No video

800 KG WILD BULL HUNTING/BLACK BULL/WILD LIFE/LIFE IN NEW ZEALAND

  Рет қаралды 1,170,167

BoomBaangh

BoomBaangh

Күн бұрын

Our other social media contacts are down below
linktr.ee/Boom...
Papans KZbin link
• കാട്ടു കാള വീണു,wild b...
Papans Insta link
...

Пікірлер: 833
@funfactfuture
@funfactfuture 3 ай бұрын
ഇത് എഴുതുന്നതിന് ഒരു 6-7 മണിക്കൂര്‍ മുന്നേ വാഹനം തട്ടിയ ഒരു പൂച്ചയെ ഹോസ്പിറ്റല്‍ കൊണ്ട് പോയി വരുന്ന വഴിയാണ്.. ആ യാത്രയില്‍ അത് കണ്ണും മിഴിച്ച് എന്നെ നോക്കി ഇരുന്നു.. അതിന്റെ വേദന എനിക്കും അപ്പൊ അനുഭവിച്ചു.. പക്ഷേ she is fine now.. എന്തൂട്ട് ജീവിതം ആണ് ഇയാളുടെ.. എന്തും തിന്നും അതിന്‌ അതിന്റേതായ ഓരോരോ ന്യായീകരണവും.. മനുഷ്യന്‍ ഉള്‍പ്പടെ ഓരോരോ ജീവിക്കും പ്രാണന്‍ പോകുമ്പോൾ ഒരു വേദനയുണ്ട്.. ഇയാളുടെ വീഡിയോക്ക് കുറെ മിണ്ടാ പ്രാണികള്‍ അത് നിങ്ങള്‍ക്ക് സമ്മാനിച്ചു.. ഇതുപോലെ ഒരു ദിവസം നിങ്ങള്‍ക്കും ഉണ്ടാകും.. ഞാനും മത്സ്യ മാംസം കഴിക്കുന്ന ആള്‌ ആണ്.. പക്ഷേ most modern sophisticated weapon ഉപയോഗിച്ച് അതിന്‌ പറ്റിയ സ്ഥലത്തു നിന്ന് വെടിവച്ചു കൊന്ന് അതിൽ വീഡിയോ ഉണ്ടാക്കി കണ്ടെത്തുന്ന ഒരു സുഖം ഒരിക്കല്‍ നമ്മൾക്ക് പ്രിയപ്പെട്ട ഒരാൾ ഇതുപോലെ പോകുമ്പോൾ ഇത്തിരി മനസ്സ് ബാക്കിയുണ്ട് എങ്കിൽ തിരിച്ച് അറിയും.. അതുവരെ പരിപാടി മുടക്കണ്ട.. ഒരുപാട് ജീവികളുടെ ജീവിതം ഇനിയും അവസാനിപ്പിക്കാൻ ഉള്ളത് അല്ലെ ഫാൻസിന് വിഷമം ആകും..
@BoomBaangh
@BoomBaangh 3 ай бұрын
Thumbnailil വണ്ടിയിടിച്ച മൂരിയുടെ അണ്ടി ശരിയാക്കിയത് എങ്ങനെ ? എന്നല്ലാലോ എഴുതിയിട്ടുള്ളത് hunting എന്നല്ലേ ?? വീഡിയോ മുഴുവൻ കണ്ടല്ലോ .. ഇനി മാറി നിന്ന് കരയാം 😪😪😪
@Imhere00798
@Imhere00798 3 ай бұрын
​@@BoomBaanghസൂപ്പർ ചേട്ടാ🎉
@ShahulHameed-my5my
@ShahulHameed-my5my 3 ай бұрын
100%
@funfactfuture
@funfactfuture 3 ай бұрын
@@BoomBaangh പൊന്ന് ചേട്ടാ... Thumbnailil വണ്ടി ഇടിച്ച അണ്ടി ശരിയാക്കി എന്നല്ല അത് തിന്നു എന്ന സാധാരണ ചെയ്യാറുള്ളത് പറഞ്ഞാലും എനിക്ക് എന്ത്... ഇത് കണ്ട് കരയാൻ ഞാൻ ഒരു യൂട്യൂബർ അല്ല.. ഒരു viewer ആണ്.. അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം ഞാൻ പറഞ്ഞു. അതിന്‌ നിങ്ങൾ restless ആവുന്നത് എന്തിനാ..എല്ലാ സ്ഥലത്തും butcher ഉണ്ട് എന്നെ പോലെ അത് കഴിക്കുന്നവരും ഉണ്ട് .. ഈ Africa യിലും North America യിലും ഉള്ള trophy hunting നെ പോലും എനിക്ക് പറ്റുന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെയാണ് ഈ ഒരു യൂട്യൂബർ.. ഞാൻ പറഞ്ഞത് ആരും പറയാൻ ഇല്ലാത്തവരുടെ ഒരു കാര്യം ആണെന്ന് നല്ല ബോധവും ഉണ്ട്.. പിന്നെ Negative comments tolerate ചെയ്യാനുള്ള മനസ്സ് ഇല്ലെങ്കിൽ പിന്നെ അതും കൂടി പറയണം.. അപ്പൊ പിന്നെ ഇതൊക്കെ കണ്ടു വായ പൊളിച്ച് നില്‍ക്കുന്ന fans ന് മാത്രമേ comment ഇടാൻ പാടു എന്നും കൂടി thumbnail ഇടു.. എന്നാൽ ഞാൻ ഒന്നും പറയില്ല.. എന്തായലും മിണ്ടാപ്രാണികളെ point blank ഇല്‍ നിന്ന് വെടി വയ്ക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന വേദനയേക്കാൾ കുറവാണ് ഇതൊക്കെ.. തോന്നിയാല്‍ അത് പറഞ്ഞിട്ടേ പോകു.. അതിന്‌ പൊട്ടിത്തെറിച്ചത് കൊണ്ട്‌ എന്ത് കാര്യം
@Gandeevi
@Gandeevi 3 ай бұрын
Destroyed​@@BoomBaangh
@MovieSports
@MovieSports 3 ай бұрын
സന്തോഷത്തിലും സങ്കടത്തിലും 2 പെഗ് വാറ്റ് ചാരായം അടിക്കുന്ന പാപ്പനാണെന്റെ hero.... പാപ്പാ നമുക്കൊന്ന് കൂടാം 🥃🥃
@iam_sidharth
@iam_sidharth 3 ай бұрын
അതൊക്കെ അത്രേയുള്ളൂ 😂 പാപ്പൻ 🔥
@binuscaria6835
@binuscaria6835 3 ай бұрын
😂❤​@@iam_sidharth
@shefeeka.m3895
@shefeeka.m3895 3 ай бұрын
CHILAV ARU EDUKKUMENN PAPPAN 🤣🤣🤣
@siraj7964
@siraj7964 3 ай бұрын
ലെ പാപ്പൻ : ഇന്നലെ ദുഃഖത്തിന് ഇന്ന് സന്തോഷത്തിന് 🍻🍻 മൊത്തത്തിൽ അടിയോടടി........ 😊
@babupacha9527
@babupacha9527 3 ай бұрын
പാപ്പാൻ ഉറച്ചു നിന്നാൽ പാറപോലെ 💪
@huntingwithprochef2597
@huntingwithprochef2597 3 ай бұрын
What an epic hunting trip ❤
@rajeshmohan2173
@rajeshmohan2173 3 ай бұрын
Paappante video onnum varanilallo paappa. Vedi poka mayam varatte
@Tommy_shelb_
@Tommy_shelb_ 3 ай бұрын
സ്വന്തം hunting video കണ്ട്....സ്വന്തം കണ്ണ് തള്ളിപ്പോയ അൽ- പാപ്പൻ 😂❤️
@The-wu6uo
@The-wu6uo 3 ай бұрын
Pothan pappan💀
@srrset
@srrset 3 ай бұрын
പാപ്പൻ ആഫ്രിക്കയിൽ പോയി പലതും പഠിച്ചാണ് വന്നേക്കുന്നത്, പാപ്പന്റെ അങ്കം കാണാൻ ഇരിക്കുന്നതേ ഒള്ളു 💪👍
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
നിങ്ങളെക്കാളും tension നമുക്ക് ആയിരുന്നു... അത് തിരിഞ്ഞു വന്നു എങ്ങാനും ആക്രമിക്കുമോ എന്ന്.... ഇത് പൊളിച്ചു Naveen bro Pappan... ❤️❤️❤️
@vickyangel-p8j
@vickyangel-p8j 3 ай бұрын
അടുത്ത തവണ വെടി വെച്ചു കഴിഞ്ഞു വെടിയുണ്ട ഒന്ന് എടുത്തു കാണിക്കാമോ?
@nithin__joseph
@nithin__joseph 3 ай бұрын
പാപ്പൻ 🔥🔥 10:44 ഷോട്ട്ഉം. 10:56 ലെ ആ നിൽപ്പും 🔥🔥
@criticalhit3614
@criticalhit3614 3 ай бұрын
ithokke anubahich arinja karyangal njagalk ellam video aaki kanich thanna boombhang annante manassu appreciate cheyummu
@nabhantp5384
@nabhantp5384 3 ай бұрын
You embody the true spirit of our ancestors, drawing inspiration from their way of life and diet. Your dedication and masculinity are truly admirable.
@sharathks2531
@sharathks2531 3 ай бұрын
oru thriller movie kaanunna feel, boombaangh 🤩
@user-wo4wz7ds9m
@user-wo4wz7ds9m 3 ай бұрын
നമ്മുടെ പാപ്പാൻ 👍സ്റ്റാൻഡിൽ ഗൺ..വെക്കാതെ....റൺ..ചെയ്യുന്ന...സാധനത്തിനെ...shoot..ചെയ്ത..നമ്മുടെ..ചെറുക്കന്..👍🎁🎁✨💪💖
@Mr.spiderman7
@Mr.spiderman7 3 ай бұрын
Anna ice fishing cheyithudeee.... Boombang ❤️‍🔥
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഒരു ക്രിമിനലിന്റെ കമന്റു കണ്ടിരുന്നു. അതുകൊണ്ട് ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ കഴിഞ്ഞ കമന്റിൽ കണ്ട ക്രിമിനലിനു കൊടുക്കാനുള്ള മറുപടി ഇഷ്ടപ്പെട്ടു. അതിനു എന്റെ വക ❤️
@ideaelectronicmalayalam649
@ideaelectronicmalayalam649 3 ай бұрын
waiting ആയിരുന്നു hunting video part 2 വരാൻ. love you Boombaang ❤
@mammu5140
@mammu5140 3 ай бұрын
that second running shot from PAPPAN was awsome 😍😍 .
@user-wo4wz7ds9m
@user-wo4wz7ds9m 3 ай бұрын
ഇത് കാണുമ്പോൾ...ആണ്...നമ്മുടെ...രാജു..ചേട്ടന്റ...ഷാർപ്‌..shoot...ഓർമ വേണുന്നത് ✨✨✨നിങ്ങൾ..എല്ലാവരും 👍💪👌✨🎁🎁👍💖
@babusss2580
@babusss2580 3 ай бұрын
എന്തായാലും ടെൻഷൻ അടിച്ചിട്ട് കണ്ട ഒരേ ഒരു ഹണ്ടിങ് ആണ് ഈ ഹണ്ടിങ് സൂപ്പർ ഹണ്ടിങ് 👍👍💪💪💪💕💕💕💕
@savadap7973
@savadap7973 3 ай бұрын
Abraj : kurach kayinja aduthvarum apo adikka 🏹 Boombaangh: ninte baryanallo adutth varaan 🤪🤪🤪
@razikotta5620
@razikotta5620 3 ай бұрын
നിങ്ങൾ വെടിയുതിർത്തപ്പോൾ സന്തോഷിച്ചു . പക്ഷേ ഞാന് ഓർത്തത് ആ ജീവന്റെ പിടച്ചിലായിരുന്നു . ശരിയാണ് ഇവയെല്ലാം മനുഷൃന് ഭക്ഷിക്കാനുള്ള ബലി മൃഗമാണ് മനസ്സിന് വിഷമം ആയപ്പോൾ comment ഇട്ടന്നെ ഉള്ളു . ( മരണത്തിന് എല്ലാ ജീവജാലങ്ങൾക്കും ഒരെ വേദന ആണ് )
@HarisHaris-fg5ec
@HarisHaris-fg5ec 3 ай бұрын
😮😂
@renjithrenjo
@renjithrenjo 3 ай бұрын
🤣
@JP-qf9by
@JP-qf9by 2 ай бұрын
Chicken 🚫 banned from today
@orbittech4471
@orbittech4471 2 ай бұрын
പോയേട...
@abhilashkunnikrishnan705
@abhilashkunnikrishnan705 2 ай бұрын
Nee ith vare irachi onnum kazhichittille
@jithinn1
@jithinn1 3 ай бұрын
Good quality video which even animal planet can't do.
@aneeshct2198
@aneeshct2198 3 ай бұрын
well done BoomBang bro..👏👏 .pappan as well...the real shooter ...🔥...
@avinash3975
@avinash3975 3 ай бұрын
Uff oru cheriya cinema kanda feel, nth oru curiosity ann💥🤌
@alhamdulilla2940
@alhamdulilla2940 3 ай бұрын
വളർത്തു മൂരിയെ കാട്ടിൽ കൊണ്ട് വെച്ച് പറ്റിക്കുന്നോ 😂😂
@klbronex6488
@klbronex6488 3 ай бұрын
Yeda potta
@Abhishek-px4vj
@Abhishek-px4vj 3 ай бұрын
👈👈. 🧠🤏😅
@aegon185
@aegon185 3 ай бұрын
Bye🥲👍
@Commentoli-Manushyan
@Commentoli-Manushyan 3 ай бұрын
പൊട്ടകിണറിൽ കൂട്ടിനു എത്ര തവള ഇണ്ടാരുന്നു?
@visible-ti6ti
@visible-ti6ti 3 ай бұрын
ചോർ തന്നെ അല്ലേ കഴിക്കണേ 🥲
@raishmarlinmusic6789
@raishmarlinmusic6789 3 ай бұрын
Paappan ഒരു കില്ലാടി തന്നെ 🔥😎 isn't it boombaangh bro 🙌
@johnjames8270
@johnjames8270 3 ай бұрын
anna, ningade okke oru lyf 😉
@sunuthankapan
@sunuthankapan 3 ай бұрын
Naveen chetta... hat's off for your effort 🙏🙏💪💪💪 ready ready boombaang 🔥🔥🔥🤙🤙🤙
@ArtONaut0596
@ArtONaut0596 3 ай бұрын
പാപ്പന് വെടി വെക്കാനും നവീൻ ബ്രോയ്ക്കു video എടുക്കാനും ജനിച്ച bull but it is black I prefer Red bull for Energy.... From a വീട് lover❤
@chandyskariah8284
@chandyskariah8284 3 ай бұрын
So much excitement! Thanks for the videos! Pothpappan and team!
@tintusuresh9239
@tintusuresh9239 3 ай бұрын
അണ്ണാ ഡ്രോൺ ഒന്ന് പറത്തി നോക്കിയിരുന്നേൽ കുറച്ചു നേരെത്തെ അവനെ കിട്ടിയേനേ... തുറന്ന പ്രദേശത്താണ് അവൻ മലർന്നത് ., so it is very easy to find him boombaangh ❤💥
@123shibin
@123shibin 3 ай бұрын
ee kattil simhom pulim onnum ille?
@user-oq6oi7vr1i
@user-oq6oi7vr1i 2 ай бұрын
എന്തൊരു ആരോഗ്യം ആയിരിക്കും നവീൻ ബ്രോയ്ക്ക്. ഈ കാട്ടിറച്ചി തിന്ന് തിന്ന്. 💪
@nandx.400
@nandx.400 3 ай бұрын
hunting series is always love 😘
@sreejeshmdas
@sreejeshmdas 3 ай бұрын
ഒരു ത്രില്ലർ മൂവി കണ്ട മൂഡ് 😎.. എന്റെ പൊന്നേ പൊളി
@pramodpk7392
@pramodpk7392 3 ай бұрын
പാപ്പാനെ ഇതാങ്ങനും ഇന്നലെ കുത്തിയിരുന്നേൽ ചത്തു മരിച്ചേന്നേ😅😂😂😂
@ഭക്തി_അമ്പലം
@ഭക്തി_അമ്പലം 20 күн бұрын
ഇത് പോലെ ഉള്ള സാഹചര്യങ്ങളിൽ നായകൾ സാഹിക്കും ❤️‍🔥
@basilmabraham
@basilmabraham 3 ай бұрын
Big balls guys big balls! Amazing video.
@AKAZA180
@AKAZA180 3 ай бұрын
2:31 illusion kanan patunundo aa maram edit chyth vcha pole illusion 😅
@dannyX1404
@dannyX1404 3 ай бұрын
Pazhe vibe thirich vann last itta vedio baynkra boar aarn anyway boombaang❤️‍🔥
@nshenoy10
@nshenoy10 Ай бұрын
Hunting series hits different ❤🔥
@Fammi_kasargod
@Fammi_kasargod 3 ай бұрын
Next hunting video onn pettan upload cheyyi b b broo plz waitng❤aake ulla relax ee dubail nigale videos aan bhai❤😊
@FOODNATUREWORLD
@FOODNATUREWORLD 3 ай бұрын
റിയൽ ലൈഫ് സ്‌നൈപ്പർ ഷോട്ട് നേരിട്ട് കാണാനും വേണം യോഗം .... പാപ്പാൻ 🔥
@Imhere00798
@Imhere00798 3 ай бұрын
എന്താണ് എന്ന് അറിയില്ല പോത്തിനെ കൊല്ലുന്ന കാണുമ്പോൾ പ്രതേക സന്തോഷം😂😂😂
@Sudeev18
@Sudeev18 3 ай бұрын
ഇത്രയും മുൾമുനയിൽ നിർത്തിയ സിനിമ പോലും ഇല്ല Wow amazing videos
@user-dn1or3vr9q
@user-dn1or3vr9q 3 ай бұрын
Moori veta❌ Jallikett lite✅
@akmalakku
@akmalakku 3 ай бұрын
അടുത്ത ഹണ്ടിംഗ് വീഡിയോക്കായി വെയ്റ്റിംഗ്...
@mohammedashikvc
@mohammedashikvc Ай бұрын
ഒരു adventure മൂവി കണ്ട ഫീൽ 🎉 പൊളി മച്ചാനെ
@noorudheenpulliyil8721
@noorudheenpulliyil8721 3 ай бұрын
എന്റെ പോന്നോ... ഇത് കണ്ടിരുന്നിട്ട് നിങ്ങളെക്കാളും ടെൻഷനടിച്ച ഞാൻ..... 14:45
@9ght70
@9ght70 2 ай бұрын
Oh pinne koppa 😂😂
@jecinthbright64
@jecinthbright64 3 ай бұрын
Best thrilling of total hunt vedios ⚡️⚡️🔥
@sanju5812
@sanju5812 Ай бұрын
This is the real vibe of mens 🤩
@Photograph-bl6xp
@Photograph-bl6xp 3 ай бұрын
28:15 Last mooriyr kollanath kaanan skip adichavar ivide come onn 😂
@ahammedfasil8612
@ahammedfasil8612 3 ай бұрын
😂
@sajith6600
@sajith6600 3 ай бұрын
Papan fan ❤... Allee llee boom baangh❤❤❤❤❤❤
@ken-adams
@ken-adams 3 ай бұрын
Wow nice ! Paappan pwolichu !!!!
@shakirshamzi9055
@shakirshamzi9055 3 ай бұрын
എല്ലാം ok യാണ് ബ്രോ.. പക്ഷെ ഇടയ്ക്ക് നിങൾ കുറച്ച് bad വാകുകൾ ഉപയോഗിക്കുന്നുണ്ട്.. അത് ഒഴിവാക്കിയാൽ കുറച്ച് കൂടി നന്നായിരിക്കും.. താങ്കളുടെ വീഡിയോ മക്കളുടെ ഒക്കെ കൂടെ ഇരുന്നാണ് ചിലപ്പോഴൊക്കെ നോകാറുള്ളത്... കുറച്ച് അറിവുള്ള പെൺ മക്കളാണ്.. അമ്മയും അപ്പനും മക്കളൊക്കെ ഒന്നിച്ചിരുന്ന് കാണുമ്പോൾ കുറച്ച് ബുദ്ധിമുട്ടല്ലേ... കഴിയുമെങ്കിൽ അത് പോലുള്ള bad വാക്കുകൾ ഒഴിവാക്കിയാൽ നന്നായിരിക്കുമെന്ന് തോനുന്നു.. കുറ്റപ്പെടുത്തിയതാണ് എന്നൊന്നും തോന്നരുത്...
@murukanm9683
@murukanm9683 3 ай бұрын
Ozhuvkkanulla option um undallo...Navin bro pulliyude shailiyil thanne video cheyyatte
@eldhokurian08
@eldhokurian08 3 ай бұрын
Kollam jevikkuvanel inganae jeevikkanam...
@deepusk3888
@deepusk3888 3 ай бұрын
Ijjathi effort... keep. Going❤
@rajeshmohan2173
@rajeshmohan2173 3 ай бұрын
Chetta ithrem kidilam trail aayirunnu. Ithuvare ulla huntingil ithrem surprise thanna video vere illa
@MusicLoverBTB
@MusicLoverBTB 3 ай бұрын
1:14 പിന്നെ അങ്ങട് മരിക്ക്യ അത്ര തന്നെ 😄😝
@Dramalife55
@Dramalife55 3 ай бұрын
I heard that Arab kings used to go for hunting. Actually is it a thrilling entertainment ?
@jobson171
@jobson171 3 ай бұрын
Pappane Kanan ivide varanda Vanna le njan....😊😊😊 Pappan chettai......❤
@Noushadhprml
@Noushadhprml 3 ай бұрын
പണ്ട് കുത്സിതത്തിനു പോകുമ്പോൾ ഫോണിൽ സംസാരിചിരുന്നത് ഓർമ്മ വന്നു😂😂😂
@niranjankm8293
@niranjankm8293 2 ай бұрын
പാപ്പൻ pwoli aanallo 🔥
@yoyo-mp3os
@yoyo-mp3os 3 ай бұрын
Finally a worthy video from boombang
@muhammedshameer6342
@muhammedshameer6342 3 ай бұрын
Ningal nalla vibe aaan broo❤Boom Bangh🔥🔥🔥
@manumohan5847
@manumohan5847 3 ай бұрын
Oru padam kanan keriyatha ithil vannapol thanne ningade video.. Kollam kidu ❤.. Kanan vanna padam inim ethano entho 😢😄
@annaann6922
@annaann6922 2 ай бұрын
Aadu paapanil ninum moori paapanileku🎉 well done guys enjoyed🎉🎉🎉🎉
@AppuDeepu.D-qv6vm
@AppuDeepu.D-qv6vm Ай бұрын
Kollathe kazikan pattillalo 😅
@sreejithmteramam
@sreejithmteramam 3 ай бұрын
Injury aayittu nikkunnundennu...ambulance vilikkedaa...@boom, welcoming to u 🥰
@sreejithmteramam
@sreejithmteramam 3 ай бұрын
Can I have ur contact please
@vishnuvr1067
@vishnuvr1067 3 ай бұрын
Pappan is real Og❤
@statusclouds2082
@statusclouds2082 3 ай бұрын
Thrilling hunting video. ....just like a wwwaaaahhh💥💥💥
@_shamim____mohamed_
@_shamim____mohamed_ 3 ай бұрын
അടികിട്ട്യേന് ശേഷം കംപ്ലീറ്റ് രോമാഞ്ചിഫിക്കേഷൻ ✌🏻👌🏻
@user-zj4yr8wl7f
@user-zj4yr8wl7f 3 ай бұрын
❣️❣️❣️❣️❣️Calicut vegetable market boombaangh fans 💕💕💕💕💕
@Redevilboy07
@Redevilboy07 3 ай бұрын
7:20 🤣ad toop
@VishnuprasadSvloger
@VishnuprasadSvloger 3 ай бұрын
Hunding video thudagiyo super ayittund 😊
@shefinrashedd2295
@shefinrashedd2295 3 ай бұрын
Avishyathin hunt chytha pory ☠️
@user-wo4wz7ds9m
@user-wo4wz7ds9m 3 ай бұрын
നമ്മുടെ..മലയാളി..പുള്ളേർ....പുൽ..പുലികൾ 👍✨✨🎁🎁💖💖
@ahammedsibils4687
@ahammedsibils4687 3 ай бұрын
Vere level bruhhhh❤️‍🔥❤️‍🔥💥💥
@kingswafwan4140
@kingswafwan4140 3 ай бұрын
മലപ്പുറം മൂരി 😄😄
@user-bf6wp1ye9o
@user-bf6wp1ye9o 3 ай бұрын
മണിക്കാള
@saiuuu-fz7tg
@saiuuu-fz7tg 3 ай бұрын
Thrissur sanghiporkk
@renji9143
@renji9143 3 ай бұрын
😂😂
@shafeeqabdulla8626
@shafeeqabdulla8626 3 ай бұрын
നിന്റെ തള്ള അവിടെയാണോ പണിക്ക് പോകുന്നേ😮
@goodspirit5747
@goodspirit5747 3 ай бұрын
കണ്ണൂർ അച്ചി വീട്ടിലെ കോന്തൻ🤣🤣
@athulkrishna5802
@athulkrishna5802 3 ай бұрын
That running shot was 🔥
@aromalmanu604
@aromalmanu604 3 ай бұрын
Paapan fans Assemble❤
@ivanka1618
@ivanka1618 3 ай бұрын
*🍻Boom🔥Baangh🤙🏻😜Lovefly പാപ്പനും പിള്ളേരും ❤️*
@Randomeditsatyoservice
@Randomeditsatyoservice 3 ай бұрын
അപ്പൊ നമ്മടെ ബൂംബാങ്ങ് ചേട്ടന്റെ അടുത്ത ഐറ്റം ഹാർപൂൺ കൊണ്ട് ഒരു തിമിംഗല വേട്ട 😮‍💨💥
@jaleelmfd
@jaleelmfd 3 ай бұрын
വേട്ടയാടൽ അനുവദനീയമാക്കിയാൽ വന്യമൃഗങ്ങൾ ഇല്ലാതായിപ്പോവില്ലേ? എന്ത് കൊണ്ട് Newzealand അനുവദിക്കുന്നു? പ്രശ്നമില്ലെങ്കിൽ ഇന്ത്യയിൽ എന്ത് കൊണ്ടില്ല
@Serious7997
@Serious7997 3 ай бұрын
Newzealand ne kurichu aadhyam pooyi padikk.. enitt vannu video kaanu... Hunting oru country ill legal akunnathu enthinanu ennu swayam chindhichal manacilakum..
@jaleelmfd
@jaleelmfd 3 ай бұрын
@@Serious7997 Bro, ഞാൻ എനിക്കറിയാത്ത കാര്യം ചോദിച്ചതാണ്. താങ്കൾ പറഞ്ഞ് തരൂ. പിന്നെ സംസാരിക്കുന്നത് പോലെ നമ്മുടെ ആശയം എഴുതി വിനിമയം നടത്താൻ എളുപ്പമല്ലല്ലോ. അത് കൊണ്ടാകും നിങ്ങൾ എന്നെ സംശയിക്കുന്നത്
@fayiz3592
@fayiz3592 3 ай бұрын
​@@jaleelmfdHunting ഒക്കെ ലീഗൽ ആക്കണം. ഒരു പരുതി വരെ മൃഗങ്ങൾ കൂടിയാൽ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കും.. So അവിടെ ഒക്കെ hunting ലീഗൽ ആക്കും... ചില രാജ്യങ്ങളിൽ ആനകളെ വരെ hunt ചെയ്യാനുള്ള പെർമിഷൻ ഉണ്ട്‌
@GeorgeJoseph-ws1bu
@GeorgeJoseph-ws1bu 3 ай бұрын
Police പൊക്കാൻ ഇത് മതി, presice shotil ഇൽ തീർക്കണം അതാണ് law
@MistBreeze-kk6su
@MistBreeze-kk6su 2 ай бұрын
Thrilladich skip അടിക്കാതെ കണ്ട video pwoli 😍👌😘
@MistBreeze-kk6su
@MistBreeze-kk6su 2 ай бұрын
പാപ്പാ എങ്ങനാ അവിടൊന്ന് എത്തുകാ
@ilshadsabaha9331
@ilshadsabaha9331 3 ай бұрын
Ithra dooorath ninn endina melle samsarikkunnath
@justinrajkesari1083
@justinrajkesari1083 3 ай бұрын
Exiting moments keep getting more
@puffinviews5725
@puffinviews5725 Ай бұрын
chetta oru dog ndey pani eluppallae?
@MohammedansarKhan-kv9dj
@MohammedansarKhan-kv9dj 3 ай бұрын
Sho njangade gorakshakanmaarkku sugikkuo aavo😂😂😂😂
@Adershsudheesan
@Adershsudheesan 3 ай бұрын
At one point I felt like I’m watching a thriller movie.
@Listopia10
@Listopia10 Ай бұрын
16 മണിക്കൂറോളം അത്‌ പ്രണവേദന അനുഭവിച്ചു കാണും അല്ലെ. എന്താണ് സ്വന്തം ശരീരത്തിന് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ ഉള്ള നരകവേദന
@joshuajohn1779
@joshuajohn1779 11 күн бұрын
E narekale athe enjoy cheyunnu. E myrukale kalum etryo bedam kattele jeevekal
@sincychandy6333
@sincychandy6333 3 ай бұрын
Ente chetta tension adich chathu..
@dsskyfoolgamingyt8667
@dsskyfoolgamingyt8667 3 ай бұрын
Sathiyam
@simalsunesh2962
@simalsunesh2962 3 ай бұрын
Nthutta mood boombagh.. lovely 🤩🤩😻😻😻papaooo
@adityar4818
@adityar4818 3 ай бұрын
Best hunting vedio ❤
@Unknown7999
@Unknown7999 3 ай бұрын
ഇതുപോലുള്ള hunting videos ഇനിയും ചെയ്യണം അടിപൊളി വീഡിയോ ആയിരുന്നു 🔥🔥
@visakhs8494
@visakhs8494 3 ай бұрын
Otta vedikk athu chatharungil kolarun.ithu ippam athu nthu vedhana anubhavichu kaanu .oru night full🥺 ,but video kidu 👍
@Invisibleman877
@Invisibleman877 3 ай бұрын
Uff nice video , nice shot 🎯
@unnikrishnan1409
@unnikrishnan1409 3 ай бұрын
Really nice brother, too much hard work videos, keep rocking brother
@vishnuns3964
@vishnuns3964 3 ай бұрын
Why you hunt the best bull ?,you could hunt weakest one.Nature needs best one for future generations. You end the story of that massive beast with 2 shots. Your picturization was so good but I felt sad when you chose the best one .
DEER HUNT/HUNTING STG NEW ZEALAND/ROAR 2024 RED STAG/BEST HUNTING
30:41
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
100 KG BIG TUNA FISH | Yummy Tuna Fish Pickle | Cutting & Cooking Skill
15:54
Village Food Channel
Рет қаралды 17 МЛН
How Deep Neural Networks Work - Full Course for Beginners
3:50:57
freeCodeCamp.org
Рет қаралды 3,9 МЛН