Sir ഇന്റെ speach ഏറെ നാളുകളായി കേൾക്കുന്നു, ഇഷ്ടപ്പെടുന്നു, ഭക്തി യിൽ നിന്നും ദയ കാരുണ്യം ബഹുമാനം സഹ ജീവി സഹവാർഥിത്വം ഇതെല്ലാം വന്നു ചേർന്നാലേ ഭൂമിയിൽ ജീവന്റെ നിലനിൽപിന് അനിവാര്യമാകുന്നു, thank s sir. നല്ല അറിവുകൾ തുടർന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നു 🙏
@arvisionmediatvАй бұрын
Thanks🎉
@ValsalaMadhuАй бұрын
Le AA aaaaaaaALAlAlllallllllAlllllllllalllallLalalallallllaalaLalllLlallllllLlalllllllllalllalllLLlLALLLLLALLllllllllllllllalAALlllllalala1lllllllllllllllllllllllllllllqaqqaqaqaqaqaqàlalalalalalalàlalalalalalàlalàlalalàlalalàlalalalallalàllalalalallalalalalalallallallalalalalalalalalalalàlLLLLLlLlllllllllllllllllllllLLLLLlllAaaaaallllllllll Jin
@SaralaKuttan-x5v21 күн бұрын
😊
@SundaranK-le2uw23 сағат бұрын
Lopppppppp😅😊😅😊😅😊😅😊😅
@SundaranK-le2uw23 сағат бұрын
Lopppppppp😅😊😅😊😅😊😅😊😅
@oknpiАй бұрын
അറിവെന്ന മഹാസാഗരത്തിലെ ഒരു തുള്ളി മാത്രമാണ് ജീവിതകാലത്ത് നമുക്ക് സമ്പാദിക്കാൻ കഴിയുന്ന അറിവ്. അറിവ് മാത്രമല്ല തിരിച്ചറിവ് കൂടി ഉണ്ടാകുമ്പോഴാണ് ഒരാൾ യഥാർത്ഥമനുഷ്യനാകുന്നത്.............. അറിവുകൾ പൂർണ്ണമല്ലെങ്കിലും നമുക്ക് ലഭിച്ച അറിവുകൾ തിരിച്ചറിവിലേക്കുള്ള ചൂണ്ടുപലകകളായി മാറണം.ജീവിതത്തിലെ ഓരോ അനുഭവങ്ങളും വലിയ തിരിച്ചറിവുകളാണ്. ഓരോരുത്തരും ഓരോ പാഠപുസ്‌തകങ്ങളും. നമ്മുടെ ജീവിതയാത്രയിൽ ചിലപ്പോഴെങ്കിലും ഒറ്റയ്ക്കായി എന്നതിലേറെ നമുക്ക് വേദന തോന്നിയിട്ടുള്ളത് ചിലരെല്ലാം കൂടി നമ്മളെ ഒറ്റപ്പെടുത്തുന്നുണ്ട് എന്ന തിരിച്ചറിവാണ്....... ശുഭദിനം ........... ഓം നമോ നാരായണായ....................... വിജയദശമി ആശംസകൾ .....................
@subhadradamodaran8186Ай бұрын
നമസ്കാരം മാഷ്. സർ നല്ല അറിവു,ചിന്തയ്ക്ക് വാനും ചിരി പ്പി ക്കു വാനും നല്ല പ്രഭാഷണം. മികച്ച തു ❤❤❤
@arvisionmediatvАй бұрын
Thanks ❤️
@nssamadarshiАй бұрын
വളരെ അറിവ് പകരുന്ന പ്രഭാഷണം.
@arvisionmediatvАй бұрын
Thanks❤️
@123vanaja814 күн бұрын
അറിവിൻ്റെ നിറക്കുടം🙏🙏🙏🙏🙏
@sreeedappon3754Ай бұрын
ഓരോ വേദിയിലും ഓരോ മുഖം ആണ് ഈ വ്യക്തിയുടെ .. ചില ഇടത്തു വിശ്വാസിയുടെ വേഷം അണിയുബോൾ മറ്റു ചില ഇടത്തു നിരീശ്വരവാദി യും. എവിടെ എങ്കിലും ഒന്ന് സ്ഥിരമായി നിൽക്കു.
@rknair615Ай бұрын
ശരിയാണ് ഇദ്ദേഹത്തിന്റെ ചിന്താഗതികൾ ക്ക് സ്ഥിരതയില്ല.
@rajibabu60329 күн бұрын
സത്യമാണ്. ചില ഇടങ്ങളിൽ നല്ല രാഷ്ട്രീയം ആണ് പറയുന്നത്.
@jarishnirappel922318 күн бұрын
വെറുതെ തോന്നുന്നത് ആണ്
@sreeedappon375417 күн бұрын
@@jarishnirappel9223 ഞാൻ കുറെ വീഡിയോ കണ്ടിട്ട് ആണ് അഭിപ്രായം എഴുതിയത്.
@samjoseph8980Ай бұрын
A speech that worth listening. Very well presented Congratulations.
@arvisionmediatvАй бұрын
Thank you so much! ❤
@MuhammadChandrothUmmathurАй бұрын
അടിപൊളി പ്രഭാഷണം
@arvisionmediatvАй бұрын
Thanks ❤
@SreeranjiniPulickaАй бұрын
Sir..Ningal retire aakumbol ee keralam full yaathra cheythu awareness programs nadathannam...enkile naadu nannaakoo...nanni.. nanni...nanni..❤❤
@sominithomas227120 күн бұрын
Good message
@mtpa8310Ай бұрын
VK you said it.... Again with an intellectual & knowledgeable flow. 🙏
@arvisionmediatvАй бұрын
❤
@augustineananilayil279624 күн бұрын
Super speech..
@josephsamuel766827 күн бұрын
BIG SALUTES SIR❤❤🎉🎉
@thomaskannadan9050Ай бұрын
Sir I love your speech Very well educative Very nice explanation It’s true, It’s good to have speeches like this will help the people to open their eyes To save people from false beliefs Thank you so much Great job
@arvisionmediatvАй бұрын
Thanks and welcome
@thondiyathbalakrishnanindi138Ай бұрын
🎉 യുക്തി യുക്തമായപ്റഭാഷണം.കേട്ടു മതിയാവും ന്നില്ല.
@mohananmsatruthoflife1471Ай бұрын
ഞാൻ കേൾക്കാനും ഉൾക്കൊള്ളാനും ആഗ്രഹിക്കുന്ന ആശയങ്ങളും ചിന്തകളും👍മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@arvisionmediatvАй бұрын
Thanks🎉
@etriy27 күн бұрын
ഒരു ഹിന്ദു എപ്പോഴും ഹിന്ദുത്വത്തെ അപമാനിച്ച് സംസാരിക്കൂ അതാണ് എനിക്ക് ഇതിൽ നിന്നും തോന്നിയത് ഹിന്ദു എന്ന വലിയ അപരാധം ചെയ്യുന്ന പോലെ ആണ് ഇദ്ദേഹത്തിന്റെ സംസാരം ഇപ്പോൾ കേട്ടിട്ട്
@narayananm626121 күн бұрын
Super
@arvisionmediatv23 сағат бұрын
Thanks
@binduks5249Ай бұрын
Mr. Suresh Babu നിങ്ങൾ സ്വതന്ത്ര ചിന്തകനാണ്.....esSense ലേക്ക് സ്വാഗതം❤
@HameedarakkalmuhammadАй бұрын
അതിന് എസ്സെൻസ് സ്വതന്ത്ര ചിന്താ പ്രവർത്തിയാണോ നടത്തുന്നത്
@sudhakaranks1122Ай бұрын
ഏതൊരു മനുഷ്യനും കേട്ടിരിക്കണം, ഈ പ്രഭാഷണം 🎉
@hamzas.s.soundskasaragod5662Ай бұрын
സാറിൻ്റെ ഏകദേശം പ്രസഗവും കേൾക്കാറുണ്ട് വളരെ രസകരവും ചന്ദിക്കാൻ ഉളളതാണ് പക്ഷേ സാർ സഖാവാ യതുകൊണ്ട് നിരീശ്വരവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു വിശ്വാസികൾക്ക് എതിരാണ് ഈ പ്രസഗം
@haridasankk428Ай бұрын
വിശ്വസികൾക്ക് അല്ല അന്ത : വിശ്വാസികൾക്കാണ് എതിര്
@tjsulaimanvaidyar2776Ай бұрын
സുരേഷ് ബാബു സാറിൻ്റെ ഏറ്റവും അനുകരണീയമായ പ്രഭാഷണം മതാന്ധതയിൽ മൂടിക്കിടക്കുന്ന മനസ്സുകൾ ഉണരട്ടെ ഇതുപോലെയുള്ള വിപ്ലവാത്മക ചിന്ത അധികാര ദുർമോഹികളായ രാഷ്ട്രീയനേതാക്കൾക്ക് ഉണ്ടാകട്ടെ പുരാതനശിലായുഗ ചിന്തകളിൽ നിന്ന് മനുഷ്യസമൂഹം കമ്പ്യൂട്ടർ യുഗത്തിലേക്കുയരട്ടെ ഇല്ലാത്ത ദൈവങ്ങളുടേയും സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും അതിമോഹത്തിലും ഭയത്തിലും നിന്ന് ആധുനിക സമൂഹം മുക്‌തി നേടട്ടെ. സാമൂഹ്യ പരിഷ്ക്കർത്താക്കളായി മേനി നടിച്ചു നടക്കുന്ന സുഖലോലുപന്മാർ ഇതു കേൾക്കട്ടെ അതിവിപ്ലവം പ്രസംഗിക്കുന്നവർ കേൾക്കട്ടെ ഇത്തരത്തിൽ പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്നവർ ഇവിടെ ഉദിച്ചുയരട്ടെ. അണ്ഡകടാകത്തെ നിയന്ത്രിക്കുന്ന സൂര്യനെയും അതിൻ്റെ പ്രഭാവക്കുളേയും കുറിജുള്ള ബോധം കപടഭക്തർ ഉൾപ്പെടുന്ന സമൂഹം മനസ്സിലാക്കട്ടെ അഹംബ്രഹ്മാസ്മി എന്ന മന്ത്രത്തിൻ്റെ പൊരുളറിയാൻ നമ്മുടെ സമൂഹം തയ്യാറാകട്ടെ ഈ അ യുക്തി കരങ്ങളായ വിശ്വാസങ്ങളും ആ ചാരങ്ങളും അവസാനി ച്ച് മനുഷ്യൻ മനുഷ്യൻ്റെ സ്നേഹിക്കാനുള്ള മനസ്സിനുടമകളായി മാറട്ടെ ശ്രീമാൻ സുരേഷ് ബാബുവിന് എല്ലാവിധ ഭാവുകങ്ങളും
@tjsulaimanvaidyar2776Ай бұрын
(കള്ള പുരോഹിത വർഗ്ഗമേ, വഞ്ചന തൻ പ്രതീകമേ, ആട്ടിൻതോലിട്ട ചെന്നായ്ക്കൂട്ടമേ, വെള്ളതേച്ച കുഴിമാടങ്ങളേ ) എന്നു കൂടി പറയണം സർ
@PrakashR-g8zАй бұрын
Sariyaya arivu👍
@arvisionmediatvАй бұрын
❤️❤️
@NaliniNambiar-if8duАй бұрын
സുരേഷ് സാർ പ്രഭാഷണം കേട്ടിരിക്കാൻ നല്ല ആശയങ്ളം എത്ര ഗുണമുള്ളതും
@arvisionmediatvАй бұрын
❤❤
@santhoshasian4117Ай бұрын
സുരേഷ് സാർ തരുന്ന വിഷയം ഏതായാലും അതിൽ ഊന്നി നിന്ന് സംസാരിക്കാൻ Sir ന് കഴിയുന്നുണ്ട് thanks നേരിൽ കേൾക്കാൻ ആഗ്രഹിക്കുന്നു
@arvisionmediatvАй бұрын
Thanks❤
@kumaranca6129Ай бұрын
പുതിയ തലമുറ ശാസ്ത്ര ബോധമുള്ളവരാകട്ടെ.
@arvisionmediatvАй бұрын
Yes
@Chacko-pm8mqАй бұрын
സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദീപ സ്തംഭമായി നീണാൾ വാഴട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Chacko-pm8mqАй бұрын
ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ 👌🏼👌🏼👌🏼
@arvisionmediatvАй бұрын
Thanks❤
@shajahankm9573Ай бұрын
അഭിവാദ്യങ്ങൾ സർ 👍🏾👍🏾
@arvisionmediatvАй бұрын
❤❤
@ushababuraj6110Ай бұрын
Very good
@arvisionmediatvАй бұрын
Thanks
@rekharanirr3186Ай бұрын
ഇനിയും അങ്ങയുടെ പ്രസംഗം കേൾക്കാൻ സാധിക്കട്ടെ
@arvisionmediatvАй бұрын
@@rekharanirr3186 👍
@jaymohanpn7127Ай бұрын
ആരോട് പറയാൻ ,ദൈവത്തിന്റെ പുറകെ നടക്കുവാ അതാകുമ്പോൾ ചിന്തിക്കണ്ടല്ലോ
@josephcherian7187Ай бұрын
Great message sir, Big salute
@arvisionmediatvАй бұрын
@@josephcherian7187 ❤️❤️ Thanks
@Pv_gaming10Ай бұрын
Talent
@arvisionmediatvАй бұрын
🎉❤
@sunnychacko779Ай бұрын
താങ്കളെ കൊള്ളാവുന്ന കേരളീയന്റെ ലിസ്റ്റിൽ ഞാൻ ഉൾപ്പെടുത്തി... ഉമ്മൻ ചാണ്ടിയെ പോലെ, സന്തോഷ് ജോർജ് കുളങ്ങരയെ പോലെ, ഗോപിനാഥ് മുതുകാടിനെ പോലെ, ജയശങ്കർ വക്കീലിനെ പോലെ ഞാൻ കണ്ട വിലപ്പെട്ട വ്യത്യസ്ഥർ... 🥰
@sumanbabud3047Ай бұрын
ഉമ്മൻ ചാണ്ടിയെ കൂട്ടത്തിൽ ഒളിച്ചു കടത്തല്ലേ😂
@joylukose663827 күн бұрын
ശബര്യമാലയിലെ ദിവ്യജ്യോതി എന്തായിരുന്നു? ഇപ്പോളത് മലയാജ്യോതിയായി!യേശുക്രൈസ്റ്റ് ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യം കണ്ടാൽ സുരേഷ്ബാബു നിങ്ങളും സത്യക്രിസ്ത്യനി ആകും!
@joylukose663827 күн бұрын
അരി ആഹാരം കഴിക്കുന്ന മലയാളികൾ വലിയ ബുദ്ധിശാഖ്റ്റിയുള്ളവർ ആണ് എന്ന മിഥ്യ തകർക്കണം!
@vidyamurali218Ай бұрын
Nalla class.
@arvisionmediatvАй бұрын
Thanks ❤️
@shajahankm9573Ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾കൂരിട്ടിൽ ഒരു തരി വെളിച്ചമാണ് സർ താങ്കൾ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@arvisionmediatvАй бұрын
❤❤❤❤
@ssankarjinairАй бұрын
വേദിയും പരിസരവും നോക്കി പ്രസംഗിക്കുന്ന avasaravaadhi
@abdulwaji-fn3uoАй бұрын
good job ❤❤❤
@arvisionmediatvАй бұрын
❤❤
@shajahankm9573Ай бұрын
സാറിന്റെ അഭിപ്രായങ്ങൾ 100%ശെരിയെന്ന് വിശ്വസിക്കാൻ രണ്ടു വട്ടം ചിന്തിക്കേണ്ടതിന്റെ ആവിശ്യമേ ഇല്ല. ❤❤❤❤
@arvisionmediatvАй бұрын
❤❤❤
@sudarsananvk5491Ай бұрын
You are right.🙏🙏🙏🙏🙏
@arvisionmediatvАй бұрын
❤❤❤Thanks
@sureshkumar-th4rt23 күн бұрын
ചോദ്യം ചോദിക്കുന്ന തലമുറ ആണ് ഇന്ന് ആവശ്യം. അത് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ ഉണ്ടാവേണ്ടത് നമ്മുടെ 2047 ൽ വികസിത രാജ്യo ആകും എന്ന് പറയുന്ന രാജ്യത്ത് വികസ്സിതം ഉണ്ടാവില്ല.
@black2wings571Ай бұрын
യാഥാർത്ഥ്യങ്ങളെ ''എത്ര ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് .എല്ലാ വിധ വിജയാശംസകൾ❤
@arvisionmediatvАй бұрын
@@black2wings571 ❤️❤️
@vaisakhsampath8316Ай бұрын
സത്യം പറയുന്നവർ ന്യുനപക്ഷം ആയിരിക്കും പക്ഷേ ആ മേനി നടിക്കുന്നവർ പറയുന്നതെല്ലാം സത്യമാണോ അവരിൽ ഭൂരിപക്ഷവും അവർക്കു വേണ്ട സത്യമാണ് പറയുന്നത്
@chandranmancheyil254Ай бұрын
ലാൽസലാം സഖാവേ❤
@Vijayan-nf9igАй бұрын
ഇന്ത്യ സ്വതന്ത്രമായ 1947 വർഗ്ഗിയ കലാപങ്ങളിൽ ലക്ഷങ്ങ8 ദുരിതമനുഭവിച്ചു ആയിരങ്ങൾ മരിച്ചു വീണു മതങ്ങളുടെ പേരിൽ 'ആര് ഉത്തരവാദിത്തമെറ്റെടുക്കും
@shiljumonАй бұрын
സർ റോഡ് പൊളിയുന്നതേ എഞ്ചിനീർ യുടെ കുഴപ്പം കൊണ്ടല്ല. എല്ലാ രേഷ്‌ട്രയ ക്കാർക്കും വ)യ്ക്കരി ഇട്ടു കഴിഞ്ഞു റോഡിൽ മുടക്കാൻ പണം തികയാത്തതു കൊണ്ടാണ്
എടോ മനുഷ്യ,കേരളത്തിലെ ശാസ്ത്രജ്ഞന്മാർ ഗണപതി ഹോമം നടത്തിയിട്ടാണ് പല തീരുമാനങ്ങളും ആരംഭിക്കുന്നത്
@HasankK-gh5fjАй бұрын
കമ്മ്യൂണിസ്റ്റ് ചിന്ത പ്രസരിപ്പിച്ചോളു...... ലോകമതങ്ങളെ അടച്ചാ ക്ഷേപിക്കുമ്പോൾ ഒരുവട്ടം ചിന്തിക്കണം.... സ്റ്റാലിൻ കൊന്നത് നാലരക്കോടി ജനങ്ങളെ...... അവിടങ്ങളിൽ വിശ്വാസവുമില്ല മൂല്യങ്ങളുമില്ല ജനാധിപത്യവുമില്ല...... താങ്കളോടുള്ള എല്ലാ ആദരവും തകർന്നടിഞ്ഞുപോയി😧
@Vijayan-nf9igАй бұрын
ചരിത്രം മനസിലാക്കിയാൽ അന്നത്തെ റഷ്യയിൽ ജനസംഖ എത്രയായിരുന്നു. പിന്നെ നാലരകോ ടി ജനങ്ങളെ എങ്ങെനെ സ്റ്റാലിന് കൊല്ലാൻ കഴിയും ഹിറ്റ്ലർ 60 ലക്ഷം പേരെ കൊല ചെയ്തു എന്നത് ചരിത്രം ഫാസിസത്തെ തടഞ്ഞു നിർത്തുന്നതിന് സ്റ്റാലിൻ്റെ നേതൃത്തം ലോകത്തിനു രക്ഷയായിട്ടുണ്ട്. വായനശാലകളിൽ പുസ്തകങ്ങളുണ്ട് വായിക്കു
@thomaskannadan9050Ай бұрын
Sir I listen to your vedios They all good There’s no one have knowledge like this I feel so proud of you sir
@arvisionmediatvАй бұрын
🎉Thanks a ton
@thondiyathbalakrishnanindi13829 күн бұрын
ആധ്യാത്മിക ശാസ്ത്ര ം മതം രാഷ്ട്രീയം എല്ലാ മെല്ലാമിടകലർത്തീ ഗാനങ്ങൾ സന്ദർഭോചിതമായി ആലപിച്ച് അനർഗളമായി ഒഴുകി വരുന്ന പ്രഭാഷണം.എത്റ കേട്ടാലും മതിവരില്ല.നമോവാകം
250 കൊല്ലം മുമ്പുള്ള മാർത്താഡ വർമ്മയെക്കുറിച്ച് വായിട്ടടിച്ചിട്ട് എന്താ കാര്യം ഇപ്പോൾ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെക്കുറിച്ചും കേരള മുഖ്യമന്ത്രിയെക്കുറിച്ചും നിനക്കൊന്നും പറയാനില്ലേ
@sabukt9675Ай бұрын
ഇയാൾ വേദങ്ങൾ ഉദ്ധരിച്ചു അമ്പലത്തിൽ കയറിക്കൂടി ഇപ്പോൾ അയാളുടെ രാഷ്ട്രീയം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു
@CletousYАй бұрын
V3rygood
@arvisionmediatvАй бұрын
Thanks🎉
@sheebarajeevan7914Ай бұрын
very good commands Sr👍👍👍👌👌👌🙏🙏🙏
@sureshkumar-th4rt23 күн бұрын
പണ്ട് കുമാരനാശൻ പറഞ്ഞത് പോലെ മുൻപേ ഗമിക്കുന്ന ഗോവ് തന്നെ പിൻപേ ഗമിക്കുന്നഗോക്കൾ എല്ലാം. ഒരുത്തൻ ഉണ്ടാക്കിയ മണിപ്രവാളം പരത്തുവാൻ ആളുകൾ ഉണ്ട് അസഖ്യം.
@padmamk4609Ай бұрын
അല്ല സർ അമ്പല o കാണുമ്പോൾ തൊഴുന്നത് അവനവന്റെ ആത്മീയമായ ചൈതന്യത്തെ നമിക്കുന്നതാണ്.
Try to croticize semetic religions, especially Islam What about Buraq, What about Inquisition.....every time dont try to find facts in majority religion......be impartial...people r no longer fools in this era of social media....
@gopankumar9423Ай бұрын
👍👍👍👍
@arvisionmediatvАй бұрын
@@gopankumar9423 👍👍❤️
@sujithadrАй бұрын
First of all he is referring to “Semitic” has relation to “Cemetery”. This is completely wrong. There is no relation between Semitic and Cemetery. Semitic is originally referring to a group of languages…
@raveendranravi8491Ай бұрын
തക്കത്തിനൊത്ത് തരം പോലെ പറയാൻ സാമർത്ഥ്യമുള്ളവനെ തൽക്കാലം കമ്യൂണിസ്റ്റ് എന്ന് പറയാം.😂 നാളിതുവരെ നിങ്ങളുടെ പാർട്ടി കമ്പ്യൂട്ടർ എതിർത്തതിന് എതിരേ ഒന്നും പറയുന്നില്ല😅
@sabukt9675Ай бұрын
പതുത്തലയുടെ ബുദ്ധി എന്നാണ് കവി ഉദ്ദേശിച്ചത്
@vnatya445614 күн бұрын
ഞാൻ ഈ മാന്യ ദേഹത്തിന്റെ കുറേ speech കേട്ടു കൂടുതലും പറഞ്ഞ കാര്യങ്ങൾ തന്നെ പറയുകയും, പഠിച്ചു വെച്ചത് വെളമ്പാൻ വേണ്ടി കുറേ സിനിമ പാട്ടും കുത്തി തിരുകി പറയും.. എന്തൊക്കെയോ പഠിച്ചു പറയുന്നു കേൾക്കുമ്പോൾ എന്തോ വലിയ സംഭവം ആണെന്ന് തോന്നും. ഇപ്പോൾ മുഴുവനും ഹിന്ദു വിരുദ്ധത ആണ് പറഞ്ഞത് ഇതേപോലെ മറ്റുള്ളവരെ പറയാൻ സാധിക്കുമോ? അതുതന്നെ ആണ് ഈ മതത്തിന്റെ പ്രത്യേകതയും...
@florrispreciousstonetradin3878Ай бұрын
Annaaa “0” Ethu kandupidichathu India yil anu athu mathi annaaaa ellathinum melea
@arvisionmediatvАй бұрын
👍👍👍
@jsnair1Ай бұрын
എന്തെങ്കിലും ജോലി അറിയാവുന്നവൻ ജോലി ചെയ്യും . അല്ലാത്തവർ പ്രസംഗിക്കും . മണ്ടന്മാർ അത് കേട്ട് കയ്യടിക്കും ഒരു ജോലിക്കും പോകില്ല . ശാസ്ത്രം ശാസ്ത്രജ്ഞൻമാർ 1:03:53 പഠിപ്പിക്കട്ടെ . science എന്നാൽ systamatised knowledge എന്നാണ് . എല്ലാ അറിവുകളും കാലം മാറുന്നതിനനുസരിച്ചു മാറുന്നതാണ് . എല്ലാ അറിവുകളും അതുണ്ടായ സമയത്തെ ' ആധുനിക '. അറിവുകൾ ആണെന്ന് ഓർക്കുക . ശാസ്ത്രം എന്നത് തെറ്റായ പരിഭാഷ തന്നെ . കാലത്തെ 'ആധുനിക ' അറിവുകളാ
@gigogigo5607Ай бұрын
പിണറായി രാജാവ് ഇപ്പോൾ മാർത്താണ്ട വർമ കഴിഞ്ഞു...
@santhoshkumard9099Ай бұрын
Aadyathe power ippol illa enthino vendi entokkeyo parayunnu panathinu athyavisyam kanum
@sobhanatp796310 күн бұрын
സുരേഷേ ദ്രൗപതി മുർമുവിനെ ഇന്ത്യൻ പ്രസിഡൻ്റാക്കിയത് ആരാ ? നിൻ്റെ പാർട്ടി യും കോൺഗ്രസ് പാർട്ടിയുമാണോ?
@mathewjoseph9441Ай бұрын
Hu
@arvisionmediatvАй бұрын
Ho
@PrakshanPАй бұрын
Niruthipokanpara
@ajithasuresh7800Ай бұрын
ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടാൻ വഴിയുണ്ടോ
@BINUMON-c9sАй бұрын
മരണശേഷം ഒരു ജീവിതം ഒണ്ട് ക്രിസ്തു മരിച്ചിട്ട് ഉയിർത്തു
@rajanpillair321417 күн бұрын
താങ്കൾ പറയുന്നതൊക്കെ 45:29 ശരിയാണ്. പക്ഷേ മത വിദ്വേഷം പറയാൻ ഹിന്ദുത്വം മാത്രമേയുള്ളോ. ഹിന്ദുവിന് ഇഷ്ടമുണ്ടെങ്കിൽ അമ്പലത്തിൽ പോയാൽ മതി. ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഇവിടെ കണ്ണ് വിരിയുന്നതിന് മുൻപ് പള്ളിയിൽ കൊണ്ടിരിത്തി നിന്റെ ദൈവം മാത്രമാണ് ശരി. മറ്റുള്ളതെല്ലാം തെറ്റാണ്. അവർ പാപികളാണ്. കാഫിറുകളാണ് എന്ന് പറ ഞ്ഞ് പഠിപ്പിക്കുന്നവരെ കുറിച്ച് സാർ പറയില്ല.കാരണം അതിനുള്ള ധൈര്യം താങ്കൾക്കുമില്ല.ഇവരാണ് ഫലത്തിൽ ഇവിടെ സംഘികളെ ഉണ്ടാക്കുന്നത് പറയുമ്പോൾ എല്ലാ മതങ്ങളിലെയും അനാചാരങ്ങളെ കുറിച്ച് പറയുക
@vishwamoorthy9788Ай бұрын
അദാനി അല്ല അദ്വാനി
@arvisionmediatvАй бұрын
👍👍👍
@gopanmelath8761Ай бұрын
You lost the credibility
@thunderworldwonderamazing.4989Ай бұрын
ഇയാൾ എന്താണ് പിച്ചും പേയും പറയുന്നത്?😂 ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്ക് തന്നെ അറിയില്ല !!
@vu7734Ай бұрын
His attitude is different in different places some where he is very much of devotee now he is communist
@rajibabu60329 күн бұрын
ഇന്ന് real സഖാവ് ആയിരുന്നു😅 ഹിന്ദു മതത്തിനെ കുറെ അവഹേളിച്ചു. അത്രതന്നെ, ബാക്കി മതങ്ങളെപ്പറ്റി പറയാൻ ചങ്കൂറ്റമില്ല. ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് എന്തിനായിരുന്നു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.