ഞങ്ങളും ലവ് മാര്യേജ് ആയിരുന്നു. ഇപ്പോൾ 11 വർഷമായി. മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങിട്ട് 3വർഷം കഴിഞ്ഞു. ഒരു വീട്ടിലാണെകിലും 2 മുറികളിൽ കഴിയുന്നു. മാനസികമായി തകർന്ന അവസ്ഥ. എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയില്ല. ആ ബന്ധത്തിൽ നിന്നു എങ്ങനെ തിരിച്ചു കൊണ്ടു വരും. സാറിന്റെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. ആശ്വാസം തോന്നുന്ന വാക്കുകളാണ്. Thank you so much...
@monisharenjith15012 жыл бұрын
ഇട്ടേച്ചു പോകു
@beenasekhar82832 жыл бұрын
Premathinu tension ella, jeevithathil anu tensions, premam valare colourful alle athanu
@Archana-4 жыл бұрын
ഭാര്യയും ആദ്യത്തെ കാമുകനെ അങ്ങ് സ്നേഹിച്ചാൽ പോരെ?
@MindWavesUnni4 жыл бұрын
🙏🤔
@sharanram28034 жыл бұрын
😂😂
@nafeesathulmisriya47584 жыл бұрын
😁😁😁super ideassss.......
@saja56664 жыл бұрын
എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുകയായിരുന്നു, idea ക്ക് നന്ദി, നമസ്കാരം 🤣
@sumeshcp62884 жыл бұрын
Athu polichu😂😂😂😂
@aswathy38164 жыл бұрын
Ente ഒരു conceptil, in a matured love, old പ്രണയം നിർത്താതെ vere marriage പറ്റില്ല എന്നാണ്.. അങ്ങനെ കെട്ടാറില്ല.. Woman ആണേലും male ആണേലും nirthiyitu ആണ് കെട്ടുന്നത്.. പക്ഷെ after marriage ഉണ്ടാകുന്ന some comparisons ആണ് mainly പഴയ കാമുകന്റെയോ കാമുകിയുടെയോ ഓർമകളിൽ പോകുന്നത്...
@Godofdaytrades Жыл бұрын
Dopmine..if own something....it he married that first lover he will search another....human designed multple partner....sex is ultimate t
@ammuss_6071 Жыл бұрын
Njn orale vallathe snehichu but aalde first lover kk ippozhum ishtann enikk enna cheyyandenn oru ethum pidim illa
hi brother have some arishtam...you are using your brain more....saraswatharishtam.......
@MindWavesUnni4 жыл бұрын
ok
@mercypathrose21634 жыл бұрын
21 കൂട്ടം പറഞ്ഞാലും ഒന്നാമത് പറഞ്ഞതാണ് ശരി എന്ന് എനിക്ക് തോന്നി.. പിന്നെ 7.23 അതും ഒരു കാരണമാണ്.എന്നാലും എനിക്ക് വിഷമം തോന്നി.. ഒരു മുൻ കാമുകൻ ഇല്ലാത്ത ഞാനൊക്കെ എന്ത് മണ് കൊണാഞ്ഞ്ഞി ആണെന്ന് 😀. സാരല്യ ഇതൊക്കെ അറിഞ്ഞ് കുറച്ച് കരുതലോടെ ഇരിക്കാല്ലോ 😀🙏
@sree11944 жыл бұрын
Anungal ellarkum mun kamuki onm kanilla
@nafeesathulmisriya47584 жыл бұрын
Simple solution.....ഇങ്ങനെ ചെയ്യുന്ന മറ്റു hus or wife തിരഞ്ഞു പോകുന്നവർ ഒരു നിമിഷം ആലോചിക്കുക.സ്വന്തം hus or wife ഇങ്ങനെ ഇത് പോലെ പോയാൽ......എന്താണ് നിങ്ങളുടെ reaction....നിങ്ങൾക്ക് ദേഷൃം വരുമോ....എങ്കിൽ നിങ്ങൾ നിങ്ങളുടെ hus or wife നെ സ്നേഹിക്കുന്നു എന്നാണ് അർഥം......😊😊😊
പ്രേമം ജീവിതത്തിൽ അത്ര അത്യാവശ്യം ആണോ? ഞാൻ ആരെയും പ്രേമിച്ചിട്ടില്ല. എനിക്ക് അതുകൊണ്ട് യാതൊരു ബുദ്ധി മുട്ടും ഇല്ല. നല്ല ആരോഗ്യവും, ആവശ്യത്തിന് സമ്പത്തും ഉള്ളവർ മാത്രം പ്രേമം കൊണ്ട് നടന്നാൽ മതി.
@MindWavesUnni4 жыл бұрын
athum sariya
@urvasheepravin22404 жыл бұрын
Wow🤗
@minimini38834 жыл бұрын
Wife kuttigalum Ulla orale njan pranayikkunnu Anne orupade avoid cheyyan nokki . Phically njagale thammil onnum Ella but 1 year ayitte love cheyyunnu ethine kurache oru video cheyyo orupade try cheythu ethil ninne Maran enikke pattilla oru solution paranje tharo plz