വീട് സംബന്ധമായ ആവശ്യങ്ങൾക്ക് ഇവരെ വിളിക്കാം ട്ടോ Rohith : 9847119923
@reality17563 жыл бұрын
കൊള്ളാമല്ലോ, പക്ഷെ ഇൻഡസ്ടറി വർക്ക് അറിയുന്ന ആളാണല്ലോ.അ തുകൊണ്ട്, ചെയ്യാൻ പറ്റി പക്ഷെ ഒന്നും അറിയാത്ത ആളുകൾ എന്തുചെയ്യും സർട്ടിഫിക്കറ്റ് കയ്യിൽ വച്ചു മേലെ നോക്കിയിരിക്കാം.
@anithathayappallil77883 жыл бұрын
Beautiful and economic Good job 👍
@noufal.a.manjeri99123 жыл бұрын
ഒന്നും പറയാനില്ല.... Waaaaaaaaaaaaaaaaaaaaaaaaaaaw
@tessybenny51973 жыл бұрын
Super ❤
@NiKHiL-zq1dg3 жыл бұрын
വിളിച്ചാൽ ഇത്രയും രൂപായ്ക്ക് വച്ചു തരുമോ
@frintotf59833 жыл бұрын
ഇത് പോലെ ഒരു "വീട് " എല്ലാവരുടെയും സ്വപ്നം.. രോഹിത് ബ്രാ, one big salute..,😍🤩😘
@castleinteriors72613 жыл бұрын
😊😊
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d6u6dK1mob5_Y9U
@castleinteriors72613 жыл бұрын
ഒരുപാട് സന്തോഷം... ഞങ്ങളുടെ വീട് ഇത്രയും മനോഹരമായി ആവിഷ്കരിച്ചതിനു... ഇനിയും come on everybody ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. 😊 Rohith🥰🥰
@comeoneverybody44133 жыл бұрын
U r great bro😎
@chinjuchackochan61753 жыл бұрын
Hello ningalude veed vannu kanan pattumo
@chinjuchackochan61753 жыл бұрын
Place evdeya & number please
@shinevalladansebastian78473 жыл бұрын
ഇത് വരെ ഇവർ പരിചയപെടുത്തിയതിൽ വച്ചു ഏറ്റവും മനോഹരമായ വീടുകളിൽ ഒന്നായാണ് എനിക്ക് feel ചെയ്തത് ❤❤❤... Great rohith bro...
@catmedia92303 жыл бұрын
Place എവിടെയാ
@Anuanu-tg2ki3 жыл бұрын
വെറുതെ ഒന്ന് നോക്കി പോകാമെന്നു കരുതിയതാ, പക്ഷെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ skip ചെയ്യാതെ മുഴുവൻ കണ്ടു എന്നതാ സത്യം. മനോഹരം എന്നൊന്നും പറഞ്ഞാ പോരാ.. അതി മനോഹരം 😍😍😍😍👍👍👍
@parthasarathy52463 жыл бұрын
Beautyful
@jonadhanjames43883 жыл бұрын
അത് നുണ 😂
@arunrs79103 жыл бұрын
Njanum 🥰
@vishnugdas66413 жыл бұрын
Njanum
@sajipamparayil95643 жыл бұрын
Wonderful
@minhasworldmalappuram18573 жыл бұрын
പിഞ്ചു പറഞ്ഞത് പോലെ സ്ഥലപരിമിതികൾ അല്ല പ്രശ്നം. ഐഡിയ ഇല്ലാത്തതാണ്. സമ്മതിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@castleinteriors72613 жыл бұрын
🤗
@lissiammazachariah28813 жыл бұрын
@@castleinteriors7261 io
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d6u6dK1mob5_Y9U
@shadifari99783 жыл бұрын
ഇത്രേം നാളും പല തരത്തിലുള്ള വീഡിയോസ് you tube il കണ്ടിട്ടുണ്ട്.... Colour fullaya oru കാഴ്ച ...... ഇത് aadyaytta kanunne.....
@sudheeshsu78903 жыл бұрын
കല കയ്യിൽ ഉണ്ടെങ്കിൽ, ബാക്കി ഒക്കെ പുറകെ വരും എന്നതിന് ഉത്തമ ഉദാഹരണം.🔥
@AbcdEfgh-ih1qh3 жыл бұрын
Yante channel kannan verumoo
@rinsi_sadak3 жыл бұрын
എന്തൊരു സുന്ദരമായ വീട് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍😍😍😍😍😍 പറയാൻ വാക്കുകളില്ല
@abhinavbinoy34113 жыл бұрын
അടിപൊളി വീട്, അച്ഛനെയും മകനെയയും സമ്മതിച്ചു. പ്രസന്റേഷനും കിടു. Come on every body❣️💕😍🥰
@bhul39603 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് യേശുവിനെയും ശ്രീകൃഷ്ണനെയും ആ ഒറ്റ വീട്ടിൽ കണ്ടത് 🙏🌹
@castleinteriors72613 жыл бұрын
😍
@SpiceLandRider3 жыл бұрын
Hindu vinte veedu. Aayathu kondanu...
@ameerbinrahman67533 жыл бұрын
@@SpiceLandRider Avidem വർഗീയത
@ajikumar86533 жыл бұрын
@@ameerbinrahman6753 സഹോ ഹിന്ദു അല്ലാതെ ഒരു വീട്ടിൽ നിങ്ങള്ക്ക് മറ്റൊരു ദൈവത്തിനെ കാണാൻ കഴിയുമോ. വെറുതെ തർക്കിക്കുന്നോ.
@nikhiljosephsunny30793 жыл бұрын
ഇത് കണ്ടപ്പോൾ home സിനിമ ഓർമ വന്നു 💙
@castleinteriors72613 жыл бұрын
🥰
@ukaudio19883 жыл бұрын
Athe
@sakkeenaatteri87023 жыл бұрын
Pĺp
@AbidKl10Kl533 жыл бұрын
മനോഹരം മാത്രം പറഞ്ഞാൽ പോര, അതിമനോഹരം ..... സൂപ്പർ വീട്❤️🌟👏👍
@castleinteriors72613 жыл бұрын
🥰
@90smallu883 жыл бұрын
തങ്കപ്പൻ ചേട്ടന്റെ തിക്കുറുശ്ശിയുടെ സൗണ്ടും
@rakeshomalloor3 жыл бұрын
ഏതൊരു ആർക്കിടെക്ടിനെയും വെല്ലുന്ന ഇന്റീരിയർ ഡിസൈൻ..അടിപൊളി 👌👌
@castleinteriors72613 жыл бұрын
നന്ദി 🥰🥰 Rohith
@Reybiee3 жыл бұрын
kzbin.info/www/bejne/faWupId9q5h9ldE 🔥🔥👍🏻
@castleinteriors72613 жыл бұрын
kzbin.info/door/nc_wQAEMOL1vr6NhYNqEyg
@sreelathasuresh5763 жыл бұрын
iii
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d6u6dK1mob5_Y9U
@sijogeorge25093 жыл бұрын
കണ്ടത് മനോഹരം...കാണാൻ പോകുന്നത് അതിമനോഹരം...Rohit u r superb...ഒന്നും പറയാൻ ഇല്ല
@ksa70103 жыл бұрын
3 സെൻറ് വസ്തുവിൽ പണിത ഈ മനോഹരമായ വീടിൻറെ ഓരോ വർക്കുകളും എടുത്തു പറയേണ്ടത് തന്നെ ..❤️💙
@comeoneverybody44133 жыл бұрын
😍😍😍😍😍
@rameesapeedikayil95423 жыл бұрын
🥰🥰
@renjith_mys3 жыл бұрын
ഈ ഡയലോഗ് സഞ്ചാരം ടോണിൽ വായിക്കുക. 😀
@sinifrancis70993 жыл бұрын
😄😄
@sunilthomassamuel23363 жыл бұрын
ഇത് ഒരു വെറും വീടല്ല, മികച്ച ആശയങ്ങളുടെ ഒരു സമുച്ചയമാണ്. Creativity at its best! ഇത്തരം വീടുകൾ പരിചയപ്പെടുത്തുന്ന (അതും അതിമനോഹരമായി) സച്ചിനും പിഞ്ചുവിനും നന്ദി! അഭിനന്ദനങ്ങൾ! ഈ യാത്ര ഇങ്ങനെ അനേക വർഷങ്ങൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ!🥰🙏
@rainbowplanter7863 жыл бұрын
എവിടെ നോക്കിയാലും ആ വീട്ടുകാർക്ക് സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ കരവിരുതുകൾ മാത്രം. അതൊരു വീടല്ല അവരുടെ ജീവിതവും ജീവനും ആണ്. എല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്തിട്ടുണ്ട്.... 👌👌👌👌🤝
@comeoneverybody44133 жыл бұрын
😍😍😍😍😍
@rainbowplanter7863 жыл бұрын
@@comeoneverybody4413 ✌️😍😍
@lailakhatun70862 жыл бұрын
@@rainbowplanter786,
@jubyjinto88153 жыл бұрын
അതിശയകരമായ കാഴ്ചകൾ ഒരുക്കി മൂന്ന് സെന്റ് ഭൂമിയിൽ പണിത കൊച്ചു സൗധം മനോഹരം...👌👌👌
@castleinteriors72613 жыл бұрын
kzbin.info/door/nc_wQAEMOL1vr6NhYNqEyg
@castleinteriors72613 жыл бұрын
🥰🥰
@castleinteriors72613 жыл бұрын
😍
@mkvloggerplamkala77693 жыл бұрын
വെറുതെ ഒന്ന് സ്കിപ്പ് ചെയ്ത് പോകാം എന്ന് വിചാരിച്ചതാണ് പക്ഷേ കാണാൻ തുടങ്ങിയപ്പോൾ മുഴുവനും കാണാതെ പോകാൻ തോന്നിയില്ല എന്തായാലും കലക്കി വീട് സൂപ്പർ
@kshathriyan82063 жыл бұрын
മൂന്ന് സെന്റിൽ പണിത ഈ വീട് പൊളിച്ചു❤️ മൂന്നുപേരുടെ അദ്ധ്വാനവും ഐഡിയയും എടുത്ത് പറയേണ്ടതാണ്👍😍
@Thethirdeye0203 жыл бұрын
വീട് പൊളിച്ചോ എപ്പോ
@jincymary26353 жыл бұрын
Veedu kidilam. But enik aa uncleine aanu othiri ishttapette.. Oru chammal onnum illathe nalla friendly aayit camera kandathinte chammal onnum illathe avarde koode ninnu ellam explain cheitha uncle aanu ettavum kidu
@castleinteriors72613 жыл бұрын
😍
@fbshorts7863 жыл бұрын
Home filimile വീട് ഓർമ വന്നു അതിനേക്കാൾ ഭയങ്കര രസം
@castleinteriors72613 жыл бұрын
😊
@shinjithkjaithram51473 жыл бұрын
വൈവിധ്യവും പുതുമയുമാണ് ഏതിനേയും ആകർഷകമാക്കുന്നത്.വീട് നിർമ്മാണത്തിലെ ഈ നവീനതയും പരീക്ഷണാത്മകതയുംഅനാവരണം ചെയ്യുന്ന കാഴ്ചകൾ ജനപ്രിയമാണ്.സച്ചിൻ,പിഞ്ചു പുതുമ കളെ പുറത്തുകാട്ടുന്ന നിങ്ങളും ചാനൽരംഗത്തെ പുതുപുത്തൻ ആശയങ്ങളുടെ വക്താക്കളാണ്.അഭിനന്ദനങ്ങൾ👍
@Spk77113 жыл бұрын
രോഹിത്തിന്റെ ശബ്ദം അനിൽ നെടുമങ്ങാടിന്റെ പോലെ... കിടുകാച്ചി ഐഡിയ ആൻഡ്, വീട് 👍👍👍
@castleinteriors72613 жыл бұрын
🤗🤗🤗🤗😂
@Nazminkott3 жыл бұрын
എനിക്കും തോന്നി. 😅
@gokuldas52973 жыл бұрын
ഒരേ പൊളി.....ഈ വീട് എടുത്തോണ്ട് പോവാൻ പറ്റിയിരുന്നേൽ കൊണ്ടുപോയി ബിനാലെ ക്ക് വെയ്ക്കാം.......സൂപ്പർ......🥳🥳
@castleinteriors72613 жыл бұрын
🤗🤗🤗
@rijothomas45753 жыл бұрын
സൂപ്പർ ബ്രോ നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്
@saleemap22643 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളി 🥰🥰🥰സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻
@castleinteriors72613 жыл бұрын
😍
@fahmidafoumi92313 жыл бұрын
Nalla adipoli വീട് നല്ല ഭംഗിയുള്ള വീട് ഈ വീട് കണ്ടാപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍😍😍
@castleinteriors72613 жыл бұрын
🥰
@rajeevraghavan41313 жыл бұрын
മൂന്നു സെന്ററിൽ പണിത വീട് 🌹അതിമനോഹാരം 🙏നിങ്ങൾക്ക്മൂന്നു പേർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 🙏🙏🌹🌹👍👍👍👌👌👌😂🙏🙏🙏🌹👍❤👌👌
@castleinteriors72613 жыл бұрын
😍
@sheebaroishee26303 жыл бұрын
രോഹിത്, അപ്പച്ചാ, അമ്മ.. എല്ലാർക്കും അഭിനന്ദനങ്ങൾ 🌹👌മനോഹരം.. എന്നു പറഞ്ഞാൽ പോരാ അതി മനോഹരം.. 💚
നമിച്ചു മക്കളേ.... എനിക്കും വീടുപണി തുടങ്ങാൻ ആത്മവിശ്വാസം കിട്ടി എല്ലാവർക്കും നന്ദി
@castleinteriors72613 жыл бұрын
🥰
@noorlady24773 жыл бұрын
Super aviduthe achante swabavam thangappetta swabhavam Athanu ea nilayil aa kudumbam ea nilayil ethiyath... Parayan vakkukal ella........manoharam... Athi manoharam
@shazasworld83843 жыл бұрын
പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന വീട് 👌👌
@castleinteriors72613 жыл бұрын
🥰🥰🥰
@jobinspj85483 жыл бұрын
Ente ponnoo....ithraikum pratheekshichilla...rohitetta u r realy talented...
@castleinteriors72613 жыл бұрын
🥰
@castleinteriors72613 жыл бұрын
😍
@annajojo12873 жыл бұрын
ഈ വീഡിയോ കണ്ടിട്ട് subscrib ചെയ്തു❤️❤️❤️👍
@akg13013 жыл бұрын
13:38 90 ലക്ഷത്തിനു താഴെ 😆💚
@maryammacherian82593 жыл бұрын
Sachin n Pinchu... ഇത്രയും variety ആയി പണിതിരിക്കുന്ന വീട് കാണാൻ ആഗ്രഹം ഉണ്ട്. തങ്കപ്പൻ ചേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ... നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. Great come on everybody
@shamsinishad92043 жыл бұрын
Super.veedu ennu paranja veruthe kettipokkunna oru building mathramalla ennu e video kanda manasilakum.athi sundaram
@castleinteriors72613 жыл бұрын
😍
@manoshm13 жыл бұрын
Extreme piece of creative work no words to say 🙏🙏🙏👏👏👏👏👏❤️❤️❤️ Vishwakarmaa Amshammm avarudayyy ullil unduuu 🙏🙏🙏👏👏❤️❤️ outstanding piece work ,class look 👏👏👏👏🥰🥰🥰👌👌👌👌👌👌👌👌 Big salute to come on everybody ❤️ Ethra ethraa pramukhass news channels polum kanaathaaa eee veeeduuu ngalekuuu ethichathinuuu great thanks 🙏👏👏👏👏🥰🥰🥰
@castleinteriors72613 жыл бұрын
🥰
@arunnair.d86063 жыл бұрын
Valare creative ayitund...but kunjungal prayamayavar thamasikanayitanengil etharam art work cheyumpol apakadam sambhavikan sadyata und..purathe kallil thatti tanne veezhan sadyatha und...at pole mukalile iron cheyunna area lum space valare kuravanu and its in balcony area...even youngster dont bother sradhikumallo alle....
@sathiraghavan55563 жыл бұрын
Super.....super super...god bless them..and congrats come on every body
@kaalukayyu3 жыл бұрын
ഇതൊക്കെയാണ് വിദേശ ടൂറിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കേണ്ടത്...അഭിനന്ദനങ്ങൾ
@castleinteriors72613 жыл бұрын
😊
@sureshsubran46823 жыл бұрын
മനോഹരമായ വീടും ഇന്റീരിയൽ വർക്കും ഓൾ ദി ബെസ്റ്റ് ഫാമിലി
@castleinteriors72613 жыл бұрын
🥰
@aldrinjoshy51243 жыл бұрын
Ethpole adipoli video konduvanna chetayikum chechikum oru big thanks
@fridaytalktech43 жыл бұрын
അടിപൊളി 😂അമ്പട ന് വിചാരിക്കുന്ന കാഴ്ചകൾ പൊളിച്ചു ബ്രോ ❤️
@rejnasidhiquerejnasidhique73433 жыл бұрын
Pwoliyenn paranjaal madhiyakilla Adhukkum mele Kidu 👍 good wrk Pne thudangiyathum avasaanichathum arinjadheyilla.
@castleinteriors72613 жыл бұрын
😍
@lylageorgeantony4213 жыл бұрын
ഈ വീട്ടിൽ കുട്ടികൾ ഇല്ല എന്ന് ഉറപ്പാ അല്ലേൽ കാണാമായിരുന്നു 😆
@bindusblessedfamily-bbf79462 жыл бұрын
Ningale randupereum sammathichirikkunnu ingane okke wonderful aaya veedukal kandethunnathinu veruthe onnu nokkippoyatha pidichiruthikkalanju eppol samayam rathri 12 kazhinju 30 minutes good video ningalude orupad videos kandittund athinonnum comments cheythittilla but ithu cheyyathirikkan thonniyilla good night connected 👍👍🙏🙏😍💕
@amyabdu57173 жыл бұрын
Vidu kollam. Interior kollam.. but ennokke kuthinirach koottiyad pole. Amidamayal ellaam bore ennu parayunnadpole. Hats ff creativity work
@castleinteriors72613 жыл бұрын
🤗
@pachupachu23903 жыл бұрын
പാഴ് വസ്ത്തുകൾ എല്ലാം യൂസ് full ആക്കി 😍😍😍
@castleinteriors72613 жыл бұрын
😍
@manuprasadp90583 жыл бұрын
മോൺസൺ പിടിയിൽ ആയതിനു ശേഷം ഈ വീഡിയോ ഇട്ടതു കാര്യമായി. ഇല്ലങ്കിൽ എവിടെ ഉള്ള പല സാധനങ്ങളും അയാൾ നോട്ടമിട്ടേനെ 🤭🤭🤭
@castleinteriors72613 жыл бұрын
😂😂😂
@bindue.j.973 жыл бұрын
അടിപൊളി പരിചയപ്പെടുത്തിയവർക്കും നിർമ്മാതാക്കൾക്കും വളരെയധികം നന്ദി
@castleinteriors72613 жыл бұрын
😊
@babyjose19133 жыл бұрын
പൊളിച്ചു👍 അച്ഛനും അമ്മയും മകനും സൂപ്പർ
@muthuzzz74213 жыл бұрын
Super oru rakshayum illa. Kidukkachi
@castleinteriors72613 жыл бұрын
😊
@ronaldjohn50723 жыл бұрын
വീട് പണിയാൻ പ്ലാൻ ഉള്ളവർ അതിൽ തങ്ങളുടെതായ വ്യത്യസ്ത നിറഞ്ഞ സാധനങ്ങൾ വേണം എന്ന് ആഗ്രഹം ഉണ്ട് എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടാൽ തന്നെ കുറെ ഐഡിയകൾ കിട്ടും. ഞാനും കുറച്ചൊക്കെ കണ്ട് വച്ചിട്ടുണ്ട്. 😁😁😁
@z__czz23133 жыл бұрын
Super എന്ത് രസത്തില ചെയ്തെക്കുന്നെ പോളി 💝💝💝
@castleinteriors72613 жыл бұрын
😍
@jimmymadhavanmadhavan79623 жыл бұрын
ആ വീട്ടിലെ ആൾക്കാരുടെ മനസ്സും വളരെ മനോഹരമാണ് എന്ന് പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം
@castleinteriors72613 жыл бұрын
😂😂
@sandhyaroy41012 жыл бұрын
Welding worker achayante excellent idea+great artitech son also supported ammayim
@satish17393 жыл бұрын
നല്ല വീഡിയോ ആൻഡ് അതിലും നല്ല വീടും. ഒരു റിക്വസ്റ്റ് മാത്രം. റെഗുലർ ആയി വീഡിയോ ഇടണേ.. നന്നയിട്ടുണ്ട്😁 👏🏻👏🏻
@ASOOSMIX13 жыл бұрын
എല്ലാം അടിപൊളി നല്ല ബംഗിയുണ്ട് കാണാൻ 👌😍
@castleinteriors72613 жыл бұрын
😍
@sreeghasenthilkumar82483 жыл бұрын
He is very skillful..... Very creative and ofcs hardworking 🔥🔥🔥👍❤️🎉
@castleinteriors72613 жыл бұрын
😍
@jitheshk14113 жыл бұрын
ആ അച്ഛനും മകനും ഒരുപാട് കഴിവുള്ളവരാണ്.അത് സമ്മതിക്കാതെ വയ്യ....👍
കലാപരമായി അഭിനന്ദനീയം👏👏 Ideology അതിഗംഭീരം 🎊✨️✨️🎉 പക്ഷെ ആ stair കുഞ്ഞുങ്ങൾക്ക് സഹായകരമാണോ...
@castleinteriors72613 жыл бұрын
😊
@rafiyudin0073 жыл бұрын
Rohit nte ശബ്ദം അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് ൻ്റെത് പോലെ തന്നെ ♥️
@castleinteriors72613 жыл бұрын
😂
@worldmalayalivlogger3 жыл бұрын
നല്ല വീട്... 3 സെന്റ് ഇൽ ശരിക്കും super... ആ ഇടനാഴി അടിപൊളി ആയിരുന്നു.... ഇവിടെ വരുന്ന കൂട്ടുകാർക്ക് എന്റെ ചനലിലേക്കും സ്വാഗതം..... ആലപ്പുഴയെ കുറിച്ചു കുറെ കാര്യങ്ങൾ കാണാം
@castleinteriors72613 жыл бұрын
🥰
@abhilnettodi19553 жыл бұрын
Really brilliant thought, hats off to the family..😍😃
@castleinteriors72613 жыл бұрын
🥰
@alivs20453 жыл бұрын
Nalla ishtai... Adipoli rohith.... Good
@castleinteriors72613 жыл бұрын
🥰
@VAIGATHEJAS3 жыл бұрын
Love from wayanad don e vedio de aishvaryam🤭
@beenazz3 жыл бұрын
Mallappallyoo... Ente veedinte ethrem adthayittum njn arinjillalloo.... Poliii😍😍