ഞങൾ വർഷങ്ങളായി കാക്കകൾക്ക് മൂന്ന് നേരവും ഭക്ഷണം കൊടുക്കാറുണ്ട്.അതിൽ ഒരെണ്ണം അകത്തും വരാറുണ്ട്.അടുക്കളയിലും ചെയറിലും ഒക്കെ ഇരിക്കും ഭക്ഷണംകൊണ്ടുപോകുമ്പോൾ തോളിൽ ഇരുന്നു പോകും ഇന്നും ഭക്ഷണം കൊടുത്തിട്ടുണ്ട്.🙏🙏🙏🙏🙏
@indirabai9959 Жыл бұрын
ഒരു ഒറ്റ കാൽ കാക്ക എന്നും വീട്ടിൽ വരും ബിസ്കട്ട് കൊടുക്കും എന്തെങ്കിലും കര ഞ്ഞു വാങ്ങും, എന്തേങ്കിലും കൊടുത്താൽ പോകും എന്താ ഫ ലം,രണ്ടോ മുന്നോ പ്രാവശ്യം ഇങ്ങനെ ഉണ്ട്, ചിലപ്പോൾ പറഞ്ഞാൽ മാത്രം എ ടുക്കു എന്നെ നോക്കി ഇ രിക്കും,,, എന്താണ്,, 🙏🙏🙏
@ramachandran342 Жыл бұрын
ഞാൻ 2 - 3 നേരം കക്കയ്ക്കും മറ്റു പറവകൾക്കുo എന്ന o ആഹാരം കൊടുക്കുന്നു. അതുകൊണ് 30 ത് ഓളം കാക്ക കൾ വീടിന് ചുറ്റും ഉണ്ട് നാം കൂടി വലിയ ബഹളമാണ് എനിക്ക് അതൊക്കെ ഇഷ്ടം തന്നെയാണ് എവിടെ പോയി വന്നാലും വലിയ ബഹളമാണ്
തിരുമേനി ഞാൻ മൂലം നക്ഷത്രം ഓർമ വെച്ച നാൾ മുതൽ ഒരു പക്ഷിയെയും മൃഗങ്ങളെയും ഒരു മരം പോലും മനപ്പൂർവം ഉപദ്രവിക്കാറില്ല ഇപ്പോൾ 60 വയസ്സ് 9 തരം അസു കത്തിന് മരുന്ന് കഴിക്കുന്നു
3ദിവസം ആയി എപ്പോളും ഇവിടെ കാക്ക വരുന്നു മുറ്റത്തു.
@nandarajesh41803 ай бұрын
കാക്ക പച്ച വാഴയില വീട്ടിൽ കൊണ്ടു വന്ന് ഇട്ടാൽ എന്താണ് തിരുമേനി ഫലം
@lillyjoseph434417 күн бұрын
മറുപടി കിട്ടിയോ 😊????
@rejirechu3584 Жыл бұрын
Namaskaram thirumeni.. ente vtl ennum ravile kaka vararund ravile ennum njan bhakshanam kodukarund. Beli kaka alla. Ath nallathalle.
@anamikabt67757 ай бұрын
Inne kakka ende dehath kashtichu.. Doshamano thirumeni😢. Anamika trikketta Pls reply
@sindhumanikandan2324 Жыл бұрын
9 nakshatrangal?
@jayalakshmikunjamma8149 Жыл бұрын
കാക്കക് 6മണിമുതൽ ഭക്ഷണവും വെള്ളവും കൊടുക്കും
@ramachandrarao9303 Жыл бұрын
My star is UTRATTADI name C.S.Ramachandra rao. Can i be able to build a new house of my own. My age is 57.pl.pray for me.
@sureshkumar-rb5rq Жыл бұрын
Suresh kumar ( Karthika )
@aswathym36416 ай бұрын
അമ്പലമുറ്റത്തു വച്ചു ആൽമരത്തിൽ ഇരുന്ന കാക്ക എന്റെ തോളിൽ കഷ്ടിച്ച്, അനിഴം നക്ഷത്രം, എന്നിട്ട് കരയുകയും എന്നെ കൊണ്ട് നോക്കിപ്പിക്കുകയും ചെയ്തു, എന്താണ് ഫലം എന്ന് അറിയില്ല 🙏🙏🙏