5 cr if who buy it no income also you must sepnd 5lakh/year maintenance waisting money and land who want see it.lot of mosquitoes you get free
@Ratheesh_0079 ай бұрын
ഭാവനാശൂന്യമായി , വീട് വൃത്തികേടായി പണിഞ്ഞ് പൈസ എങ്ങനെ തുലയ്ക്കാം എന്നതിൻ്റെ ഒരു ഉദാഹരണം 👆
@Alhamdhulillah-e4x Жыл бұрын
8 മുക്കാൽ കോടിക്ക് ഈ സെക്കനൻറ്റ് വീട് വാങ്ങുന്നതിലും നല്ലത് നമുക്ക് ഒരു പാലസ് പണിയാം
@Azick3125 күн бұрын
ആ കാർ പോർച്ചിൽ നിന്ന് വീടിൻ്റെ മുൻവശത്തേക്ക് നോക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് എനർജിയാണ് ഫീൽ ചെയ്യുന്നത് , അകത്തേക്ക് കയറാൻ തോന്നാത്ത വിധം , അകമാണെങ്കിലോ ഒരു വീടിൻ്റെതായ യാതൊരു ഫീലും തരുന്നുമില്ല,Planning മൊത്തത്തിൽ പാളിയ ഒരു കെട്ടിടം, വീടെന്ന് ഇതിനെ പറയാൻ പറ്റില്ല.
@rathishpg5 ай бұрын
Better u invest in sydney ,u can buy two houses and get a return 10%
@dhanyasree3322 Жыл бұрын
Entho negative energy feel cheyyunnund...rooms & bathrooms onnum pleasant atmosphere alla
@Sony_RS1250 Жыл бұрын
Yes
@JamesMathew-xz2xc7 ай бұрын
സൂപ്പർ... 🙏🙏നല്ല അവതരണം 👌👌
@beerankuttykp4276 Жыл бұрын
എല്ലാവർക്കും ഉള്ളത് ആറടി മണ്ണ് ഈ ലോകത്ത് സുഖിക്കുന്നവരെ ദൈവം നിരീഷിക്കും പാവപ്പെട്ടവന് നാളെ അവിടെ ദൈവത്തിന്റെ അടുത്താണ് സ്വർഗം ഇതൊക്കെ അഹംഭാവികൾ ആണ് പുഴുകൾക് ഉള്ള food
@shanimathew6 ай бұрын
ഇത്രയും പൈസ മുടക്കിയ അദ്ദേഹത്തിന് താമസിക്കാൻ പറ്റാത്തത് എന്താണെന്ന് വീഡിയോ കാണുന്ന ഏവർക്കും മനസ്സിലാവും, ഈ വീട്ടിൽ താമസിക്കാനായി ആരും പൈസ മുടക്കില്ല ഇതിലും നല്ലത് ആക്രി കാർക്ക് കൊടുക്കുന്നതായിരിക്കും
@vijaya959 Жыл бұрын
ഈ വീടിനകം കണ്ടിട്ട് എന്തോ കന്ജക്ഷന് ഫീൽ ചെയ്യുന്നു . വീടിനകത്തു ശ്വാസം മുട്ടൽ തോന്നരുത് . വിശാലത ഉണ്ടാകണം ഒരു കാര്യം ഉറപ്പ് നല്ലൊരു ആർക്കിടെക്ച്ചർ രൂപം നൽകിയ വീടല്ല . മുൻവശത്തെ പാടത്തൊരു വീട് വന്നാൽ രാവിലെ എഴുനേറ്റു കിഴക്കോട്ട് നോക്കുമ്പോൾ കിട്ടും എന്ന് നിങ്ങൾ പറഞ്ഞ വൈബ് ഫീൽ ഒക്കെ ഇല്ലാതാകും
@Chakkochi168 Жыл бұрын
താമസിക്കാൻ കൊള്ളാത്ത വീടായത് കൊണ്ടാണോ വിലക്കുന്നത്?
@vaishakamentertainments5299 Жыл бұрын
ഓണം ബംബർ അടിച്ചിരുന്നേൽ ഈ വീടും മുമ്പിൽ കാണുന്ന ആ പടവും വാങ്ങി കൃഷിയും ചെയ്തു ബാക്കി കാശ് ബാങ്കിലും ഇടമായിരുന്നു...
@AsmasAsmas-d1q5 ай бұрын
😂
@EssarafSrf-kf6mb5 ай бұрын
😂
@firoskhanfiroskhan96179 ай бұрын
ഇതിൽ എന്താ താമസം ഇല്ലാത്തെ. പേടിച് പോയിക്കാണും..
@vaishakamentertainments5299 Жыл бұрын
New year bumber അടിക്കുവാണേൽ വാങ്ങാം 😊
@bijeeshkumar4602 Жыл бұрын
🤣
@vaishakamentertainments5299 Жыл бұрын
@@bijeeshkumar4602😅
@AsmasAsmas-d1q5 ай бұрын
@😂bijeeshkumar4602
@AsmasAsmas-d1q5 ай бұрын
9 കോടി ഉണ്ടെങ്കിൽ ദുബായിൽ ഒരു ഫ്ലാറ്റും എടുക്കാം,, ബാക്കിയുള്ളതിന് businessum ചെയ്യാം
@MollyTharayil5 ай бұрын
Dubai is a dessert, but Kerala is a land of full greenery.
@Popzilla_tv3 ай бұрын
Dubai il 2.50 കോടിക്ക് villa തന്നെ കിട്ടും 😁 flat ഒക്കെ 1cr മുതലുണ്ട്
@jijichacko1321Ай бұрын
can it exchane with aresort atkannore
@codered9385 Жыл бұрын
എനിക്ക് തോന്നുന്നത് ഈ ഓണറിന്റെ മകനോ മകളോ പണിത വീടാണ്. അവിടെ താമസിച്ചു തുടങ്ങിയപ്പോഴാണ് അവർക്ക് മനസ്സിലായത് ഇതിൽ താമസിക്കുക എന്നത് പോസിബിൾ ആയ ഒരു കാര്യം അല്ല എന്നുള്ളത്
ഫുൾ നെഗറ്റീവ് വൈബ്. 8.75 കോടിക്ക് ഞാൻ എന്തിന് ഈ പഴയ വീട് വാങ്ങണം? എന്റെ ഡ്രീം ഹൗസ് എനിക്ക് ഡിസൈൻ ചെയ്തു കൂടേ? ബാത്ത് റൂം കളർ കോംബിനേഷൻ വളരെ മോശം. ഇറ്റാലിയൻ മാർബിൾ ബൈഡ്ഡ്റൂം ഫ്ലോർസ് ഓഢ് ബുക്കിങ്.😢
@BG-bc4je Жыл бұрын
Aaa kochu space pattalakkare thokkumayit iruthanano, kandathil koodi aaalvarumonnu nokkan
Always small or medium houses are safe to live ,big house like this is not good to live
@eapensthomas43934 ай бұрын
കുറച്ചു ആർട്ട് വർക്കുകൂടി ചെയ് താൽ അരമനയുടെ 5 ആം ഭാഗം ഷൂട്ട് ചെയ്യാൻ പറ്റിയ വീട്
@oommenthalavady2275 Жыл бұрын
Really it's not like a house model. Without room arrangements . I feel poor model for house.
@samgeo6918 Жыл бұрын
8 Kodiyude vettilirunnu enna kanikkana, valla anadhalayathinum kodukku🤔🤔🤔🤔
@mohamedmadathil93665 ай бұрын
എത്ര നോക്കിയിട്ടും നാല് കോടിയിലധികം വരുന്നില്ല
@anvarpta1 Жыл бұрын
അല്ല വിക്കാൻ ആണെകിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വീട് വെക്കുന്നത് ഒരു ആവേശത്തിൽ വെച്ചതാവും പിന്നീട് തോന്നിക്കാണും ഇതിന്റെ ഒന്നും ആവശ്യം ഒരു വീടെന്ന നിലയിൽ ഇല്ല എന്ന് എത്ര വലിയ വീട് ആണെങ്കിലും എത്ര ഭംഗിയുള്ള വീട് ആണെങ്കിലും മൈന്റൈൻ ചെയ്തില്ല എങ്കിൽ നശിച്ചുപോകും ഇവിടെ ഒരു മുറി വൃത്തിയായി സൂക്ഷിക്കാൻ പെടുന്ന പാട് നമുക്കറിയാം അപ്പഴാണ് ഇങ്ങനെയൊക്കെ ഉള്ള വീട് ഇതൊക്കെ ശെരിക്കും വേസ്റ്റ് ആണ് 🙏
@antonythankachan1988 Жыл бұрын
Colour combinations are bad...
@sameermusthafa2889 Жыл бұрын
നിങ്ങളുടെ അവതരണം ശ്രദ്ധിക്കുമല്ലോ. വാക്കുകൾ ചുരുക്കിയാൽ കൂടുതൽ നന്നായിരിക്കും
@oommenthalavady2275 Жыл бұрын
Billiards really spoiled the space .. current Bill minimum 3000 per month ?
@ikhaleelneo7138 Жыл бұрын
3000 average electricity bill എന്റെ വീടിന് വരുന്നുണ്ട് 🙄
ഇത് വിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല ഒരു പക്ഷെ സ്പാ അല്ലെങ്കിൽ ഹോട്ടൽ വല്ലതും തുടങ്ങി മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടിയാൽ കൊള്ളാം
@sujikumar792 Жыл бұрын
Resort നടത്താൻ പററിയ വീടും പരിസരവും.''interior അത് പോര, ....
@chackonebu230711 ай бұрын
We can start a snake park …..
@satheeshsadasivan8075 Жыл бұрын
Interior ന് നല്ല കാശ് ചെലവ്ചെയ്തിട്ടുണ്ട്
@bijokoshy8334 Жыл бұрын
God sahayichaal 0ru 15 lachintte veedu dharalam. My dream☺️
@rasheedthuvvakad5572 Жыл бұрын
ഇത്രയും ഒന്നുമില്ലെങ്കിലും ഒരു അഞ്ചു ലക്ഷം രൂപ കിട്ടിയാൽ ഒരു വീട് പണി കഴിപ്പിക്കും
@junjuly959 Жыл бұрын
ആകെ മൊത്തത്തിൽ എന്തോ ഒരു സ്പെല്ലിങ് മീസ്ടേക്ക് മണക്കുന്നു..........!!!???????? ഒരു കട്ട ഡാർക്ക് മയം???????????🤨🤨🤨😮💥 👀👀
@vasubhaifernswala2486 Жыл бұрын
Yes!
@manojmatthew5322 Жыл бұрын
അടിപൊളി ❤️
@kirankevin36576 ай бұрын
❌ഔട്ട്ഹൗസ് മാത്രമായി വിൽക്കാനുണ്ടോ .. അതിന് ഒരു മെന തോന്നുന്നുണ്ട് അത് കൊണ്ടാ..❌
@rejiedakkandimeethal5737 Жыл бұрын
Interested for purchase.
@Gireesh-i3p Жыл бұрын
Out house maathram kodukkumo
@raghunath3742 Жыл бұрын
Oru 10 kodi ingottu thannal jhan edukkam. Allel anubhavicholu.
@oommenthalavady2275 Жыл бұрын
Howmuch paying house Tax
@sumironirene3931 Жыл бұрын
കോടികൾ പാഴാക്കിയ വീട്
@EssarafSrf-kf6mb5 ай бұрын
കന്നി മൂലൽ കക്കൂസ് ഉണ്ടാവും അതായിരിക്കും വിൽക്കാൻ കാരണം
@chackonebu230711 ай бұрын
Mosquito taxi will be mode of transport ,,,,
@albinvarghese89642 ай бұрын
സത്യത്തിൽ ഈ വീട് കണ്ടിട്ട് നല്ല വിഷമം തോന്നുന്നുണ്ട്... ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വീട് കണ്ടിട്ട് നിരാശ തോന്നുന്നത്.,.. ഇതിന്റെ design ചെയ്തവൻ ആരാണോ അവനെ മടല വെട്ടി അടിക്കണം😬😬.... ഈ വീട്ടിൽ ഒരു family ക്ക് താമസിക്കാൻ തോന്നില്ല... സമാധാനമില്ലാത്ത ഒരു വീട് പോലെയാണ് തോന്നുക... സത്യം പറയാലോ ഈ property ദയവു ചെയ്ത് family ക്ക് വേണ്ടി കൊടുക്കരുത്... അവര് തന്നെ mentally distrubed ആയിപ്പോകും 🥴🥴.. പകരം ഒരു resort ആയിട്ട് use ചെയ്യുക ഈ ഒരു കാര്യമേ ഇതിനു ചേരുന്നുള്ളു... ശത്രുക്കൾക്ക് പോലും ഇതുപോലത്തെ ഇമ്മാതിരി design ഉള്ള വീട് കിട്ടാതിരിക്കട്ടെ എന്റെ ദൈവമേ 🥴🙏....
@jayanalungal67212 ай бұрын
എവിടെ നോക്കിയാലും ഇടനാഴി
@Popzilla_tv3 ай бұрын
😢exterior & interior ആരാണ് ചെയ്തത്... Old design... Google reference എങ്കിലും നോക്കായിരുന്നു... 8 കോടിക്ക് 18000 sqft palace തന്നെ പണിയാം...
Comments given here are far better than the house...
@vaishakamentertainments5299 Жыл бұрын
41:38 ഇതിൽ കൂടുതൽ ഇനി എന്തിനാ മുകളിലോട്ട് പണിരുന്നേ 😅
@21stcenturyglobaltourism75 Жыл бұрын
Can U exchange any Other land.pls send Warsaw only.
@Gince-k1l Жыл бұрын
You can try with Warsaw getto ?
@nasimudeen35525 ай бұрын
ഒരു ഐഡി യ പറഞ്ഞു തരാം റൂമുകൾ ലോഡ് ജാക്കി വാടകയ്ക്കു കൊടുക്കുക പുറകിലെ സ്ഥലം സപ്രൈറ്റ് വിറ്റ് പൈസ മുതലാക്കുക എനിക്ക് ഒന്നും വേണ്ട ഉപദേശം ഫ്രീ
@indiraep6618 Жыл бұрын
ഇഷ്ടപ്പെട്ടു പണിത വിട് aayirikkille.പിന്നെ എന്തിന് വിൽകണം.എന്തോ ദോഷം കാണും.
@prasadvarghese3023 Жыл бұрын
ഇത് ഒരു വീട് ആയി ഉപയോഗിക്കാൻ പറ്റില്ല, ഹോട്ടൽ ആക്കിയാൽ അവിടെ ഒക്കെ ആരു വരാൻ, ഒരു ഉപയോഗവും ഇതിന് കാണുന്നില്ല പിന്നെ 10 കൊടി ഒക്കെ കൊടുത്താൽ മൂന്നാർ അടുത്ത് ഒരു റിസോർട് വാങ്ങിയാൽ വാടക എങ്കിലും കിട്ടും അല്ലാതെ ഒരു പത്തു പണിക്കാർക്കു ദിവസം പതിനായിരം രൂപ ശമ്പളം കൊടുത്തു ഇത് എന്തിന് പരിപാലിക്കുന്നു
@wazirxwazirx9981 Жыл бұрын
Nobody will waste 8 cr on this. 2cr undenkil Dubai il flat vaangaamallo, that too with assured rental income
@MollyTharayil5 ай бұрын
Can be converted for commercial purposes
@Ayodhya120 Жыл бұрын
4 പേർ ചേർന്ന് വാങ്ങി ഹോട്ടലാക്കുക.
@muhammadhasanhasan7674 ай бұрын
പാടത്തിനു പറമ്പിന്റെ നാലിൽ ഒരുശതമാനമാണ് വില
@StartDeal4 ай бұрын
ഓഹോ
@faisalmvm10 ай бұрын
വളരെ മോശം വീടാണ് 8 കോടി 75 നു പോയിട്ട് 85 ലക്ഷത്തിന് പോലും ഇല്ല
@SuniPhilips Жыл бұрын
Its called breakfast nook ...
@antojoseph4495 ай бұрын
Ith arya bar mothalayiyude veedu anu ith panithattu 10year kooduthal ayi
@JayakumarS-o8l4 ай бұрын
വെയിൽ കൊള്ളാതിരിക്കാൻ പന വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കൊള്ളാം സുഹൃത്തേ....ഈ വർഷത്തെ എറ്റവും വലിയ തമാശ ആയിപോയി
This is a beautiful house, but there are few neighbours , in an Emergency it is difficult to find help. I wish it was somewhere in Ernakulam
@MV-yl8lw Жыл бұрын
When you start living in such houses you must be having a quite number of assistants, helpers, maids labourers, security guards to do the house hold jobs...Only such persons who can afford to have such a lifestyle, need to buy such palaces
@jedus007 Жыл бұрын
@@MV-yl8lw agreed, the difficult part is to get these kind of helpers, only Security guards are easy to get
@MV-yl8lw Жыл бұрын
@@jedus007 true
@babuv82814 ай бұрын
സ്ഥലത്തിന്റെ വില മതിപ്പ് കൊടുക്കാം വീടിന് ഒരു രൂപ പോലും കൊടുക്കാൻ പറ്റില്ല കാരണം വിവരമില്ലാത്ത എൻജിനീയറും ധൂർത്തനായ ഒരു മുതലാളിയും അധ്വാനിച്ച് ഉണ്ടാക്കിയ പണമാണെന്ന് തോന്നുന്നില്ല അധ്വാനിച്ചതാണെങ്കിൽ ഇങ്ങനെ ഒരു ഗുണമില്ലാത്ത രീതിയിലുള്ള ഒരു വീട് പണിയില്ല എൻജിനീയർ പണക്കാരൻ ആയിട്ടുണ്ടാവും അല്ലെങ്കിൽ അയാളെ പറഞ്ഞു വിട്ടിട്ടുണ്ടാവും
@kunhumohammedragalayam4790 Жыл бұрын
രാഷ്ട്രീയക്കാർക്ക് ഈ സിയായ് വാങ്ങിക്കാം
@BG-bc4je Жыл бұрын
Dining cheruthanu
@Lkjhfgfgdfffss Жыл бұрын
പാടത്ത് വീട് വെച്ചതുകൊണ്ട് മിക്കവാറും പൊളിച്ചുകളയാൻ ഓർഡർ വരും
@musdiq-yj2wk Жыл бұрын
പാവം പാടത്ത് ആരെങ്കിലും ഇത്ര കാശ് മുടക്കി ആരെങ്കിലും ഇങനെയുളള വീട് പണിയുമോ?