40വർഷമായി ദയാനന്ദൻ ഓടിക്കുന്നത് അക്കാലത്ത് വാങ്ങിയ അതേ കാറും സ്കൂട്ടറും!അപൂർവമായ ആത്മബന്ധത്തിന്റെ കഥ

  Рет қаралды 295,050

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 200
@28.sreeragmnair60
@28.sreeragmnair60 Жыл бұрын
ആ കാർ കണ്ടാൽ അറിയാം അദ്ദേഹം ആ വാഹനത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്❤
@devarshvenuganan5964
@devarshvenuganan5964 2 жыл бұрын
വണ്ടി പലർക്കും ഒരു വികാരം തന്നെയാണ്. മനസ്സിലാമനസ്സോടെ ആണ് പലരും ഉപയോഗിച്ച വണ്ടി കൊടുത്ത് മറ്റൊരു വണ്ടിയിൽ അപ്ഗ്രേഡ് ചെയ്യുന്നത്. വീട്ടിലെ ഒരു അംഗം ആയി തന്നെയാണ് പലർക്കും അവരുടെ വണ്ടി. അതിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ദയനന്ദൻ സർ. Hats off❤
@ginugangadharan8793
@ginugangadharan8793 2 жыл бұрын
പഴയ കാര്യങ്ങൾ മിക്കതും ഓർമയുള്ള, ഇത്രയും പഴയ വാഹനം വളരെ നന്നായി സൂക്ഷിക്കുന്ന ഒരു നല്ല മനുഷ്യനുമൊത്തുള്ള നല്ല അഭിമുഖം.. 👏👏👏
@kmworld3698
@kmworld3698 2 жыл бұрын
അപ്പുപ്പൻ 🔥
@afsalvlogs9636
@afsalvlogs9636 2 жыл бұрын
40 വർഷം ആയ ആവാഹനം ഇപ്പോഴും പുതു പുത്തൻ പോലുണ്ട്👍
@roopinmohan7355
@roopinmohan7355 2 жыл бұрын
ആഡംബരത്തിൻ്റെ പുറകെ പോകാത്ത ഈ മനുഷ്യന് ഇരിക്കട്ടെ ഒരു salute👏
@johnsondaniel8366
@johnsondaniel8366 2 жыл бұрын
🌹🌹👍
@johnsondaniel8366
@johnsondaniel8366 2 жыл бұрын
അന്നത്തെ റോഡിലെ റാണി 🌹
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ഞാനും ഓടിച്ചിട്ടുണ്ട് 🌹
@ajayaYtube
@ajayaYtube 2 жыл бұрын
"Old is Gold" എന്ന് പറയുന്നതിൻ്റെ അർത്ഥവ്യാപ്തി ദർശിച്ചതിൻ്റെ സന്തോഷം വാക്കുകളാലുള്ള വിവരണത്തിനും അതീതം. 🙏 ഗുരുതുല്യനായ മഹത് വ്യക്തിക്കും, പ്രിയ സഹോദരനും കൂപ്പുകൈ. 🙏👏👏👏🙏
@Aneeshktm
@Aneeshktm 2 жыл бұрын
എളിമയാണ് അദ്ദേഹത്തിനെ വ്യത്യസ്തൻ ആക്കുന്നത്... സൂപ്പർ ചേട്ടാ...🙏🙏🙏.❤️❤️
@eldhocyocob5607
@eldhocyocob5607 2 жыл бұрын
0
@krishnakollam4867
@krishnakollam4867 2 жыл бұрын
"FIAT" പഴയ കാല ആളുകളുടെ " Benz " 🚘🥰... ഇപ്പോഴും പുതുമ നഷ്ട പെടാതെ സൂക്ഷിക്കുന്ന ആളിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🤏😎
@ashokkumarg464
@ashokkumarg464 2 жыл бұрын
⁹òò
@josethomas1326
@josethomas1326 Жыл бұрын
Njanum Oru Fiat owner ayirunnu
@gopal_nair
@gopal_nair 2 жыл бұрын
40 വർഷമായി ഒരേ വാഹനങ്ങൾ തന്നെ ഓടിക്കുന്ന ദയാനന്ദൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojt.k.6285
@manojt.k.6285 2 жыл бұрын
പേരുപോലെ തന്നെയുള്ള മനുഷ്യൻ....... അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ശ്രീ.ബൈജു എൻ.നായർക്ക് നന്ദി
@hydarhydar6278
@hydarhydar6278 2 жыл бұрын
ഞെട്ടിച്ചു... ഇത്രേം കാലം ഒരേ വാഹനം ഓടിക്കുക. അതും സ്കൂട്ടറും കാറും.... 👌🏻
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഞാനും ഉപയോഗിച്ചിട്ടുണ്ട് ഫിയറ്റ് ഓടിക്കാൻ നല്ല രസമാണ് ഇന്നുള്ള വണ്ടികളെക്കാൾ നല്ലതാണ് ഈ വണ്ടികളെ മക്കളെ പോലെ സ്നേഹിച്ച സാറിന് ബിഗ് ഹായ് 👍😍😍🥰♥️
@unnikrishnan386
@unnikrishnan386 2 жыл бұрын
Fiat ഒരു വികാരം ആയിരുന്നു പണ്ട്... ഇപ്പോഴും ഇത്ര നന്നായി കൊണ്ടു നടക്കുന്ന സാറിന് 🤝
@puntoevo
@puntoevo 2 жыл бұрын
പുതിയ ഫിയറ്റും അതു ഉപയോഗിക്കുന്നവർക്ക് വികാരം തന്നെയാണ് 😀
@vivekvinod682
@vivekvinod682 2 жыл бұрын
@@puntoevo Sathyam 😀
@renjithremanan2566
@renjithremanan2566 2 жыл бұрын
🔥
@Tencil577
@Tencil577 2 жыл бұрын
@@puntoevo എന്നിട്ടാണോ ഓടിപ്പോയത്...
@puntoevo
@puntoevo 2 жыл бұрын
@@Tencil577 അതിൻ്റെ ഗുണം അറിയുന്ന ചുരുക്കം ചിലർ വണ്ടി വാങ്ങി ആസ്വദിച്ചു കൊണ്ട് നടക്കുന്നു, ആ വണ്ടികൾക്ക് ഫിയറ്റ് ഇന്നും സർവീസ്/വാരണ്ടി/ സ്പെയർ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നൽകുന്നുണ്ട്. ഫിയറ്റ് എവിടെയും ഓടിപ്പോയിട്ട് ഒന്നുമില്ല, വേണ്ടത്ര sales ഇല്ലാത്തത് കൊണ്ട് FCA (Stellantis) FIAT ബ്രാൻഡിൽ ഇവിടെ വണ്ടികൾ വിൽപ്പന നിർത്തി എന്ന് മാത്രം , അവരുടെ തന്നെയാണ് Jeep, Citroën എന്നീ ബ്രാൻഡ്, അതും അർഹിക്കുന്ന വിൽപന ഇത് വരെ നേടിയിട്ടില്ല എന്നത് സത്യം, കാരണം നല്ല വണ്ടികൾ തിരിച്ചറിഞ്ഞ് വാങ്ങാൻ നമ്മുടെ ആളുകൾക്ക് കഴിയാതെ പോയത് ബ്രാൻഡിൻ്റെ കുഴപ്പമല്ല.
@vmsunnoon
@vmsunnoon 2 жыл бұрын
23:47 ആ സ്റ്റാർട്ടിങ്, ആക്‌സിലറേഷൻ സൗണ്ട്, അടിപൊളി👌
@linosebastian4648
@linosebastian4648 2 жыл бұрын
പഴയ കാല കഥകൾ കേൾക്കാൻ ഇഷ്ടമാണ്,, പ്രത്യേകിച്ച് വണ്ടിക്കഥകൾ 😍😍😍😍 താങ്ക്സ് ബൈജുചേട്ടാ
@basheerbashi3848
@basheerbashi3848 2 жыл бұрын
താങ്കൾ ഒരു എളിമ യുള്ള മനുഷ്യനാണ് സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നു താങ്കൾക്ക് ഇരിക്കട്ടെ ഒരുസലൂട്ട് 🌹
@navaskaippally1596
@navaskaippally1596 2 жыл бұрын
ബൈജുവേട്ടന്റെ വാഹന വ്ലോഗിലെ മികച്ച ഒരു വീഡിയോ ഗുഡ് ജോബ് 👍👍😊😊
@lijojoseph9787
@lijojoseph9787 2 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു fiat ഒന്നൂടി കാണാൻ പറ്റിയത് നന്നായി വണ്ടി നല്ല പോലെ സൂക്ഷിക്കുന്നതന്നെ ഒരു രസമുള്ള കാര്യമാണ് താങ്ക്സ് ബൈജു ചേട്ടാ
@sharathsharath3207
@sharathsharath3207 2 жыл бұрын
ഇത് പോലെയുള്ള വാഹനങ്ങളും വ്യക്തികളേയും കണ്ടെത്തിയതിൽ അഭിനന്ദനങ്ങൾ...
@athultathul2506
@athultathul2506 2 жыл бұрын
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.... നല്ലenergy ....all the best sir
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
സാറിനോട് സ്നേഹം കലർന്ന ബഹുമാനം മാത്രം.. 🙏
@joker..7495
@joker..7495 2 жыл бұрын
❤👌 യഥാർത്ഥ വണ്ടി പ്രാന്തൻ.. ✌️ സൂപ്പർ.. Hats off 🏆
@naseerkc149
@naseerkc149 2 жыл бұрын
I know Dianand sir, he is a great personality with humbleness,kind hearted , years before once we just met him in a train to Delhi,we were going to AIIMS PG entrance,at that time he was in big post at central govt ,he gave us very useful tips like where to stay in Delhi etc, after many months he invited us his house and had feast, thank you sir Wish you a healthy life❤️🌹
@dayanandamat5830
@dayanandamat5830 2 жыл бұрын
Dear Dr. , I am eagerly looking forward meeting you if you are still in Calicut....
@vinodrlm8621
@vinodrlm8621 2 жыл бұрын
നല്ല വിനയം ഉള്ള ഒരു മനുഷ്യൻ ❤എനിക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഓർമ്മ വരുന്നത്. 'കണ്ടിട്ടുണ്ട്‌ ' എന്ന ഒരു ആനിമേഷൻ ഷോർട്ട് ഫിലിം ആണ്. അതിലെ പ്രധാന കഥാപാത്രത്തിന് ഇദ്ദേഹവുമായി ആയി ശബ്ദ സാമ്യമുണ്ട് 🥰🥰🥰❤❤❤
@sammathew1127
@sammathew1127 2 жыл бұрын
This man is such a classy guy ( such a down to earth 🌎 and humble human ) This was our first car that bought, *FIAT* ❤️🤩 And the steering had *PAL* mentioned in the center..which I still clearly remember and the gear ⚙️ shift was like that of the current generation Benz Automatic cars 😅 That car is a 💎 of those times
@tenzoccamaario
@tenzoccamaario 2 жыл бұрын
മനോഹരമായ ആ വാഹനങ്ങളെപോലെ മനോഹരമാണ് അദ്ദേഹത്തിന്റെ മനസും❤️. ഈ വാഹനം കോഴിക്കോട് ഞാനും കണ്ടിട്ടുണ്ട്😍
@udayshankergopalakrishnan691
@udayshankergopalakrishnan691 2 жыл бұрын
Must give big hand 👏👏👏👏 to Dayananad Sir for being simple with simple living. Carry and protecting the two vehicles Premier Padmini and Hamara Bajaj (Bajaj Super). A big salute to Dayanand ji. You are truly a Model to this society. 🙏🙏🙏. Last not the least, Thanks to Baiju and team in bringing it into media.
@satheesh4988
@satheesh4988 2 жыл бұрын
92 മുതൽ 97 വരെ ഞാൻ ധാരാളം ഓടിച്ചിരുന്നത് ഒരു പ്രീമിയർ പദ്മിനി ആയിരുന്നു. Perfect car.
@jijesh4
@jijesh4 2 жыл бұрын
ഇത്രയും പഴക്കമേറിയ വണ്ടി അതിന്റ പുതുമ മാറാതെ കാത്തുസൂക്ഷിക്കുന്ന ചേട്ടനെ സമ്മതിക്കണം ഇപ്പോഴും പുതുപുത്തൻ വണ്ടി തന്നെ
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
വാഹനത്തെ കാൽ അൽപ്പം കൂടുതൽ ഇഷ്ടപ്പെട്ടത് ആ സാറിന്റെ വിനയം ആണ് ❤❤❤❤
@muhammedbilal621
@muhammedbilal621 2 жыл бұрын
സാറിനെയും വാഹനങ്ങളെയും ഒത്തിരി ഇഷ്ടമായി ❤️
@TheBigbluebell
@TheBigbluebell 2 жыл бұрын
Watched the complete video... I had difficulty on the gear of Padmini during my teenage days... nostalgic... a standing salute to the vehicle owner and a big thanks to Mr. Baiju N Nair
@ud2691
@ud2691 2 жыл бұрын
ഇദ്ദേഹം ഒരു യഥാർഥ വാഹന പ്രേമി ആണ്
@amal88880
@amal88880 2 жыл бұрын
ബൈജു ചേട്ടാ വീഡിയോ പൊളി ആയിട്ടുണ്ട്..... ദയനന്ദൻ സർ ഫാമിലി ❤️ ഇ വീഡിയോ എടുത്ത ആൾ കൊള്ളാട്ടോ 👌
@zainambadan5087
@zainambadan5087 2 жыл бұрын
കണ്ടു ഒരുപാട് സന്തോഷം ആയി 👌ഞാനും 28 വർഷം ആയിട്ട് fiat ഉബയോഗിക്കുന്നു ❤️
@bineeshkbasheer5928
@bineeshkbasheer5928 2 жыл бұрын
40 വർഷം ഒരു വാഹനം ഇത്രയും നന്നായി കൊണ്ടുനടക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്
@sujeshsudharaj6562
@sujeshsudharaj6562 2 жыл бұрын
ഫിയറ്റ് 🥰👌ഒരു മ്യൂസിയംകണ്ടതുപോലെ ഫീൽ തോന്നി. വീടിന്റെ ഉൾവശം 🤩
@thesketchman306
@thesketchman306 2 жыл бұрын
പ്രീമിയർ പദ്മിനി ♥️പഴയ സിനിമയിൽ കണ്ടു കണ്ടു...ഇപ്പൊ ഇത് കാണുമ്പോൾ പഴയ കാലങ്ങൾ ഓർമ വരുന്നു..... പദ്മിനി ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️
@sureshbabuk2169
@sureshbabuk2169 2 жыл бұрын
ഒരു പച്ചയായ മനുഷ്യൻ സത്യസന്ധത നിഴലിക്കുന്ന ആത്മവിശ്വാസമുള്ള വാക്കുകൾ.എന്റെ നാട്ടിലുമുണ്ടായിരുന്നു പണ്ട് ഇതുപോലൊരു വണ്ടി. പോക്കർ ഹാജിക്കയുടെ. അസുഖബാധിതനവുന്നത് വരെ അദ്ദേഹം ഓടിക്കുമായിരുന്നു.
@amanathali5689
@amanathali5689 2 жыл бұрын
വളരെ simple ആയ ഇദ്ദേഹത്തെ പരിചയപെടുത്തിയതിൽ സന്തോഷം
@jithin2664
@jithin2664 2 жыл бұрын
Superb, അദ്ദേഹത്തിന്റെ ക്ഷമ, അതാണ് ആ വാഹനം നന്നായി പരിപാലിക്കുന്നത്
@devjitha3364
@devjitha3364 2 жыл бұрын
ഈ വീഡിയോ വളരെ രസകരവും കൗതുകവും വളർത്തുന്നത് ആയിരുന്നു
@kltechy3061
@kltechy3061 2 жыл бұрын
Nannayi maintain cheytha ithu polle vandi oke vere level superb dayanandan sir😍😍😍
@mrs.abi2.064
@mrs.abi2.064 2 жыл бұрын
adipoli ithu muzhuvan kaanathe irikkan pattiyilla. super car.
@luthfi1580
@luthfi1580 2 жыл бұрын
സാറി ന് ആരോഗ്യവും സന്തോഷവും നിലനിർത്തട്ടെ
@Jomijnc
@Jomijnc 2 жыл бұрын
നാൽപ്പതു വര്ഷം അയി ഒരേ വാഹനം ആളു ചില്ലറക്കാരനല്ല അക്ഷരം തെറ്റാതെ വിളിക്കാം ഒരു വാഹന പ്രമിതന്നെ 🙏🙏🙏
@AnilKumar-pw5vh
@AnilKumar-pw5vh 2 жыл бұрын
അക്ഷരം തെറ്റിപ്പോയല്ലോ അണ്ണാ.... 'വാഹന പ്രമി '🙄
@Linsonmathews
@Linsonmathews 2 жыл бұрын
Old is gold 😍 എന്താ ഇപ്പോഴും ഭംഗി കാണാൻ 👌❣️❣️
@vipinns6273
@vipinns6273 2 жыл бұрын
നല്ല അറിവുള്ള അടിപൊളി മനുഷ്യൻ 😍👌👍
@shameermadani
@shameermadani 2 жыл бұрын
Fiat uno ഉണ്ടായിരുന്നു എനിക്ക് : നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഇപ്പോഴും fiat engine ആണ് പല പ്രമുഖരും ഉപയോഗിക്കുന്നത്
@AmitKumar-qn3ux
@AmitKumar-qn3ux 2 жыл бұрын
നന്നായി സൂക്ഷിച്ചു കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 👍🏻👍🏻
@greenart3696
@greenart3696 2 жыл бұрын
Fiat എല്ലാ സമയത്തും എല്ലാ കാലത്തിനും ഒത്ത കാർ. 👍👍👍👍👍👌
@darksoulera5910
@darksoulera5910 2 жыл бұрын
കാറും പുലിയാണ് സാറും പുലിയാണ് മാണിക്യം തനി മാണിക്യം ( ആത്മ ബന്ധം ) ബൈജു ചേട്ടൻ വണ്ടി ഓടിക്കുമ്പോൾ ആശാൻ ശിഷ്യൻ പോലെ തോന്നി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു നൊസ്റ്റാൾജിക്ക് ഫീൽ കിട്ടി Sir ട്രാവലർ കളക്ടർ ഗൈഡ് ഇൻഫോർമർ സാർന്റെ ലൈഫ് ഒരു വ്യത്യസ്ത ഉണ്ട്.ഒരു തികഞ്ഞ വാഹന പ്രേമി ❤️👏🏻👏🏻👏🏻👍🏼
@babud6404
@babud6404 2 жыл бұрын
ലോകത്തിലുള്ള എല്ലാ വാഹന കമ്പനികളും വലിയ പ്രലോഭനങ്ങളും പരസ്യങ്ങളും കൊടുത്തിട്ടും അതിലൊന്നും വീഴാത്ത ഒരു മനുഷ്യൻ
@ajithn7942
@ajithn7942 2 жыл бұрын
You are indeed done a wonderful job by exploring these humble and nostalgic personalities and their valuable collections to the younger generation...... thank you
@sinojganga
@sinojganga 2 жыл бұрын
ഇങ്ങനെ ഉള്ള വാഹനം കാണുന്നത് തന്നെ ഒരു അത്ഭുതമാണ്.
@ABUTHAHIRKP
@ABUTHAHIRKP 2 жыл бұрын
40 വർഷ മായിട്ടും ആർക്കും കൊടുക്കാതെ കത്തു സൂക്ഷിച്ചല്ലോ the great man👍👍👍👍💐💐💐💐💐
@Selling_Paradise
@Selling_Paradise 2 жыл бұрын
സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ
@sivakumarsiva100
@sivakumarsiva100 2 жыл бұрын
തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ 👍👍👍
@PADMASURAN
@PADMASURAN 2 жыл бұрын
എളിമയാണ് അദ്ദേഹത്തിനെ വ്യത്യസ്തൻ ആക്കുന്നത് Old is gold ❤❤
@369media8
@369media8 2 жыл бұрын
ഒരേ ഒരു വ്യത്യാസം എന്നു പറയുന്നത് അന്ന് 100 ₹ പെട്രോൾ അടിച്ചാൽ ദിവസം മുഴുവൻ കറങ്ങായിരുന്നു ഇന്ന് 10 കിട്ടിയാൽ ആയി 😍
@sreejishkuttan3637
@sreejishkuttan3637 2 жыл бұрын
ഒരു വാഹനത്തിന്റെ നല്ല ആയുസ്സ് 15 കൊല്ലം ആണെന്ന് ഓർമപ്പെടുത്തിയതിനു നന്ദി ഈ യിടെ യൂസ്ഡ് കാർ വാല്യൂ വളരെ കൂടുതലാണ്
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
ദയാനന്ദൻ സാറിനെ വളരെ ഇഷ്ടപ്പെട്ടു! വളരെ നല്ല ഒരു വീഡിയോ ആയി! നന്ദി! ആശംസകൾ ..!
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 2 жыл бұрын
ആദ്യത്തെ വാഹനം അതിനോട് എല്ലാവർക്കും ഒരു അറ്റാച്ച്മെന്റ് ഉണ്ട്. ❤
@sahadiyasar8751
@sahadiyasar8751 2 жыл бұрын
ഈ ഇടെ ഒരു വാർത്ത കേട്ടിരുന്നു അമേരിക്കയിൽ 30 വർഷമായി ഒരാൾ volvo യുടെ കാർ 16 ലക്ഷം Km മീറ്റർ ഓടിച്ചിട്ട് അദ്ദേഹത്തിന് volvo കമ്പനി പുത്തൻ വണ്ടി സമ്മാനമായി നൽകിയത്🔥❤️
@asifaliasifali4083
@asifaliasifali4083 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കാറിന്റെ ഡിസൈൻ . ഇതേ ഡിസൈനിൽ നല്ല ഫീച്ചയ്‌സോടുകൂടി കമ്പനിക്ക് ഈ വാഹനം ഒന്നുകൂടെ ഇറക്കിക്കൂടെ ? എന്തായാലും അടിച്ചാപൊളി എപ്പിസോഡ് 🥳
@gopalakrishnangopalakrishn6269
@gopalakrishnangopalakrishn6269 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട വാക്ക് ഇതിൻ്റെ പാട്ട്സ് ഇതുവരെ കേടുവന്നിട്ടില്ല എന്നുള്ളതാണ് പക്ഷെ അദ്ദേഹം വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഉപയോഗിക്കേണ്ടി വന്നിട്ടില്ല,, 10 ലക്ഷത്തിനും 20 ലക്ഷത്തിനും വാങ്ങിക്കുന്ന ഇപ്പോഴത്തെ കാറിന് ഒരു ഗ്യാരണ്ടിയും ഇല്ല ഒരു മാസം കഴിഞ്ഞാൽ തുടങ്ങും ഒരോ പാട്സും മാറ്റേണ്ട ഗതികേട് കമ്പനി മാറ്റി തരും അതിൻ്റെ പുറകെയുള്ള പ്രസ്നങ്ങൾ വേറെയും,,, ഏതായാലും ദയാനന്ദൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്,,
@sivasdancevibes
@sivasdancevibes 2 жыл бұрын
എത്ര ഇളിമയോടെ ആണു അദ്ദേഹം സംസാരിക്കുന്നത്.. ഇന്നത്തെ പുതു തലമുറ കണ്ടു പഠിക്കട്ടെ.. Nice Episode 👌❤️
@Albinontheroad
@Albinontheroad 2 жыл бұрын
29:30 ippol UK il athe Morrisil work cheyth kond ee video kaanuna le njan 👌😍😎 Nale officil poi thallan oru kadha aayi 😁🙌
@travelchemistry_Bajiyo
@travelchemistry_Bajiyo 2 жыл бұрын
പുതിയൊരു വാഹനത്തെ പരിജയപ്പെടുന്നതിലും സന്തോഷം .
@lijik5629
@lijik5629 2 жыл бұрын
Great man. Very practical person also. he know what he is doing. both vehicle maintain very well.
@Goeson117
@Goeson117 2 жыл бұрын
He shows how to live simple and elegant ❤️❤️
@Karachil_Ranga
@Karachil_Ranga 2 жыл бұрын
വണ്ടിയെ ജീവനെ പോലെ സ്നേഹിക്കുന്ന വ്യക്തി. നന്ദി ഇദ്ദേഹത്തെ കാണിച്ചു തന്നതിന്. നല്ല episode
@sharathas1603
@sharathas1603 2 жыл бұрын
Old is gold , simple manushayan 🥰🥰nice episode 👍👍thanks baijuetta 💐💐
@spm2506
@spm2506 2 жыл бұрын
1990num1998നും ഇടയിൽ 30ഓളം പ്രീമിയർ പദ്മിനി വാങ്ങിച്ചു വില്പന നടത്തിയ ഞാൻ 🙏🙏🙏👍🏾
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
ദായനദൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ ,, ആശംസകൾ
@mysignature4575
@mysignature4575 2 жыл бұрын
നല്ലൊരു വ്യക്തി ❤️❤️❤️❤️❤️
@anjukm7597
@anjukm7597 2 жыл бұрын
ഞാനും ഇപ്പോൾ ഒരു ഫിയത് പ്രേമിയായി. എന്റെ പക്കൽ 2010മോഡൽ ഒരു fiat lenia വാങ്ങി. നല്ലൊരു കാർ. എന്തോരു സുഖമാണ് ഓടിക്കാൻ. സെയിം ആസ് ബെൻസ് കാർ 🙏🙏🙏❤❤❤
@mindapranikal
@mindapranikal 2 жыл бұрын
Happy to be a part of this family 😊
@josemon4812
@josemon4812 2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ ഇ വീഡിയോ കണ്ട് തീർത്തവർ ആയിരിക്കും നമ്മൾ എല്ലാവരും🙂superb Baiju chetta.
@bibinpaul607
@bibinpaul607 2 жыл бұрын
Correct
@worldonbike9936
@worldonbike9936 2 жыл бұрын
നല്ല മനുഷ്യൻ. അഹകാരം ഇല്ല ✌️. എളിമ യുള്ള 👍
@balagopalsl5260
@balagopalsl5260 2 жыл бұрын
What a person Dayanand sir 👏, thanks baiju chetta for this video ❤️
@മാനിഷാദ
@മാനിഷാദ 2 жыл бұрын
വണ്ടിക്കും സാറിനും ദീർഘായുസ്സ് നേരുന്നു
@padmanabhanvb7978
@padmanabhanvb7978 2 жыл бұрын
I'm regularly using my Bajaj Super Scooter of 1989 model, now 33 years old, run more than 1.5 lakh kilometers, still in very good running condition and look.
@rajanpala2544
@rajanpala2544 2 жыл бұрын
നമസ്ക്കാരം ബൈജു ബ്രോ.....എന്റെ പേര് രാജൻ എന്റെ വീട് പാലാ . ഞാനൊരു പ്രവാസിയാണ് നാട്ടിൽ മാർക് 2.. മുതൽ H. M .amb. ടാക്സി ഓടിച്ചു തുടങ്ങിയതാണ് എന്റെ ജീവിതം..അതിനുശേഷംമാർക് 3ഉം 4ഉം വന്നു അന്നൊക്കെ വണ്ടിയെക്കുറിച്ചു വലിയ ധാരണ ഒന്നും ഇല്ലല്ലോ പുതിയവണ്ടി വാങ്ങിച്ചു കൊണ്ടുവന്നു വീണ്ടും പെയിന്റിങ് പാച്ചു വർക് ..അങ്ങനെ വീണ്ടും ഒരുലക്ഷം മുടക്കി വേണം ഓടിക്കാൻ60 കിമി..നിർത്താതെ ഓടിച്ചാൽ എൻജിൻ തിളക്കും ബ്രേക് കിട്ടില്ല ദൈവമേ എന്തെല്ലാം...പാടാ ...ഇനി കമ്പനിയിൽ പറഞ്ഞാൽ എന്തൊരു ജാഡ..വേണേൽ കൊണ്ടുപോടാ എന്നഭാവവും എ ന്നാൽ അതിനൊക്കെ അറുതി വന്നു മാരുതി വന്നപ്പോൾ.. അം ബാസിറ്ററിന്റെ കാലനായിരു ന്നു മാരുതി പിന്നീട്H.M. ന്റെ തകർച്ചയാണ് കണ്ടത് അ ഹങ്കാരത്തിനേറ്റ തിരിച്ചടി .....ഇതിപ്പോൾ ഇവിടെ പറയാൻ കാരണം അതുപോലൊരു അഹങ്കാരികളാണ് ഫോഴ്സ് (travaler) ചൂടായി കഴിഞ്ഞാൽ ബ്രേക് നഷ്ടപ്പെടും 17 പേരെയും വച്ചു പോകുന്നവണ്ടിക്കു മാരുതി 800റിന്റെ അത്രയും മാത്രം വലിയുള്ള എൻജിൻ ഇരുന്നുതിരിയാൻ പോലും ഇടയില്ലാത്തഡ്രൈവർ campartument ഊട്ടി കോടയ്ക്കാനാൽ ഓട്ടംപോയി കരഞ്ഞിട്ടുണ്ട് അവർക്കും നമ്മൾ എന്തു പറഞ്ഞാലും നേവർ മൈന്റ് ..കാരണം പകരം മറ്റൊന്നില്ല അതു തന്നെ.....ഇനിയാണെന്റെ ചോദ്യം.ഫോഴ്‌സ് ന്റെ അഹങ്കാരത്തിന് എന്നെങ്കിലും ഒരു തിരിച്ചടി പ്രതീഷിക്കാമോ..ഈ അഹങ്കാരത്തിനു ഒരു അവതാരപ്പിറവി ഉണ്ടാകുമോ...? ഇവിടെ K.S.A. ഒരുപാട് വാഹനങ്ങൾ (travelar)പോലത്തെ കാണാം അപ്പോളൊക്കെ ഓർക്കും ഇതൊന്നും നാട്ടിൽ വരാത്തത് എന്തു കൊണ്ടാണെന്നു ഫോർഡ് ...ഷെവർലെ ..പോഷെ ഇവിക്കോ...ടൊയോട്ട (റോസ) കോസ്റ്റർ) റെനോൾട് എത്ര എത്ര വണ്ടികൾ 8 മുതൽ 25 വരെ സീറ്റുകൾ..നമ്മുടെ നാട്ടിലും വരുമോ ഉടനെ എങ്ങാനും.. ട്രാവലർ പോലുള്ള വണ്ടിയുടെ റിവ്യൂ കൂടി ചെയ്യുമെന്ന് കരുതുന്നു..കുറെ നാളായി ഇങ്ങനെ ഒരു കത്തു എഴുതണമെന്നു വിചാരിക്കുന്നു..മറുപടി പ്രതീക്ഷിച്ചുകൊണ്ട്..രാജൻ പാലാ . ചോദ്യം ഉത്തരം പരുപടിയിൽ പ്രതിക്ഷിക്കുന്നു
@prasanthbaburaj07
@prasanthbaburaj07 7 ай бұрын
❤️❤️
@karthiksaneesh7152
@karthiksaneesh7152 2 жыл бұрын
വ്യത്യസ്തമായ വീഡിയോ. നല്ല മനസ്സിന്റെ ഉടമ👍👍💝
@devadascholayil4005
@devadascholayil4005 2 жыл бұрын
ഫിയറ്റ് കാറിലാണ് ഞാൻ ഓടിക്കാൻ പഠിച്ചത് 👌
@Msubair1
@Msubair1 2 жыл бұрын
ithaaannn biju chettan cheyyunna videos ellaaam kalarayirikkuuum
@binilrajkrishna7668
@binilrajkrishna7668 2 жыл бұрын
അങ്കിളിൻ്റെ സംസാരം കേട്ടാൽ തന്നെ അറിയാം ആ കാർ എന്തു മാത്രം സുക്ക്ഷികുന്നുണ്ട് എന്ന്....,💖
@Muhammed_Dilshad_Official
@Muhammed_Dilshad_Official 2 жыл бұрын
well maintained a big salute to you chetta
@ajayjkajayjk8938
@ajayjkajayjk8938 2 жыл бұрын
Fiat ഒരു വികാരമാണ് 🔥
@prasanthbaburaj07
@prasanthbaburaj07 7 ай бұрын
ഇത് അമൂല്യ നിധി പോലെ സൂക്ഷിക്കുന്ന സാർ ന് അഭിനന്ദനങ്ങൾ ❤️❤️❤️
@nibinbaby2564
@nibinbaby2564 2 жыл бұрын
അദ്ദേഹം ഒരു സംഭവം ആണല്ലോ 💞
@jennyjohn6159
@jennyjohn6159 2 жыл бұрын
I stand corrected. Maharastra Scooters was a joint venture by Maharastra Industrial Development Corporation and Bajaj. Though they made Priya scooters for some time and some Bajaj brands they later became an ancilliary for Bajaj.
@zuby1512
@zuby1512 2 жыл бұрын
Wonderful interview - in this world of change, it is extremely difficult to find people who love to retain their old cars & two wheelers. It was so good to see Dayanand Sir doing so - the man who is so humble. Thank you Baijuchetta for recreating old memories - being a frequent visitor to Mumbai (until 2014), the khalee peelee PAL taxi's were hot favourities. I remember travelling in a 1954 padmini in the year 2008 & was surprised to see it how it's been keeping pace with the youngsters on the road.
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Not only car story but also very Humble and Simple Man "God Bless you and your family 👪.
@abhishekvs2003
@abhishekvs2003 2 жыл бұрын
ഇതാണ് ശെരിക്കും automobile enthusias... ❤️
@regeeshj
@regeeshj Жыл бұрын
BG music Adipoli.. വളരെ നല്ല episode.
@sarathkp3000
@sarathkp3000 2 жыл бұрын
80-ൽ ജനിച്ച ഇന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന fiat. ⚡️
@shameermtp8705
@shameermtp8705 2 жыл бұрын
Hats off Dayanandan Sir, A true vehicle affection we see from this video. Huge influence for us also good human, humble and simple.
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ സാറിന് ഈ കാർ ഉണ്ടായിരുന്നു old is gold ❤️👍
@sreejeshk1025
@sreejeshk1025 2 жыл бұрын
Interesting personality Dayanand sir. Very humble and modest. Thank you Baiju Chetan for giving us opportunity to see such an nice interview. Baiju chetan was very much excited to drive the car. Recollection of old memories we can see that in his smile itself. House is awesome with things we have never seen.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Who Can Stop The Crazy Spinning Excavator !
0:24
Wisdom Pouchannel
Рет қаралды 61 МЛН
Who Can Stop The Crazy Spinning Excavator !
0:24
Wisdom Pouchannel
Рет қаралды 61 МЛН
Он едет по трассе с оторванным рулем 🛻🙋‍♂️
0:27
Gelik Shorts | Лучшие Авто Видео из России
Рет қаралды 10 МЛН
Чеченец наказал водителя Ауди!
1:38
Дневник Чеченца
Рет қаралды 2,4 МЛН
Найден способ остановить все ДТП 🚘💥🛻
0:14
Kruzak Shorts | Лучшие Авто Видео со всей России
Рет қаралды 3,2 МЛН