'80 കളിലെ സൂപ്പർസ്റ്റാറാണ് ഫിയറ്റ് 118 NE .മാരുതി 800നെ തോൽപ്പിക്കാൻ വിപണിയിലെത്തിച്ച ഒരു മോഡേൺ കാർ

  Рет қаралды 81,729

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 513
@gopal_nair
@gopal_nair Жыл бұрын
34 വർഷമായിട്ടും, ഈ വാഹനം , ഇത് പോലെ മനോഹരമായി സൂക്ഷിച്ച IAS Officer ക്കും , Rocky ഭായിക്കുo ഇരിക്കട്ടെ ഇന്നത്തെ Like 👍👍👍👍👍👍
@muhammed1896-z4b
@muhammed1896-z4b Жыл бұрын
Rocky Bhai 😀
@rocky93ization
@rocky93ization Жыл бұрын
Thank you 🙏🏻❤❤
@nostawheels5541
@nostawheels5541 Жыл бұрын
​@@rocky93ization Rocky njangade King alle❤️
@bharathvasudevan3257
@bharathvasudevan3257 Жыл бұрын
S
@jojoaugustine6073
@jojoaugustine6073 Жыл бұрын
കുറേ നാൾ ഞാൻ ഉപയോഗിച്ച വാഹനം ആണ്. ഇപ്പോഴും ഒത്തിരി ഇഷ്ടമുള്ള വാഹനം ആണ്. ഞാൻ ഈ വാഹനത്തെ ഇഷ്ടപ്പെടുന്നത് സസ്‌പെൻഷൻ ആണ്.റോഡിൽ ഒഴുകി പോകുന്നത് പോലെയാണ്. പിന്നെ ഞാൻ ഉപേക്ഷിച്ചത്, പെട്ടെന്ന് ബോഡി ടെൻഡിംഗ് വർക്ക്‌ വരുന്നു.വേറെ ഒരു പണിയും വരാത്ത വാഹനം. ഈ വാഹനം ഇറങ്ങിയ സമയത്ത് നമ്മുടെ അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട്‌ ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ ഒരു റിവ്യൂ ഇട്ടതിൽ സന്തോഷം 👍
@baijutvm7776
@baijutvm7776 Жыл бұрын
അക്കാലത്തെ ആഡ്യത്വത്തിന്റെ പ്രതീകമായിരിന്നു ഫിയറ്റ് കാറുകൾ.. ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്ന ഉടമയ്ക്ക് Big salute ❤👍
@akhilkv9401
@akhilkv9401 Жыл бұрын
Vintage car എവിടെ കണ്ടാലും നോക്കി നിന്നു പോവും❤️
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
പ്രായമായ വണ്ടി ആണെങ്കിലും ആള് എപ്പോഴും പുലി ആണ് അല്ലെ 👏👏
@singarir6383
@singarir6383 Жыл бұрын
ഇത്ര ഭംഗിയായി സൂക്ഷിക്കാൻ പറ്റുമെന്നുള്ളത് റോക്കി ഭായി തെളിയിച്ചു തന്നു🙏 എന്നും പഴയ വാഹനങ്ങൾ പരിപാലിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ✅️❤
@VishalAshokan6335
@VishalAshokan6335 Жыл бұрын
കാർ ഇത്രയും ഭംഗിയായി സൂക്ഷിക്കുന്ന ഉടമയ്ക്കും 👍ഇത് കണ്ടെത്തി ജനങ്ങളിൽ എത്തിച്ച ബൈജു ചേട്ടനും big അഭിനന്ദനങ്ങൾ
@manu.monster
@manu.monster Жыл бұрын
എന്റെ ചെറുപ്പത്തിൽ അച്ഛന്റെ മുതലാളിക്ക് ഈ വണ്ടിയുണ്ടായിരുന്നു മുത്തശ്ശിക്ക് അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വരാമോ എന്ന് ചോദിച്ചു ഞാൻ ചെന്നു വളരെ ബുദ്ധിമുട്ടി ഒരുമണിക്കൂർ കൊണ്ട് ഡ്രസ്സ്‌ മാറി അയാൾ എന്നെയും കൊണ്ട് അര km ദൂരമുള്ള എന്റെ വീടിന്റ അടുത്ത് വന്നപ്പോഴേക്കും മുത്തശ്ശി ഈ ലോകംവിട്ട് പോയി (വീടിന്റ അടുത്ത് വണ്ടിയുള്ളത് ആ വീട്ടിൽ ആയിരുന്നു )
@jijesh4
@jijesh4 Жыл бұрын
ഫിയറ്റ് പഴയ കാല പുലി മാരുതി 800 മായി കട്ടക്ക് നിന്ന വാഹനം അക്കാലത്ത് ഇതുപോലൊരു വാഹനം ആരു കൊതിച്ചിരിക്കും അത്രയും ഗംഭിര വണ്ടി തന്നെ👍👍⭐⭐⭐⭐⭐
@sreejeshk1025
@sreejeshk1025 Жыл бұрын
Baiju bahi the best part is that you add your flashback memories when you talk about vintage cars. It is good to see that car is still good looking after 30 years.. Awaiting for one more legend car contessa. Please do review for that also.
@muhammed1896-z4b
@muhammed1896-z4b Жыл бұрын
Contessa already cheytund
@sreejeshk1025
@sreejeshk1025 Жыл бұрын
May be i missed. Let me check all videos then.. Thanks
@sreejeshk1025
@sreejeshk1025 Жыл бұрын
@@muhammed1896-z4b thanks
@muhammed1896-z4b
@muhammed1896-z4b Жыл бұрын
@@sreejeshk1025 welcome
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
പറയുകയാണെങ്കിൽ ഞാൻ ആണേ ഇപ്പോൾ വീട്ടിലുള്ള വണ്ടി പോലും നേരെ ചൊവ്വേ നോക്കാറില്ല. അപ്പോൾ ഇത്രയും കാലം ഈ വാഹനം പൊന്നുപോലെ പരിപാലിച്ചു പോരുന്ന ഉടമസ്ഥർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🤝👍👍👍
@linildl5311
@linildl5311 Жыл бұрын
ബൈജു ചേട്ടാ.. ഡീസൽ എൻജിൻ tud 5 premier പരീക്ഷിച്ചു എങ്കിലും വണ്ടിയിൽ പ്രൊഡക്ഷൻ മോഡലിൽ വന്നത് FNM എന്ന ഇറ്റാലിയൻ കമ്പനി നിർമിച്ച 137N എന്ന ഡീസൽ engine ആണ്.. TUD 5 engine zen diesel, esteem diesel, Peugeot 309, Hyundai accent തുടങ്ങിയ വണ്ടികളിൽ ആണ് വന്നത്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*vintage car is an emotion to all car lovers & gives nostalgia😻*
@ranjithr3939
@ranjithr3939 Жыл бұрын
പഴയ വണ്ടി പല ആളുകൾ കൈമാറി ഉപയോഗിക്കുന്നതിനെ സ്ത്രീത്വവുമായി താരതമ്യപ്പെടുത്തിയത് വളരെ നിലവാരം കുറഞ്ഞ മനോഭാവം ആയിട്ട് തോന്നി... ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയിൽ ഒരു നെഗറ്റീവ് ഞാൻ കാണുന്നത് 🙏
@aromalullas3952
@aromalullas3952 Жыл бұрын
ബൈജു ചേട്ടാ ഇതുപോലെയുള്ള വിന്റേജ് കാറുകളുടെ വീഡിയോസ് കൂടുതലായി ഇടുക.മാത്രമല്ല ഈ മോഡൽ കാറുകൾ നല്ല രീതിയിലാണ് ഇതൊക്കെ മെയിന്റയിൻ ചെയ്തിരിക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ് ❤️
@JacobAlenghat-gg2tv
@JacobAlenghat-gg2tv Жыл бұрын
Monogram on grill was PAL . I used 118 NE from 88-91 KEO 909 Darkblue color . Very nice driver's car those days & also very comfortable both back & rear seat long trips
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🚗 118 NE എന്ന ഈ ചരിത്രപുരുഷനെ ഇതിന്റെ ഈ പ്രായത്തിലും, നല്ല ബഹുമാനത്തോടെ സ്റ്റോക്ക് കണ്ടീഷനിൽ എത്ര നന്നായിട്ടാണ് പരിപാലിച്ചിരിക്കുന്നത്!👌ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ മുൻ ഉടമയായിരുന്ന IAS ഓഫീസറും ഇപ്പോൾ ഇദ്ദേഹത്തെ സ്വന്തമാക്കിയിരിക്കുന്ന റോക്കി ഭായിയും എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു👏👏. റോക്കി ഭായി ഈ വാഹനത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണെന്ന് മനസ്സിലായി. റഷ്യയിലും മറ്റും ഇക്കാലത്തും ഇദ്ദേഹത്തെ മറ്റൊരു പേരിൽ കാര്യമായ വാർദ്ധക്യസഹജമായ അസുഖങ്ങളും ഇല്ലാതെ കാണാൻ സാധിക്കുന്നു എന്നതാണ് ഇന്നും വാഹന പ്രേമികൾക്ക് ഏറെ ആശ്വാസമുള്ളൊരു കാര്യം.
@Shaankerala
@Shaankerala Жыл бұрын
Still ravishing memory....Thrissur to Mumbai trip with this 118NE..🤩🤩(1994)
@geoSibi-u8l
@geoSibi-u8l Жыл бұрын
മന്ത്രികൊച്ചമ്മ വരുന്നുണ്ടേ.. ചെറുപ്പത്തിൽ കൊതിച്ച വണ്ടി. മനസ്സിൽ പറഞ്ഞിരുന്നു നിന്നെപ്പോലൊരെണ്ണം ഞാനും വാങ്ങുമെന്ന്. പക്ഷെ നടന്നില്ല.പഴയ നല്ല ഓർമ്മകൾ ❤🌹...
@autoworld9436
@autoworld9436 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞതുപോലെ എന്റെ കുട്ടിക്കാലത്തും ഈ വാഹനം ഞാൻ വളരെയധികം ശ്രദ്ധിച്ചിരുന്നതാണ്. സിനിമകളിലൊക്കെ ഈ വാഹനം കാണുമ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കുമായിരുന്നു. ഈ വാഹനം ഞാൻ വളരെയധികം ശ്രദ്ധിച്ചത് ധ്രുവം എന്ന ചിത്രത്തിൽ ആയിരുന്നു. ആ ചിത്രത്തിൽ തന്നെ ജയറാം കുത്തുകൊണ്ട് മരിക്കുന്ന സമയത്ത് ജയറാം മരിച്ചതിൽ ആയിരുന്നില്ല എന്റെ ദുഃഖം ആ വാഹനം അവിടെ ഉപേക്ഷിച്ചു പോകുന്നതിൽ ആയിരുന്നു
@jitheshak5527
@jitheshak5527 Жыл бұрын
138 D ഒരു ആറു മാസം കയ്യിൽ ഉണ്ടായിരുന്നു , എജ്ജാതി പെർഫോമൻസ് ആയിരുന്നു , 20+ മൈലേജ് , സൂപ്പർ സസ്‌പെൻഷൻ 👌🏻👌🏻👌🏻
@prashanthjoseph3500
@prashanthjoseph3500 19 күн бұрын
AC model aayirunno
@shameermtp8705
@shameermtp8705 Жыл бұрын
After 3 weeks happy to see U with Nostalgic Episode. Feeling going back to early 90’s . In between 1985 to 1995 Fiat 118NE its shining star 🌟 in Indian 🇮🇳 market.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
സൂപ്പർസ്റ്റാർ ❤️രജനികാന്ത് സാറിന്റെ ആദ്യത്തെ വാഹനം. motivation story💪 fiat 118.
@prashanthjoseph3500
@prashanthjoseph3500 19 күн бұрын
Rajini sir owned a Premier Padmini
@mtkoshy6284
@mtkoshy6284 7 ай бұрын
Nostalgia! Drove it for five years, far more spacious than 800, superb gear shifting and pliant suspension. One memorable drive was Goa to Tiruvalla and back😊
@adharshraj6631
@adharshraj6631 Жыл бұрын
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.
@kltechy3061
@kltechy3061 Жыл бұрын
Ithu pole ulla vintage vandikal engne oke parayuna kekkupol nalla vibe anu ithu pole onu swathamakan agrahikunu (w123)😸😍😍😍
@pinku919
@pinku919 Жыл бұрын
Had seen in many old movies. Big on space and comfort than maruti 800 and pricier too no doubt. Hats off to the person who cares the car so well.
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Ithrayum varsham ee vaahanam engane maintain cheythu kondu pokan pattunnu ennu athishayichu povunnu!!! Hats off to that IAS officer and Rocky bhai!!! And thanks Baiju chetta for showing us these vehicles!!
@fazalulmm
@fazalulmm Жыл бұрын
ഇത്രയും നല്ല നിലയിൽ ഇപ്പോഴും ഇത് കൊണ്ടുനടക്കുന്ന ചേട്ടൻ പൊളിയാ 👏👍❤️👏🥰
@Make9633
@Make9633 Жыл бұрын
All days njan biju chetten tte videos njan night anee kanarr kanubo 2 or 3 video oke ormiche kanum kudthel car review anee kanarr nalum chettente videos kannam nala rasam anee❤️❤️
@pgn8413
@pgn8413 Жыл бұрын
Million 4 millions best wishes👍nice episode help us to gain knowledge old horses...(thanks to people like rocky)
@carfans9139
@carfans9139 Жыл бұрын
Premier 118 NE was available at Rs 5.99 Lakh in Delhi (ex-showroom). Read 118 NE Reviews, view Mileage, Images, Specifications, Variants Details & get 118 ...
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
What a classic look 🔥 enthayalum e car egane maintain cheyth kondunadakunna ownerkk oru big congrats
@LijiNblanandsettu
@LijiNblanandsettu Жыл бұрын
എന്റെ കയ്യിൽ ഉണ്ടായിരുന്നു. മുംബൈയിൽ ഉള്ളപ്പോൾ കുർളയിൽ പദ്മിനിയുടെ plantum ഡോമ്പിവലിയിൽ 118 ന്റെയും പോയിട്ടുണ്ട് അവിടെ. ചാൻസ് കിട്ടാൻ കാരണം ഫൈനൽ ട്രാക്ക് ചെക്കർ friend ഉണ്ടായിരുന്നു
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
എനിക്ക് 118 NE ഉണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷവും NE യുടെ smoothest gearshift എന്റെ ഓർമ്മകളിൽ ഇന്നും മധുരം വിളമ്പുന്നു...
@patrob6701
@patrob6701 Жыл бұрын
ഉവ്വാ
@funda321
@funda321 Жыл бұрын
The second dial in instrument console is clock and not tachometer. A bonnet ne kurichu parayamayirunnu. Only 118 NE in India has bonnet that opens in opposite direction.
@gopakumarg1246
@gopakumarg1246 Жыл бұрын
Super section baiju cheatta katta support ❤
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❣️
@jayamenon1279
@jayamenon1279 Жыл бұрын
Ethippozhum Ethra Manoharamayittu Sookshikkunna IAS Officer Num Eppol Sookshikkunna Mr.ROCKY Kkum NAMOVAKAM 🙏
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
old is gold
@sarather9356
@sarather9356 Жыл бұрын
ഒരു ബല്ലാത്ത ഉദാഹരണം തന്നെ... ""പ്രേമിച്ച പെണ്ണിനെ 30 വർഷത്തിന് ശേഷം ഡിവോഴ്സ് കഴിഞു കെട്ടുന്ന അവസ്ഥ... അങ്ങ് ഒരു കേമൻ തന്നെ""..
@sujithts.pandalam
@sujithts.pandalam Жыл бұрын
ബൈജു ചേട്ടനും , 118 NE ഒരിക്കലും പ്രായം ആകുന്നില്ല.. Evergreen 😊
@vmsunnoon
@vmsunnoon Жыл бұрын
That’s a solid retro. Hat off to the owner of the vehicle 🎊👌
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Old Carsinodu oru prethyeka ishttam aanu Eppolum😍
@suhailmohammd
@suhailmohammd Жыл бұрын
Awesome video Baiju Chetta 💓💝
@kltechy3061
@kltechy3061 Жыл бұрын
Suspension and seating oke ethra comfortable great work 😻
@hetan3628
@hetan3628 Жыл бұрын
പണ്ട് ഞങ്ങളുടെ വീട്ടിലും പഴയ ഒരു ഉണ്ടായിരുന്നു😊 അതിനെപ്പറ്റി ഞാനോർത്തു പോയി..
@sharathas1603
@sharathas1603 Жыл бұрын
Nice and classic looking 118E.👌expecting more vintage cars episode’s.❤
@madhuvv8136
@madhuvv8136 Жыл бұрын
James bond movie 'golden eye' യിലെ tank chase സീനിൽ ഉണ്ട്
@mohammedismayil3824
@mohammedismayil3824 Жыл бұрын
ഈ വാഹനം കണ്ടാൽ എഴുന്നേറ്റ് നിൽകണം. head restraint ഇല്ലാത്തത് ഒരു വലിയ കുറവായിരുന്നു.
@VipinGeorge
@VipinGeorge Жыл бұрын
Stock model'il undu
@kadyadi
@kadyadi Жыл бұрын
എന്റെ വീടിന്റെ അടുത്ത് ഒരു അപ്പാപ്പന്റെ കൈയിൽ ഇണ്ട് 118 ഞാൻ എനിക്ക് താരോ എന്നു ചോദിച്ചപ്പോൾ അങ്ങേരു മരിക്കണം എന്നു പറഞ്ഞു .ഞാൻ കാത്തിരുന്നു മടുത്തു
@anoopjoseph9848
@anoopjoseph9848 16 сағат бұрын
😂
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@naijunazar3093
@naijunazar3093 Жыл бұрын
ഗൃഹാതുരത തുളുമ്പുന്ന ഈ വാഹനങ്ങൾ സൂക്ഷിക്കുന്നവർ പ്രേത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ വണ്ടി കാണുമ്പോൾ ധ്രുവം സിനിമയിൽ ജയറാമേട്ടന്റെ 2222 നമ്പർ ഉള്ള വണ്ടി ഓർമ്മ വരുന്നു
@jinadevanvk9426
@jinadevanvk9426 Жыл бұрын
Sir nte video kandu kandu ipoo ellaa vehicle reviewsum kaanan thudangi
@arunvijayan4277
@arunvijayan4277 Жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ വണ്ടിഭ്രാന്തുകൾ🔥👏
@kidszonemalayalam3170
@kidszonemalayalam3170 Жыл бұрын
The road presence of vintage vehicles 💪💞💖
@vishnujithu8175
@vishnujithu8175 Жыл бұрын
Deawoo cealo കൊണ്ട് വരുമോ
@mallustreetman4701
@mallustreetman4701 Жыл бұрын
ബൈജു അണ്ണാ എന്നെ പോലുള്ളവർക്ക് ഇന്നും ........ വിദൂരമാണ് ..... ഈ പഴയ രാജാവ് .... the Evergreen king 🥰🥰🥰🥰🥰
@apputty92
@apputty92 Жыл бұрын
Happy to be part of this family💝💝
@jeffcreation
@jeffcreation 7 ай бұрын
Ente dad ee vahanathinte production le bonbayil indarna factoryil work cheythirunu
@akhilmahesh7201
@akhilmahesh7201 Жыл бұрын
Eee vandi ithrem nanaite kondu nadakuna chettane big salute
@santhoshn9620
@santhoshn9620 Жыл бұрын
Side look super. Interior space ഗംഭീരം...
@kl26adoor
@kl26adoor Жыл бұрын
Old is gold ethra years aytum ethe paka paka ayte maintain chythe nadakune ethint owner Ane super aaaa pine a vndide sound amazhing a old feel chyum super baiju ethe pole pazhya vandide video konduverum ana prathisikunu.
@ragithraju9683
@ragithraju9683 Жыл бұрын
19:02 Thug of the day starts✨🔥
@anishca8620
@anishca8620 Жыл бұрын
According ടു ബൈജു ചേട്ടൻ - കണ്ടുമുട്ടുന്നുനാം വീണ്ടുമീസന്ധ്യയിൽ വർണങ്ങൾ വറ്റുന്ന കണ്ണുമായി...😊 ( ഫ്രണ്ട് ഗ്രിൽഇൽ PAL എന്ന് എഴുതിയ എംപ്ലം ആയിരുന്നു)
@anoopsekm
@anoopsekm Жыл бұрын
118NE ❤️❤️❤️👌👌👍👍 Thanks Bijuchettan 😍😍👌👌👍🙏🙏
@binilthomas9378
@binilthomas9378 Жыл бұрын
That look uff🔥🔥🔥
@MotographerBabs
@MotographerBabs Жыл бұрын
🔥🔥🔥🔥🔥🔥🔥
@gogo7
@gogo7 Жыл бұрын
ഇത് പോലെ ambasador Mark 1,2,3&4 മോഡലുകളും ഉടൻ പ്രതീക്ഷിക്കുന്നു 😅
@riyasrizqin6453
@riyasrizqin6453 Жыл бұрын
Nice 😍😍😍keep going
@sundaranaryan5463
@sundaranaryan5463 Жыл бұрын
സൂപ്പർ, ഒരു കാർ പ്രേമിക്കേ ഇങ്ങനെ സംരക്ഷിച്ച് കൊണ്ടു നടക്കാൻ കഴിയൂ.
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair Un believeble 34 , years Fiat 118 NE well maintained car it looks like brand new car showroom
@menachery23
@menachery23 Жыл бұрын
Thanks for this video,enjoyed it
@ansongeorge3507
@ansongeorge3507 Жыл бұрын
രണ്ടാമതായി വന്നത്.138 D , 118 NE 👌♥️♥️♥️👍👍👍
@Nithind636
@Nithind636 Жыл бұрын
09:38 'PAL' Badge. Which means 'premier auto limited'
@raghuravindran4843
@raghuravindran4843 6 ай бұрын
എന്റെ അറിവ് ശരിയാണെങ്കിൽ TUD5 engine അല്ല ഇതിന്റെ diesel version.. AVL ന്റെ ഒരു 1.3 lit engine ആയിരുന്നു. ഇതേ engine തന്നെ Premiere Padmini യിലും 1.37D എന്ന പേരിൽ വന്നിരുന്നു
@sinojganga
@sinojganga Жыл бұрын
യുവാക്കളുടെ ഹരമായ Fiat engine അത്ഭുതം
@Prnzz
@Prnzz Жыл бұрын
Fiat innum ennum oru vikaraannu🇮🇹❤❤❤
@shivashiva9781
@shivashiva9781 Жыл бұрын
Sound Ethil clear und chetta 👍👍
@shahirjalalshahirjalal5494
@shahirjalalshahirjalal5494 Жыл бұрын
നല്ല രസമുണ്ട് കാണാൻ❤️
@muthuswami7315
@muthuswami7315 Жыл бұрын
Classic classic 🌹🌹🌹poli ✌️കിടുക്കാച്ചി ❣️❣️❣️
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
വ്യക്തവും ശക്തവും ആയ മീറ്റർ കൺസോൾ 🔥
@Prnzz
@Prnzz Жыл бұрын
Baiju chetta FIAT Palio, UNO review koodi cheyyamo?
@rahulvlog4477
@rahulvlog4477 Жыл бұрын
Ee vahanam nallapole sooshichu upayogikunathananne ithu kanimbol thanne manasilakum
@navasvaikileri4867
@navasvaikileri4867 Жыл бұрын
Happy to be part of this family
@alvinjames7883
@alvinjames7883 Жыл бұрын
Meter console il right il kandath clock alle not tachometer.
@pksahad---pk
@pksahad---pk Жыл бұрын
Happy to be a part of this family
@aneesmuhammed933
@aneesmuhammed933 Жыл бұрын
Rockey bro😍
@khrakesh
@khrakesh Жыл бұрын
20:18 രണ്ടു നിയമലംഘനം: 1. Bike wrong side, 1.കാറിനു ഫ്രോണ്ട നമ്പർ പ്ലേറ്റ് ഇല്ല 😀😀😀😀😀
@rojibabyjohn9664
@rojibabyjohn9664 Жыл бұрын
9.43 .. PAL emblem... PAL oru Downside Arrow Headinte melil Red Color il .. Premier Auto Limited.. it was a way too good emblem than the present FIAT emblem affixed ..
@jamie4647
@jamie4647 Жыл бұрын
Simply class look😍
@karthikpm254
@karthikpm254 Жыл бұрын
Premier vintage car 🚗🚗 well maintained 34 year old car 😍😍😍👍👍
@gopal_nair
@gopal_nair Жыл бұрын
സലാം റോക്കി ഭായ്.... 😃😃😃👍👍👍
@rocky93ization
@rocky93ization Жыл бұрын
@rohithps15
@rohithps15 Жыл бұрын
What a memory... @baiju chetta can you please make a video with Daewoo Cielo
@santhoshashokan6372
@santhoshashokan6372 Жыл бұрын
Nostalgia ainnu bro.....👍👍👍👍👍👍👍
@afeefk.a4868
@afeefk.a4868 Жыл бұрын
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@athulks23
@athulks23 Жыл бұрын
Meter console il quartz clock anallo ullath🤔🤔🤔
@santhoshpournami6310
@santhoshpournami6310 Жыл бұрын
പഴയ കാലത്തെ ഡോക്ടേഴ്സിന്റെ ദേശീയ വാഹനം..😜
@harumon100
@harumon100 Жыл бұрын
ഡീസൽ എഞ്ചിൻ ഉള്ള മോഡൽ 138d ആണ്, എഞ്ചിൻ vm മോട്ടോറി എന്ന ഇറ്റാലിയൻ കമ്പനിയുടെയാണ്. tud 5 അല്ല
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Fully Restored Premier NE 118  - Owners Review | 1992 Model
5:52