കുട്ടികളെ പീഡിപ്പിക്കുന്ന വരെ ഇവിടെ സ്ഥിരമായി താമസിപ്പിക്കണം.😅
@simisreejith9929 Жыл бұрын
സത്യം
@sandhyaranisandhya6671 Жыл бұрын
Very good idea
@murugesans835 Жыл бұрын
@@simisreejith9929😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 like
@MK123.79 Жыл бұрын
😂 അതേ അതേ
@shanvc6084 Жыл бұрын
എന്റെ അളിയാ ആ മൈരുകൾ ഉറുമ്പിനെ പോലും വിടില്ല pinne 😊😊😊😊😊
@sudheermanaf Жыл бұрын
കേരളം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നാടാണ് തമിഴ്‌നാട്. ബി ബ്രോയുടെ തമിഴ്‌നാട് കാഴ്ചകൾ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ads പോലും skip ചെയ്യാതെയാണ് കാണുന്നത്. 😍. സുധീർ ഇരിഞ്ഞാലക്കുട.
@b.bro.stories Жыл бұрын
❤❤❤❤
@sasidharannair9034 Жыл бұрын
Ant eater ( Pangolin ) എന്ന ഒരു ജന്തു നമ്മുടെ നാട്ടിൽ ഉണ്ട്. അവയുടെ ഭക്ഷണം ഉറുമ്പു ആണ്. അതിനെ അവിടെ വളർത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. Scientist കളുമായി ചർച്ചചെയ്യട്ടെ അവിടത്തെ Govt.
@aboobackerm4785 Жыл бұрын
😊😊
@aboobackerm4785 Жыл бұрын
😅
@muraleedevi.m.g1024 Жыл бұрын
@@sasidharannair90340:37
@skymail1042 Жыл бұрын
JUMP എന്നൊരു സാധനം വളക്കടയിൽ നിന്നും കിട്ടും. അത് ഒരൽപ്പം അത്രയും പഞ്ചസാര പൊടിച്ചതും ചേർത്ത്, ഒന്നോ രണ്ടോ തുള്ളി വെള്ളവും ചേർത്ത് അവിടെ വെയ്ക്കുക. അത് തിന്നുന്നവർ മാത്രമല്ല, അത് കോളനിയിൽ കൊണ്ടുപോയി കൊടുത്ത് അവിടെയുള്ളവരെല്ലാം ചാകും. ഇവിടത്തെ കൃഷിക്കാർ ചെയ്യുന്നതാണ്. വളരെ എഫക്റ്റീവ് ആണ്. പാലായനം അല്ല, പലായനം ആണ്.
@jithinunnyonline3452 Жыл бұрын
😂
@HydragodOP Жыл бұрын
Ath kollaam
@sunandhasunandha4320 Жыл бұрын
യെസ് പലായനം
@omanajoy8492 Жыл бұрын
Useful
@DevikaDevi-yi1dw Жыл бұрын
ഒരുപാക്കറ്റ് രണ്ടര ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് ഉള്ളിടത് ഒഴിക്കണം 🙏😃കുടുംബത്തോടെ ചത്തോളും.. ജമ്പ് സൂപ്പർ ആണ്
@dikubhai Жыл бұрын
മുൻപൊരിക്കൽ വേറൊരു വീഡിയോയിൽ ഇതെ സ്ഥലം കാണിച്ചിരുന്നു . അന്ന് ഒരു പരിഹാരം ഞാൻ പറഞ്ഞിരുന്നു. ആളുകൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാത്രം chemicals എന്തേലും ഉപയോഗിച്ചു ഉറുമ്പുകളെ താത്കാലികമായി തുരത്തുക.അതേ സമയം തന്നെ ഗ്രാമത്തിനു ചുറ്റും ഒരു കനാല് നിർമിക്കുക . വെള്ളം എപ്പോഴും ഒഴുകുന്ന രീതിയിൽ ചെയ്താൽ ആ ഒരു പ്രൊട്ടക്ടഡ് ഏരിയ ഇൽ ഉറുമ്പുകൾക് കയറാൻ കഴിയില്ല ..ഇത് അവർക്കു ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുള്ള സഹായം കിട്ടണം'
@shilpanarayani9310 Жыл бұрын
ഞാനും ചിന്തിച്ചത് same കാര്യം
@mercyantony3322 Жыл бұрын
And from the canal they can do farming also
@shabeebjannat Жыл бұрын
കുന്നിൻ മുകളിൽ നിന്ന് ഒരു കനാൽ ഭയങ്കര ഐഡിയ എന്നിട്ട് വെള്ളം 4 ദിക്കിലേക്കും ഒഴുക്കിവിടാം ദിക്കുഭായ് മുല്ലപ്പെരിയാറിൽ നിന്ന് ഒരു പൈപ്പ് ഇട്ടാലോ..😂
അവതരണവും, ഗ്രാമീണ കാഴ്ചയും... പക്വതയും നിറഞ്ഞ വീഡിയോ .......ഒപ്പം അനിൽ സാറിനും ആശംസകൾ
@vivekvivi0 Жыл бұрын
ഒരു ചെറിയ കാര്യം നമ്മുടെ ജീവിതത്തിൽ വലുതായി ബാധിക്കുന്നതിനുള്ള ഉദാഹരണം😮😢
@sunnyjohn2982 Жыл бұрын
ചിന്തിക്കാൻ വയ്യാത്ത ഒരു സാഹചര്യം, ആ ജനങ്ങളുടെ ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ, ദൈവമേ, മേലാകെ ഉറുമ്പ് അരിക്കുന്നത് പോലെ ഒരു feeling.. ഇതിനൊരു പോംവഴി ഇല്ലേ ദൈവമേ🙏
@ashaa8479 Жыл бұрын
നല്ല ഭംഗിയാ ഈ സ്ഥലം കാണാൻ. കഴിവുള്ളവർ മാറി താമസിക്കും പാവങ്ങൾ എന്തു ചെയ്യും. ദൈവമേ ഇവരെ ഓർക്കേണമേ 🙏
@afsalpcafu4343 Жыл бұрын
Athe ivide kond varale keralathekk alle paranje
@AneilM-lq5hk Жыл бұрын
Paavam janangal
@b.bro.stories Жыл бұрын
❤❤
@MrShayilkumar Жыл бұрын
News paper ൽ വായിച്ചിരുന്നു. വല്ലാത്ത അത്ഭുതം തോന്നുന്നു. ഇതിൽ നിന്നും ഒരു വലിയ പാഠം മനുഷ്യർ പഠിക്കാനുണ്ട്. ഭൂമിയിലുള്ളവരെല്ലാം ഭൂമിയുടെ അവകാശികളല്ലെ.. എന്നാലും വല്ലാത്ത ഒരു പ്രതിഭാസം. ഇപ്പോൾ നേരിൽ കണ്ടു. thanks bro
@parvathijayashree625 Жыл бұрын
വിചിത്രമായ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ ലളിതവും ആകർഷകവുമായ ശൈലിയിൽ അവതരിപ്പിക്കുന്ന ഒരു നല്ല ചാനൽ.🎉
@rajeshpv1965 Жыл бұрын
ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️
@wincc3998 Жыл бұрын
ഇത്തരം ഉറുബുകളുടെ പ്രദാന ദക്ഷണം. ചിതലുകളാണ്. മധുരവും ഇവർക്ക് ഇഷ്ടമുള്ളതാണ്. : ഇവിടെ സംഭവിച്ചതും അതു തന്നെയാകാനെ വഴിയുള്ളു .. മണ്ണിനടിയിൽ ഉൾപ്പെട്ട ചില മരങ്ങളും അവയുടെ ശിഖരങ്ങളുമാകാം അതിന് കാരണം..... പ്രതേയിനം മരങ്ങൾക്ക് മാത്രമല്ല. സസ്യങ്ങൾക്കും മധുരമുണ്ട്.. എന്താണെന് പഠിക്കേണ്ടിയിരിക്കുന്നു ശാത്ര ലോകം .
@tjyothish5512 Жыл бұрын
ഈ ഏഴകളുടെ ജീവിതം പുറത്തുകൊണ്ടുവന്നതിലൂടെ അവർക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അധികാരികളുടെ ശ്രദ്ധതയിൽപ്പെടുത്താൻ കഴിയുമോ? അല്ലെങ്കിൽ പുറത്തുകൊണ്ടുവന്നതിൽ എന്താണ് ഗുണം. കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്ത് അധ്വാനികളാണവർ. ഉറുമ്പിനെ നശിപ്പിച്ചു മനുഷ്യജീവിതം അവിടെ സുഗമമാക്കാൻ സർക്കാരിന് കഴിയില്ലേ. തമിഴ്നാട്ടുകാരെ എനിക്കു വളരെ ഇഷ്ടമാണ്. അവർ കഠിനാദ്ധ്വാനികളാണ്. അവർക്കു നന്മ വരട്ടെ. സ്തോത്രം.
@Suneshvu Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലാണ്... നല്ല നല്ല ഗ്രാമ കാഴ്ചകൾ കാണാൻ വേണ്ടി വെയിറ്റിംഗ്.. തനതായശൈലിയിലുള്ള അവതരണം ❤
@sonianelson7957 Жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോ അടിപൊളി ആണ്... ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് 👍👍..
@somarajthetraveller83 Жыл бұрын
ഒച്ചപാടും ബഹളവും തിക്കും തിരക്കുമില്ലാതെ ജീവിത നേർകാഴ്ചകൾ കാണാൻ ബീ ബ്രോ യുടെ ചാനലിൽ തന്നെ വരണം...Thanks B Bro❤️
@b.bro.stories Жыл бұрын
❤❤❤❤👍👍
@moidumohd1968 Жыл бұрын
Already കണ്ടു ബ്രോ... മൊത്തം old vdos തപ്പി എടുത്ത് കാണുന്നു ❤️❤️❤️👌😊
@mjanatha5201 Жыл бұрын
Very informative about yellow ants..Govt / health,agriculture departments should take care of these pple.. valare kashtam
@Zeus-10247 Жыл бұрын
പണ്ട് ചോട്ടാ ഭീം ല് ഇങ്ങനെ ഒരു episode ഉണ്ടായിരുന്നു😮
@sudhia4643 Жыл бұрын
വല്ലാത്തൊരവസ്‌ഥതന്നെ😔. വ്യത്യസ്തമായ. ജീവിതാനുഭവങ്ങളുടെ. നേർക്കാഴ്ച B. Bro. യിലൂടെ. 🙏🙏🙏👍👍👍👌👌👌👌👌sudhi. Ernakulam.
Jump എന്ന മരുന്ന് അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കാ സ്പ്രേ ചെയ്താൽ പൂർണ്ണമായി എറുമ്പുകൾ ചത്തുപോവുകയും കുറഞ്ഞത് ഒന്നൊന്നര വർഷം ഒരു എറുമ്പിനെപ്പോലും കണ്ടി കാണാൻ കിട്ടില്ല. വർഷത്തിൽ ഒരു തവണ മരുന്നടിച്ചാൽ മതി. അഞ്ചുലിറ്റർ വെള്ളതിൽ ചേർക്കാർ 70 രൂപയുടെ ഒരു പാക്കറ്റ് മാത്രം മതിയാകും. പാഞ്ചായത്ത് ഇടപെട്ട് ആ പ്രദേശം മൊത്തമായി മരുന്നിച്ചാൽ പൂർണ്ണമായി മാറി കിട്ടും.
@deadpool91249 Жыл бұрын
ജമ്പ് എന്നുപറയുന്ന ഒരു മരുന്ന് കിട്ടും അത് കലക്കി അടിച്ച മതി ആ പഞ്ചായത്ത് മൊത്തം ഉള്ള ഉറുമ്പും ചാവും
@timbernerslee25983 ай бұрын
ചില സിനിമാക്കാരൻ രാഷ്ട്രീയക്കാരെയും കൂടെ ഇവിടെ താമസിപ്പിക്കണം
@christudasgabriel6142 Жыл бұрын
ബ്രോ, jump എന്ന ഒരു മരുന്ന് വളം ഡിപ്പോയിൽ കിട്ടും അത് 10 ലിറ്റർ വെള്ളത്തിൽ കലക്കി വീടിന്റെ ചുറ്റും സ്പ്രേ ചെയ്താൽ കുറെ കാലത്തേക്ക് ഒരു ഉറുമ്പും കയറില്ല ഞാൻ അങ്ങനെ ചെയ്യുന്നു 80 രൂപ മാത്രം
@s-p33982 ай бұрын
Yes,jump anna marunu good aanu njan use chaithu ,1 tiime use chai thal 8 months ants varilla 8 months kazhijal veendum use chaithal mathi
ഇങ്ങനെയും ഒരു ഗ്രാമം ഉണ്ടന്ന് പുറംലോകത്തിന് കാണിച്ചു തന്നതിന് nanny
@nasheedabeegambeegam4478 Жыл бұрын
വിജിത്രമായ കാഴ്ചകളും കഥകളും 👍🏻👍🏻👍🏻♥️♥️♥️
@fathimajabir9106 Жыл бұрын
jump ഉപയോഗിച്ചു നോക്കാമായിരുന്നു. .വളരെ എഫക്റ്റീവ് ആണ് .
@mohamedshihab5808 Жыл бұрын
Food chain ഒന്ന് ഒന്നിനെ ആഹാരം ആക്കുന്ന കണ്ണികൾ തകരുന്നതാണ് ഇത്തരത്തിൽ ഉള്ള ജീവികൾ പേരുകാൻ ഒരു കാരണം, ഉദാഹരണം ഉറുമ്പിനെ തിന്നുന്ന ഈനാംപേച്ചി എന്ന ജീവിയെ കാണാൻ ഇല്ല മനുഷ്യൻ അവയെ കൊന്ന് തിന്നു ഏറെക്കുറെ ഇല്ലാതാക്കി.കാലാവസ്ഥ മാറ്റവും മറ്റൊരു കാരണം ആണ്, അതിനും നമ്മുടെ ആർത്തി ആണ് കാരണം. ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു...ഇത് അധിനിവേഷ ജീവിയാണ് അതിനാൽ തന്നെ ഇതിനെ ആഹാരം ആക്കി ജീവിക്കുന്ന ജീവികൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കുറവാണ്..
@SajiMon-y2o Жыл бұрын
എനിക്ക് ജീവന് തുല്യമാണ് Tamilnadu
@vishnuprasad.p4967 Жыл бұрын
ഒറ്റ jumb മേടിച് വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്‌താൽ മതി പിറ്റേന്ന് മുഴുവനും ചത്തൊടുങ്ങിക്കോളും 🙂
Accidently stumbled on this channel, entirety different content and informative. Such topics,Only watched in foreign youtube channels❤️👍
@cookinwithbeens8759 Жыл бұрын
So sorry to see people are suffering 🙏🏽
@Chirpieshome Жыл бұрын
Great video and research. You guys have been respectful to the people.
@trackborn Жыл бұрын
കുഴിയാനത്തുമ്പികളെ കൃത്രിമമായി പ്രജനനം നടത്തുക😊
@കാഴ്ചകളിലൂടെ Жыл бұрын
കേരളത്തിലും 7/8, വർഷങ്ങൾക്കുള്ളിൽ ചോണനുറുമ്പുകളും കറുത്ത അട്ടകളും ക്രമാതീതമായി പെരുകിയതായികാണാം
@sujiths899 Жыл бұрын
ചോനൻ ഉറുമ്പ് അല്ല കാലൻ ഉറുമ്പ്
@LiveintheMoment24 Жыл бұрын
സത്യം.. എന്റെ വീട്ടിലെ മാവിൽ മുഴുവൻ അതാണ്
@dreamcatcher797 Жыл бұрын
Sathyam ente veetilum cheriya kadikunna chuvanna urumbinte shalyama kaaranam vayya... oru saathanam vekkaan pattullaa ellatilum urumb kerim
@sanilkumar7326 Жыл бұрын
ആഫ്രിക്കൻ ഒച്ച് വേറെ....
@notforclapsnt8631 Жыл бұрын
Brother, Kudos to you for identifying and sharing this.
@b.bro.stories Жыл бұрын
❤❤❤
@sabeenayousaf3830 Жыл бұрын
തമിഴ്നാട്ടിൽ ഒരു ഉറുമ്പുണ്ട് അത് കടിച്ചാൽ ഒരു മാസത്തിന് വേദന പോവില്ല അനുഭവം 😢
@b.bro.stories Жыл бұрын
😔
@Rajan-sd5oe Жыл бұрын
ഇത് ഒരു അത്ഭുദ നാട് തന്നെ!ഉറക്കമില്ലാത്ത ഉറുമ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഉറുമ്പ്നാട്! ഇറുമ്പിന്റെ ഈ ഭയാനകമായ പെരുകലിനു അവിടുത്തെ മണ്ണിന്റെ വല്ല പ്രത്യേകതകളും കാരണ മായിരിക്കില്ലേ?🤔🤔🤔
എന്റെ കേരളം കഴിഞ്ഞാൽ ഞാൻ വളരെ ഇഷ്ടപെട്ട നാടാണ് തമിഴ് നാട് ഈ ദുരിതകാഴ്ച്ച കാണിച്ചു തന്നതിന് nandi
@sheelaantony8047 Жыл бұрын
Nalloru video.......chila graameenarude kashttapaadukal puramlogam ariyunnath ithupolulla nalla chinthakaliludeyaanu. Thanks for the effort 🎉
@rejirajr.s.4293 Жыл бұрын
Pangolin എന്നൊരു ജന്തുവുണ്ട്. ഉറുമ്പാണ് ഇതിന്‍റെ ആഹാരം. മലയാളത്തില്‍ ഇതിനെ ഈനാമ്പേച്ചിയെന്നും വിളിക്കുന്നു.
@geethasajan8729 Жыл бұрын
അതിനെ വളർത്തിയാൽ മതി ആയിരുന്നു. മനുഷ്യർക്ക് കുഴപ്പം ഇല്ല എങ്കിൽ അവയെ വളർത്തിയാൽ മതി.
@hareeshmadathil6843 Жыл бұрын
തീർത്തും വിചിത്രമായ അറിവ് 👍
@b.bro.stories Жыл бұрын
❤❤❤👍👍
@shailanasar3824 Жыл бұрын
Ashraf vlogil b bro kandittundu... 👍👍
@Jikkumaster2 ай бұрын
മധുരം ഉള്ള എന്തോ സസ്യം അവിടെ ഉണ്ടാവാം. മധുരമുള്ള ആഹാര സാധനങ്ങളിലേക്ക് ഉറുമ്പ് പെട്ടെന്ന് ആകർഷിക്കപെടും. ആ സസ്യം എന്താണെന്ന് കണ്ടെത്തൂ. ആ സ്ഥലത്തിൻറെ അടുത്ത് മലയോ കുന്നോ മറ്റോ ഉണ്ടല്ലോ. അവിടെനിന്ന് മധുരമുള്ള എന്തോ മഴവെള്ളത്തിൽ ഒഴുകി വരുന്നതാകാം. അല്ലെങ്കിൽ ആരെങ്കിലും അവിടെ പഞ്ചസാര പൊടിച്ച് കൊണ്ട് വന്ന് ഇടുന്നുണ്ടാകും ചിലപ്പോൾ. ചെറിയ വിലക്ക് സ്ഥലം കൈക്കലാക്കാൻ.
@radamaniamma7492 ай бұрын
അത് നീറ് എന്നു പറയുന്ന ഉറുമ്പാണ് -അതിൻ്റെ ഉടലിൻ്റെ പൃഷ്ടഭാഗത്താണ് അസിഡ് പോലുള്ള ശ്രവം ഉണ്ട് - നീറ് പോകാൻ ചക്കര പൊട്ടൻ ഉറുമ്പിനെ വളർത്തിയാൽ മതി
@willdsoul Жыл бұрын
KZbinl bore adikatha ore oru Chanel bbro😍 your visuals are unique bro❤🎉
@jayamenon1279 Жыл бұрын
URUMBUKAL Bharikkunna Gramam Amazing Video Thanks BIBIN THOMAS 🙏
എനിക്കും നിങ്ങെടെ കൂടെ വരാൻ തോനുന്നു നല്ല സ്ഥലങ്ങൾ 👌👌👌👌👌👌
@bhagyalekshmipc3065 Жыл бұрын
ന്യൂസ് ഒകെ കേട്ടിരുന്നു ഈ സ്ഥലത്തെ പറ്റി... നേരിട്ട് കണ്ടപ്പോഴാണ് ഭീകരാവസ്ഥ മനസിലായത്... എന്താല്ലേ ശാപഭൂമി പോലെ.....😢
@de_v_il6_6_67 Жыл бұрын
ശപമോ 😂
@bhagyalekshmipc3065 Жыл бұрын
@@de_v_il6_6_67 മലയാളം എഴുതാൻ പഠിക്ക് ആദ്യം എന്നിട്ട് ഇരുന്നു ഇളിക്കാം
@Divyasai961 Жыл бұрын
ശാബമൊന്നുമല്ല ഉറുമ്പിനും ഭൂമിയിൽ അവകാശമുണ്ടല്ലോ.. അവിടെ താമസിക്കുന്ന പാവങ്ങൾക്ക് സർക്കാർ ആനുകൂല്യം കൊടുത്ത് മിച്ചഭൂമി മറ്റൊരു സ്ഥലത്ത് താമസിപ്പിക്കണം
@bhagyalekshmipc3065 Жыл бұрын
@@Divyasai961 ശാപം കിട്ടി എന്നല്ല പറഞ്ഞത്.... കഥകളിലും സിനിമയിലും ഒക്കേ കേട്ടിട്ട് ഇല്ലേ ഇങ്ങനെ.... അത്രേ ഉദ്ദേശിച്ചുള്ളൂ... ഇത്ര ടെക്നോളജി വികസിച്ച നാട്ടിൽ ഈ പ്രശ്നത്തിന് അധികാരികൾ വിചാരിച്ചാൽ നിഷ്പ്രയാസം പരിഹാരം കാണാവുന്നതേ ഉള്ളു.
@sallycasido655 Жыл бұрын
❤❤ watching from Philippines 🇵🇭🇵🇭🇵🇭👍🏻🇵🇭👍🏻
@b.bro.stories Жыл бұрын
Thank you❤❤❤
@anasbllarybellari6249 Жыл бұрын
Polichu video
@ramlachalikkottummal1684 Жыл бұрын
കഷ്ടണ്ട്ട്ടോ അവരുടെ കാര്യം. നമ്മുടെ രാജ്യത്ത് ഇങ്ങനെയും ഒരു സ്ഥലമോ
@shabeerali-rj1ox Жыл бұрын
മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാണ് മനുഷ്യരെ പോലെ തന്നെ വലിയ വലിയ വീടുകൾ നിർമ്മിക്കാൻ അവർക്ക് സാധിക്കുന്നു
@motherslove686 Жыл бұрын
ഞാൻ ആദ്യം കേൾക്കുക ആണ് ഇതിനെ പറ്റി. പാവം ജനങ്ങൾ !
@renjithkumar4657 Жыл бұрын
Hi bro, I have doubt only puli trees are available. So puliurambu Avan sadutha. We can try to spread in testily kiidanashini.
@dileepmk4877 Жыл бұрын
ഉറുമ്പ് ഒരു ചെറിയ ജീവിയല്ല 😢
@amallufoodchannel8920 Жыл бұрын
Sheriyanu.
@sasidharanm7089 Жыл бұрын
ഉറുമ്പുകൾ ഉറങ്ങാറില്ല
@Slowwalker-bv2bj Жыл бұрын
കുറച്ച് ഉറുമ്പിനെ കൊല്ലുന്ന മരുന്ന് വീടിനു ചുറ്റും തളിച്ചാൽ പോരെ... Jumb എന്ന പേരിൽ ഒരു മരുന്നു കിട്ടും... അത് അടിച്ചാൽ മതി
@AB-kf4vp Жыл бұрын
jumb lorryil adikenda varum
@akhileshmohan2961 Жыл бұрын
Avide pandu semitheri ayrunnirikkum
@abdulrafeeque9077 Жыл бұрын
Ennaalum ithin oru pariharam kandethathath enthaannaa njn alojikknne..
@pmpmp570 Жыл бұрын
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമ ഓർമ വന്നു
@abhilashpeniel Жыл бұрын
Marunnundu..... ichiri costly anu .. sariyayi handle cheyyanam....
@AnandMallaya Жыл бұрын
90കളിലെ ഇംഗ്ളീഷ് ടീവീ സീരിയലായ The X-Files ലെ ഒരു എപിസോഡാണ് Darkness Falls. കാട്ടിനുള്ളിലൊരിടത്ത് ഇരുട്ടു പരക്കുമ്പോൾ കൂട്ടമായി ആക്രമിക്കുന്ന ദുരൂഹമായ പ്രാണികളാണ് കഥയിലെ വിഷയം. ഇത് കേട്ടിട്ട് അതുപോലെ തന്നെയിരിക്കുന്നു!
@rajendranmanghat902 Жыл бұрын
Ee oru urumbintey oru close-up kaaniykkaamayirunnilley. Ithukaley trap vechu pidichu formic acid undaakkikkoodey. Rubber industry formic acid athyaavasyamaanu
Njn oru idea parayatte,aa veedinodu chernnu chuttum cheriya oru vellakettu,cheriya kana pole panithu athil vellam nirachal veetilekku urumbu kayarilllaa
@shinzaworld Жыл бұрын
ഉറുമ്പിനെ ചമ്മന്തി ഉണ്ടാക്കി കഴിക്കുന്ന ഒരു ചേച്ചി ഉണ്ടല്ലോ നമ്മുടെ കേരളത്തിലെ ഒരു വ്ലോഗർ അവരെ കുറച്ച് ദിവസം ഇവിടെ കൊണ്ട് വന്നു നിർത്തിയാൽ ഉറുമ്പിന്റ സല്ലിയം കുറയും 😀🙏🏻
@hashmishahidh1075 Жыл бұрын
,😂😂😂
@babyjohn6160 Жыл бұрын
ഈ ഉറുമ്പല്ല നീർ എന്ന് പറയുന്ന പുളി ഉറുമ്പ് ആണ്. കർണാടകയിലെ ചില പ്രദേശങ്ങളിൽ ഉള്ളവർ നീർ ചമ്മന്തി ഉണ്ടാക്കി കഴിക്കാം. ഞാൻ കഴിച്ചിട്ടുണ്ട്.
@vishnumarassery6527 Жыл бұрын
ഈ കഥ ഒരു സിനിമ ആക്കികൂടെ❤❤❤
@sreerajravi2169 Жыл бұрын
4 udumbkale iraki viddu avde..
@Soldier_9990 Жыл бұрын
ആന sir കുറിക്കുന്നു പണ്ടൊരു കാടുണ്ടായിരുന്നു അവിടെ ഞാനും എന്റെ കുടുംബവുമൊത്തു വളരെയധികം സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്, ഞങ്ങൾ മാത്രമല്ല ആ കാട്ടിൽ ഉണ്ടായിരുന്നത്.. പെട്ടെന്ന് ഒരു ദിവസം കുറേ മനുഷ്യൻമാർ ഞങ്ങളുടെ കാട് കയ്യേറി തുടങ്ങി ഞങ്ങളുടെ ആവാസ്ഥ വ്യവസ്ഥയിൽ നിന്നും അവർ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി🥲 മരങ്ങൾ മുറിച്ച് അവർ മനുഷ്യന്മാർ വീടുകൾ പണിഞ്ഞു തുടങ്ങി, അതിനിടയിൽ ഞങ്ങളിൽ പലരെയും അവർ ചങ്ങലകൾ കൊണ്ട് പൂട്ടി ഞങ്ങളെപ്പോലുള്ള മൃഗങ്ങൾ ചത്തു മണ്ണടിഞ്ഞു 😭 ഒരു കുടുംബമായി കഴിഞ്ഞവരായിരുന്നു ഞങ്ങൾ ഞങ്ങളിൽ പലരെയും അവർ നാടുകടത്തി അലങ്കാരവസ്തുവായി പല ഉത്സവപ്പറമ്പുകളിലും മനുഷ്യന്മാരുടെ താളത്തിന് തുള്ളുവാൻ കിട്ടിയെഴുന്നള്ളിച്ചു.....
@revathy9113 Жыл бұрын
Apo pashu parayunna kadha ithilum bheegaramaayirikkum
@Pradeepkumar023 Жыл бұрын
Video is good ...but try to reduce the length...just an suggestion
@Soujyam11 ай бұрын
Insecticide spray cheyyarutho?
@rajninellikkot384 Жыл бұрын
ഇത് കുറച്ചു മുൻപ് മനോരമ സൺഡേ സപ്‌ളിമെന്റിൽ വായിച്ചിരുന്നു. തമിഴ് നാട് ഭയങ്കര ഇഷ്ടമാണ്.
@rahulkr7951 Жыл бұрын
Nice വീഡിയോ
@praveenj29502 ай бұрын
ഇന്ദ്രജിത്തിന്റെ വീഡിയോ കണ്ടു വന്നവർ 😍
@b.bro.stories2 ай бұрын
❤❤❤❤
@chinjujahan7932 ай бұрын
Njanum
@shishirashishi4594 Жыл бұрын
Jumb enna oru marunnu indu. Athu oru litter vellathill thalichal pine orumbu sallyam indaveyilla.. Oru kuppi oru litter vellam enna anupathathill
Very strange information. Environmentalist should study this .Really your effort to bring out this rare phenomenon, and share with outer world. Hats off.
@Chirpieshome Жыл бұрын
Maybe govt to get many anteaters to feed eats
@rkpbmx Жыл бұрын
Eenampechi undenkil set akum
@pmkurian1006 Жыл бұрын
ജംബോ എന്ന തരിപോലുള്ള വിഷം വെള്ളത്തിൽ കലക്കിയ spray ചെയ്താൽ ഉറുമ്പകൾ എല്ലാം ചത്ത് പോകും
@diamondbeauty-yg1yr Жыл бұрын
No pest control ?
@Guh-l2jn Жыл бұрын
ഇത് ന്യൂസ് പേപ്പറിൽ വായിച്ചിരുന്നു 🤝
@josephinathomas7499 Жыл бұрын
വല്ലാത്തൊരു വിഷമത്തോടെയാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത്. നിസ്സാരമെന്നു തോന്നാവുന്ന ഉറുമ്പുകൾ ഒരു ഗ്രാമത്തെയാകെ കഷ്ടത്തിലാക്കി എന്നു പറഞ്ഞാൽ അവിശ്വസിനീയമായി തോന്നാം. അവരുടെ എത്ര നാളത്തെ അദ്ധ്വാന ഫലമായിട്ടായിരിക്കാം ചെറുതെങ്കിലും ഒരു വീടു തല്ലിക്കൂട്ടുക. വളരെ വിഷമം തോന്നുന്നു. ഗവൺമെന്റിൽ നിന്നും എന്താണിതിനൊരു പ്രതിവിധി ഉണ്ടാകാത്തത്? ചെന്നെത്താൻ വളരെ ദുർഘടം പിടിച്ച സ്ഥലങ്ങളിലാണ് എപ്പോഴും B'Bros പോവുക.. എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഒരു പാടു നന്ദി, സ്നേഹം ഇത്തരം കാണാക്കാഴ്ചകൾ പുറംലോകത്തെത്തിക്കുന്നതിന് ...👌👌👌👍👍👍👍👍💕💕🙏🙏
@pachumgm9866 Жыл бұрын
കില്ലർ ants എന്ന ഒരു മൂവി യുണ്ട്. അത് ഓർമ വന്നു.
@shaibunt4109 Жыл бұрын
Jump എന്ന് പേരി ലുള്ള ant reppelent Spray ചെയ്താൽ ഉറുമ്പിനെ അന്വേഷിച്ചു നടക്കേണ്ടിവരും