819: Good Touch & Bad Touch: ഇത് കുട്ടികളെ പഠിപ്പിച്ചിരിക്കുക

  Рет қаралды 200,524

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

2 жыл бұрын

819: 💢കേരളത്തില്‍ പിഞ്ചോമനകളെപ്പോലും ലൈംഗികമായി ആക്രമിക്കാന്‍ മടിയില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു!! Good Touch & Bad Touch: ഇത് കുട്ടികളെ പഠിപ്പിച്ചിരിക്കുക
ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഏറി വരുന്ന സമൂഹത്തിൽ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരാക്കാം? ലൈംഗികതയോടു മുഖം തിരിക്കുന്ന ഒരു സമൂഹമാണ് നമ്മളുടേത്. സംസാരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടുള്ള വിഷയം. പക്ഷെ Child sexual abuse (CSA) അഥവാ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം നമ്മുടെ സമൂഹത്തിൽ വളരെയധികം കൂടി കൊണ്ടിരിക്കുകയാണ്.. കണക്കുകൾ നോക്കിയാൽ, ഇന്ത്യയിൽ പതിനെട്ട് വയസ്സിന് താഴെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ 50%ലും കൂടുതലാണ്. എത്ര ഭയാനകമാണെന്ന് ഓർത്ത് നോക്കുക, രണ്ട് കുട്ടികളിൽ ഒരാൾ!!!
കുട്ടികൾക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയാണ്. 60 ശതമാനത്തിലധികം കേസുകളിൽ വില്ലന്മാർ ബന്ധുക്കൾ, കുടുംബസുഹൃത്തുക്കളും അയൽക്കാരും ബേബിസിറ്റർമാരുമാണ്. 10 ശതമാനം താഴെ മാത്രമാണ് പ്രതിസ്ഥാനത്ത് അപരിചിതർ വരുന്നുള്ളൂ. കുഞ്ഞുങ്ങൾ അത് ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ചൂഷണം ചെയ്യപ്പെടാം..
✅🚫നല്ല സ്പർശനവും ചീത്ത സ്പർശനവും എങ്ങനെ കുട്ടികളെ പഠിപ്പിക്കാം?
കുട്ടിക്ക് മൂന്നു വയസ്സാകുമ്പോൾ മുതൽ നല്ല സ്പർശനവും ചീത്ത സ്പർശനവും തിരിച്ചറിയാൻ പഠിപ്പിച്ചു കൊടുക്കാം. ശാരീരിക ചൂഷണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതു സഹായിക്കും.
ഒരു പാവയെ കാണിച്ച് ലളിതമായി പറഞ്ഞുകൊടുക്കാം. പാവയുടെ മുഖം ത്രികോണത്തിന്റെ മുകളറ്റവും കാൽമുട്ട് ത്രികോണത്തിന്റെ താഴ്ഭാഗവും ആണെന്നു കരുതുക. ത്രികോണത്തിന്റെ ഉള്ളിൽ വരുന്ന ഭാഗങ്ങളിൽ (ചുണ്ടുകള്‍, നെഞ്ച്, കാലിനിടയില്‍ ഉള്ള ഭാഗം, പിന്‍വശം) തൊടാനോ തലോടാനോ സമ്മതിക്കരുത്. അത് ചീത്ത സ്പർശനമാണ് എന്നു പറഞ്ഞു മനസ്സിലാക്കിക്കുക.
കുളിപ്പിക്കുമ്പോള്‍ അമ്മമാരല്ലാതെ ആരെങ്കിലും ഈ ഭാഗങ്ങളിൽ തൊടാൻ ശ്രമിച്ചാല്‍ മാതാപിതാക്കളോടോ ടീച്ചറോടോ ഈ വിവരം ഉടന്‍ തന്നെ അറിയിക്കുക എന്നതും കുട്ടിയെ ധരിപ്പിക്കുക. ഒരൊറ്റ അടിസ്ഥാന നിയമം വയ്ക്കുക. ഈ അങ്കിളാണെങ്കിൽ കുഴപ്പമില്ല, ആ അങ്കിളാണെങ്കിൽ വേണ്ട എന്നിങ്ങനെയുള്ള തരംതിരിവുകൾ ഈ പ്രായത്തിൽ കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല.
🔴ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
1. അടുപ്പമുള്ള എല്ലാവരോടും കുഞ്ഞ് ശാരീരികമായി അടുത്തിടപഴകണമെന്ന് ശഠിക്കാതിരിക്കുക. ഉമ്മ വയ്ക്കാനും കെട്ടി പിടിക്കാനും നിർബന്ധിച്ചു ചെയ്യിപ്പിക്കരുത്‌..
2. ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും ഒപ്പം നിൽക്കാൻ എന്നും അച്ഛനുമമ്മയുമുണ്ടാവും എന്ന് അവരോട് വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുക.
3. എന്തുകാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക. ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ അവരെ കണ്ടാൽ പോലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുക.
4. എത്ര അടുപ്പമുള്ളവരോട് ഇടപെടേണ്ടി വന്നാലും മനസുകൊണ്ടും ശരീരംകൊണ്ടും ഒരു നിശ്ചിത അകലം പാലിക്കാൻ പറഞ്ഞു കൊടുക്കുക
5. ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ലൈംഗിക ചൂക്ഷണം സംശയിക്കാം : പെട്ടെന്ന് സ്കൂളില്‍ പോകാന്‍ മടി, സംസാരിക്കുമ്പോള്‍ വിക്കല്‍, പഠനത്തില്‍ പെട്ടെന്നു താല്‍പ്പര്യം കുറയുക, പെട്ടെന്ന് ദേഷ്യംവരിക, അപരിചിതരെ കാണുമ്പോള്‍ ഭയം, എപ്പോഴും വിഷാദം, കാരണമില്ലാതെ കരയുക, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ പാടുകളോ കാണുക.
6. ചെറുപ്രായത്തില്‍ത്തന്നെ ശരീരഭാഗങ്ങള്‍ പറയാന്‍ പഠിപ്പിക്കുകയും ശരിയായി വസ്ത്രധാരണം ചെയ്യാന്‍ പഠിപ്പിക്കുകയും വേണം.
7. സ്വന്തം പേരും രക്ഷിതാക്കളുടെ പേരും ഫോണ്‍ നമ്പരും പറയാന്‍ പഠിപ്പിക്കുക.
8. സ്കൂളിലേക്കുള്ള യാത്രയില്‍ ആരൊക്കെയാണ് ഒപ്പമുണ്ടാവുക, അവരുടെ പെരുമാറ്റം എങ്ങനെ എന്നുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ എല്ലാ ദിവസവും കുട്ടികളോട് ചോദിച്ചു അറിഞ്ഞിരിക്കണം.
9. ഒരു കുഞ്ഞിന്റെ കൂടെ തനിച്ച് വരുമ്പോൾ, ആ സൗകര്യം മുതലെടുത്തു ചെയ്യുന്നതാണ് പല പീഡനങ്ങളും. അത് പരമാവധി ഒഴിവാക്കുക..
10. സ്വകാര്യ ഭാഗങ്ങളെ സംബന്ധിക്കുന്ന ഒരു സംഭാഷണം വരുമ്പോൾ, അവരെ കളിയാക്കുന്നതും, എന്തോ വലിയ നാണക്കേട് പോലെ പറയുന്നതും നിർത്തണം. അവരുടെ ശരീരത്തിന്റെ മേലുള്ള പൂർണ്ണമായ അവകാശം അവർക്കാണെന്നും, കൺസെന്റ് ഇല്ലാതെ ആരും ആ സ്പേസിലേക്ക് കേറാൻ പാടില്ലെന്നും ചെറുപ്രായത്തിലേ കുഞ്ഞുങ്ങൾക്ക് ക്ലിയർ ആയിരിക്കണം.
🔴Help Line Number: 1098
👶 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള
പ്രവണത ഒരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല. അത് അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടണം. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക.. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim

Пікірлер: 566
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@shareefahamza6400
@shareefahamza6400 2 жыл бұрын
Masha,allah,good,information
@nimmyrajeevnimmyrajeev1883
@nimmyrajeevnimmyrajeev1883 Жыл бұрын
5 year aya boy andhu kondanu doctor pettennu unagunnath
@sudhavenugopal6093
@sudhavenugopal6093 2 жыл бұрын
ഡോക്ടർതാങ്കൾ എല്ലാം കൊണ്ടും ഒരു നല്ല ഡോക്ടർ തന്നെ താങ്ങളെയുംകുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ മോൾക്ക്‌ ചക്കര umma😘
@haseenashajith847
@haseenashajith847 2 жыл бұрын
Ameen🤲
@sreelekshmirajesh1590
@sreelekshmirajesh1590 2 жыл бұрын
Yes
@sheeskitchen8406
@sheeskitchen8406 2 жыл бұрын
മോളു u r lucky .your father is a really nice person.God bless you and your family 🌹🌹
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Definetly.. You are so great and magnanimous. Keep going. I am a retired doctor with so much experience to handle this sort of cases.. Stay Blessed every one 🙏🏼😇
@pulimittayiEntertainments
@pulimittayiEntertainments 2 жыл бұрын
വളരെ നല്ല കാര്യം.. എനിക്കും സാറിന്റെ മോളുടെ പ്രായത്തിൽ ഒരു മോളുണ്ട്.. സത്യം പറഞ്ഞാൽ പേടിയുണ്ട്..
@user-bx2iz2fu1e
@user-bx2iz2fu1e 2 жыл бұрын
ഇപ്പോഴത്തെ കാലത്ത് ഏറ്റവും ആവശ്യമായ ഇതുപോലത്തെ നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് നന്ദി
@mumscakerecipe5449
@mumscakerecipe5449 2 жыл бұрын
Good good
@ramzanusworld1175
@ramzanusworld1175 2 жыл бұрын
നമ്മുടെ ഡാനിഷ് ഡോക്ടർ വളരെനല്ല അറിവാണ് പറഞ്ഞുതരുന്നത് good docter👍👍
@remanirajan7606
@remanirajan7606 2 жыл бұрын
Good message
@sadiq7697
@sadiq7697 2 жыл бұрын
Yes
@adithyavunni3911
@adithyavunni3911 2 жыл бұрын
God bless you dr ജീ
@Nisha-k-Nair6702
@Nisha-k-Nair6702 2 жыл бұрын
സാർ...ഞങ്ങൾക്കു 3പെൺകുട്ടികൾ ആണ്.... ഇതുപോലെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി....
@lovemalakha6904
@lovemalakha6904 2 жыл бұрын
ഈ ഒരു കാര്യം കൊണ്ട് തന്നെ കൊറോണ ഒരു tharaത്തിൽ അനുഗ്രഹമാണ്. മക്കൾ എപ്പിഴും അടുത്തുണ്ട്.
@rainastips1793
@rainastips1793 2 жыл бұрын
പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാരുടെയും മനസ്സിലെ കനൽ ഏത് നേരവും നീറികൊണ്ടരിക്കും
@rajanibalan7446
@rajanibalan7446 2 жыл бұрын
Sariya
@vandanap5860
@vandanap5860 2 жыл бұрын
ആൺകുട്ടികളും
@shylarishimons1738
@shylarishimons1738 2 жыл бұрын
നല്ല അച്ഛന്റെ നല്ല മകൾ
@jayaprakashjp8705
@jayaprakashjp8705 2 жыл бұрын
ബ്രോ ഇത്രയും കാലം നാം പെണ്കുട്ടികളെ ആണ് പടിപ്പിച്ചോണ്ടിരിക്കുന്നത് goodum badum ,നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ആണ്കുട്ടികളെ പഠിപ്പിക്കണം ആരെങ്കിലും പറഞ്ഞാൽ നഷ്ടപ്പെട്ടു പോകുന്ന ഒന്നല്ല അന്നെത്തമെന്നു അല്ലെങ്കിൽ സിനിമയിൽ പറയുന്ന പോലെ ആണെന്ന വാക്കിനർത്ഥം, നീ ആനെല ,തുടങ്ങിയ വാക്കുകളെന്നും .നിന്നെ പോലെ തന്നെ ഒരേ ഗർഭ പാത്രത്തിൽ നിന്നും വന്നതാണ് പെണ്ണും എന്നും .ഒരു അമ്മെയെ പോലെ പെങ്ങളെ പോലെ കരുതലും ഭാര്യയെ പോലെ സ്നേഹവും കൊടുക്കുമ്പോഴേ നീ യഥാർത്ഥ ആണ് ആകുക ഒള്ളു എന്നുമുള്ള പാടം ആണ്കുട്ടിക ളെ പഠിപ്പിക്കേണ്ട വിദ്യാഭ്യാസ സംഭൃതയം അതു ഗവണ്മെന്റ കൊണ്ടുവരണം എന്നാണ് എന്റെ ഒരഭിപ്രായം. എന്നു ഒരു പെണ്കുട്ടിയുടെ അച്ഛൻ
@sahala147
@sahala147 2 жыл бұрын
👍🏼👍🏼എനിക്ക് 29 വയസ്സായി... I am a victim of child abuse...he was my cousin..ആരോടും അന്ന് പറയാൻ കഴിഞ്ഞില്ല... പേടി ആയിരുന്നു..ഇപ്പഴും ആ mental trauma എന്നെ വിട്ടുമാറിയില്ല.. haunt ചെയ്തു കൊണ്ടിരിക്കുന്നു... So please take care of your children.. എന്തു കാര്യവും parentsnod പറയാം എന്ന ഒരു ധൈര്യം, confidence, അത്‌ കുട്ടികൾക്ക് കൊടുക്കണം..
@binia8700
@binia8700 2 жыл бұрын
Me too.....ini onnum orkanda dr..be strong
@riyazpk1064
@riyazpk1064 2 жыл бұрын
Etra vayyasilaaa abuse chyypptted?
@onceuponabrokengirl9064
@onceuponabrokengirl9064 2 жыл бұрын
Me too same avasthaa.... Still suffering......
@lpavithran8896
@lpavithran8896 2 жыл бұрын
Me too
@karthikavinesh123
@karthikavinesh123 2 жыл бұрын
Me too... 😣 aaroodengilum parayaan pedi aayirunnu
@rasifaisal8519
@rasifaisal8519 2 жыл бұрын
സാറിന്റെ മിക്ക വീഡിയോസും കണ്ടിട്ടുണ്ട്. ഓരോ വീഡിയോസും വളരെ usefull ആണ്.
@fidhariyasvlogs7129
@fidhariyasvlogs7129 2 жыл бұрын
എനിക്കും രണ്ടു പെണ്മക്കൾ ഉണ്ട് ഇത് പോലത്തെ അറിവുകൾ പറഞ്ഞതിൽ സന്തോഷം ഉണ്ട് താങ്ക്സ്
@bhagavathymohan3188
@bhagavathymohan3188 2 жыл бұрын
ചക്കര വാവ. Blessed girl😊
@jayakumarikl7983
@jayakumarikl7983 2 жыл бұрын
ഇത്രയും അറിവുള്ള ഡോക്ടർ പറഞ്ഞ് മനസിലാക്കി തന്ന കാര്യങ്ങൾക്ക് ഡിസ്‌ലൈക്ക് അടിച്ചവൻ ആര്
@vilasinipk6328
@vilasinipk6328 2 жыл бұрын
വളരെ നല്ല മെസ്സേജ് എല്ലാ രക്ഷിതാക്കൾക്കും ഉപകാരപ്രദമാവട്ടെ താങ്ക്സ് 🙏
@Golisoda5824
@Golisoda5824 2 жыл бұрын
Sensitive topic, presented so easily. Hats off Dr.👍👍👏
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
Thank you dr, വളരെ ഉപകാര pradhamaya vedio, dua മോളേ, ഹായ് മോളേ ഉമ്മ, God bless you family, ഇന്നത്തെ കാലത്ത് ഇങ്ങനത്തെ അറിവുകൾ വളരെ വളരേ അത്യാവശ്യമാണ് സർ,
@user-xn7zj6hn7g
@user-xn7zj6hn7g 10 ай бұрын
Thanks doctor. ഞങ്ങൾ അമ്മമാർ അറിയാൻ ആവശ്യമായ കാര്യങ്ങൾ ആണ് സർ പറഞ്ഞു തന്നത് ഒരുപാട് പേർക്ക് ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ കാണുന്നതിനേക്കാൾ നമ്മുടെ മക്കൾ ആണ് ഇത് കാണേണ്ടത്. അവർ ഈ വീഡിയോ കണ്ടു മനസിലാക്കട്ടെ.. പറഞ്ഞു കൊടുക്കുന്നതിനേക്കാൾ അറിവ് ഇത് കാണുമ്പോൾ മനസിലാവും കുട്ടികൾ എല്ലാവരും തീർച്ചയായും ഈ വീഡിയോ നിർബന്ധമായും കാണണം
@josephtg1630
@josephtg1630 2 жыл бұрын
Thank u Doctor for this valuable info...Ur daughter is so adorable...May God bless u and Ur family....
@salmaasvlogs.....4009
@salmaasvlogs.....4009 2 жыл бұрын
നല്ലൊരു മെസ്സേജ് ആണ് 👍👍 ഉപകാരമുയുള്ളത്
@reshmaramachandran4510
@reshmaramachandran4510 2 жыл бұрын
Very informative video. 🙏Thanks Doctor.Thank you vavakkutty.God bless you and your family.
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Thank you dr. Dua mol god bless you all your family
@adithyavunni3911
@adithyavunni3911 2 жыл бұрын
വളരെ നല്ല അറിവ്. വളരെ ഉപകാര പ്രദമായ രീതിയിൽ തന്നെ അവതരിപ്പിച്ചു. കേട്ടിരിക്കുവാ ൻ തന്നെ തോന്നും. Hai👌. Thank you dr ജീ and മോള്ട്ടി ❤️❤️
@geethagmenon3353
@geethagmenon3353 2 жыл бұрын
Parentsinu valare upakarapradhamaya vivaranghal Aanu Dr.Nalkiyathu. God Bless you.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Thank you so much doctor...for having shared this with tha public,which is the need of the hour... Good job.. You are so unique and magnanimous... Keep going. May God shower HIS BLESSINGS on your family.. Convey my regards and prayers toമോൾ and your wife.. Stay Blessed everyone...👍🏻🙏🏼😇
@sarithasanil113
@sarithasanil113 2 жыл бұрын
നല്ലൊരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് Thanku Doctor.... നല്ലമോൾ 💋💋💋🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤲🤲🙏🙏🙏
@aravindakshankp7318
@aravindakshankp7318 2 жыл бұрын
Excellent. With your kid in your lap you explained explicitly. Congrats
@raihanathem4446
@raihanathem4446 2 жыл бұрын
കുഞ്ഞു വാവേ ❤Thanks Dr🙏🙏🙏
@princygeorge5629
@princygeorge5629 2 жыл бұрын
Valuable video.. thanks Dr.
@stancysuma1927
@stancysuma1927 2 жыл бұрын
Valuable information. Thank u Dr.
@sulumerin137
@sulumerin137 2 жыл бұрын
Thank you doctor..relating our current society it’s very informative
@englishhub8411
@englishhub8411 2 жыл бұрын
Moluuuu ur such a blissful girl....tht u have a Father like our all tym favrt danish sir
@revathya7745
@revathya7745 2 жыл бұрын
Hi dua molu. Valuable information. Thank you sir. God bless you& your family
@abdullatheef4345
@abdullatheef4345 2 жыл бұрын
Valuable information. Thank you so much.
@sangeethabmohan9615
@sangeethabmohan9615 2 жыл бұрын
Very good message doctor. Thank you so much
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി സർ , മോൾ മിടുക്കിയാണ്😍👍🏻👍🏻👍🏻
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
So sweet of dua very very happy to see our little dua... Nice doll dua mole.. How r u.. Seeing you after a long time..... Correct thing very informative.. Dr God bless you and your family and dua mole
@zoyainsha9497
@zoyainsha9497 2 жыл бұрын
Allah bless u 😍😍 ഇത് പോലെ നല്ല അറിവ് പറഞ്ഞു തന്നതിൽ Tnx😍
@sreedevi8269
@sreedevi8269 2 жыл бұрын
U r such a wonderful father and a good doctor.. Hats off u👍
@Footballshorts201
@Footballshorts201 2 жыл бұрын
Good message.. Thank you Dr...
@chithucsajith2977
@chithucsajith2977 2 жыл бұрын
Effective video Thank you Dr.😊
@neemap6705
@neemap6705 Жыл бұрын
ദൈവത്തിന്റെ രൂപം അവതരിച്ച ഡോക്ടർ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ❤️
@sujithcp3107
@sujithcp3107 2 жыл бұрын
വളരെ നല്ല അറിവാണ്, എല്ലാവരും അറിഞ്ഞിരിക്കണ്ടത്.
@marykuttyvarghese1276
@marykuttyvarghese1276 2 жыл бұрын
Excelent
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 2 жыл бұрын
Good information doctor. Valare lalithamayit karyam paranju thannu.Dua moluuu chundari
@maheswarivi8298
@maheswarivi8298 2 жыл бұрын
Doctor.... 👍 മോൾ മിടുക്കിയാണ്. 😍
@rajithaajish5932
@rajithaajish5932 2 жыл бұрын
Thank you doctor. Good information. 🙏🙏
@aami9649
@aami9649 5 ай бұрын
വിലപ്പെട്ട അറിവുകൾക് നന്ദി 🙏🏻
@ravindranravi5773
@ravindranravi5773 2 жыл бұрын
ബോധത്തോടേയു०,അബോധത്തോടേയുമുള്ള വൈകാരിക പ്രവർത്തികൾക്കെതിരെ താങ്കളുടെ "വ്യക്തമായൊരു വിവരണ०"തന്നതിൽ താങ്കൾക്ക് എൻെറ സ്നേഹാ०ശകൾ!🌷🌷🌷🌷🌷
@eiseneisen5115
@eiseneisen5115 2 жыл бұрын
Thank you Dr for the good advice
@fasalk2341
@fasalk2341 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Sir
@shanibamohammedsadiqe1048
@shanibamohammedsadiqe1048 2 жыл бұрын
Valuable information..jazakallahu khair
@soumyasujith1905
@soumyasujith1905 2 жыл бұрын
Dr.Nice message ......your msg is very good......Thank you 🙏🙏 liked your videos very much 👍👍
@pscaspirant1614
@pscaspirant1614 2 жыл бұрын
Thank you Dr. 🙏🙏❤God bless you and you Family👍😍❤
@fathianifathi5401
@fathianifathi5401 2 жыл бұрын
Thanku dr 😍😍 nalla arivukal tharunud yeppozhum Allahu ayusum aarogyavum tharate
@malumurali6613
@malumurali6613 2 жыл бұрын
ഒരുപാട് നന്ദി. വ്യക്തമായി പറഞ്ഞു തന്നതിന്.
@minimolhanil2110
@minimolhanil2110 2 жыл бұрын
Chundari molutty god bless youuu. Thankuu sir for valuable talk
@sajeevanp3598
@sajeevanp3598 2 жыл бұрын
Good information, thank you, god bless you
@anandthoppil51
@anandthoppil51 2 жыл бұрын
He is Really a good parent too🤗
@rass_world
@rass_world 2 жыл бұрын
ഇത്രയും നല്ല വീഡിയോക്ക് dislike അടിച്ചവരുടെ mind എത്രമാത്രം നശിച്ചിരിക്കുന്നു എന്ന് ആലോചിക്കാൻ പോലും വയ്യ...🥺🥺🥺
@ramsheenaramshi9212
@ramsheenaramshi9212 2 жыл бұрын
8 years aaya eande molk ee video kaanichu koduthu .....thanks valueble information
@vinuvinu5848
@vinuvinu5848 2 жыл бұрын
Good information sir U r so lucky my Dear Dua 🥰 God bless you doctor 🙏🙏
@akhilasudheer571
@akhilasudheer571 2 жыл бұрын
Cute molu ♥️♥️thank you for your valuable message doctor 🙏🏻🌹🌹
@nithusperfecttaste7634
@nithusperfecttaste7634 2 жыл бұрын
Dua nalla name ചുന്ദരി ക്കു്ട്ടി
@ashwathysunil4188
@ashwathysunil4188 2 жыл бұрын
Valuable information sir, great words👏
@shivanirachit892
@shivanirachit892 2 жыл бұрын
Take care u too moluttyyy❤ very important topic Anu Dr. Njaan kure divasaayittu aalojichirikkuvaarunnu. Molkkum ithu paranju kodukkanam enn. Doctor de video avale koodi kaanichu koduthu. Valare simple aayi manassilaayi. God bless u dr. Thanks a lot dr 🙏🏻😊
@seenababuraj6848
@seenababuraj6848 2 жыл бұрын
Hi doctor,valuable message for present situation ..everyday child abuses are increasing..so be careful 👍
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Nalla oru arive aanu Dr പറഞ്ഞത്....മോൾ cute aanu..God bless
@MrChithresh
@MrChithresh 2 жыл бұрын
Very good massage Dr thanks.....
@archanachandran5661
@archanachandran5661 2 жыл бұрын
ഡോക്ടർ,വളരെ നല്ലൊരു വീഡിയോ👌👍
@sajlans2662
@sajlans2662 2 жыл бұрын
Thank you sir good message👍🥰 time kitumbol Ellam sirtay vedios kanarund Nalla motivation anu 👍
@kavithasreejith4581
@kavithasreejith4581 2 жыл бұрын
Very good presentation.simple ayi sir athu present cheythu...cute girl love uu god bless u both
@sainusainu8540
@sainusainu8540 2 жыл бұрын
Valuable information..I have no child but I am a teacher.. so it is useful. Thank you Dr.
@sunandhas9733
@sunandhas9733 2 жыл бұрын
Doctor de Ellaaa videos um vallare nallathaaa👏thank you doctor 🙏
@QueenArt8330
@QueenArt8330 Жыл бұрын
വളരെ നല്ല information very good ഡോക്ടർ
@praisyjoy7036
@praisyjoy7036 2 жыл бұрын
Thank you so much Dr... very informative video...
@shiyattashiyu6039
@shiyattashiyu6039 2 жыл бұрын
Good മെസ്സേജ് god bless ur long life
@soumithahir8340
@soumithahir8340 2 жыл бұрын
Very good information thanks Dr......
@jessyphilip9909
@jessyphilip9909 2 жыл бұрын
Thank you so much Dr.. God bless you
@nithyavb8914
@nithyavb8914 2 жыл бұрын
Ethu ettavum athyavasyamaya oru information anu Sir... Palarkum ariyilla kuttikalkku engane manasilakkikodukkanamennu... 👍👍
@bijubaskaran1281
@bijubaskaran1281 2 жыл бұрын
Good message Dr... thank you
@maneeshraji805
@maneeshraji805 2 жыл бұрын
🙏Thank you doctor for ur Valuable information
@vimalajoseph710
@vimalajoseph710 2 жыл бұрын
Doctor you are a very good doctor and a nice human also God bless you and your family chakra molu chakara umma 👍👍👍
@adhuremyaadhuremt863
@adhuremyaadhuremt863 2 жыл бұрын
Ellarkkum valare avashyamayulla video anu eth.. thank u so much sir
@shifananowshadyzjs3627
@shifananowshadyzjs3627 2 жыл бұрын
Very valuable information Thank you doctor
@sakeenamajeed5308
@sakeenamajeed5308 2 жыл бұрын
Good information Dr. Molu 👍
@goddesswoman1547
@goddesswoman1547 2 жыл бұрын
Hi Dua molu, molukku ee Ammoommayude oru valiya umma 😄 Dr. Thank you soooomuch for your valuable information, May God bless you & your loving family.🙏🙏
@sahusha1540
@sahusha1540 2 жыл бұрын
അസ്സലാമുഅലൈക്കും. Tnx Dr നല്ല കാര്യം മാണ് പറഞ്ഞു തന്നെത്. എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു 👍👍
@sainabashamsu490
@sainabashamsu490 2 жыл бұрын
Good message Dr.. 👍
@AbdulRazak-ci3xi
@AbdulRazak-ci3xi 2 жыл бұрын
ഉപാനെയും മോളെയും കണ്ട് സംസാരം കേട്ടു എന്തെന്നില്ലാത്ത ഒരു സന്തോഷം. God bless all of your families sir, Ameen
@thasnijameel893
@thasnijameel893 2 жыл бұрын
Thanks doctor. God bless you
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Hai doctor Useful vedeo Ella kunjungalum Ithe padikate Vavachi bye💗🌹
@smrithinair4410
@smrithinair4410 2 жыл бұрын
Thank u so much doctor.🙏 first time channel kanunnu. Subscribed .
@shihabvk5125
@shihabvk5125 2 жыл бұрын
Dear sir angayude ellavideosum valare vilappettadhan samoohatthinte nanmakk vendi oru pradhifalavum pradheekshikkadhe angayude vilappetta samayam chilavayich cheiyunna oro videosinum oraayiram nanni sir angaye pole nalla manassullavar iniyum orupaad undaavatte angaik padachon arogiyamulla dheergaayuss nalgatte ameen
@sajeeshgopi1258
@sajeeshgopi1258 2 жыл бұрын
Thank you very much Dr.🙏🙏🙏
@lubu242
@lubu242 2 жыл бұрын
Usefull video thankyu Dr...
@faihahaya9105
@faihahaya9105 2 жыл бұрын
Sir…thank you so much for this useful video..
@shifashams6162
@shifashams6162 2 жыл бұрын
Good information thanks Dr Allahu anugrhikkatte deergayussum aarogyavum nalkatte Ameen mooloos adipoliyanutto 😘😘
@teresathomas6017
@teresathomas6017 2 жыл бұрын
Sweet wawamol looks exactly like her Pappa may God bless her family
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,6 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41