എത്ര cool ആയിട്ടാണ് സപ്പോർട്ട് ചെയ്യുന്നത്... നല്ല കോൺഫിഡൻസ് തോന്നും. ഞാൻ പോകുന്നിടത്ത് കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നു.... എല്ലാ കോൺഫിഡൻസും പോകുന്നു...
@kungchipakchikukungchipakchiye8 ай бұрын
Ellardem avastha athanne
@anuajayanuajay93018 ай бұрын
Ath avarude technique aanu.... Veendum days kittille paisayum
@HarshaKiran-mv6sv8 ай бұрын
Njan പോകുന്നിടത് arkum onnum പറഞ്ഞും കൊടുക്കില്ല നോക്കുകയും ഇല
@sahlabathool26315 ай бұрын
അതെ നല്ല class 👍
@manjulashibin2 ай бұрын
എത്ര നന്നായാണ് പറഞ്ഞു തരുന്നത്. 8ന് ഇതുപോലെ പ്രാക്റ്റീസ് കൊടുത്താൽ ഉറപ്പായും എല്ലാരും പഠിക്കും.കാശിനുമാത്രം പഠിപ്പിക്കുന്നവർ ഇങ്ങനൊന്നും പറഞ്ഞുതരില്ല
@AnandhuAnanmika Жыл бұрын
ആദ്യം ഞാനും fail ആയി. പിന്നീട് Videos ഒക്കെ കണ്ടു വളരെ helfull ആയി രണ്ടാമത് pass ആയി. Thankyou 🙏
@rithaniha Жыл бұрын
Groundil vech perfect aayi edkkukayum Testinu poyi pottukayum cheyyunna oru vyakthiyanu njan. 2 thavanaya poyi pottiyath😢. Schoolil padikkumbo polum illatha tension aa ippo. Fd venda, orakkm illa. Ini license kittathe oru samadhanavum undavilla. Aarelum undo enneppole.
@hayafathima8912 Жыл бұрын
Same അവസ്ഥയിൽ ആണ് ഞാനും.... നന്നായി 8 ഇടുന്നതാ but ടെസ്റ്റിന്റെ അന് 2തവണയും പൊട്ടി 🥴😌
@BinishaBinisha-q3v Жыл бұрын
Chechi pass ayo
@BinishaBinisha-q3v Жыл бұрын
@@hayafathima8912 chechi pass ayo
@rithaniha Жыл бұрын
@@BinishaBinisha-q3v njan innu pass aayi🙏🏻
@sanashabna Жыл бұрын
എനിക്ക് നാളെ ആണ് ടെസ്റ്റ് 2 m പ്രാവശ്യം ആണ് ടെൻഷൻ കൊണ്ട് വയ്യ 🥲 എന്താ ചെയ്യാ നല്ലം എടുക്കുന്നുണ്ട് പക്ഷെ പേടി മരുന്നില്ല
@sajithahari6186 Жыл бұрын
18 ന് ആയിരുന്നു ടെസ്റ്റ്.. Pass ആയി. Bro യുടെ വീഡിയോസ് ഒക്കെ കണ്ട് നല്ല confidence ഉണ്ടായിരുന്നു.. താങ്ക് യു Brother....
@princydrivingschoolkattaka3827 Жыл бұрын
🙂
@-D-shefinShaBshahanassm10 ай бұрын
ഡ്രൈവിങ് എത്ര ദിവസം കൊണ്ട് പഠിച്ചു.. കാൽ എത്ര ദിവസം ആയപ്പോ വെച്ചു ഓടിച്ചു. ...?... ഞാൻ സ്കൂട്ടി പഠിക്കാൻ തുടങ്ങിയിട്ട് 5 ഡേ ആയി ഇതുവരെ കാൽ വെച്ചു ഓടിച്ചില്ല 😔😔😔
@Lalallala-m4u Жыл бұрын
ഇന്നാരുന്നു ടെസ്റ്റ്.. ആദ്യത്തെ തവണ fail ആയതാരുന്നു. ഇന്നലെ പോയി ഇട്ടു നോക്കിയപ്പോൾ പോലും .. അന്ന് അതവശ്യം നന്നായി ഇട്ടിരുന്നതാ അത്രപോലും ഇടാൻ ഇന്നലെ കഴ്ഞ്ഞില്ല.. വന്ന ശേഷം ഈൗ വീഡിയോസ് എല്ലാം കണ്ടു.കിട്ടില്ല ന്ന് ഉറപ്പിച്ച പോയത് കാരണം ഇന്നലെ ഇടാൻ കഴ്ഞ്ഞില്ലല്ലോ പക്ഷെ ഇന്ന് ഞാൻ പാസ്സ് ആയി 8 കിട്ടി റോഡും കിട്ടി.. കാർ നേരത്തെ കിട്ടിയിരുന്നു.. എന്റെ ഡ്രൈവിംഗ് സ്കൂളിൽ 10 പേരിൽ ആകെ രണ്ട് പേർക്കേ കിട്ടിയോളൂ.. ട്രാക്കിൽ കേറിയപ്പോൾ ഫുൾ ബ്ലാങ്ക് ആരുന്നെകിലും എവിടേക്യോ സർ പറഞ്ഞത് ഓർമ വരുന്നുണ്ടാർന്നു താങ്ക്യൂ സർ ❤️
@divyakumar5571 Жыл бұрын
നന്നായി balance ആയതിനു ശേഷം 8 practice ചെയ്യുകഅപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നില്ല. വണ്ടിയിൽ കാലു പൊക്കിവെച്ചു ഓടിക്കാനുള്ള balance ആയികഴിഞ്ഞാൽ പിന്നെ maximum speed കുറച്ചു ഓടിക്കാൻ പഠിച്ചാൽ മതി
@SunithaMp-xp8fb6 ай бұрын
ഇത്രയും നല്ല ഒരു മാഷിനെ ഒരു ഡ്രൈവിങ് ഞാൻ കാണുന്നില്ല ഒന്ന് ചിരിക്കുക പോലും ചെയ്യാത്തവരാ ഇങ്ങനെ സപ്പോർട് ചെയ്യണം
@gyprotech77036 ай бұрын
സത്യം എന്റെ ആശാൻ കളിയാക്കും 😢😢😢
@BHADRAaAami-m9u3 ай бұрын
Satyam
@MolammaMolamma-g1k Жыл бұрын
എനിക്ക് ഇന്നാരുന്നു ടെസ്റ്റ് so സാറിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ പാസ്സായി thanku sir
@Reshhhhhhhhhhh10 ай бұрын
Sir ee video enik orupad useful aayi. Randamathe test aarnu innn. First test kittiyilla anganeya kurach days munb ee video kanune. Innarnu retest. Pass aayi. Thank you so much for such informative videos ☺️😊
@colt-lp6ov Жыл бұрын
ഇന്നലെ ആയിരുന്നു ടെസ്റ്റ്.. പാസ്സ് ആയി ❤️❤️ നല്ല പേടിഉണ്ടായിരുന്നു പക്ഷെ ചേട്ടായിയുടെ വീഡിയോ കണ്ട് അത് പോലെ ശ്രെദിച് എടുത്തു... Tq ❤️❤️ ആദ്യ പ്രാവശ്യം തന്നെ pass 👍
@princydrivingschoolkattaka3827 Жыл бұрын
❤️
@jinianeesh53738 ай бұрын
Sir ന്റെ vedio ഒരുപാട് helpful ആണ്. Test നു കുറച്ചു ദിവസം മുന്നേ യാണ് ഞാൻ sir ന്റെ വീഡിയോസ് കാണുന്നത്, ഗ്രൗണ്ടിൽ പോയി sir പറഞ്ഞത് പോലെ നോക്കി practice ചെയ്തു 🙏first attempt ൽ തന്നെ കിട്ടി. Thank u sir 🙏🙏🙏
@sreerajs869410 ай бұрын
Activa ariyam .... driving test nu anungalku non gear edukkan pattumo ......? Atho gear vandi anungal ku tharulloo ....? Car odikkanum padikkanam pakshe pedi ....
@unitedworldcare9497 Жыл бұрын
Best Training 🎉. Thank you
@reubenjosephprince9531 Жыл бұрын
Thank u sir, yours class really helped me a lot... Innale aarunnu test, first thanne pass aayi. 8 bayankara padarunnu padikkan.. Ee vedio kand athu pole follow cheythapozhanu easy aayath.. Thank u so mch.. God bless🙏
@deeshikas42885 ай бұрын
Njan ettante vedio Kandu poyi pass ayi first attempt thanne.innayruunu....pass ayathum comment idunnu 🎉🎉🎉...thanku very helpful vedio
@sreebaanilv77719 ай бұрын
Jhan eghaneya ettirunnath.Daiva kripayal test n kall kuthathe ittu.ente koode ullavar k athishayamayi.chechi Vandiyil kerumbo parajath enth Sambhavichalum kallu kutharuth ennaan.Pasayi 🙏
@Bhadra6209 ай бұрын
Enik 19 anu test ipo njn tension kaaranam vdos okke kaanuvanu nallapole eduthond irunnatha test adukkaravumbo full kayyinn povunn😢
@butterflyshome5679 Жыл бұрын
Nalle anu test car& two wheeler എല്ലാവരും prarthikkane
@shimnaalimon9058 Жыл бұрын
Pass aayo
@butterflyshome5679 Жыл бұрын
@@shimnaalimon9058 Aa pass ayi
@sabarsalman5590 Жыл бұрын
8 എടുക്കാൻ എത്ര ഡേ വേണ്ടി വന്നു പ്ലീസ് റിപ്ലൈ
@Manya45493 ай бұрын
Groundil perfect aayi edukum trialum edukum but testinu fail aavum randu pravashyam kittiyilla. Eni learners date therrnn. Rto mari eduka nn paranj. Lmv license kitty card vannittilla print vech application kodukan pattumo. Fee ethrayavum
@labeeba61192 ай бұрын
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് അവസാനം ഇറങ്ങിയപ്പോൾ കയറിയ സ്ഥലത്ത് കൂടി ആയിപ്പോയി ഇറങ്ങിയത് വളരെ tention ആകുന്നു😢😢😢 നോട്ടം തെറ്റിപ്പോയി നേരെയായിപ്പോയി നോക്കിയത്
@Sajithahir11 ай бұрын
Njan Kure munb sharamichu 3 vattam poyi kittiyiilla. Peadikaranm pinne ninnilla. Ippo veedum koduthitund. Test date kittiyiilla. Peadi und
@Anooj-e6i Жыл бұрын
Hai bro njan may lu drivinginu chernnu pinnid orupad thirakkukal karanam October lanu road test vannath athukond fine indakumo fee first koduthath thanne varo first the test anu plz replay😢😢😢
Nalla class bro 8 nt class kittan ethra day pratice cheyyanam
@JobyJijo-s7j8 ай бұрын
നന്ദി ചേട്ടാ ഞാൻ ഈ വീഡിയോ കണ്ടു പഠിച്ചു ടെസ്റ്റ് പാസ്സായി 🥰
@vijeshvijayan2301 Жыл бұрын
Sir today enikku test aayirunnu.njan pass aayi.ettu adukkan ee video orupadu help aayi.god bless you sir.thank you sir.❤❤
@princydrivingschoolkattaka3827 Жыл бұрын
😊
@roslinreji60999 ай бұрын
Nanum pottikayari 3mathe kampiyil nokan marannu. Pinne valakanamennu vicharichathilummnne bike nere poyi Ivide bike ane bayankarapediyanu ethravattam pottumo avo. Car license neraathe und athukonde Kittunnavare pokam ennu vicharikkunnu. Pottiyal lerners pinne edukksno😢😢😢😢😢😢
@athulkvlogs753010 ай бұрын
Inn. Ente driving test ayirunuuu anikiii kitti ee video bhayangara useful anuuu thanks 🙏 prince driving school
@jovinthomas3359 Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഞാൻ ടു വീലർ പഠിക്കുന്നുണ്ട് ഒരു കാൽ കയറ്റി വെച്ച് നന്നായി ഓടിക്കും രണ്ടാമത്തെ കാൽ കയറ്റി വെച്ച് ബാലൻസ് കിട്ടുവാൻ എന്തു ചെയ്യണം
@Jithin_0007 Жыл бұрын
രണ്ടാമത്തെ കാൽ എടുത്ത് വെയ്ക്കാതെ പകുതി വെച്ച് ഓടിച്ചു നോക്ക് ( മണ്ണിലും വണ്ടിയിലും അല്ലാതെ രണ്ടിന്റെയും ഇടയ്ക്ക് air ൽ വെച്ച് ഓടിച്ചു നോക്ക്
@SoumyaAnil-w5b Жыл бұрын
ആദ്യം ഞാൻ fail ആയി ഇനി 31/10/23 ആന്ന് ഈ video കണ്ട് ഒരു കോൺഫിഡൻസ് ഉണ്ട്
@Zebanzy129 ай бұрын
Enik 8 edukkmbo speed koodum allenkil orupad kuramju kaalu kuthi poknnu...egne oru speed range manassilakumu
@kavithavishnu49309 ай бұрын
Nala test ane prarthikane🙏
@devikrishnasajan49994 ай бұрын
Ennale test kazhinju passed ayi thank u ❤
@Aami-q1j5 ай бұрын
1st test inn fail ayal adutha testinn vedum fees kodukano? vedum learners test attend cheyano? Ariyamenkil arenkilum rply cheyyavo pls....
@Aami-q1j5 ай бұрын
Pls rply
@radhikaaami23964 ай бұрын
@@Aami-q1j വീണ്ടും fees അടക്കണം. ടെസ്റ്റ് എഴുതേണ്ട
@wayanad4190 Жыл бұрын
Leaners ടെസ്റ്റ് ൽ ഫെയിൽ ആയി re test ഫീസ് ഇതിന്ടെ ഒരു വീഡിയോ ഇടാമോ
@riyamathew9571 Жыл бұрын
Hii bro ഞങ്ങൾടെ right side ninna thudangunne 😊
@sureshbabuk6395 Жыл бұрын
Very very very helpfull vedeo. 👍🏻👍🏻
@sakthiro11 ай бұрын
Kasu kuduths licence kidaikuma
@princydrivingschoolkattaka382711 ай бұрын
No
@Relish_Homebakes Жыл бұрын
Leaeners kalavadhi kazhinjal ethra days lond renew cheythedkam? First test fail ayal nxt date ethra days kond kittum
Njan active running chyunudu m80 no balance not cycle balance
@Midhun7768 ай бұрын
Oru cls polum eduthitilla mattanna test an pasako ariyilla
@Mrapex2724 ай бұрын
ടെസ്റ്റിന് ഇങ്ങനെ ulla vandi ano തരുന്നത്❓️
@princydrivingschoolkattaka38274 ай бұрын
without gear aaanel ithu polathe vandiyanu
@roslinreji609910 ай бұрын
Ee test oedichanu njan licence illathe scooty odikkunnath test date vannu ipozhe pediavunnu😂
@athiratalks7311Ай бұрын
Nale test ulla arelum undo
@amalshaji5469 Жыл бұрын
Good information 👍👍
@jovinthomas3359 Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല m80 യിൽ ഒരു കാൽ കയറ്റി വെച്ച് ഓടിക്കുന്നുണ്ട് രണ്ടാമത്തെ കാൽ എയർൽ വെച്ച് ഓടിക്കുവാൻ പറ്റുന്നുണ്ട് രണ്ടാമത്തെ കാൽ കയറ്റി വെക്കുവാൻ എന്ത് ചെയ്യണം
@princydrivingschoolkattaka3827 Жыл бұрын
Kaalu kayatti vechu odichal mathii adyam veezhum pole thonnum kalu kuthikkoo saramilla pinnem sramichal mathii set aanu
@nishanababy952 Жыл бұрын
Orupad nani njnum eethad Ithokke pole thanne aavum nvmbrila date kitteettollath 😂Ithokke kandappo samdhnam
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@kunjumolachenkunju3903 Жыл бұрын
Thañk you son,thangalude veidio kandu testinu keri.pass ai
@princydrivingschoolkattaka3827 Жыл бұрын
🙂
@zuharagafoor16583 ай бұрын
Ee video kand practice cheid passayi
@Rahul-hr1nm Жыл бұрын
Bro enik innu driving test Aayirunnu First attempt 8 and road test pass ayiii Sirnte videos orupad help cheythithund Thnk u so much sir🎉🎉🎉
@roslinreji609910 ай бұрын
Njjanu kayarunnathe kalunnunnu😢
@SubiSubiajith Жыл бұрын
Innarunnu test failed aayi testnu poyappol tension aayi poyi
@bushrath684 Жыл бұрын
19 ന് ടെസ്റ്റായിരുന്നു....😢fail ആയി.....Bro യുടെ മുഴുവന്‍ വീഡിയോസും കണ്ടിരുന്നു....നല്ല കോണ്‍ഫിഡന്‍സും ഉണ്ടായിരുന്നു....നന്നായി പ്രാക്ടീസും ചെയ്തിരുന്നു...എന്തോ നിര്‍ഭാഗ്യകരം😢
@nishanababy952 Жыл бұрын
Enegene fail aayi🥲
@MubeenaMubi-pd2uj Жыл бұрын
Same എനിക്കും 19 നു ആയിരുന്നു ഞാനും fail ayi😢 ഇവരുടെ vdos മുഴുവൻ രാത്രി 1 മണി വരെ കുത്തിരുന്ന് കണ്ടീന്, എന്തായാലും pass ആവും ന്നും വിചാരിച്ചു But കാല് കുത്തി poyi, fail ആയി 😭😭😭 Next date Nov. 14 നു ആണ് ഒന്നര മാസത്തിലധികം ഉണ്ട്, അപ്പോയെക്കും ഇത് വരെ പഠിച്ചതൊക്കെ മറന്നുപോവുമോ എന്നാണ് പേടി 😢 ഈ vdo യിൽ ഉള്ള അതെ പ്രശ്നം തന്നെ എനിക്കും, കാല് കുത്തല്ലേ ന്ന് പറഞ്ഞാൽ അപ്പൊ ഞാൻ കാല് കുത്തും 🥴 അറിയാതെ കാല് കുത്തി പോവും 😭😭
@abaanabu8606 Жыл бұрын
Eniki nov 13 aa date
@bushrath684 Жыл бұрын
First കമ്പിയുടെ അടുത്തെത്തീയപ്പോഴേ കാല് കുഴയുന്നത് പോലെ തോന്നി....So താഴെ വെച്ചു......രാവിലെ 7 മണി മുതല്‍ ക്യൂവിലായിരുന്നു.....9.30 വരെ.....പിന്നെ വണ്ടിയിലേക്ക് കയറിയതേ tired ആയിട്ടാ......
ബ്രോ എനിക്ക് ഇന്ന് ആയിരുന്നു ടെസ്റ്റ് two Wheeler pass ആയി car fail ആയി അപ്പോൾ two wheeler റോഡ് ഇൽ ഇനി ഓടിക്കാൻ പറ്റുമോ two wheeler de mathrm കിട്ടുമോ
@psclearner5397 Жыл бұрын
Angane pattumo please reply
@nadanazeem8174 Жыл бұрын
Thank you sir
@anjanapinkoos96209 ай бұрын
ഇന്നായിരുന്നു ടെസ്റ്റ്, fail ആയി 😞
@Zebanzy129 ай бұрын
Ayo...😢..kaalu kuthio Eni enna next date kituka
@anjanapinkoos96209 ай бұрын
@@Zebanzy12 kalukuthiyillla, finish cheyth erangiyappo outerline il koodi erangi vann
@joshijohn6291 Жыл бұрын
വിത്ത് ഔട്ട് ഗിയർ ലൈസൻസ് കിട്ടിയാൽ ഉടൻ വിത്ത് ഗിയർ ലൈസൻസ് എടുക്കാൻ പറ്റുമോ
@princydrivingschoolkattaka3827 Жыл бұрын
Yes
@chithravinod1292 Жыл бұрын
Nale test aanu passavan ellavarum prarthikkane 🙏😒
@-D-shefinShaBshahanassm10 ай бұрын
പാസ്സ് ആയോ
@anandhukrishnank7529 Жыл бұрын
Bike rod test video cheyyamo 26 testannu help me..