ഞാനും ഡെലിവറി കഴിഞ്ഞപ്പോ നല്ല തടി വച്ചിരുന്നു. ഈ പറഞ്ഞ പോലെ തന്നെ എനിക്കും അത് വലിയ പ്രശ്നം ആയിരുന്നില്ല. നാട്ടുകാർക്കും കുടുംബക്കാർക്കും ആയിരുന്നു പ്രശ്നം. ഇനി ഈ തടി പോവില്ല എന്നൊക്കെ ആയിരുന്നു പറച്ചിൽ. C Section ആയത് കൊണ്ട് 6 മാസം കഴിഞ്ഞ് ആണ് exercise തുടങ്ങിയത്. പാൽ കൊടുക്കുന്നത് കൊണ്ട് diet ചെയ്തില്ല. 1yr കഴിഞ്ഞപ്പോ diet + exercise ✌️ 76kg ൽ നിന്ന് 58kg ലേക്ക് ആയി.
@ParvathyKrishna012 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻
@firefly52203 жыл бұрын
Actually nk cheachi thadi ondayrunapo bayankara adipoli glamour aayt thonni. Nthoru cute aayrnn. Skin oke oru rakshayilayrnn
@viji12163 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. Love u alot 🥰🥰
@FousiyaAbdullaNN3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മ വിശ്വാസം വന്നിട്ടുണ്ട് 😍 ഇൻശാ അള്ളാഹ് എനിക്കും മെലിയണം 💪
@ParvathyKrishna013 жыл бұрын
Definitely…nothing is impossible..and dear please do let me knw when u gt the courier
@FousiyaAbdullaNN3 жыл бұрын
@@ParvathyKrishna01 ok dear😍
@farsane89023 жыл бұрын
Enikkum😁
@javadshaan86933 жыл бұрын
Ivarde rate ngneya plss rply
@pathoooozzz76123 жыл бұрын
മെലിഞ്ഞോ പാവം മാലാഖ
@Rulesofliferoso11 ай бұрын
നാട്ടിൽ എനിക്ക് പോകാൻ പേടി ആകുന്നു 😭... They are seeing me after 5 years. . മുന്നേ കണ്ടത് 1st child ആയി കഴിഞ്ഞു. . But അത്രെയും തടി വെച്ചില്ലാഞ്ഞിട്ടൂടെ body shaming husinte വീട്ടുകാരുടെ വക ഉണ്ടാരുന്നു. . Now going after 2nd nd 3rd pegnancy, അന്ന് അവർ കണ്ടതിന്റെ double size look. .back to back pregnancies എന്നെ 52 kg il നിന്ന് 75 kgil എത്തി നില്കുന്നു . . 3 kids ആയിട്ട് excersing അങ്ങട് ചെയ്യാൻ സമയം കിട്ടാനില്ല . . ഈ mayil കുറക്കാത്ത പോയാൽ എനിക്ക് പൊങ്കാല ഉറപ്പാ. . ഞാൻ depression അടിക്കാൻ തയാറല്ല. . Most likely ധികാരി/തർക്കുത്തരം പറയുന്നവൾ എന്നാ പേര് ഞാൻ ചാർത്തേണ്ടി വരും 😔
@aswathy524510 ай бұрын
Da. ഞാനും അതെ. But dont worry ചോറും ബേക്കറി ചായ കാപ്പി ഒകെ ഒഴിവാക്ക്. വൈകിട്ട് 7 മണിക്ക് മുന്നേ ഡിന്നർ. രാവിലെ 9 മണിക്ക് break ഫാസ്റ്റ് എടുക്ക്. ഒരു 15 min എങ്കിലും പാട്ട് വെച്ച് നല്ല സ്പീഡിൽ തോന്നിയ പോലെ ഡാൻസ് ചെയ്യുക. പുറത്തുന്നു ഉള്ള food കഴിക്കാതെ ഇരിക്കുക. ഇപ്പോ ഉച്ചക്ക് ചോർ ആണെങ്കിൽ 2 സ്പൂൺ മാത്രം ബാക്കി കുറെ തോരനും സാമ്പാറും ഒകെ കഴിച്ചാൽ മതി. അപ്പോ വയർ നിറയും വണ്ണം കൂടുകയും ഇല്ല. ഇങ്ങനെ ഒന്ന് ഒരു മാസം ചെയ്തിട്ട് റിസൾട്ട് പറയാമോ
@aswathy524510 ай бұрын
പിന്നെ രാവിലേ ചിയാ സീഡ് ഡ്രിങ്ക് കുടിച്ചത്തിനു ശേഷം അര മണിക്കൂർ കഴിഞ്ഞേ ബ്രേക്ക് ഫാസ്റ്റ് കഴിക്കാവൂ. ഇടക് ഇടക് ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുക. 3 ലിറ്റർ വെള്ളം എങ്ങനെയും കുടിക്കണം. എല്ലാത്തിനും ഒരു അളവ് പാത്രം വെക്കണം കഴിക്കാൻ. ഒരു കുഞ്ഞു പ്ലേറ്റ് എടുക്കുക. രണ്ടാമത് ഒന്നും പോയി എടുക്കരുത്. കഴിക്കുന്നേനു 10 min മുൻപ് കുറെ വെള്ളം കുടിക്കുക. ബാക്കി വരുന്ന ഫുഡ്സ് കഴിക്കാൻ നിക്കരുത്. പ്രേതെകിച്ചു കൊച്ചുങ്ങൾ ബാക്കി വെക്കുന്നത്. ഷുഗർ പൂർണമായും കട്ട് ചെയ്യുക. ഇത്രയും ഞാനും ചെയ്യാൻ പോകുവാ. 58 ൽ നിന്ന് 76 ആയി നിക്കുന്നു.
@Rulesofliferoso10 ай бұрын
@@aswathy5245 വയറ് ഉണ്ട്, 3 പ്രസവിച്ചപോൾ stretch ആയത്, മ്മ് അത് കുറയാനാണ് പ്രയാസം, ഞാൻ ഒരു ഷുഗർ കുട്ടാപ്പി ആണ് പഞ്ചാര ഇല്ലാത്ത tea ഓർക്കാൻ പറ്റുന്നില്ല.. ഈ നോമ്പ് timil ഞാൻ desserts 2 weeks ആയി ഒഴുവാക്കിയിട്ടുണ്ട്.. പിന്നെ ഉള്ള problem weekly parties ആണ് അമേരിക്കയല്ലേ, every week മലയാളികളെ ഒക്കെ കാണാൻ അവസരത്തിന് എന്തേലും party വിളി ഉണ്ടാകും.. food കണ്ട അപ്പോ control പോകും😭.. ചോറ് കുറവാണ് കഴുകുന്നതു.. ഇപ്പോ രാവിലെ oats പൊടിച്ചിട്ട് പുട്ടാണ് ഉണ്ടാകുന്നത്.. ഞാൻ ഒരു taekwondo class പോനുണ്ടാരുന്നു.. but അതും കൃത്യമല്ലാതായി 3 kidsum ചിലപ്പോൾ ബഹളം വെച്ചാൽ പോക്ക് നടക്കാറില്ല
@ayshsulthn44603 жыл бұрын
Useful Video 🙂 Thanks Dear 😊 to Share with us
@sajnacpchekanoor23813 жыл бұрын
ഞാനും പ്രെഗ്നന്റ് ആയിരിന്നപ്പോ 82kg ഉണ്ടായിരുന്നു.. 4മാസം ayi ഡെലിവറി കഴിഞ്ഞിട്ട്. ഇപ്പോൾ എന്റെ വെയിറ്റ് 64ആയി
@mariyanazar49172 жыл бұрын
Diet excercise അങ്ങനെ എന്തെങ്കിലും ചെയ്തിരുന്നോ dear
@sajnacpchekanoor23812 жыл бұрын
@@mariyanazar4917 ഇല്ല..90കഴിഞ്ഞ് hus nte വീട്ടിൽ പോയപ്പോ എല്ലാം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു .. അത് ഓക്കേ തന്നെ തൂക്കം കുറയാൻ കാരണം.. പിന്നെ ഉറക്കം കുറവ്.. ഇതൊക്കെ തന്നെ യാ തടി കുറയാൻ കാരണം
@saranyahariharan87103 жыл бұрын
Transformation super❣️
@nandhutty__1233 жыл бұрын
Malik il kandapo nallonam melinjittayirunnu😍apo mansilayi thadi korchu nnu😍😍anyway superb❤
@കൈലാസ്നായർ3 жыл бұрын
അത് പൊളിച്ചു...Keep it up 😍😍
@Domain-D Жыл бұрын
Please do not waste your money if you cant push yourself to get the results... Dont expect anything from the team.. They may give 100% support for their celebrity customers .... Sharing this comment as I have experienced it....
@athiraathi96713 жыл бұрын
23 age aayii 39 weightil nikkunne le njaaan😑😁🤑
@meenakshyprasanth1050 Жыл бұрын
17 age ayii 81 weight😔
@hasnarijin6387 Жыл бұрын
23 40 kg 27 67
@feliza990 Жыл бұрын
@@meenakshyprasanth1050 same age njn 84 kg ndayrnn ipo 66 still weightloss journeyil aan oru 55 ethanam
@meenakshyprasanth1050 Жыл бұрын
@@feliza990 njn ippo 78 same 55 aknam
@feliza990 Жыл бұрын
@@meenakshyprasanth1050 we will☺️❤️
@rajilaraji53993 жыл бұрын
ഫുഡ് എല്ലാം തിന്നും എന്നിട്ട് രാത്രി കിടന്നു ഉറങ്ങുമ്പോൾ കരുതും നാളെ മുതൽ തീർച്ചയായും ഫുഡ് കുറയ്ക്കണം എന്ന് പിറ്റേ ദിവസം ഇത് പോലെ 85 kg ഉണ്ട് 😃😃😃
@trailsofgreenS303 жыл бұрын
Sathyam 🤭🤭
@rifnaubaise90833 жыл бұрын
Enik manasilakum chechi... Same enikm 82 kg arnu after delivery. Ntem prepregnancy weight 56 arnu. Njnm swanthamayt youtube noki diet cheytu, exercise cheytu ipo 59 akki... 🤗
@nayal79973 жыл бұрын
Ethra naal konda kurache
@farijamuzin26413 жыл бұрын
@@nayal7997 wight kurakkano?
@nayal79973 жыл бұрын
@@farijamuzin2641 kurakkanam after delivery 27 kg koodi
@risanafathima30143 жыл бұрын
Yethu videi anu kandath
@athirashibu82272 жыл бұрын
ഏത് video aanu kandath. Weight kurakkan
@nishavarghese95593 жыл бұрын
You are looking very pretty 💝💝💝God bless
@jumanajannath3 жыл бұрын
ഞാനും 6kg കുറച്ചതു fittreat couples ചേർന്നതിനു ശേഷമാണ് 👍🏻
@thashririyasmk27463 жыл бұрын
Enganeya onnu paranju tharoo
@navyaneethin65793 жыл бұрын
Ethra nalu kondanu
@jumanajannath3 жыл бұрын
@@navyaneethin6579 in one month
@jumanajannath3 жыл бұрын
@@navyaneethin6579 in one month
@navyaneethin65793 жыл бұрын
@@jumanajannath ipo ethra kg und, before ethra undayirunnu and height 🤔
Very informative Parvathy.. thank u for sharing!!🙂👍
@aswaniarun94573 жыл бұрын
Iyaal eppalum nallathaatto ❤️❤️thadi ullappilum kuranjappolum 👍enikk 3 baby's aanu..mootha aalkk 3 vayass..eatavum ilaya aalkk ippo 4 maasam..njaan delivery time 75 kg undaarnnu..ippo 67.. actually onnum cheythilla...no diets no workouts 😀..3 kurumbanmaare pinnale oodi oodi kuranju 😂
@jeenagracejohn79833 жыл бұрын
Superb chechy❤️❤️ ഇന്ന് രാവിലെ കൂടെ ചേച്ചിയുടെ ഒരു ഇൻസ്റ്റ പിക് കണ്ടിട്ട് നന്നായിട്ട് വണ്ണം കുറഞ്ഞു എന്ന് ഓർത്തതെ ഉള്ളു. ഒത്തിരി inspired ayi kanditt 😍😍❤️
@minubabu62833 жыл бұрын
പക്കുടു നന്നായിട്ടുണ്ട് da..keep it up... നല്ല presentation.. IPO cutie ആയിടുണ്ട്...looking amazing'....,🎉🎉🎉🎉
@agisha88323 жыл бұрын
അടിപൊളി😍😍
@shidayahya32523 жыл бұрын
Chechi thadiyatto rasam. Thadichappol ippozhathekkalum oru doll and cute look ayirunnu 😍😍😍
@danip8153 жыл бұрын
Health is more important
@aryacpillai20053 жыл бұрын
Aaa best
@anjalisfoodcourtmalayalam63 жыл бұрын
Superb dear 😍😍👍👍
@chichunarampadychichunaram61473 жыл бұрын
മുഖം മെലിയാതെ ബോഡി മാത്രം മെലിയാൻ പറ്റുന്ന ട്രിക്ക് എന്തുണ്ട്......😂
@shalusjournal46702 жыл бұрын
If you are a celebrity, you get more attention from fitreat couple.. ( i experienced it)
@@monusherinsherin3200 വേണം... ഞാൻ ഇന്റർമിറ്റെൻ ഫാസ്റ്റിംഗ് ആണ് ട്രൈ ചെയ്‌തത്... ആദ്യത്തെ ഒരു മാസം 8 /16 എന്ന മെത്തേർഡും പിന്നത്തെ 2 മാസം 4/20 എന്ന മെത്തേർഡും എടുത്തു.... നല്ല മാറ്റം ഉണ്ടായി... ഇന്നത്തെ എന്റെ weight 64 കെജി ആണ്....86 start ചെയ്ത് 64 എത്തിച്ചു... വെറും മൂന്നു മാസം കൊണ്ട് 😃😃😰😰 ശ്രമിച്ചാൽ നടക്കുമെടോ... നമുക്ക് ഒരു മനസ്സ് ഉണ്ടായാ മതി
Hey dear,Enth celebrty anennu paranjalum nammalk entelum acheive cheyanel I dont think orupad support venamennu😊
@sahlasahla73913 жыл бұрын
@@ParvathyKrishna01 I agree with that.but still if we r spending money for something we need to get little support from the team also.else what is the benefit for spending money for the same.
@ParvathyKrishna013 жыл бұрын
@@sahlasahla7391 Then you should have directly spoke to them no,and I completely believe that tz totally upon to how we take things and how we dedicate those precious time for the purpose
@sahlasahla73913 жыл бұрын
@@ParvathyKrishna01 I have told my opinion about the team.once we have finished one month practice and we turn back about the past practice of 30 days we will analyze certain things like this and there is no platform is readily available to say the experience.as a u tube blogger might be ur considered...
@anju.u.s.0291 Жыл бұрын
Which is that step counting app???
@parvathylakshmy1453 жыл бұрын
🥰🥰🥰 Super transration 💞💞💞
@sulfisnutrikitchen3 жыл бұрын
Njanum oru ammayan njanum ente pregnancil 90 kg vRe vannu.... Pinne delivery kaynj 86kg aay.. Ippo 16kg njn kurachu ente diet and exercizeloode... Enikum postpartum depression stageloode kadannupoy.... Njn oru ladies gym trainer aan... Athinellam upari ente one year old babyde ammayan... Eni enik 56kg aaakanam. 😍😍👍👍thadichi ennu vilichavar ippol ennodu chodhikunnath engine engane mari ennan njngalkum secret paranjutharanan.... Enikonne parayanollu nammal nammale thanne ishtapedukka pinne kurach hard workum result urappan 😍😍👍👍
@sereenanisar16393 жыл бұрын
Entuvaayirunu dietplan Ethaa wrkoutplan
@sulfisnutrikitchen3 жыл бұрын
Yoga mixed workouts aan njn koodthal cheythirunnath... Pinne zumba cheythirunnu... Diet main ayt fruits and mixed salads, fruits smoothies, carbohydrate kurach protein koodthal edthirunnu... Nannay water kudikum... Energy drinks kudikum... Varuthath sweets ozhivaki... Ellam kazhikum alavu kurakkum.... Nutritious rich food making aan enik eshttam athond njn nammude Kerala foodil ellam ente thaya stylil mattam varuthi... Kizhaguvargankal ozhivakki... Pinne diet ennuparanju food vallathe kurachal mudiokke kozhiyum athond vitaminE rich foods kaykanam avocado nallathan... Healthy recipies venamegil nammude chanellil und kandunokki try cheyyu..😊😍😍👍👍
@a.jlekshmi99133 жыл бұрын
chechii njn oru karym parayattee nammkk oru mom aavumba pallaa bodyshaming um insecurities varunna time we should love ourself its a huge transformation in life to a woman to a mom and have u ever battle with p[ostpartum anxiety or depression
@ParvathyKrishna013 жыл бұрын
Thats wot I said 🙂 But there are many who travel through the situation which I have mentioned
@jessydenson74173 жыл бұрын
Aa
@Chithra...3 жыл бұрын
Chechi suparr Ennikum slim Aganum ❤👍🏻
@alukulukvlog28473 жыл бұрын
Stretch marks maran use cheytha cream eatha plsss rplyyy
@Manikutty1233 жыл бұрын
Great transformation ❤️
@athira472 жыл бұрын
I'm grateful n thankful to my son for not making me fat. I was 67 during pregnancy n after delivery automatically with out exercises or anything I lost more than 10 kg. Kannana I am very grateful to you for making me fit in all my previous dress. .
@sausekhar2 жыл бұрын
What did he do?
@aswathyreena1963 Жыл бұрын
@@sausekharig she meant her baby as if he is the one who decides 😅
@Tennisball735 Жыл бұрын
As if the baby decides to make mom fat or loose weight.😂😂
@xavierpvvarghese60382 жыл бұрын
ക്യാഷ് പേയ്‌മെന്റ് ഉണ്ടോ fitreat couple ഇൽ
@midhunkv38723 жыл бұрын
Acvidently anu checheede video kanan pattiye .Good.rate ethreyanu
@sukanyasathee88403 жыл бұрын
Keep going drr 😍😍😍😍
@borntolearn61382 жыл бұрын
ഞാനിനിപ്പോ 69 ന്ന് 50 ആക്കാനുള്ള പ്ലാൻ മാറ്റണോ?
@saay199 Жыл бұрын
Thanks for the valuble information.i have 82 kg iam very sad..