ഇതുപോലെ ഒരെണ്ണം വീട്ടിൽ ഉണ്ടാക്കി എടുക്കണം. വീഡിയോ വളരെ നന്നായിട്ടുണ്ട്.
@TechnofreakzbyMidhunАй бұрын
Thanks❤️
@KumaranKpKBАй бұрын
50 വാട്ടിൻ്റെ loom solar പാനലും ഇതേ ചാർജ് കൺട്രോളറും. 12 വോൾട്ട് ബാറ്ററിയും ഞാനും ഉപയോഗിക്കുന്നുണ്ട്. C-10 സോളാർ ബാറ്ററിയും അതിൻറെ ah ്ന് അനുയോജ്യമായ എംപി പിടി ചാർജ കൺട്രോളർ ഒക്കെ ഉപയോഗിക്കാമെങ്കിൽ പകൽസമയത്ത് വീട്ടിൽ ലൈറ്റ് ലഭിക്കും. സ്റ്റോറേജ് ബാറ്ററിയുടെ കപ്പാസിറ്റി ചാർജ് കൺട്രോളർ കപ്പാസിറ്റി ഒക്കെ അധിഷ്ഠിതമായിരിക്കും.
@TechnofreakzbyMidhunАй бұрын
Mm☺️
@tech4green23 күн бұрын
സൂപ്പർ പൊളിച്ചു നല്ല വിവരണം 👌😍
@TechnofreakzbyMidhun23 күн бұрын
Thanks😍❤️
@Devafarm-202423 күн бұрын
e parayuna pola chaythal 100 w gls use chayan pattumoo ethu athra time back up kettum
@TechnofreakzbyMidhun23 күн бұрын
അത് ബാറ്ററി പോലെ ഇരിക്കും
@beatsofnaturee28 күн бұрын
ഉപകാരപ്രദമായ വീഡിയോ
@TechnofreakzbyMidhun28 күн бұрын
Thanks😍
@anudr.5878Ай бұрын
പറയാൻ എത്ര എളുപ്പം... സ്വയം ചെയ്തു നോക്ക് സാധാരണക്കാർ... നടന്നത് തന്നെ...
@TechnofreakzbyMidhunАй бұрын
നോക്കിയാൽ നടക്കും 😊
@sidhikabdu3159Ай бұрын
Lazy
@basilsaju_94Ай бұрын
Njan 15k rupake oru cheriya DC solar system cheyth ippo 4 years ayi no problem product ella puthiyathayirunnu
@TechnofreakzbyMidhunАй бұрын
🥰
@Santhoshkumar-ke7mjАй бұрын
നടക്കും
@MyDreamsMyHappiness29 күн бұрын
Very nice and useful video sharing dear friend 👏👏👏 Lk👍👍
@TechnofreakzbyMidhun28 күн бұрын
Thanks😍
@Dsp196222 күн бұрын
ബോസ്സ്, നിങ്ങള് ഇത്രയും ഉപകാരമുള്ള കാര്യം നന്നായി പറഞ്ഞ് തന്നതിൽ വളരേ സന്തോഷവും നന്ദിയുമുണ്ട്. ഇതുപോലെ കുറഞ്ഞ ചിലവിൽ ചെയ്യുവാൻ പറ്റിയത് നോക്കി രിക്കുമ്പോഴാണ് ഇത് കാണുന്നത്. എനിക്ക് ലക്ഷങ്ങൾ മുടക്കാൻ കഴിയില്ല. വളരേ നന്നായി വിശദമായി തന്നെ പറഞ്ഞു തന്നു. ഉറപ്പായും ഞാനും ഇത് വീട്ടിൽ ഫിറ്റ് ചെയ്യും. ഇത് ചെയ്യാൻ KSEB യുടെ അനുവാദം വേണോ? Thank you very much.
@TechnofreakzbyMidhun22 күн бұрын
Thanks❤️❤️ അനുവാദം ഒന്നും വേണ്ട ഇങ്ങനെ cheyithu നോക്ക് ഇപ്പോ ഞാൻ 3 mnths ആയി യൂസ് ചെയ്യുന്നു 😍
@Dsp196221 күн бұрын
@@TechnofreakzbyMidhun ഒരു കാര്യം കൂടി, മിഥുൻ പറഞ്ഞ ഐറ്റംസ് വാങ്ങിച്ച് ഒരു എലെക്ട്രിഷനെ കൊണ്ട് ചെയ്യിക്കാനാണ് പ്ലാൻ ചെയ്യുന്നത്. കാരണം, എനിക്ക് ടെക്നിക്കൽ ആയി മുഴുവനും അറിയില്ല. ലക്ഷങ്ങൾ ചിലവാക്കാതെ എങ്ങനെയും കറന്റ് ചിലവ് കുറക്കണം. അതാണ് പ്രധാനം.🤗
@pranavrajtr7572Ай бұрын
Big Fan from TVM 👍
@TechnofreakzbyMidhunАй бұрын
Thanks❤️❤️❤️❤️😍
@rajinasvlogАй бұрын
Great work keep going
@TechnofreakzbyMidhunАй бұрын
Thanks❤️
@sanjai859928 күн бұрын
Bro use cheyyunna drilling machine entha??
@TechnofreakzbyMidhun28 күн бұрын
Take a look at this IZOM IZOM IZ-CD/SB Power & Hand Tool Kit on Flipkart dl.flipkart.com/s/gHRxeEuuuN
@TechnofreakzbyMidhun28 күн бұрын
2023 ഒക്ടോബറിൽ വാങ്ങിയതാ ഇത് വരെ കുഴപ്പം ഒന്നുമില്ല അത്യാവശ്യം നല്ല ബാറ്ററി backup ഉണ്ട് 😊
@fake1234-r7w2 күн бұрын
എൻ്റെ കയ്യിൽ 72v 45 Ah ലിഥിയം ബാറ്ററി പാക്ക് ഉണ്ട്. അത് കറണ്ട് പോകുന്ന സമയത്ത് ഉപയോഗിക്കാൻ എങ്ങനെ ചെയ്യണം
@entevellariprav.816Ай бұрын
Great sharing👌👌👍
@TechnofreakzbyMidhunАй бұрын
Thanks❤️
@rafiqsubi116 күн бұрын
Enik 255w3. Ennum kitty
@anjus9583Ай бұрын
Great work. Keep going 💪
@TechnofreakzbyMidhunАй бұрын
Thanks❤️
@AnooptraveldreamsАй бұрын
Great work nd good information ❤❤❤
@TechnofreakzbyMidhunАй бұрын
Thanks❤️
@vijinvijin1563Ай бұрын
സൂപ്പർ അടിപൊളി
@TechnofreakzbyMidhunАй бұрын
Thanks❤️
@Musthafamch24Ай бұрын
അണ്ണാ DC Led Making video വേണം
@TechnofreakzbyMidhunАй бұрын
സൺഡേ അപ്‌ലോഡ് ചെയ്യാട്ടോ 😍💪
@ec-tech_5.072Ай бұрын
Good information ❤
@TechnofreakzbyMidhunАй бұрын
Thanks❤️❤️
@shafeekptbshafeekptb141617 күн бұрын
Battery pack undakunna video petten idanea
@TechnofreakzbyMidhun17 күн бұрын
ഈ സൺഡേ ഇടട്ടോ 😊😍
@MuheenstechАй бұрын
ഈ വീഡിയോയിൽ ഉപയോഗിച്ച ചാർജ് ചെയ്യുന്ന ഡ്രിൽ മിഷീൻ ഉപയോഗിച്ച് ചുമരിൽ തുളയിടാൻ സാധിക്കുമോ എനിക്ക് ഇതുപോലെ ഉള്ള ഒരു ഡ്രിൽ മെഷീൻ വാങ്ങാൻ ആണ് 😊
@TechnofreakzbyMidhunАй бұрын
മെഷീൻ ആണ് . ഇതിൽ hammering mode und hvy use നു പറ്റില്ല അത്യാവശ്യം എല്ലാം use ചെയ്യാം 😊 ബാറ്ററി backup നന്നായിട്ട് കിട്ടുന്നുണ്ട്
@MuheenstechАй бұрын
@@TechnofreakzbyMidhun Thanks bro😊
@TechnofreakzbyMidhunАй бұрын
@Muheenstech ❤️
@MuheenstechАй бұрын
@@TechnofreakzbyMidhun ❤️❤️❤️
@yoonus.yoonus.k5430Ай бұрын
ലോഡ് ഓവർ ആയി തള്ളി തുളകുമ്പോൾ ഉള്ളിൽ സ്ലിപ് ആവുന്നുണ്ട് ... ജിപ്സം പോലത്തെ... കനം കുറഞ്ഞ തിൽ കുഴപ്പമില്ല ചെങ്കല്ല് പോലോത്ത തിൽ വേഗം കംപ്ലയിന്റ് ആവും ൽ അനുഭവം ഉണ്ട്....
@naturetoday653125 күн бұрын
Panel rate ,?
@TechnofreakzbyMidhun25 күн бұрын
Panel old scrap ൽ നിന്ന് വാങ്ങിയതാ
@NalinEkanath-t8kАй бұрын
Some people bought a plot just infront of our Illam, built a decent house, and the whole of front yard has been covered with Solar glssses, spending Lacs, for the past three months ,we never had sun light, poor people pay a lot of money to the KSEB, no current..so do not fall prey to these advertisements. All sudha Poi.! 5:57
@TechnofreakzbyMidhunАй бұрын
This is not an advertisement, it is shown that those who are interested in doing this can be used in this way at a very low cost
@KathzWorldАй бұрын
Useful video 💯
@TechnofreakzbyMidhunАй бұрын
Thanks❤️
@bineeshks1458Ай бұрын
ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന വളരെ ഉപകാരപ്രദമായ ഒരു വർക്ക്👍👍
@TechnofreakzbyMidhunАй бұрын
Thanks❤️
@sajithmon1Ай бұрын
ഇതിൽ ലിഥിയം അയേൺ battary ഉപയോഗിക്കാൻ പറ്റുമോ
@TechnofreakzbyMidhunАй бұрын
@sajithmon1 yes
@AbdullakunhiAbdulla-xk8uiАй бұрын
ഇല്ല ബില്ല് ചാർജ് കൂടിയിട്ടില്ല ഉപയോഗിച്ചിത്ര വരുന്നുള്ളൂ അത് ചിലവർക്ക് ഉപയോഗം എത്ര എന്ന് അറിയാൻ പാടില്ലാത്തത് കൊണ്ട് കൂടിപ്പോയി എന്ന് തോന്നുന്നത്
@TechnofreakzbyMidhunАй бұрын
Mm😊
@georgecjchanthuruthiljohn5855Ай бұрын
Susca charge controler kollilla
@TechnofreakzbyMidhunАй бұрын
ഞാൻ കുറെ നാൾ ആയിട്ട് യൂസ് ചെയിതിട്ടു കുഴപ്പം ഒന്നും വന്നില്ല 😊
@ShinuThodupuzhaАй бұрын
Supper🔥🔥🔥🔥🔥🔥🔥
@TechnofreakzbyMidhunАй бұрын
Thanks❤️
@gkitbhuАй бұрын
ഞങ്ങളുടെ റോഡുകളിൽ നിറയെ സോളാർ പാനലുകൾ... തടഞ്ഞിട്ടു നടക്കാൻ വയ്യ. 😂
@TechnofreakzbyMidhunАй бұрын
അടിപൊളി 😀
@AjayanAjayan-qi2hjАй бұрын
ഇതിന്റെ മേക്കിങ് വീഡിയോ ഒന്ന് ഇടാമോ. എന്റെ പേര് അജയൻ എന്നാണ്
@TechnofreakzbyMidhunАй бұрын
Mm
@Brainfeed.Ай бұрын
Phone notharumo
@TechnofreakzbyMidhunАй бұрын
Same പേരിൽ insta or fb പേജ് ഉണ്ട് അതിൽ msg ചെയ്യാമോ
@kkhari5217Ай бұрын
This fellow is an akri promotor..
@TechnofreakzbyMidhunАй бұрын
Hari സർ ഞാൻ ആക്രി പ്രൊമോട്ടർ ഒന്നുമല്ല സാധാആളുകൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ഒരു സോളാർ സിസ്റ്റം ചെയ്യാൻ വേണ്ടി ഉള്ള വീഡിയോ ചെയ്താണ്. Hari സർ ക്യാഷ് കാരൻ ആയത് കൊണ്ട് എല്ലാം പുതിയത് വാങ്ങി ചെയ്താൽ മതിയല്ലോ 😊
@shajiedv26 күн бұрын
ഞാൻ ഇതുപോലെ lithiyam ബാറ്ററി വെച്ച് ഉണ്ടാക്കി but 3 മാസം കഴിഞ്ഞപ്പോൾ 3 വരി ബാറ്ററിയിൽ ഒരു വരി ബാറ്ററി വോൾട് വളരെ കമ്മി 2v 2 ആം വരിയിൽ കുറച്ചുകൂടെ വോൾട് 3v 3ആം വരിയിൽ 3.7 ഉണ്ട് എന്താണ് ഇതിനു കാരണം
@TechnofreakzbyMidhun26 күн бұрын
Edutha ബാറ്ററി പോയത് ആകും
@abruva07Ай бұрын
ഇനി ആക്ക്രിക്കാര് ഡിമാൻ്റ് കൂട്ടും 😅
@TechnofreakzbyMidhunАй бұрын
Athe😀
@im12342Ай бұрын
അപ്പോൾ കുറെ ബാറ്ററി കൂടി cherth 100 വോൾട് ആക്കിയാൽ led tv പ്രവർ lത്തിപ്പിക്കാൻ പറ്റുമോ
@TechnofreakzbyMidhunАй бұрын
കുറച്ചു കൂടി വാട്ട്സ് കൂടിയ പാനൽ വേണം
@ajeeshponnappan4411Ай бұрын
12 v led ബൾബ് making
@TechnofreakzbyMidhunАй бұрын
Sure 💪😊
@drunkenmalluАй бұрын
Adipoli
@TechnofreakzbyMidhunАй бұрын
Thanks❤️
@freez30020 күн бұрын
Noce
@TechnofreakzbyMidhun20 күн бұрын
😊
@bees8107Ай бұрын
12 v. ഡിസി മാത്രം പറ്റുകയുള്ളോ
@TechnofreakzbyMidhunАй бұрын
mini inverter undankil ac um പറ്റും 😊
@latheefkarippody1372Ай бұрын
👍
@TechnofreakzbyMidhunАй бұрын
❤️
@princejhon3709Ай бұрын
Acary panal voltage kanum ampier kandilla Charging nu ampier vanam 😂
@TechnofreakzbyMidhunАй бұрын
എല്ലാം അങ്ങനെ ആകണം എന്ന് ഇല്ലല്ലോ നല്ലതും കിട്ടും പക്ഷെ നോക്കി വാങ്ങണം
AC 1 ton. work cheyyikkan pattunna oru solar suggest cheyyamo
@TechnofreakzbyMidhunАй бұрын
നോക്കിട്ട് പറയാട്ടോ ☺️
@yoonus.yoonus.k5430Ай бұрын
നടക്കൂല
@rahulr3003Ай бұрын
പിണറായിക്ക് 2 വർഷം കൊണ്ട് പോക്കറ്റ് നിറക്കാം
@TechnofreakzbyMidhunАй бұрын
😀
@siddus3Ай бұрын
ഇത് വളരെ വളരെ എളുപ്പമുണ്ട് (കാണാൻ)
@TechnofreakzbyMidhunАй бұрын
😀
@babymanuel8529Ай бұрын
ചെയ്യാനും എളുപ്പമാണ്. ഞാൻ 4വർഷമായി ഉപയോഗിച്ചു വരുന്നു
@TechnofreakzbyMidhunАй бұрын
Athe😍❤️@@babymanuel8529
@grpillai8815Ай бұрын
Nice
@TechnofreakzbyMidhunАй бұрын
Thanks❤️
@ajith24pj430Ай бұрын
ഈ ചാർജ് കണ്ട്രോൾ യൂസ് ചെയ്യല്ലേ ...mppt use cheyyu
@TechnofreakzbyMidhunАй бұрын
ഇത് ചെറിയ പാനൽ ആയത് കൊണ്ട് ഇത് യൂസ് ചെയ്തത്
@babymanuel8529Ай бұрын
PWM controller കുഴപ്പമില്ല. ഞാൻ 4വർഷമായി ഉപയോഗിച്ചു വരുന്നു. എഫിഷ്യൻസി അൽപം കുറവാണ് എന്നിലും നമ്മുടെ കാര്യം നടക്കും
@TechnofreakzbyMidhunАй бұрын
@@babymanuel8529 mppt ആകുമ്പോൾ ചിലവും കൂടുതൽ ആകില്ലേ അതാ ഇത് ആകുമ്പോൾ 398s നു flipkart ൽ വാങ്ങാൻ കൂട്ടും ☺️
@9O2O1Ooo1OMusthafaАй бұрын
E ചെറിയ പാനൽ ന് ചെറിയ കണ്ട്രോൾ മതി.. അത് നന്നായി work ആവുക ഒള്ളു.. Mppt work ചെയ്യാൻ കൂടുതൽ watts ഉള്ള പാനൽ വേണ്ടി വരുഒ..
@TechnofreakzbyMidhunАй бұрын
@@9O2O1Ooo1OMusthafa athe😍
@rijinkollamkollam7330Ай бұрын
ബ്രോ നല്ല വീഡിയോ... നമ്പർ തരമോ എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് ഒന്ന് സഹായിക്കാമോ. ഞങ്ങളുടെ കലാസമിതി യിൽ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടിയാണ്. ഇലക്ട്രിസിറ്റി കിട്ടില്ല അതുകൊണ്ടാണ്
@TechnofreakzbyMidhunАй бұрын
Thanks Same പേരിൽ insta or fb പേജ് ഉണ്ട് അതിൽ ഒരു msg ചെയ്യാമോ
@harisshareef56421 күн бұрын
താങ്കൾ പാട്ടാണോ പാടുന്നത് ഇത്രയും ബാഗ്‌റൗണ്ടു മ്യൂസിക് ഇടുന്നതു അതൊക്കെ ഒന്നു ഒഴിവാക്കിയാൽ നല്ലതായിരുന് തങ്ങളുടെ വീഡിയോ ഒന്ന് കാണാമായിരുന്നു
@TechnofreakzbyMidhun21 күн бұрын
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം ചേട്ടാ
@rajeshbabubabu3719Ай бұрын
ഈ വീഡിയോയിൽ പറയുന്ന ഇത്രയും ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരു DLP പ്രൊജക്ടറും TV സെറ്റോപ്പ് ബോക്സും പ്രവര്‍ത്തിപ്പിക്കാൻ പറ്റുമൊ ???
@TechnofreakzbyMidhunАй бұрын
ഈ ചെറിയ പാനൽ വെച്ച് dc ൽ ഉള്ളത് വർക്ക് ചെയ്യാൻ ആണ് നല്ലത്
@malabar8833Ай бұрын
ആക്റി കടയിൽ നിന്നും 😢😢😢😢😢😢
@TechnofreakzbyMidhunАй бұрын
Athe😀
@josepayyappilly3046Ай бұрын
സ്കറാപ്പിൽ നിന്നും വാങ്ങി നിങ്ങൾ തന്നെ set ചെയ്ത് തരുമോ എങ്കിൽ എന ഇത് ക്ക് ഒരെണ്ണം set ചെയ്ത് തരൂ.ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല.പറയാൻഎളുപ്പം കഴിഞ്ഞെന്ന് മാത്രമല്ല വരുമാനവും ആയല്ലോ 😅😅
@TechnofreakzbyMidhunАй бұрын
ഇത് പോലെ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇത് കണ്ട് ചെയ്യാൻ വേണ്ടി ആണ്