[90] ശരീരമാകുന്ന സഭ ഏത്? 8289852822

  Рет қаралды 1,269

THE GATE  CHURCH KOTTAYAM

THE GATE CHURCH KOTTAYAM

Күн бұрын

വാക്യങ്ങൾ.
Rom 12:5 1Cor 10:17 12:12,13,27
Eph 1:23 2:16 3:6 5:23,30
Col 1:18,24 2:19 Eph 1:20-23
Hose 2:2-4 Jer 3:8 Luk 16:18

Пікірлер: 62
@TheGateMinistries
@TheGateMinistries Ай бұрын
Bride of Christ (Judaism) and Body of Christ (Christianity) is very well explained in this episodes my brother. It is difficult for the Christians to understand it as they are immersed in a counterfeit Christianity. However let’s fight the good fight of faith. - Every Blessings!❤️
@sasikv4255
@sasikv4255 Ай бұрын
Foolishness.
@TheGateMinistries
@TheGateMinistries Ай бұрын
@@sasikv4255 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 1 Cor 1:18
@sasikv4255
@sasikv4255 Ай бұрын
ദൈവം ഏതെങ്കിലും കാരൃം ആരഭിച്ചിട്ടു അതു മാറ്റിവച്ചു എന്നു പറയുന്നതു തന്നെ വലിയ ഭോഷത്വമല്ലേ.അ ങ്ങനെ ദൈവത്തിനു തോന്നുമ്പോൾ മാറ്റം വരുത്തുക എന്നു പറഞ്ഞാൽ ആ ദൈവത്തെ നാം എങ്ങനെ വിശ്വസിക്കും. യേശുവിൽ കൂടി എല്ലാ മനുഷൃർക്കും പാപം മോചനവും വീശ്വസിക്കുന്നവർക്ക നിതൃജീവനും കൊടുക്കു മെന്നു വാഗ്ദാനം ചെയ്തതിനെ മാറ്റിക്കളഞ്ഞു പുതിയ ഒരു പദ്ധതി കൊണ്ടു വന്നാൽ.ദൈവത്തിനുസ്ഥിരബുദ്ധീയില്ലെന്നുവിശ്വസിക്കേണ്ടി വരും. ദൈവം ലോകസ്ഥാപനത്തിനും മുൻപേ തന്നെ ഈ ഭുമിയെയും ആകാശത്തെയും നശിപ്പിച്ചു പുതിയ ഭൂമിയുംആകാശവും സ്രഷ്ടിക്കുമെന്നും അതിൽ നിതൃമായി വസിക്കാനായി ഈ ഭൂമിയിൽ നിന്നു കുറേ പേരെ തിരഞ്ഞെടുത്തു,(മനുഷൃ സ്രഷ്ടി നടന്നിട്ടില്ല,) അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിവയ്ക്കുകയും ചെയ്തു എന്നും അവർയേശുക്രിസ്തുവിൽ കൂടി ദത്തുപുത്രത്വം നേടുമെന്നും എഫേ:1:2-6,വെളി13:8,17:8ൽ നിന്നും,20:15 വൃക്തമാക്കുന്നു. ആ പദ്ധതി നിറവേറാനായി ദൈവം അബ്രഹാം മുതലാണു ലക്ഷൃ പ്രാപ്തിക്കായി കാരൃങ്ങളെചെയ്യാൻ തുടങ്ങിയതും .അബ്രഹാമിൻ്റെ വംശം യഹൂദന്മാർ അവരിൽ നിന്നും യേശു.യേശുവിനു ശേഷം ഉള്ളവർ അവനിൽ വിശ്വസിച്ചു നിതൃ ജീവൻ..വിശ്വസിക്കുന്ന എല്ലാ മനുഷൃർക്കും ഉണ്ടു. യേശുവിനു മുമ്പുള്ളവർക്കു ന്യായപ്രമാണംഎഴുതികിട്ടിയവരുണ്ടു,ഹ്രദയത്തിൽ ന്യായപ്രമാണം ഉള്ളവരുണ്ടു. ഇവർക്കെല്ലാം ന്യായവിധി യേശുനടത്തും.(റോമർ2:15-17)ഏതു മനുഷൃനും യേശുവിൽ വിശ്വസിച്ചതിൻ്റെ പേരിൽ നിത്യമായ വാസ സ്ഥലം പുതിയ ഭൂമിയിൽ ലഭിക്കും എന്നാൽ പ്രവർത്തികൾ ആയിരിക്കും ലഭിക്കുന്ന വാസ സ്ഥലം എങ്ങനെയുള്ളതെന്നു തീരുമിനിക്കുമെന്നോ.ഇങ്ങനെയുള്ള കാരൃങ്ങൾ ക്രൈസ്തവ വക്കും പറഞ്ഞു കൊടുക്കുന്നതിനു പകരം അവൻ്റെ ശരീര സഭയും ,മണവാട്ടി സഭയെക്കുറിച്ചു പ്രസംഗിക്കുന്നു. വാസ്ഥവത്തിൽ ശരീര സഭയെ ന്നു പൗലുസ് ഉദ്ദേശിക്കുന്നതു് തന്നെ വീശ്വിസികളുടെ നല്ല നടപ്പീനുള്ള ഒരു പ്രയോഗം/ഉപദേശം ഏന്നേയുള്ളു പരസ്പരം വഴക്കും സ്പർദ്ദയും വിശ്വിസീകളുടെ ഇടയിൽ ഉണ്ടാകുമ്പോൾ അവരോടു മനസ്സിലാക്കാനായി പറയുന്നതാണു.നമ്മളെല്ലാം ഒരേ ശരീരത്തിന്റെ ഭിന്ന ഭിന്നമായ അവയവങ്ങളാണു. ക്രിസതു തലയാണു.കൈ കാലിനോടു പറയുമോ നിന്നേക്കൾ ഞാനാണ് കേമൻ. ചെവി കണ്ണിനേക്കാൾ മോശമാണോ. അതു പോലെ എല്ലാ വിശ്വാസികളും ഒരു ശരീരം പോലെയിരിക്കും എന്നാണു പൗലോസ് പറയുന്നത്. അതു പോലെ മണവാട്ടി എന്നു പറഞ്ഞാൽ വിവാഹ നിശ്ചയം കഴിഞ്ഞവൾ.പിന്നീടു പരപുരഷനെ ആഗ്രഹിക്കുകയോ കളങ്കപ്പെടുകയോ ചെയ്യാതെ ശുദ്ധിയോടെ ജീവിക്കണം .ഈ രണ്ടു പ്രയോഗവും യേശുവിൽ വിശ്വസിക്കുന്നവർക്ക് ഉള്ളതാണു. ഒരേ സമയം തന്നെ മണവാട്ടിയും ശരീരവുമാണു.
@TheGateMinistries
@TheGateMinistries Ай бұрын
@@sasikv4255 Like most Christians, you have mixed up the whole salvation plan of the Lord Almighty. Listen to these videos to give you clear understanding of the salvation plan revealed through the bible. Please take it in the love of Christ.
@TheGateMinistries
@TheGateMinistries Ай бұрын
@@sasikv4255 kzbin.info/aero/PLeEQvRT2inz2Bnxn7hkIqt-x1Kg2AXnZD&si=nkO3KYC6lNA9ekEl
@madhu.m4617
@madhu.m4617 Ай бұрын
Amen🙏❤️
@JOSEKU-h4c
@JOSEKU-h4c Ай бұрын
Your teaching is very very correct. Thank you and God bless you
@sheebajohnson1146
@sheebajohnson1146 Ай бұрын
Very well explained brother. ❤. Thank you Lord 🙏✝️.
@kp210
@kp210 Ай бұрын
Brother, എത്ര അനുഗ്രഹിക്കപ്പെട്ട മെസ്സേജ്. ദൈവം ബ്രദറിനു തരുന്ന കൃപയെ ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@biswajitdas2111
@biswajitdas2111 7 күн бұрын
Excellent ❤
@charlied5215
@charlied5215 Ай бұрын
നന്നായി മനസ്സിലായി brother... Thank you brother❤ താങ്കളുടെ ആത്മാര്‍ത്ഥതയെ ദൈവഠ അനുഗ്രഹിക്കട്ടെ Amen......
@sasikv4255
@sasikv4255 Ай бұрын
നിങ്ങൾ ശരീരമാകുന്ന സഭയിലോ,അതോ മണവാട്ടി സഭയിലോ.
@charlied5215
@charlied5215 Ай бұрын
@@sasikv4255 body of the christ
@charlied5215
@charlied5215 Ай бұрын
​@@sasikv4255body of the christ
@thomasjoseph1873
@thomasjoseph1873 Ай бұрын
21:47 യിരേമ്യാവു 3:8 വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.
@poyyakkaraa5216
@poyyakkaraa5216 Ай бұрын
Glory to God❤🙏🏻❤
@thomasjoseph1873
@thomasjoseph1873 Ай бұрын
12:25 സ്തോത്രം 🙏🏾 God bless you, brother. ❤️
@thomasjoseph1873
@thomasjoseph1873 Ай бұрын
25:20 സ്തോത്രം 🙏🏾
@thomasjoseph1873
@thomasjoseph1873 Ай бұрын
09:41 സ്തോത്രം 🙏🏾
@thomasjoseph1873
@thomasjoseph1873 Ай бұрын
ബ്രദർ, നിങ്ങളുടെ കൂട്ടായ്മകൾ കേരളത്തിൽ എവിടെല്ലാം ഉണ്ടെന്നൊന്നു പറയുമോ, പ്ലീസ് ഞങ്ങൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അംഗമായിരിക്കാൻ, അതിൽ നില നില്കുവാൻ ആഗ്രഹിക്കുന്നു. കർത്താവ്‌ വരാനും സമയമായെല്ലോ. God bless🙏🏾❤️
@EldhoVarghese-ub1tv
@EldhoVarghese-ub1tv Ай бұрын
ബ്രദർ നമ്മൾക്ക് ഇപ്പോൾ കൂട്ടായ്മ ഉള്ളത്, കോട്ടയം ടൗൺ, ചങ്ങനാശ്ശേരി, ഇടുക്കി അടിമാലി, സുൽത്താൻബത്തേരി വയനാട് എന്നിവിടങ്ങളിലാണ്. പിന്നെ എറണാകുളം പോലെയുള്ള ചില സ്ഥലങ്ങളിലെ ബൈബിൾ ക്ലാസ് നടക്കുന്നുണ്ട്. ബ്രദർ എവിടെയാണെന്ന് അറിയിച്ചാൽ വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
@raphelpb7346
@raphelpb7346 Ай бұрын
Chettan.reshikapettitudo
@sasikv4255
@sasikv4255 Ай бұрын
ഒരാൾക്കു ഇഷ്ടപ്പെടുന്നു സഭയിൽ ചേരാൻ പറ്റുമോ.,(ശരീരമായ സഭ, മണവാട്ടി സഭ))
@charlied5215
@charlied5215 Ай бұрын
​@@sasikv4255 വിശ്വസിച്ചാൽ ക്രിസ്തുവിൻറെ ശരീരമാകുന്ന സഭയിൽ ആർക്കുവേണമെങ്കിലും ചേരാം
@varghesefrancis4830
@varghesefrancis4830 Ай бұрын
Francis v ,oh Romans11-33,34,35,36.praise the Lord
@thomasjoseph1873
@thomasjoseph1873 Ай бұрын
സ്തോത്രം 🙏🏾
@babuppaulose2081
@babuppaulose2081 Ай бұрын
Praise the lord
@lathajayanandan5856
@lathajayanandan5856 Ай бұрын
Praise the lord 🙏
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 Ай бұрын
❤❤❤
@mariyammathomas1291
@mariyammathomas1291 Ай бұрын
🙏🙏🙏🙏
@thomasjoseph1873
@thomasjoseph1873 Ай бұрын
08:00 സ്തോത്രം 🙏🏾
@cpvarughese6513
@cpvarughese6513 Ай бұрын
God bless you
@thomasjoseph1873
@thomasjoseph1873 Ай бұрын
09:45 😂😂😂
@binduroy6241
@binduroy6241 28 күн бұрын
യിരമ്യിയ 3:8.യഹൂദ യും ഇസ്രയേലും തമ്മിൽ എന്താണ് വ്യത്യാസം .സൗകര്യം പോലെ പറയണേ.
@manuelvf1131
@manuelvf1131 12 күн бұрын
കാന്തയായ പഴയ നിയമ സഭയും ശരീരമായ കൃപയാൽ രക്ഷിക്കപ്പെട്ടവരുടെ സഭയും തമ്മിൽ വിവാഹം കഴിക്കുന്നു
@EldhoVarghese-ub1tv
@EldhoVarghese-ub1tv 12 күн бұрын
കൊള്ളാം നല്ല കണ്ടുപിടിത്തം😂
@manuelvf1131
@manuelvf1131 12 күн бұрын
എൻ്റെ കണ്ടുപിടുത്തമല്ല നിങ്ങൾ പഠിപ്പിച്ചതു ഒന്നു വിശദീകരിച്ചതാണ്.
@joyvarghes9512
@joyvarghes9512 Ай бұрын
Bride of crist . Boady of crist എന്താണ് ആരാണ് എന്നും കാലിക മായി ആരെന്നും ഈ സഹോദരൻ ദൈവത്മാവിനാൽ വ്യാഖ്യാനിച്ചിരി ക്കുന്നു ഈ എപ്പിസോഡ് ൽ 👍🙏❤ ദൈവമേ സ്തോസ്ത്രം 🙏❤🙏
@sasikv4255
@sasikv4255 Ай бұрын
താങ്കൾ ഏതു സഭയിലാണു.അതെങ്ങനെ മനസ്സിലായി.
@charlied5215
@charlied5215 Ай бұрын
@@sasikv4255 താങ്കൾ ദയവായി bible പഠിക്കുക... God bless you
@charlied5215
@charlied5215 Ай бұрын
@@sasikv4255 1 cor 15: 3_5 pls read..1 cor 12:37, eph 3: 8-9, phili 3: 20 :31
@aleyzabathuphilip8107
@aleyzabathuphilip8107 12 күн бұрын
as per this lecture, everything in bible is for the jews , then why we are giving speech, from other epistles .??
@EldhoVarghese-ub1tv
@EldhoVarghese-ub1tv 9 күн бұрын
You are correct sister
@aleyzabathuphilip8107
@aleyzabathuphilip8107 12 күн бұрын
why we have to refer to old testament? even jesus refered to Mosaic law .
@EldhoVarghese-ub1tv
@EldhoVarghese-ub1tv 9 күн бұрын
👌✌️👍
@manuelvf1131
@manuelvf1131 12 күн бұрын
പൗലോസ് യഹൂദനായിരിക്കുമ്പോൾ എങ്ങനെ ശരീരമായ സഭയുടെ ഭാഗമാകും. കാന്ത യല്ലേ ആ കേണ്ടത്
@EldhoVarghese-ub1tv
@EldhoVarghese-ub1tv 12 күн бұрын
ശരീരമായ സഭ ജാതികളുടെ മാത്രമല്ല ബ്രദറെ, പൗലോസിന്റെ സുവിശേഷം കേട്ട് വിശ്വസിക്കുന്ന ജാതികളും യഹൂദന്മാരും അതിന്റെ ഭാഗമാണ്. കൃപയുടെ സുവിശേഷം പൗലോസിലൂടെയാണ് ആരംഭിച്ചത്, അത് വിശ്വസിച്ച യഹൂദന്മാരെ സംബന്ധിച്ച് നടിച്ചുവർ ഇടിച്ചു കളഞ്ഞു.
@babuppaulose2081
@babuppaulose2081 Ай бұрын
ക്രിസ്തുവിന്റെ ശരീരമായ
@manuelvf1131
@manuelvf1131 12 күн бұрын
ഈ മർമ്മം പൗലോസിന് മാത്രമല്ല വെളിപ്പെട്ടതു. എഫ3:5 ആ മർമ്മം അവൻ്റെ വിശുദ്ധ അപ്പസ്തോലനാർക്കും പ്രവാചകൻമാർക്കും വെളിപ്പെട്ടതുപോലെ എന്നാണ് പറയുന്നത്. എല്ലാ ശിഷ്യന്മാർക്കും പ്രവാചകൻക്കും വെളിപ്പെട്ടു എന്നർത്ഥം. 2 pet 3:15, 16 വാക്യങ്ങളിൽ പത്രോസും അത് അംഗീകരിക്കുന്നു. ഇനി പൗലോസ് മാത്രം പറഞ്ഞിട്ടുള്ളൂ എന്ന് വാദിക്കണ്ട.
@EldhoVarghese-ub1tv
@EldhoVarghese-ub1tv 12 күн бұрын
പൗലോസ് പറയുന്ന അപ്പോസ്തലന്മാർ, 12 അപ്പോസ്തലന്മാർ ആണോ, അതോ ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തേലുള്ള അപ്പോസ്തലന്മാർ ആണോ? 12 അപ്പോസ്തോലന്മാരെ ഉയരത്തിൽ നിന്ന് തിരഞ്ഞെടുത്തു ആണോ? ഭൂമിയിൽ ആയിരുന്നപ്പോൾ തെരഞ്ഞെടുത്തതാണോ? 12 അപ്പോസ്തോലന്മാരെ കൂടാതെ പൗലോസ് മാത്രമേ അപ്പോസ്തനായിട്ടുള്ളോ അതോ മറ്റാരെങ്കിലുമൊക്കെ ഉണ്ടോ?വചനം പഠിക്കേണ്ട രീതിയിൽ പഠിക്കൂ ബ്രദർ വെറുതെ കുറ്റം പറയാൻ മാത്രം ഇരിക്കാതെ.
@manuelvf1131
@manuelvf1131 12 күн бұрын
ബൈബിളിൽ 12 അപ്പൊസ്തലന്മാർ മുതലേ അപ്പോസ്തലൻ എന്ന വാക്കു ഉപയോഗിക്കുന്നുള്ളൂ. കർത്താവിൻ്റെ ശിഷ്യന്മാരായ 12 അപ്പൊസ്തലന്മാരെക്കുറിച്ചു തന്നെയാണ് പൗലോസ് പറയുന്നതു. ഈ അപ്പൊസ്തലമാരുടെ അടുക്കൽ വന്നു തന്നെയാണ് പൗലോസ് പല കാര്യങ്ങളും തീർപ്പാക്കിയിരുന്നതു
@aleyammaaleyamma2986
@aleyammaaleyamma2986 Ай бұрын
7 വർഷം സഭ സ്വർഗത്തിൽ ഇരിക്കും എന്നിട്ട് കർത്താവ് വരുമ്പോൾ കർത്താവിന്റെ 3)0 varav ആകുമല്ലോ
@aleyammaaleyamma2986
@aleyammaaleyamma2986 Ай бұрын
കർത്താവ് മണവാട്ടി സഭയെ ചേർക്കാൻ അല്ലെ വരുന്നത്
@EldhoVarghese-ub1tv
@EldhoVarghese-ub1tv Ай бұрын
അല്ല സിസ്റ്റർ ശരീരമാകുന്ന സഭയെ ചേർക്കാനാ കർത്താവ് മധ്യാകാശ വരുന്നത്.
@Maranatha108
@Maranatha108 Ай бұрын
❤❤❤
@tincytt3746
@tincytt3746 Ай бұрын
What is devotion to GOD? Does the Bible have the answer? Mark 8:1-10 | Fr. Daniel Poovannathil
24:04
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 18 МЛН