82 വർഷം വാറന്റിയുള്ള EV ബാറ്ററി വന്നു ഒപ്പം 15 മിനിറ്റ് കൊണ്ട് ഫുൾ ചാർജാവും

  Рет қаралды 82,650

Dileep Techy

Dileep Techy

Күн бұрын

Пікірлер: 108
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
82 വർഷം വാറെണ്ടി കമ്പനി 5 വർഷം കഴിയുമ്പോൾ പൂട്ടി പോയാൽ ആര് ഗാരണ്ടി തരും.
@RahimC-d7l
@RahimC-d7l 23 күн бұрын
😂😂😂😂
@mathew7197
@mathew7197 Ай бұрын
സാധാരണ ഒരു 100AH ബാറ്ററി 100 ആമ്പിയർ കറണ്ട് കൊടുത്താൽ ഫുൾ ചാർജ് ആകാൻ ഒരു മണിക്കൂർവേണം. അതുപതിനഞ്ചു മിനിട്ടുകൊണ്ട് ചാർജ് ചെയ്യണമെങ്കിൽ 400 ആമ്പിയെർ കറണ്ട് കരണ്ട് കൊടുക്കേണ്ടി വരും. ഇത്രയധികം കറണ്ട് ഏതു സോഴ്സിൽ നിന്ന് കൊടുക്കും. ഇതിനുള്ള ചാർജർ വലിയ വില നൽകേണ്ടി വരും.
@mukeshcv
@mukeshcv Ай бұрын
❤Great congratulations ❤thanks ❤
@rasheedbabu3431
@rasheedbabu3431 Ай бұрын
ബ്രോ brisk ev യെക്കുറിച്ച any അപ്ഡേറ്റ് ഉണ്ടോ ❓
@DileepTechy
@DileepTechy Ай бұрын
Onnum vannittilla vannal ariyilkam
@rajeshbabubabu3719
@rajeshbabubabu3719 Ай бұрын
❤❤❤CHINA❤❤❤
@pamaran916
@pamaran916 Ай бұрын
ഇതിന് വിലയും കൂടുതൽ മറ്റൊന്ന് പ്രധാന പ്രശ്നം ഡെയിലി ഡ്രൈയിൻ റേറ്റ് അതായത് ബാറ്ററി വെറുതെയിരിക്കുമ്പോൾ ഉള്ള ഡിസ്ചാർജിങ് 20% വരെയാണ്
@JacobJob-u7d
@JacobJob-u7d Ай бұрын
Welcome new technology.
@DileepTechy
@DileepTechy Ай бұрын
💓
@ajinm449
@ajinm449 20 күн бұрын
Quantum battery യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro?
@DileepTechy
@DileepTechy 20 күн бұрын
@@ajinm449 already cheythittund bro 2 yr munbu
@joseanthony9777
@joseanthony9777 8 күн бұрын
I'm looking for 100 years warranty 😮😮😮😮😮
@georgemg8760
@georgemg8760 Ай бұрын
ഈ ബാറ്ററിക്ക് over charge Cut off charger കിട്ടുമോ? പൊട്ടിത്തെറിക്കുന്നതും കേടാകുന്നതും ഒഴിവാക്കുവാൻ സാധിക്കുമല്ലോ
@DileepTechy
@DileepTechy Ай бұрын
Assembly cheyyendi varum bro
@sms-lv6ei
@sms-lv6ei Ай бұрын
Yinlong LTO Battery kittanilla bro,,,keralathil,,,
@DileepTechy
@DileepTechy Ай бұрын
Alibaba, indiamart online website
@binoyvishnu.
@binoyvishnu. Ай бұрын
​@@DileepTechyഅങ്ങയുടെ ഫോൺ നമ്പർ തരാമോ ?
@abdumediaedavanna880
@abdumediaedavanna880 Ай бұрын
Solar സിസ്റ്റത്തിന് ഉപയോഗിക്കാൻ പറ്റുമോ
@DileepTechy
@DileepTechy Ай бұрын
yes
@ShyamVS-kh3eq
@ShyamVS-kh3eq 27 күн бұрын
ഇതിൻ്റെ ഇൻവർട്ടർ എവിടെ കിട്ടും
@curious_hiccup
@curious_hiccup Ай бұрын
What is that oxy nano battery? Who invented that?
@johanjibi8192
@johanjibi8192 Ай бұрын
ഒരു 80 വർഷത്തിനുശേഷം എടുക്കാൻ നോക്കാം....😊
@JoleanJol
@JoleanJol Ай бұрын
25 വർഷം വരെ കാണും.
@myphone-td3qr
@myphone-td3qr Ай бұрын
Video cheythu like vangan kollam.. Price kooduthal anu.... Salt battery anu varan pokunathu
@johnsonchacko5163
@johnsonchacko5163 Ай бұрын
One cell costs Rs. 3000/-. How many cells in a battery? What is the total cost? Is it suitable for electric scooters?
@joseantony.e.b.5405
@joseantony.e.b.5405 Күн бұрын
Lithium ion ബാറ്ററി ക്ക് പകരം ഇപ്പൊ Tesla ടീം അലൂമിനിയം ion battery വികസിപ്പിച്ചെടുത്തത് വളരെ നല്ല കാര്യം അല്ലെ, തീ പിടിക്കില്ല, വില കുറവ്, കൂടുതല്‍ മൈലേജ്, ഫുൾ charging time 15 minutes for 500 miles car, ഭാരവും കുറവ്, battery ലൈഫ് കൂടുതല്‍..., അത് ഉടൻ വിപണിയില്‍ വരും.
@Aneesh-s1x
@Aneesh-s1x Ай бұрын
ഈ ബാറ്ററി ഇപ്പോൾ ഏത് രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്
@DileepTechy
@DileepTechy Ай бұрын
Dubai, us, china uropian countriesil ellayidathum und
@CDLMBATTERY
@CDLMBATTERY Ай бұрын
66 ബാറ്ററിയും അതിന്റെ ബിഎംഎസ് വെച്ച് ചെയ്താൽ 230 കിലോമീറ്റർ ഓടും ടൂവീലർ ആണെങ്കിൽ
@angelheart3011
@angelheart3011 Ай бұрын
ഇത് success ആണെങ്കിൽ എന്ത്കൊണ്ട് മാർക്കറ്റിൽ ഇറങ്ങുന്നില്ല, എന്തെങ്കിലും disadvantage കാണും,
@DileepTechy
@DileepTechy Ай бұрын
Price
@tpsajeevan7995
@tpsajeevan7995 Ай бұрын
വെറുതെ മനുഷ്യനെ പൊട്ടൻ ആക്കാനും യൂട്യൂബർക്ക് എന്തെങ്കിലും വരുമാനവും
@NadeemLatheef
@NadeemLatheef Ай бұрын
Energy density theere kuravanu. NMC battery packinte oru 5 iratty enkilum size varum.
@rasandindia2799
@rasandindia2799 Ай бұрын
Etra best aayt enda arum vangathe? Market il kittanillalo?
@DileepTechy
@DileepTechy Ай бұрын
price
@sajumonful
@sajumonful Ай бұрын
ഇതു available ആണ്
@Aybu333.
@Aybu333. Ай бұрын
Rate. Evide kittum ath para
@DileepTechy
@DileepTechy Ай бұрын
alibaba, indiamart
@kunhayankuttyibrahim856
@kunhayankuttyibrahim856 Ай бұрын
ഒരു അഞ്ഞൂറ് വൽഷം വാറണ്ടിയുള്ളത് ഇല്ലേ?
@hariahal5477
@hariahal5477 Ай бұрын
Like Mullaperiyar dam warranty for ever.Funny discovery.
@kadercv2648
@kadercv2648 23 күн бұрын
E v m വേണ്ട മനുഷ്യൻ നന്നായേലേ കാര്യമുള്ളൂ
@CDLMBATTERY
@CDLMBATTERY Ай бұрын
ഈ ബാറ്ററി ഇപ്പോൾ ഉള്ള ഈ ബൈക്കിൽ വയ്ക്കണമെങ്കിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ആവുന്നത് പക്ഷേ 33 കിലോ ബാറ്ററി വെയിറ്റ് മാത്രം വരും
@DileepTechy
@DileepTechy Ай бұрын
Yes
@shanifsr4037
@shanifsr4037 Ай бұрын
Scooter nu pattumayirikkum
@ajaisadasivan3756
@ajaisadasivan3756 Ай бұрын
Yes. But price is vey high.
@lightningwave5238
@lightningwave5238 Ай бұрын
2 ലക്ഷം ആയാലും നഷ്ടമില്ല. 82 വർഷം കിട്ടുമല്ലൊ
@RajanThomas-z6i
@RajanThomas-z6i Ай бұрын
​@@lightningwave5238കമ്പനി പൂട്ടി പോയാൽ ആരോട് ചോദിക്കും.
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
Can anyone buy? If so where
@DileepTechy
@DileepTechy Ай бұрын
Indiamart, Alibaba
@rehu8650
@rehu8650 22 күн бұрын
എന്താണ് ബാബു ഏട്ടാ . എന്ത് വിട ലാ
@DileepTechy
@DileepTechy 22 күн бұрын
@@rehu8650 poderkka
@nausz
@nausz Ай бұрын
Discharge kooduthal aanu … kure prashnangal und ee battery kh
@geochristythomas7141
@geochristythomas7141 Ай бұрын
Bt fast charging ഉണ്ട്
@geochristythomas7141
@geochristythomas7141 Ай бұрын
Fast charging high amp
@seenamsreyas
@seenamsreyas Ай бұрын
ഛെ 80 വർഷം മതിയായിരുന്നു ഇത് എൺപത്തിരണ്ട് ഉണ്ടല്ലോ എന്തു ചെയ്യും
@JoleanJol
@JoleanJol Ай бұрын
25 വർഷം വരെ.
@Narayananvv-j3e
@Narayananvv-j3e Ай бұрын
ബാറ്ററി ഒന്നിന് എത്ര വിലയുണ്ട്,
@shafeeqyousaf9151
@shafeeqyousaf9151 Ай бұрын
RS 3500 approximate/ piece
@DileepTechy
@DileepTechy Ай бұрын
@@Narayananvv-j3e oru cellinu 3500
@sajis6181
@sajis6181 Ай бұрын
, ഹീറോഇലട്രിക്ക്സ്കൂട്ടർപോലെആകുമോ
@vivaanandhvt1087
@vivaanandhvt1087 Ай бұрын
ഇവിടെ വരുന്നബാറ്ററി, മോട്ടോർ ചൈന I - 2 - 3rd ക്വാളിറ്റി സാധനമാണ വണ്ടി നിർമ്മിച ച തകര പാട്ട ഇന്ത്യനും ക്വാളിറ്റിയുള്ളതെടുത്ത സ്റ്റാന്റേർഡ് കമ്പനികൾ വാഹനം നിർമ്മിക്കുന്നു
@ArifPa-gx1kd
@ArifPa-gx1kd Ай бұрын
Sir82manusando 😁
@greenwarriors-anaamaya9642
@greenwarriors-anaamaya9642 Ай бұрын
Voltage 3.2v ആണ്. 2.3 അല്ല. ഞാൻ UPS ൽ ഉപയോഗിക്കുന്നുണ്ട്. LiPo4
@DileepTechy
@DileepTechy Ай бұрын
Ok by mistake 3.2
@ajaisadasivan3756
@ajaisadasivan3756 Ай бұрын
Normal Voltage of - (1) LTO cell is 2.3 V & (2) LiFePO4 (LFP) cell is 3.2 V LTO cell - Lithium Titanate Oxide cell. LFP - Lithium iron phosphate cell. Both are different type cells with different cell chemistry.
@KamalasananPrasadalayam
@KamalasananPrasadalayam Ай бұрын
LTO 2.3volt only
@commercialreality8567
@commercialreality8567 Ай бұрын
82 വർഷത്തെ ഗ്യാരണ്ടി ഉണ്ട് പക്ഷേ ഒരു വർഷത്തിനുള്ളിൽ പൊട്ടിത്തെറിച്ചു ആൾ മരിച്ചിട്ടില്ല എങ്കിൽ മാത്രമേ82 വർഷം ലഭിക്കുന്നത്. എന്ന് ചിന്തിച്ചു നോക്കൂ
@zubairn.p2093
@zubairn.p2093 Ай бұрын
ഒരിക്കലും ഇല്ല എല്ലാം തട്ടിപ്പ്
@johge02
@johge02 Ай бұрын
Excellent information to know.
@DileepTechy
@DileepTechy Ай бұрын
Thank you 😊
@networktechallvendors
@networktechallvendors Ай бұрын
Hydrogen fuel vannit aate ini
@indian9178
@indian9178 Ай бұрын
വാറൻ്റി കൊടുക്കൽ ഇച്ചിരി കൂടിപ്പോയില്ലേ എന്നൊരു സന്ദേഹം😂😂
@ottakkannan_malabari
@ottakkannan_malabari Ай бұрын
Working span 85 year
@jayarajananandan
@jayarajananandan Ай бұрын
ബാറ്ററി വില. ലിത്തിയം ടൈറ്റാനിക്.
@ajitnair3916
@ajitnair3916 Ай бұрын
Impossible
@rajanmathai
@rajanmathai Ай бұрын
Good that it is not valid 1000 years
@Feedtrust
@Feedtrust Ай бұрын
ഇത് കേരളത്തിൽ കിട്ടാനുണ്ടോ
@DileepTechy
@DileepTechy Ай бұрын
Alibaba, indiamart shopping website
@sms-lv6ei
@sms-lv6ei Ай бұрын
3.2v 280ah lifepo4,,, vere margamilla,,,
@CDLMBATTERY
@CDLMBATTERY Ай бұрын
ഇല്ല അതിനെ ഡിസ്ചാർജ് കുറവാണ് വണ്ടി ഓഫ് ആയി പോകും
@josepha.a2961
@josepha.a2961 Ай бұрын
😂😢🤣😂🥰
@aldaarrak617
@aldaarrak617 29 күн бұрын
Udayippu waste video. 😂😂😂
@DileepTechy
@DileepTechy 29 күн бұрын
@@aldaarrak617 poderkkaa
@justinjacob4413
@justinjacob4413 27 күн бұрын
ചുമ്മാ അടിച്ചു വിടുന്നത് ആണോ ഇതുവരെ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല ന്യൂസ് പേപ്പറിൽ കണ്ടില്ല ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി
@DileepTechy
@DileepTechy 27 күн бұрын
@@justinjacob4413 news papiril kandale thanikku viswasam varuvollo
@anilkumarpunnakkal3011
@anilkumarpunnakkal3011 Ай бұрын
82വർഷത്തെ tax അടക്കേണ്ടി വരുമോ 😂
@BETA21ML
@BETA21ML 5 күн бұрын
ചുമ്മാ തള്ളാതെ 😊😊😊
@DileepTechy
@DileepTechy 4 күн бұрын
Onnu poyeda
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
തട്ടിപ്പ്
@DileepTechy
@DileepTechy Ай бұрын
poderkka
@mohammedalikt123
@mohammedalikt123 Ай бұрын
Onnu podo
@DileepTechy
@DileepTechy Ай бұрын
@@mohammedalikt123 engott
@Lucifer-v6i
@Lucifer-v6i Ай бұрын
Rong information 👎👎👎👎👎
@DileepTechy
@DileepTechy Ай бұрын
poderkka
@satheesh1333
@satheesh1333 16 күн бұрын
​​😂@@DileepTechy
@AnoopKumar-sp6wp
@AnoopKumar-sp6wp Ай бұрын
Fake news
@DileepTechy
@DileepTechy Ай бұрын
Lto batteryiesnekurichu ninakku enthariyam
@shafeeqyousaf9151
@shafeeqyousaf9151 Ай бұрын
നീ തെറ്റിദ്ധരിച്ചിരിക്കുന്നു, 2 വീലർ, lcv എന്നിവ ഇറങ്ങുന്നുണ്ട്,
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Ай бұрын
​@@DileepTechyപറഞ്ഞിട്ട്കാര്യമില്ല ബൈബിളിൽ കണ്ടാലേ അവൻ വിശ്വസിക്കൂ 😂
@samt4223
@samt4223 Ай бұрын
​@@sebastianmjsebastianmj8884നിന്റെ തന്തയാണോ ബൈബിൾ എഴുതിയത്
Upgrade E-bike Battery broken to 48v 25Ah 130 Cell 18650 Battery
15:06
Creative Channel
Рет қаралды 460 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
inverter. വില കുറഞ്ഞു
6:03
Firus world
Рет қаралды 12 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН