സന്തോഷം നിറഞ്ഞ ജീവിതവും സമാധാനം ഉള്ള മരണവും തന്ന് അനുഗ്രഹിക്കണേ നാഥാ
@shareefpktr97002 жыл бұрын
Ameen
@mumthazm59272 жыл бұрын
Aameeen
@safeenajareer95372 жыл бұрын
ആമീൻ
@ismailputhmonu75132 жыл бұрын
Aameen
@Aloo16452 жыл бұрын
Aameen
@yali6891 Жыл бұрын
അൽഹംദുലില്ലാഹ് ഇത് പറഞ്ഞു തന്നതിന്ന് അല്ലാഹു ഉസ്‌ഥാതിന്ന് അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ
@zulwin897 Жыл бұрын
സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...
@manithan9485 Жыл бұрын
മുസ്ലിയാക്കളാണൊ മനുഷ്യനെ വഴിതെറ്റിക്കുന്നത്? എന്തിനും ഏതിനും ഇങ്ങനെ തങ്ങളടെതല്ലാത്ത വിഭാഗങ്ങളെ കുറ്റം പറയുന്ന ഒരേ ഒരു വിഭാഗം 'സലഫി ' കൾ എന്ന സംഘമാണ് ഏത് VD0 ക്ക് കമൻ്റ് ഇടുമ്പോഴും , ആ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത അഭിപ്രായങ്ങളും , മുസ്ലിയാകളെയും തങ്ങൾമാരെയും .... [ അവർ പുണ്യാളൻ മാർ ആണൊ എന്നത് വേറെ ചർച്ചയാണ് . അത് ആ സംഘത്തിലുള്ളവർ വിശ്വസിച്ചോട്ടെ , നല്ല ശൈലിയിൽ നൻമ ഉപദേശിക്കലൊ ] ഇപ്പൊ ഈ വീഡിയോയും മുസ്ലിയാക്കളും തമ്മിൽ എന്താ വിരോധം ? ഇരുസമസ്ഥയിലെ സർവ പണ്ഡിതരും പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെയല്ലെ ? പിന്നെന്തിനീ കളിയാക്കൽ? സലഫുകളെ പിൻപറ്റുന്നവരല്ലെ സലഫികൾ? അതോ ഏതെങ്കിലും കോളേജ് ൻ്റെ പേരോ ? ഇതാണൊ സലഫുകളടെ രീതി?"!!
@zulwin897 Жыл бұрын
@@manithan9485 quran padikkunnath musliyakkanmar thadayunnu... Ithann ettavum valiya fitna...
@zulwin897 Жыл бұрын
@@manithan9485 പരിശുദ്ധ ഖുർആൻ പഠിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതാണ് മുസ്ലിയാക്കന്മാർ ചെയ്യുന്നതായിരിക്കുന്ന വണ്ണമായിരിക്കുന്ന ഫിത്ന. ഖുർആനിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിച്ചാൽ മാത്രമേ ആഖിറത്തിൽ ഷഫാഅത്ത് ലഭിക്കുകയുള്ളൂ..
@shaimachulliyil93822 жыл бұрын
Surah sajada Surah zumar Surah banu Israel Surah kaafiroon Surah ikhlas Surah falaq Surah nas Ayathul kursi Surahthul mulk Aamana rasool Surah aalimraan last 11 ayathukal
امين امين يارب العالمين وعليكم السلام ورحمة الله وبركاته
@mubeenamusthafa4872 жыл бұрын
BarakAllah 👌... Jazakum Allahu Khairan for the beneficial class 💯. Al hamdulillah 🤲.
@vaheedanazer33932 жыл бұрын
Jazaakhallahu khire 🤲
@beemaka35892 жыл бұрын
Alhamdulillah
@petsworld09652 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@samadhm6961 Жыл бұрын
Alhamdulillah 🥺🥺🥺
@salmafaisal30852 жыл бұрын
ആമീൻ.....
@nafeesakottayil721 Жыл бұрын
ഉസ്താദേ ഞാൻ തുടർച്ചയായി പാരായണം ചെയ്യുമായിരുന്നു പിന്നീട് അതോ താൻ പേടിയായി കാരണമെന്താണന്നല്ലേ അതിയിലുള്ള ഇന്ന ഫീ ഖൽ ഖിസ്സമാവാത്തി എന്ന ആയത്തു ഓതുമ്പോൾ കരയാത്തവനെ നബി ശപിച്ചിരിക്കുന്നു എന്ന ഒരു ഹദീസ് കേട്ടു എനിക്ക് കരച്ചിൽ വരാത്തതുകൊണ്ട് ഓ ത്തു നിർത്തി ശാപം കിട്ടുകയില്ലല്ലോ കൂലിയും കിട്ടുകയില്ല
@nafeesakottayil721 Жыл бұрын
മുകളിൽ പറഞ്ഞ കാര്യം ഉസ്താദ് എന്നെങ്കിലും കാണുകയാണെങ്കിൽ അതിന്റെ വിധി വിസ്തരിച്ചു തരണം
@subairudheenkp58772 жыл бұрын
മാഷാ അല്ലാഹ്
@UbaiskKodakkadan Жыл бұрын
ആമീൻ
@sakeerov7862 жыл бұрын
ameen
@navas.v.k10362 жыл бұрын
Audio quality is good
@sahirabanv44992 жыл бұрын
Alhamdhulillah 🤲😪
@chikoosnazar83562 жыл бұрын
Vaapichik vendi prathekam dua cheyyane
@shabnafasal83872 жыл бұрын
👍
@shahidashahida76482 жыл бұрын
Alhamdulilla
@haseenajasmine73162 жыл бұрын
👍👍👍👍👍
@muhammedrefath43472 жыл бұрын
Masha Allah 😄😍😍😍😂
@Palsoldier_M30LIGHTN8NG2 жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു, നമ്മൾ മഗ്‌രിബിന് ശേഷം mulk സൂറത്ത് ഓതിയാൽ ഉറങ്ങാൻകിടക്കുന്നതിനു മുൻപ് വീണ്ടും ഓതേണ്ടതുണ്ടോ?
@muhammedismail37252 жыл бұрын
ഞാൻ അങ്ങയുടെ പ്രഭാഷണം കേൾക്കാറുണ്ട്. ഗൾഫിൽ വെച്ച് എടുക്കുന്ന വീഡിയോയിൽ തല മറക്കാറുണ്ട്. എന്നാൽ കേരളത്തിൽ എടുക്കുന്ന വീഡിയോകളിൽ തല മറക്കാറില്ല. എന്താണ് കാരണം
ചില ആളുകൾ...magribinu ശേഷം വഖിയ,യാസീൻ..അർറഹ്മാൻ എന്നീ സൂറത്തുകൾ പത്തിവാക്കുന്നത്ത് കാണാം.. ഇതിന് തെളിവുണ്ടോ..plz replay
@abdurahimannnallakandy25462 жыл бұрын
സൂറത് ഇസ്രാഅ.... ലെ .... ബാറക്ന ഹൌലഹൂ.... എന്ന സൂക്തത്തിന്റെ വിവക്ഷ എന്താണ്....അതെ... മസ്ജിദുൽ അഖ്സയുടെ ചുറ്റുപാടും.... മഹാന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിരിക്കുന്നു....
@rafeenaashkar9362 Жыл бұрын
ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) 'മസ്ജിദുല്‍ അഖ്സ്വാ'