വൈഗ ലക്ഷ്മി മോളേ.. മോൾ ഏത് പാട്ട് പാടിയാലും അതിന് ഒരു പ്രത്യേക ചേല് തന്നെ .മോളുടെ ശബ്ദമാകട്ടെ കൂടുതൽ കൂടുതൽ നന്നായി വരുന്നുമുണ്ട്. എല്ലാ ആശംസകളും
@b.kumarpillai66773 жыл бұрын
ശ്രീനന്ദക്കുട്ടി.... ഇനി വരുന്നത് നിന്റെ ദിവസങ്ങളാണ്..... വളരെ മനോഹരമായി പാടാൻ കഴിയുന്ന കൊച്ചു മാലാഖയാണ് നീ.... 🙏
@sona39513 жыл бұрын
കോപ്പാണ്
@b.kumarpillai66773 жыл бұрын
ഞങ്ങൾ പറഞ്ഞതൊന്നും തെറ്റില്ല.... പ്രത്യക്ഷത്തിൽ മാലാഖമാർ നൃത്തംചെയ്യുന്ന വേദിയാണ് ടോപ്സിംഗറിന്റെത്....... അത് ഉൾക്കൊള്ളാൻ തനിക്ക് കഴിയില്ല........,,,,,,,,,
@sona39513 жыл бұрын
@@b.kumarpillai6677 കോപ്പ 😂😂
@nazartsnazarts50593 жыл бұрын
Yas ❤️❤️❤️🥰🥰🥰🥰🤲
@sona39513 жыл бұрын
@@b.kumarpillai6677 അവസാനം ഫൈനൽ വരുമ്പോൾ ഇ മാലാഖമാരെ ഒക്കെ ഒന്ന് കാണണം😂
@soumyamanesh30613 жыл бұрын
മിയ കുട്ടി, ശ്രീനന്ദ കുട്ടി 🥰🥰🥰
@sis63953 жыл бұрын
ശ്രീനന്ദമോൾ..... കരയല്ലേ മോളേ. മോൾ കരയുന്നതു കണ്ടാൽ സഹിക്കാൻ പറ്റില്ല.. ചിരിക്കു.... മോളു അടുത്ത song ഉഷാറാക്കി golden crown വാങ്ങണം കേട്ടോ.. 👍
@vijayanpillai8713 жыл бұрын
മിയ ഒരു രക്ഷയുമില്ല. എന്താ ഒരു performance. കുട്ടികളുടെ അഭിനയം ടuper.
എന്റെ മുത്തുച്ചിരി മുത്തുമണിക്കുട്ടിക്ക് ഒരു ഗോൾഡൻ ക്രൗൺ കിട്ടുന്നത് കാണാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം ! എന്റെ ശ്രീനന്ദ മോൾ എല്ലാം ശെരിയാകും, എല്ലാവരേയും ഞെട്ടിച്ചു തിരിച്ചു വരൂ !
@sona39513 жыл бұрын
കുറച്ചു കഴിയുബോൾ നീ കണ്ടോ നിന്റെ ദേവന് തോറ്റു തൊപ്പി ഇടും
@shabilpadath43533 жыл бұрын
@@sona3951 🤔
@shylamathews61813 жыл бұрын
@@sona3951 please be nice
@vijayakumarkavungal65513 жыл бұрын
Miyakkutty what a performance and singing! No words to admire.. Really fantastic...definitely you have a bright future in music. 😍😍😍😍🌹🌹🌹🌹😍😍😍
@twinklestar2183 жыл бұрын
എന്തൊക്ക പറഞ്ഞാലും മിയ(മ മൂഞ്ഞു ) കാക്കാന്റെ ധൈര്യം 👌പിന്നെ ലാസ്റ്റ് അത്തെ കലക്കൻ എൻഡിങ് ഇഷ്ടമായവർ... മിയ we love you 🍓
@richu50403 жыл бұрын
മിയകുട്ടിടെ പെർഫോമൻസ് സൂപ്പർ 😃😃
@Heyyy-z7j3 жыл бұрын
💞
@abhikuttan35423 жыл бұрын
മിയകുട്ടിയുടെ സ്കിറ്റ് അടിപൊളി.......
@Heyyy-z7j3 жыл бұрын
👍💞💞
@rasheedsheela83163 жыл бұрын
വൈഗ ലക്ഷ്മി യുടെ പാട്ട് എന്ത് രസമാ കേൾക്കാൻ.ദൈവം അനുഗ്രഹിക്കട്ടെ മോളെ.സുന്ദരിക്കുട്ടിയായിരിക്കുന്നു മോളെ....
@soonamvk81763 жыл бұрын
ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് അടിപൊളി 🌹🌹🌹👌👌👌ഈ പാട്ട് കഴിഞ്ഞ സീസണിൽ കുഞ്ഞി പാത്തുമ്മ ആയി വന്ന് വൈഷ്ണവി കുട്ടി പാടിയിരുന്നു 🥰
@vijayalakshmijayaram67103 жыл бұрын
Athe
@rajibinuengandiyur36733 жыл бұрын
@@vijayalakshmijayaram6710 0p⁰
@kirankpk39553 жыл бұрын
@@vijayalakshmijayaram6710! A q f
@ramyamanoharan67323 жыл бұрын
നന്ദൂട്ട്യേ ....❤️❤️❤️ എന്റെ മിടുമിടുക്കിക്കുട്ടി ... ആത്മവിശ്വാസത്തോടെ പാടാൻ വേണ്ടി... ഞങ്ങൾ കാത്തിരിക്കുന്നു.We love you....❤️❤️❤️Nanduseeeeeeee💐💐
@saifuneesa32483 жыл бұрын
Miya kuttyi polichu
@sabith70583 жыл бұрын
Randaamath paadiya kuytiyude song oru rakshayumilla... 'THE MAGIC OF SOUND'. ... Enikk shabdhan othiri ishtaayi ♥️♥️♥️
@ahmedmk40253 жыл бұрын
ശ്രീ നന്ദ മോൾക്ക് നല്ല ടാലെന്റ്റ് ഉണ്ടെങ്കിലും വില്ലനായിവരുന്നത് അനാവശ്യമായ പേടിയും ആത്മവിശ്വാസക്കുറവുമാണ് പേരെന്റ്സാണ് ഇത് ശ്രദ്ധിക്കേണ്ടത് എപ്പോഴും പാടാൻ പോകുന്നതിനു മുമ്പ് "ഈ പാട്ടിനു ഒരു ഡബിൾ വൗ കിട്ടാനുള്ള സാധ്യതയെ ഉള്ളൂ ട്രിപ്പ്പിൾ കിട്ടിയാൽ ഭാഗ്യം" എന്ന് പറഞ്ഞു വിടൂ അപ്പോൾ കോൺഫിഡൻസ് കൂടുകയും ചെയ്യുംഎന്ത് കിട്ടിയാലും അവൾ ഹാപ്പിയുമാകും
@pankajvakkayil13663 жыл бұрын
Miya mol kalakey Nannayi padi super God bles u 👌🙏
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
എല്ലാ കുട്ടികൾക്കും നന്നായി പാടാൻ കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന 🙏
@mohammedm42763 жыл бұрын
Eppoyum
@husainvkdhusain91903 жыл бұрын
🤲🤲
@twinklestar2183 жыл бұрын
കൊച്ചു. ഗ്രാമത്തിലെ മോഡേൺ വൈഗാകുട്ടിയെ ഇഷ്ടമുള്ളവർ... പിന്നെ അവളുടെ ഇമ്പ്രൂവ് ചെയ്തു ചെയ്തുള്ള പാട്ടും 👌
@lincyantonylincyantony62323 жыл бұрын
Mithrakary
@johnvarghese80913 жыл бұрын
@@lincyantonylincyantony6232 11111111111¹11
@aminakutty44363 жыл бұрын
...... മതി.. .
@aminakutty44363 жыл бұрын
.
@sominibabu42693 жыл бұрын
ശ്രീ നന്ദമോൾ കരയരുത് ജഡ്ജസ് പറയുന്ന പോലെ ചെയ്യു പേടിക്കണ്ട 😘😘😘😘 മിയകുട്ടി സൂപ്പർ ആസ് usual
@BipinKumar-xn3jg3 жыл бұрын
Sreenanda kutty ❤️❤️ molu enthina vishamikunne.. you are a fantastic singer.. molu muthanu😍😘😘
@noufalkmrl78063 жыл бұрын
മറ്റുള്ളവർ ജഡ്ജ് ആവുമ്പോൾ ദീപക് സാർ അദ്ധ്യാപകനാകുന്നു..... നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് മൻസാ...... ഹൗ ഇങ്ങള് മുത്താണ്...😍😍😍
@twinklestar2183 жыл бұрын
ശ്രീനന്ദ കുട്ടിക്ക് ജഡ്ജസ് കൊടുത്ത ഉപദേശം + സാന്ത്വനം ഇഷ്ടപെട്ടവർ.. പാവം കുട്ടി പെട്ടെന്ന് സന്തോഷിക്കുന്നു, സങ്കടപെടുന്നു... അവൾ ജഡ്ജസ് പറയുന്ന കേട്ട് മുന്നോട്ട് വരട്ടെ... 👍
@sona39513 жыл бұрын
മുന്നോട്ടു പോവില്ല ബ്രോ ഇനി ഈ ജഡ്ജ്മെന്റ് ഇവരെ ഇവരെയെല്ലാം ഇടുക്കി താകും
@twinklestar2183 жыл бұрын
@@sona3951??? മനസിലായില്ല
@goofybits82483 жыл бұрын
Sree Nandha. Do not worry. You are too precious & loved!
വൈഗ കുട്ടീ...👌👌വോയിസ് ഒരു രക്ഷേം ഇല്ല..വാക്കുകൾ പെറുക്കിയെടുക്കാം. ലയം... ഒന്നും പറയാനില്ല... സുന്ദരമായ ആലാപനം... God bless you mole...😍
@Cinecut6233 жыл бұрын
ഇവരെ കാണുമ്പോൾ കൊച്ചു പിള്ളേരാണെന്ന് തോന്നുമെൻകിലും വെല്യ പുലികളാ 💞❤👍💯
@bushramuhammed10453 жыл бұрын
സാരമില്ല മോളു എപ്പോഴും ഒരുപോലെ ഇരിക്കത്തില്ല മറന്നേക് ഇതിനേക്കാൾ പതിമടങ് കുതിച്ചു മുന്നോട്ടു വരണം 👍👍👍👍
@pavithrapradeep11643 жыл бұрын
Sreenandayku vendi valare nalla karyangal paranju koduttha Deepaku sir nu thanks
@syrabanu99603 жыл бұрын
Judges ന്റെ ഭാഗത്തുനിന്നും ശ്രീനന്ദ കുട്ടിക്ക് നല്ലൊരു support ആവശ്യമുണ്ട്. ചുമ്മാ തെറ്റുകൾ കൂടുതലായി എടുത്തുപറയാതെ അവളെ ഒന്ന് boost ചെയ്‌തുവിട്. നല്ല talented ആണെന്ന് Audition ലും Opening ലും തെളിയിച്ചതാണ്.♥️♥️♥️♥️♥️
@abdulusmankm33863 жыл бұрын
That's what they did..Madam
@twinklestar2183 жыл бұрын
പിന്നെ ജഡ്ജസ് അങ്ങനെ തന്നെ അല്ലെ ചെയ്തേ?
@sudheenashehna90633 жыл бұрын
Athe
@alentamarypeter4013 жыл бұрын
Really Judges encouraged Sreenandha a lot ..
@rameshpramesh50063 жыл бұрын
മിയകുട്ടി സൂപ്പർ
@suseelasmnair31803 жыл бұрын
Super മോളെ അഭിനയവും പാട്ടും മീയ കുട്ടീ അടിച്ചു പൊളിച്ചു.
@binujoseph58443 жыл бұрын
ശ്രീനന്ദ മോളെ സാരമില്ല. പ്രാക്ടിസ് ചെയ്താൽ മാറാവുന്നതേയുള്ളു. മോൾക്ക് സാധിക്കും. ഞങ്ങളുടെ സുന്ദരി മോളല്ലേ .❤️❤️❤️❤️❤️
@zubairkv34153 жыл бұрын
ശ്രീനന്ധ രിരിച്ച് വരും ഉറപ്പാ,നമ്മുടെ ജഡ്ജസ് എത്ര നല്ല സപ്പോർതാണ്,ജഡ്ജിസിന് നന്ദി
@lallu63913 жыл бұрын
Miyaaa.... 👌👌👌👌
@hotbite65613 жыл бұрын
Masha Allah Masha Allah i mia h. Kitty super super 😎🤭
@safiyasafiya87483 жыл бұрын
അള്ളാ,, നമ്മുടെ മിയമോൾ maths പഠിച്ചല്ലോ,, വളരെ സന്തോഷം 🥰🥰🥰
@anu60163 жыл бұрын
Miyakutti ishtam 😘😘😘
@dasankalatoor74903 жыл бұрын
ഫോർട്ട് കൊച്ചി മിയ കുട്ടി അടിപൊളി
@maninairnairvkm69853 жыл бұрын
ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്. മിയ കുട്ടി അല്ല 🤪🤪🤪
@devatheerthadeva53543 жыл бұрын
ദേവന ശ്രീയ മോളുടെ മനോഹരമായ ഗാനം കേൾക്കാൻ എന്തു ഭംഗിയാണ്.
പോട്ടേഡേ.. നന്ദുകുട്ടി. സാരമില്ല..😘😘ഇനിയും സമയം വൈകിയിട്ടില്ല.. മക്കളെ...ശ്രമിച്ചാൽ മോൾക്ക്‌തീർച്ചയായും നന്നായി പാടാൻ സാധിക്കും.. ട്ടോ ഒട്ടും വിഷമിക്കേണ്ട.. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ..🙏🙏🙏🙏😊😊
@yameemavl62673 жыл бұрын
Miya kutty kku full Mark kodutha MG sir nu like kodukkam
@shajim94113 жыл бұрын
ശ്രീ നന്ദക്ക് വേണ്ടി മധു പാടിയ പാട്ട് ഒരു നൂറു വാക്കിനെക്കാള്‍ ഗംഭീരം ആയിരുന്നു .
@blaahblaah48283 жыл бұрын
മിയകുട്ടി യുടെ ഉപ്പാടെ ചിരി സന്തോഷം മനസ്സ് നിറഞ്ഞു 🥰🥰🥰
@prasannakumarmr15333 жыл бұрын
ആരു കണ്ടാലും ഇതിനെ മിയ കുട്ടി ആണെന്ന് പാട്ട് കേട്ടപ്പോഴാണ് പിന്നെ എനിക്ക് മനസ്സിലായത് 🤗😍👌🖕👍ആണെന്ന് പറയില്ല
@sona39513 жыл бұрын
പിന്നെ എല്ലാരും മീയ കുട്ടി ആണെന്ന് ആണോ നിങ്ങടെ വിചാരം 😂
@sarasammab.t.53113 жыл бұрын
ശ്രീനന്ദ എന്തിനാ കരയുന്നത്, മോളുടെ സ്വരം എത്ര നല്ലതാണ്.
@nazartsnazarts50593 жыл бұрын
Yas kunjalle ❤️❤️❤️🥰👏🤲
@ayyappanpillai39783 жыл бұрын
@@nazartsnazarts5059 p0ó
@shabilpadath43533 жыл бұрын
🌹മിയക്കുട്ടിയെ കണ്ടാൽ മിഴി തുറക്കാത്തവർ ആരുണ്ട് !💟
@subisyed46183 жыл бұрын
ആരും പെർഫെക്ട് അല്ല ശ്രീനന്ദ മോളെ.. You are a very good singer 😘
*top സിങ്ങർ എപ്പിസോഡ് മുഴുവൻ 😌കണ്ട ആരൊക്കെ ഉണ്ടിവിടെ 😌😌😌😌❤❤❤❤❤❤❤❤*
@prasannakumarmr15333 жыл бұрын
ഇതിൻറെ ആദ്യത്തെ മൂന്നാലു സീസൺ കാണിച്ചില
@aparna_RM3 жыл бұрын
@@prasannakumarmr1533 ath ethokkeyaa
@johnpp53433 жыл бұрын
@@aparna_RM samprekshanam cheyetha ella episodum kandu
@thankappanusha76563 жыл бұрын
ചിരികുടുക്ക മുത്തേ സങ്കടം വേണ്ട തിരിച്ചു വരും
@asmarafeek59223 жыл бұрын
Miyamol adipoli 😍😍😍👍👍
@rafafebin39093 жыл бұрын
Asna kutty😘😘😘😍
@appumon31803 жыл бұрын
Thanks dear
@anniegeorge81353 жыл бұрын
എൻ്റെ ഫോർട്ട്കൊച്ചി മമ്മൂഞ്ഞ് മിയാക്കുട്ടി എൻ്റെ ചക്കര ഉമ്മ😘👍 (കേട്ടില്ലേ കൊട്ടയതൊരു മൂത്ത പിള്ളേച്ചൻ തൊണ്ണൂറ് കഴിഞ്ഞപ്പോൾ പെണ്ണ് കെട്ടാൻ പോയി) ഈ പാട്ട് ഒരു ദിവസം പാടണം കേട്ടോ.❤️