8 ലക്ഷത്തിന് അമ്മക്ക് മക്കൾ പണിതു നൽകിയ മനോഹര വീട്| 8 Lakh house | Home tour

  Рет қаралды 281,803

come on everybody

come on everybody

Күн бұрын

Пікірлер: 250
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
നല്ല മരുമോൻ... ഇന്ന് ആൺ മക്കൾക്ക് പോലും തോന്നാത്ത കാര്യം
@vijayanair3537
@vijayanair3537 11 күн бұрын
സത്യം
@joselukose3564
@joselukose3564 2 ай бұрын
അവരുടെ, അമ്മക്ക് ഒരു വീട് എന്ന നല്ല ഉദ്ദേശവും അതിനു വേണ്ടി എടുത്ത പ്രയഗ്നവും വളരെ അഭിനന്ദനം അർഹിക്കുന്നു.. നല്ല വീട്..
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@renjithjp7118
@renjithjp7118 2 ай бұрын
@sajisunil6884
@sajisunil6884 2 ай бұрын
Plan തരാമോ
@FootballKerala-kd2nc
@FootballKerala-kd2nc 2 ай бұрын
വായാടി പെണ്ണ്. മാളവിക തേജസിനെ പോലെ തോന്നി. മുടി സൂപ്പർ 👌🏻 വീടും 👌🏻
@RAFEEKHPARAPPUR
@RAFEEKHPARAPPUR 2 ай бұрын
അവൻറെ ഭാഗ്യം ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള കുട്ടി
@aparnasuresh28
@aparnasuresh28 2 ай бұрын
😁😁
@milshacm2370
@milshacm2370 2 ай бұрын
നല്ല പെണ്‍കുട്ടി. Super വർത്തമാനം. Smart and cute❤
@sandhyadas4214
@sandhyadas4214 2 ай бұрын
മനസ്സമാധാനം ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം.കുഞ്ഞു വീട് ആണ് എപ്പോളും നല്ലത്.
@dasdvish8424
@dasdvish8424 2 ай бұрын
എല്ലാപേർക്കും ഇഷ്ടമായത് പോലെ എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഈ വീട് .എടുത്തു പറയേണ്ട കാര്യം അമ്മയെ തനിച്ച് ആക്കാതെ കൂടെ ചേർത്ത് നിർത്താൻ രണ്ടുപേരും കാണിച്ച ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .പിന്നെ നിങ്ങൾ രണ്ടുപേരും നിറഞ്ഞ മനസ്സോടെ ചെയ്ത ഈ പ്രവർത്തിയിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@devansini3516
@devansini3516 2 ай бұрын
@@comeoneverybody4413
@abdulhakkeemcp4990
@abdulhakkeemcp4990 2 ай бұрын
🎉🎉 Vlog തുടങ്ങാൻ മികച്ച കഴിവ് ഉണ്ട് 👍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍Yes
@lovelyzachariah9751
@lovelyzachariah9751 2 ай бұрын
കൊള്ളാം നല്ല ഒതുങ്ങിയ ഒരു ചെറിയ, എല്ലാ സൗകര്യങ്ങൾ ഉൾക്കൊണ്ട വീട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടം ആയി. 👌❤️🙏
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@lovelyzachariah9751
@lovelyzachariah9751 2 ай бұрын
@@comeoneverybody4413 Thank you my dear young couples ❤️😜
@renjithjp7118
@renjithjp7118 2 ай бұрын
@fayizfayizaahttp
@fayizfayizaahttp 2 ай бұрын
Super vedio. വീട് മാത്രമല്ല അവരെയും വളരെ അധികം ഇഷ്ടപ്പെട്ടു
@irittyiqbal2278
@irittyiqbal2278 2 ай бұрын
എന്നാലും, ആ പാവം അമ്മ ഒറ്റയ്ക്ക് തന്നെ. നിറ കണ്ണുകളോടെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവരോ😢 പ്രായം ചെല്ലുന്തോറും അമ്മമാർ ആഗ്രഹിക്കുന്നത് പണവും, പത്രാസ്സുമല്ല. മറിച്ച്, മക്കളുടെയും, പേര മക്കളുടെടെയും സാനിധ്യവും നല്ല വാക്കുകളുമാണ്. ഈ തിരിച്ചറിവാണ് എല്ലാ മക്കളും മനസ്സിലാക്കേണ്ടത്. ഒന്നോർക്കുക!! അവർ നമുക്കു വേണ്ടി അനുഭവിച്ച ത്യാഗങ്ങൾക്ക് പകരം കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല. പ്രിയപ്പെട്ട മക്കളെ... അവർ ജീവിക്കട്ടെ ആരോഗ്യത്തോടെ ഒരുപാട് വർഷങ്ങൾ. മാതാപിതാക്കൾ നമുക്ക് കൺകുളിർമ്മയാണ്.
@sreeguru915
@sreeguru915 2 ай бұрын
പെൺപിള്ളേർ കല്യാണം കഴിഞ്ഞാൽ അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാറില്ല .. ഇവിടെ അങ്ങനെയല്ല കണ്ടത് ... നല്ല കാര്യം ... ആശംസകൾ ...
@ponnuchacha139
@ponnuchacha139 2 ай бұрын
Aaru paranju angine???
@niya143
@niya143 2 ай бұрын
തിരിഞ്ഞ് നോക്കാൻ ഇതുപോലെ ഉള്ള മരുമോൻ ആർക്കും ഉണ്ടാകാറില്ല
@fairyqueen4222
@fairyqueen4222 2 ай бұрын
Aaru paranju
@AVANISWORLD
@AVANISWORLD 2 ай бұрын
എല്ലാരേയും ആ കൂട്ടത്തിൽ കൂട്ടരുത് പിന്നെ ആ നല്ല മരുമകനെ പറ്റി എന്തേ പറയാഞ്ഞത് ആ വ്യെക്തി നല്ലൊരു മനുഷ്യൻ ആയത് കൊണ്ടാണ് ഇതൊക്കെ നടന്നത്
@Dreams-kp4ki
@Dreams-kp4ki Ай бұрын
നല്ലൊരു വീട് സാധാരണക്കാർക്ക് പറ്റിയത്...കൂടെ സപ്പോർട്ട് ആയി നിക്കുന്ന പെൺകുട്ടിയും aanakkil കിടു😊 അമ്മയെ തനിച്ചക്കരുത്❤
@geetanair921
@geetanair921 2 ай бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.നല്ല വീട്❤❤❤❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@shadow7169
@shadow7169 2 ай бұрын
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ഇതൊക്കെ മതി... അൽഹംദുലില്ലാഹ് =thanks God
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@shamimuhammed3131
@shamimuhammed3131 2 ай бұрын
Aa marumakante manass ..... and a good supportive husband.
@picnicvlogsaudi
@picnicvlogsaudi 2 ай бұрын
സൂപ്പർ ഫാമിലി ....സൂപ്പർ വീട്❤
@beenak.r6269
@beenak.r6269 2 ай бұрын
Philosophy rank holder 👏👏 smart girl..husband so good natured... congratulations both..girl..try to get a government job
@SheenaCk-q8r
@SheenaCk-q8r 2 ай бұрын
നല്ല മിടുക്കി മോളും മരുമകനും
@sabusworld9095
@sabusworld9095 2 ай бұрын
ക്യൂട്ട് ജോടി ❤️❤️👍👍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@aparnasuresh28
@aparnasuresh28 2 ай бұрын
❤❤❤
@digitalworldstudio7571
@digitalworldstudio7571 2 ай бұрын
nalla veedu...nalla makkal...........
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@EMMY-lx3oc
@EMMY-lx3oc 2 ай бұрын
Veedinekkal നല്ല മരുമോൻ❤❤
@ron7F7
@ron7F7 2 ай бұрын
That girl has got great potential to achieve more success in life. Let her use it wisely...heartiest congratulations 🎉
@aparnasuresh28
@aparnasuresh28 2 ай бұрын
❤❤
@sreekalas5994
@sreekalas5994 2 ай бұрын
അമ്മയേയും മക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@santhakumari2085
@santhakumari2085 2 ай бұрын
ഈ വീട് പണിത ആളുടെ പേരും ഫോൺ നമ്പറും ഒന്ന് അയച്ചു തരണേ വളരെ നല്ല വീട് അമ്മയ്ക്ക് വേണ്ടി പണിത ഈ വീടിന് വളരെ പ്രത്യേകതകൾ ഉണ്ട് എല്ലാ അനുഗ്രഹങ്ങളും മക്കൾക്ക് കിട്ടട്ടെ
@sreejaarya2929
@sreejaarya2929 2 ай бұрын
മോളെ എനിക്കും ഈ വീട് പണിത ആളു ടെ no തരുമോ പ്ലീസ്‌
@fathimathrasheeda6969
@fathimathrasheeda6969 2 ай бұрын
No thaaramo
@melbourne467
@melbourne467 2 ай бұрын
Nalla madhuramulla oru butter cake cut chythu kazchath pole ulla oru feel.Come on Everybody de etuvare ulatil vachu etavum atrak Madhuramulla oru Episode aanu ethu enanu ente oru perspective. Aa ammak vendi swantham makkalum marumakanum kootayi ninu chythu kodtha oru nalla manoharamaaya oru veedu.Aa ammayum athpole avarum Parasparam atrak abhimanikkuna nimishangal aanu ethu. Ranjithum Aparnayum elam Nalla detail aay explain chythu.Nigalk inspired aay vanapole ee veedum orupad perku inspired aay eth pole saadhich edukan pattate enu Niranja manasode aagrahikunu. Sachin paranjapole nigalkum oru Channel tudagunalla oru Passion ulatayi tonunnd.Orupad successful aakate and nale aa kunju mol valarnu valuthayi nigal elavareyum inspired aakate enu aashamsikunu. Sachin and Pinju...Really Hats OF🫡Hats off Emoji kanunila..Sivanee ethoke evdeyano entho?.talkalam salute erikatee...Etreyum madhuramulla oru video chytatinu and vare onum parayanila.Really Really Great!
@thegoodgirl3382
@thegoodgirl3382 2 ай бұрын
The couple is so smart. I had a smile throughout the video😍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍
@jordangarden3002
@jordangarden3002 2 ай бұрын
എനിക്ക് ഇഷ്‌ടമായി അവിടെത്തെ kitchen cabin fulll ആയിട്ടു ചെയ്യാൻ എത്ര രൂപ ആയി plywoodano അതോ steal work ആണോ
@aaamisworld2856
@aaamisworld2856 2 ай бұрын
Ee episido നല്ല രസം und🙂🙂വീട് അടിപൊളി വീട്ടുകാരും
@fouminashuhaib2653
@fouminashuhaib2653 27 күн бұрын
Nalla veed👍🏻 Food waist Other waist okke evdya kalayunne?
@sijogeorge2509
@sijogeorge2509 2 ай бұрын
ദേ ഇത്രേം മതി... കിടന്നുറങ്ങാൻ
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@DM-yy8oy
@DM-yy8oy 2 ай бұрын
Nalla rasam samsaram kelkkan…happy aalkkar❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@AnnMaryJoseph
@AnnMaryJoseph 2 ай бұрын
Beautiful house and Beautiful family
@anjuanju-sj7un
@anjuanju-sj7un 2 ай бұрын
ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sunilchristy1602
@sunilchristy1602 2 ай бұрын
Happy home. Big salute to Aparna and Renjith and ammachi. Thanks to come on every body.
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@NavasclChulliyil
@NavasclChulliyil 2 ай бұрын
വീടും വീട്ടുകാരും Super
@ARUNSAGAR2255
@ARUNSAGAR2255 2 ай бұрын
എന്റെ അമ്മയും കാത്തിരിക്കുന്നു 🏡🙏🏼
@sajithasaji946
@sajithasaji946 2 ай бұрын
Nice home ഒരുപാട് ഇഷ്ടം ആയി
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@sreejaarya2929
@sreejaarya2929 2 ай бұрын
​@@comeoneverybody4413no tharumo എനിക്ക് ഒരു വീട് വേണം ❤❤
@pranavkp7247
@pranavkp7247 2 ай бұрын
Happy family.. kamditu othiri santhosham thonni❤
@ayishaaishus5203
@ayishaaishus5203 2 ай бұрын
Nice feel when they talking about their happiness and when see their laugh❤
@FPL_MicroBotz
@FPL_MicroBotz 2 ай бұрын
The most honest HOME tour, family and presentation seen so far. 👌 And the most honest final review by little Swathi mol at 16:57 was the icing on the cake. 🥰 Ellam vidha aashamsakalum nerunnu. God bless!
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thank you so much 🙂
@ആദിനാഥ്
@ആദിനാഥ് 2 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി...❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@ragiar3424
@ragiar3424 2 ай бұрын
സൂപ്പർ...... ഒരുപാട് സന്തോഷം ❤
@polpullymohanan5388
@polpullymohanan5388 2 ай бұрын
സ്വന്തം അമ്മക്കുവേണ്ടി എന്നത് എടുത്തു പറയേണ്ട ഒന്നു തന്നെ സാധാരണക്കാരുടെ വീടു കാണിക്കുന്ന സൻ മനസുളള നിങ്ങളെ അഭിനന്ദിക്കാതെ തരമില്ല!❤❤❤
@SakeenaSidheeq-v8g
@SakeenaSidheeq-v8g 2 ай бұрын
മോളും വീടും അടിപൊളി 😍😍
@queensgambit4314
@queensgambit4314 2 ай бұрын
കണ്ണും മനസ്സും നിറഞ്ഞു❤🎉
@lincyjiju1941
@lincyjiju1941 2 ай бұрын
Super God bless 🙏
@Sahasrasumaya
@Sahasrasumaya 2 ай бұрын
Ntay ammakum അച്ഛനും ethupolay ഒരു വീട് വെച്ച് kodukanaam ❤ അതിനുവേണ്ടി സ്വന്തമായിട്ട് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. അല്ലാഹു ntayy അമ്മയും അച്ഛനും നല്ല ആരോഗ്യത്തഡേ kaaaanannay നാഥാ
@Amalmuralee
@Amalmuralee 2 ай бұрын
I really appreciate the diverse range of home tours you feature, from affordable homes to high-end luxury properties. It's so inspiring to see different styles and ideas for all budgets. Keep up the great content.....
@comeoneverybody4413
@comeoneverybody4413 2 ай бұрын
Our pleasure!
@sarithapereira8277
@sarithapereira8277 2 ай бұрын
അടിപൊളി വീട് ❤❤❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@DJAYBLOGS
@DJAYBLOGS 2 ай бұрын
Super family 🤩,stay blessed.Thank you very much Sachin and Pinchu🤝
@Shabeer-n3z
@Shabeer-n3z 2 ай бұрын
Ullath kondu onam pole 👌👌🎉🎉
@sandyarajesh8398
@sandyarajesh8398 2 ай бұрын
Paisa kuravu ullavar polum loan eduthu valiya veedukal ketti, mattullavare kaanikkunna ee lokathu, ningal mas aanu
@Akkutta
@Akkutta 2 ай бұрын
Ethra nalla penkutty
@shameelntk5837
@shameelntk5837 2 ай бұрын
One of the best in your series! Such an inspiring and heartfelt vlog. Well done!
@sajeemop2948
@sajeemop2948 2 ай бұрын
നല്ല വീഡിയോ❤
@sreeragcc2642
@sreeragcc2642 2 ай бұрын
Nice video, smart girl
@bincywilson2206
@bincywilson2206 2 ай бұрын
വളരെ സന്തോഷം തോന്നി ❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@Kingini4422
@Kingini4422 2 ай бұрын
Kandittu swargam pole thonniii..... super ❤❤❤
@EVIL-6911
@EVIL-6911 2 ай бұрын
Nalla chechi aa chettanteyum ammayudeyum bhagyam ❤
@faseelafaseela7408
@faseelafaseela7408 2 ай бұрын
Aa marumon ayyo pavam
@KpKeloth
@KpKeloth 2 ай бұрын
സൂപ്പർ❤❤❤❤🎉🎉🎉🎉
@akashshaji2430
@akashshaji2430 2 ай бұрын
പൊളി ❤️✌🏻
@comeoneverybody4413
@comeoneverybody4413 2 ай бұрын
1😍
@udaykumarkilimanoor4815
@udaykumarkilimanoor4815 2 ай бұрын
Cute and peaceful home 🏡
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@remaniammini6294
@remaniammini6294 2 ай бұрын
Super veedu 🙏
@sab_raaana
@sab_raaana 11 күн бұрын
Their innocence ❤
@sajnaretheeshvp423
@sajnaretheeshvp423 2 ай бұрын
Nice home & nice presentation
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍
@chameleon6120
@chameleon6120 2 ай бұрын
❤❤❤❤❤❤ nalloru marumone kittiya Amma lucky yanu
@sreelekshmi7903
@sreelekshmi7903 2 ай бұрын
Vellayani il aano evideaanu? Njan vellayani il santhivila aanu near keerthinagar ee location evideaaynu ? Nalla veed sastha construction details onnu tharumo pls
@NasrullahKhan-ng9et
@NasrullahKhan-ng9et 2 ай бұрын
പൊളിച്ചു 😊
@SakeenaSidheeq-v8g
@SakeenaSidheeq-v8g 2 ай бұрын
ഇത്ര യും നല്ല മോളെ കിട്ടിയ മോൻ ഭാഗ്യവാൻ
@geethaharilal9009
@geethaharilal9009 2 ай бұрын
Super house 🏠🏠
@noorjimohamed6402
@noorjimohamed6402 2 ай бұрын
8 Lakh House Super 👍👍🤝
@maneesha__manee3454
@maneesha__manee3454 2 ай бұрын
Vellayani yil evida anu ee veedu temple nta aduthano
@comeoneverybody4413
@comeoneverybody4413 2 ай бұрын
Yes
@SharikaShylaja-i7y
@SharikaShylaja-i7y 2 ай бұрын
Nalla veedanu❤❤❤
@ramachandraacharya1644
@ramachandraacharya1644 2 ай бұрын
cute house cute family... lots of 🧡🧡🧡 from udupi- Karnataka...
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thank you so much 🙂
@unnikk75
@unnikk75 23 күн бұрын
Sachin and Pinchoo, you guys are doing a wonderful job👍. Apart from showcasing lovely and unique homes, you are a wonderful couple who are inspiring people not only to dream differently but also showing them how to make it happen with the real life stories. Every small home has an inspiring story and hope for people who don't want to get into the debt trap of bank loans. Congratulations and keep up your good work, I would call it noble work. Special Congratulations 🎊 to the lovely couple Aparna and Renjith for buildings the cute home for their mother. May God Bless 🙌.
@avanthika_.
@avanthika_. 2 ай бұрын
God bless you all with peace and happiness
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@anjups9969
@anjups9969 2 ай бұрын
Nice home ❤
@fatehabadwcd269
@fatehabadwcd269 2 ай бұрын
Good wishes from Haryana 😊
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thanks a lot 😊
@nithinareekkara6519
@nithinareekkara6519 2 ай бұрын
Happy family...... Bless u all
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@shaminaaziz4132
@shaminaaziz4132 2 ай бұрын
Aparna love ur vibe🔥🔥😍😍😍😍😍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@aparnasuresh28
@aparnasuresh28 2 ай бұрын
Thanks chechii❤😊
@DileepDiya018
@DileepDiya018 2 ай бұрын
May GOD bless both of you....❤😍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍😍
@lijoantony7425
@lijoantony7425 2 ай бұрын
Super.... Congratulations...
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thank you so much
@shibilishibili
@shibilishibili 2 ай бұрын
സൂപ്പർ
@vimalkumarharikumar7436
@vimalkumarharikumar7436 2 ай бұрын
Nice Home congratulations Really appreciate your efforts to make the dream happen. Hats off to both of you and Really happy for Amma
@Ameena-bn1jl
@Ameena-bn1jl 2 ай бұрын
അവൾ 👍
@anurajr2664
@anurajr2664 2 ай бұрын
Two years back we made a house for our inlaws for 11lakhs.
@sarathrp6140
@sarathrp6140 2 ай бұрын
Nice❣️
@varghesechacko5514
@varghesechacko5514 2 ай бұрын
നല്ല വീട്
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@adarshks957
@adarshks957 2 ай бұрын
Cute couple ❤ vloger aakan ulla kazhivundallo
@comeoneverybody4413
@comeoneverybody4413 2 ай бұрын
Really
@Alex-bx2bb
@Alex-bx2bb 2 ай бұрын
Well done a very beautiful house, bless your family, god bless you all
@shineshine176
@shineshine176 2 ай бұрын
Arenkilum onnu help cheyyamo njangalude veedinte pani poorthi akkan life nte anu veedu
@AnilKumar-xx5yo
@AnilKumar-xx5yo 2 ай бұрын
Come on everybody . Very good effort. 👍👍👍
@NEX-py9kb
@NEX-py9kb 2 ай бұрын
Enikkum veetilla .ithu polluru veedu vekkan agraham und. No tharane
@susanmathew7205
@susanmathew7205 2 ай бұрын
Even in this small area we can build a beautiful house, hats off to the son in law
@nithi8912
@nithi8912 2 ай бұрын
സച്ചിനും പിഞ്ചുനും ഒന്നും ചോദിക്കേണ്ടി വന്നില്ല. ..ഇതുപോലുള്ള വീട് കണ്ട് പിടിച്ചാൽ മതിട്ടോ ഇനി 😎
@rickyrock311
@rickyrock311 2 ай бұрын
nice..
@SVMiniatureAndCrafts
@SVMiniatureAndCrafts 2 ай бұрын
Nice video... 👍🏻👍🏻🥰❤️
@scorpiongirl777
@scorpiongirl777 2 ай бұрын
heyyy ❤❤❤most luckiest mother in this world
@dhanushvlogs6002
@dhanushvlogs6002 2 ай бұрын
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Shan Tirur ന്റെ വീട് | Malayalam Hometour
44:42
Shan Tirur
Рет қаралды 148 М.