ഗാന്ധിഭവൻ ചെയ്യുന്ന പുണ്ണ്യ പ്രവർത്തനങ്ങൾക്ക് നന്ദി നമസ്കാരം 🙏🌹🌹🌹
@remarajesh23127 ай бұрын
അനാഥലയം കൂടുതൽ പണിയണ്ട വരും.. സഹതാപം ഇല്ല.. പ്രേമിക്കുന്ന ഉടനെ അങ്ങ് കിടന്നു കൊടുക്കും.. രണ്ടു പേരും കാമം തീർത്തു ഇപ്പൊ പെണ്ണ് ഭാരം ചുമക്കണം.. ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കില്ല... ഇനി എങ്കിലും അടങ്ങി ഒതുങ്ങി നിന്നാൽ മതി
@gayathrivs65397 ай бұрын
നല്ല തീരുമാനം കുട്ടി ജീവിതം അവസാനിപ്പിക്കാതെ ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനത്തിൽ എത്തിയത് ഇനിയും നല്ല തീരുമാനങ്ങൾ എടുക്കു നന്നായി വരട്ടെ 🥰🥰🥰🙏🏻🙏🏻🙏🏻
@jayalethat73397 ай бұрын
Ini enthonnu nallatheerumanam ellàm theernille
@kavyans71475 ай бұрын
@@jayalethat7339nth theernnunn. Thett cheythu. Sheriyan. Athond ath poyi suicide cheyyano.? Apo ellam ok aako. Iniyum athinu jeevich kanikkan pattum. Pakshe ningale poleyullavar ulla society anu ellam kazhynju enn paranj ivare pole ullavare maranathilekk thalli vidunnath.
@fathimaschannel13407 ай бұрын
അച്ചൻ സമ്മതിക്കാത്തതിന്റെ കാര്യം ഇപ്പൊ ആ കുട്ടിക്ക് മനസ്സിലായിക്കാനും, മക്കൾ നന്നായികാണാne ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കു
@M.A.UdayakumarUdayakumar-px8wf7 ай бұрын
ആശാവർക്കർക്ക് അഭിനന്ദനങ്ങൾ. വലിയ അനുഭവപരിചയംമില്ലാത്ത കാലത്ത് സംഭവിച്ച് തെറ്റിന് പൊതു സമൂഹം രക്ഷയും സഹായവുമാകട്ടെ.👌🙏🙏🙏' തെറ്റായി സമൂഹം കാണരുത്. നമ്മുടെ സഹോദരിയാണ്.🙏🙏🙏🙏🙏🙏🙏
@shahulameer91ameer416 ай бұрын
ഇതാണ് മോളെ മാതാപിതാക്കളെ അനുസരിക്കണം എന്ന് പറയുന്നത്. എല്ലാ പെണ്കുട്ടി കളും അറിഞ്ഞിരിക്കണം
@afsalka90787 ай бұрын
മാതാപിതാക്കളെ ധിക്കരിച്ചു പോകരുത് എന്ന് പറയുന്നത് ഇതാണ് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ആരും തിരിഞ്ഞു നോക്കില്ല...... എന്നാലും കുട്ടി ആത്മഹത്യാ ഒന്നും ചെയ്യാതെ പിടിച്ചു നിന്നല്ലോ.. ധൈര്യമായി മുൻപോട്ടു ജീവിച്ചു പോവുക. മറ്റുള്ളവർക് ഇതു ഒര് പാഠം ആവണം
@solysoly42997 ай бұрын
എത്ര കണ്ടാലും കൊണ്ടാലും നമ്മുടെ പെൺക്കുട്ടികൾ പഠിക്കില്ല.
@vahabmytheenkunju54527 ай бұрын
💯crrct
@shinymol50967 ай бұрын
ഇതൊക്കെ എല്ലാ പെൺകുട്ടികളും മനസിലാക്കേണ്ടതാണ്, കല്യാണം എന്നത് മഹാ സംഭവം ആക്കി ഇരിക്കുകയാണ് ഫസ്റ്റ് നന്നായി പഠിച്ചു ഒരു job സാമ്പത്തിക്കുക, എന്നിട്ട് കല്യാണത്തെ പറ്റി ചിന്ദിക്കുക, ജീവിതം ഒന്നേ ഉള്ളു, ആ ജീവിതം വെറുതെ വെസ്റ്റ് ആക്കാതെ നമ്മുടെ കുട്ടികൾ മാറേണ്ടിആയിട്ടുണ്ട്, കേട്ടിട്ട് വിഷമം തോനുന്നു, but ഈ കുട്ടിക്ക് 19വയസ്സ് ഉള്ളു എടുത്തു ചാടി പോകുന്ന എല്ലാവര്ക്കും ഇതൊരു പാഠം ആവട്ടെ.
@dainysaji72357 ай бұрын
എത്ര കണ്ടാലും മക്കള് പഠിക്കുല
@Dr.aryan..muthumol7 ай бұрын
End padm ipol ellm udayiplle kettan Nalla boys ind pavngl ivlokke kidakn suhikn udayipkle nokkoo glmr bullet thaadi andy oombat
അനുഭവിച്ചോ ഇന്നലെ കണ്ടവൻ അല്ലേ നിനക്ക് വലുത് അനുഭവം വന്നപ്പോൾ പഠിച്ചോ
@subithams76045 ай бұрын
മാതാപിതാക്കളെ അനുസരിക്കാതെ കണ്ടവന്റെ കൂടെ പോകുന്ന കാന്താരികൾക്ക്ഇതോരുപാഠമാവട്ടെ. 😘 നിന്നെ ഇത്ര നാളും വളർത്തി സംരക്ഷിച്ച അച്ചന് ഭയങ്കര സങ്കടം ഉണ്ടായിട്ടുണ്ട്
@abdulnazar47477 ай бұрын
വളരെ നല്ല വീഡിയോ ഇത് എല്ലാമക്കൾക്കും ഒരു പാഠമാകട്ടെ ആണിനും പെണ്ണിനും ഒരു പാഠമാകട്ടെ ഏതായാലും ഇത് നല്ല തിരൂമാനം ജീവൻ ഒന്നും ചെയ്തില്ല നല്ല കാര്യം ആ അസാവർക്കർക്ക് ഇരിക്കട്ടെ ഒരു ബിഗ്ഗ് സ്യൂ ല്യൂട്ട് നന്മമ മനസ്സുള്ളമനുഷ്യർ 🥰🥰🥰🥰🥰👍👍👍👍👍
@manojaharidas29827 ай бұрын
മാതാപിതാക്കളെ ക്കാൾ കുടുതൽ അന്യ ഒരുത്തനെ സ്നേഹിക്കരുത് മക്കളെ
@rathnakumari46107 ай бұрын
ഇങ്ങനെതന്നെ വേണം പെൺകുട്ടികൾക്ക് ഒന്ന് പെണ്ണ് അന്വേഷിച്ചു ചെല്ലുമ്പോൾ പെൺകുട്ടികൾകും അവരുടെ അച്ഛനും അമ്മക്കും എന്താ ഡിമൈൻഡ് 👍👍
@selinvarghesemathew85617 ай бұрын
വളരെ ശരി ആണ്.
@വിദ്യാകൈരളി6 ай бұрын
പ്രിയ സഹോദരിമാരെ നൈമിഷികമായ ആനന്ദം വെടിഞ്ഞ് ഈശ്വരവിചാരത്തോടു കൂടി ചിന്താശേഷി പ്രബലമാക്കു
@crpd17317 ай бұрын
സ്വയം വരുത്തി വക്കുന്ന വിന 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡 മാതാപിതാക്കളെ മാത്രം വിശ്വസിക്കുക 😡😡😡😡😡😡😡😡😡😡
@manojmanojmanoj4447 ай бұрын
ഇപ്പോൾ മനസിലായിക്കാണു൦ അച്ഛനു൦ അമ്മയു൦ അവനെ എന്തു കൊണ്ടാണ് വേണ്ട എന്നു പറഞ്ഞത് എന്ന്.19 വയസു വരെ വള൪ത്തിയ അച്ഛൻ്റെയു൦ അമ്മയുടെയു൦ വില ഇപ്പോ മനസിലായിക്കാണു൦
@Abdulmajeedkurbana-di8ie6 ай бұрын
എന്തായാലും ശരണ്യ കുഞ്ഞിനും കുടുംബത്തിനും വേണ്ടി ജീവിക്കുക അവനും മനസുമാറും അവനും ചെറുപമല്ലെ ദൈവം അഗ്രഹിക്കട്ടെ
@SajiniKanjirakodu7 ай бұрын
എന്റെ അപിപ്രയത്തിൽ ഒരുമിച്ചു വിടാതിരി കുന്നതാണ് നല്ലത്
@sucyjoseph94657 ай бұрын
എന്തെല്ലാം കണ്ടാലും കേട്ടാലും തലയിൽ കേറില്ല . അപ്പനും അമ്മയും തടസ്സം പറഞ്ഞാൽ വാശിക്ക് ഇറങ്ങിപ്പോകും . അവസാനം ഇതുപോലുള്ള സ്ഥാപനങ്ങളിൽ അഭയം , പഠിച്ച് ഒരു ജോലി നേടി മാതാപിതാക്കൾ കണ്ടുപിടിക്കുന്ന ജീവിതപങ്കാളിക്കൊപ്പം ജീവിക്കുക . ആ ജീവിതത്തിൽ എന്തെങ്കിലും കുറവുകൾ ഉണ്ടായാൽ മാതാപിതാക്കളും സഹോദരങ്ങളും കൂടെ നിൽക്കും , ഇതിപ്പോ അവർക്കെല്ലാം മാനക്കേടുണ്ടാക്കി പോയി . അവൾക്ക് കണ്ണീർ ബാക്കി .
@ranigeorge18247 ай бұрын
Ennitt vismaya ippo evide und? Uthrayo?😂
@sucyjoseph94657 ай бұрын
@@ranigeorge1824 ശരിയാണ് , മാതാപിതാക്കളുടെ ദുരഭിമാനത്തിന്റെ ബാക്കി പത്രം , ഒരു 95 % എങ്കിലും ഞാൻ ആദ്യം എഴുതിയ കമന്റിൽ ഉൾപ്പെടും .
@manojkumark38857 ай бұрын
എല്ലാ പേരുടേയും രക്ഷക് നമ്മുടെ സോമരാജൻ സാറും കുടുംബവും ഉണ്ട് അദ്ദേഹത്തിന് നൂറ് കോടി ജന്മം ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം ദൈവം നൽകട്ടെ മനോജ് TVM
@nazarshameena70977 ай бұрын
കുത്തി കഴപ്പ് തോന്നുമ്പോൾ വളർത്തി വലുതാക്കിയ മാതാ പിതാക്കൾ അന്യരായി തോന്നും. ഇങ്ങനെ ചെയ്യുന്ന എല്ലാർക്കും ഒരു പാഠമാകട്ടെ.
എത്ര കണ്ടാലും കേട്ടാലും മനസ്സിലാകില്ല അനുഭവിച്ചറിയട്ടെ ,അച്ഛന്റെ സംരേക്ഷണം വേണ്ടാഞ്ഞിട്ടല്ലേ പോയത്
@Sujila-p2r6 ай бұрын
ഒരു അബദ്ധം പറ്റി.., സാരമില്ല..,പറ്റിയത് പറ്റി..... ഇനി ഇപ്പോ ഒന്നും അറിയാതെ ഒരു കുഞ്ഞു..... അതിനെ നല്ല രീതിയിൽ നോക്കുക..... കുഞ്ഞിന്റെ അച്ഛൻ വന്നു നല്ല രീതിയിൽ മുന്നോട്ടു പോവാൻ സാധിക്കട്ടെ
@latharaju2997 ай бұрын
നന്നായിപ്പോയി തോന്ന്യാസം കാണിക്കുമ്പോൾ ഓർക്കണം
@pallavi32197 ай бұрын
പഠിച്ചു ഒരു ജോലി മേടിക്കാൻ ഉള്ള പ്രായത്തിൽ.......
@syamalapsyamaalap18667 ай бұрын
ഇപ്പൊ മനസിലായോ നിനക്ക് അച്ഛൻ എന്ത് കൊണ്ടാ മിണ്ടാത്തത് എന്ന്.ആദ്യം അച്ഛനേയും അമ്മയേയും അനുസരിക്കാൻ പഠിക്കണം.നിന്നെ 18 വയസ് വരേയും ഈ അച്ഛനും അമ്മയും തന്നെയല്ലേ തിന്നാൻ തന്ന് വളർത്തിയത്.ഒരുത്തനെ കണ്ടപ്പോഴേക്കും നിനക്ക് അച്ഛനും അമ്മയും കൊള്ളാത്തവരായി.എന്തായാലും നല്ലൊരു സ്ഥലത്താണ് ഇപ്പോൾ എത്തിയിട്ടുള്ളത്.ഇവിടെയെങ്കിലും അവർ പറയുന്നത് അനുസരിച്ച് ജീവിക്കുക
@sobhamenon70177 ай бұрын
കഷ്ടം തന്നെ. എത്ര കണ്ടാലും കേട്ടാലും മനസ്സിലാക്കില്ല. അനുഭവം ഗുരു
@nizamahami5 ай бұрын
ജാതി മത ഭേദന്യേ എല്ലാ മക്കൾക്കും ഒരു പാഠം ആണ് ഇത്
@SreejaMohan-t4r7 ай бұрын
19വയസാല്ലേ ആയുള്ളൂ ഇപ്പളെ എന്തിനാ കണ്ടവന്റെ കൂടെ ചാടിപോകുന്നത്
@tessy14077 ай бұрын
വിദ്യാഫ്യാസമോ സാമ്പത്തികമോ ഇല്ലാത്ത മാതാപിതാക്കളോ ആയാലും മക്കളെ അവരെ അനുസരിക്കുക നന്മവരും
@princeofdreams68827 ай бұрын
ആർക്കും ഏതു സമയത്ത് വേണേലും തോന്നുന്ന ഒരു കാര്യം ആണ് പ്രേമം..അച്ഛൻ അമ്മ എതിർത്താൽ ,ഞങ്ങളുടെ ഇഷ്ടം അല്ലേ ഭാവിയിൽ നോക്കേണ്ടത്..ആദ്യം പെൺകുട്ടികൾ സ്വത്വം ആയി ഒരു ജോലി നേടിയെടുക്കാൻ sremikua.... ഏതൊരു ആണും പെണ്ണുങ്ങളെ പോലെ സെക്സ് എന്താന്നു അറിയാൻ ആഗ്രഹിക്കുന്നവര് ആണ്,ചിലർ അത് അല്മർദ്ധമായി മുന്നോട്ട് കൊണ്ട് പോകാൻ നോക്കും,ചിലർ കാര്യ സാധ്യം നടന്നു കഴിയുമ്പോൾ വിട്ടു പോകും😢 ഒളിച്ചോടുമ്പോൾ എല്ലാം ശെരി ആവും എന്ന് കരുതുന്ന പെൺകുട്ടികൾ ഇനിയെങ്കിലും ഒന്നൂടെ aalochikua 😢
@jayarajankaloor6 ай бұрын
ഇപ്പോൾ മോൾ പറയുന്ന കാര്യങ്ങൾ തന്നെയാണ്.. ഇത് ഇങ്ങനെയേ വരൂ എന്നു കരുതി... മാതാപിതാക്കൾ ഉപദേശിച്ചു തന്നിരുന്നത്... സ്വന്തം ചോരയെ മറന്ന്, ധിക്കരിച്ച് ഇറങ്ങി.. പോകുന്നവർ, സ്വന്തം കാലിൽ നിൽക്കാനെങ്കിലും.. കെൽപ്പുള്ളവരായിരുന്നു എങ്കിൽ... ആരുടെ മുന്നിലും.. തല. താഴ്തേണ്ടിവരില്ല.. വീട്ട് കാരെ, തന്നെ സമീപിക്കുക.. എത്രയായാലും... അവർ ഉപേക്ഷിക്കില്ല. 🤔👌👌
@rejimolsam21627 ай бұрын
ഈ കുട്ടി ഇപ്പോൾ പ്രേഗ്നെണ്ട് അല്ലെ ഈ കുട്ടിക്ക് ഇപ്പോൾ ദുഃഖം ഉള്ളതുപോലെ ഇവളെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ ദുഃഖം ഇവൾ മനസിലാക്കണം,എവിടെയോ അലഞ്ഞു തിരിയുന്ന ഒരു തെണ്ടിയുടെ കൂടെ ഇറങ്ങിപ്പോയ ഈ കുട്ടി മറ്റൊരു തെണ്ടിയാണു, വളർത്തു ദോഷം അല്ലാതെന്തുപറയാൻ അമ്മ വീണ്ടും മകളെ സപ്പോർട്ട് ചെയ്യുന്നു, കഷ്ടം തന്നെ
@prasadnair68346 ай бұрын
ഹിമ പെണ്ണഴുക് യൂട്യൂബർ ഹിമ മനോഹരൻ ചെറുപ്പത്തിൽ ഒരുത്തനെ സ്നേഹിച്ചു ഓടിപോയി 18 കൊല്ലം ഒന്നിച്ചു ജീവിച്ചു ഇപ്പോൾ വഴക്കായി ഡിവേഴ്സ് നോട്ടീസ് കൊടുത്തിരിക്കുന്നു
@rosem31827 ай бұрын
ഇങ്ങനെ ഒരു സ്ഥാപനം ഉള്ളത് കൊണ്ട് ഈ പെണ്ണ് റേഷപെട്ടു..... ഇപ്പോൾ ഇതുപോലെ പ്രെഗ്നൻസി യിൽ ഒളിച്ചോടാൻ ഒരു ആയിരം എണ്ണം എങ്കിലും തയാറാകുന്നുണ്ടാവും.... പെൺകുട്ടികൾ...കണ്ടാലും കൊണ്ടാലും പഠിക്കായില്ല...Î..
സങ്കടം വരും ഇതൊക്കെ കാണുമ്പോൾ.പണ്ടത്തെ ജനറേഷൻ ഇപ്പോഴത്തെ ജനറേഷൻ എന്ന് വാദിച്ചു നിൽക്കുന്ന മക്കളെ ജീവിതം ഒന്ന് തന്നെ ഒള്ളു അത് നശിപ്പിക്കാതെ തന്മയത്തോടെ ശ്രെദ്ധിച്ചു ജീവിക്കു.ഇത് പോലെ എടുത്തു ചാടി ജീവിതം നശിപ്പിക്കലെ മാതാപിതാക്കളെ അനിസരിക്കു 🙏🏼🙏🏼🙏🏼🙏🏼
@rekhaj57577 ай бұрын
വിവരം കെട്ട ഒരു പെൺ കുട്ടി, വിവാഹ ജീവിതം എന്താണെന്ന് പോലും അറിയാതെ ചെറുക്കനും ആയി വേണ്ടാതീനം കാണിച്ചു, എന്താണാവോ ഈ പെൻ പിള്ളേരുടെ ഒരു ചിന്ത??
@makkarmm1657 ай бұрын
ഒരു ദയയും തോന്നുന്നില്ല....
@lovelyapaikada20717 ай бұрын
Madam father nodu chothi hittano vallavanteyum koodi poyathu.. In my openion her father is gentle.. .
@nusaifabeevi27 ай бұрын
നല്ല കാര്യം
@DileefRasheed6 ай бұрын
നന്ദി സാർ
@mubeenajasmine97797 ай бұрын
അനുഭവം ഗുരു മാതാപിതാകളെ തിക്കരിച്ചു അവർക്ക് വേണ്ടാക്കിൽ കാന്തിബവൻ എന്ത!ന് ഏറ്റടുക്കുന്നു
@vasanthakumari1677 ай бұрын
ആശാവർക്കർ രക്ഷിച്ച ജീവിതം 🙏
@sabirasakeer7526 ай бұрын
മാതാപിതാക്കളെ അനുസരിക്കാത്ത പെൺകുട്ടികൾക്ക് ഇത്തരം ശിക്ഷ കിട്ടണം യൂസഫലി സാറ് എടുത്തിട്ടത് പാവം മക്കൾ നോക്കാത്ത അമ്മമാർക്കാണ് അല്ലാതെ ഇവളെ ഏതെങ്കിലും ഹോസ്പിറ്റൽ കൊണ്ടാക്കുക പ്രസവം കഴിഞ്ഞ് 2ആഴ്ച റെസ്റ്റ് എടൂക്കുക അതിന്അമ്മ ഒളിച്ചു ം പാതും സഹായിക്കട്ടെ അല്ലാതെ പാവം പിടിച്ച അമ്മമാർക്ക് ശല്യം ആവരുത്
@deepamanoj82487 ай бұрын
Eni Vishnumayi oru life veno.Familiyanenkil happy ayittalle jeevikendathu . Oru roofinte thazhe enthina quarrel ayi jeevikunnathu. Nammude thinking marande?
@habeebrahman79957 ай бұрын
അന്തസ്സുള്ള അച്ഛൻ അതല്ലേ ചെയ്യാൻ പറ്റു
@beenabeenas90537 ай бұрын
ദൈവമേ ഈ കുഞ്ഞിന്റെ ജീവിതം എന്താകും ഭയം തോന്നുന്നു
@jannetkaral92967 ай бұрын
നമ്മുടെ പെണ്മക്കൾ ഇനി എന്നാണ് പഠിക്കുന്നത്, എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്തത് എന്താണ്,
@nithinbabu6376 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് Public Placeil
@RejaniTn7 ай бұрын
അങ്ങനെ തന്നെ വേണം ഇപ്പോൾ പെണ്ണ് കുട്ടികളുടെ മാതാ പിതാവ് അഹ്കാരം ആണ് ഇത് അവരുടെ വളർത്തു ദോഷം ആണ്
@RajendraNanu-k7z6 ай бұрын
19 വർഷം വളർത്തി ഇന്നലെ കണ്ടവന്റെ കുടെ പോയി രക്ഷകർത്താക്കൾ പറഞ്ഞത് കേൾക്കാൻ മനസ്സ് കാണിച്ചില്ല ഇനിയും അനുഭവിച്ചോ അത്ര തന്നെ
@JessyU-vf7zs7 ай бұрын
Adipoli👍🏻
@ajithaajitha34477 ай бұрын
രക്ഷപ്പെട്ടല്ലോ
@shadukkavlsry6 ай бұрын
കുട്ടിക്ക് അർഹിക്കുന്നത് കിട്ടി കുട്ടിയുടെ അച്ഛനോടൊപ്പം
@abdulnazar47477 ай бұрын
ഒരു പാവംകുട്ടി എട്ടും പൊട്ടും തിരിയാത്ത😢😢😢😢
@nithinbabu6376 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
@dilshad2235 ай бұрын
Ma yusafali ullathukondu Ella frodukalkum nalla kalam.
@orupravasi99227 ай бұрын
ഇവിടെ എത്തിച്ചത് നന്നായി,, അല്ലെങ്കിൽ അവൻ ഈ കൊച്ചിനെ ഇല്ലാതാക്കിയേനെ 🙏🏻🙏🏻
@JosnaThomasThomas-sp6iw2 ай бұрын
Enikkum 2 ann makkalkkum thamasikkan pattumo . Pls help
@SophiammaJoseph-r5i7 ай бұрын
Pranayichal udane garbhini?
@mariyascaria43056 ай бұрын
God bless you all abundantly
@jayanthammadp9895 ай бұрын
😢😢പെൺകുട്ടികൾ ഇത് നേരത്തേ ചിന്തിക്കണം, ആൺ വർഗ്ഗം അങ്ങനെയാണ്, ആദ്യം, ഒരു ജോലി നേടണം, പിന്നീട് ആരായാലും കൊള്ളാം ഇവനെയൊക്കെ നന്നായി വാച്ചു ചെയ്യണം, എന്നിട്ടേ ഇതിൽ ഇറങ്ങാവു. Ist അല്ലല്ലോ, പലരുടെ അബദ്ധം അറിഞ്ഞവരാണ് നമ്മൾ, ചിന്തിക്കുകപ്രവർത്തിക്കുക 🙏
@SreejaMohan-t4r7 ай бұрын
ഇതു എന്തിനാ മുഖം മറക്കുന്നത്
@Jeevaas.....channel7 ай бұрын
Veendum oru marriage cheythu jeevikkanda alley
@Bsby-c3d7 ай бұрын
Gandi bhavanu ella vida nanmagalum nerunnu
@shobhasunil92037 ай бұрын
ലിംഗ സമത്വം വേണ്ടേ.ഇവിടെ എങ്ങനെ ആണും പെണ്ണം ഉണ്ടായി ഇതാണ് പറയുന്നത് അവനവൻ അവനവനെ തന്നെ നോക്കണം
@shane17077 ай бұрын
Pavam
@savithakk66686 ай бұрын
Be brave after delivery do work earn money grow your child effectively.Learn any coursework
എന്തിനാ മുഖം മറക്കുന്നത്.. എല്ലാവരും കാണട്ടെ.. അപ്പനെ. അമ്മയെ. ഓർക്കണം.. ഇല്ലേ ഇതുപോലെ ഇരിക്കും...
@muthukoya20017 ай бұрын
Kandoole കൂടെ ചാടി പോന്നാൽ എങ്ങനെ ഉണ്ടായി 😆😆😆
@mercykm35087 ай бұрын
Vivaram ketta cherukkan ini adhyam muthal paripadi thudngande
@soosanjacob13227 ай бұрын
മാതാപിതാക്കളെ ധിക്കരിച്ച് പുറപ്പെട്ട മ്പോൾ ഓർക്കണം ഇവൾക്കൊക്കെ ഈ ഗതി വന്നാൽ പോരാ. തോന്ന്യ സം നടന്നിട്ട് ഗാന്ധി ഭവൻ സംരഷി യ്ക്കാൻ ഉണ്ടല്ലോ? ഇല്ലാതിരുന്നെങ്കിൽ ഇവറ്റകൾ എന്തു ചെയ്യും. വിവാഹ സമയമാകു േമ്പാൾ മാതാപിതാക്കൾ നന്മയ്ക്കായി വേണ്ടതു ചെയ്യു മെന്ന് മനസ്സിലാക്കണം. വിവാഹമല്ല ജിവിതത്തിന്റെ അന്തിമലക്ഷ്യം. ഇങ്ങനെയു രോട് ഒരു സഹതാപ വും ഇല്ല .
@vinuvinu-i8l7 ай бұрын
Anubhavicho.
@lovelyapaikada20717 ай бұрын
Parents makkale valarthan ariyamengil marriage cheyippikkanum ariyam.. Pinne husband nodu begg cheyathe jeevikkanamengil padikkan vidumbol padi hu joly medikkanam.
Ee penkuttikal oru responsibility edukkathavan marudey koodey enthu vicharichittanu irangi pokunnathu?
@labrahamabraham90337 ай бұрын
That is how such crooks cheat you.Dont go with such people, without permission of parents.They know better,and their love only is sincere.Let it be a lesson for other girls.