No video

9 സെന്റ് സ്ഥലത്ത് 200 വാഴകൾ കൃഷി ചെയ്യുന്ന നൂതന രീതി | വാഴ കൃഷി | Banana Cultivation | Kottayam

  Рет қаралды 244,128

Dream Media HD

Dream Media HD

Күн бұрын

#dreammediahd #banana #bananacultivation #vazha #vazhakrishi #krishi
#krishimalayalam #bananacultivationmalayalam #malayalamkrishi #farmtour #farming #ethavazha #ethavazhakrishi
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് 9 സെന്റ് സ്ഥലത്ത് 200 വാഴകൾ കൃഷി ചെയ്യുന്ന അജിത് ചേട്ടന്റെ കൃഷി വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ
--------------------------------------------------------------------------
Contact | Ajith Prasad: 9496224752
--------------------------------------------------------------------------
--------------------------------------------------------------------------
Address: Ajith Prasad, Chathyathu (H), Thalayolaparambu, PO, Pothy, Kottayam, Pin: 686605
--------------------------------------------------------------------------
♥ വീഡിയോ ഇഷ്ടമായെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.🙏🙏🙏 ഇത്തരം വീഡിയോകൾ നമ്മുടെ ചാനൽ വഴി പരിചയപെടുത്തണമെന്ന് ഉണ്ടെങ്കിൽ താഴെ കാണുന്ന E mail ID യിലേക്കോ intagram അക്കൗണ്ടിലേക്കോ മെസ്സേജ് ചെയ്യുക..😌😌😌
-------------------------------------------------------------
Email ID: rvdreammedia@gmail.com
Instagram ID: ...
-------------------------------------------------------------
Join this channel to get access to perks:
/ @dreammediahd
കൃഷി
vazha krishi
Tips for Banana Cultivation
വാഴ കൃഷി
How to Plant a Banana Pup
vazhakrishi malayalam
ajith prasad
thalayolaparambu
kottayam krishi
banana cultivation malayalam
banana krishi kerala
ഏത്തവാഴ കൃഷി
etha vazha krishi
vazha krishi valaprayogam
vazha,ethavazha
vazha krishi in Kerala
ethavazha krishi in Kerala
vazha krishi fertilizer
ഏത്തവാഴ നടുന്ന വിധം

Пікірлер: 196
@frkuriakosethannikottu2913
@frkuriakosethannikottu2913 Жыл бұрын
ഞാൻ കഴിഞ്ഞ പത്ത് വർഷമായി ഒരു കുഴിയിൽ മൂന്നു വാഴ .വീതം ന ടുന്നുണ്ട്. ത്രികോണമായി നടണം. നല്ല വിജയം ആണ്.
@dreammediahd
@dreammediahd Жыл бұрын
👍🏼👍🏼👍🏼👍🏼
@sahalsakeerhussain421
@sahalsakeerhussain421 Жыл бұрын
Detail aayi parayaamo???
@vibin2009
@vibin2009 Жыл бұрын
Your no plz
@gangadharan1262
@gangadharan1262 Жыл бұрын
കൃഷി തന്നെയാണ് മഹത്വം ❤🙏
@dreammediahd
@dreammediahd Жыл бұрын
Thank you...😊😊😊❤️❤️❤️🙏🙏🙏
@Indian-od4zf
@Indian-od4zf Жыл бұрын
പണക്കാരൻ ആകണം എങ്കിൽ കൃഷി പറ്റില്ല. ഗോൾഡ് കടത്തു, ലഹരി കടത്തു, മണ്ണ്, മണൽ മാഫിയ, സമൂഹത്തിൽ ഒരു അന്തസ്സും കിട്ടും 😄
@sjcb021thomasbabu4
@sjcb021thomasbabu4 Жыл бұрын
മഹത്വമൊക്കെയാണ് പക്ഷെ ജീവിക്കണ്ടെ വിറ്റാൽ വിലയില്ല
@mohandasnv6395
@mohandasnv6395 Жыл бұрын
കൃഷിഭവനുകൾ ഒരു വെള്ളാനയാണ്. കൃഷി ചെയ്യുന്ന സ്ഥലം കണ്ടിട്ടുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാർ കുറവാണ്.
@ramkrishnakurup9057
@ramkrishnakurup9057 Жыл бұрын
കിട്ടും സ്വന്തകാർക്കും ബന്ധപ്പെട്ട വർക്കും മാത്രം
@jaisonjohn4022
@jaisonjohn4022 11 ай бұрын
സത്യ൦
@sathyantk8996
@sathyantk8996 Жыл бұрын
ഇതിപ്പം ശങ്കരാടി പറഞ്ഞ പോലാകുമോ ഇത്തിരി കടലപിണ്ണാക്ക്, ഇച്ചിരി കാടി ,ചറപറാന്ന് കുലയുണ്ടാകുമല്ലോ
@balushiva3358
@balushiva3358 Жыл бұрын
കൃഷിഭവന് ശമ്പളം വാങ്ങണം എന്നല്ലാതെ വേറൊരു കാര്യം ഇല്ല
@smarttrade6901
@smarttrade6901 Жыл бұрын
ആണോ താങ്കൾക്ക് എന്താണ് പണി
@santhoshayyappan6770
@santhoshayyappan6770 Жыл бұрын
കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ എല്ലാം കൃഷിഭവൻ വഴിയാണ്. അപ്പോൾ അപേക്ഷ വാങ്ങണം, പരിശോധിക്കണം..... ഇത്തരം ഓഫീസ് ജോലികൾ കുറച്ചാൽ മാത്രമേ കൃഷി ഓഫീസർമാരുടെ സേവനം കൃഷിക്ക് കിട്ടൂ.
@babuck2872
@babuck2872 6 ай бұрын
NABARD കണക്ക് പ്രകാരം ഒരു ഏക്കറിൽ 1000 വാഴ. 9 സെന്റിൽ 90 വാഴ. ഒരു കുഴിയിൽ 2 എണ്ണം വീതം (ഇസ്രയേൽ രീതി) വച്ചാൽ 180 എണ്ണം നടാം.
@sureshvp9751
@sureshvp9751 6 ай бұрын
ഇന്ത്യയ്ക്ക് അഭിമാന കൃഷി വീഡിയോ ..... കമ്മ്യൂണിസ്റ്റ് കൃഷിരീതി ....ആശംസകൾ
@johnythomas9898
@johnythomas9898 Жыл бұрын
ചേട്ടാ താങ്കൾ ഒത്തിരി പറഞ്ഞു എന്നാൽ 9 സെൻ. റ്റിൽ 200 വാഴ ഏങനെ കൃഷി ചെയ്യാം എന്ന് പറയാതെ കുറെ വളങ്ങളുടെ പേര് മാത്രം പറയുന്നതിൽ എന്തു കാര്യം?
@donythomas7498
@donythomas7498 Жыл бұрын
9 Acre kanunundu
@royn.v5794
@royn.v5794 Жыл бұрын
9 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാം പക്ഷെ കുലക്കില്ല ഇല വിൽക്കാം
@zakariavv6932
@zakariavv6932 Жыл бұрын
9 വർഷം എടുത്തു ... 200 വാഴ വെക്കാൻ
@rajuunnithan6358
@rajuunnithan6358 Жыл бұрын
നല്ലത് കാണിച്ചാലും കുറേ കമന്റോളികൾ വരും മൈനസ് മൈൻഡുമായി.
@ashajoseph8063
@ashajoseph8063 Жыл бұрын
ഒരു മൂട്ടിൽ തന്നെ മൂന്നും നാലും വഴക്കാൾ നട്ടാലും വലിയ കുല വെട്ടാം. ആ കൃഷി രീതി പഠിക്കാൻ ആണ് ഇസ്രായേലിൽ വന്നത്. ഇവിടെയും ഇസ്രായേലിൽ കാലങ്ങളായി ഇങ്ങനെയാണ് കൃഷി ചെയ്യുന്നത്
@unnikrishnannair6275
@unnikrishnannair6275 Жыл бұрын
കർഷകരെ കണ്ടു പിടിച്ച് സഹായം കൊടുക്കുന്ന രീതി ഒന്നും കൃഷിഭവനില്ല, നിങ്ങൾക്ക് രാഷ്ട്രിയം ഉണ്ടെങ്കിൽ അവർ കണ്ടു പിടിച്ച് സഹായിച്ചോളും 😂
@seekeroftruth3150
@seekeroftruth3150 Жыл бұрын
അജി നിന്റെ കൃഷി താൽപര്യം കൊള്ളാം.
@sasidharannair7133
@sasidharannair7133 6 ай бұрын
ഞാനും വാഴകൃഷി ചെയൃതു. നാലില വന്നപ്പോള്‍ കാട്ടുപന്നികള്‍ കുഴിച്ചുവാരി തിന്നുതീര്‍ത്തു.ഇപ്പം കൃഷിയില്ല. പരമസുഖം. തെങ്ങിന്‍ തൈകളുംഇങ്ങനെ തിന്നുതീര്‍ത്തു തന്നു.
@fishingvlogs-eg4uo
@fishingvlogs-eg4uo 14 күн бұрын
ഞാറു വിതയ്ക്കും പോലെ വാഴ വിതയ്ക്കാൻ പറ്റുമോ ചേട്ടാ
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
കൃഷി ഓഫീസിൽ ഉള്ളവർ ഫീൽഡിൽ പോകുന്നവർ വളരെ കുറവാണ്. ഓഫീസിൽ ഫാൻനു താഴെ ഇരുന്നു കൃഷികാർ കൊടുക്കുന്ന അപേക്ഷ മേടിച്ച് വെക്കും. അവർക്ക് മാസം സാലറി കിട്ടും.
@noufalmajeed6223
@noufalmajeed6223 Жыл бұрын
ഉണ്ടാകുന്ന സാദനങ്ങൾ നല്ല വിലക്കു വിൽക്കാനുള സാഹചര്യം വേണം. സബസിടിയും മറ്റും നല്ല രീതിയിൽ ഉണ്ട് അതിനൊന്നും കുറവില്ല. ഞാൻ വാങ്ങിയ മിഷിനറിസിന് എല്ലാം 50%സബസിടി കിട്ടി. ഗവണ്മന്റ് ആനുകൂല്യം മാത്രം നോക്കിക്കൊണ്ടിരുന്ന കൃഷി നടക്കൂല. ഉപജീവന മാർഗം കൃഷി ആണെകിൽ അത് പ്ലാന്റേഷൻ രീതിയിൽ ചെയ്‌തിട്ടെ കാര്യമുള്ളൂ അല്ലെഗിൽ ഒരു മനസുഖത്തിന് വേണ്ടി ചെയ്യാം എന്ന് മാത്രേ ഒള്ളു
@abdurahmianolayambadi7708
@abdurahmianolayambadi7708 Жыл бұрын
Contact no pls
@dreammediahd
@dreammediahd Жыл бұрын
വീഡിയോയിൽ ഉണ്ടല്ലോ...👍🏼
@mohamedfarhanp4178
@mohamedfarhanp4178 11 ай бұрын
നിങ്ങളുടെകൃഷി നല്ല വിജയം ആവട്ടെഗവൺമെൻറിൻറെ ആനുകൂല്യത്തിന് കാത്തുനിൽക്കേണ്ട അവർക്ക് മറ്റു പലരെയും സന്തോഷിപ്പിക്കാൻ ഉണ്ട്
@benambience
@benambience Жыл бұрын
വാഴക്കുല വിളവെടുപ്പിന് മുമ്പ് ഒരു വീഡിയോ ചെയ്യണേ ... Pls
@shafikkvettam6842
@shafikkvettam6842 22 күн бұрын
1 cent=40 square meters 1 centil 40 vazha 9 centil 360 vazha
@kdiyan_mammu
@kdiyan_mammu 11 ай бұрын
വാഴക്ക് വണ്ണം വെക്കില്ല പൊങ്ങി പോകും സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ കുല ചെറുതി കും
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Good information Thank you very much and may God bless you more
@dreammediahd
@dreammediahd Жыл бұрын
Thank you...😊😊😊❤️❤️❤️🙏🙏🙏
@sreenivasanvaidyar6256
@sreenivasanvaidyar6256 Жыл бұрын
9 സെന്ററിൽ 200 വാഴ വച്ചാൽ കുല വളരെ ചെറുതായിരിക്കും
@sunnyn3959
@sunnyn3959 Жыл бұрын
വിജയാശംസകൾ. ദൈവം സമയദ്ധമായി അനുഗ്രഹിക്കട്ടെ.
@dreammediahd
@dreammediahd Жыл бұрын
Thank you..❤️❤️❤️
@dhanasekharanpanamukkil3637
@dhanasekharanpanamukkil3637 Жыл бұрын
നല്ല വിവരണം🎉
@dreammediahd
@dreammediahd Жыл бұрын
Thank you..❤️❤️❤️🙏🙏🙏☺️☺️☺️
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍👍👍
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@aboobackerea4941
@aboobackerea4941 Жыл бұрын
നല്ല അറിവ് തന്നതിൽ അഭിനന്ദനം. വാഴകൾ തമ്മിൽ എത്ര അടി അകലം വേണം എന്ന്.പറഞ്ഞു തന്നില്ല. ഫോൺ നമ്പർ തരുമോ?.
@dreammediahd
@dreammediahd Жыл бұрын
Thank you..❤️❤️❤️ മൊബൈൽ നമ്പർ വീഡിയോയിൽ ഉണ്ടല്ലോ...👍🏼👍🏼
@rajuambatt2027
@rajuambatt2027 11 ай бұрын
ചേട്ടാ നിങ്ങളുടെ നാട്ടിൽ വാഴ നടുന്നത് ഒരു കുഴിയിൽ എത്ര വാഴവിത്ത് വെച്ചാണ്
@samuelrajan4399
@samuelrajan4399 Жыл бұрын
I Salute you Sir. Dr. Rajan. USA.
@dreammediahd
@dreammediahd Жыл бұрын
Thank you...😊😊😊❤️❤️❤️🙏🙏🙏
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Very informative video sir congratulations 👍👍👍
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@basheerkab9187
@basheerkab9187 6 ай бұрын
9 സെൻ്റിൽ 90 വാഴ നടാം 9 സെൻ്റിൽ 270 വാഴയും നടാം eg: 90 വാഴ വെക്കുമ്പോൾ 8 അടിയിൽ ഒരു തടത്തിൽ ഒരു വാഴ 9 സെൻ്റിൽ ഒരു കുഴിയിൽ 3 വാഴ തോതിൽ വെച്ചാൽ 270 വാഴ വരെ വെക്കാം
@jayanchandran2658
@jayanchandran2658 Жыл бұрын
3 വാഴകൾ ഇസ്രായേൽ ചെയ്യും ഒരു കുഴിയിൽ
@schangiman
@schangiman Жыл бұрын
സൂപ്പർ ഡാ. കലക്കി 👌
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@monufasil7278
@monufasil7278 7 ай бұрын
ചേട്ടൻറെതള്ള്.ഇത്തിരികടുപ്പം 9സെൻറിൽ200വാഴവെക്കുന്നത്എങ്ങനെഎന്ന്ഒന്ന്പറയണം
@jahangheermoosa5685
@jahangheermoosa5685 16 күн бұрын
അരി എത്ര പയർ അഞ്ഞാഴി. 9 സെന്റിൽ 200 വാഴ പുള്ളിക്കാരൻ 10 വർഷം കൊണ്ടു വെക്കും
@Manimaran1
@Manimaran1 Жыл бұрын
ചേട്ടാ വാഴ കച്ചി എല്ലാം നിക്കം ചെയ്യണം...വാഴപിണ്ടിയിൽ ഇരിക്കുന്ന പഴയ പോളയും നീക്കം ചെയ്യണം.. അതു പൊലെ ... താഴെ നിന്ന് 5മത്തെ കൈയിൽ ചെറിയ പീസ് അക്കിയ ബാർ സോപ്പ് ...എന്ത് എങ്കിലും കമ്പിൽ കൈ യുടെ അകത്ത് വെച്ച്.. വെള്ളം ഒലിച്ച് ഇറങ്ങിയൽ പിണ്ടി വണ്ട് വരില്ല
@babuthomaskk6067
@babuthomaskk6067 7 ай бұрын
എങ്ങനെ പിണ്ടിപ്പുഴു പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും പറയാമോ
@ammanimathew9667
@ammanimathew9667 Жыл бұрын
സർക്കാർ കൃഷിവകുപ്പിലെ ജീവനക്കാർക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് വിത്തുല്പാദനവും തൈ ഉൽപാദനവും നടത്തി കരാറുകാർക്കും വേണ്ടതൊക്കെ ചെയ്യുന്നുണ്ട് എന്നാൽ കൃഷിക്കാരെ വേണ്ട വിധം സഹായിക്കുന്നുണ്ടോ ?!!!
@vijeshvsvs7445
@vijeshvsvs7445 Жыл бұрын
9സെന്റ് എന്ന് വെച്ചാൽ എന്താ ഉദ്ദേശിക്കുന്ന 25 വാഴ വെക്കാം
@antonyg2685
@antonyg2685 Жыл бұрын
നന്ദി, സോപ്പുലായനി , സോപ്പ്പൊടികലക്കിയത് മതിയോ ? അളവ് ?
@dreammediahd
@dreammediahd Жыл бұрын
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
@SunilKumar-nt4hw
@SunilKumar-nt4hw Жыл бұрын
രോഗലക്ഷണം കാണുന്നുണ്ടല്ലോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക മാസ്റ്റർ
@thomas.k.y4875
@thomas.k.y4875 6 ай бұрын
ഒരുസെൻ്റ് 425 അടിയാണ്. അപ്പോൾ 3825 അടിവരും. അതിനെ 200 കൊണ്ട് ഹരിച്ചാൽ 19 അടി സമചതുരം ഒരു വാഴയ്ക്ക് ലഭിക്കും. 5 അടി നീളം 4 അടി വീതി യിൽ വെച്ചാൽ 20 അടി സമചതുരം വരും. ഒരു കുഴിയിൽ രണ്ടെണ്ണം വീതം വെച്ചാൽ പരിപാടി വിജയിക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ ഒരു കുഴിയിൽ ഒരു വാഴയേ കാണുന്നുള്ളു. ഈ ചേട്ടൻ്റെ മറുപടി ഒന്നും കാണുന്നില്ലല്ലോ.
@user-mo6ih1qc2h
@user-mo6ih1qc2h 6 ай бұрын
9 സെന്റ് ആയിരിക്കില്ല അതിലെറെ കാണും. എന്നാണ് എനിക്ക് തോനുന്നത്.
@sojanssojans1225
@sojanssojans1225 Жыл бұрын
അപ്പോൾ ഒരു ഏക്കർ സ്ഥാലത്തു 2200 വാഴകൾ നാടൻ കഴിയുമോ ഒരു ഏക്കറിൽ മാക്സിമം 280-310 റബ്ബർ തൈകൾ നാടൻ കഴിയു
@respect6301
@respect6301 Жыл бұрын
പ ഷട്
@rajudaniel1
@rajudaniel1 Жыл бұрын
9സെന്റിൽ 200 വാഴ.എത്ര അടി അകലത്തിൽ നടണം
@dreammediahd
@dreammediahd Жыл бұрын
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
@ravin.r2519
@ravin.r2519 Жыл бұрын
ഞാൻ രവിമേനോൻ മുളകുന്നത്തുകാവ് വീഡിയോ കണ്ടു. ചെങ്ങാലികോടൻ നേന്ത്റ വാഴ കൃഷിചെയ്യാൻ കന്ന് 30എണ്ണം വേണം. കൊറിയർ വഴി അയച്ചുതന്നാൽ മതി.
@zeenuzeenu7017
@zeenuzeenu7017 Жыл бұрын
നല്ല വീഡിയോ
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@mohanantk2834
@mohanantk2834 7 ай бұрын
താങ്കളുടെ 9 സെൻറിന്റെ അളവ് ,നീളം,വീതി എത്ര.
@janardhanandhanya7414
@janardhanandhanya7414 8 ай бұрын
ചേട്ടാ ഇത് വാഴ കൃഷിയോ അതോ ചീരകൃഷിയോ
@ramesanks8902
@ramesanks8902 Жыл бұрын
90 സെന്ററിൽ 200 വാഴ ok 👍.... 😊
@rajeevanvk7589
@rajeevanvk7589 11 ай бұрын
അടുത്ത് നട്ടു ഭംഗി കാണു. അകത്തിനട്ടു വിളവ് കാണു
@joypu6684
@joypu6684 10 ай бұрын
സേട്ടന്റെ വാഴകൾ വലുതായി കുല വെട്ടുമ്പോൾ അതിന്റെ വീഡിയോ ഒന്ന് കാണിക്കണേ!
@saleemk6652
@saleemk6652 Жыл бұрын
എന്താ മാഷേ 9 സെന്റിൽ 200 വാഴയോ ? ആ സ്ഥലവും കൂടെ 200 വാഴയും ഒന്ന് കാണിക്കൂ...ഒരു ഏക്കറിൽ 1000 അല്ലെങ്കിൽ 1100 വാഴയല്ലേ വെക്കാൻ പറ്റുകയുള്ളു...പിന്നെ എങ്ങിനെ 9 സെന്റിൽ 200?🙂
@p.n.ramanunnykurupp.n.rkur8500
@p.n.ramanunnykurupp.n.rkur8500 Жыл бұрын
1980ല്‍ വയനാട്ടിൽ ഈ രീതി പരീക്ഷിച്ചതാണ് ഒരു കുഴിയിൽ രണ്ട് വാഴ .താങ്ങു കാല് കുറവ് മതി കയറിനും പണിക്കും കുറവ് വരും
@kumuhammed1636
@kumuhammed1636 8 ай бұрын
തമ്മിൽഭേദം തൊമ്മൻ.
@kiranind9036
@kiranind9036 Жыл бұрын
ഇയാൾക്ക് ഇതിനെ കുറച്ചു വലിയ പീടി ഇല്ല എന്ന് തോനുന്നു എന്തൊക്കെ യൊ പഠിച്ചു പറഞ്ഞു എന്ന് മാത്രം 9 cent ൽ എങ്ങനെ എന്ന് ഇപ്പോഴും സംശയം ബാക്കി
@shaji1985
@shaji1985 6 ай бұрын
എൻ്റെ പൊന്ന് സാറെ (ചേട്ടാ ) ഈ ഒമ്പത് സെൻ്റ് അളന്ന, അദ്ദേഹത്തെ കൂടി ഒന്ന് പരിചയപ്പെടുത്തണം.
@mohammedhaneef4572
@mohammedhaneef4572 Жыл бұрын
Njalipoovan krishiye kurichu parayan pattumo
@dreammediahd
@dreammediahd Жыл бұрын
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼👍🏼
@philipjohn4488
@philipjohn4488 Жыл бұрын
Vazhakal thammilulla akalam ethraya. 200 vazha enghaneya veickunnathu. Paranju tharumo?
@dreammediahd
@dreammediahd Жыл бұрын
അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
@vibin2009
@vibin2009 Жыл бұрын
9 cent el thannayano 200 vazha...
@nithinjohn6370
@nithinjohn6370 11 ай бұрын
Work motham cheyyunnathu sunny aanalllo appol pinney ningalenganeyaa master karshkan aakunnathu sunny alley master karshakan Chumma udaayippu
@yusufakkadan6395
@yusufakkadan6395 Жыл бұрын
Good
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@abdulazeez1205
@abdulazeez1205 8 ай бұрын
ചേട്ടാ നിന്റെ കൃഷിക്ക് സൂര്യപ്രകാശം വേണ്ടേ ഒൻപതു സെന്റിൽ കൂടിയാൽ നൂറണണം മാത്രം വെക്കട്ടോ യുട്ടൂബിൽ എന്തും പറയാം
@majeedandikkadan5860
@majeedandikkadan5860 8 ай бұрын
വാഴ വെട്ടി വെസ്ററ് കൂട്ട് ുന്നതിനെ പറ്റിയാണ്
@jobymathew6933
@jobymathew6933 6 ай бұрын
ആരും അത്രയ്ക്കു കളിയാക്കാതെ ചേട്ടനെ, ldf വന്നാൽ എല്ലാം ശരിയാകും ഇത് കേട്ട് ഇപ്പോഴും പുറകെ നടക്കുന്ന പൊട്ടന്മാർ ഉള്ളപ്പോൾ ഇതൊക്കെ എന്ത്?
@eldothomas4450
@eldothomas4450 5 ай бұрын
കൃഷിഭവനിൽ ചെല്ലൂക
@abuabuck1338
@abuabuck1338 5 ай бұрын
വാഴയുടെ അകലം രണ്ടര അടിയാണോ ?
@shaijancp1587
@shaijancp1587 Жыл бұрын
ഒരു കുഴിയിൽ 5 വാഴയെങ്കിലും വക്കേണ്ടി വരും
@vijeshvsvs7445
@vijeshvsvs7445 Жыл бұрын
😂
@zain-nt6el
@zain-nt6el Жыл бұрын
ആ സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഈ വായ കൃഷി പോലെ തന്നെയായിരിക്കും
@hamzapullattil
@hamzapullattil Ай бұрын
ചേട്ടാ ഇത് കേൾക്കുന്നതും വാഴ വെക്കേണ്ട കൃഷിക്കാരുടെ തന്നെയാണ് ഞാൻ എത്രയോ വാഴകൾ വെച്ച് കൊല കുത്തിയ ആളാണ് തീരെ ചുരുങ്ങിയത് അഞ്ചടി അകലെയെങ്കിലും വേണം വാഴ വെക്കണമെങ്കിൽ രണ്ടു വശത്തുനിന്നും മണ്ണ് കുത്തി മൂടണം എങ്കിൽ അത്രയും അകലം വേണം അല്ലാതെ വാഴ എവിടെ വെക്കുന്നു എന്ന് പറയാതെ വളം ചെയ്യുന്നതിനെ പറ്റി പറയരുത് വാഴ വെച്ചിട്ടാണ് വളം ചെയ്യുന്നത് ഞാനും കൃഷിഭവൻ എൻറെ ഒരു തൂമ്പയും ഷീൽഡും ഡബിൾ വേഷ്ടിയും ഒക്കെ വാങ്ങിച്ച കർഷകൻ തന്നെയാണ് നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൃഷി ചെയ്യുന്ന കൃഷി അറിയാത വരോട് കാണിച്ചു കൊടുത്താൽ മതി ഇത് വെച്ച വാഴയുടെ ആ കരിഞ്ഞ ഇലകൾ ഋതു മുറിച്ചുകളയുക അല്ലെങ്കിൽ കർഷക പിണ്ടിപ്പുഴു വരുകയുള്ളൂ അതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത യൂട്യൂബ് കർഷകനാണ് നിങ്ങൾ
@k.kmathewmathew3617
@k.kmathewmathew3617 Жыл бұрын
KrishiBavanilNinnum.Undakittum
@vinodgopalan1798
@vinodgopalan1798 Жыл бұрын
9 sentiment 200 vazha ? On numerous paranjilla ethra skalam
@DileepKumar-zq5se
@DileepKumar-zq5se Жыл бұрын
താഴെ നിന്ന് മുകളിലേക്ക് ഒഴിക്കുന്ന രീതി വിവരിക്കാമോ
@christochiramukhathu4616
@christochiramukhathu4616 11 ай бұрын
ഈ ചേട്ടൻ താഴെ എന്ന് പറഞ്ഞത് മണ്ടയെ ഉദ്ദേശിച്ചാണ്. അതായത് മുകളിൽ നിന്ന് താഴോട്ട് വെള്ളം ഒഴിക്കുന്നതിനാണ് അങ്ങനെ പറഞ്ഞത്. അത് തെളിയിക്കാൻ Timeline 4:37 മുതൽ ഒരു പത്ത് സെക്കൻഡ് നിങ്ങൾ ഈ വീഡിയോ കണ്ടാൽ വ്യക്തമാകും. അവിടെ വെള്ളമൊഴിച്ചു കൊണ്ട് പുള്ളി ഒരു വാചകം പറയുന്നുണ്ട് അത് ശ്രദ്ധിക്കുക. ഒരുപക്ഷേ ഇദ്ദേഹത്തിൻറെ നാട്ടിൽ ചുവടെന്നു പറഞ്ഞാൽ മണ്ടയയും മണ്ട എന്നു പറഞ്ഞാൽ ചുവടും ആയിരിക്കാം..
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
👍👍👍👍👍
@dreammediahd
@dreammediahd Жыл бұрын
Thank you..😊😊😊❤️❤️❤️🙏🙏🙏
@augustusjos5656
@augustusjos5656 6 ай бұрын
Vedeo kanadal manasilakille engane cheyyamwnnu
@narayanankalathil3839
@narayanankalathil3839 7 ай бұрын
2 accer ഉണ്ട് എന്നാ തോന്നുന്നത്
@yusufakkadan6395
@yusufakkadan6395 Жыл бұрын
Kresikhe sahayam.kodukanam ghawe
@radhasurvey
@radhasurvey Жыл бұрын
ഇത് നൂതന കൃഷി ഒന്നുമല്ല. ഇരട്ട വാഴ കൃഷി വർഷങ്ങൾക്ക് മുന്നേ നിലവിൽ ഉണ്ട്.
@viswanathannairtviswanath1475
@viswanathannairtviswanath1475 Жыл бұрын
നാല് അടി അകലത്തിൽ വെച്ചാൽ 225 വെക്കും
@chandrajyothipp-jz6lh
@chandrajyothipp-jz6lh 4 ай бұрын
കൃഷി ഒരിക്കലും നഷ്ടം എന്ന് പറയില്ല. പരിപാലനം കൃത്യമായിരിക്കണം.
@dreammediahd
@dreammediahd 4 ай бұрын
💙💙💙
@shahaludeenummar9894
@shahaludeenummar9894 Жыл бұрын
9 സെൻ്റിൽ 80 വാഴ വെക്കാം
@prajitharaji5867
@prajitharaji5867 Жыл бұрын
Caract
@mathewperumbil6592
@mathewperumbil6592 Жыл бұрын
ഇങ്ങനെ സ്വയം പുകഴ്ത്തല്ലേ ?
@padmanabhantharananellur
@padmanabhantharananellur Жыл бұрын
നല്ല കൃഷിരീതി...😂.കുമ്മായം മണ്ണിന്റെ അമ്ളത മാറ്റാനാണ് ഉപയോഗിക്കേണ്ടത്.കൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ആണ് കുമ്മായം ഇടേണ്ടത്.അതല്ലാതെ വളത്തോടൊപ്പമല്ല.ഒമ്പത് സെന്റില്‍ ചെയ്തതിന്റെ ഗുണം കുലയില്‍ അറിയാം.പഞ്ചായത്തിനും,കൃഷിഭവനും കൂട്ടായ്മയായി കൃഷി ചെയ്യുന്നതിന് പല പദ്ധതികള്‍ ഉണ്ട്.ഗ്രാമസഭകള്‍ മുഖേനയാണ് ഇതൊക്കെ ചെയ്യേണ്ടത്.മാസ്റ്റര്‍ കര്‍ഷകന് ഇതൊന്നും അറിയില്ലേ.ഒരു കൃഷി ഭവനും കര്‍ഷകനെ തേടി പോവല്ല.നമ്മളാണ് ആനുകൂല്യങ്ങളെ പരമാവധി മേടിക്കുവാന്‍ നോക്കേണ്ടത്.കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഴ വെയ്ക്കേണ്ട രീതികള്‍ ആദ്യം കെവികെയിലോ,കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലോ അന്വേഷിക്കൂ..വാഴയില്‍ സിഗാട്ടോക്കയുടെ ലക്ഷണം കാണുന്നുണ്ട്
@abdulsamedph3486
@abdulsamedph3486 Жыл бұрын
ചേട്ടൻ സൂപ്പർ ആണ് പുള്ളിക്കാരൻ മുന്നിൽ പെട്ടാൽ കൊല്ലാതെ വിട്ടേക്കണേ സജീ 😂😂🙏🙏
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
സിഗട്ടോക എന്താണ് ബ്രോ?
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
👍👌🙏
@dreammediahd
@dreammediahd Жыл бұрын
Thank you...😊😊😊❤️❤️❤️🙏🙏🙏
@abcabc-bl5qm
@abcabc-bl5qm 8 ай бұрын
No no orikkalum cheyyaruth kula thookam undavilla
@johnykodoor9941
@johnykodoor9941 9 ай бұрын
എന്റെ ചേട്ടാ ഇങ്ങനെ തള്ളരുത് കാരണം ചേട്ടൻ മാത്രമല്ല. കൃഷിക്കാരൻ
@abdurazak2002
@abdurazak2002 Жыл бұрын
👍👍👍🌹🌹
@dreammediahd
@dreammediahd Жыл бұрын
❤️❤️❤️❤️
@ARUNARUN-gj8hy
@ARUNARUN-gj8hy Жыл бұрын
9 സെന്റിൽ 10വർഷം 200 വാഴ 🤣
@saboorasahil7223
@saboorasahil7223 Күн бұрын
9 സെന്റ,25. Ok
@ratheesankariathara377
@ratheesankariathara377 Жыл бұрын
ഒരു നാട്ടുകാരൻ 😄😄
@yusufakkadan6395
@yusufakkadan6395 Жыл бұрын
9.el.egine.200wekugha
@ramilravi6130
@ramilravi6130 6 ай бұрын
9 സെന്റ് അല്ല 90 സെന്റ് ആണ് 😂പൂജ്യത്തിന് വില ഇല്ലല്ലോ
@user-m_d.b65
@user-m_d.b65 11 ай бұрын
ചേട്ടന് തെറ്റിയതാ 9 സെന്റല്ല 29ആർസ് ആണ്.
@haroonm924
@haroonm924 10 ай бұрын
Kishi.kare.chadikuna.kolachadiyan.
@kdrmakkah5510
@kdrmakkah5510 Жыл бұрын
1.5 സെൻറിൽ 50 ലക്ഷം വാഴ വെച്ച ഞാൻ ഇവിടെ ഇരിക്കുൻപോൾ ഇതൊക്കെ എന്ത്?
@SURESHKUMAR-gi1tl
@SURESHKUMAR-gi1tl 7 ай бұрын
Tissue lab ആണോ
@moideenmenatil9894
@moideenmenatil9894 11 ай бұрын
ശേട്ടൻ നുമ്മളെ കളിയാക്കുകയാണോ?
@N.V.K.Niketh
@N.V.K.Niketh 7 ай бұрын
Timit (kurudan) itte vikasippikukayalle. Onne poyikkke
@josekchacko6092
@josekchacko6092 11 ай бұрын
എന്തൂട്ട് നൂതനം ? ആളെ പറ്റിക്കാൻ .....
@Sobhana.D
@Sobhana.D Жыл бұрын
👌👍👏👏♥️🙏
@dreammediahd
@dreammediahd Жыл бұрын
❤️❤️❤️❤️
@jalalcrafteria3609
@jalalcrafteria3609 2 ай бұрын
എന്തോ ഒരു mistake 😅😅😅
@rajeshmadiyapara9503
@rajeshmadiyapara9503 Жыл бұрын
വാഴകൾ നടുന്ന അകലം അതു മാത്രം പറഞ്ഞാൽ മതിയായിരുന്നു.
@alavikaprakkadan7945
@alavikaprakkadan7945 9 ай бұрын
പന്നിശല്യം ഉണ്ടാവില്ല അല്ലേ ചേട്ടാ
@ManoharanThrissur
@ManoharanThrissur 8 күн бұрын
ഞ്ഞങ്ങളെ .പോട്ട നാക്കുകയാണോ ..
@PKrish2010
@PKrish2010 Жыл бұрын
Location?
@dreammediahd
@dreammediahd Жыл бұрын
Thalayolaparambu, Kottayam
@indirap5331
@indirap5331 Жыл бұрын
മണ്ണിൻറെ ഗന്ധം മനസ്സിൽ പതിഞ്ഞ വർ മണ്ണിൻറെ താളങ്ങൾ തൊട്ടറിഞ്ഞു ഉള്ളവർ കർഷകൻ തന്നെ ഈ മണ്ണിൻറെ തമ്പുരാൻ
@dreammediahd
@dreammediahd Жыл бұрын
😊😊😊❤️❤️❤️🙏🙏🙏
@sajumangalathu-jb8xl
@sajumangalathu-jb8xl Жыл бұрын
9 സെന്റ് എത്ര സ്ക്വയർ ഫീറ്റ് ഉണ്ടെന്നറിയാതെ വെറുതെ താങ്കൾ പറയുന്നു - പിന്നെ കുലെ വെട്ടാനുള്ളതല്ലായിരിക്കും !
@AbdulkareemAbdulkareem-uv4dk
@AbdulkareemAbdulkareem-uv4dk 8 ай бұрын
ന്ന ടിരിക വായയുട പെര എന്ന്
@minipaul4975
@minipaul4975 Жыл бұрын
വാഴ ഇലയ്ക്ക് വേണ്ടി ആണാ നടുന്നെ
വാഴകൃഷി കന്നൊരുക്കൽ നടീൽ
banana 🍌farmig
15:23
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 110 М.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН