please do a frequency sweep on that and post a short video
@MrJayBee_YT Жыл бұрын
Sure
@yousufkakkazham2182 Жыл бұрын
ഈ കാണുന്ന vu. മീറ്റർ ഫുൾ സെറ്റ് ചെയിതു തരുമ്പോൾ എത്ര രൂപ ആകും ഈ സ്ഥലം എവിടെ ആണ് കൊറിയറിൽ അയക്കുമോ മറുപടി തന്നാൽ കൊള്ളാം
@RajeshKumar-sh7df Жыл бұрын
Whats the price, do you have this board in stock
@hvverma552811 ай бұрын
I hv checked the link ... Price is ok but shipping (DTDC Currier) charges are too high, i.e. illogical high... + GST etc taxes.. and goes approx... 1K..... there are more better options available now.. search "voice activated RGB rtythem light"" under Rs.500
@itsmetorque Жыл бұрын
എന്റെ കുറെ കാലത്തെ ഒരു ഡൌട്ട് ആണ്... ഈ ബോർഡ് കണ്ടപ്പോ വീണ്ടും ഓർമ വന്നു.. ഈ ബോർഡ് ആമ്പിന് ഉള്ളിൽ വെച്ചിട്ട് അതിന്റെ led ബാർ ഒഴിവാക്കി അതിന്റെ ആ ചാനെൽ നേരെ അമ്പിന്റെ ബാക്കിൽ ഒരു സോക്കറ്റ് ൽ കൊടുത്ത അവിടെ കൊടുക്കുന്ന ബാൾബുകൾ എല്ലാം സോങ്ങിന് അനുസരിച് ബ്ലിങ്ക് ആവുമോ?? Like LED strip ഒകെ നേരെ എടുത്ത് അമ്പിന്റെ ബാക്കിലെ സോസികെറ്റിൽ കൊടുത്ത പോരെ..... അങ്ങനെ സെറ്റ് ചെയ്യാൻ പറ്റോ?