Driving manners and discipline നമ്മുടെ നാട്ടുകാർ പഠിക്കേണ്ടിയിരിക്കുന്നു
@ravindranp68452 ай бұрын
അത്യവശ്യമാന്ന് അഹങ്കാരം പിടിച്ച ഡ്രൈവിംഗ് മലയാളികൾ നന്നാകില്ല വല്ല ലോക അവസാനം വേണ്ടി വരും
@Iamsufaid2 ай бұрын
Better than other state
@theavial2 ай бұрын
ആ ഡയലോഗ് പറഞ്ഞോണ്ട് ഇരുന്നാൽ നമ്മൾ എവിടെയും എത്താൻ പോകുന്നില്ല.@@Iamsufaid
@tiju.j2 ай бұрын
ലെയ്ൻ എന്തിനെന്ന് ആർക്കും അറിയാൻ പാടില്ല. റോഡ് മുയുമൻ ഞമ്മൻറേത് എന്നാണ് വിചാരം.
@kishankkademe51292 ай бұрын
Jai Hind bro
@NirmalP-c7l2 ай бұрын
മലാപ്പറമ്പ് ജങ്ഷൻറ പണി മുഴുവൻ കാണിക്കുന്നതിന് വളരെ സന്തോഷം, ❤❤🎉🎉
@Arun2003nk2 ай бұрын
കേന്ദ്ര സർക്കാർ 🧡💪🏻 കേരള സർക്കാർ ❤💪🏻
@ajaygokul38192 ай бұрын
സെൻട്രൽ ഗവണ്മെന്റ് ❤️❤️❤️❤️ബിജെപി ❤️
@pradeeshkumar45502 ай бұрын
Nithin gadkari ❤ The Road Man
@Humanzee2 ай бұрын
ആ അത് കൊള്ളാം !!! സമരൊം സഹിച്ച്, കഷ്ട്ട് പെട്ട് എടങേറ് പിടിച്ച് സ്ഥലം എല്ലാം ഏറ്റെടുത്ത്, അതിന്റെ 25% പണവും കൊടുത്ത് NHAI’നെ വിളിച്ച് വരുത്തിയ കേരളവും മലയാളികളും അപ്പം ആരായി !! 🤷♂️
@@leader7021 ആര് കൊടുത്തു ?? ആരാണ് അതെല്ലാം deal ചെയ്ത് ഈ NH പണിയാൻ ഇവിടെ വഴി ഒരുക്കിയത് ?? മലയാളികൾ തന്നെയല്ലെ ? Why are praising Gadkari for god sake.
@leader70212 ай бұрын
@@Humanzee Gadkari means BJP Government,ekadesham 50 varshatholam charitramund nh 66 veetikootalin 😂kure sarkarukal vann poyi,enthenkilum nadanno? Gadkari lead cheyunna road transport samidi vannathin shasaman kadalasile projtukal raodil kamdath,this not only in Kerala but whole India
@hakzvibe19162 ай бұрын
The great Road man of India 🇮🇳.. he is our diamond 💎
@priyeshs.r13822 ай бұрын
അടുത്ത ഒരു 5 വർഷത്തിനുള്ളിൽ മലാപ്പറമ്പ് മുതൽ രാമനാട്ടുകര വരെ ഉള്ള ഭാഗം കോഴിക്കോട് നഗരത്തിൻ്റെ 2nd phase ആകും ❤🔥
@hakzvibe19162 ай бұрын
❤
@Vk-oe9sr2 ай бұрын
Main മെയിൻ ആയിട്ട് തൊണ്ടയാട് മുതൽ പന്തീർന്കാവ് വരെയുള്ള ഭാഗം
@priyeshs.r13822 ай бұрын
@@Vk-oe9sr ആ ഭാഗം ഇപ്പോഴേ ഒരു സിറ്റി ആയി മാറി
@RiyasRiyu-e1g2 ай бұрын
കോഴിക്കോട് ബൈപാസ് ശരിക്കും 60 മീറ്റർ എങ്കിലും സ്ഥലം ഏറ്റടുക്കണമായിരുന്നു... എന്നാൽ മെയിൻ റോഡ് 6 വരി തന്നെ നിലനിർത്തി സർവീസ് റോഡ് രണ്ട് സൈഡും വീതിയുണ്ടായിരുന്നേനെ... വാഹന പെരുപ്പം കൂടുതലാ... ഒരു 10 വർഷം കഴിഞ്ഞാൽ റോഡ് പോരാതെ വരും
@manuk29322 ай бұрын
After 10 year Mattoro Kozhikode bypass chelari- koyilandi vendi varum
@VishnuTVenu2 ай бұрын
Oru 10 varsham munne Malappuram Kozhikode side ulla veedukalde front il vecha board orth nokku😅 "NH development nu vendi sthalamedukkan ente veetil kalu kutharuth ennu"
@manuk29322 ай бұрын
@@VishnuTVenu ath malappuram only Kozhikode bypass okke 35 varsham mune 45 meter sthalam etteduthathanu he
@@VishnuTVenu bro ipozhatte sahacharyathil 6 lane kittiyath tanne valiya kaarym aanu Ethelum party kaar ath mudakkaan kaanum Ipo ellaavarum koode irangiyath kond jangalk kurach aashvasam aavum
@satishnair53292 ай бұрын
Very nice looking Road. Thank you so much for the video. ❤
@rahmathullanp31722 ай бұрын
Good video presentation bro ... karyngal ok detail aayitt paranju .. good information bro 🎉
@Ralphfitch3762 ай бұрын
Highway man of india gadgari❤ vision ❤
@sajikrishna95142 ай бұрын
കേരളത്തിൽ അങ്ങോട്ടു പണം കൊടുത്തു ഹൈവേ കൊണ്ടു വന്നത് പിണറായി സർക്കാർ ആണ്.. ആ പണം കൊടുത്തില്ലെങ്കിൽ ഇപ്പോൾ 1 രൂപ കൊടുക്കാത്ത കേന്ദ്രം തിരിഞ്ഞു നോക്കട്ടില്ല 😂😂
@VishnuTVenu2 ай бұрын
@@sajikrishna9514 panam kodukkamennu paranju moonjichu 😂 actually koduthitilla enna arivu. Government KV Thomas ne kond aa vihitham ozhivakkipichu enna news kande
@nhendadiazeez1652 ай бұрын
രാഷ്ട്രീയം എന്തായാലും ഇതിൻ്റെ credit നിതിൻ ഗഡ്കരി ക്കാണ്
@Riyasinspire2 ай бұрын
Moorii
@sanu78512 ай бұрын
LDF ❤️❤️❤️❤️... എത്ര മൂടിവച്ചാലും....
@jjjiiittthhhiiinnn2 ай бұрын
Toll വാങ്ങുന്നതിൻ്റെ ക്രെഡിറ്റ് കൊടുക്കാം
@akiaki18372 ай бұрын
@@sanu7851അതെ കൊടികുത്തി സമരം ചെയ്തകാലം 😏
@vadakkayilsiraj65532 ай бұрын
എക്സ്പൻഷൻ ജോയിൻ്റ് ഇത് സൂപ്പർ ആണ്..ഇതങ്ങനെ പൊളിഞ്ഞു പോകില്ല..മറ്റുള്ളവ പൊളിഞ്ഞു ...പോകും..
Central govt (75%)🥰, state Govt (25%)🥰.. People who pay taxes and tolls(100%)🥰🙏.. Haakz vibe (100%😎💥💥)
@hakzvibe19162 ай бұрын
❤😅
@sanu78512 ай бұрын
നമ്മൾ കൊടുക്കുന്ന tax തന്നെ ആണ് കേന്ദ്രത്തിൽ എത്തുന്നത് സഹോ...
@Farisntr2 ай бұрын
Toll koduthalum mileage maximum kittikolum
@Jknmyl2 ай бұрын
State govt സ്ഥലമെറ്റെടുത്തത്തിൻ്റെ 25 % ആണ്... അല്ലാതെ total cost ഇൻ്റെ 25% അല്ല....
@nizarp-2302 ай бұрын
KMC സൂപ്പറാ പക്ഷെ കോഴിക്കോടിന്റെ പകുതി ഭാഗം Wagad എന്നാണാവോ തീർക്കുന്നത് 😔
@dr_tk2 ай бұрын
7:28 😍🔥🔥💪
@razackparambil71282 ай бұрын
Good videography ❤❤
@paisupaisu78182 ай бұрын
Nice Dear
@PunkJackson2 ай бұрын
വെങ്ങളം മുതൽ കാപ്പിരിക്കാട് വരെ 100 കിലോമീറ്റർ ഒരു മണിക്കൂറിൽ ഓടിയെത്താൻ പറ്റണം. 6 മാസം കൂടി.
@naazgroup47862 ай бұрын
Wow beautiful hakkim❤
@hakzvibe19162 ай бұрын
❤
@junaidmoilakiriyath71932 ай бұрын
Spr vedeo bro❤
@rashidp.t42452 ай бұрын
ഒരു ലീഗ് അനുകൂലിയാണെങ്കിലും mr. റിയാസ് വേറെ ലെവൽ ❤️🔥
@jklive802 ай бұрын
Riyaas😂😂
@Niki000372 ай бұрын
NH aanu alahuvinte kunnye athu govt central aanu nokune ni etha vaname
@incorrigible1172 ай бұрын
Nithin gadkari and modi did many great things for the people in the second run
@haider774462 ай бұрын
വയനാട്ടിലെ പാവങ്ങൾക്ക് 2 വീട് വെച്ച് കൊടുക്കാൻ പറ്റാതവരാണ് ചെലകതെ പോടാ അന്ന്
@noufalpk85872 ай бұрын
Thanks ❤
@ASHRAFbinHYDER2 ай бұрын
ദൂരം കുറയും സമായ.കുറയും തിരക്ക് കുറയും അതു കൊണ്ട് തന്നെ ഫ്യൂൽ ചിലവ് കുറയും. ചോദ്യം ബസ് ചാര്ജ് ടാക്സി ചാർജ് കുറക്കുമോ
@hakzvibe19162 ай бұрын
😂😂 good question 😁 Anghane aanel Kozhi vila kurayumbo Alfrham vila kurakkumo
@Jobingeo07062 ай бұрын
അപ്പോൾ ടോള്ളിന്റ പൈസ busukark കൊടുക്കേണ്ടേ? ബസ് ചാർജ് കൂടാതിരുന്നാൽ ഭാഗ്യം
@ASHRAFbinHYDER2 ай бұрын
@@hakzvibe1916 ശരിയാ. കുറക്കൽ എന്നത് നിഘണ്ടുവിൽ ഇല്ല
@praveenm62642 ай бұрын
Kozhikode❤ HakzVibe❤Gadkari❤
@Humanzee2 ай бұрын
Why Gadkari ??? For forcing us to pay 25% of the total cost and charging us tolls for eternity to recuperate the spend money ????
@Butterflly4972 ай бұрын
@@Humanzee25%????😂😂😂😂😂വെറും വാഗ്ദാനം മാത്രം. ഒരു pookkacholayum കൊടുത്തിട്ടില്ല
@odin32212 ай бұрын
@@Butterflly497onnu po mithrame. Paisa okke kodukkayum cheythu gadkariyum ath sammadichu
@emperor98822 ай бұрын
@@Humanzee kid grow up 🤣🤣didn'tja see the news?? Kerala government sent a letter to central government which tells they can't pay money they don't have it😂😂 so central government makes this whole highways 🔥🔥🔥🔥
@Humanzee2 ай бұрын
@@Butterflly497 അതൊക്കെ എന്നെ കൊടുത്ത് കൈപറ്റി.
@satharberka12172 ай бұрын
Good 👍🏼👍🏼
@hakzvibe19162 ай бұрын
❤
@Sahodaran12342 ай бұрын
ബ്രോ...മലപ്പറമ്പ് nh വന്നാലും ട്രാഫിക് ജാം ഉണ്ടാകും അവിടെ ശരിക്കും മൂന്നു ലയർ റോഡു വേണം nh 66താഴെ അതിന്റെ മുകളിൽ എല്ലാ വണ്ടിയും ടെച് ചെയുന്ന രീതിയിൽ റൗണ്ട് അപ്പ് അതിന്റെ മുകളിൽ nh 766...ഭാവി നോക്കി റോഡ് പണിയുകയാണെങ്കിൽ ഇപ്പൊ രണ്ടു പണികൂടെ ഒപ്പരം ചെയ്യാൻ പറ്റിയാൽ... ആരോട് പറയാൻ ലെ...
@jaKzAra2 ай бұрын
Nh766 emgane an pwd ava@@Indhuchoodan-j8t
@ShyamRaj-xj9ee2 ай бұрын
Thank you brother God bless you 🙏
@hakzvibe19162 ай бұрын
❤
@msmsiraj44092 ай бұрын
Hi bro 😊😊
@hakzvibe19162 ай бұрын
Hello 😊
@kabeerthodupuzha82272 ай бұрын
Nice super
@vrnramesh2 ай бұрын
Bro Azhiyur to vadakara onnu cheyamo with latest updates please
@rover44182 ай бұрын
Watching from 🇭🇺 hungary.
@Sam-ahmd2 ай бұрын
Watching from kiribathi
@musthqfasuhair45768 күн бұрын
എന്തായാലും ഈ വർഷം അവസാനത്തോടുകൂടി പണിയെല്ലാം തീരുമെന്ന് പ്രതീക്ഷിക്കുന്നു... അല്ലെ..2026ൽ ഗൾഫിലുള്ള പ്രവാസികൾ നാട്ടിൽ വരുമ്പോളേക്കും.. എല്ലാം ഉഷാറാകും... 🥰✌️
@johnmathew1438Күн бұрын
Expansion joints should do all company according to their specifications.. They can’t omit that one.. The authorized officers should confirm it…
@yakkoobvk42832 ай бұрын
Good video
@sanjeevn45152 ай бұрын
Good
@nasarnasu89232 ай бұрын
❤❤👌
@aravindvs39812 ай бұрын
nammal triffic lightinu pakaram round about kooduthal state highwayil cheythalll sh trafficum korakkan karanam aakum. bro barange polae kollathum bypassil nh pathayudae bhaagam ayitt oru juncctionil round abot undakki kottarakkara -kollam routil aanu ath signal ulla timil enthayalum oru 15 min trafficil kedakkam ,but round about kond vannappam easy traffic block illahe commute cheyyan patii . eppm pinnaem signal kond vann pinnaem traffic blockum vannu
@rajendranv25822 ай бұрын
കേരളം കണ്ട ഏറ്റവും വലിയ പ്രോജക്ട്. 10 വർഷം കഴിയുമ്പോൾ ഇവിടത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ശപിക്കുന്ന ബാധ്യത. പൊളിച്ചുകളയാനും പറ്റില്ല, വേറൊന്നു പണിയാനും പറ്റില്ല.
@joshiattingal65652 ай бұрын
👍👍
@jamkz47962 ай бұрын
👍👍👍💐
@sureshnairkw2 ай бұрын
Bro nice video ഒരു സംശയം മലാപ്പറമ്പ് underpass അല്ലെ
@hakzvibe19162 ай бұрын
Over pass
@nizarnizar11752 ай бұрын
ഇന്ന് ഞാൻ പോയിരുന്നു 👍💐
@puthiyaaccount22342 ай бұрын
India govt🗿 Kerala govt🗿 People 🗿 bjp🤝🏻cpm🤝🏻 inc🤝🏻others 🗿 Women🗿 Men🗿 Development📈
@dr_tk2 ай бұрын
Hakeem bro Aroor - Thuravoor elevated highway last piller nte work start aayi ennu kettu.
@hakzvibe19162 ай бұрын
❤
@balladofbusterscruggs5152 ай бұрын
പാലായി❌പാലാഴി✅
@ashiqshajoos3782 ай бұрын
5:23 avide left side palam enda charinj irikkunne? Thakarnnath ano?
@TheBijeshcccАй бұрын
No, avide work complete ayittilla
@ashiqshajoos378Ай бұрын
@TheBijeshccc athalla bro aa tar cheythekkuna bridge ille athu charinj alle irikkunne... Atho enik thoniya amo
@ക്ഷത്രിയൻ-ഝ6ഡ2 ай бұрын
Modhi ji🙌🏻
@Sd_boldАй бұрын
ROAD NTE ALL SIDE ZEBRA LINE ozivakki plane shade cheyyanam.
@pookayil122 ай бұрын
👍
@pratheeshmanasam77762 ай бұрын
ഇതൊന്നു ആ വാഗാർഡ് കമ്പനി ക്കു ഒന്ന് അയച്ചു കൊടുക്കുമോ...അതു കഴിഞ്ഞാൽ വടകര ക്കു വാഗഡ് ഒരു പാട് ലേറ്റ് ആകും...
@AbdulSalih-o5d2 ай бұрын
🎉🎉🎉🎉🎉🎉
@itsmeindian2 ай бұрын
45 മീറ്ററിൽ 6 വരി ആക്കിയത് നന്നായി. സർവീസ് റോഡ് കുറച്ചു വീതി കുറഞ്ഞു. മെയിൻ ഹൈവേയിൽ lane ന്റെ എണ്ണം കൂട്ടുന്നതാണ് നല്ലത് 👍 60 മീറ്റർ ഉണ്ടായിരുന്നെങ്കിലും മീഡിയൻ ഓക്കെ ഇത് പോലെ കുറച്ചു 8 വരി ആക്കുന്നതാണ് നല്ലത്. 60 മീറ്ററിൽ മെയിൻ റോഡ് 8 വരി ആക്കിയാലും സർവീസ് റോഡിന് വേണ്ട വീതിയുണ്ടാകും 👍
@kingsofmagic43002 ай бұрын
കൊടൽ നടക്കാവ് ഫൂട്ട് ഓവർ ബ്രിഡ്ജ് ഉണ്ട്
@ktrdas2 ай бұрын
കോയ്ക്കോട് കാരും കട്ട് ഫേസ്ബുക്കിൽ ഇടാൻ തുടങ്ങിയോ
@hakzvibe19162 ай бұрын
😅
@ShaikAli-oc3jd2 ай бұрын
കാസർഗോഡ് വന്നു നോക്ക് 90% കഴിഞ്ഞു നിങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@pradeepm23362 ай бұрын
ഞങ്ങടെ ജില്ലാ സെക്രട്ടറിയുടെ കഴിവ് 💪💪💪
@aniv71962 ай бұрын
👍🏻👍🏻👍🏻👍🏻❤🔥🔥🔥
@SajidSaji-b8t2 ай бұрын
Foot over bridge..ulcc. ksd vidayangar...kazinchayirunnu keto..avide ad avshyavumanu...oposit gvt college anu..
@arunkm27372 ай бұрын
❤
@nishak2062 ай бұрын
Nithin gadkari❤❤❤
@siyongaming49282 ай бұрын
Thanks central government 🙏🧡mission 2047
@mohammedrayeef89492 ай бұрын
Vagad എടുക്കുന്ന സ്ഥലമൊക്കെ എന്ത് ശോകമാണ് Bro. പണികൾ ഒച്ചിഴയുന്നു. traffic ആണെങ്കിൽ പറയും വേണ്ട.😢
@MUHAMMADJAZIL-t2w2 ай бұрын
09:20 cyber park ulccsinte thann 'UL CYBER PARK'
@SudhiK-w1n2 ай бұрын
Kozhikode bypass ini karymaya pani ullath 1 korappuzha bridge- avide gantrycrane vech launching thudangi 2 malapparamba overpass- overpass nte adithara concrete thudangi- wayanad road February last avbozhekkum open avan thakrithyil pani nadakkunu 3 decathlon to landmark world strech -side wall bore piling cheuth ketti thudangi march ullil complete avum Bakki chilara workukal ullath malakkadavu underpass, kanaddikal underpass January ullil theernnekkum Pooladikkunnu, vengalam flyover northside aproach road mathram theeran ulloo .
ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടേക്ക് വരുന്ന തിരുവങ്ങൂർ-കാപ്പാട് ജംഗ്ഷനിൽ അണ്ടർ പാസ്സ് ഇല്ലാത്തത്,അങ്ങോട്ടുള്ള ടൂറിസ്റ്റുകൾക്ക് പ്രയാസം ഉണ്ടാകും.
@ashrafk.k55922 ай бұрын
Underpass und.Work slow aanu(Thiruvangoor Jn)
@p.p.manojkumaredpl5582 ай бұрын
കോഴിക്കോട് എന്ന് പറയു
@shaheersahee37532 ай бұрын
ബ്രോ കണ്ണൂർ എയർപോർട്ടിനേക്കാളും ടിക്കറ്റ് കോഴിക്കോട് എയർപോർട്ടിൽ കുറവാണ്... കോഴിക്കോട് നിന്നും തലശ്ശേരിക്ക് വരുന്ന സ്ഥലത്ത് ഇനി പണി ബാക്കിയുള്ളതെവിടെയാണ്
@shaan48552 ай бұрын
Vengalam to vadakara reach il kaal kuthaatath aahn nallath Athilum nallath kannur ilek ticket edukkunnath aahn Kozhikode to thalassery ettanam engil around 4 hrs edukkum
@abijithabi52052 ай бұрын
Pottamal rod jnction avstha ntha bro
@rakeshjose842 ай бұрын
അടുത്ത ജൂൺ മാസത്തിനുള്ളിൽ കാപ്പിരിക്കാട് മുതൽ വെങ്ങളം വരെ 105 കിലോമീറ്റർ യാതൊരു തടസ്സങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാം എന്ന് വിചാരിക്കുന്നു🥳
@shaan48552 ай бұрын
@@rakeshjose84 idak oke pazhaya oormakalilek koode veranam Wagad reach ee adutha kaalath onnum pani kazhiyilla Nmmle kasthakaalam
@rakeshjose842 ай бұрын
@shaan4855 വെങ്ങളം അഴിയൂർ റീച്ച് കഷ്ടമാണ്.. എങ്ങനെയെങ്കിലും കൊയിലാണ്ടി ബൈപ്പാസ്, പയ്യോളി, വടകര ഫ്ലൈ ഓവറുകളും തീർന്നാൽ തന്നെ യാത്രാ ബുദ്ധിമുട്ട് അവസാനിക്കും
@shaan48552 ай бұрын
@@rakeshjose84 wagad pettan theerkkaan ponnilla Wagad ellaaydattum work start cheyyum enit ath hold cheyth vekkum Onnum theerkkillaa.. ath kond ella road m ipo potti Ethelum oru part open aakiyaal mathiyaayrynn Ipo vadakara aahn theera mosham payyoli oke flyover pani theerthaal open aakaane ulloo but avar cheyyilla.. pne vera stalath povum work
@bijoybijoy.c2 ай бұрын
Malaparabe
@sirajmetro2 ай бұрын
Bro Ernakulam work progress ?
@hakzvibe19162 ай бұрын
K
@firoznajeeb52532 ай бұрын
ഞാൻ എങ്ങനെയാണ് ഗുരുവായൂരിലേക്ക് പോകുന്നത്. അവിടെ നിന്ന് കോഴിക്കോട് നിന്ന് എൻഎച്ച് 66 ൽ നിന്ന് പുറത്തുകടക്കാൻ കഴിയും
@pma-2 ай бұрын
എന്തിനാണ് ബ്ലാക് ആൻഡ് വൈറ്റ് പൈൻ്റ് അടിക്കുന്നത്. ഡ്രൈവിങ്ങിൽ കണ്ണിന് ഡിസ്റ്റർബ് ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ കമൻ്റി ടൂ..