ഏഴര ലക്ഷം രൂപ ആദായം, ഇത് പോലൊരു കൃഷി വേറെ എന്തുണ്ട് ?

  Рет қаралды 523,270

Sophia Times Online

Sophia Times Online

Жыл бұрын

Пікірлер: 277
@rojasmgeorge535
@rojasmgeorge535 Жыл бұрын
കൃഷി ഒരു ലഹരി ആയാൽ.... തോട്ടം ഏഥൻ തോട്ടം 🙏🏼🙏🏼🔥🔥വരുമാനം ആനന്ദം.. ആരോഗ്യം ഉറപ്പ്... സമാധാനം അതിലും കൂടുതൽ 💕💕💕💕🙏🏼🙏🏼🙏🏼🌹🌹🌹
@georgekutty877
@georgekutty877 Жыл бұрын
@kunhammedmanikkoth9540
@kunhammedmanikkoth9540 Жыл бұрын
ചിലപ്പോ കയർ എടുക്കേണ്ടതായും വരും
@addidevdev4066
@addidevdev4066 Жыл бұрын
@@kunhammedmanikkoth9540 തളപ്പിനല്ലേ 🤔
@sajusaimonn1366
@sajusaimonn1366 Жыл бұрын
Correct
@literaryhunter3936
@literaryhunter3936 Жыл бұрын
@@kunhammedmanikkoth9540 no
@rajupeter765
@rajupeter765 Жыл бұрын
തീർച്ചയായും ഏറ്റവും നല്ല രീതിയിലാണ് ഇവരുടെ കൃഷി. അഭിനന്ദനങ്ങൾ
@josejedavoor
@josejedavoor Жыл бұрын
പറഞ്ഞത് ശരിയായിരിക്കും, പക്ഷെ എനിക്ക് അതിന്റെ നാലിലൊന്നേ കിട്ടുന്നുള്ളു. മാത്രമല്ല കൃഷിചിലവ് വരുമാനത്തിന്റെ മൂന്നിലോന്നു വരും. നമ്മുടെ പണി പുറമെയും.
@dineshsoman7737
@dineshsoman7737 11 ай бұрын
കഷ്ടപ്പെട്ടാൽ ഇതുപോലെ വിജയത്തിൽ എത്തിക്കാൻ കഴിയും...ഓരോ കൃഷിയെയും നന്നായി അറിഞ്ഞു അതിലേക്ക് ഇറങ്ങുക... നമ്മുടെ കഠിനഅധ്വാനം കൂടി ഉണ്ടേൽ നമുക്ക് പ്രതീക്ഷിക്കുന്നതിലും വിളവ് ലഭിക്കും... ഏതൊരു കൃഷിയെയും അറിയുക നന്നായി മനസ്സിലാക്കി ചെയ്യുക....കവുങ്ങ് തെങ്ങ് ഇടവിളയായി കുരുമുളക് ഇഞ്ചി മഞ്ഞൾ അങ്ങനെ ചെയ്യുമ്പോൾ ഒന്നിൽ അല്ലേൽ മറ്റൊന്നിൽ നമുക്ക് വിളവ് ലഭിക്കും... എന്തായാലും ചേട്ടന് ഇനിയും മുന്നോട്ട് പോകാനുള്ള ആരോഗ്യവും മനസ്സും ഉണ്ടാകട്ടെ ഇതൊക്കെ കാണുമ്പോഴാണ് നമ്മളെപ്പോലുള്ള ചെറിയ കൃഷിക്കാർക്ക് ഒരു പ്രചോദനവും മനസ്സിന് സന്തോഷവും ഉണ്ടാകുന്നത്
@riyazmohd6742
@riyazmohd6742 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് ജലസേചനം ഇല്ലാതെ ഒരിക്കലും കമുക് കൃഷിക് ഇറങ്ങറുത്
@harishkk5628
@harishkk5628 Жыл бұрын
അഭിനന്ദനങ്ങൾ
@lillykuttypaulson1063
@lillykuttypaulson1063 Жыл бұрын
Congratulations
@elyastkundoor
@elyastkundoor Жыл бұрын
നല്ലോണം കഷ്ടപ്പെടണം. അതിനനുസരിച്ച വരുമാനം ഉണ്ടാകണമെന്നില്ല. അടക്ക പറിക്കാൻ ആളെ കിട്ടുന്നില്ല
@_GK_krpl_
@_GK_krpl_ Жыл бұрын
എന്റെ നാട്❤️
@RejiAbraham-bs3sv
@RejiAbraham-bs3sv 9 ай бұрын
ചെറിയ area yil ninnu ഏറ്റം കൂടുതൽ income കിട്ടുന്നത് കമുക് അണ്. വില ഉണ്ടാകണം . മഞ്ഞിലിപ്പു അണ് പ്രോബ്ലം നിരശ് ആകും മഞ്ഞ പിടിച്ചാൽ
@sajiisac4089
@sajiisac4089 Жыл бұрын
കർത്താവ് തമ്പുരാൻ അനുഗ്രഹിക്കട്ടെ
@gk-dl7wl
@gk-dl7wl Жыл бұрын
Prakrthy mathav kaniyatte
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 9 ай бұрын
Ninglku ethra acre sthalam und
@jishnu2487
@jishnu2487 Жыл бұрын
ഞങ്ങളുടെ നാട്ടിൽ പ്രധാന വരുമാന മാർഗമായിരുന്നു കവുങ്ങ് കൃഷി. ഇപ്പോൾ രണ്ട് വർഷമായി മഞ്ഞളിപ്പ് വന്ന് തോട്ടങ്ങളിൽ പകുതിയിടെ പകുതി പോലും കയ്ക്കുന്നില്ല
@krishnapriya2877
@krishnapriya2877 Жыл бұрын
Athu Engane marum
@whitecat4112
@whitecat4112 Жыл бұрын
Same
@sachinkodoth169
@sachinkodoth169 Жыл бұрын
How do we cure this disease ? Any idea how to approach this situation
@dmcfury9229
@dmcfury9229 10 ай бұрын
Epson salt ittu kooduthal mathi
@Kasim-th1fh
@Kasim-th1fh 9 ай бұрын
Abinanthanangal
@agrowworld
@agrowworld Жыл бұрын
നല്ല അറിവ്
@mcjim7630
@mcjim7630 Жыл бұрын
ചുമ്മ.. ഇപ്പൊ കുറച്ച് വിലയുണ്ട്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മഞ്ഞിപ്പും മഹാളിയും വിലയില്ലായ്മയും കൊണ്ട് പണ്ടാരമടങ്ങും. എന്തായാലും ഇതേ വർത്തമാനം 3 വർഷം കഴിഞ്ഞും കേൾക്കട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുകയും ചെയ്യുന്നു
@vaavasanthosh1236
@vaavasanthosh1236 Жыл бұрын
അവർ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ബ്രോ
@vijayakumari322
@vijayakumari322 Жыл бұрын
ഇതിപം കോപ്പി അടിച്ചു വിപണി തകർക്കും ഉറപ്പ്പാ, (കർഷകർ )
@user-cz2tu7wq5f
@user-cz2tu7wq5f Жыл бұрын
അങ്ങനെ പറഞ്ഞു ഒന്നും ചെയ്യാതിരുന്നാൽ വല്ലതും കിട്ടോ
@shafivk2064
@shafivk2064 Жыл бұрын
അനുഭവം ഗുരു എന്റെ കാര്യം
@parissbound8535
@parissbound8535 Жыл бұрын
@@vaavasanthosh1236ഞങ്ങൾ ഇതൊക്കെ 1990 ൽ തുടങ്ങിയതാ അന്ന് 500 രൂപ ഉണ്ടകുയിരുന്ന് 1 kg ,അത് കുറഞ്ഞു കുറഞ്ഞു 60 രൂപ വരെയെത്തി 2012 തൊട്ട് 80 ആയി ,ഇപ്പൊ മൂന്ന് വര്ഷം മുമ്പാണ് അടക്ക 300 ഒക്കെ എത്തിയത് ,1990 ലെ ചിലവ് അല്ലല്ലോ ഇന്ന് അന്നുള്ള വില പോലും ഇല്ല ,ഇതിന് after product അകാൻ നല്ല പണിയും ചിലവും ഉണ്ട്
@oldschool6742
@oldschool6742 Жыл бұрын
ഇദ്ദേഹം പറഞ്ഞ പല കണക്കും പച്ച അടക്കയുടേതാ അത് ഉണങ്ങുമ്പോൾ എത്ര കിലോ ഉണ്ടാകും അപ്പൊ ഈ കണക്കൊന്നും ശരിയാവില്ല, 4തലമുറ മുൻപ് തുടങ്ങിയതാണ് ഞങ്ങൾ കവുങ്ങ്-വെറ്റില കൃഷി, ലാഭം തന്നെയാണ് പക്ഷേ ഇതുപോലെ തള്ളിമാറിക്കാവുന്ന പോലെ ഇല്ല, പല കൃഷിയെയും വെച്ച് നോക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
@jollydominic8489
@jollydominic8489 Жыл бұрын
Income not predictable, demand and price depend upon production and North indian lobby.
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
THANK YOU SIR VERY GOOD
@YISHRAELi
@YISHRAELi Жыл бұрын
I have 6 acre of land and my Father is still do farming , sti standing and kicking against wild beast including officers. May God bless him
@akhilgopalkrishnan5686
@akhilgopalkrishnan5686 10 ай бұрын
Super informative
@nishanidhin4327
@nishanidhin4327 Жыл бұрын
👏🏻👏🏻👏🏻🥰
@sajanbhaskar7185
@sajanbhaskar7185 Жыл бұрын
Mangala kamukinte nalla Thai kittumo
@bisinr580
@bisinr580 Жыл бұрын
500 രൂപ എവിടെ കിട്ടും??ഒരു മരത്തിൽ നിന്ന് ഉണിക്കിയ അടയ്ക്ക ആണോ 2.5 kg average?
@greenrider4661
@greenrider4661 Жыл бұрын
It's sad that people are not telling how much you have to invest on areca so don't fall for the price
@ksdkmi7170
@ksdkmi7170 Жыл бұрын
Ippoal kaykunnathu kuravanu. Pinne rogangal orupadund
@pratheepalexander6462
@pratheepalexander6462 Жыл бұрын
Good
@sharfushanaaz4512
@sharfushanaaz4512 Жыл бұрын
👍
@sreenathm2593
@sreenathm2593 Жыл бұрын
എനിക്കുമുണ്ട് ചെറിയൊരു തോട്ടം
@kuriankmathew8726
@kuriankmathew8726 Жыл бұрын
ഏതായാലും കൃഷിക്കാരൻ നുണ പറയണ്ടിയ ആവശ്യം ഇല്ല.
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
Adakka chilli,porichad, chammandi Adakka kanji ok ke Ini kazhikkaaam,
@NajeebNajeemon
@NajeebNajeemon Жыл бұрын
Attin kashttam idamo
@ajithkumarkumar5580
@ajithkumarkumar5580 8 ай бұрын
Kittiyathu thanney
@sajikjoseph8153
@sajikjoseph8153 Жыл бұрын
ഒരേക്കറിൽ 600 കാമുക നിക്കുമെന്ന് പറയുന്നു വെറും പച്ചക്കള്ളം.300 കാമുകു വരെ നിൽക്കും.ഞാനും കർണാടകയിൽ കാമുകി . ൻതോട്ടത്തിൽ തന്നെയാണ് കഴിയുന്നത്
@bijuk.m.1391
@bijuk.m.1391 Жыл бұрын
600
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
600 may stand physically. But maybe no flower or fruit
@shafivk2064
@shafivk2064 Жыл бұрын
impossible. ജനൽ അഴിപോലെ വെച്ചിരികാം അല്ലാതെ പറ്റില്ല
@shanavasm9286
@shanavasm9286 Жыл бұрын
300 കവുങ്ങ് മരമാണ് നടുന്നതെങ്കിൽ 300 വള്ളികുരുമുളക് കൂടി ഇടാം.
@bharatkizhakoott828
@bharatkizhakoott828 Жыл бұрын
600 കൂടുതൽ നടാം
@Thankamsfamilykitchen
@Thankamsfamilykitchen Жыл бұрын
എൻ്റെ 5 വർഷം ആയ 10 കവുങ്ങ് നിറയെ പൂക്കുന്നുണ്ട്.കായും നിറയെ ഉണ്ട്. പക്ഷേ പൂകുലകൾ കരിഞ്ഞു പോകുന്നു. കായ വളരാതെതന്നെ കുല full കരിഞ്ഞു പോകുന്നു. എന്താ ചെയ്യേണ്ടത്. ഇത് വരെ ഒരു കായ പോലും ഉണ്ടായി കിട്ടിയില്ല
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
☹️😔😓
@bijuexcise
@bijuexcise 5 ай бұрын
കൃഷിയേ ക്കാൾ വരുമാനം അതിനെ കുറിച്ച് വീഡിയോ you tube ഇൽ ഇട്ടാൽ കിട്ടും
@manomohanant8438
@manomohanant8438 Жыл бұрын
ഏത് ഇനം
@salammksalam294
@salammksalam294 7 ай бұрын
👍🏽
@vinupp1524
@vinupp1524 Жыл бұрын
ഇത് കാണുന്ന വയനാട് ജില്ലകാർ 🤣🤣🤣
@usmank9733
@usmank9733 Жыл бұрын
ഒരേക്കർ കവുങ്ങ് നശിച്ചുപോയ എനിക്ക് ഇത് കാണുമ്പോൾ .....
@akhilachu2996
@akhilachu2996 10 ай бұрын
ചെറിയ അടക്ക തോട്ടം കോഴിക്കോട് ജില്ലയിൽ പാട്ടത്തിന് ലഭ്യമാണോ
@Jake_asthetix127
@Jake_asthetix127 Жыл бұрын
ചാനലിന് വേണ്ടി എല്ലാവരും നല്ല ആദായം ഭയങ്കര ലാഭം .... കൃഷിപോലെ പണം കിട്ടുന്ന ഒരുപരിപാടിയില്ല ..... കുറച്ച് കഴിയുമ്പോൾ കർഷകന് ഒന്നുമില്ലേ നഷ്ടമാണേ എന്ന് വിലപിയ്ക്കരുത്.....
@josepj4874
@josepj4874 11 ай бұрын
💯💯💯
@archanaachu6654
@archanaachu6654 Жыл бұрын
Athe ellavarum vettikalgu jathi vachappo irhinu vila koodi
@kodiraffi1920
@kodiraffi1920 9 ай бұрын
ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോട് ജില്ലയിലാണ്
@vijayakumarmr5411
@vijayakumarmr5411 Жыл бұрын
യാതെ 1 രുഗുണമുള്ള വിവരവും ഇതിലില്ലല്ലോ? കൃഷി കാര്യങ്ങ ചെലവ് വരവ് തുടങ്ങിയവ വിവരിക്കേണ്ടതായിരുന്നു
@siddeeqparambadan6184
@siddeeqparambadan6184 Жыл бұрын
Padikkan ulla chilavella kazhich labhm undavuo
@sadasivan7290
@sadasivan7290 Жыл бұрын
ഏതു ജില്ല?. വാസ്തുവിന് വില എങ്ങനെ. Kamukukrishik പറ്റിയത്.
@akm2974
@akm2974 3 ай бұрын
ആദ്യത്തെ 4 വർഷം ത്തെ മുടക്കെ ത്ര ? അതും കൂടി പറയണം
@ahanmed6903
@ahanmed6903 7 ай бұрын
😢 ഒരു ഏ ക്രഞാൻ വെക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു ചേട്ടൻ 3 ലക്ഷം തന്നാൽ മതി
@Ajaykumar-dh7py
@Ajaykumar-dh7py 3 ай бұрын
അടക്ക വിൽക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക...
@tomysebastian9984
@tomysebastian9984 Жыл бұрын
കർണാടകയി കമുക കണ്ടിട്ട് ഇവിടെ നട്ടിട്ട് ഒരു കാര്യവുമില്ല
@subashnarayananpurangu
@subashnarayananpurangu Жыл бұрын
പൊങ്ങാത്ത കവുങ് ഉണ്ടോ
@shafeeqkm8103
@shafeeqkm8103 Жыл бұрын
500 രൂപ എവിടയാ ഒന്ന് പറയാമോ??
@kunjipakunjipa9939
@kunjipakunjipa9939 9 ай бұрын
ഈ മൊയ ന്തിൻ്റെ വാക്ക് കേട്ട് കൃഷിയിലേക്ക് ഇറങ്ങേണ്ട കായി പോവും
@tt-jc7sb
@tt-jc7sb 8 ай бұрын
Vila keyari nilkkumbol ellarum kemanmmaar.. 😂
@AbidAli-uv7sd
@AbidAli-uv7sd 6 ай бұрын
Beltangadikkaranan njan onnum visvasichu kuziyil veezalle.
@parissbound8535
@parissbound8535 Жыл бұрын
അത്ര വലിയ വരുമാനം ഒന്നുമില്ല സാദാരണ 8 കിന്റൽ കിട്ടുന്നിടത് കഴിഞ്ഞ വര്ഷം 2.5 കിന്റൽ ആണ് കിട്ടിയത് ,അത് കൊണ്ടാണ് അടക്കയ്ക് വില കൂടിയത് ,അതൊക്കെ കുറഞ്ഞു ഇപ്പോ 370 എത്തി ,പഴയ അടയ്ക്ക ഒക്കെ വലിയ കാശ് ഉള്ളവരുടെ അടുത്ത് ഉണ്ടാകും ,ആകെ ഒരു വര്ഷം കിട്ടിയ വരുമാനം 90000 രൂപ ,ചിലവ് വേറെ
@shameemkr3789
@shameemkr3789 Жыл бұрын
Epool paing 170 rupayanu
@E4entereldhose
@E4entereldhose Жыл бұрын
പേപ്പറിൽ 350 ഒള്ളൂ ഇയാൾ എവിടാ 500 രുപക്ക്‌ കൊടുക്കുന്നത്. 400 രൂപക്ക് ഞാൻ തന്നാൽ ഇയാൾ എടുക്കോ 500 നു അത് വിറ്റ് 100 എക്സ്ട്രാ പ്രൊഫ്‌ എടുത്തോ.500 പോലും. കടക്കാർ 300 അല്ലെങ്കിൽ അതിൽ താഴെ വിലക്കു ആണ്‌ എടുക്കൂ.
@chackomc3511
@chackomc3511 Жыл бұрын
കാസർകോട് കിട്ടും അവിടുത്തെ അടയ്ക്ക ആയിരിക്കണം 530 ന് ഞാൻ വിറ്റ് രിക്കുന്നു പഴയ അടക്ക
@athuljohn5313
@athuljohn5313 Жыл бұрын
Are you stupid? There's something called a quality difference in arecanuts. Karnataka and Kasargod regions produce the highest quality, which is then followed by Kannur. If your market only shows 350, it doesn't mean that it's the absolute price of arecanut. Don't be ignorant. This is the reason why people end up making losses in agriculture, because they think that they know everything.
@albertabraham5802
@albertabraham5802 Жыл бұрын
@@chackomc3511 hi kasargod evide koduthadh??
@littleworld795
@littleworld795 Жыл бұрын
300 kuravonnimalla nalla vilathenneyan
@parissbound8535
@parissbound8535 Жыл бұрын
@@albertabraham5802പഴയ അടയ്ക്ക കിട്ടും 450,പുതിയത് 370
@parissbound8535
@parissbound8535 Жыл бұрын
അടക്ക നല്ല കഷ്ടപ്പാടാണ് ,ഉച്ചവരെ അടക്ക പരിക്കുന്നവർക് 1000 രൂപ കൂലി ,പെറുക്കാനും രണ്ട് പേർക് 1400,അത് രണ്ട് മാസം ഉണങ്ങാൻ ഇടും ,ഇടയ്ക് മറിച്ചു കൊടുക്കണം അത് പൊളിക്കാൻ ഒരു കിലോയ്ക് 13 രൂപ ,പിന്നെ മരുന്നിന് നല്ല പൈസ ഉണ്ട് അത് തെളിയിക്കാൻ 1500 രൂപ ആവും ഒരു ദിവസം ,വേറെയും ഒരുപാട് പണി ഉണ്ട് അതിന് വളം ,government വളം അങ്ങിനെ ഒരുപാട് ചിലവ്
@sudheesvk
@sudheesvk 17 күн бұрын
Kashtapaad kuranjath ethaanu
@johnykurissery3767
@johnykurissery3767 Жыл бұрын
വില₹500/- എവിടെയാണ് കിട്ടുക
@GaneshGanesh-eh3lg
@GaneshGanesh-eh3lg 5 ай бұрын
ആർക്കറിയാം!!😊😊😊
@mathewmathew2281
@mathewmathew2281 9 ай бұрын
എന്റെ ചേട്ടാ വെറുതേ പറയാതെ 6 ഏക്കർ സ്ഥല ത്തു ചെത് പരാജയപ്പെട്ടയാളാണ് ഞാൻ മുഴുവൻ മഞ്ഞള്പ്പ് വന്നു പോയി
@SUJITHAK-cb8dv
@SUJITHAK-cb8dv Жыл бұрын
40 cent il ethra kamuk vakkan pattum??
@basileldhose4434
@basileldhose4434 9 ай бұрын
160
@jacobmathew8034
@jacobmathew8034 7 ай бұрын
മാങ്ങാത്തൊലി കിട്ടും😁😬😁😁😬😁😄😁
@vijeshak55
@vijeshak55 Жыл бұрын
അടക്ക-- കശുവണ്ടി .കുരുമുളക് - .ഏറ്റവും നല്ലത്
@sajeeshsaji6358
@sajeeshsaji6358 Жыл бұрын
World nunna
@dintopoonolivlogs7360
@dintopoonolivlogs7360 Жыл бұрын
എനിക്ക് 300 കവുങ്ങ് ഉണ്ട്, 3 വർഷം വളർച്ച ആയി , ഇനി ഭാവിയിൽ 200 എണ്ണം കൂടി പ്ലാന്റ് ചെയ്യണം
@haneefatk7462
@haneefatk7462 Жыл бұрын
Ethra send sthalam venam 300kavung vekkan
@parissbound8535
@parissbound8535 Жыл бұрын
@@haneefatk746230 cent മതി
@razakpm3729
@razakpm3729 11 ай бұрын
​@@haneefatk746250.sent
@dmcfury9229
@dmcfury9229 9 ай бұрын
50Cent
@techarmmalayalam1684
@techarmmalayalam1684 Жыл бұрын
കുരുമുളക് കൃഷി എങ്ങനെ ആണ്, ലാഭാകരമാണോ?
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
YES ..
@ajithkumar-cc2he
@ajithkumar-cc2he Жыл бұрын
Sam thomas ന്റെ അഭിപ്രായം നന്ന്. ഒരു ഗുണവും ഇല്ലാത്ത അടക്ക കൃഷിക്കു സർക്കാർ സഹായം നൽകരുത്. അങ്ങനെ ഒരു നിർദ്ദേശവും ഉണ്ടായിരുന്നു. ഇതോടൊപ്പം കൂട്ടിച്ചേർത്തു പറയാവുന്ന ഒരു കൃഷി ആണ് കേസരി പരിപ്പ്. എല്ലുകൾക്ക് തെയ്മാനം വരുത്തുന്ന കേസരി തുവര യിൽ ചേർക്കുന്നു. ഇതും കൃഷിക്കാർ ആണ് ചെയ്യുന്നത്.
@ksdkmi7170
@ksdkmi7170 Жыл бұрын
Nammalkku oreceril 7laksham poyit 2laksham Kitoola
@razal9654
@razal9654 Жыл бұрын
٠എപ്പോഴാണ് വളം ഇടേണ്ടത്ഇ
@jamesa.m4918
@jamesa.m4918 Жыл бұрын
500 ക. എവിടെയാണ് ? കേരളത്തിൽ ഇപ്പോൾ 350-380 ക.വിലയുള്ളു.
@manoharankk8753
@manoharankk8753 9 ай бұрын
സമാന്യ നീതിക്ക് നിരക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അടക്കയുടെ വില ഈ വർഷം 300 രൂപ മുതൽ 370 രൂപ വരെ മാത്രമേ വിലയുള്ളു.
@mahesh736
@mahesh736 Жыл бұрын
Ariyilla uncle
@jesusandmary8075
@jesusandmary8075 Жыл бұрын
അടയ്ക്കയുടെ ഉപയോഗം എന്താണ്
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
To kill people. Totally immoral and unethical to cultivate. We left decades earlier when labour was cheaper
@pratheeshav7790
@pratheeshav7790 Жыл бұрын
അറിഞ്ഞടുതോളം അടക്ക ചവക്കൻ ആണ് ഉപയോഗിക്കുന്നത്. പാൻ മസാല etc. പലരും പറയുന്നു പെയിൻറിന് ഉപയോഗിക്കുന്നു എന്ന്. പക്ഷേ തെളിവ് ഇല്ല.
@creatordew168
@creatordew168 7 ай бұрын
​@@pratheeshav7790corect
@abdurahiman6702
@abdurahiman6702 Жыл бұрын
ഒരേക്കറിൽ നിന്ന് ഏഴര ലക്ഷം പച്ചക്കള്ളം.ഒരു ലക്ഷം ഒക്കെ ok
@rongnumber123
@rongnumber123 Жыл бұрын
സ്വർണ മരം നട്ടാൽ പോലും ഒരു ഏക്കറിൽ നിന്നു 7ലക്ഷം കിട്ടില്ല
@farisrahman9870
@farisrahman9870 Жыл бұрын
നല്ല വില ഉണ്ടെങ്കിൽ 3 ഒക്കെ കിട്ടും
@shaggy9824
@shaggy9824 Жыл бұрын
എത്ര കവുങ്ങ്, അതിൽ നിന്നും ശരാശരി കിട്ടുന്ന തൂക്കം ഇവ അനുസരിച്ച് ഇരിക്കും അയാള് 600 കവുങ്ങ്, ശരാശരി 3 കിലോ എന്ന് പറയുന്നു അപ്പോൽ possible ആണ്
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
15 സെന്റിൽ നിന്നു 30000 ഉണ്ടാക്കുന്ന ആള് ഉണ്ട് .
@shaggy9824
@shaggy9824 Жыл бұрын
@@krishnakrishnakumar2587 1 acre = 100 cents 100/15=6.666 15 cents =30000×6.666=199980 അപ്പോഴും 2 ലക്ഷത്തിൽ താഴെ അല്ലേ വരുന്നുള്ളൂ ചേട്ടാ
@abdul.basheer
@abdul.basheer 11 ай бұрын
കൃഷി നടത്തിയാൽ ഇപ്പോൾ മാന്യമായ വില ലഭിക്കുന്നുണ്ട് നമ്മൾ അതിൻറെ രീതിയിൽ നടത്താൻ പരി ശ്രമിക്കാത്തതാണ് പ്രശ്നം
@globelwaming4907
@globelwaming4907 Жыл бұрын
ആരും കമുക് കൃഷി ചെയ്യരുത് മഞ്ഞളിപ് വന്നു പണ്ടാരമടങ്ങി പോകും
@sajiisac4089
@sajiisac4089 Жыл бұрын
കാസർകോട് നാടൻ ഇനത്തിന് കേട് കുറവാണ്
@mohammedkutty7123
@mohammedkutty7123 Жыл бұрын
കവുങ്ങ് കൃഷിയിൽ ആകെ ലാഭം ഇത് പറിക്കുന്ന പണിക്കർക്ക് മാത്രം ' , ഇപ്പം തരക്കേടില്ലാത്ത മാർക്കറ്റ് ഉണ്ട് എന്നിട്ടും കർഷകർക്ക് മുതലാവുന്നില്ല .
@sayfuneesap7536
@sayfuneesap7536 Жыл бұрын
വെറുതെ എന്തങ്കിലും പറയാതെ കവുങ്ങ് കൃഷി കർഷകർക്ക് അത്യാവശ്യം നല്ല ലാഭം കിട്ടിയിട്ടുണ്ട് 50സെന്റ് തോട്ടത്തിൽ നിന്നും 125000 rs അടക്ക പറിച്ചു ചില ആളുകൾ ഉണ്ട് എത്ര കിട്ടിയാലും ഇല്ലെനെ പറയു അവർക്ക് എത്ര കിട്ടിയാലും mathiyakulla
@abdulrafimudathiparambath904
@abdulrafimudathiparambath904 7 ай бұрын
500 വില എന്നും കിട്ടോ 🤔🤔
@clbiju
@clbiju Жыл бұрын
Very good video but what agriculture are you talking about? How can a person like me survive on agriculture. Half of my agriculture land is invaded by wild animals rest is destroyed by pests and low price . Now I have stopped doing agriculture. My investments all gone zero. Here wild animals have more credibility and priority what can people like me do?
@muhammedabdulkabeervtmanup3748
@muhammedabdulkabeervtmanup3748 4 ай бұрын
600×2•5=15000×60=9000
@user-dm5vi8oh5z
@user-dm5vi8oh5z 9 ай бұрын
ഞാൻ 400 എണ്ണം പിടിപ്പിച്ചിട്ടുണ്ട്
@kadervt3622
@kadervt3622 Жыл бұрын
ആർക്കെങ്കിലും ഇതിന്റെ ഉപകാരം ഉണ്ടാവണമെങ്കിൽ ഫോൺ നമ്പർ തന്നെയെങ്കിലും കൊടുക്കണം
@surendranpillair3985
@surendranpillair3985 Жыл бұрын
അടക്ക പറിച്ചെടുക്കാൻ എന്തു ചെയ്യും.
@marianmessengers7747
@marianmessengers7747 Жыл бұрын
ഇപ്പോ ഒരു തോട്ടി കിട്ടും. Extendable ആണ്.. അത് വച്ച് വലിച്ച് താഴേക്ക് വലിച്ചിടും..
@surendranpillair3985
@surendranpillair3985 Жыл бұрын
@@marianmessengers7747 thank you
@krishnadasandasan9102
@krishnadasandasan9102 Жыл бұрын
യെസ്
@GSONGS-kd4ox
@GSONGS-kd4ox Жыл бұрын
ഉയരം കുറഞ്ഞവ നടാമോ ?
@thomasv.t7491
@thomasv.t7491 Жыл бұрын
ചുമ്മാ തളളി മറിക്കാതെ കൃഷിക്ക് ന്യായമായ ചിലവ് വരും ഒരു വർഷം ഒരു ലക്ഷം കിട്ടിയാൽ ഭാഗ്യം തൻ്റേടം ഉണ്ടെങ്കിൽ ഫോൺ നമ്പർ ഇട് ഞങ്ങൾ നേരിട്ട് വിളിച്ചിട്ട് വന്ന് കാണാം കണ്ട് മാത്രമേ വിശ്വസിക്കൂ
@Nulmay24
@Nulmay24 Жыл бұрын
ഇതൊന്നും പ്രായോഗികമല്ല. പരിപാലന ചിലവുകൾ വളരെ കൂടുതലാണ്. വെറുതെ ആരും എടുത്തു ചാടല്ലേ.
@BRK9751K
@BRK9751K Жыл бұрын
Veruthe erunnal mathi veettil kondutharum
@Nulmay24
@Nulmay24 Жыл бұрын
@@BRK9751K വെറുതെ കൊണ്ട് തരണ്ട മോനേ കൂലി എത്രയാണെന്ന് പറ.
@BRK9751K
@BRK9751K Жыл бұрын
@@Nulmay24 Ayala paranjathu 100%shariyanu bhai.nammal pravarthikanam
@agro1bazar
@agro1bazar Жыл бұрын
no crop has stable value in market, pleas do multiple cropping system. Don't believe anyone.......
@VijayraghavanChempully
@VijayraghavanChempully Жыл бұрын
നമ്മള് വെച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും തൈയായിത്തന്നെ നിൽക്കുന്നു. നാലാം വർഷം എവിടന്ന് കായ്ക്കാനാ. കായ്ച്ചാൽ തന്നെ 2.5 kg എവിടന്ന് ഉണ്ടാവാനാ
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
പരിചരണം ഇല്ലേ..
@VijayraghavanChempully
@VijayraghavanChempully Жыл бұрын
@@krishnakrishnakumar2587 valam ittu kodukkarund. Venalil nanakkarumund. Vere enthokke paricharanm venm
@georgesamkutty686
@georgesamkutty686 Жыл бұрын
Do not give much publicity, then all will do the same crop farming. Then it's price will drop.
@seeker9948
@seeker9948 Жыл бұрын
Already done, price will drop in 3-5 years
@princevazhakalam1664
@princevazhakalam1664 Жыл бұрын
Yes
@rongnumber123
@rongnumber123 Жыл бұрын
ഇതും കേട്ടു കാമുങ് കൃഷിക്ക് പോട്ടേ മുടക്കിയ മുതൽ പോലും കിട്ടില്ല
@greenrider4661
@greenrider4661 Жыл бұрын
It's already dropping due to import
@faslu3208
@faslu3208 Жыл бұрын
😄
@sabujoseph6072
@sabujoseph6072 Жыл бұрын
കവുങ്ങ് ഉയരം വച്ചു കഴിയുമ്പോൾ കുരുമുളക് പിടിപ്പിക്കുക എന്നതു നല്ലതാണോ?
@PN_Neril
@PN_Neril Жыл бұрын
Yes , മേലോട്ട് കയറി പൊക്കോളും , ഒരു ചിലവുമില്ലാതെ കുരുമുളക് കൃഷി ചെയ്യാം, Income doubles from third year onwards
@sudhakaranv2262
@sudhakaranv2262 3 ай бұрын
കമുക് കൃഷി ഇപ്പൊൾ ആദായകരം തന്നെ.കമുക് നാടൻ ഇനം മൂന്നര വർഷം കൊണ്ട് കായ്ച്ച അനുഭവമുണ്ട്. തെങ്ങ് ഇദ്ദേഹം പറഞ്ഞ പോലെ പത്തും പന്ത്രണ്ടും വർഷം കായ്ക്കുന്നതിന് വേണ്ട.നല്ലനിലക്ക് കുഴിയും,പ്രതിവർഷം രണ്ടു പ്രാവശ്യം ജൈവ വളവും ആവശ്യം വെള്ളവുമുണ്ടെങ്കിൽ അഞ്ചു വർഷത്തിനകം കായ്ച്ചു തുടങ്ങും. അതും ആദയകരം തന്നെ റബറിൻ്റെ അപേക്ഷിച്ച്.
@isaakkuttypappachen9541
@isaakkuttypappachen9541 Жыл бұрын
അടയ്ക്കയുടെ സംസ്കരണവും വിപണനവും സംബന്ധിച്ച് വിശദീകരണം നൽകാമോ? ഇവിടെ ആർക്കും വേണ്ടാത്ത ഒരു വസ്തുവാണ് ഇപ്പൊൾ അടയ്ക്കാ.
@flyingmychildren
@flyingmychildren Жыл бұрын
എവിടെ സ്ഥലം
@satheeshkumar54
@satheeshkumar54 Жыл бұрын
തേർത്തല്ലി, Alakode, Kannur Dt
@shafeekhmoidu5678
@shafeekhmoidu5678 Жыл бұрын
കമുങ്ങ് അല്ല മുത്തേ.,, കവുങ്ങ്.!!😍
@isaakkuttypappachen9541
@isaakkuttypappachen9541 Жыл бұрын
അല്ല മുത്തേ, കമുക്. പക്ഷേ നമുക്ക് മനസ്സിക്കിത്തരുന്നല്ലൊ! അതുതന്നെ ധാരാളം. കഴിഞ്ഞ ദിവസം ഒരു u-tuber 'നാരങ്ങാ മരത്തെ' കുറിച്ച് സംസാരിക്കുന്നതു കേട്ടു.
@faslu3208
@faslu3208 Жыл бұрын
കമുങ് ഉം അല്ല കവുങ്ങും അല്ല കൗങ്
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
കഴുങ്ങു അത് മതി..
@movieclubkl1914
@movieclubkl1914 7 ай бұрын
ഇതൊക്കെ തട്ടിപ്പ് ആണ് ചെറുപ്പം മുതൽ കവുങ്ങ് തോട്ടം ഏക്കർ ഉള്ള ആളാണ് ഞാൻ ..അതോണ്ട് 5ലക്ഷം ഉണ്ടാക്കാം എന്ന് കരുതി ഇങ്ങേരു പറയുന്ന ഇജ്‌ജാതി പൊട്ട കണക്കിൽ തല വെക്കരുത് ..ഒന്നര ലക്ഷം കിട്ടിയാൽ 60000 ചിലവും ഉണ്ട് ...പിന്നെ കിലോക്ക് ഇപ്പൊ 350 ഉള്ളൂ ..പിന്നെങ്ങനെ 500 മുന്നേ 😂
@sudeepjoy687
@sudeepjoy687 Жыл бұрын
സർ അങ്ങയുടെ അഡ്രസും ഫോൺ നമ്പറും കൂടി തരണേ
@bijunp8139
@bijunp8139 Жыл бұрын
ഇയാളുടെ തള്ള് കേട്ട് കൃഷി ചെയ്യുന്നത് മണ്ടത്തരമാണ് ഏക്കറിന് 600 കവുങ്ങുള്ള തോട്ടം 😂😂 ഏഴര ലക്ഷം രൂപയുടെ വാർഷിക വരുമാനം.... ഇതിന്റെ മൊത്തം ചെലവ് തട്ടി കഴിച്ച് ബാക്കി വരുന്നത് ഒരു ലക്ഷത്തിൽ താഴെയായിരിക്കുമെന്ന് എന്റെ അനുഭവം
@jainpvpv686
@jainpvpv686 Жыл бұрын
@@bijunp8139 ⁸
@satheesankrishnan4831
@satheesankrishnan4831 Ай бұрын
വെറുതെ പുളു അടിച്ചിട്ട് ഇൻകം ടാക്സ് കയറി വരും😂
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
അടക്ക കൊണ്ട് മനുഷ്യർക്ക് ദോഷമല്ലാതെ എന്തു പ്രയോജനമാണുള്ളത്?
@MiralLeen-mu8kb
@MiralLeen-mu8kb Жыл бұрын
അടക്ക പെയിന്റിൽ കൂട്ടുമെന്ന് കേട്ടിട്ടുണ്ട് അതാണ് അടകക്ക് വില
@sakkeerhusain8260
@sakkeerhusain8260 Жыл бұрын
മഞ്ഞളിപ്പിന് മരുന്നുണ്ടോ
@seeker9948
@seeker9948 Жыл бұрын
No
@nissarpa1259
@nissarpa1259 Жыл бұрын
ശരിയാണോന്നു അറിയില്ല, magnesium ഇട്ടാൽ മാറുമെന്നു കേട്ടു. ഞങ്ങടെ തോട്ടത്തിൽ പരീക്ഷിക്കാൻ പറ്റിയില്ല കാരണം 90% നശിച്ചു. നിങ്ങള്ക്ക് ഉപകാരപ്പെടട്ടെ 🙏
@tensonts9457
@tensonts9457 11 ай бұрын
Joss mon chattanda number thannal kollam please
@1abeyabraham
@1abeyabraham Жыл бұрын
Nunayan aaaaaniyal. Nastam aaaanu bai.
@tomjoseph333
@tomjoseph333 Жыл бұрын
ഇന്ന് നട്ടാൽ നാളെ ആദായം കിട്ടുന്ന വല്ലതും ഉണ്ടോ
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Lottery
@riderrider2064
@riderrider2064 Жыл бұрын
അണ്ടി പറിച്ചുനട്ടോ 😜
@Vinod-tk2wt
@Vinod-tk2wt Жыл бұрын
Kalla vatt
@fridge_magnet
@fridge_magnet Жыл бұрын
kanjaavu
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 9 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН